നഷ്ടപ്പെട്ട നിങ്ങളുടെ കുട്ടിക്കാലം! Get Back Your Childhood Mindset

  Рет қаралды 196,455

Cinemagic

Cinemagic

Күн бұрын

Пікірлер: 6 600
@CinemagicMalayalam
@CinemagicMalayalam 3 ай бұрын
അപ്പോ മറക്കണ്ട, ദിവസവും രണ്ടു നേരം. Audio - 5:09 to 16:33
@mrfkdh8055
@mrfkdh8055 3 ай бұрын
കിടക്കുന്ന സമയത്തും ഉണരുന്ന സമയത്തും relaxe ആകാൻ കഴിയില്ല. കാരണം നല്ല കെതുകിൻ്റെ കടി കിട്ടും.😢
@saviojohn_2008
@saviojohn_2008 3 ай бұрын
ഈ channel മലയാളത്തിൽ ഉള്ളത് തന്നെ എൻ്റെ ഭാഗ്യം അത്രക്കും മനോഹരം മാണ് ഈ channel ❤
@SURYAKRISHNANK.-ic6et
@SURYAKRISHNANK.-ic6et 3 ай бұрын
⚽️ goal
@Astronault3
@Astronault3 3 ай бұрын
@@CinemagicMalayalam yes😍
@anandhu_dh
@anandhu_dh 3 ай бұрын
@karthikraveendran9865
@karthikraveendran9865 3 ай бұрын
"നിങ്ങളുടെ ജീവിതം ഇത്ര മനോഹരം ആയത് എന്ന് മുതലാണ്...?" എന്ന് ഭാവിയിൽ ആരെങ്കിലും ചോദിച്ചാൽ, "ഈ വീഡിയോ കണ്ട നാൾ മുതൽ ". എന്ന് പറയാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ... ✌🏻 Thanks cineMAGIC. ❤
@junaidmhmd9722
@junaidmhmd9722 2 ай бұрын
@mohammadashiq1116
@mohammadashiq1116 2 ай бұрын
@DAVID_the_LAST
@DAVID_the_LAST 3 ай бұрын
Dear Cinemagic, നിങ്ങൾ നിങ്ങളുടെ Subscribeസിനോട് 💯% commitment കാണിക്കുന്നുണ്ട്, I really appreciate it, Hats off ❤
@vibe_withAVP
@vibe_withAVP 3 ай бұрын
Yes, l agree with you💯
@rowdygamingmalayalam5270
@rowdygamingmalayalam5270 3 ай бұрын
@amarjith04
@amarjith04 3 ай бұрын
*Hats off
@DAVID_the_LAST
@DAVID_the_LAST 3 ай бұрын
@@amarjith04 Thanks buddy ❣️
@Anilkumar15891
@Anilkumar15891 3 ай бұрын
❤❤
@shijinraju2037
@shijinraju2037 3 ай бұрын
ഒരു കൂട്ടം യുവാക്കളുടെ തലവര തന്നെ മാറാൻ പോകുന്നു...വലിയൊരു പ്രയാണത്തിലേക്ക് ചുവടുവയ്ക്കുന്ന Cinemagic ടീം ന് പ്രാർത്ഥനകളും ആശംസകളും❤❤
@sanjeevcs1600
@sanjeevcs1600 2 ай бұрын
പറയാൻ വാക്കുകൾ ഇല്ല.. കണ്ണ് നിറഞ്ഞു പോയി.. തങ്ങളുടെ വ്യൂവേഴ്സിനോട് 100% നീതി പുലർത്തുന്ന ഒരേ ഒരു cinemagic ❣️
@Sanooj_ct
@Sanooj_ct 3 ай бұрын
ഞങ്ങടെയൊക്കെ ഇമോഷൻ വിറ്റ് ക്യാഷ് ഉണ്ടാകുന്ന ചാനൽസിൽനിന്നും നിങ്ങൾ എത്ര വേറിട്ട് ചിന്തിച്ചു ❤🙂
@SanathSajeev
@SanathSajeev 3 ай бұрын
Absolutely correct bro♥️🥲
@thedukedaav2312
@thedukedaav2312 2 ай бұрын
👌🎉🎉🎉🎉
@surumic.s5423
@surumic.s5423 2 ай бұрын
Exactly 💯
@AjuAjnas-pt2lx
@AjuAjnas-pt2lx 2 ай бұрын
Shathiyam
@sachinbkrishna9201
@sachinbkrishna9201 2 ай бұрын
3 വർഷമായി ഞാൻ cinemagic ന്റെ വീഡിയോ കാണാൻ തുടങ്ങിയിട്ട് അന്നത്തെ പോലെ ഇപ്പയും ഒരേ ഫീലാണ്. Cinemagic❤️🤍
@astrophile0176
@astrophile0176 2 ай бұрын
Same ❤️❤️
@ANANTHASANKAR_UA
@ANANTHASANKAR_UA 3 ай бұрын
90s kids ആരെങ്കിലും ഉണ്ടെങ്കിൽ ഒരു ലൈക്ക് 👍👍 ഓണ പരീക്ഷ കഴിഞ്ഞുള്ള അവധിക്ക് കൂട്ടുകാരോടൊപ്പം മഞ്ചാടി പെറുക്കാൻ പോയതും, വയലിലെ നടത്തവും,കുളത്തിലെ കുളിയും, പാള വലിച്ചുകെട്ടിയുള്ള വണ്ടിയും, കള്ളൻ പോലീസ് കളിയും, 10 പൈസയുടെ നാരങ്ങാ മിഠായിയും , ദൂരദർശനിലെ ചിത്രഗീതവും , ജയ് ഹനുമാനും, പാർലേജി ബിസ്ക്കറ്റിൻ്റെ മണവും..... അങ്ങനെ ഗ്രഹാതുരത്വമുണർത്തുന്ന ആ മധുര നിമിഷങ്ങൾ ഇന്നും ഹൃദയത്തിൻ്റെ ചെപ്പിൽ സൂക്ഷിക്കുന്നു ❤ ആ ഓർമ്മകളെ തിരികെ വിളിച്ചുണർത്തിയതിന് നന്ദി 😊
@rh.vlogs.rh.creation.7119
@rh.vlogs.rh.creation.7119 3 ай бұрын
Yes എന്ത് അത്ഭുതമായാണ് ആ കുട്ടി കാലത്തിലേക്ക് പോയത്❤❤❤❤❤❤❤❤
@Aromal2047
@Aromal2047 3 ай бұрын
Bro❤️‍🩹
@ANANTHASANKAR_UA
@ANANTHASANKAR_UA 3 ай бұрын
തീർച്ചയായും 👍
@Aromal2047
@Aromal2047 3 ай бұрын
@@ANANTHASANKAR_UA nan oru electronics student anu pine ചേട്ടന്റെ subscriber anu🤌🏻
@suhailkuttyassante862
@suhailkuttyassante862 3 ай бұрын
2k kids like❤😊
@sreeragsree477
@sreeragsree477 Ай бұрын
ഈ വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ മനസിൽ വല്ലാത്ത ഒരു സന്തോഷം' കണ്ണുകളിൽ നീർ തുള്ളികൾ വന്നലിഞ്ഞു ചേർന്നു.❤ പുതിയ പ്രതീക്ഷകൾ മനസ്സിനെ കുളിരണിയിക്കുന്ന ഫീൽ🫰
@akzoryan
@akzoryan 3 ай бұрын
ഞാൻ ഒരു വിജയി ആണ്. ഞാൻ എന്തെല്ലാം ആഗ്രഹിക്കുന്നോ അതെല്ലാം ഞാൻ നേടി എടുക്കും.. എൻ്റെ ജീവിതം നിറങ്ങളാൽ നിർമ്മിതമാണ്... ഞാൻ തിരിച്ചു വരും...ജീവിക്കാൻ ഉള്ളതാണ് ജീവിതം...നന്ദി❤
@BenBen-l2r
@BenBen-l2r 2 ай бұрын
@iamjassim91
@iamjassim91 3 ай бұрын
ഇത്രയും നാളുകൾ യൂട്യൂബിൽ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ ഒരു തലത്തിൽ നമ്മുടെ തലച്ചോറിനെ എത്തിക്കാൻ കഴിഞ്ഞ ഒരു youtube ചാനൽ ഇതായിരിക്കും. 💯✨
@arunaravind919
@arunaravind919 3 ай бұрын
കണ്ണടച്ചുകൊണ്ട് എല്ലാം കേട്ടപ്പോൾ ഞാനറിയാതെ തന്നെ എന്നിൽ നിന്ന് കണ്ണീർ വരുന്നുണ്ടായിരുന്നു. അത് അനിയന്ത്രിതമായിരുന്നു. ഞാനറിയാതെ തന്നെ ഞാൽ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ഈ പ്രപഞ്ചം എനിക്കു വേണ്ടി എന്തൊക്കെയോ അത്ഭുതങ്ങൾ കരുതിവെക്കുന്നുണ്ട്. എൻ്റെ കൂടെ തന്നെയുണ്ട് ഈ പ്രപഞ്ചം....
@sujith_sukumaran_55555
@sujith_sukumaran_55555 3 ай бұрын
Enikkum same 😳😳😳
@Madox07
@Madox07 3 ай бұрын
YOU ARE GOD❤
@aamianil4473
@aamianil4473 3 ай бұрын
Same 👍🏻😮
@ON_MYWAY..
@ON_MYWAY.. 3 ай бұрын
💯
@hotston_ai
@hotston_ai 3 ай бұрын
എന്റെയും കണ്ണിൽ നിന്ന് കണ്ണു നീർ വന്നു അത് എന്റെ മനസിനെ കഴുകി എടുത്തു....thank you cinemagic ❤
@abhijith194
@abhijith194 24 күн бұрын
ഇനി ഒരിക്കലും തിരിച്ചുപോവാൻ കഴിയാത്ത ആ പഴയ കാലത്തിലേക്ക് എന്റെ ഓർമകളെ കൊണ്ടുപോയതിന് ഒരുപാട് നന്ദിയുണ്ട്..❤
@Rocky.834
@Rocky.834 3 ай бұрын
പറയാൻ വാക്കുകൾ ഇല്ല... കണ്ണുനിറഞ്ഞുപോയി 🥹🫡..കുട്ടികാലത്തു സുഹൃത്തുക്കളുമൊത്തു കടലിൽ കളിച്ചതും എന്നും അതിരാവിലെ പലസ്ഥലങ്ങൾ കാണാൻ പോയതും മാങ്ങാ പറിച്ചതും ക്രിക്കറ്റിൽ കളി ജയിപ്പിച്ചതന് സുഹൃത്തുക്കൾ എന്നെ അഭിനന്ദനങ്ങൾ നൽകിയതും ..ഒരുപാട് നന്ദി യുണ്ട് 🙏🙏🙏
@sandhyragtr-f4x
@sandhyragtr-f4x 3 ай бұрын
ഇന്ന് social media എന്ന് പറയുന്നത് മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പറഞ് vibe ഉണ്ടാക്കി സ്വന്തം കുറവുകൾ മറച്ചുവച്ചു, സന്തോഷിക്കുന്നതിനു പകരം real positive vibe എങ്ങനെ ഉണ്ടാക്കണമെന്ന് പറഞ്ഞു തന്ന cinemagickinn അഭിനന്ദനങ്ങൾ ❤🎉😊
@jdbeats382
@jdbeats382 2 ай бұрын
Social mediayile +ve sidelum anu nigal ippo ullathu
@eager311
@eager311 3 ай бұрын
Most underrated KZbin channel in Kerala ❤️✨
@CRICKETBRANTHAN
@CRICKETBRANTHAN 21 күн бұрын
First salute... കണ്ണ് നിറഞ്ഞു ❤ കമന്റ്‌ ചെയ്യുന്നു... എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും...childhood ഒരു രക്ഷയും ഇല്ല..❤❤❤❤❤
@mohamedhaneef4632
@mohamedhaneef4632 3 ай бұрын
എല്ലാ കാര്യത്തിലും നെഗറ്റിവ് മാത്രം ചിന്തിച്ച്, എന്നെ കൊണ്ട് ഒന്നിനും പറ്റില്ല എന്നൊരു മൈൻഡ് സെറ്റ് വെച്ച് കൊണ്ടാണ് ഞാൻ ജീവിച്ചു പോകുന്നത്. പ്രത്യേകിച്ചൊരു കഴിവില്ല, പുതുതായി എന്തേലും പഠിക്കാൻ കഴിയുന്നില്ല, ഒറ്റക്ക് എന്തേലും ചെയ്യാനോ തീരുമാനം എടുക്കാനോ കഴിയുന്നില്ല പേടിയാണ്. എന്ത് ചെയ്യാനും മറ്റൊരാളെ ആശ്രയിക്കണം,മറ്റുള്ളവരോട് മടുപ്പില്ലാതെ സംസാരിച്ചിരിക്കാനോ എന്നെ കൊണ്ട് സാധിക്കുന്നില്ല. എന്നൊക്കെ ചിന്തിച്ചു കൊണ്ടാണ് ജീവിക്കുന്നത്. നിങ്ങളുടെ ഈ വീഡിയോ എല്ലാവരേയും പോലെ എനിക്കും ഗുണം ചെയ്യണേ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ഈ ഒരു ജീവിത ഷൈലിയിൽ നിന്നും മാറ്റം വരണേ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു കൊണ്ട്. ❤
@Mr.xofficials
@Mr.xofficials 3 ай бұрын
Same bro ente avasta itha
@Am6_Sr33
@Am6_Sr33 3 ай бұрын
Same bro. Njan oru failure aayi enikk thanne tonan tudanya divasam...njn ellathilum fail aakan tudangi 😊
@crazy_c_rap
@crazy_c_rap 2 ай бұрын
Atomic habits / or power of habits book onnu vayichu nokiye
@trailforammus7699
@trailforammus7699 2 ай бұрын
Njanum ingane thanne.. Onninum patila enna thonal.. Endu cheyyanum pedi..
@ananthankmohan5871
@ananthankmohan5871 3 ай бұрын
ചില സിനിമകളെക്കാൽ മികച്ച വീഡിയോ ഇറക്കുന്ന മാജിക് ചാനൽ...❤
@nevinbabu8405
@nevinbabu8405 3 ай бұрын
Cinemagic ❤❤
@Amalgz6gl
@Amalgz6gl 3 ай бұрын
Wow... ഗംഭീരം...💫😮🪄 ആരും ചിന്തിക്കാത്ത ഇത്തരം വിവരണങ്ങൾ കേൾക്കുവാൻ വേണ്ടിയാണ് ഞങൾ ഈ ചാനലിൻ്റെ പുറകേ കൂടിയത്...🥰
@Asif-Fp9gR188
@Asif-Fp9gR188 3 ай бұрын
👍
@Amalgz6gl
@Amalgz6gl Ай бұрын
❤​@@Asif-Fp9gR188
@Amalgz6gl
@Amalgz6gl Ай бұрын
@@Asif-Fp9gR188 ❤️
@Amalgz6gl
@Amalgz6gl Ай бұрын
👍
@SukumariG-r5m
@SukumariG-r5m 29 күн бұрын
Ee video kanda ee oru moment njan life il orikkalum marakkillaa...break up aayi over thinkil aayirunnu njan....ippo relationship avasaanichittu 6 months aayi.athu maatramalla...jeevithathile utharavaadhithangal koodiyathode totally down aanu njan. But sathyam parayaallo.enikku aa pazhaya kuttikkalathilekku pokan patti.adyam aayi ee video kandathu kond concentrate cheyyan paadaayirunnu...but njan iniyum kaanum....njan nalla santhoshavaanaanu.enne snehikkanum enikku snehikkanum orupaadu aalukal und ente chuttum.enikku athu mathi.thank u cinemagic❤.
@anwinappuzz5935
@anwinappuzz5935 3 ай бұрын
ഞാൻ ഇതുവരെ ഒരു youtube channel membership എടുത്തട്ടിലാ first time and this is worth for me ❤️
@sudeeshs3418
@sudeeshs3418 3 ай бұрын
ഞാൻ കരഞ്ഞിട്ട് ഏതാണ്ട് 4 to 5 വർഷം ആയി വീഡിയോ 19:13 ആയപ്പോൾ കണ്ണുകൾ തന്നെ നിറഞ്ഞ ഒഴുകി. എനിക്ക് എന്ത് സംഭവിച്ച പോലും എനിക്ക് അറിയില്ല. പക്ഷെ എന്തൊക്കയോ ഉള്ളിൽ മാറാൻ ആഗ്രഹിക്കുന്നു. നന്ദി cinemagic. എനിക്ക് മാറണം.
@Sanhaworld374
@Sanhaworld374 Ай бұрын
😢😑😐😪😥😥😥
@muzic_sphere2002
@muzic_sphere2002 3 ай бұрын
ആദ്യായിട്ടാണ് എന്റെ മനസും ശരീരവും ഇത്ര relaxed ആയിട്ട് എനിക്ക് അനുഭവപ്പെട്ടത്.. എന്തോ ഒരു പോസറ്റീവ് vibe കിട്ടിയപോലെ .. കുറെ വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ ഒന്ന് ആദ്യാമായിട്ടാണ്... പിന്നെ ഈ കമന്റ്‌ ഇടാനും പ്രചോദനം ആയി സിനിമാജിക്... Thanks a lot❤Keep Going☺️✨️
@AdithyaS.RS.R
@AdithyaS.RS.R 2 ай бұрын
ഹായ് Cinemagic, സത്യത്തിൽ എത്ര മനോഹരമായിയാണ് നിങ്ങൾ കാര്യങ്ങൾ ആവിഷ്കരിക്കുന്നത്. മാറ്റം അനിവാര്യമാണ് നിങ്ങൾ ഉദാഹരണം സഹിതം മനസ്സിലാക്കി തന്നു. Thanks Cinemagic team👏❤
@bestofmallu8617
@bestofmallu8617 3 ай бұрын
നിങ്ങളുടെ അവതരണവും ശബ്ദവും വളരെ നല്ലതാണ് ഇത്തരം വീഡിയോ സിനിമാജിക്കിൽ മാത്രമേ കാണാൻ കഴിയൂ
@ajithkp7611
@ajithkp7611 3 ай бұрын
പറയാൻ വാക്കുകൾ ഇല്ല. .. വളരെ അധികം ആസ്വദിപ്പിച്ചു. . ചിന്തിപ്പിച്ചു. ..ഓർമ്മങ്ങളിലേക് കൊണ്ടുപോയി. ..മാറി ചിന്തിക്കാനുള്ള പ്രചോധനം നിങ്ങൾ തന്നു നന്ദി ❤️
@anurajm6334
@anurajm6334 3 ай бұрын
ഇത് നിങ്ങളുടെ ഏറ്റവും നല്ല വീഡിയോ ആണ്. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു വളരേ അധികം നന്ദി ഉണ്ട്.
@midhunts1244
@midhunts1244 Ай бұрын
Cinemagic നിങ്ങൾ വേറൊരു ലെവൽ ആണ്,ഇതൊന്നു ട്രൈ ചെയ്ത് നോകാൻ എൻ്റെ മടിയനായ മനസു പറയുന്നു.
@Ratheesh-jv6hr
@Ratheesh-jv6hr 3 ай бұрын
ചെറുപ്പത്തിൽ തോന്നി വേഗം ഒന്ന് വലുതാവാൻ. വലുതായപ്പോൾ തോന്നുന്നു ചെറുപ്പകാലം തന്നെയായിരുന്നു നല്ലതെന്ന് 😔
@LyrimagicaL
@LyrimagicaL 3 ай бұрын
KZbin എന്നാ Social Media- യിൽ ഒരു നല്ല ചാനൽ ഉണ്ടെങ്കിൽ അതിൽ ഒന്ന് Cinemagic ആയിരിക്കും. 17:30 അവസാനം നിങ്ങൾ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു... ❤❤
@GLADISP-kj6lo
@GLADISP-kj6lo 3 ай бұрын
ദൈവത്തോട് മറ്റൊരാൾക്ക് വേണ്ടി ഇത്ര അധികം കണ്ണുനീരോടെ, നിറഞ്ഞു കവിഞ്ഞ നന്ദിയോടെ പ്രാർത്ഥിക്കുന്നത് ആദ്യം ആയാണ്. നിങ്ങള് എൻ്റെ ആത്മാവിൽ തൊട്ടു.ഈ വീഡിയോക്ക് വേണ്ടി പ്രവർത്തിച്ച എല്ലാവരെയും ദൈവം നിറഞ്ഞു കവിഞ്ഞ് അനുഗ്രഹിക്കട്ടെ,നിങളുടെ ജീവിത കാലം മുഴുവൻ നിങ്ങൾക്ക് നന്മ വരട്ടെ.☘️🌼☘️🌼☘️🌼☘️
@Laikha-s1m
@Laikha-s1m 27 күн бұрын
വിടർന്ന പൂക്കളെ എനിക്ക് കണ്ടെത്താൻ കഴിഞ്ഞത് വളരെ ചുരുക്കം ആയിരുന്നു.... വാടിയ പൂക്കളുടെ ഓർമകൾ കൂടുതലും....അത് കൂടുതലും എൻ്റെ ചെറുപ്പത്തിൽ നിന്നും.... നല്ല ഓർമകളിലേക്ക് പോകാൻ നോക്കിയപ്പോൾ ഒന്നും മനസിലേക്ക് തെളിഞ്ഞ് വന്നില്ല... എന്നാൽ ഇതിൽ പറഞ്ഞ അത്രയും സന്തോഷം ഉള്ളത് ഒന്നും അല്ലേലും ആദ്യമായി എൻ്റെ handwriting ിന് ടീച്ചർ അഭിനന്ദിച്ചത് മാത്രമാണ് മനസിലേക്ക് വന്നത്...പക്ഷെ ദുരനുഭവം വന്നപ്പോൾ അറിയാണ്ട് പൊട്ടി കരഞ്ഞു പോയി.... അത്രയും ചെറിയ പ്രായത്തിൽ നടന്നത് (എകദേശം 5 or 6 വയസ്സ്) ഇപ്പോഴും ഉള്ളിൽ ഉണങ്ങാതെ കിടക്കുന്നു എന്ന് മനസിലായി....
@fluffybeess
@fluffybeess 3 ай бұрын
ചെറുപ്പം മുതൽ ഞാൻ ഒരു പാവപ്പെട്ട വീട്ടിൽ ആയിരുന്നു കഴിഞ്ഞിരിന്നത് എനിക്ക് 25 age ആകുന്നതു വരെ ഞാൻ വിശ്വസിച്ചിരുന്നത് എനിക്കും ഒരു നല്ല കാലം വരാൻ ഉണ്ട് എന്നായിരുന്നു..എന്നാൽ ഇന്ന് എനിക്ക് 30 വയസ്സ് ആയി ഇപ്പോൾ എനിക്കു അങ്ങിനെ ഒരു നല്ല കാലം ഇല്ല എന്ന് വിശ്വസിക്കുന്നു..അന്ന് നല്ല വീട് ഇല്ലായിരുന്നു ഇന്ന് വീട് ഉണ്ട് ഒരുപാട് കടങ്ങളും..അതെല്ലാം തീർക്കാൻ ഇന്ന് കുടുംബവും കൂട്ടുകാരും എന്റെ മോളെയും വിട്ടു പ്രവാസി ആയി..ഇപ്പോൾ എന്റെ അതെ പ്രയാസങ്ങളുമായി കഴിയുന്ന ആളിന്റെ അതെ കട്ടിലിന്റെ താഴത്തെ കട്ടിലിൽ കിടന്നു ഈ വീഡിയോ കാണുന്നു..ഒരു നല്ല കാലം വരാനുണ്ട് എന്ന് മനസ്സിലാകുന്നുണ്ട്
@adh386
@adh386 3 ай бұрын
Middle class mans ellam angane thanne bro pala ishtangalum nammade passion ellam vendenn vekkandi varum ellam kudumbathin vendi mathram.ithinidayil nammal Elam padikkum
@abhinavshaju3880
@abhinavshaju3880 3 ай бұрын
Same അവസ്ഥ
@Anazexe
@Anazexe 3 ай бұрын
Bro ellam sheri avum ❤
@gamerassistant7929
@gamerassistant7929 3 ай бұрын
Follow your passion otherwise you will become a rat of the society
@adh386
@adh386 3 ай бұрын
@@gamerassistant7929 athokke cheriya prayathil thonnum randattavum kooti muttikanayi chilappo passion okke vidandi varum
@ujwalc865
@ujwalc865 3 ай бұрын
ആ​ദ്യത്തെ സിനിമാജിക്ക് വീഡിയോ കണ്ടപ്പോൾ തന്നെ മനസിന്റെ ഉൾതലങ്ങളെ ആഴത്തിൽ സ്പർശിച്ചിരുന്നു.. പിന്നെ അതിയായ ആനന്ദം പകരുന്ന അനുഭൂതിയായി മാറുകയായിരുന്നു അടുത്തടുത്ത വീഡിയോകൾ ഓരോന്നും കാണുമ്പോഴും, അത് ഓരോരുത്തർക്ക് കാണിച്ച് കൊടുക്കുമ്പോഴും.. ഇത്രയേറെ നമ്മുടെ ചിന്തകളെ സ്വാധീനിക്കാൻ കഴിയുക, ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളെ തന്നെ മാറ്റിമറക്കാൻ സാധിക്കുക എന്നത് അത്ഭുതം തന്നെയാണ്.. ഒരുപാട് നന്ദി.. ടീം സിനിമാജിക്ക്.....
@athulrajattingal
@athulrajattingal 3 ай бұрын
തിരിച്ചുകൊണ്ടുപോയി ആ കാലഘട്ടത്തിലേക്ക് വീണ്ടും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി അടുത്ത വീഡിയോ 🎉
@reejasaifudheen1213
@reejasaifudheen1213 2 ай бұрын
പറയാൻ വാക്കുകളില്ല, മനോഹരം അതിമനോഹരം, feel so good❤❤❤
@hafymunna5923
@hafymunna5923 2 ай бұрын
Thank U Cenimagic 💓എന്റെ മനസ്സ് തേടി കൊണ്ടിരുന്ന ഒരേ ഒരു കാര്യം ഇതു തന്നെ ആയിരുന്നു . പണ്ട് ഒരു കടൽ കണ്ടാൽ പോലും സ്വർഗത്തിൽ എത്തിയ അനുഭൂതി ഉണ്ടായിരുന്നു, ഒരു മിട്ടായി കഴിക്കാൻ വല്ലാത്ത കൊതി ആയിരുന്നു, അതുപോലെ ചുറ്റു പാടും ഉള്ള കാര്യങ്ങൾ ആകാംഷയോടെ പഠിക്കാൻ മറ്റുള്ളവരിൽ നിന്ന് അറിവുകൾ കണ്ട് അനുകരിക്കാൻ ഒക്കെ നല്ല മിടുക്ക് ആയിരുന്നു. എന്നാൽ ഇപ്പോ ഒരു വല്ലാത്ത അവസ്ഥ യാണ് ഒരു emotions ഉം ഇല്ലാത്ത അവസ്ഥ ഒന്നിനോടും താല്പര്യം ഇല്ലാത്ത അവസ്ഥ എന്താണ് മുന്നോട്ട് ചെയ്യേണ്ടത് എന്ന് വെക്തമായി അറിയാമെങ്കിലും ഒരു തവണ പോലും അത് ചെയ്യില്ല നിയന്ധ്രിക്കാൻ പറ്റാത്ത അത്ര മടി.😓 എന്റെ ഈ അവസ്ഥയിൽ ഒരു dr നെ പോയി കണ്ടാലോ എന്ന് വരെ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നു. അതു പോലെ എന്നും ആഗ്രഹിക്കും ആ പഴയ കുട്ടിക്കാലത്തെ കൗതുകവും ആകാംഷയും ഊർജവും ഒക്കെ മനസ്സിന് തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന്. 😌😌 എന്നെപ്പോലെ മാനസീക അവസ്ഥയുള്ളവർക് cenimagic ഒരു ആശ്വാസം ആകട്ടെ എന്ന് ആശംസിക്കുന്നു ❤❤🙌
@Swiftpassager
@Swiftpassager 2 ай бұрын
You said what exactly I want to say❤
@sonetf2455
@sonetf2455 3 ай бұрын
നന്ദി ഉണ്ട് സിനിമാജിക്❤🥹🥺.എന്റെ ഈ മൈന്ടസെറ്റ് എങ്ങനെ മാറ്റുമെന്ന് എനിക്കറിയില്ലായിരുന്നു ഈ വീഡിയോ കാണുംവരെ. ആരോട് ഇതിനെ പറ്റി പറയണമെന്നോ ആരോട് സഹായം ചോദിക്കണമെന്നോ അറിയില്ലായിരുന്നു. എന്നാൽ ഇപ്പൊ എനിക് ഒരു വിശ്വാസ മുണ്ട് എനിക് മാറാൻ സാധിക്കും സിനിമാജിക് എന്ന ഗുരു ഉളളത് കൊണ്ട്. ഓരോ പ്രേക്ഷകന്റെയും മനസ് അറിഞ്ഞ് വേണ്ടത് നല്കിയ സിനിമാജികിന് നിറകണ്ണുകളോടെ ഒരായിരം നദി ❤
@amalmohan6635
@amalmohan6635 3 ай бұрын
സൂപ്പർ
@shainishibu1927
@shainishibu1927 2 ай бұрын
ഇനിയുള്ള ദിവസങ്ങളിൽ ഇത് തുടരാൻ ഞാൻ തിരുമാനിച്ചു. എന്തോ ഒരു വല്ലാത്ത ഫീൽ എനിക്ക് തോന്നി അതിനാലാണ് ഞാൻ ഈ കമന്റ് ഇട്ടത് 😃😃😃. thank you cinemagic❤️❤️❤️❤️
@mceditz3435
@mceditz3435 3 ай бұрын
അങ്ങനെ ഒരു mail അയക്കാൻ തോന്നിയ അദ്ദേഹത്തിന് ഒരുപാട് നന്ദി. അതുകൊണ്ട് cinemagic ന്റെ ഒരു പുതുമായാർന്ന വീഡിയോ കാണാൻ സാധിച്ചു. ❤️
@shadow-hl9mp
@shadow-hl9mp 2 ай бұрын
എന്റെ പൊന്നോ.. തകർന്നു പോയി കൊണ്ടിരുന്ന എന്റെ മനസ്സിൽ, നല്ല കുറെ ഉണർവ്... Love u cinemagic ❤ new chapter begins 🫣
@shadow-hl9mp
@shadow-hl9mp 2 ай бұрын
കേട്ടിരിക്കാൻ എന്തൊക്കെക്കെയോ ഒരു രസം 😀
@suhailduke8606
@suhailduke8606 3 ай бұрын
ഇതുപോലൊരു content ഇന്നേവരെ എവിടെയും കണ്ടിട്ടില്ല. വളരെയധികം ഇഷ്ടപ്പെട്ടു. അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു.......... ഒരു സ്ഥിരം വ്യൂവർ ❤
@athulsa9460
@athulsa9460 2 ай бұрын
എന്റെ ജീവിതത്തിലെ സന്തോഷം തകർന്നു കൊണ്ടിരിക്കുന്ന സമയത്താണ് ഞാൻ ഈ വീഡിയോ കാണുന്നതും ഇതേ തുടർന്ന് കമന്റ്‌ ചെയ്യുന്നതും എന്റെ ജീവിതത്തിൽ ആ പഴയ സന്തോഷം തിരിക്കെ കിട്ടുമെന്ന പ്രതീക്ഷിക്കുന്നു. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് ഒരുപാട് നന്ദി.... എല്ലാം ശെരിയാകുമായിരിക്കും.. 🙏
@darkmonister6335
@darkmonister6335 3 ай бұрын
This channel is my best channel ever, ഞാൻ എന്ത് കാര്യം ചിന്തിക്കുന്നോ അതിനുള്ള video ഈ ചാനലിൽ വന്നിട്ടുണ്ടാകും, very help full, My suggestion :മുൻപ് ഒരു വീഡിയോ ചെയ്തിരുന്നു മൊബൈലിന്റെ ഡാർക്ക്‌ സൈഡിനെ കുറിച്ച് അങ്ങനെയുള്ള behind dark things ഉള്ള വീഡിയോസ് ചെയ്യണം😇
@spider1873
@spider1873 3 ай бұрын
എൻ്റെ തലച്ചോറിനെ നിയന്ത്രിക്കാൻ ഇങ്ങനെയുള്ള വീഡിയോ എന്നെ സഹായിക്കുന്നു. Cinimagic ഇതുപോലുള്ള വീഡിയോകൾ ചെയ്യണം എന്ന് ഞാൻ ആഗ്രഹിക്കുന്നു
@Travel_Mystique
@Travel_Mystique 3 ай бұрын
ലോകത്തെ പറ്റി കൂടുതൽ അറിയാനുള്ള ഉൾപ്രേരണ ഉം ആകാംഷയും കൂടിയത് കൊണ്ട് ഒരു lower middle class കുട്ടിക്ക് വരാവുന്ന എല്ലാ പ്രശ്നങ്ങളും എനിക്കുന്നുണ്ട് അതിലേറെ എന്നാലും പ്രതീക്ഷ കൈ വിടാതെ അത് തുടരുന്നു 😌✨💞
@dya2902
@dya2902 3 ай бұрын
പലരും പലപ്പോഴും പറഞ്ഞു കേട്ടിട്ടുള്ള കാര്യം ആണ്....കുട്ടികാലം ആണ് നല്ലത് ....വലുതാവണ്ട എന്ന്...എല്ലാവരും ഇപ്പോഴത്തെ time enjoy ചെയ്യാതെ ppast future ഒക്കെ ഓർത്തു നല്ല സമയം നഷ്ടം ആകുന്നു..... സോഷ്യൽ മീഡിയ ഇതിൽ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്...ഓർക്കുക ഇന്ന് ഇപോ ഒള്ള സമയം മാത്രം ആണ് നമുക്ക് ഉള്ളത്.
@thanveerahamadp6771
@thanveerahamadp6771 3 ай бұрын
സത്യം പറഞ്ഞാൽ എല്ലാ ആയ്ചകളിലും മോട്ടിവേഷൻ കാണുക motivate ആവുക. പഠിക്കുക. പക്ഷെ ആ മോട്ടിവേഷനു വെറും ഒരു ആഴ്ചതെ അല്ലെങ്കിൽ ഒരു മൂന്നു ദിവസം വരെ ആയുസ്സ് ഉണ്ടാവാറുള്ളു. എന്നാൽ ഇപ്പൊ. ഞാൻ ഉള്ളു തുറന്നു പറയുകയാണ്. ഇന്ന് മുതൽ പഠിക്കാണ്. ഇതൊരു മാറ്റിപിടിക്കൽ ആകട്ടെ love you cinimagic❤
@unrivaled_reader
@unrivaled_reader 3 ай бұрын
പിന്നല്ല......🎊🎉
@sagarsathyan_
@sagarsathyan_ 3 ай бұрын
ഈ വീഡിയോ ൽ നിങ്ങൾ എന്റെ മനസ്സിനെ ഗൈഡ് ചെയ്തത് പോലെ ഞാൻ പോലും എന്റെ മനസ്സിനെ ഗൈഡ് ചെയ്തിട്ടില്ല. perfect ന്ന് വച്ച perfect 😇♥️
@infocascadesoftwaredevelop1661
@infocascadesoftwaredevelop1661 2 ай бұрын
ഞാൻ എന്നും ഖുർആൻ വായിക്കാറുള്ള വ്യക്തിയാണ്. ഖുർആൻ എനിക്കു പറഞ്ഞു തന്ന സത്യത്തിലേക്ക് കൂടുതൽ വേഗതയിലെത്താൻ നിങ്ങളുടെ ആശയങ്ങൾ എന്നെ സഹായിക്കാറുണ്ട്. Thank you very much cenemagic
@huvaisk
@huvaisk 3 ай бұрын
ഒരിക്കലും തിരിച്ച് കിട്ടാത്ത ആ കാലം എന്ന് പറഞ്ഞതിനെ, തിരുത്തി എഴുതുന്ന ഈ കാലം.. നമ്മുടെ ഉള്ളിൽ തന്നെ ഉണ്ടു ആ കാലം അതിമനോഹരം ആകട്ടെ.. ആ വസന്തകാലം ഇനിയും...🌈🦋
@basithab
@basithab 3 ай бұрын
ഇതു പോലെ ഉള്ള അവതരണവും subject ആണ് cinemagic നെ മറ്റു channeliൽ നിന്നും വ്യത്യസ്ത മാക്കുന്നത്. ❤👌
@rahulsanthosh9618
@rahulsanthosh9618 3 ай бұрын
ജീവിതം പഠിച്ചു തുടങ്ങിയപ്പോൾ തൊട്ട് ഉള്ള എന്റെ ആഗ്രഹമാണ് ഈ വീഡിയോ യിൽ എനിക്ക് കാണിച്ചു തന്നത്.. കുട്ടികാലത്തെ പോല്ലേ ഒന്നിനേം പേടിക്കാതെ നടന്ന ആ കാലഘട്ടം തിരിച്ചു കിട്ടാൻ.. അന്ന് ചെയ്ത പല കാര്യങ്ങളും തിരുത്താൻ ഒരു അവസരം കിട്ടിയിരുന്നേൽ എന്ന് ആഗ്രഹിച്ചിട്ട് ഉണ്ട്.. അത് അസാധ്യം ആണെന്ന് അറിഞ്ഞിട്ടും ഞാൻ വെറുതെ ചിന്തിച്ചിട്ടുണ്ട്... അത് മറികടക്കാൻ നിങ്ങൾ ഒരു കാരണമാവട്ടെ.. ❤️❤️
@muhammedrazipk1775
@muhammedrazipk1775 13 күн бұрын
കണ്ടതിൽ വച്ച് വ്യത്യസ്തമായ ഒരു വീഡിയോ. ഒരുപാട് പേർക്ക് ഉപകാരമായേക്കാം. All the best cinemagic👍🏻
@karthik_kk708
@karthik_kk708 3 ай бұрын
*_Relax ചെയ്യുമ്പോൾ ഉള്ള Experience_* 😲✨ *_Adipoli Aayirunnu_* ❤
@HOWTOMAKESTAR
@HOWTOMAKESTAR 3 ай бұрын
സൂപ്പർ വീഡിയോ, ഞാൻ ഇന്ന് മുതൽ 20ദിവസം ഇ വീഡിയോ കേൾക്കും, അത് പോലെ പുതിയത് എന്തെങ്കിലും ചെയ്യും ❤
@vineeth11
@vineeth11 3 ай бұрын
നിങ്ങളുടെ മനോഹരമായ ജീവിതത്തിലെ മനോഹരമായ ഒരു അധ്യായമാവുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇനി നിങ്ങളുടെ ജീവിതം മനോഹരമല്ലെങ്കിൽ അത് മനോഹരമാക്കുക എന്നത് തന്നെയാണ് ഞങ്ങളുടെ ആദ്യത്തെ ലക്ഷ്യം. Thanks & a lot of respect brother ❤😭
@67_sidharthvv22
@67_sidharthvv22 2 ай бұрын
1st tym aanu oru channel subscribers nu vendi ithra mathram valiya karyangal cheyyunnath....ithinte pirakil pravarthikkunna oro alkkarkkum ente abhinadanangal...lot of love ❤❤❤
@jithushaji7999
@jithushaji7999 3 ай бұрын
നമ്മൾ പുതിയ യാത്രക്ക് ഒരുങ്ങുകയാണ് cinemagic നോടൊപ്പം 🤗
@aBhinAv004s
@aBhinAv004s 3 ай бұрын
Yes 🥹❤️
@SagarSagar-p7t6s
@SagarSagar-p7t6s 2 ай бұрын
Thanks
@AromalAromal-t4z
@AromalAromal-t4z 3 ай бұрын
ഇത് വരെ ഒരു വീഡിയോ കും കമന്റ്‌ ചെയ്യാത്ത ഞാൻ ഞാൻ സിനിമാജിക്കിനെ കുറിച്ച് കമന്റ്‌ ചെയ്യാൻ വന്നപ്പോഴാണ് നിങ്ങൾ കമന്റ്‌ ചെയ്യാൻ പറഞ്ഞു കൊണ്ടുള്ള ഭാഗത്തെക്കു എന്തുന്നത് 🫣❤ എന്തായാലും ഈ ചാനെൽ ഇത്രേം കാലം കണ്ടില്ല എന്നൊരു ഉ വൈകി പോയി. ഒരുപാട് കാര്യങ്ങൾ ഇതിൽ നിന്നും പഠിച്ചു ഒരുപാട് 🤩
@harinandhankandalayil906
@harinandhankandalayil906 3 ай бұрын
🙌🏻കണ്ണടച്ച ആ നിമിഷങ്ങൾ തികച്ചും വർണനങ്ങൾക് അധീതമാണ്... ❤️
@benpjohnson6453
@benpjohnson6453 3 ай бұрын
Haa
@rahmanrahim3429
@rahmanrahim3429 10 күн бұрын
വളരെയേറെ സന്തോഷം ഹൃദയത്തോട് ചേർത്തുവെക്കുന്നു
@rh.vlogs.rh.creation.7119
@rh.vlogs.rh.creation.7119 3 ай бұрын
സുന്ദരമായ പൂവിനെ നോക്കിയപ്പോൾ ഞാൻ എൻ്റെ ചെറുപ്പകാലത്തെ ഓർമ്മയിലേക്ക് എന്ത് അത്ഭുതമായാണ് പോയത് ❤❤❤❤❤❤❤ വാടിയ പൂവിനെ നോക്കിയപ്പോൾ കുറച്ച് വിഷമകാലവും അത്ഭുതം❤❤❤❤❤❤❤❤❤❤❤❤
@Yedhu2007
@Yedhu2007 3 ай бұрын
എന്റെ മനോഹരമായ കുട്ടിക്കാലത്തേക്ക് കൊണ്ടുപ്പോയതിന് നന്ദി 😊
@WOLF.shorts123
@WOLF.shorts123 3 ай бұрын
ചേട്ടൻറെ ഈ വീഡിയോ കണ്ടപ്പോൾ എന്തൊക്കെയോപുതിയതായിട്ട്എൻറെ ജീവിതത്തിൽവന്ന പോലെ തോന്നുന്നു ചെറുതായിട്ട് എൻറെ കണ്ണുനിറഞ്ഞു❤❤❤❤
@Mr_yc-17
@Mr_yc-17 Ай бұрын
നമ്മുടെ പ്രശ്നങ്ങൾ പ്രണങ്ങളാണ്. പക്ഷെ നമ്മുടെ താഴേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ മതി അപ്പോൾ മനസ്സിലാകും നമ്മൾ എത്ര ഭാഗ്യവാൻ മാരാണെന്ന്. കിട്ടിയതിന് തൃപ്തി പെടാനും അത് തന്നതിന് GOD നോട്‌ നന്ദി പറയുക ബാക്കി എല്ലാം നമുക്ക് മാറ്റി എടുക്കാൻ കഴിയും 🫂 Always be Happy..
@Sci_TechSavvy
@Sci_TechSavvy 2 ай бұрын
എനിക്ക് ശരിക്ക് relax അവാൻ കഴിഞ്ഞില്ല. അതുകൊണ്ടായിരിക്കണം ഒന്നും ഫീൽ ചെയ്തില്ല. Childhood ലെ ഏറ്റവും നല്ല അനുഭവം ഒന്നും ഓർമയിൽ വന്നില്ല. 1st ചെയ്തത് കൊണ്ട് കൂടിയാവാം. എങ്കിലും ദിവസം നിങ്ങൾ പറഞ്ഞത് പോലെ ചെയ്ത് നോക്കണം. Anyway thank you Cinemagic for this❤❤ You always value the subscribers
@shamill_77
@shamill_77 2 ай бұрын
Me too🙂🫂
@Sci_TechSavvy
@Sci_TechSavvy 2 ай бұрын
@@shamill_77 Daily cheythu nokku
@sajilnelson33
@sajilnelson33 3 ай бұрын
മറ്റു വീഡിയോസിൽ നിന്നും ഇതിനുള്ള പ്രത്യേകത ഇത് കാണുന്ന പ്രേക്ഷകരുടെ mind relax ആകുന്നുണ്ട്. കണ്ടുകഴിഞ്ഞപ്പോൾ ജീവിതത്തെ കുറച്ചുകൂടി പോസിറ്റീവ് ആയി കാണാൻ കഴിയുന്നുണ്ട് 💖💥💖
@ashiqkuttippa
@ashiqkuttippa 3 ай бұрын
ഞാൻ ആദ്യമായിട്ടാണ് കമന്റ് ഇടുന്നത്. എന്റെ ചിന്തകൾ എന്നെ വല്ലാതെ ഒറ്റപ്പെടുത്തിയ സമയത്താണ് ഞാൻ ഈ വീഡിയോ കാണുന്നത്. നല്ല പ്രായത്തിൽ കൂലിപ്പണി എടുത്തു നടന്നപ്പോൾ ചിന്തിച്ചിരുന്നു എനിക്ക് ഒരു നല്ല കാലം ഉണ്ടാവുമെന്നും രക്ഷപെടും എന്നും ഒക്കെ. പലതും നോക്കി എല്ലാത്തിലും തോറ്റുപോയി 😢. ഇപ്പൊ 33 വയസ്സായി ഇനി ഒരു നല്ല കാലം അത് ഉണ്ടാവുമെന്ന് തോന്നുന്നുമില്ല.അസുഖങ്ങൾ ശരീരത്തെയും ചിന്തകൾ മനസിനെയും കീഴ്പ്പെടുത്തി കൊണ്ടിരിക്കുന്നു. ഈ വീഡിയോ എന്റെ മനസ്സിനെ ഒന്ന് പിടിച്ചു കുലുക്കി. എന്റെ കണ്ണുകൾ നിറഞ്ഞു. എനിക്ക് എന്റെ മനസ്സെങ്കിലും തിരിച്ചു കിട്ടും എന്ന് വിശ്വസിച്ചു കൊണ്ട്.....
@ebinvincent2526
@ebinvincent2526 3 ай бұрын
🤍❤🤍
@abhinanadh5000
@abhinanadh5000 3 ай бұрын
എല്ലാം ശരിയാകും. ഒന്ന് വെയിറ്റ് ചെയ്യേ❤❤. 😊
@vysakhav6549
@vysakhav6549 Ай бұрын
Thankyou cinemagic🥺❤ my favorite youtube channel💗
@devikadevoos456
@devikadevoos456 3 ай бұрын
I'm so proud to be a subscriber of this channel 🥰❤️ ente friendsnum cousinsinum ellam njan cinemagic recommend cheyyarund. Ee channelile videos kanumbo sherikkum oru magical worldil enna pole aan .vere onnum mindilekk verilla. Athinulla reason presentationum team workum nammal kelkkunna ee manushyante voicum okke tanneyan 😊❤️( ith ee channelile nte first comment aan) you guys are 💎!
@Alan-Johny-Official
@Alan-Johny-Official 3 ай бұрын
ഇത്തരത്തിലുള്ള ഒരു video ഞാൻ സിനിമാജിക്കിൽ നിന്ന് പ്രതീക്ഷിച്ചില്ല. Keep up the good work!! 🎉💜
@Vyshnav7_
@Vyshnav7_ 3 ай бұрын
എപ്പോളും ആലോചിക്കുമാരന് കുട്ടികാലത്തെ mentality എങ്ങനെ മാഞ്ഞു പോയന്ന്.. Thanks a lot 🥺❤️
@JafarvaAsharaf
@JafarvaAsharaf 3 ай бұрын
Yes 😢
@Levi_askarman
@Levi_askarman 2 ай бұрын
നിങ്ങളുടെ ജീവിതം മനോഹരമല്ലെങ്കിൽ അത് മനോഹരമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. That really touches my heart 🥲. We love you bro, ❤️❤️
@sreekanthsree9491
@sreekanthsree9491 3 ай бұрын
18:20 sherikkum kannu niraju poyii..😊
@anisharajeev4289
@anisharajeev4289 3 ай бұрын
Sathyam
@Specced-Nerd
@Specced-Nerd 3 ай бұрын
Journaling nannaayi help cheyyum, ningalk eth type mindset aano vendath, athin venda kaaryangal, ningalk engane jeevikkanam, aarakanam, ennathallaam ezhuthivech ennum cheriya oru progress nadathuka,, aa progressum athil ezhuthivekkanam ange kurach kaalam kazhiyumbol ningalk Venda aa manushyan aayi ningal mariyeettundavum, 🎉 ithonnum njan cheyyarilla cheyyanam enn nalla agrahamund. Enthaayalum cheyyanam. Ee video kandappol totally oru different feel. Orikkalum mattullavare pole aakanam enn aagrahikkaruth ennan ente opinion. Ningalk Venda aa unique person ningal aavuka, Be you. Wishing you all the best on your long and wonderful life❤❤
@Astronault3
@Astronault3 3 ай бұрын
Thankyou universe 🪄
@Hibasherin-t7z
@Hibasherin-t7z 2 ай бұрын
A new chapter begins here..❤thanks alote
@alone4829
@alone4829 3 ай бұрын
Ente jeevithathil eethrayum excited aayitum happy aayittum oru channelile videos kandatila. Njan notification kkanubol eethra excited aanenn ariyumo. Thank u my favourite channel cinemagic♥️
@tomstshaji6087
@tomstshaji6087 3 ай бұрын
The name is enough "cinemagic". Content🔥
@sangeeth9062
@sangeeth9062 3 ай бұрын
Naam chindikunnathinum appuram an nammal jeevikunna ee loham enn sherikum feel cheyyar und chila samayagalil. Chila salagal kanumbol.chila kariyagal kanumbol.ningalude videos kanumbol....🌍
@aravindraj.r.l4607
@aravindraj.r.l4607 2 ай бұрын
കുറച്ച് നാളുകൾക്ക് ശേഷം മനസും ശരീരവും വളരെ ഫ്രീ ആയി. പുതിയൊരു ലോകത്തേക്ക് മനസ്സിനെ കൊണ്ട് പോവുന്നതിന് സിനിമാജിക്കിന് നന്ദി ❤
@junaidmohammedrawther7296
@junaidmohammedrawther7296 3 ай бұрын
19 വയസ് ആണ് എനിക്ക്, എൻ്റെ ഇത്രയും നാളത്തെ ജീവിതത്തിൽ ഒരിക്കൽ പോലും അനുഭവികത് പ്രിത്തേയ്ക് ഒരു ഫീൽ 💓💓💓
@ameen6915
@ameen6915 3 ай бұрын
Thanks for bringing back 2d animation ❤
@Muhammadmazin-de8oo
@Muhammadmazin-de8oo 3 ай бұрын
favorite malayalam youtube channel ever
@shalindeepak9703
@shalindeepak9703 Ай бұрын
ഞാൻ കൊറിയയിൽ ജോലി ചെയ്യുന്നു. Cine magic തുടങ്ങിയ കാലം മുതലേ ഇതിന്റെ subscriber ആണ്. 90 കാലഘട്ടത്തിൽ ജനിച്ച എനിക്ക് കുട്ടികാലത്തെ ഓർമകളുടെ കാര്യത്തിൽ പഞ്ഞo ഒന്നും കാണില്ലല്ലോ. മനസിനെ എപ്പോഴും അലട്ടുന്ന ചില പ്രശനങ്ങൾ ഉണ്ടെന്നു എനിക്ക് തന്നെ തോന്നാറുണ്ട്. അതിലേക്കുള്ള വഴി തെളിഞ്ഞ പോലെ. 😊
@travellingdiaries4569
@travellingdiaries4569 3 ай бұрын
Bro continues video cheyyan sramikuu❤❤
@Handcraftminatures
@Handcraftminatures 3 ай бұрын
നമ്മൾ എല്ലാവരും വലുതായി, എല്ലാം ഓർമ്മകളുടെ ചില്ലും കൂട്ടിൽ മനോഹരമായി ഇരുപ്പുണ്ട്
@faizmu9007
@faizmu9007 3 ай бұрын
❤🎉
@shibin2238
@shibin2238 3 ай бұрын
Great 🥺👏 Ithe agraham Law of attraction try cheyunnathinu vendi njan ith poloru meditation padich attempt nadathiyirunnu vicharichatu pole work aayilla Enthano athil miss ayath ath ee vdo il ullath pole.. Alla und But krithyamayi parayan ariyilla Tnk u❤️
@kannanbiju3402
@kannanbiju3402 2 ай бұрын
മറ്റ് യൂട്യൂബ് ചാനലുകളിൽ നിന്നും വ്യത്യസ്തമായി പ്രേഷകരെ നെഞ്ചോട് ചേർത്ത് നിർത്തുന്ന സിനിമാജിക് ടീമന് ഒരുപാട് നന്ദി ❤
@Weslipaul69
@Weslipaul69 3 ай бұрын
What a beautiful video.. Beautiful channel. Please upload videos constantly
@AbhishekAbhishekmp
@AbhishekAbhishekmp 3 ай бұрын
Unexpected notification 😌🙏🏾🕺
@baki5456
@baki5456 3 ай бұрын
അടുത്തത് Law of Attraction 🧲 , Subconscious Mind video Chyamo 😊
@adithyandeep5292
@adithyandeep5292 3 ай бұрын
Bro there is no law of attraction 😊 not scientific
@baki5456
@baki5456 3 ай бұрын
@@adithyandeep5292 അതറിയില്ല പക്ഷെ അതിനെക്കുറിച്ചുള്ള contentകൾ കാണാൻ നല്ല Interesting ആണ്
@sibingeorge1232
@sibingeorge1232 2 ай бұрын
ഇത്രയും മനോഹരമായിട്ട് വീഡിയോസ് ക്രീയേറ്റ് ചെയ്യുന്നൊരു യൂട്യൂബ് ചാനൽ ഞാൻ വേറെ കണ്ടിട്ടില്ല ❤Cinemagic 👏🏻👏🏻👏🏻👏🏻
@irfxxn_2255
@irfxxn_2255 3 ай бұрын
When things change inside you , things change around you 💫
@REVATHYISM
@REVATHYISM 3 ай бұрын
നിറയെ മഞ്ഞ പൂക്കൾ ഉള്ള പൂന്തോട്ടം കണ്ടവർ ആരൊക്കെ..? 🌻
@vishnuvichu9281
@vishnuvichu9281 3 ай бұрын
🙋‍♂️
@sijoalex6965
@sijoalex6965 3 ай бұрын
🙋‍♂️
@praveenpavithran2296
@praveenpavithran2296 2 ай бұрын
Njan
@HummingbirdTheApplesHalf000
@HummingbirdTheApplesHalf000 Ай бұрын
✌️
@footstarofficial
@footstarofficial 3 ай бұрын
Life is not simple, But it is beautiful ❤
@Neeraj.r_07
@Neeraj.r_07 3 ай бұрын
Hi my name is Neeraj and i am a big fan of you love your video's!!
@nadhirshapi9860
@nadhirshapi9860 3 ай бұрын
Kidu item🔥🔥🔥🔥
@ഇത്തിക്കരപക്കി-മ9ധ
@ഇത്തിക്കരപക്കി-മ9ധ 3 ай бұрын
Full kanditt para bro
The Most Famous Human Being In The History of Mankind
14:44
Cinemagic
Рет қаралды 390 М.
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 109 МЛН
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 132 МЛН
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 34 МЛН
ഡിസൈൻ ചെയ്ത പ്രപഞ്ചം ??
19:56
JR STUDIO Sci-Talk Malayalam
Рет қаралды 164 М.
The Dark Truth Behind the 'Chosen One'!"
16:29
Cinemagic
Рет қаралды 471 М.