ഏത് ആത്മാവിനെയും നേരിടാൻ ഒരുപിടി കല്ലുപ്പ് മതി

  Рет қаралды 6,554

Aback Media

Aback Media

Күн бұрын

ഒരാൾ മരണപ്പെട്ടു കഴിഞ്ഞാൽ അയാൾ എത്ര സ്നേഹമുള്ള ആളാണെങ്കിലും ആ കുടുംബത്തിന് അയാളുടെ ആത്മാവ് ശത്രു ആയിരിക്കും | TALK WITH DR RAJALAKSHMI, ASTROLOGER
#astrology #astronomy #astrologer #energy #soul #abackmedia
Friends do watch, subscribe and support.For more suggessions please mention in our comment box
Thank you...♥️
---------------------------------------
For advertisement Enquiry👇
Contact : 7736530413
Mail id : ravindranrohith6@gmail.com
---------------------------------------
Last uploaded video link :👇
---------------------------------------
* ANTI-PIRACY WARNING *
This content is © Copyrighted to Aback Media. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 33
@vijayapb8160
@vijayapb8160 3 сағат бұрын
നന്നായിരുന്നു. എനിക്ക് ഇതിലൊന്നും അത്ര താൽപ്പര്യം ഇല്ലാത്ത കൂട്ടത്തിലാണ്. ഉറച്ച ഭക്തിയും. ഇന്ന് ഇത്ര കൃത്യമായി പറയുന്നത് കേട്ടപ്പോൾ കൂടുതൽ അറിയാനൊരു തോന്നൽ.
@6anju
@6anju 3 сағат бұрын
GREAT
@Suja-j6o
@Suja-j6o 3 сағат бұрын
Good speech
@Sindhnair
@Sindhnair 37 минут бұрын
ഈ അമ്മ പഠിച്ചവൾ ആണ്.. സത്യം ആണ് പറയുന്നത്
@shylashylavr9299
@shylashylavr9299 Сағат бұрын
Ammayude sansaram kettirikkan nalla rasama 🙏
@SasiSasi-bj3dg
@SasiSasi-bj3dg Сағат бұрын
❤namastheji ❤
@rockc6609
@rockc6609 Сағат бұрын
Nice episode
@achammathomas7319
@achammathomas7319 2 сағат бұрын
Very correct
@remiraj2718
@remiraj2718 2 сағат бұрын
👌👌👍👍🙏🙏🙏
@ramachandrano765
@ramachandrano765 3 сағат бұрын
ഗരുഡ പുരാണത്തിൽ ഇങ്ങനെയല്ലല്ലോ പറയുന്നത് ഒരു വർഷത്തെ യാത്രയിൽ ഒരാൾ മരിച്ചു കഴിഞ്ഞാൽ ഒരു വർഷത്തെ യാത്ര കൊണ്ട് യമലോകത്ത് എത്തും എന്നാണ് പറയുന്നത്
@v2697
@v2697 3 сағат бұрын
Yes 13 കഴിഞ്ഞാൽ പിന്നെ ആത്മാവിന്റെ യാത്ര തുടങ്ങും 1 വർഷം വേണം യാമാലോകത്ത് എത്താൻ എന്നാണ് ഗരുഡ പുരണത്തിൽ പറയുന്നത്
@ganilrajan
@ganilrajan 2 сағат бұрын
ശരിയാണ്
@santhakumar6924
@santhakumar6924 Сағат бұрын
u r right
@josemc9171
@josemc9171 Сағат бұрын
എല്ലാവർക്കുമല്ല അത് ശരിക്കും 9 മാസം മതി
@Akshaya-s6s
@Akshaya-s6s Сағат бұрын
🙏 ദൈവമോ:🙏🙏.🙏സുനിൽ പത്തിയൂർക്കാല🌹
@mumbai5
@mumbai5 3 сағат бұрын
😊
@Dhaneesh.s
@Dhaneesh.s Сағат бұрын
മരണം കഴിഞ്ഞ് 1 വർഷം ആത്മാവ് യാത്രയിലായിരിക്കും, ദൈവവിളിയോടെ മരണപെട്ടവരെ ഒരു വർഷം കഴിഞ്ഞ് സ്വർഗത്തിലോട്ട് കയറ്റി വിടും, ആത്മഹത്യ ചെയ്തവരെ തിരിച്ച് വിടും, അത് അലഞ്ഞു തിരിഞ്ഞു നടക്കും, പിന്നീട് ഈ ആത്മാവിനെ ആവാഹിച്ച് ഇരുത്തുക. മാമൻ ആത്മഹത്യ ചെയ്തിരുന്നു, ഒരു വർഷം കഴിഞ്ഞ് മാമന്റെ മരുമകൾക്ക് ഇങ്ങനെ അനുഭവപ്പെട്ടു, പിന്നീട് തിരുമുല്ലവാരത്ത് കൊണ്ടിരുത്തി, പിന്നീട് മരുമകൾ നോർമലായി, തോന്നലാണോ എന്ന് അറിഞ്ഞുകൂടാ...
@sudhakarank9737
@sudhakarank9737 Сағат бұрын
May or may not be
@raghunathanp267
@raghunathanp267 Сағат бұрын
Oru chaaya adukkatte madhuram veno pottakale😄😄
@omanapillai3628
@omanapillai3628 14 минут бұрын
Madam you are telling completely wrong. After death nothing will happen.
@shajiramadas5031
@shajiramadas5031 2 сағат бұрын
ഒരു മനുഷ്യനും ഒന്നും പ്രവചിക്കാൻ പറ്റില്ല,,,,, കാറ്റ് പോയാൽ പിന്നെ എന്താണെന്ന്,,,, ആത്മാവ് എന്ന് പറയുന്ന സാധനം ഉണ്ടോ ഇല്ലയോ ആർക്കറിയാം,,,,,ആരെങ്കിലുംകണ്ടിട്ടുണ്ടോ ചുമ്മാതെ ഇങ്ങനെ ബഡായി അടിക്കുന്നതല്ലേ,,,,
@shymakishore7387
@shymakishore7387 2 сағат бұрын
അനുഭവം വരുമ്പോൾ എല്ലാവർക്കും മനസ്സിലാവും.. ശരിക്കും അനുഭവിച്ചു അറിഞ്ഞിട്ടുണ്ട്...
@iveyxvr49
@iveyxvr49 2 сағат бұрын
Vivaram ellenkil mindathe erikanam,ariyatha kaaryangal ariyilenkil mindaruth
@rockc6609
@rockc6609 Сағат бұрын
അറിവില്ലായ്മ അലങ്കാരമായി കരുതുന്നയാൾ.
@sreenivasansree417
@sreenivasansree417 Сағат бұрын
Pottan oola
@varunvdev584
@varunvdev584 Сағат бұрын
Pravachikan okke pattum..astrology vech oru parudhi vare pattum..ennalum e video il parayunna pole okke nadakumo enn dout und
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 218 МЛН