അയാൾ എങ്ങനെ പ്രായം കുറക്കുന്നു ? 😱😱 BRYAN JOHNSON - REVERSE AGING | MALAYALAM | AFWORLD BY AFLU

  Рет қаралды 118,606

AF WORLD by AFLU

AF WORLD by AFLU

Күн бұрын

Пікірлер: 345
@AFWORLD
@AFWORLD 12 күн бұрын
നിങ്ങൾക്കു നല്ല ഒരു trader ആകണോ🤔 Then Join Trademax Academy right now. Their next batch will be starting from September 10th, with 🔸️Live Trading Sessions 🔸️24/7 Monitoring Support 🔸️110% Return Guarantee So don't miss this opportunity Contact : +91 6282 042 592 Trademax website: www.trademaxacademy.com/
@ANONYMOUS-gz7gh
@ANONYMOUS-gz7gh 9 күн бұрын
എല്ലായിപ്പോഴും ആളുകൾ മരണം അർഹിക്കുന്നില്ല. മറ്റു ഗ്രഹങ്ങളിൽ ചേക്കേറാൻ നമുക്ക് സാധിച്ചാൽ മരണമില്ലാത്ത ഒരു ജീവിതം എന്ന ആശയത്തെക്കുറിച്ച് മനുഷ്യന് ചിന്തിച്ചുതുടങ്ങാം.
@adarshadamz2571
@adarshadamz2571 10 күн бұрын
2:38 starting ❤
@Raji-bm7if
@Raji-bm7if 9 күн бұрын
Thanks bro for your comment
@malluzvlog1
@malluzvlog1 12 күн бұрын
മരണം ഒരു സത്യം ആണ് അത് ഇന്ന് അല്ലെങ്കിൽ നാളെ എല്ലാവരും രുചിക്കുന്ന സത്യം ആണ്
@Ashif_OP
@Ashif_OP 12 күн бұрын
Athe. ഭയങ്കര taste ആണ്..
@Darkknight1-s
@Darkknight1-s 12 күн бұрын
😅​@@Ashif_OP
@KannanDivakaran-i9z
@KannanDivakaran-i9z 12 күн бұрын
Maranam illatha jeevitham undu ente age 337 anu
@AngrylonnTanti
@AngrylonnTanti 12 күн бұрын
😂​@@Ashif_OP
@user-fi1ni7wp2i
@user-fi1ni7wp2i 12 күн бұрын
​@@Ashif_OP😂😂😂😂😂
@maryvarghese4798
@maryvarghese4798 7 күн бұрын
പ്രായം കുറഞ്ഞെന്നു കരുതി മരണം ഇല്ലാതാകുന്നില്ല. മരണം എപ്പോൾ വേണമെങ്കിലും ഏതു പ്രായത്തിലും സംഭവിക്കും.
@prithviadventure2500
@prithviadventure2500 2 күн бұрын
ഭാവിയിൽ ഇതും അപ്ഗ്രേഡ് ആക്കും 👍
@unaisnazar580
@unaisnazar580 12 күн бұрын
- كُلُّ نَفْسٍ ذَآئِقَةُ الْمَوْت..
@Keralashorts.p.
@Keralashorts.p. 10 күн бұрын
💯
@bejoyrodrigues3318
@bejoyrodrigues3318 4 күн бұрын
മരിച്ചു കഴിഞ്ഞാൽ ആസ്വദിക്കാൻ പറ്റില്ലല്ലോ!
@unaisnazar580
@unaisnazar580 4 күн бұрын
@@bejoyrodrigues3318 അതെ അലുവാക് വെലക്കുറവാണ്
@Mrshanid27
@Mrshanid27 11 күн бұрын
3:06 AD FINISHED
@CFA0731
@CFA0731 11 күн бұрын
2:39
@CFA0731
@CFA0731 11 күн бұрын
2:38
@arathiv2529
@arathiv2529 9 күн бұрын
T
@arathiv2529
@arathiv2529 9 күн бұрын
​thanks@@CFA0731
@subinr6234
@subinr6234 12 күн бұрын
9:37 47 വയസ്സുള്ള ആളെ കണ്ടാൽ 60 നോടു അടുക്കുന്ന ഒരു fit and healthy individual ആയേ കാണുന്നവർക്ക് തോന്നതുള്ളൂ
@why7763
@why7763 12 күн бұрын
bryan will succeed❤
@hameedamee3587
@hameedamee3587 12 күн бұрын
ജനിച്ചാൽ മരണം ഉണ്ട്...... മരണം എപ്പോഴും നമ്മുടെ അടുത്ത് തന്നെ ഉണ്ട്.....
@_Shalbin_
@_Shalbin_ 7 күн бұрын
Illa
@francisfernandez9557
@francisfernandez9557 9 күн бұрын
എന്തൊക്കെ ചെയ്താലും ഒരു ദിവസം ജീവനുള്ള എല്ലാ വസ്തുക്കളുടെയും ജീവൻ നഷ്ടപ്പെടും അതു ഒരു ദൈവീക പദ്ധതിയാണു നമ്മുടെ ജനനം യാ ദൃഛികമാണു ഒരിക്കലും ഇവിടെ ജീവിച്ചിരുന്നിട്ടില്ലാത്ത എന്ന വിധം നാം ഇവിടെ നിന്നും കടന്നുപോകും
@_Shalbin_
@_Shalbin_ 7 күн бұрын
Chilar marikuka illen Bible parayunu🙏🏻
@warrior-0078
@warrior-0078 6 күн бұрын
​@@_Shalbin_ no bro മരണം ഉണ്ട് ശരീരത്തിന്.. ബൈബിൾ പറയുന്നു മരണം spiritual മരണം.. ആ മരണം ഇല്ലാത്ത മനുഷ്യർ നിത്യ ജീവിതത്തിൽ എത്തും
@_Shalbin_
@_Shalbin_ 5 күн бұрын
@@warrior-0078 athanu njanm paranjath evide nilkuna chilar marikuka illenn sathyamayi njan ningalod parayunnu ennum parayunnund
@Surendhran-cw5bk
@Surendhran-cw5bk Күн бұрын
Sareeram nasikkum atmav nasikkilla
@Pranav25pranav
@Pranav25pranav 9 күн бұрын
ചിലപ്പോൾ ആയാൾ ജീവിച്ചാലോ കാരണം നമ്മുടെ അവയങ്ങൾ നശിക്കുമ്പോഴാണ് നമ്മൾ പ്രായമാവുമ്പോൾ മരിക്കുന്നത് പക്ഷേ ചിലർ ചെറിയ പ്രായത്തിൽ മരിക്കാറുണ്ട് ഓഇതൊക്കെ ചിന്തിച്ച് ഞാൻ എന്തിനാ എൻ്റെ മരണം വേഗത്തിലാക്കുന്നത് ഹഹഹ
@ann77
@ann77 12 күн бұрын
A Very Very Very Intersting Topic Aflu😃👍 Bryan Johnson His Experimenting Topic is Really Good and Commendable🙂 Let's See it will Work or Not🙂 Actually I don knw An Infinite Life is possible or not but its really interesting to do such an Experiment🙂May be it will work🤔I think so😌👍
@AFWORLD
@AFWORLD 12 күн бұрын
Let see how it goes 🥰🙌
@ash-777-21
@ash-777-21 11 күн бұрын
Good👍 ഭാവിയിൽ മരിക്കാതെ ഇരിക്കാനുള്ള കണ്ടുപിടുത്തം നടക്കുമായിരിക്കും
@user-lq1bx8ix8c
@user-lq1bx8ix8c 8 күн бұрын
Nadackum😂. Pettannu marickanulla kamdupidutham😂adutha virus readyya ippa varum🤣
@ash-777-21
@ash-777-21 8 күн бұрын
@@user-lq1bx8ix8c അനക്ക് മരിക്കേണ്ട പുള്ളേ.. അതാണോ 😂
@_Shalbin_
@_Shalbin_ 7 күн бұрын
Illa
@MubeenaKadar
@MubeenaKadar 41 минут бұрын
Good
@nobych1705
@nobych1705 8 күн бұрын
ഇതുപോലെ michael ആഗ്രഹിച്ചിരുന്നു.. പക്ഷെ 50)വയസിൽ പോയി.. 😔😔😔 എന്തായാലും. Ishah allah അദ്ദേഹം വിജയിക്കട്ടെ.. നല്ല വീഡിയോ.. ❤️✌️.. ഇനിയും ഇതുപോലെ ഉള്ള നല്ല topics Aflu ന് ചെയ്യാൻ കഴിയട്ടെ ❤️❤️✌️
@creed2b-hm4ko
@creed2b-hm4ko 11 күн бұрын
Jack Parsons നെ പറ്റി വിശദമായി വിഡിയോ ചെയ്യുമോ .. ഇയാളുടെ ആത്മകഥ, നിഗൂഢമായ മരണം , കണ്ടു പിടിത്തത്തിലെ പൈശാചികത, രണ്ടാം ഭാര്യയുടെ സ്വയം പരിചയപ്പെടുത്തൽ, അവരുടെ ഗൂഢമായ ലൂസിഫർ ചിത്ര രചന ഇവയൊക്കെ ഉൾപെടുത്തി പെർഫെക്റ്റ് വിഡിയോ ചെയ്യു
@Mrfantastic006
@Mrfantastic006 12 күн бұрын
മരണത്തെ ഇല്ലാതാക്കാൻ സാധിക്കില്ല ജനിച്ചാൽ മരണം ഉറപ്പ്... ദൈവനാമം ജപിച്ചു വേദങ്ങൾ പാരായണം ചെയ്തു ആത്മാവിനെ ശക്തമാക്കി നിർത്തുക 🙏🙏
@why7763
@why7763 12 күн бұрын
adutha vazha😂
@Tom_shelbyy
@Tom_shelbyy 12 күн бұрын
Ohnuu podaaa... Nii avade vedham oothikond erunoo
@akhilk4232
@akhilk4232 12 күн бұрын
Janichal marikaatha jeeviyundu jelly fish.
@hoaxen7fs268
@hoaxen7fs268 11 күн бұрын
😂
@hfsvnkb.gf7t
@hfsvnkb.gf7t 9 күн бұрын
750 വയസ്സുള്ള പ്രഭാകര സിദ്ധയോഗി : ഇതൊക്കെയെന്ത്
@Ashraf-q7p
@Ashraf-q7p 12 күн бұрын
ജനിച്ചാൽ മരിക്കുംഉറപ്പാണ് ദൈവം നിച്ഛയം.ആ മനുഷ്യന്റെ ഒരാഗ്രഹമല്ലേ കുറച്ചുകാലം ആയുസ്സ് കൂട്ടി കിട്ടിയേക്കാം
@aslamaynothaslam7129
@aslamaynothaslam7129 12 күн бұрын
മരണം മറന്ന മനുഷ്യ ജീവിതങ്ങൾ,,,,,
@user-uy2wd6tm7s
@user-uy2wd6tm7s 5 күн бұрын
KALKI "Supreme" generated
@iluazad
@iluazad 8 күн бұрын
മരണം ഉറപ്പാണ് 👍👍👍
@gamingwithunnithan3524
@gamingwithunnithan3524 12 күн бұрын
Le Mammootty:ith ippam labam ayallo😂😂
@TheLostGamer-z1
@TheLostGamer-z1 12 күн бұрын
Mammotti kelavan alle
@M._A._Z
@M._A._Z 12 күн бұрын
​@@TheLostGamer-z1athe but pullide genetics adipoli aan + pulli ath maintain cheyth kondpokunnu
@MuhammadAlthaf28
@MuhammadAlthaf28 5 күн бұрын
​@@TheLostGamer-z1 Broo pulikk ntho 70+ something agee ind 🙂
@muhammedsinansinu2911
@muhammedsinansinu2911 12 күн бұрын
പാവങ്ങൾ വയസ്സൻ കാലത്തും പണി എടുക്കുന്നു 🙄😆😆.....പണമുള്ളവർക് എന്ത് വേണമെങ്കിലും ചെയ്യാം 😢😢😢😢😢
@M._A._Z
@M._A._Z 12 күн бұрын
Appo prashnam paavngalk alle avark panam engne kootam enno nilanirtham enno ariyilla athan prashnam but panamulla aalukalk enth venelm ath vech cheyyanulla adhikaravum und coz ath avar indakiya panam aan
@sayujyasajeev6422
@sayujyasajeev6422 4 күн бұрын
Ith enth kooth. Ororthar kashtapett ondakiyath avark ishtollath cheyyanalle. Chilar pillerk vendi save cheyyum, chilar sugikum. Panamullavar ennu parenakettal thonnum gunda piriv nadathi anu paisa ondakithen.
@MohammedAshmar-y2m
@MohammedAshmar-y2m 4 күн бұрын
സത്യം പറഞ്ഞാല് യന്താണ് ജീവിതത്തിൻ്റെ അർത്ഥം . രാവിലേ യനീകുന്നു കഷ്ടപ്പെടുന്നു ടരാ ത്രിയാവുന്നു. വീണ്ടും ആവർത്തനം.നമ്മൾ എവിടെനിന്നോ വരുന്നു മരിച്ചാൽ യവിടക്കോ പോകുന്നു.മുൻഗമികളൊക്ക അങ്ങനെ പോയി മറഞ്ഞു.നമ്മൾ മരണത്ത കാത്തിരിക്കുന്നു.yanthalla 😚
@aromalsabu
@aromalsabu 21 сағат бұрын
അയാൾക്ക് 47 വയസ്സ് ഉണ്ട്. ചില photo കണ്ടിട്ട് അത്രേം വയസ്സ് തന്നെ തോന്നുന്നുമുണ്ട്. Healthy ആണ്.
@mohammedminyaz348
@mohammedminyaz348 10 күн бұрын
മരണം നിങ്ങളുടെ ചെരുപ്പിൻ്റെ വാറിനേക്കൾ അടുത്താണ്
@alimoideen972
@alimoideen972 Күн бұрын
എല്ലാ ജീവനും മരണം രുചിക്കും വയസ്സ് കുറയാം കൂടാം പക്ഷെ ഓരോ സെക്കൻറ് കൊഴിയുമ്പോഴും മരണം അടുത്ത്കൊണ്ടേയിരിക്കുന്നു
@leomessi6944
@leomessi6944 11 күн бұрын
എല്ലാ ശരീരവും മരണത്തെ രുചിക്കും ❤
@Beaconishere
@Beaconishere 10 күн бұрын
Next video on Elon musk Mars terraforming
@JoyJoy-wb7ur
@JoyJoy-wb7ur 11 күн бұрын
ഒരു 100വർഷങ്ങൾ മുൻപ് ഇക്കാര്യം ആരും വിശ്വസിക്കായില്ല ഇപ്പോൾ ഇത് പോലെയുള്ള പലകാര്യങ്ങളും കേൾക്കുകയും കാണുകയും ചെയ്യുന്നുണ്ട് അപ്പോൾ ആദ്ദേഹം ശ്രമിക്കട്ടെ 200റോ 300റൊ 500റോ വർഷം മരിക്കാതെ ജീവിക്കുവാൻ കഴിഞ്ഞാൽ മാനവ രാശി ക്കു വലിയ നേട്ടമല്ലേ ? ♥️😜😜
@user-jj5pd3dl4n
@user-jj5pd3dl4n 12 күн бұрын
Ikka..... Bitcoin നെ പറ്റി ഒരു വീഡിയോ....plZzz
@AFWORLD
@AFWORLD 12 күн бұрын
Alrdy cheythittund bro🥰
@niya143
@niya143 8 күн бұрын
എന്തിനാപ്പൊ
@haseeb_kunnath
@haseeb_kunnath Күн бұрын
പ്രായം കുറച്ചതു കൊണ്ട് ഇയാൾക്ക് ചെറിയ പ്രായത്തിൽ തന്നെ മരിക്കാം 😅
@girishvs263
@girishvs263 9 күн бұрын
ജീവിത യാത്രയിൽ നടുക്കും എന്ന് ഉറപ്പുള്ള ഒരൊരു സംഭവം ആണ് മരണം
@Fairooz_Zuhri
@Fairooz_Zuhri 8 күн бұрын
"I know death is unavoidable, but I only planning to live heathy like a teenager" Brayan ബ്രയാൻ ഒരിക്കൽ ഒരു വീഡിയോയിൽ പറഞ്ഞു, മരണം ഉറപ്പാണെന്ന് തനിക്ക് അറിയാമായിരുന്നു, പക്ഷേ കൗമാരക്കാരനെപ്പോലെ ആരോഗ്യത്തോടെ ജീവിക്കാൻ മാത്രമേ താൻ ആഗ്രഹിക്കുന്നുള്ളൂ.
@Muhammedfadhilp-ui8cq
@Muhammedfadhilp-ui8cq 11 күн бұрын
Michael Jackson നെ പോലെയാണ് ഇത് കേൾക്കുമ്പോൾ തോന്നുന്നത്
@preethiks6109
@preethiks6109 12 күн бұрын
അധികം താമസിയാതെ റയാൻ ന്റെ മരണ വാർത്തയും നമുക്ക് കേൾക്കാം 👍🏻
@sivanandans4125
@sivanandans4125 12 күн бұрын
😂
@ഫഹദ്ചിറക്കൽ
@ഫഹദ്ചിറക്കൽ 12 күн бұрын
സത്യം
@lekhalekha2998
@lekhalekha2998 12 күн бұрын
Enth manassadoo ...
@Guh4n
@Guh4n 11 күн бұрын
​@@lekhalekha2998 അവൻ പറഞ്ഞത് സത്യം 😂 ഇങ്ങനെ ഒക്കെ ചെയ്യാൻ robotic body അല്ല 💀
@ash-777-21
@ash-777-21 11 күн бұрын
അതിന് മുൻപ് നീ മരിച്ചു പോയാൽ നിനക്ക് അയാളുടെ മരണ വാർത്ത കേൾക്കാൻ പറ്റില്ലല്ലോ 🥲
@adhiisk
@adhiisk 12 күн бұрын
Le mamooka : ithokke enth 😂
@radhakrishnanmathradan3306
@radhakrishnanmathradan3306 12 күн бұрын
മരണം എന്ന സത്യം എല്ലാവരിലും ഒരുനാൾ വന്നു ചേരും
@ASGAMING-uz8iv
@ASGAMING-uz8iv 12 күн бұрын
4:56
@BruddaX
@BruddaX 11 күн бұрын
If Nobodies dies, then Nobodies lives...
@mithram2430
@mithram2430 6 күн бұрын
കുട്ടാ 50 വയസ് കഴിയുമ്പോഴാണ് മനുഷ്യന് റാപ്പിഡ് റിഡക്ഷൻ ഉണ്ടാകുന്നത്❤ എന്ന് പറഞ്ഞാൽ സ്പീഡിലേക്ക് മരണത്തിലേക്ക് അടുക്കുക❤
@sabumonbasheer8389
@sabumonbasheer8389 8 күн бұрын
Micle Jackson ingane aayirunnu....100 vayasuvare jeevikkum ennu paranju...but ...dead early...." Ella shareeravum maranam. Aaswadhikkum"
@AbbasAbs-k8p
@AbbasAbs-k8p 7 күн бұрын
ഇതുപോലെതന്നെ മൈക്കിൾ ജാക് ഒരുപാട് ആഗ്രഹിച്ചിരുന്നു പക്ഷേ ദൈവം അദ്ദേഹത്തെ പെട്ടെന്ന് വിളിച്ചു അതുപോലെ ഇദ്ദേഹത്തിനും ഉണ്ടാവും കാരണം നമ്മൾ അമിതമായിട്ട് ഒന്നും ആഗ്രഹിക്കരുത്
@adheelp4247
@adheelp4247 12 күн бұрын
Aflukaa ingale mudi poliyaaa❤😂 Thech ottichinallo😁
@AFWORLD
@AFWORLD 8 күн бұрын
Cheruthayittonn straighten cheythatha 😂
@adheelp4247
@adheelp4247 8 күн бұрын
@@AFWORLD 🤙😁😖👻
@Badusha557
@Badusha557 10 күн бұрын
അദ്ദേഹം അണലി കടിച്ച് മരിച്ചു എന്നാ ഇൻക്ക്😢'കിട്ടിയ വിവരം... മണ്ടൻ... സത്യം പറഞ്ഞാൽ ആരോഗ്യം എന്നത് നമ്മുടെ കൈയ്യിലും ആയുസ്സ് എന്നത് ദൈവത്തിൻ്റെ കൈയ്യിലുമാണ് എന്ത് കോപ്പ് ചെയ്താലും കാര്യമില്ലെന്ന് പറഞ്ഞ് കൊടുക്കാൻ നട്ടെല്ലുള്ള ഒരു ഡോക്ടറും ആരാജ്യത്തില്ലെന്നത് 'എന്നെ തീർച്ചയായും അത്ഭുതപ്പെടുത്തുന്നു
@madhupm4548
@madhupm4548 9 күн бұрын
Yes
@shogun_here
@shogun_here 8 күн бұрын
ദൈവത്തിന്റെ അടിമകളെ, കരച്ചില് നിർത്തു, മരിക്കാതെ ഇരിക്കാനുള്ള കണ്ടുപിടിത്തം ഒക്കെ possible ആണ് future ഇൽ എന്തായാലും അങ്ങനെ സംഭവിക്കും ( age ആയി മരിക്കുന്നത് തടയാൻ ഉള്ള കണ്ടുപിടിത്തം accident case നെ പറ്റി പറയാൻ പറ്റില്ല mybe അതും കണ്ടുപിടിച്ചേക്കാം ) ഒരു തരം jelly fish ഉണ്ട് അത് immortal ആണ് കാരണം അത് old age ആകുന്ന സമയത്ത് കടലിന്റെ അടിയിലേക്ക് പോയി പൂമ്പാറ്റയൊക്കെ പ്യുപ്പ ആകുന്നത് പോലെ ആയി അതിന്റെ old skins ഒക്കെ remove ചെയ്ത് തിരിച്ചു വരും ഇതു കാരണം അത് immortal ആണ് Cloning ലൂടെ ജീവികളെ ഉണ്ടാക്കാൻ പറ്റുന്ന, DNA വരെ edit ചെയ്ത് നമുക്ക് വേണ്ട രീതിയിൽ hybrid ചെയ്ത് മൃഗങ്ങളെയും സസ്യങ്ങളെയും ഉണ്ടാക്കുന്ന ഈ സയൻസ് ഇനിയും വളരും നിങ്ങൾ ഇങ്ങനെ ഇതിനെ എതിർത്തു നിൽക്കും അത് കണ്ടെത്തി കഴിഞ്ഞ അത് അനുഭവിക്കുകയും അടുത്തതായി കണ്ടുപിടിക്കാൻ പോകുന്നതിനെ കുറ്റം പറഞ്ഞു ഇങ്ങനെ ഇരുന്നോ 😂 2024 ലും കുറെ മണ്ടന്മാർ 😂
@fusiongaming753
@fusiongaming753 4 күн бұрын
ആരാ മണ്ടൻ ലോകം അവസാനിക്കുബോൾ എല്ലാരും മരിക്കും എത്ര ആയുസ്സ്‌ ഒണ്ട് എങ്കിലും ശെരി നിങ്ങൾ എന്ദു കണ്ട് പിടിച്ചലും ഭൂമി നശിക്കും
@shogun_here
@shogun_here 2 күн бұрын
@@fusiongaming753 ഈ ലോകാവസാനം എന്ന് പറയുന്നത് നമ്മുടെ ലോകത്തിന്റെ അവസാനം അഥവാ ഭൂമിയുടെ end ആണ്, naturally അത് സംഭവിക്കാൻ ഇനിയും millions of years വേണ്ടി വരും അപ്പോയെക്കും ചന്ത്രനിൽ കാൽ കുത്തിയ മനുഷ്യൻ ഒരിക്കൽ അവിടെ താമസിക്കാനുള്ള ശേഷിയും ഉണ്ടാക്കും, കുറെ മണ്ടന്മാർ ലോകാവസാനം ആവാൻ കാത്ത് നിൽക്കുകയാ സ്വർഗത്തിൽ എത്താൻ 😂 എല്ലാത്തിനും ഒരു start and end ഉള്ള ഈ ലോകത്ത് മരിച്ചു കഴിഞ്ഞാൽ സ്വർഗത്തിൽ അടിച്ചു പൊളിച്ചു ജീവിക്കാം എന്ന് പ്രതീക്ഷിച്ചു നടക്കുന്ന കുറെ മണ്ടന്മാർ 😂 നിന്നെയൊക്കെ control ചെയ്യാൻ പുരാതന കാലത്ത് കുറച്ചു ബുദ്ധി കൂടിയ ആളുകൾ ഉണ്ടാക്കിയ ദൈവം എന്ന myth ഉം വിശോസിച്ചു സ്വയം ജയിലിൽ ജീവിക്കുന്ന കുറെ ആടുജീവിതങ്ങൾ 😂
@shogun_here
@shogun_here 2 күн бұрын
@@fusiongaming753 ഈ ലോകാവസാനം എന്ന് പറയുന്നത് നമ്മുടെ ലോകത്തിന്റെ അവസാനം അഥവാ ഭൂമിയുടെ end ആണ്, naturally അത് സംഭവിക്കാൻ ഇനിയും millions of years വേണ്ടി വരും അപ്പോയെക്കും ചന്ത്രനിൽ കാൽ കുത്തിയ മനുഷ്യൻ ഒരിക്കൽ അവിടെ താമസിക്കാനുള്ള ശേഷിയും ഉണ്ടാക്കും, കുറെ മണ്ടന്മാർ ലോകാവസാനം ആവാൻ കാത്ത് നിൽക്കുകയാ സ്വർഗത്തിൽ എത്താൻ 😂 എല്ലാത്തിനും ഒരു start and end ഉള്ള ഈ ലോകത്ത് മരിച്ചു കഴിഞ്ഞാൽ സ്വർഗത്തിൽ അടിച്ചു പൊളിച്ചു ജീവിക്കാം എന്ന് പ്രതീക്ഷിച്ചു നടക്കുന്ന കുറെ മണ്ടന്മാർ 😂 നിന്നെയൊക്കെ control ചെയ്യാൻ പുരാതന കാലത്ത് കുറച്ചു ബുദ്ധി കൂടിയ ആളുകൾ ഉണ്ടാക്കിയ ദൈവം എന്ന myth ഉം വിശോസിച്ചു സ്വയം ജയിലിൽ ജീവിക്കുന്ന കുറെ ആടുജീവിതങ്ങൾ 😂
@shogun_here
@shogun_here 2 күн бұрын
@@fusiongaming753 ഈ ലോകാവസാനം എന്ന് പറയുന്നത് നമ്മുടെ ലോകത്തിന്റെ അവസാനം അഥവാ ഭൂമിയുടെ end ആണ്, naturally അത് സംഭവിക്കാൻ ഇനിയും millions of years വേണ്ടി വരും അപ്പോയെക്കും ചന്ത്രനിൽ കാൽ കുത്തിയ മനുഷ്യൻ ഒരിക്കൽ അവിടെ താമസിക്കാനുള്ള ശേഷിയും ഉണ്ടാക്കും, കുറെ മണ്ടന്മാർ ലോകാവസാനം ആവാൻ കാത്ത് നിൽക്കുകയാ സ്വർഗത്തിൽ എത്താൻ 😂
@shogun_here
@shogun_here 2 күн бұрын
@@fusiongaming753 ഞാൻ എഴുതുന്ന replay ഇവിടെ വരുന്നില്ലലോ 😴
@DARK.0666
@DARK.0666 12 күн бұрын
supreme yaskin 😳
@muhammednm4114
@muhammednm4114 12 күн бұрын
Accident ayaalooo😂😂
@hafis911
@hafis911 12 күн бұрын
Umfi🥴
@diyadaksha4030
@diyadaksha4030 12 күн бұрын
Interesting ❤😊
@leadwaycom2388
@leadwaycom2388 Күн бұрын
തുടക്കത്തിലെ പ്രൊമോഷൻ അരോചകം
@ansabansab-i7y
@ansabansab-i7y 12 күн бұрын
vayassayal mathramalla alukal marikkunnth time aya vilikkum chilappol ath prasavich minutukalkkulli vilichekkam manushiyanayalum jeevajalangalayalum
@PABLO-go1rg
@PABLO-go1rg 9 күн бұрын
Cr7🐐
@ramsheenamanafrahan6529
@ramsheenamanafrahan6529 8 күн бұрын
قُلْ إِنَّ ٱلْمَوْتَ ٱلَّذِى تَفِرُّونَ مِنْهُ فَإِنَّهُۥ مُلَـٰقِيكُمْ ۖ
@annassannass869
@annassannass869 12 күн бұрын
Telegram video?
@rybakplayz
@rybakplayz 12 күн бұрын
Ivan ini Supreme Yaskin avuo😅
@DARKGAMER-ge1xw
@DARKGAMER-ge1xw 12 күн бұрын
😱ʀᴇᴀʟʏ ᴀᴍᴀᴢɪɴɢ
@VISHNUVishnu-hn9xi
@VISHNUVishnu-hn9xi 11 күн бұрын
reflect orbital sunlight. Malayalam video cheyamo
@gbdc4452
@gbdc4452 6 күн бұрын
എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ 10 years younger എന്ന ചലഞ്ചിലൂടെ ആയിരക്കണക്കിന് ആളുകള്‍ ചെറുപ്പം തിരിച്ചു കൊണ്ടുവരുന്നു..ഒരു പ്രത്യേകത അവര്‍ പുറമെയുള്ള ശരീരസൗന്ദര്യമാണ് ലക്ഷ്യം വയ്ക്കുന്നത്...അവര്‍ ഇതുപോലെ വര്‍ക്കൗട്ട് ചെയ്യാറില്ലെന്നാണ് തോന്നുന്നത്..കാരണം അവര്‍ക്കുറപ്പുണ്ട് മരണം ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന്...😂😂😂😂
@ThasleenaM
@ThasleenaM 12 күн бұрын
Adipoli seen content
@ftbyrafeek7600
@ftbyrafeek7600 12 күн бұрын
മരണത്തിനു പ്രായം ഇല്ല
@niya143
@niya143 8 күн бұрын
വയസ്സ് കുറക്കാൻ പറ്റുമായിരിക്കും പക്ഷെ മരണം ഇല്ലാതെയാക്കാൻ പറ്റില്ല
@arju2834
@arju2834 12 күн бұрын
Enikke maranam illa ennu parayunnavar adhyam povum
@zoomzoom18
@zoomzoom18 5 күн бұрын
👽🐐messi❤
@anju3747
@anju3747 8 күн бұрын
അതൊക്കെ നമ്മുടെ മമ്മൂട്ടി. ഒരു experementintem ആവശ്യമില്ല.
@vishnupriyanm.s5272
@vishnupriyanm.s5272 11 күн бұрын
Evan last kalki de kamala hassan aa kanak avo enthoo😮
@neheemrazi6614
@neheemrazi6614 4 күн бұрын
അദ്ദേഹത്തിന് അതിന് സാധിക്കട്ടെ
@prasobhunni3590
@prasobhunni3590 7 күн бұрын
Kalkki filimile kamalhasan avanam ennayirikkum udesham
@gigafacts-1999
@gigafacts-1999 12 күн бұрын
Videokk thayekk scroll cheythappol ayalude chanel💀
@be1234be
@be1234be 9 күн бұрын
I salute son of Bryan
@safeerasafeera8715
@safeerasafeera8715 12 күн бұрын
Michael jakson um ingane treatments idthathalle adhehavum marichpoyille 😖
@rizwanzahid5826
@rizwanzahid5826 11 күн бұрын
Micheal jaksane konnatha
@soora8089
@soora8089 8 күн бұрын
Can you please do a video about TELEGRAM ban in india 😢😢😢
@HelloBluveee
@HelloBluveee 11 күн бұрын
Mr widemouth nte Story explain cheyyamo
@shahrucoolofficial
@shahrucoolofficial 3 күн бұрын
@mammokka❤
@_nstar_king_
@_nstar_king_ 3 күн бұрын
Mycle Jackson marikkaadirikkaan endellaam chey dhu but maranam oru comali ye pole eppol venam enkilum varum100/
@siyamziyam848
@siyamziyam848 12 күн бұрын
ലേ മരണം ⚰️: ഒരു പ്രായത്തിനും എന്നെ തോൽപ്പിക്കാൻ ആവില്ല
@Jasil-gv4zi
@Jasil-gv4zi 12 күн бұрын
Annan aduthamasam☠️🪦
@AbhishekK-l5q
@AbhishekK-l5q 12 күн бұрын
Evanaane yadhartha Ashwatthama 😊
@M._A._Z
@M._A._Z 12 күн бұрын
Ashwatthama vin varamaytalla shaapam aaytaan Immortality kittiyath
@AbhishekK-l5q
@AbhishekK-l5q 12 күн бұрын
@@M._A._Zayne naan ee video kandappol first mind il vannathe Kalki 2898 AD movie aane athile Ashwatthama immortal alle. Allande naan varamo shaaapamo parannittilla pinnantha problem
@maryvarghese4798
@maryvarghese4798 7 күн бұрын
മരണം ഇല്ലാത്ത ഒരു കാലം ഭൂമിക്ക് താങ്ങാൻ പറ്റുമോ എല്ലാ ജീവജാലങ്ങളും പെരുകി കൊണ്ടിരുന്നാൽ ഒന്നും അവസാനിക്കില്ലല്ലോ.
@ConfusedBoardGames-dt1ig
@ConfusedBoardGames-dt1ig 11 күн бұрын
Very endrasting video 👍
@kalki2898adddd
@kalki2898adddd 12 күн бұрын
Eni ivan ayirko kalki 2898ad movie kanicha supreme yaakin😂
@mindrelax2686
@mindrelax2686 7 күн бұрын
ഇങ്ങനെ പോയാൽ കുറച്ചു നാൾ കഴിയുമ്പോൾ തൊട്ടിലിൽ കിടത്തി ഉറക്കേണ്ടി വരുമല്ലോ
@user-qk7jy2xv2k
@user-qk7jy2xv2k 11 күн бұрын
മമ്മുട്ടി ഇങ്ങനെ ആയിരിക്കുമോ ചെയ്യുന്നേ 😂
@AlAmeen-l2t
@AlAmeen-l2t 12 күн бұрын
Bro sunday funday thirichu kondu varaamo please
@AFWORLD
@AFWORLD 8 күн бұрын
Nokkam bro🥰
@SoulHunter171
@SoulHunter171 12 күн бұрын
*ഒരു പക്ഷെ മരണമില്ലാത്ത ജീവിതം മനുഷ്യൻ കൈവരിച്ച് കഴിഞ്ഞാൽ നമ്മുടെ ലോകം പിന്നീട് എങ്ങനെ ആയിത്തീരും എന്ന്‌ ചിന്തിച്ചിട്ടുണ്ടോ..??* 🤯🤧
@M._A._Z
@M._A._Z 12 күн бұрын
Of course bhoomi nashikkum ivde vaasayogyam allathakum unless vere oru Graham kandupidikkunna varee
@mmthbabu6727
@mmthbabu6727 11 күн бұрын
Athu bhoomi balance cheyum... Ipol lokha janasankha 800 cr.. Ennal prakrithi duratham ayirikkum.... Mohanlal te etho movie l parayunnudallo
@ShamsiPt-su7pi
@ShamsiPt-su7pi 6 күн бұрын
muziris village onne paragu tharamo❤
@deviskjose07
@deviskjose07 11 күн бұрын
For eg : MJ 🤷
@praseethapraseethakrishna7718
@praseethapraseethakrishna7718 6 күн бұрын
enna tradingnte parasyam aanenn paranj video ittoode chadapikkanaitttt
@Manchadi---manchadi
@Manchadi---manchadi 5 күн бұрын
മരണം അതിനൊരു സൊല്യൂഷനും ഇല്ല
@jithinraj1830
@jithinraj1830 12 күн бұрын
Jeevikkan vendi kashtappedunna oru pavappetta manushyan...😂
@vpp602
@vpp602 7 күн бұрын
Michel ജാക്ക്സൺ മരണത്തെ തോല്പിക്കാൻ കുറെ നോക്കി. ലാസ്റ്റിൽ എന്ത് ആയി
@Emmanuel283
@Emmanuel283 7 күн бұрын
Same did by Michael Jackson... But passed away
@BLACK___NOIR___x
@BLACK___NOIR___x 8 күн бұрын
Ith valiya preshnam ondakkum athava pravarthikam aayal
@adhilrockz3125
@adhilrockz3125 12 күн бұрын
മരണം ഇല്ലാത്തവർ ആരാണ് ഉള്ളത് ആയുസ്സ് എത്തുമ്പോൾ മരണം അയാളെ തെടിഎത്തും ആ സമയത്തു ആ എക്സിസൈസ് മെഷീൻ തലയിൽ വീണാൽ പോരെ വെറുതെ സമയം കളയാതെ
@basheerbachi2692
@basheerbachi2692 4 күн бұрын
Ok sheri
@prasadcp4289
@prasadcp4289 7 күн бұрын
Ethanu abhinava yayathi...
@madhupm4548
@madhupm4548 10 күн бұрын
ആവാനെ പിടിക്കൻ ഒരു നാൾ കാലൻ വരുമ്മ ☠️
@masterworld975
@masterworld975 12 күн бұрын
ഇഷ്ടം ഇല്ലാത്ത food കൈച്ചിട്ട് എത്ര നാൾ ജീവിച്ചിട്ട് എന്ന കാര്യം 😎
@hasanahh___
@hasanahh___ 10 күн бұрын
വയസായാൽ മാത്രമേ മരിക്കുകയൊള്ളു എന്ന് അദ്ദേഹത്തിന് ആരാ പറഞ്ഞു കൊടുത്തത് ആവോ..... 😂. ഏതൊരു 23 കാരനും മരിക്കാൻ ഒരു പനി മാത്രം. പനി പോട്ടെ നിസാര കാര്യങ്ങൾക്കു മരിച്ച എത്രപേരുണ്ട്. ഈ ലോകത്തു എത്ര ചെറുപ്രായക്കാരാ മരിച്ചുകൊണ്ടിരിക്കുന്നത് അവരൊക്കെ വാർദ്ധക്യം വന്നിട്ടാണോ....? ഞാൻ പറയും ഇദ്ദേഹം ലോക പൊട്ടൻ. മരണം ഏതൊരു ജീവനെയും രുചിക്കും. അദ്ദേഹത്തിന് age കുറക്കുന്ന നേരം ആ ജീവിതത്തെ ആസ്വദിചുക്കൂടെ.
@premjipanikkar490
@premjipanikkar490 7 күн бұрын
ബ്രോ, ഇത്രയും ചിലവ് വരാതെ നമുക്കും ചെയ്യാം, എങ്ങനെ ആണ് എന്നോ. മദ്യ പാനം, പുകവലി, മയക്കു മരുന്ന് പാടില്ല, അതികം ഭക്ഷണം പാടില്ല, സത്യസന്ദമായി സംസാരിക്കുക പെരുമാറുക, മധുരം എല്ലാം നിർത്തുക, ഉപ്പ് കുറക്കുക, രാവിലെ ഒരു പ്രാവശ്യം മാത്രം ഭക്ഷണം കഴിക്കുക, പിന്നീട് വെള്ളം മാത്രം. കാപ്പി, ചായ ഒഴ്ഷിവാക്കുക, 8 മണികൂർ നല്ല വണ്ണം ഉറങ്ങുക, ദിവസം 2 ഹവേഴ്സ് വർക്ക്‌ ഔട്ട്‌ ചെയ്യുക, വളരെ കൃത്യത ഓടെ ചെയ്യാൻ പറ്റിയാൽ നമുക്കും പ്രായം കുറക്കാം, 302 വയ്സ് വരെ ജീവിച്ചവർ ഇന്ത്യയിൽ ഉണ്ട്.
@priyavinod325
@priyavinod325 5 күн бұрын
302 Kuch kooduthal alle 105 vare Pore
@USA6rz
@USA6rz 7 күн бұрын
Science 🔥🔥
@tipsandtricks9138
@tipsandtricks9138 6 күн бұрын
മരണമില്ലാത്ത ജീവിതത്തി'ിന് വേണ്ടി പ്രയത്നിക്കുക
when you have plan B 😂
00:11
Andrey Grechka
Рет қаралды 59 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН
Surprising Family with a Haircut 💇🏻‍♀️ | Ishaani Krishna.
20:42
when you have plan B 😂
00:11
Andrey Grechka
Рет қаралды 59 МЛН