എപ്പോഴും കർഷകന്റെ വേദന അറിയുന്ന പിതാവാണ് മാർ ജോസഫ് പ്ലാoപ്ലാനി. പിതാവിന്റെ വാക്കുകളിൽ എപ്പോഴും വേദനിക്കുന്നവരുടെ മുഖമുണ്ട് ❤❤പിതാവിന് എല്ലാ പിൻതുണകളും ❤❤❤
@aneeshtc12 сағат бұрын
എന്നും എപ്പോഴും കർഷകർക്കൊപ്പം.... Pamplany പിതാവ്
@mollytomy-p5g12 сағат бұрын
Nilapad❤
@NidhinJohnson11 сағат бұрын
👍👍
@sebipaulkadaparambil10 сағат бұрын
ഇടത് വലത് പറ്റിക്കൽസിൽ നിന്നും എന്നെക്കുമായി മോചനം വേണമെങ്കിൽ നമുക്ക് Twenty20 പാർട്ടിയേ promote ചെയ്ത് അവരെ കേരളത്തിൻ്റെ ഭരണം ഏൽപ്പിക്കുക മാത്രമെ വഴിയുള്ളൂഈ😅
ബിജെപിക്ക് ഒരു എംപി യെ കൊടുക്കൂ... വയറു നിറയെ "മണിപ്പൂർ റബ്ബർ" വാങ്ങു 🤪
@സോഫിയവിത്നൗഫൽ11 сағат бұрын
ഇതൊന്നു വായിക്കുക മഹാരാഷ്ട്രയിലു० ഗുജറാത്തിലു० ലക്ഷക്കണക്കിനു കൂടിൽ വ്യവസായ० റബ്ബറിനെ ചുറ്റിപ്പറ്റി നടക്കുന്നു പരമാവധി വില കുറച്ചു കിട്ടിയാലേ ഇതു മുൻപോട്ടു പോകുകയുള്ളു.റബ്ബർ ഉൽപ്പന്നങ്ങളുടെ ഡൈകൾ ഉണ്ടാക്കുന്നതു മുഴുവൻ മലയാളികൾ ആണ് താങ്കൾ അതിനു വില കൂട്ടണമെന്നു പഞ്ഞാൽ നടക്കുന്ന കാര്യമല്ല. ഒരു രൂപ കൂട്ടിയാൽ അതു വ്യവസായത്തെ ബാധിക്കു० അതുകൊണ്ട് മറ്റു കൃഷികളിലേക്കു മാറുക.