വെരുക് പോലെ ഓടി ഒടുവിൽ കൂട്ടിൽ കയറി സരിനും അൻവറും I PV Anvar and P Sarin

  Рет қаралды 170,020

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 418
@SANTHOSHTP-eu7oo
@SANTHOSHTP-eu7oo Ай бұрын
സാജൻ സാർ താങ്കൾ ഒരു നന്മ മരമാണ് എന്നാൽ ആരും അത് മനസിലാക്കുന്നില്ല എന്നുള്ള താണ് സത്യം
@AnoopN-q6b
@AnoopN-q6b Ай бұрын
Rahul mankootailinte fake account ano😂
@miniart2982
@miniart2982 Ай бұрын
ഇതാണ് സരി നേകുറിച്ച് എല്ലാവരുടെയും അഭിപ്രായം
@rileeshp7387
@rileeshp7387 Ай бұрын
വിദ്യാഭ്യാസം ഉള്ളത് കൊണ്ട് കാര്യമില്ല വിവരം വേണം മറ്റൊരു അനിൽ ആൻ്റണി ആണ് സരിൻ
@prasadchandran1080
@prasadchandran1080 Ай бұрын
Ingane kure chettakal poyaal Congress rakshapedum😅😅
@appukayarat1772
@appukayarat1772 Ай бұрын
True
@AnoopN-q6b
@AnoopN-q6b Ай бұрын
​@@prasadchandran1080pakaram bhoologa chettaye kondu vannik 😂
@DifferentTake-mi4bv
@DifferentTake-mi4bv Ай бұрын
Bjp poojyam 3 perum thotu
@Shanthakumari-l5m
@Shanthakumari-l5m Ай бұрын
സത്യം
@PradeepKumar-gc8bk
@PradeepKumar-gc8bk Ай бұрын
വിദ്യാഭ്യാസം മാത്രം കൊണ്ട് കാര്യം ഇല്ല....
@osologic
@osologic Ай бұрын
ആത്മ വിശ്വാസം രണ്ടു തരമുണ്ട്. ബോധപൂർണ്ണവും ബോധശൂന്യവും. ബോധശൂന്യമായ ആത്മവിശ്വാസo അഹങ്കാരമായി പരിണമിച്ചു തിന്മകളിൽ കൂടി അവനവന്റെ പരാജയവും നരകവും സൃഷ്ടിക്കുന്നു!
@reenam3571
@reenam3571 Ай бұрын
CPM പറ്റിച്ചതാണ് സരിനെ അത് സരിൻ തിരിച്ചറിഞ്ഞില്ല
@sujeevk8792
@sujeevk8792 Ай бұрын
അതു മനസിലാക്കാനുള്ള വകതിരിവ് സരീനില്ല...😂
@thomasaniyankunju9509
@thomasaniyankunju9509 Ай бұрын
പാർട്ടി വിട്ട് പോയ മരപ്പാഴുകളെ ഒന്നിനേംതിരിച്ചെടുക്കരുത്
@chackomv9053
@chackomv9053 Ай бұрын
വളരെ കൃത്യമായി നിരീക്ഷണം അഭിനന്ദനങ്ങൾ
@beenabenny1901
@beenabenny1901 Ай бұрын
എന്തൊക്കെ പ്രതീക്ഷകളായിരുന്നു, സരിൻ
@xtvloger
@xtvloger Ай бұрын
ഇവനെ കെട്ടിയ അ ലേഡി ഡോക്ടർ രുടെ അവസ്ഥ 🤣🤣🙏
@prasadchandran1080
@prasadchandran1080 Ай бұрын
marappettikku koottu eeenaapechy ha ha ha😅😂
@bobenkallada
@bobenkallada Ай бұрын
ചക്കക്കൊത്ത കൊട്ട
@shaluvarghese8736
@shaluvarghese8736 Ай бұрын
😂😂😂😂🤧
@bindhupeter1473
@bindhupeter1473 Ай бұрын
😂😂😂
@BroKannur
@BroKannur Ай бұрын
അങ്ങിനെ സരിനും ശശിയായി😅
@prasadchandran1080
@prasadchandran1080 Ай бұрын
Vaazhayaaayi..... Vazhakkaayaayi😂😂😂
@chakkocp8486
@chakkocp8486 Ай бұрын
സിപിഎം ഏൽപ്പിക്കുന്ന ഏത് ജോലിയും ചെയ്യും എന്നാണ് പറയുന്നത് സരിൻ. അതായത് പാർട്ടി സെക്രട്ടറി സ്ഥാനം തന്നാലും സ്വീകരിക്കും എന്ന് സാരം
@prakashsiva2404
@prakashsiva2404 Ай бұрын
ഞാൻ രണ്ടു ദിവസം മുൻപ് പറഞ്ഞു ശാജന് തല മൊട്ട അടിക്കേണ്ടി വരില്ല എന്ന്. അതു തന്നെ സംഭവിച്ചു.
@josephchandy2083
@josephchandy2083 Ай бұрын
Shajan, you’re absolutely right
@SN.MEDIA2.0
@SN.MEDIA2.0 Ай бұрын
അയ്യോ സിപിഎം എന്തെങ്കിലും എല്ലിൻ കഷ്ണം കൊടുക്കും വല്ല ആരോഗ്യം ഡയറക്ടർ വല്ല തസ്തികളിലേക്ക് പരിഗണിക്കും ഞങ്ങൾ പിബി കൂടട്ടെ
@flowers_comedy-.
@flowers_comedy-. Ай бұрын
Kv thomasne mati avide akum
@gopinadhankalappurakkal5206
@gopinadhankalappurakkal5206 Ай бұрын
സരിനെ കളിയാക്കല്ലെ ഷാജൻ പാറെ😂 ഞങ്ങടെ പാർട്ടിയിലെ ഐശ്വര്യമാണ് സരിൻ😂ജയ്ക്ക് തോമസ്, ചിന്താ ജറോം, ആർഷോ . എ എ റഹിം, ആര്യാ രാജേന പി.പി. ദിവ്യ തുടങ്ങിയ ഭാവിവാഗ്ദാനങ്ങളിൽ ഒരാൾ കൂടി😂 പാർട്ടിയുടെയും, കേരളത്തിന്റെയും ഭാവി ഭദ്രം😂😂😂
@alexanderthomas8448
@alexanderthomas8448 Ай бұрын
Ohhh pinne 🤣😂Narcha kozhikku kozhikku enthu post, kodi pidichu thazambichavar undu 🤗🤗 ethokke kitttan
@prasadchandran1080
@prasadchandran1080 Ай бұрын
Oushadi, chairman , khadhi board aayush corporation chairman etc,..
@ammanimathew9667
@ammanimathew9667 Ай бұрын
പാവം സരിൻ ഡോക്ടർ പണിയും ഐഎഎസ് പണിയും ഉണ്ടായിട്ടും 4 കാശ് പെട്ടെന്ന് ഉണ്ടാക്കാം എന്ന് കരുതി രാഷ്ട്രീയത്തിലേക്കു വന്നു
@PurushanHpd
@PurushanHpd Ай бұрын
ഇപ്പോൾ ഒരു വാർത്ത കേൾക്കുന്നു,,,,,, സരിൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് പുറത്താക്കുന്ന സാഹചര്യം യുണ്ടായപ്പോൾ ,,,,,, കാലു നക്കി രാജി വെക്കാൻ ഉള്ള സാഹചര്യം യുണ്ടാക്കി എന്ന്
@sreekutty2418
@sreekutty2418 Ай бұрын
പാവം സരിൻ സേട്ടൻ
@vipin_kurinji
@vipin_kurinji Ай бұрын
ഇവനൊക്കെ ആരെക്കൊന്നാലും വേണ്ടില്ല... അധികാരം മാത്രം മതി
@manikadampat2794
@manikadampat2794 Ай бұрын
എന്റെ ഷാജൻ സാറെ താങ്കൾ വേറെ ലെവൽ ആണ്. ഞാൻ സ്ഥിരം പ്രേക്ഷകൻ ആണ്. കമന്റ്‌ ഇടാറില്ല എന്ന് മാത്രം. സാറിന്റെ ഈ താടിയും ഷർട്ടിന്റെ കളറും കണ്ടു മടുത്തു. പാലക്കാട്‌ ശ്രീമാൻ സരിൻ ജയിച്ചു KPCC officil പോകുന്ന ഫോട്ടോ കാണാൻ ഒരുപാടു കൊതിച്ചു. അങ്ങനെ എങ്കിലും താങ്കളുടെ പുതിയ മുഖം കാണാമല്ലോ എന്ന് വെറുതെ ദിവാ സ്വപ്നം കണ്ടു
@salamkinara8841
@salamkinara8841 Ай бұрын
ക്യാപ്ഷൻ അടിപൊളിയായി 😂😂😂🎉🎉🎉
@reenam3571
@reenam3571 Ай бұрын
ശരിയാണ്
@rajendranpillai417
@rajendranpillai417 Ай бұрын
സിനിമയിൽ കോമാളി (തമാശക്കാരൻ )ഉണ്ടല്ലോ, അതുപോലെ ഒരെണ്ണം രാഷ്ട്രീയത്തിൽ -സരിൻ
@abbassrambi4004
@abbassrambi4004 Ай бұрын
സാജൻ സർ, ചേലക്കര രമ്യ യെ നിങ്ങൾ തോൽപിച്ചു
@suryagayathri7733
@suryagayathri7733 Ай бұрын
സൂപ്പർ,... അൻവർ ഇത് അർഹിക്കുന്നു 100%
@thomasjohn9208
@thomasjohn9208 Ай бұрын
അൻവർ മറ്റൊരു ഒവൈസി.ഇവനെ കോൺഗ്രസ് അഞ്ച് അയലത്ത് അടുപ്പിക്കരുത്.
@BaburajBabu-m1w
@BaburajBabu-m1w Ай бұрын
ന്യൂനപക്ഷകാരൻ ആണ് മാത്രമല്ല പാലക്കാട് രാഹുലിന് വേണ്ടി സ്ഥാനാർഥിയെ പിൻവലിച്ചു വിജയത്തിന് പങ്ക് ചേർന്ന ആളാണ് കോൺഗ്രസ്സിന് അങ്ങിനെ ഒഴിവാക്കാൻ പറ്റില്ല
@innerthoughts4115
@innerthoughts4115 Ай бұрын
എന്ന് ഒരു ക്രിസംഘി... അയാൾ ഒരു കാക്ക ആയത് കൊണ്ട് മാത്രമല്ലേ താൻ ഇങ്ങനെ പറയുന്നത്... അയാൾ പിണറായിടെ കൊള്ളരുതായ്മക്ക് പോരാടാൻ ഇറങ്ങിയതിൽ എന്താ തെറ്റ്... അയാൾ കാക്ക അല്ലായിരുന്നെങ്കിൽ താനൊക്കെ വാഴ്ത്തുമായിരുന്നല്ലോ
@sasankansankar2373
@sasankansankar2373 Ай бұрын
കറക്റ്റ്
@roymathew4531
@roymathew4531 Ай бұрын
ദുഷ്ടനായ ഷാജ താങ്കൾ ആ ബാർബറെ വെറുതെ കൊതിപ്പിച്ചു ഇനിയെങ്കിലും ഇങ്ങനെയുള്ള ക്രൂരതകൾ കാണിക്കരുത്
@JosephTm-uz6vd
@JosephTm-uz6vd Ай бұрын
അൻവറും PC ജോർജ്ജും തമ്മിൽ മത്സരിയ്ക്കട്ടേ ഇരുവരും സമാസമം
@prasadchandran1080
@prasadchandran1080 Ай бұрын
also include Adv. B. Gopalakrishnan for a better combination😅😅
@BaburajBabu-m1w
@BaburajBabu-m1w Ай бұрын
മുനമ്പത് നിർത്തണം 😂
@madhusudananmanghat8451
@madhusudananmanghat8451 Ай бұрын
ഇയാൾ ചികിൽസിക്കുന്ന രോഗികൾ... ആലോ ചി ക്കു മ്പോൾ പേടിയാവുന്നു 😩😩😩
@shylamolv.k6631
@shylamolv.k6631 Ай бұрын
ചികിത്സിക്കുന്ന Dr അല്ല
@parpidampunnoose8387
@parpidampunnoose8387 Ай бұрын
അയാൾ മറ്റാരെയും ചികിൽസിക്കാൻ സാധ്യത ഇല്ല... അയാൾ ഇനി സ്വയം ചികിൽസിക്കട്ടെ...
@Shanthakumari-l5m
@Shanthakumari-l5m Ай бұрын
സരിന്റെ അഹങ്കാരം കൊണ്ടാണ് തോറ്റുപോയത് ഇതിന് മുൻപും ഒരു ഡോക്ടറെ സിപിഎം കൊണ്ടുവന്നു ഇതു പോലെ അഹങ്കാരം ആയിരുന്നു അയാളും തോറ്റു പോയി അഹങ്കാരം ഒരിക്കലും വിജയിക്കില്ല
@govindram6557-gw1ry
@govindram6557-gw1ry Ай бұрын
ഇപ്പോ നിലവാരമുള്ള ഹാസ്യ നടന്മാർ മലയാള സിനിമയിൽ ഇല്ലാത്തതു കൊണ്ട് അൻവറിനും സരിനും ഹാസ്യ നടന്മാർ ആവാൻ ശ്രമിക്കാവുന്നതാണ് 😂😂😂
@Loyigi123
@Loyigi123 Ай бұрын
സീരിയസായി പ്രകടനം നടത്തി പൊട്ടിച്ചിരിപ്പിക്കുന്ന അനിൽ ആൻ്റണിയോളം വരില്ല.
@usmantmusman8543
@usmantmusman8543 Ай бұрын
Ninta thanthaya koottikko naari
@prasadms9991
@prasadms9991 Ай бұрын
വിദ്യാഭ്യാസം കൊണ്ട് വിവരം ഉണ്ടാവണം എന്നില്ലാ സന്തോഷപണ്ഡിറ്റ് ഭീമൻ രഘു സരിൻ ഏകദേശം ഒരുമാതിരി
@RatheeshanA
@RatheeshanA Ай бұрын
മറുനാടൻ്റെ വളർത്ത് മകൾ പരാജയപ്പെട്ടു
@muhammedramees4683
@muhammedramees4683 Ай бұрын
ടാ സാജാ നീ ഇനി എങ്കിലും ആ പെണ്ണിനെ സപ്പോർട്ട് ചെയ്തു വീഡിയോ ചെയ്യരുത്. നീ എത്രത്തോളം സപ്പോർട്ട് ചെയ്യുന്നുവോ ആ പെണ്ണ് തോറ്റു കൊണ്ടേയിരിക്കും. ആ പെണ്ണ് അടുത്ത നിയമസഭയിൽ എങ്കിലും ജയിച്ചോട്ടെ. വർഗീയവാദിയായ നിന്റെ സപ്പോർട്ട് കണ്ടാൽ പിണറായി എന്ത് ആക്രമം കാണിച്ചാലും ആ പെണ്ണിന് കിട്ടാനുള്ള മുസ്ലിം വോട്ട് സിപിഎം ന് പോവും. അതുകൊണ്ട് നീ ഇനി ഇന്റർവ്യൂ കൊടുക്കരുത്. സപ്പോർട്ട് ചെയ്തു വീഡിയോ ചെയ്യരുത് pls 🙏
@bijovarghese6288
@bijovarghese6288 Ай бұрын
ഒന്നും ഇല്ല. ഇനിയും ജയിക്കും.
@sebajo6643
@sebajo6643 Ай бұрын
@@muhammedramees4683എന്ന്‌ വർഗീയത ഇല്ലാത്ത ഒരു മദ്രസ പൊട്ടൻ സുടാപ്പി 😂😂 fraud മുഹമ്മദിന്റെ fan ആയ മറ്റൊരു മമ്മദ് 😂😂
@sebastianpp6087
@sebastianpp6087 Ай бұрын
​@@muhammedramees4683ഹഹ ആര് ആരെയാണ് വർഗ്ഗീയ വാദി എന്ന് വിളിക്കുന്നത് 😂😂
@shynis8881
@shynis8881 Ай бұрын
​@@muhammedramees4683ചിരിപ്പിക്കല്ലേ മുക്രി കോയ 🤣🤣🤣🤣🤗🤗🤗🤔
@vijitherai288
@vijitherai288 Ай бұрын
അതിൽ അൽഭുതമൊന്നും മില്ല ഷാജൻ്റെ ഒടുക്കത്തെ അൽഭുതം ഇതിലും
@manuelvarghese4271
@manuelvarghese4271 Ай бұрын
സൂ...പ്പർ വാർത്ത
@poulosetk945
@poulosetk945 Ай бұрын
സന്ദീപ് വാര്യരുടെ കോൺഗ്രസിലേക്കുള്ള വരവ് പാലക്കാട് കോൺഗ്രസ്സ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം നല്ല രീതിയിൽ കുറയ്ക്കും എന്ന മറുനാടൻ്റെ പ്രവചനത്തെപ്പറ്റി എന്താണ് മറുനാടനു തന്നെപറയുവാനുള്ളത്.
@flowers_comedy-.
@flowers_comedy-. Ай бұрын
Varyar valare ere Jana pinthuna olla oru valiya nedhavanu Sandeep congresinu valare ere gunam chaiyum bjp jaikendadhairunnu purath pokenda alu mare poy adha pattiyadh
@prasadchandran1080
@prasadchandran1080 Ай бұрын
Naavil ninnu veenu poyorabadham, sorry
@Oneplus6T-e6r
@Oneplus6T-e6r Ай бұрын
Yes,,,that is a right question
@chowalloormanojthomas7672
@chowalloormanojthomas7672 Ай бұрын
മറുനാടൻ രമ്യയെ പിന്തുണച്ചില്ലായിരുന്നെങ്കിൽ ചേലക്കരയിൽ യുഡിഫ് ജയിച്ചേനെ 👍🏻
@sumaksreekumar3852
@sumaksreekumar3852 Ай бұрын
സത്യം..... നല്ല complex ഉള്ള മനുഷ്യൻ
@VinodKumar-lf8rd
@VinodKumar-lf8rd Ай бұрын
സരിൻ പുതിയ ക്യാപ്സ്യൂളുമായി ഇറങ്ങിയിട്ടുണ്ട്
@Shinaj-v7z
@Shinaj-v7z Ай бұрын
സത്യം ആണ് ഈ വാർത്ത
@sajeevm3801
@sajeevm3801 Ай бұрын
അമ്പൂക്കാ കുറെ പൈസ ചിലവാക്കി. വെള്ളോപള്ളിയെ കാണാൻ പോയപ്പോൾ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ അമ്പൂക്ക ഓർക്കുന്നത് നല്ലതായിരിക്കും..
@thomasaniyankunju9509
@thomasaniyankunju9509 Ай бұрын
ഒരു വോട്ടിന് ചിലവ്10,000😅
@shajunv9879
@shajunv9879 Ай бұрын
രണ്ട് ഉപതെരഞ്ഞെടുപ്പിൽ തോറ്റ രണ്ട് ഡോക്ടർമാർ കാനഡ ക്ക് ട്രൈ ചെയ്യുന്നു😅😅😅😅😅
@geethak5612
@geethak5612 Ай бұрын
ഇനി സിപിഎം സീറ്റ്‌ കൊടുത്തില്ലെങ്കിൽ ബിജെപി യിലേക്ക് ചാടും
@sureshsreedhar2856
@sureshsreedhar2856 Ай бұрын
ഞാൻ ഒരു കോൺഗ്രസ്. കോൺഗ്രസ്‌ നേതൃത്വത്തിൽ വരുന്നവർ നമ്മുടെകരുനാഗപ്പള്ളി എം എൽ എ യെ കണ്ടു പഠിക്കുക. പുള്ളിക്ക് ആദ്യ അവസരം കൊടുത്തു. പരാജയപ്പെട്ടു. പക്ഷെ അദ്ദേഹം പ്രസ്ഥാനത്തെ തള്ളിപറയാതെ. ആ മണ്ഡലത്തിൽ ജനങ്ങൾക്ക് വേണ്ടി പ്രവൃത്തിച്ചു. ഇപ്പൊ അവിടുത്തെ എം എൽ എ. നമ്മൾ ജനങ്ങളെ അല്ല തെരെഞ്ഞെടുക്കേണ്ടത്. ജനങ്ങൾ നമ്മളെ തെരെഞ്ഞെടുക്കണം. അതാണ് ജനാധിപത്യം. ജയ് ഹിന്ദ് 💙💙💙💙💙
@priyabalu2817
@priyabalu2817 Ай бұрын
💯
@sudhakarans466
@sudhakarans466 Ай бұрын
സരിൻ ജനത്തെ ഇത്രയും വെറുപ്പിച്ച ഒരു മനുഷ്യൻ ഇല്ല
@Raku-o7t
@Raku-o7t Ай бұрын
രാഷ്ട്രീയം വിദ്യാഭ്യാസമില്ലാത്ത ഉഴപ്പൻമാരുടെ മേഖലയാണെന്നു കരുത്തുന്നവർ മനസ്സിലാകുക . Ics നിസാരമായി നേടിയവനും ജന വിശ്വാസം നേടാൻ കഴിഞ്ഞില്ല
@VinodKumar-lf8rd
@VinodKumar-lf8rd Ай бұрын
എന്തായാലും ഷാജൻ സാറിന് മുടി കളയേണ്ടി വന്നില്ല
@VenuGopal-hr3cq
@VenuGopal-hr3cq Ай бұрын
ഒരു Doctor തൃക്കാക്കരയിൽ തിരൂത തോമ വഴി വന്നു പാലക്കാട്‌ ഒരു doctor Congress ഓടിച്ച പ്പോൾ ചെങ്കൊടി വാങ്ങി മത്സരി ച്ചു തോറ്റു.
@prasadchandran1080
@prasadchandran1080 Ай бұрын
No,doctor, only appothikkary😂
@prasoonkumar4743
@prasoonkumar4743 Ай бұрын
Sajan Sir you are very very true I am very happy. Only oru 2months before had
@peeyooshkumarbiju6739
@peeyooshkumarbiju6739 Ай бұрын
ഷാജൻ സാറെ ബിജെപി യിലെ കേരളാഘടകം എല്ലാം ഉത്തരവാദികളാണ് ഈ തോൽവിക്ക് മഹാരാഷ്ട്രയിലെ നേതാക്കളെ കണ്ടു പഠിക്കട്ടെ
@johneapen456
@johneapen456 Ай бұрын
Correctly said
@nepolean...8072
@nepolean...8072 Ай бұрын
അധികാര മോഹി 💯
@basheerm3200
@basheerm3200 Ай бұрын
പൊട്ടത്തരത്തിൽ സരിനും അനിൽ ആൻ്റണിയും ഒന്നാം സ്ഥാനം
@ashrafimampadofficial7217
@ashrafimampadofficial7217 Ай бұрын
സാജൻ നിൻ്റെ നിലപാടുകളോടും എന്തിന് നിന്നോട് തന്നെ പുഛവും വെറുപ്പുമാണ്.... പക്ഷെ നിൻ്റെ ഈ വീഡിയോ കേട്ടിരുന്നു പോയി അഭിനന്ദനം
@ittoopkannath6747
@ittoopkannath6747 Ай бұрын
സരിൻ തോൽക്കാനുള്ള കാരണങ്ങൾ :1.അയാൾ ചതിയനാണെന്നു അയാൾ തന്നെ തെളിയിച്ചു. 2.അയാളുടെ കൂടെ ആർഷോ, റഹിം മുതലായവർ നിൽക്കുന്നു. 3.ഇന്നലെ വരെ തെറിവിളിച്ച യാളെ പിണറായി ഒന്നും ആലോചിക്കാതെ സ്വാഗതം ചെയ്തു സ്ഥാനാർത്തിയാക്കി. 4 പഠിച്ച പണി ചെയ്യാൻ അറിയാത്തവൻ. 5.പാർട്ടിയിൽനിന്ന് നിന്ന് പോലുംവേണ്ടത്ര പിന്തുണയില്ല. ഇത്രയും പോരേ. പോരെങ്കിൽ ഭാര്യ പോലും കൂടെ നിലക്കാത്ത ഒരുസ്ഥാനാർഥി എന്നത് കൂടെ ചേർക്കാം
@flowers_comedy-.
@flowers_comedy-. Ай бұрын
Ethra sareaya nighamanam
@msvkumar4359
@msvkumar4359 Ай бұрын
ദൈവാധീനം മൊട്ട മറുനാടനെ കാണേണ്ടി വന്നില്ല!! 🤠
@prasannanpp3689
@prasannanpp3689 Ай бұрын
സരിൻ വിദ്യ എന്നാൽ ആധിപത്യം എന്നാണ് വിചാരിച്ചിരുന്നത്. ജനാധിപത്യം എന്നാൽ സ്നേഹാധിപത്യം എന്ന് ഒരു ശതമാനമെങ്കിലും കരുതണം: തലച്ചോറു കൊണ്ടു ഭരിക്കുന്ന കാലം സ്പ്നം കണ്ട സരിൻ ഹൃദയഭാഷ നഷ്ടപ്പെടുത്തി. വിജ്ഞാനം വില്ക്കാനായി വന്നയാൾ. നല്ല ബിസ് നസ് കാരനായി മാറുക. വ്യക്തിത്വത്തിൽ ഒരു ഉണർവ്വിൻ്റെ നനവ് എന്തെന്നറിയാത്തതിൻ്റെ കുഴപ്പം ശരിക്കും സരിനുണ്ട്. സരിൻ ശരിയാവട്ടെ'
@bindhupeter1473
@bindhupeter1473 Ай бұрын
Super shajan sir 😂😂😂😂 anvar and sarin story 😂😂😂😂
@riniajimonevarghese9162
@riniajimonevarghese9162 Ай бұрын
കൃത്യമായ വിലയിരുത്തൽ....
@ravanraja8079
@ravanraja8079 Ай бұрын
അധികാരം മാത്രമാണ് ഐഡിയോളജി എന്ന് ഒരു നാണവും ഇല്ലാതെ വിളിച്ചു പറഞ്ഞവന് പാലക്കാട്ടുകാർ കണക്കിന് കൊടുത്തു.
@raj9067
@raj9067 Ай бұрын
മഹാരാഷ്ട്ര 102 സീറ്റ്‌ മത്സരിച്ച കോൺഗ്രസ്‌ എത്ര 15😢
@madhumash7370
@madhumash7370 Ай бұрын
രമ്യ ജയിക്കും എന്ന് വീമ്പിളക്കിയ റാഷിദ് എവിടെ സാജൻ സാറും രമ്യക്ക് സപ്പോർട്ടാണ്
@tcsajithekkumkanathil596
@tcsajithekkumkanathil596 Ай бұрын
Sarin ന് മനസ്താപം ഉണ്ടാകാനായി മറുനാടന്റെ 15ഓളം വരുന്ന പ്രസ്തുത ഇലക്ഷൻ ബുള്ളറ്റിൻസ് 50 പ്രാവശ്യം വീതം എങ്കിലും കാണാനുള്ള ശിക്ഷ കൊടുക്കണം..😂!
@97456066
@97456066 Ай бұрын
പറിന്റെ അവസ്ഥ ഇനി എന്താവും 😂😂
@sreekutty2418
@sreekutty2418 Ай бұрын
ഹിഹി ഹോ ഭയങ്കരം ഹിഹി
@nithinunni57
@nithinunni57 Ай бұрын
😄😄😄
@DomodaswaamiDomodaswaami123
@DomodaswaamiDomodaswaami123 Ай бұрын
സ്ഥാനമാനങ്ങൾ ചൊല്ലി കലഹിച്ചു നാണം കെട്ടു നടക്കുന്നിതു ചിലർ.. 👌
@RKV-f7f
@RKV-f7f Ай бұрын
സുരേന്ദ്രനും, കൃഷ്ണകുമാറും ഭാര്യയും കൂടി പാലക്കാട്‌ പൊളിച്ചു കൊടുത്തു എന്നാണ് ബിജെപി കാരൻ എന്റെ അഭിപ്രായം... സന്ദീപ് വാരിയർ നമുക്ക് വലുത് ആയിരുന്നു...
@jayastephanose4142
@jayastephanose4142 Ай бұрын
Sarin അല്ലാതെ മറ്റു ആരെങ്കിലും ആയിരുന്നു സ്ഥാനാർഥി എങ്കിൽ C. P. M കുറെ കൂടി വോട്ടുകൾ കിട്ടുമായിരുന്നു. A number 1 അധികാര മോഹി 😡😡😡
@varghesemathew6239
@varghesemathew6239 Ай бұрын
പാലക്കാട് യുഡിഫ് ന്റെ ഏറ്റവും ഫിറ്റ്‌ കാൻഡിഡേറ്റ് രാഹുൽ ആണ് മുരളീധരൻ, ബെലറാം, സരിൻ ഇവരിലരെങ്കിലും സ്ഥാനാർഥി ആയിരുന്നെങ്കിൽ ഒരു പക്ഷെ ഫലം മറി ച്ചയേനെ വി ജയത്തിൽ ഒട്ടേറെ ഘടഗങ്ങൾ ഉണ്ടെങ്കിലും രാഹുലിന്റെ വ്യക്തി മികവ് ആണ് വിജയത്തിന് ആധാരം
@Fathimack-fh3
@Fathimack-fh3 Ай бұрын
Valre.karagtt
@nazarpanikaveetil856
@nazarpanikaveetil856 Ай бұрын
ഷോജൻ പൊളിച്ചു ❤️👍👍
@rajendrang735
@rajendrang735 Ай бұрын
ശ്രമം ഫലം, കേരള രാഷ്ട്രീയം ബുദ്ധിയുടേതോ, നിലനിൽപിന്റേതോ. രാഷ്ട്ര ബോധത്തിന്റതോ
@achankunjuyohannan3801
@achankunjuyohannan3801 Ай бұрын
MBBS IAS എടുത്തിട്ട് കാര്യമില്ല യുക്തിവേണം ഇയ്യാളുടെ സംസാരംകേട്ടാലറിയം വാക് ചാതുരിയുടെ നിലവാരം
@sunillalk.s6903
@sunillalk.s6903 Ай бұрын
Not IAS.......IAAS
@prasadchandran1080
@prasadchandran1080 Ай бұрын
Verum thara PC Georgeum, Adv. B. Gopaalakrishnanum yethra bhedham😂😂😂
@prasadchandran1080
@prasadchandran1080 Ай бұрын
No ayyyeyyes ayyyye kashtam!!!! 😂😂😂😂
@mastermaster6116
@mastermaster6116 Ай бұрын
ചേലക്കരയിൽ CPM രക്ഷപ്പെട്ടത് മറുനാടൻ്റെ സഹായം കൊണ്ട് മാത്രം, 😂😂😂
@pereiraclemy7109
@pereiraclemy7109 Ай бұрын
5:07 ഒഴിവ് ഉണ്ടാക്കാവുന്നതേ യുള്ളൂ🎉
@meenakshiriju3222
@meenakshiriju3222 Ай бұрын
പിരിയാരി ശരിൻ 😂😂😂😂😂
@vijayane1962
@vijayane1962 Ай бұрын
ചേലക്കര നല്ല ഒരു സ്ഥാനാർത്ഥിയെ നിർത്തിയിരുന്നെങ്കിൽ ജയിക്കാമായിരുന്നു
@sasidharankadavath
@sasidharankadavath Ай бұрын
മുഖ്യമന്ത്രിയുടെ ഓഫീസിലെ കടന്നൽ കൂട്ടത്തിൽ ഒരാളാക്കാമല്ലോ.😊
@ambikadas65
@ambikadas65 Ай бұрын
ത്രിശങ്കു സ്വർഗത്തിൽ അകപ്പെട്ട അവസ്ഥയിൽ ആയ സരിൻ എന്നാ കോമഡി കഥാപാത്രത്തെ ഓർത്താൽ ചിരിവരും🤣🤣🤣
@VavaIkkara
@VavaIkkara Ай бұрын
എന്താ പറയുക ദൈവങ്ങൾക്കും അപ്പുറമാണ് ഇന്ത്യൻ പൗരർമാർ എന്ന് തെളിഞ്ഞില്ലേ ---
@abeyphilip4058
@abeyphilip4058 Ай бұрын
വിദ്യാഭ്യാസം , വിവരം , വിവേകം ... ഒരേ സന്ദർഭത്തിലും ഒരേ അർത്ഥത്തിലും പലപ്പോഴും ഉപയോഗിക്കാറുള്ള മൂന്ന് പദങ്ങൾ ആണെങ്കിലും ഈ പദങ്ങൾ തമ്മിൽ അജഗജാന്തരം ഉണ്ടെന്ന് കൃത്യമായി ബോധ്യപ്പെടുത്തിയ ഒരു തിരെഞ്ഞെടുപ്പ് ആണ് പാലക്കാട് നടന്നത് . ഉന്നത വിദ്യാഭ്യാസം വിവരത്തിന്റെ മാനദണ്ഡം അല്ലെന്ന് കൃത്യമായി ഈ തിരെഞ്ഞെടുപ്പ് രേഖപ്പെടുത്തുന്നുണ്ട്. ഈ അവസരത്തിൽ "പെട്ടി പെട്ടി ബാലറ്റ് പെട്ടി , പെട്ടി പൊട്ടിച്ചപ്പോ CJP പൊട്ടി" എന്ന ഗാനം കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടിക്കും ഡോക്ടർ ബ്രോക്കും വേണ്ടി dedicate ചെയ്യുന്നു.
@mohanmohanancv666
@mohanmohanancv666 Ай бұрын
ലോട്ടർ സരിൻ നോട്ടയെ തോൽപ്പിച്ചേ......
@prasadchandran1080
@prasadchandran1080 Ай бұрын
Appothikkary !!!!! Kashtam!!!! 😂😂😂😂
@haridasanc5414
@haridasanc5414 Ай бұрын
എല്ലാവരും ജയിക്കില്ലല്ലോ ഒരാളയെല്ലെ ജയിപ്പിക്കാൻ പറ്റു
@musthafamelethil9364
@musthafamelethil9364 Ай бұрын
Marappottan!!!😊
@purushothamannair7758
@purushothamannair7758 Ай бұрын
❤️❤️👍
@nishanthmohan2853
@nishanthmohan2853 Ай бұрын
ഉപദേശഉം ukalum ഒരുമിച്ചു വേണ്ട തബ്രാ
@ratheeshk7143
@ratheeshk7143 Ай бұрын
ELLAVARUM VIJAYIKANAM AAYIRUNNU
@josephmanasi2027
@josephmanasi2027 Ай бұрын
Vakhaf പാലക്കാടും പിടിമുറുക്കുന്നു. 2000 ത്തി ലേറെ ഏക്കർ ഭൂമി കയ് വശപെടുത്താൻ ശ്രമം.
@sulekhavasudevan680
@sulekhavasudevan680 Ай бұрын
എന്തെന്തു മോഹങ്ങളായിരുന്നു...എത്ര കിനാവുകളായിരുന്നു...😂😂😂😂😂
@jobinsebastian5233
@jobinsebastian5233 Ай бұрын
👍🏼👍🏼👍🏼👍🏼
@tojoi4230
@tojoi4230 Ай бұрын
Correct message He is not practical 😮😢
@usmantmusman8543
@usmantmusman8543 Ай бұрын
മലനാടൻ കാരണം ചേലക്കരയിൽ രമൃ മുൻജി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@pradeepbabu926
@pradeepbabu926 Ай бұрын
Sarin thottath kond mudiyum, thadiyum rekshappettille shajan..
@PATHROSEKARANI
@PATHROSEKARANI Ай бұрын
മരഞ്ചാടിനടന്നാൽഒന്നുംനടക്കില്ല
@prathapannellikathara8427
@prathapannellikathara8427 Ай бұрын
Amba dr sarin
@prasadchandran1080
@prasadchandran1080 Ай бұрын
Verum thara appothikkary😂😂
@muraleedharankailasam9889
@muraleedharankailasam9889 Ай бұрын
IAS മന്ദ ബുദ്ധി
@prasadchandran1080
@prasadchandran1080 Ай бұрын
No, mandha budhimslkmu ivanorapamanamaaanu, verum mandhan.........
@rajeendrannair-cw5eb
@rajeendrannair-cw5eb Ай бұрын
സ്ഥാനാർത്ഥി ശ്രീധരൻ സാറായിരുന്നെങ്കിൽ BJP ക്ക് ഇതിലും നന്നായി പെർഫോം ചെയ്യാമായിരുന്നു
@vijitherai288
@vijitherai288 Ай бұрын
ഷാജൻ്റെ വീഡിയോ കാണുന്നവരെ സമ്മതിക്കണം കാരണം അൽഭുതം അൽഭുതം ഒടുക ത്തെ അൽഭുതമെന്ന വാക്ക്
@Kawaiclouds
@Kawaiclouds Ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@NasaryahooNasaryahoo
@NasaryahooNasaryahoo Ай бұрын
മെട്രോ മെൻ... ഓഫീസ് അടക്കം.. ഉണ്ടാക്കിയുരുന്നു 😂😂😂😂
@DifferentTake-mi4bv
@DifferentTake-mi4bv Ай бұрын
Congres leeg 💓💓❤❤💚💚💚💚💚💚💚❤❤💓💚💓❤❤💚
@nazeernazeerr8846
@nazeernazeerr8846 Ай бұрын
എന്താ യിരുന്നു കോലാഹലം ഇപ്പൊ എന്ത് ആയി
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН
Непосредственно Каха: сумка
0:53
К-Media
Рет қаралды 12 МЛН
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН