If you have lobby everywhere even a decon can be cardinal
@sunnykuriankalangalil67899 сағат бұрын
🎉🎉🎉
@alexmon114610 сағат бұрын
മുൻപേ പറക്കുന്ന പക്ഷി സീറോ മലബാർ സഭ, ഭാവിയിൽ കേരളത്തിൽ ആരും കാണില്ല എന്ന് കണ്ട് സീറോ മലബാർ സഭ കേരളം ഉപേക്ഷിച്ച് പുറം രാജ്യങ്ങളിലേക്കോ, കഷ്ട്ടം.
@seekeroftruth31509 сағат бұрын
നിന്റെ കുടുംബം തീർന്നാലും സീറോമലബാർസഭ തീരില്ലെടെ ഞങ്ങളുണ്ടാകും.
@alexmon11469 сағат бұрын
@seekeroftruth3150 കേരള ഇടവകകളിൽ നിന്ന് പിരിക്കുന്നത് പോരാഞ്ഞിട്ടാണോ പുറം രാജ്യങ്ങളിൽ പോയി അവിടെയും പിരിക്കുക
@Lone-Lee4 сағат бұрын
ക്ഷമിക്കണം, ഞാൻ കരുതി കർത്താവ്, _“നിങ്ങൾ ലോകമെങ്ങും പോയി സുവിശേഷം പ്രഘോഷിക്കുവിൻ”_ എന്ന് ബൈബിളിൽ എവിടെയൊ പറഞ്ഞിട്ടുണ്ടെന്ന്... അതോ ഇനി _“നിങ്ങൾ നിങ്ങളുടെ നാട്ടിൽ മാത്രം സുവിശേഷം പ്രഘോഷിക്കുവിൻ”_ എന്നാണാവോ പറഞ്ഞേ... ശരിക്കങ്ങ് ഓർമ്മ് കിട്ടണില്ല!! 🤔🤔