എത്ര കുലീനമായി അച്ചൻ സഞ്ജയിയെ തിരുത്തുന്നു.. അതാണ് തന്റെ ബോധ്യത്തിലുള്ള കോൺഫിഡൻസ്.. ആരും ഇത്രയും ജനുവിനായി കണ്ടിട്ടില്ല.
@Sharika793 Жыл бұрын
ഞാൻ കണ്ടതിലെ ഏറ്റവും നല്ല പുരോഹിതൻ ബോബി അച്ഛൻ ❤️പുരോഹിതൻ എന്ന വാക്കിനു 💯യോഗ്യനായ ഒരാൾ.
@devs3630 Жыл бұрын
ഒരു ക്രിസ്മസ് കേക്ക് കഴിച്ചതിനേക്കാൾ രചി തോന്നിയ മനോഹരമായ ഒരു ചർച്ച - 3 പേരും തകർത്ത് സംസാരിച്ചു, ബോബിയച്ചന്റെ ഒരോ വാക്കിലും ക്രിസ്തുവിനെ വരച്ചുകാട്ടിയതാണ് ഇതിന്റെ ടേസ്റ്റ് കൂടുവാൻ കാരണം anyway thanks to Reporter channel 🎉
@reenafrancis2355 Жыл бұрын
എങ്ങനെ, എന്ത്, ഏത് രൂപത്തിൽ നമുക്ക് ചിന്തിച്ചെടുക്കാം, ദുഃഖത്തെ, സ്നേഹത്തെ, വിശ്വാസത്തെ എല്ലാം ഒരു ആത്മീയതയുടെയും, കബളിപ്പിക്കലിൻ്റെയും തലത്തിൽ എത്തി നിൽക്കുന്ന ഈ സമയത്ത് എൻ്റെ ആത്മീയ ഗുരുവായി കാണുന്ന അങ്ങയുടെ വാക്കുകൾ...❤🙏
@ushathampi5695 Жыл бұрын
അച്ചന്റെ frame ഇൽ 33 കാരനെ വരച്ചുകാട്ടുമ്പോൾ മനസ് തരളിതമാവുന്നു 🥰🥰
@Johncy-w3p4 ай бұрын
33 കാരൻ മരപ്പണിക്കാരൻ ❤️
@alphonsareen3839 Жыл бұрын
യേശുവിനെ കണക്ക് ഒരു സ്ത്രീയില്ല . ഞങ്ങൾ അലയുന്നവരുടെ ഏക അഭയം ഞങ്ങളിൽ കരുണ നിഷേപിച്ചവൻ
@vincyrenjan7390 Жыл бұрын
അച്ചാ, അങ്ങ് എത്ര ഭംഗി ആയാണ് മനുഷ്യനെ മനസ്സിലാക്കാൻ ശ്രമിക്കുന്നത്.... ❤️❤️❤️
@whiteandwhite545 Жыл бұрын
ബോബിയച്ഛാ അങ്ങേയ്ക്ക് കൂപ്പുകൈ 🙏❤❤❤❤❤❤❤❤❤❤❤❤
@abinchakkunni1310 Жыл бұрын
Best Christmas Gift from Reporter Channel ❤
@anujohncheruvathur3565 Жыл бұрын
I enjoyed the interview with Sanjay and Bobby Achan. Their camaraderie is reminiscent of Benhar and Jesus. What a wonderful friendship!
@bijudevasia4416 Жыл бұрын
അച്ഛന്റെ യൂട്യൂബിൽ available ആയ എല്ലാ speachum കേട്ടിട്ടുണ്ട് ഞാൻ.. കഴിഞ്ഞ വർഷം ഗൾഫിൽ വെച്ച് നേരിട്ട് കേൾകുവാനും സംസാരിക്കാനും കഴിഞ്ഞു.. ധന്യം.. 🙏
@binoypalackal4299 Жыл бұрын
പ്രിയപ്പെട്ട ഫാദർ ബോബി ജോസ്
@sreedevip4022 Жыл бұрын
ജീവിതത്തോടുള്ള സമീപനം പോലും വ്യത്യാസമായിട്ടുണ്ട്. ഇന്ന് community Centred Attitude കൂടിയിട്ടുണ്ട്. നന്മ വർദ്ധിച്ചിട്ടുണ്ട്. തിന്മ മാത്രമല്ല വർദ്ധിച്ചിരിക്കുന്നത്.
@abyphilip1 Жыл бұрын
അച്ചാ...❤❤❤❤❤❤❤❤❤
@geethajoseph5428 Жыл бұрын
Nice interview. I can't explain the beautifulness of this interview❤
@petersolomon5338 Жыл бұрын
പ്രിയപ്പെട്ട ബോബി അച്ഛൻ ❤❤
@jomysijo Жыл бұрын
thanks reporter channel for this christmas gift
@alwinpauly2589 Жыл бұрын
Fr bobby jose ❤❤❤
@Nadukkel11 ай бұрын
Thank you for this beautiful interview
@StevePeace-v2i Жыл бұрын
❤❤❤❤Intellectual...Boby Achan
@subhapremnath9476 Жыл бұрын
ബോബി അച്ചൻ❤
@sreedevip4022 Жыл бұрын
❤❤❤❤❤❤❤❤❤ എനിക്കു പ്രിയപ്പെട്ട രണ്ടുപേർ.
@jacobthomas6301 Жыл бұрын
Thank you for the matured selection 👏
@nilaakkeeru Жыл бұрын
കണ്ണു നിറഞ്ഞു
@PriyaPriyas-m5e Жыл бұрын
Bobby achanae kanuga ennullath entae oru agrahamanu.achanta pustagangal ennum oru aradhanayanu ❤❤❤❤❤
@shijidanny93607 ай бұрын
പാവപ്പെട്ടവരോട് സംസാരിക്കാൻ സമയം ഒട്ടുമില്ലാത്ത പാവ അച്ഛൻ
@chandrahasan46 Жыл бұрын
Boby achan ❤❤
@minivarughese7156 Жыл бұрын
Bobby acha ❤❤
@noelantony4009 Жыл бұрын
Waiting for the second part of this interview. It was calm and quiet conversation with insightful conviction. Thank you reporter and especially anchor rintuja john for hats off maintaining silence without interruption during the conversation. Merry xmas and happy newyear to one and all❤💯
@SR-yr1jn Жыл бұрын
Good 👍👍👍
@Bindu_John Жыл бұрын
❤️❤️❤️
@gopalkrishna5384 Жыл бұрын
🎉🎉🎉
@lucifer-ky3mu Жыл бұрын
I have to talk to you man ..the father is awesome!
@dennypalackaparambil6761 Жыл бұрын
ആകാശത്തും ഭൂമിയിലും വേരുകളുള്ള 2 പേർ മനസുകൊണ്ട് അലയുന്നവരെ കാലവും ബുദ്ധിയുള്ള നമ്മളും ഭയപ്പെടും
@Ollukkaran Жыл бұрын
Bobby acha🤍
@Thanksalot24 Жыл бұрын
❤😊👌👍🙏
@sherly_j Жыл бұрын
അച്ഛാ eesoykku ബൈബിളിനു തരാൻ പറ്റാത്ത മുൻപോട്ടു പോകാനുള്ള ശക്തി ഏതെങ്കിലും വ്യക്തിക്ക് നൽകാൻ പറ്റുമോ? അങ്ങിനെ ചിന്തിച്ചാൽ ആത്മീയമായി ഇനിയും വളരാൻ ഉണ്ടെന്ന് ആണ് അത് സൂചിപ്പിക്കുന്നത്. ബൗദിക തലത്തിൽ ചിന്തിക്കാതെ ശിശുവിനെപോലെ ആകാനാണ് ഈശോ പറഞത്.
@lucifer-ky3mu Жыл бұрын
Now logically think..how can a grown man think like a baby...I can understand ur sentiments but you have to think with ur own perspectives..
@sherly_j Жыл бұрын
@@lucifer-ky3mu logical thinking comes from the mortal world and thinking like a child which is innocent comes from immortal eternal world which is a divine gift . Means a grown up person can think like an innocent child if he is walking with God in all aspects and this words thinking like a child is from Bible where Lord Jesus says the one who thinks like a child only can enter the kingdom of God that is eternal everlasting life with God .worldly man cannot understand this . Those think everything with their brain (logical thinkers) find it hard to understand the ultimate level of thinking that is thinking like God (thinking like a child). This comes from the heart not from the brain. It spreads love , mercy peace patience and many more good qualities . If the whole world think like a child as said by Jesus Christ earth will become heaven. Brother you have to grow much to digest all these things . Don't think your intelligence brain etc are the final word. There is something above all these things. If you are interested try to read the holy Bible new testament May God bless you.
@alphonsareen3839 Жыл бұрын
Njaanum aparichitha
@Alphinth1 Жыл бұрын
നൈർമ്മാല്യ സ്നേഹം കൈമാറ്റം ചെയപ്പെടുന്ന സുഡാനി ഫ്രം നയ്‌ജീരിയ പോലുള്ള സിനിമയെ സിനിമ പരാമർശ മേഖലയിൽ ഒന്ന് പരാമർശിക്കാമായിരുന്നു..
@shijidanny93607 ай бұрын
യേശുവിനു പകരം യേശു മാത്രം യേശു അദ്ധ്വാനിച്ചാണ് 12 വയസുമുതൽ 30 വയസു വരെ ജീവിച്ചത് ഇപ്പഴത്തെ പാതിരിമാർ ബുദ്ധി ഉപയോഗിച്ച് പാവങ്ങളെ സഹായിച്ച് ജീവിക്കുന്നു. യേശുവിനെ കണ്ടാലറിയാം ജോലിയെടുത്ത ദൈവപുത്രനെന്ന് ബാക്കി പറയണ്ടല്ലൊ
@gracyjohn3801 Жыл бұрын
അവതാരിക ചോദിച്ചത് മനസിലാക്കിയില്ല എന്ന് തോന്നുന്നു
@shamjob4785 Жыл бұрын
Achante interview matram madi ayirunnu. Sanjayude abhiprayangal match akunnilla.
@Babu-tr1lh Жыл бұрын
എന്റെ സമയം പോയി
@sk70001 Жыл бұрын
To me Sanjay pretends to be much philosophical where Bobby Achen speaks from his conviction.