തിരുമേനി പറഞ്ഞതു വളരെ ശെരിയാണ്... പഴയ വീട്ടിൽ നിന്നും പുതിയ വീട്ടിലേക്കു മാറിയപ്പോൾ എനിക്ക് അനുഭവമാണ്... ഇപ്പോൾ താമസിക്കുന്ന പുതിയ വീട്ടിൽ വടക്കു കിഴക്ക് ആണ് പൂജ മുറി.. വടക്കു കിഴക്ക് ഭാഗത്തു വിളക്ക് വക്കുന്നത് കൊണ്ട് നല്ല ഐശ്വര്യം ഉണ്ട് തിരുമേനി.. 🙏🙏🙏
@infinitestories32216 ай бұрын
നന്ദി madam 🙏
@Sunilamma-ik3cvАй бұрын
Sunila മകം തിരുമേനി ഭയങ്കര സാമ്പത്തിക ബുദ്ധിമുട്ട് എന്റെ കടങ്ങളും വീടാൻ പ്രാർത്ഥിക്കണേ തിരുമേനി വീടിന്റെ പണി മുടുങ്ങി കിടക്കുകയാണ്
@remanijanardhananremai63312 ай бұрын
😂😂 നമസ്കാരം തിരുമേനി നല്ല അറിവ് എൻ്റെ വീട്ടിൽ വടക്കു കിഴക്കേമൂലയിൽ ബാത്ത് ൂം ഉണ്ടായിരുന്നു അറിവില്ലാത്ത നാളിൽ വച്ചതാണ് അത് അടുത്ത ദിവസം പൊളിചുമാറ്റി അവിടെ നല്ല വെളിയും ഉണ്ട് രാത്രി ഒരു ബൾബും ഇട്ടു തുളസിച്ചെടി നട്ടു തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോൾ മനസ്സിൽ വളരെ സന്തോഷം തോന്നുന്നു അനുഗ്രഹിക്കണം തീരുമേനി🙏🙏🙏🙏🙏💞💞
@sujathapillai85446 ай бұрын
നമസ്കാരം 🙏🙏🙏 എന്റെ വീട്ടിൽ പൂജമുറി ഇ പറഞ്ഞ സ്ഥലത്താണ് ഉള്ളത് നന്ദി നമസ്കാരം 🙏🙏🙏
@JubuSajАй бұрын
W
@SujathaVijayan-o3k2 ай бұрын
നമസ്കാരം തിരുമേനി വിജയൻ ഭരണി സുജാത ചോതി കീർത്തന ഉത്രം ദിവ്യ വിശാക എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏
@MonishaMonisha-un3cj6 ай бұрын
നമസ്കാരം തിരുമേനി 🙏 പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ മോനിഷ, രോഹിണി
@puliyinjimalayalam97806 ай бұрын
നമസ്കാരം തിരുമേനി🙏🙏 മീനു ഉത്രം അഭിലാഷ് പൂരം അലങ്കൃത അത്തം ആയുരാരോഗ്യ സൗഖ്യം ദീർഘായുസ്സും ഉണ്ടാവാൻ പ്രർഥിക്കണേ🙏🙏🙏
@anjanasuresh47146 ай бұрын
Seriya thirumeni paranjathu. Ente thottu veedukalil ee sthanathu vilakku vaikunnerangalil theliyikkarundu. Ee arivu pakarnnathimu thanksvthirumeni..
@sureshvidya28766 ай бұрын
നമസ്കാരം തിരുമേനി🙏 സുരേഷ്ബാബു -രേവതി, വിദ്യ -അശ്വതി, അനിഷ -ഉത്രം, അരുൺ -മകം വെള്ളിയാഴ്ച നടത്തുന്ന മഹാലക്ഷ്മി പൂജയിൽ ഉൾപ്പെടുത്തണേ. അനിഷക്ക് സർക്കാർ ജോലി കിട്ടാനായി തിരുമേനി പ്രാർത്ഥിക്കണം 🙏🙏🙏.
@EDUINFO-iy9igАй бұрын
നല്ല വരുമാനം കിട്ടട്ടെ എന്നു പറയു. ഇപ്പോഴത്തെ സർക്കാർ ജോലിക്ക് പോയാൽ ഒരു കുന്തവും കിട്ടില്ല
നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര... രാജീവ് പൂരം.... ഷാരിക തിരുവോണം ❤️
@MohananPkv2 ай бұрын
പ്രമീഷ് - മകം മകന്റെ മദ്യപാനം നിറുത്താൻ പ്രാർത്ഥിക്കണേ തിരുമേനി
@Cupid0974Ай бұрын
കഴിക്കാതിരുന്നാൽ പോരേ എന്തിനാ പ്രാർഥിക്കാൻ നിൽക്കുന്നത് 🤔
@SumathyMukundhanMuttathi-gv9hmАй бұрын
Thank,you,Thirumeni,for,the,information
@Sooryavamshai6876 ай бұрын
വീടിന്റെ വടക്ക് കിഴക്ക് ,അടുക്കളയുടെയും കിണറിന്റെയും സ്ഥാനമാണ്
@sukumarannair89002 ай бұрын
അടുക്കള അഗ്നി കോണായ തെക്കു കിഴക്കേമൂലയിലായിരിക്കുന്നതാണ് ഉത്തമമെന്നാണ് പറയുന്നത്.
@Sooryavamshai6872 ай бұрын
@@sukumarannair8900 അഗ്നികോണായതു കൊണ്ട് പറയുന്നതാവും ,സ്ഥലമില്ലാത്തവർക്ക് എവിടെയും ആവാം വാസ്തു നോക്കേണ്ടതില്ല. എവിടെ ആയാലും വാസ്തുബലി നടത്തി വാസ്തുപുരുഷനെ സ്ഥാപിച്ചാൽ എതു ദോഷവും തീർക്കാവുന്നതാണ്
@premkumarkp4652 ай бұрын
Mm
@pogba6krishnaveani8936 ай бұрын
വളരെ നന്ദി പറഞ്ഞു തന്നതിന്
@infinitestories32216 ай бұрын
നന്ദി
@HaridasanPc-i2u2 ай бұрын
നമസ്കാരം തിരുമേനി ഹരിദാസൻ തിരുവോണം 🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️
@sunithasachu30176 ай бұрын
സുനിത -മകം കടബാദ്യത മാറി കിട്ടാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി
നമസ്കാരം തിരുമേനി സാമ്പത്തിക ഉയർച്ചയ്ക്കും രോഗ ദു:ഖദുരിതങ്ങൾ മാറാനും മക്കൾക്ക് വിദ്യാ പുരോഗതി ഉണ്ടാവനും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണ വിശ്വനാഥൻ-ചതയം സരിത - പുരോരുട്ടാതി അഭിഷേക് - അത്തം അശ്വന്ത് ച- ചിത്ര
@sunildath35166 ай бұрын
സുനിൽ ദത്ത് ചതയ൦ അജിത ചാേതി ഞങ്ങളുടെ പിണക്കവും അകൽച്ചയും എത്രയും പെട്ടെന്ന് മാറി അജിത തിരച്ചു വരേണം തിരുമേനി ഞങ്ങൾ ക് വേണ്ടി (പാർത്തികണേ
@SujathaVijayan-o3k6 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏കീർത്തന ഉത്രം പഠിക്കാൻ തോന്നാൻ പ്രാർത്ഥിക്കണേ തിരുമേനി കുട്ടി ettam🌹ക്ലാസ്സിൽ പഠിക്കുന്നു
@SindhuRatheesh-rx7or6 ай бұрын
🙏നമസ്കാരം തിരുമേനി 🙏പ്രാർത്ഥിക്കണേ
@VasanthaKk-h1h6 ай бұрын
Namaskaram thirumeni 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@smithashaji6466 ай бұрын
Namaskaram thirumeni anda makanda thozhilthadasam Mari visa pettanu kittan prarthanayil ulpeduthaney thirumeni 🙏🙏🙏.avanishtapedunna kittiye vivaham kazhikanum prarthanayil ulpeduthaney thirumeni 🙏 🙏 🙏
തിരുമേനി നിമിഷ ഉത്രം ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@qs89042 ай бұрын
🙏🏽 തിരുമേനി
@sunitamurali48416 ай бұрын
വടക്കുകിഴക്ക് ഒരു ചെറിയ വിളക്ക് എന്നും കത്തിക്കാറുണ്ട്... പിന്നെ ഫ്ളാറ്റായതു കൊണ്ട് ബാത്ത് റൂം വടക്കു കിഴക്കാണ് അതിന് ഒരു ഗ്ളാസ് bowl ൽ കല്ലു പ്പ് വയ്ക്കാറുണ്ട് 🙏🙏🙏
എൻറെ വീട് പടിഞ്ഞാറ് ദർശനമുള്ള വീടാണ് കിഴക്ക് വടക്ക് മൂലയിലാണ് അടുക്കള അടുക്കളക്ക് മുകളിൽ വാട്ടർ ടാങ്ക് വെച്ചിട്ടുണ്ട് ഇത് കൊണ്ട് കുഴപ്പം ഉണ്ടോ മറുപടി പ്രതീക്ഷിക്കുന്നു
@DhaneshPc-t1n3 ай бұрын
Rastrabendu vasthu
@sanathanam113 ай бұрын
🙏🏻 വടക്ക് കിഴക്കേമൂലയിൽ അടുക്കളയാണ് അവിടെക്കൂടി ദീപം ദീപം തെളിച്ചാൽ മതിആകുമോ ? മറുപടി 🙏🏻
@tintuthomas107Ай бұрын
😂😂😂
@kunjumolsreekumar57846 ай бұрын
Namaskarram thirrumeni. Kunjumol revathy. Prayer to me.
@abhijithsukumaran6 ай бұрын
നമസ്കാരം തിരുമേനി ... പ്രാര്‍ത്ഥനകളില്‍ ഉണ്ടാകണേ
@PrathibhaSuresh-m6sАй бұрын
നമസ്കാരം തിരുമേനി എന്റെ വീടിന്റെ വടക്ക് കിഴക്ക് ഭാഗത്തായിട്ടാണ് അടുക്കള വന്നിരിക്കുന്നത് എന്നാൽ എനിക്ക് തെക്ക് വടക്ക് നീളത്തിൽ നീളത്തിൽ സിറ്റൗട്ട് ഉണ്ട് വടക്കുഭാഗത്ത് സിറ്റൗട്ടിൽവിളക്ക് കത്തിക്കാമോ
@balakrishnansv97626 ай бұрын
അനിഴം നക്ഷത്രം പാർവതി പൂജയിൽ ഉൾപ്പെടുത്തി തരണേ തിരുമേനി
@anithakallingal47562 ай бұрын
തിരുമേനി അനിത ആയില്യം അസുഖം മാറാനും കടബാദ്യതാ മാറാനും പ്രാർത്ഥിക്കണേ 🙏
@nassarpp2543Ай бұрын
Makam 1999 april mone patti oru vishadikaram parayumo thirumeni plez april 25
@rajanivrajaniv77406 ай бұрын
തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@maheshpv92826 ай бұрын
Mahesh makam poojayil ulpaduthaname thirumeni sambathika budhimuttukal poornamayum mattikittuvan vendi
വൈശാഖ് വിശാഖം സർകാർ ജോലി കിട്ടുവാൻ വേ ണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏🙏🙏
@sreelathanv10282 ай бұрын
നമസ്കാരം തിരുമേനി🙏 എൻ്റെ വീടിൻ്റെ പ്രധാനവാതിൽ തെ ക്ക് ഭാഗതേക്കാണ് തെക്ക് ഭാഗത്ത് വഴിയും വെച്ചു തെക്കുഭാഗത്താണ് റോഡ് വരുന്നത് അത് ഭോഷമാണോ തിരുമേനി ഒന്ന് പറഞ്ഞു തരുമോ
@vinodk85513 ай бұрын
മുകളിൽ പോകുന്നത് ഉള്ള step landing ഉൾപ്പെടെ എത്ര പടികൾ ആണ് വേണ്ടത്?
@ravindranp68452 ай бұрын
പണ്ട് ഓല വീട് ഉള്ളവർക്ക് പുജാമുറിയും മില്ല,, കറൻ്റ് മില്ല ഏല്ലാവരെയും നല്ല രീതിയിൽ പഠിപ്പിച്ചു,, പഠിച്ച് വന്നവർക്കോ അന്ധവിശ്വാസം മാത്രം
@suchithra644023 күн бұрын
വളരെ ശെരിയാണ്
@sivadasanpk76806 ай бұрын
Nayakoodinte sthanam veedinte evideyanu swami
@sslssj14856 ай бұрын
Flat vastu video ചെയ്യാമോ
@babuv29775 ай бұрын
എൻ്റെ വീട് പടിഞ്ഞാറേക്ക് ദർശനമായിട്ടാണുള്ളത്. കിഴക്കുവശത്ത് എൻ്റെയും അയൽപക്കക്കാരൻ്റെയും വൃക്ഷങ്ങ( റബ്ബർ മരം) ഉണ്ട്. ആയതിനാൽ കൃത്യമായി സൂര്യപ്രകാശം ലഭിക്കില്ല. വീടിൻ്റെ കിഴക്കുവശത്ത് തെക്കുവടക്ക് ഒരു ചെറിയ മതിൽ കെട്ടി മുറ്റം വേർതിരിച്ചു.കിഴക്ക് വശത്ത് വെളിച്ചത്തിനു വേണ്ടി ബൾബ് ഉപയോഗിച്ചിട്ടുണ്ട്. അതിൽ കൂടുതൽ ഒന്നും തന്നെ അവിടെ സാധിക്കില്ല. എൻ്റെ പട്ടിക്കൂട് വടക്ക് പടിഞ്ഞാറായിട്ടാണ്. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്നു അറിഞ്ഞാൽ നന്നായിരുന്നു.
@kantharidreamworld23936 ай бұрын
ഒരു സംശയം അറിയാൻവേണ്ടിയാണ് എൻ്റെ വീട്ടിൽ വളർത്തുനായ ഇന്ന് മരണപ്പെട്ടു. അതിനു കുഴിച്ചിട്ടത് വടക്ക് കിഴക്കുമൂലയിൽ ആയിപ്പോയി. അതിരിനോട് ചേർന്ന്. ഒരു opinion പറയാൻ പറ്റുമോ
@sheejaanil3295Ай бұрын
തിരുമേനി വീട്ടിൽ തീ ഇടുന്നത് തെക്കു സൈഡിൽ ആണെങ്കിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ എപ്പോൾ ഞാൻ വടക്കു സൈഡിൽ ആണ് തീ ഇടുന്നത്
@RejithaPBАй бұрын
എന്റെ വിട്ടിൽഇതേ സ്‌ഥനാണ്
@lathamurali91282 ай бұрын
തിരുമേനി വടക്ക് കിഴക്ക് മൂലയിൽ മുകളിൽ ഷീറ്റ് ഇട്ടിട്ടുണ്ട്. അടച്ച് ഉറപ്പൊന്നും ഇല്ല. അതുകൊണ്ട് ദോഷമുണ്ടോ? ദയവായി മറുപടി തരണം. ആ ഭാഗത്ത് വർക്ക് ഏരിയ ആണ് ഉള്ളത്.
നമസ്കാരം തിരുമേനി തിരുമേനി പറഞ്ഞപോലെ വടക്കേ കിഴക്കേ മൂലയിൽ ഒന്നുമില്ല പ്രകാശമല്ല ഇരുട്ടാണ്. ശ്രീലക്ഷ്മി ചതയം നക്ഷത്ര അജിതാ രേവതി നക്ഷത്രം ശ്രീലക്ഷ്മി എന്ന കുഞ്ഞിനും ബാലാരിഷ്ടതയാണ് രോഗങ്ങളാണ് അലർജി സംബന്ധമായ രോഗങ്ങളാണ് രാഹുദോഷമാണ്, അജിത രേവതി നക്ഷത്രം രാഹു ദോഷം കൂടുതലാണ് കൂടുതലാണ് ശനി ദോഷമാണ് രോഗങ്ങളാണ് സാമ്പത്തിക ബുദ്ധിമുട്ടാണ് വരുമാന വളരെ കുറവാണ് കുടുംബജീവിതത്തിൽ മനസമാധാനം ഇല്ല. ശ്രീ വിഷാഖ് തിരുവോണം നക്ഷത്ര രാഹുദോഷമാണ്
@ambiravi68286 ай бұрын
എന്റെ വീട് വാടകവീടാണ് മതിലുനുള്ളിൽ മരം ഉണ്ട് വടക്കിഴക്ക് മൂലയിലാണ് ദോഷം ഉണ്ടോ തിരുമേനി 🙏🙏🙏
@meeshaworld90426 ай бұрын
Thirumeni' v.k moolayil 1/2 mtr. Mari stone koottiyittittunde. Dhoshamano