ശരിക്കും വായിൽ കപ്പലോടിക്കാം എന്നായി. ഒരു രക്ഷയുമില്ല. Thanks a lot for this superb and delicious recipe.
@madathileruchi811010 ай бұрын
Thks a lot dear
@ajirajith846610 ай бұрын
കാണാൻ നല്ല ഭംഗി ഉണ്ട് ചെയ്തു നോക്കാം
@Sobhana.D10 ай бұрын
ശരിയാണ് എത്ര രുചിയില്ലാത്തപ്പോഴും ഇതു കൂട്ടിയാൽ രുചി തന്നെ വരും എൻ്റെ അമ്മ ഉണ്ടാക്കി കണ്ട് ഞാനും ഇത് ഉണ്ടാക്കും എൻ്റെ മക്കൾ ഇഡ്ഡലി ദോശ ഇതിന്റെ ഒക്കെ കൂടെ കൂട്ടാം❤👌👍👍👏👏 ലൈക്ക് ഷെയർ ചെയ്യ്തിട്ടുണ്ട്
@madathileruchi811010 ай бұрын
Santhosham dear..
@vishnunampoothiriggovindan28555 ай бұрын
നല്ല വ്യക്തമായ നിർദ്ദേശങ്ങൾ ✌️✌️ സൂപ്പർ രുചി ആയിരിക്കും സംശയം ഇല്ല....
@madathileruchi81105 ай бұрын
Santhosham...
@krishnavenialphonse146210 ай бұрын
Mouth watering puli milam...👍👍❤❤
@sureshnair239310 ай бұрын
Thanks for Nice video ❤❤❤
@Wanderingsouls9510 ай бұрын
നമസ്കാരം ചേച്ചി... ചേച്ചിയുടെ വഴുതനങ്ങ പുളി ഉണ്ടാക്കി.. ഒന്നും പറയാനില്ല.. എന്റെ മോന് നല്ല ഇഷ്ടമായി..😍 എനിക്ക് പിന്നെ പണ്ടേ ഇതുപോലുള്ള കൂട്ടുകൾ ഒരു ഹരമാണ് ❤ ഒരുപാട് സ്നേഹം, ഒപ്പം നന്ദിയും ഇതുപോലെ നാടൻ കൂട്ടുകൾ ഷെയർ ചെയ്യുന്നതിന് 😍❤
@madathileruchi811010 ай бұрын
Santhosham dear...
@SmithakBiju10 ай бұрын
അടിപൊളി.എന്തായാലും ഉണ്ടാക്കിനോക്കും. പിന്നേ ചേച്ചീ. ഞാൻ മുതിര പുളി ഉണ്ടാക്കിനോക്കി. ഒരുപാട് ഈഷ്ടായി സൂപ്പർ❤❤❤❤
@madathileruchi811010 ай бұрын
Santhoshamdear...
@rugminimarar697210 ай бұрын
Super.... ഞാൻ ഉള്ളി ഇല്ലാതെ ഇതുപോലെ ഉണ്ടാക്കിയിട്ടുണ്ട്...
@madathileruchi811010 ай бұрын
Aaaa.thks
@beenarani79064 ай бұрын
Supper❤
@bindhusivadas908310 ай бұрын
😍😍👌👌😋 ശെരിക്കും വായേല് വെള്ളം വന്നു എന്തായാലും ഉണ്ടാക്കി നോക്കും 👍❤
@MolyJohny-s7h10 ай бұрын
എനിക്കും വന്നു വെള്ളം
@vasanthakrishnaraj166010 ай бұрын
Super
@sumapoomaram887510 ай бұрын
Super 😋😋😋😋
@aishajuberallam451310 ай бұрын
Thank you
@muralicm695610 ай бұрын
So 😋 😋 😋
@komalavallyvp625510 ай бұрын
എനിക്കു വായിൽ കപ്പലോടിക്കാനായി . ഉണ്ടാക്കണം. ❤
@madathileruchi811010 ай бұрын
Thks dear
@sreejagopakumar50422 ай бұрын
Ithilum betham pulienchi undakkiyal pore
@madathileruchi8110Ай бұрын
പോര....randum randanu....
@sasikalanairs4110 ай бұрын
Nannayittundu lathikaaa.njn undakkumbol ithiri sarkkara koodi cherkkum.
@madathileruchi811010 ай бұрын
Njanum cherthallo...video skip cheytho dear?
@nalinivijaykumar426710 ай бұрын
She also added sarkkara
@santhinikumar992110 ай бұрын
Mulake athra quantity aduthu anne parajilla please give me reply
@madathileruchi811010 ай бұрын
150 g
@MalabarLiveKitchen10 ай бұрын
Kandal thanne ariyam tasty aanennu
@balachandrantp880610 ай бұрын
ഇത്രയും മുളക് ഉപയോഗിച്ചാൽ വെളിച്ചെണ്ണ കൂടെ കൊണ്ടു നടക്കേണ്ടി വരില്ലേന്ന് ഒരു സംശം.. ല്ലാതില്ല. '