അമ്മ പൂച്ചയേ കുഞ്ഞുങ്ങളുടെ അടുത്ത് എത്തിച്ചവർക്ക് നന്ദി ക്യൂട്ട് പൂച്ച കുഞ്ഞുങ്ങൾ ☺💋😍💋
@janakiswonderworld94672 жыл бұрын
നിങ്ങളുടെ മക്കൾക്ക് ഇതിൻ്റെ നന്മ ഉണ്ടാക്കും..
@kuitalmusthafa2 жыл бұрын
👍👌
@sanam45142 жыл бұрын
Sure
@ashrafolongal1482 жыл бұрын
👍
@adnanabu63092 жыл бұрын
💯💯💯💯
@akrealestate1012 жыл бұрын
❤❤❤🌹🌹🌹🙏🙏🙏
@aleenaaneenababu31222 жыл бұрын
നിങ്ങളുടെ കുടുംബത്തെ ദൈവം അനുഗ്രഹീക്കും 🥰 പാവം പൂച്ച 💞💞🥰🥰🥰🥰
@ameerinu2 жыл бұрын
ഈ റമദാനില്‍ കേട്ട സന്തോഷകരമായ ന്യൂസ് ..ഇത് പോലെ കാരുണ്യ പ്രവര്‍ത്തനം വലിയ പുണ്യം ആണ് ..കുടുംബത്തിനു അഭിനന്ദനങ്ങള്‍ ..പൂച്ചയെ വളര്‍ത്തിയാല്‍ നല്ല പുണ്യം കിട്ടും
@hyrunisasiraj71882 жыл бұрын
Alhamdulillah😓😓😓
@varunrajm52902 жыл бұрын
Daivame
@sarfudeenv24702 жыл бұрын
❤️❤️
@jobijobes43342 жыл бұрын
പുച്ചേ വളർത്തി പുണ്യം കിട്ടിയോർ come on⚡️
@aparnaprasannan93602 жыл бұрын
@@jobijobes4334 😂😂😂😂
@aswathychandran67842 жыл бұрын
ഇത് കണ്ടപ്പോൾ സന്തോഷമാണോ സങ്കാടമാണോ ഉണ്ടായത് എന്ന് പറഞ്ഞറിയിക്കാൻ കഴിയുന്നില്ല. എന്തായാലും ആ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ
@shammasshammu45902 жыл бұрын
ameem🤲🏻🤲🏻
@basilsha0862 жыл бұрын
ഈ ഒരൊറ്റ കാരണം കൊണ്ട് നിങ്ങൾക് അല്ലാഹുവിന്റെ അടുത്ത് ഉയർന്ന സ്ഥാനം കിട്ടും ഇന്ഷാ അല്ലാഹ്, മാഷാ അല്ലാഹ്, അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ
@RugFake2 жыл бұрын
ആമീൻ
@mohammedyoonusktyoonuskt79382 жыл бұрын
Aameenn
@thahiraiqbal85572 жыл бұрын
ആമീൻ
@safoorabeevihiba87682 жыл бұрын
Aameennn🤲🤲🤲🤲🤲😭😭😭😭
@shekkishekkeer19992 жыл бұрын
ആമീൻ
@welcomwel30052 жыл бұрын
പൂച്ചകൾ പാവങ്ങൾ അവർക്കും ഉണ്ടാകും വേദനകൾ. നാഥൻ അനുഗ്രഹിക്കട്ടെ...നന്മകൾ മാത്രം 🙏
@faisalmankada.pullodanbabu18352 жыл бұрын
വളരെ സന്തോഷം തോന്നിയ ഒരു വാർത്ത. മനസ്സിൽ നന്മയുള്ള വർക്ക് മാത്രമേ ഇങ്ങനെ ചെയ്യാൻ കഴിയൂ😍😍😍🥰
@vipinbincy57572 жыл бұрын
അതിനൊക്കെ മീഡിയവൺ തന്നെ വേണം 🥰
@Jeevan199662 жыл бұрын
നമ്മുടെ നാട്ടിലും ഉണ്ട് പൂച്ച പ്രസവിച്ചു കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ കുഞ്ഞുങ്ങളെ കൊണ്ട് കളയുന്ന മനുഷ്യത്വം ഇല്ലാത്ത ചിലർ 😔
@mvrasheedmvrasheed30172 ай бұрын
Satyam.
@rajandivakaran39022 жыл бұрын
മാനവികതയുടെ മാകുടോദാഹരണം... പരമേശ്വരന്റെ അനുഗ്രഹം വാരിച്ചൊരിയട്ടെ ആ കുടുംബത്തിന്.♥♥♥🙏🙏🙏
@ramshadcarloss45832 жыл бұрын
98
@akrealestate1012 жыл бұрын
❤❤❤🌹🌹🌹🙏🙏🙏
@munaviralikp31692 жыл бұрын
മാഷാ അല്ലാഹ് 🤝
@ashiqmuller77342 жыл бұрын
🙏🙏❤️🤲🤲
@Me-lz6xp2 жыл бұрын
ഹരി ഓം 🙏
@feminajaleel7892 жыл бұрын
സന്തോഷം മാത്രം ഇനിയും ഒരുപാട് നന്മ ചെയ്യാൻ ഇവർക്കു കഴിയട്ടെ.. ഞാനും ഒരു പൂച്ച സ്നേഹിയാണ് 😊😊
@asmaasma9702 жыл бұрын
എനിക്കും പൂച്ചയെ ഇഷ്ടമാണ് ഇത് കണ്ടപ്പോൾ കരയാതെ ഇത് കാണാൻ കഴിഞ്ഞില്ല ഈ കുടുംബത്തെ എല്ലാ രീതിയിലും കാത്തു രക്ഷയ്ക്ക് തമ്പുരാനേ അവസാനം വളരെ സന്തോഷം തോന്നി
@shailanasar38242 жыл бұрын
Sathiam
@y2TechGuys072 жыл бұрын
Enteyum jeevananu poocha
@arshadmuhammad54032 жыл бұрын
തുടക്കം തന്നെ കണ്ണുനിറഞ്ഞു പോയി..ഇനി അങ്ങോട്ടുള്ള പ്രാർത്ഥനയിൽ ഈ കുടുംബത്തെയും ഉൾപ്പെടുത്തും.. ദൈവം അനുഗ്രഹിക്കും. എന്നും
@myindia37292 жыл бұрын
കരുണാമയനായ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@irshadmuhammedkalappadan59582 жыл бұрын
ഇവരുടെ സ്നേഹം അറിയണമെങ്കിൽ അവരെ വളർത്തിനോക്കണം. ദൈവം അനുഗ്രഹിക്കട്ടെ ഈ കുടുംബത്തിനെ ആമീൻ 👍👍
@അജീഷ്ആറ്റിങ്ങൽ2 жыл бұрын
പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല ...
@riyaztp68922 жыл бұрын
👍👍👍
@ajmalkhanu62622 жыл бұрын
Really 💛🥹🥹🥹
@mjewelmathew2 жыл бұрын
Athippo ivide paranjath?
@ajmalroshan54372 жыл бұрын
പോരാളി ..
@shoukathalishamsu54572 жыл бұрын
സുഹൃത്തേ കരയിപ്പിക്കല്ലേ
@sreerajtp36852 жыл бұрын
മൃഗങ്ങളോട് സ്നേഹമുള്ളവർ എന്നും നല്ല മനസിന് ഉടമകൾ ആയിരിക്കും.
@sajeevsaji61962 жыл бұрын
ഇതാണ് ഹൃദയപക്ഷം 👍🏻👍🏻
@mollythankachan36222 жыл бұрын
അമ്മയും മക്കളും സൂപ്പർ അമ്മയെ എത്തിച്ചു കൊടുത്ത സഹോദരൻ ഉം കുടുമ്പത്തിനും നന്ദി മക്കളെ കണ്ടപ്പോൾ അമ്മയ്ക്കും അമ്മയെ കണ്ടപ്പോൾ മക്കൾക്കും ഉണ്ടായ സ്നേഹം വർണ്ണിക്കാൻ വയ്യ
@mayflower78322 жыл бұрын
എന്നും താങ്കൾക്ക് നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Great job 🙏.. ഞാൻ വളർത്തി എടുത്തു അമ്മ മരിച്ചു പോയ 3കുഞ്ഞുങ്ങളെ... . രാത്രി യിൽ അലാറം വച്ചു എണിറ്റു പാൽ കൊടുത്തു വളർത്തി. ഇന്ന് അവർ 1.5yrs ആയി. ഞാൻ ആണ് അവരുടെ അമ്മ 😄😄
@shahanasamal40142 жыл бұрын
നന്ദി
@shalini61152 жыл бұрын
👏👏👏👏👏❤❤❤❤❤
@sitharanair12342 жыл бұрын
🥰🥰🥰
@mohammedshirazabdulla62192 жыл бұрын
❤️
@shinesharaf30912 жыл бұрын
Great 💐
@iamartist39322 жыл бұрын
വളരെ സന്തോഷം തരുന്ന വാർത്ത... ഇങ്ങനെയുള്ള വാർത്തകൾ മനുഷ്യത്വമുള്ള കുറച്ചാളുകളെ നമുക്ക് കാണിച്ചുതരുന്നുണ്ട് 🥰
@antonyvarghese4912 жыл бұрын
മനുഷ്യത്വഅം നിറഞ്ഞ പ്രവർത്തി,😘🥰🙏
@ashapjacob27742 жыл бұрын
ഒരുപാട് സന്തോഷം ♥️മലയാളി കുടുംബത്തിന് ഒത്തിരി നന്ദി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 😍
@Muneeryamama2 жыл бұрын
ആ മനസ്സിന് പടച്ചതമ്പുരാൻ ആയുരാരോഗ്യം കൊടുക്കട്ടെ
@nihasnihastk21192 жыл бұрын
Aameen
@rahimkl13802 жыл бұрын
മനസ്സിലെ ഭയങ്കര സന്തോഷം തോന്നുന്നു നിങ്ങൾക്ക് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും അല്ലാഹു തൗഫീക്ക് ചെയ്യുമാറാകട്ടെ ആമീൻ
@nigithame472 жыл бұрын
ഏതൊരപതിലും അല്ലാഹുവിന്റെ കാവൽ നിങ്ങളുടെ കൂടെ ഉണ്ടാവും 👍👍❤❤
@akrealestate1012 жыл бұрын
🙏🙏🙏🌹🌹🌹❤❤❤
@shahida83072 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുടെ നല്ല മനസ്സിന്
@shahida83072 жыл бұрын
ഇങ്ങനെ ക്രൂരത കാണിക്കുന്ന വരുടെ മനസ് സമ്മതിക്കണം ഏത് മിണ്ടാപ്രാണികളും ജീവൻ ഉള്ള vaya അവർക്കും ഉണ്ടാകും വിശപ്പും ദാഹവും
@safeeramohamed90762 жыл бұрын
കണ്ടപ്പോ ഒരുപ്പാട് വെഷമം തോന്നി. അമ്മ പൂച്ചയെ കണ്ടത്തിയപ്പൊ അതിലേറെ സന്തോഷവും . നല്ലവരായ എല്ലാ മനുഷ്യർക്കും അള്ളാഹുവിന്റെ അനുഗ്രഹവും കാവലും ഉണ്ടായിരിക്കട്ടെ
@salimchengala43842 жыл бұрын
സ്വർഗം നിങ്ങൾക്ക ഒന്നു കൂടി എളുപ്പമായിട്ടുണ്ട് അല്ലാഹുവിന്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ ...........
Masha Allah 🥺♥️കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ...
@nadirshaalmas61142 жыл бұрын
സഹജീവികളെ സ്നേഹിക്കുക.. എങ്കിൽ അള്ളാഹു നിങ്ങളെ സ്നേഹിക്കും
@meerasaji87652 жыл бұрын
എത്ര നല്ല മനസാണ് ഇവർക്ക്. ദൈവം ഇവർക്ക് എല്ലാ അനുഗ്രഹങ്ങളും പ്രദാനം ചെയ്യട്ടെ 🙏
@nizarmullakkal48142 жыл бұрын
ആ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ
@killhorror37862 жыл бұрын
🥰🙏🏻🎊ഭാഗ്യം ഉണ്ടാവട്ടെ കുടുംബത്തിന് 🥰
@zainudhin_K2 жыл бұрын
മനസ്സിനു കുളിരു നൽകുന്ന വാർത്ത. അഭിനന്ദനങ്ങൾ. 🌹🌹🌹🌹
@vipinbincy57572 жыл бұрын
അതിനൊക്കെ മീഡിയവൺ തന്നെ വേണം 😘
@krishnasoorya94342 жыл бұрын
വളർത്തു മൃഗങ്ങൾക്ക് എപ്പോഴും മനുഷ്യരുടെ ഒരു സഹായം വേണം നമ്മൾ അവരോട് കാണിക്കുന്ന ഒരു കരുണ മതി ദൈവം എന്നും നമ്മോട് ഒപ്പം ഉണ്ടാകാൻ
@R945-l6f2 жыл бұрын
പൂച്ചയും നായയും ഒക്കെ മനുഷ്യരെ ചുറ്റിപ്പറ്റിയും മനുഷ്യരെ ആശ്രയിചും ജീവികുന്ന ജീവികൾ ആണ് ഇത്തരത്തിൽ ദ്രോഹിക്കാതിരിക്കുക.
@Me-lz6xp2 жыл бұрын
What about cows and buffaloes ?
@Nhdve Жыл бұрын
@@Me-lz6xpകാലികളെ / കോഴി വളർത്തുമ്പോഴും നല്ലോണം വളർത്തണം ... ഭക്ഷണം , വെള്ളം , പാർപ്പിടം ഒക്കെ വേണം ...
@prasimavp31522 жыл бұрын
ഈ മനുഷ്യ സ്നേഹികളുടെ മുന്നിൽ ഞാൻ നമിക്കുന്നു.....🙏🙏🙏🙏
@vismayaminju85022 жыл бұрын
ആ അമ്മ യെ തിരിച്ചു കൊടുത്തില്ലെങ്കിൽ ആ മക്കൾ എന്തായാലും ചത്തേനെ. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@muhammedali0492 жыл бұрын
പേര് റംഷീദ്. ഞങ്ങൾ ഒരു മാളിൽ അടുത്തടുത്ത് വർക്ക് ചെയ്തവർ ആണ്. God bless you brother.. Proud of you ❤️❤️❤️❤️❤️
@saidalipallimukk96992 жыл бұрын
ഇതുപോലുള്ള നല്ല മനസ്സുകൾക്ക് ദൈവം അനുഗ്രഹിക്കട്ടെ 😭😭😭😭😭
@AbdulRasheed-pc3mt2 жыл бұрын
തീർച്ചയായും ദൈവത്തിന്റെ അനുഗ്രഹവും, സഹായവർഷവും നിങ്ങളുടെ മേൽ ഉണ്ടാകുക തന്നെ ചെയ്യും 🙏🌹🌹🌹🌹
@TheboysPTB53352 жыл бұрын
ചില മനുഷ്യർക്ക് എങ്ങിനെയാണ് ഇത്രയും ക്രൂരമായ ദുഷ്ടത്തരം ചെയ്യാൻ കഴിയുന്നത് 😢😢😢😢😢
@shameeunaishameeunai86162 жыл бұрын
👍👍👍. എനിക്കും അമ്മ മരിച്ചു poya ഒരു കുഞ്ഞി kutti പൂച്ചയെ കിട്ടിന് ഒരാഴ്ച പ്രായം ഉണ്ടാവും. റോഡ് അരികിൽ നിന്ന് കിട്ടിയതാ വളരെയേ അവശനായിരുന്നു. ഞാൻ അതിനെ എടുത്ത് ഫില്ലറയിൽ പാൽ കൊടുത്ത് വളർത്തി. ഇപ്പോൾ നല്ല ഉഷാറായി ഞങ്ങളെയേ കൂടെ ഹാപ്പിയിരിക്കുന്നു. അമ്മ കൊടുക്കുന്ന സ്നേഹം എനിക്ക് പറ്റാവുന്ന പോലെ കൊടുക്കുന്നു.... സ്നേഹിച്ചാൽ തിരിച്ചു സ്നേഹിക്കും..
@kca70942 жыл бұрын
ആരോരും സഹേയത്തിന് ഇല്ലാത്തേ കാലത്ത് അല്ലാഹു നിങ്ങളെ ഈ പ്രവർത്തനം കാരണം സഹായിക്കട്ടെ ആമീൻ
@sinsinni62472 жыл бұрын
ഈ പുണ്യ മാസത്തിൽ നിങ്ങൾ ചെയ്ത ഈ പുണ്യ പ്രവർത്തിക്കുപടച്ചവന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@mnunni112 жыл бұрын
സ്വർഗ്ഗരാജ്യം നിങ്ങൾക്കുള്ളത് സുഹൃത്തേ... നോമ്പും വേണ്ട നിസ്കാരവും വേണ്ട സക്കാത്തും വേണ്ട ഹജ്ജും വേണ്ട... നിങ്ങൾ അഞ്ചു ജീവനുകളാണ് രക്ഷിച്ചത് Heartfull SALUTE to you SIR
@sha_chamravattom2 жыл бұрын
_തിരുനബി സ്നേഹം കൊടുത്ത് പരിരക്ഷ കൊടുത്ത മിണ്ടാപ്രാണിയാണ് പൂച്ച..._ _നിങ്ങളുടെ കാരുണ്യത്തിന് സർവ്വ ശക്തൻ തക്കതായ പ്രതിഫലം തന്ന് അനുഗ്രഹിക്കട്ടെ..._
@mohdmustafa95212 жыл бұрын
മാഷല്ലാഹ് 🤲🤲🤲. അ കുടുബത്തിന് അല്ലഹു റഹ്മത്ത് ബർക്കത്ത്. നൽകട്ടെ 🤲🤲🤲ആമീൻ
@soudhabitp66302 жыл бұрын
ആമീൻ :🤲🤲 യാറബ്ബൽ ആലമീൻ🤲👍
@shailanasar38242 жыл бұрын
Aameen🤲
@quizboatpsc2 жыл бұрын
ഏത് ജീവി ആയാലും അമ്മയുടെ സ്നേഹം അത് പറയാതിരിക്കാനൊക്കില്ല. അത് എത്രമാത്രം സങ്കടപ്പെട്ടുകാണും ആ മരുഭൂമിയിൽ. 😔ദൈവം അതിന്റെ പ്രാർഥന കേട്ടു. ആ കുടുംബത്തിന് നല്ലതെ വരൂ..
@jijimonks83802 жыл бұрын
🙏 ദൈവമേ പ്രകൃതിയുടെ അനുഗ്രഹങ്ങൾ ആ മിണ്ടാപ്രാണി ക്കും കുടുംബത്തിനും വീട്ടിലുള്ളവർക്ക് ഉണ്ടാവട്ടെ🙏
@feelworld14522 жыл бұрын
കുഞ്ഞുങ്ങളെ കാണാതെ അത് എത്ര വിഷമിച്ചുകാണും.. 😢😢😢 അതിനെ കൊണ്ട് കളഞ്ഞ ആളുടെ മനസ്സ്..എന്ത് ദ്രോഹവാ ചെയ്തെ ആ മിണ്ടപ്രനിയോട്..😇😇ആ പാവത്തിനെ അതിന്റെ കുഞ്ഞുങ്ങളുടെ അടുത്ത് എത്തിച്ച കുടുംബത്തെ ദൈവം കൈവിടില്ല ഒരിക്കലും🙏🙏അത്ര നന്മയുള്ള കാര്യമാ ആ കുടുംബം ചെയ്തെ.. 🙏❤🥺
@zulfikarali9202 жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@football-ee2gh2 жыл бұрын
Puchayodulla sneham bakiyavn
@ajithaunnipg73912 жыл бұрын
ഈ നോമ്പ് കാലത്ത് ഈ ദുഷ്ട്ടതരം ചെയ്യാൻ തോന്നി -എന്തായാലും രക്ഷിച്ചല്ലോ 🙏
@sshibi34512 жыл бұрын
ആ രക്ഷിച്ച നിങ്ങളെയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ.... എന്റെ മോളേ ഓർത്തു ആ കുഞ്ഞുങ്ങളെ കണ്ടപ്പോ അതും ജീവനുള്ള അല്ലെ ആ കുഞ്ഞുങ്ങളുടെ സന്തോഷ കരച്ചിൽ 🥰❤🥰❤🥰
@muhammedalo86132 жыл бұрын
എന്തിനാ മനുഷ്യവർഗം മെ നിങ്ങൾ ഇങ്ങന ചെയ്യുന്നത് ദെവം തബുരാൻ മനുഷ്യർക്ക് മാത്ര മാത്രമല്ല പ്രബഞ്ചം ഒരുക്കിയത് എന്ന് ഇനി എങ്കിലും മനസ്സിലാക്കു
@abdulgafoorkp78132 жыл бұрын
സന്തോഷത്താൽ കൺ നിറയും വാർത്തകൾ വരട്ടെ ഈ കലികാലത്തിൽ ...... അഭിമാനപൂർവ്വം , അഭിനന്ദനങ്ങൾ.....
@remyaasraya65402 жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🥰
@sunilkada38992 жыл бұрын
മിണ്ടപ്രാണികളോട് കരുണ കാണിക്കുന്നവരോട് ഈശ്വരൻ എന്നും കരുണയുള്ളവൻ ആയിരിക്കും 🙏🙏🙏🙏😊😊😊😊
@stalks2 жыл бұрын
മനസ്സ് നിറഞ്ഞു.... നന്ദി...👐
@SHVajiVlog2 жыл бұрын
പൂച്ചയെ വളർത്തുന്നവർക്ക് ഒരു നേരം പൂച്ചയെ കാണാത്തവക്കുമ്പോൾ ഉള്ള മനസിന്റെ വേദന അനുഭവിച്ചവർക്ക് മാത്രം അറിയൂ
@shahulhameed34352 жыл бұрын
സർവ്വശക്തനായ അള്ളാഹു എല്ലാ നന്മകളും ആ കുടുംബത്തിന് നൽകട്ടെ
@sadique46552 жыл бұрын
നീ നിൻ്റെ സഹ ജീവിയെ സ്നേഹിച്ചാൽ ഈ ലോകത്തിൻ്റെ നാഥൻ നിന്നെയും സ്നേഹിക്കും
@fathimahina86892 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ആ കുടുംബത്തെ
@alwayswithaperson4737 Жыл бұрын
നാളെ സിറാത്ത് എന്ന പാലത്തിൽ നിങ്ങളുടെ കൈപിടിക്കാൻ ആ മിണ്ടാപ്രാണികൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒപ്പം ഈ വാർത്ത കണ്ടു മനസ്സിന് നോവ് ഉണ്ടാക്കിയ ഞങ്ങളെയും❤
അമ്മയും കുഞ്ഞിനേയും നമുക്ക് തരുമോ മാഷാഅല്ലാഹ് ❤❤❤
@younusyounu80902 жыл бұрын
പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
@jayageethaps2322 жыл бұрын
നിങ്ങളുടെ നന്മ കൊണ്ട് ആണ് ഒരു ജീവി യുടെ വേദന മനസ്സിൽ ആക്കാൻ കഴിഞ്ഞത്.ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@ratnakumarn47492 жыл бұрын
രാജ്യത്തിൻ്റെ നന്മ,പുണ്യ പ്രവർത്തിക്കു പടച്ചവൻ്റെ അനുഗ്രഹം ഉണ്ട്
@thahiraputhuveetil17402 жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ ഈ കുടുമത്തെ ❤❤
@hariharanpparroth96912 жыл бұрын
ദൈവം ഇതിനുള്ള ഫലം കൊടുക്കട്ടെ 🙏നന്ദിയുണ്ട് നിങ്ങളുടെ നല്ലമനസ്സിന് 🙏
@abbaschaliyam46902 жыл бұрын
ഈ കുടുംബത്തിന് പടച്ചവൻ എല്ലാ സുഖങ്ങളും ഐശ്വര്യവും നൽകി അനുഗ്രഹിക്കട്ടെ .ആമീൻ.
@ashrafkallingal10572 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@sheebarahim36892 жыл бұрын
പടച്ചോനെ ഇതൊക്കെ ആണ് സങ്കടപെടുത്തിയിട്ടു സന്തോഷിപ്പിക്കുന്ന കാഴ്ച മാഷാ അല്ലാഹ്
@എന്റെകവിതകൾ-ഠ8ഘ2 жыл бұрын
സന്തോഷം,,, അഭിനന്ദനം
@mahfoosmahfu95732 жыл бұрын
ഇതിലും വലിയ ഒരു പുണ്യ പ്രവർത്തി ഇനി ആ കുടുംബത്തിന് ചെയ്യാനില്ല പടച്ചോൻ അനുഗ്രഹിക്കട്ടെ👏👏
@MuhammadAli-mu3hf2 жыл бұрын
ഇ കൊല്ലം അള്ളാഹു നോമ്പ് സ്വീഘരിച്ചവരുടെ കൂട്ടത്തിൽ നിങ്ങളും ഉണ്ടാവട്ടെ
@shailanasar38242 жыл бұрын
Aameen🤲
@shajics77782 жыл бұрын
എന്റെ വീട്ടിലും epol ഒരു അമ്മയും രണ്ട് മക്കളും ഉണ്ട് അപ്പുറത്തെ വീട്ടിൽ prasavichittu അവർ ചവറിൽ കൊണ്ടുപോയി ഇട്ടു ഞാൻ അതിനെ വീട്ടിൽ കൊണ്ടുവന്നു ഇന്ന് 8ദിവസം ആയി ഞാൻ അവരെ പൊന്നുപോലെയാണ് നോക്കുന്നത് അവരം വളരട്ടെ nammudekude
@t.m.k71192 жыл бұрын
രാവിലെ എഴുന്നേറ്റു വന്നപ്പോ കണ്ട ഏറെ സന്തോഷം നൽകിയ വാർത്ത
@DizuzaA102 жыл бұрын
ഈ റമദാൻ മാസത്തിൽ ഈ പുണ്യകർമം ചെയ്ത കുടുംബത്തെ allah രക്ഷിക്കട്ടെ 🥲🤲
@rbxmedia74442 жыл бұрын
ഈ കുടുംബത്തിന് അള്ളാഹു വിന്റെ കാവൽ എന്നും ഉണ്ടാവട്ടെ
@nizamm59752 жыл бұрын
ആ കുടുമ്പത്തിന് എല്ലാ നന്മകളും ഉണ്ടാകട്ടെ
@sudheeshmohan82712 жыл бұрын
God blesss u always...... ❤ and god takes action against them who did all those cruelties to them........
@sajanskariya32992 жыл бұрын
വിരലിലെണ്ണാവുന്ന ചില അറബികളുടെ മഹാമനസ്കതയെക്കുറിച്ച് തള്ളുന്നവര്‍ ഭൂരിഭാഗം അറബികളുടെയും യഥാര്‍ത്ഥ സ്വഭാവം എന്താണെന്നറിയുന്നില്ലാ!!!😊
@shailanasar38242 жыл бұрын
@@sajanskariya3299 .. Arabikaluda manasintta karuna kondaanu 45 varsham kondu keralam ee kaanunna pola purogamichadhu... Vargeiadha kanikkalla Bro...
@RugFake2 жыл бұрын
@@sajanskariya3299 ഇവിടെ ആരും മതത്തെ കുറിച് പറഞ്ഞില്ലാലോ. മതം അല്ല പ്രവർത്തിയാണ് പ്രാധാന്യം. തന്റെ ഈ വർഗീയ മനസ്സ് മാറ്റാൻ ഉള്ള സമയം അതിക്രമിച്ചിരിക്കുന്നു
@almadeena7529 Жыл бұрын
സഹജീവി സ്നേഹിക്കും കുടുബത്തിനും അല്ലാഹു അനുഗ്രഹം വർഷിപ്പിക്കട്ടെ!ആ കുഞ്ഞുങ്ങളുടെ സന്തോശക്കരച്ചിൽ ഏത് കഠിന ഹൃദയനും മനസ്സുരുക്കും!🤲
@anishjoseph83912 жыл бұрын
ദൈവം ഇവരെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@jobijobes43342 жыл бұрын
പാവം കുഞ്ഞുങ്ങളുടെ വിളി... ♥️.. ഈയിടെ പൂച്ച നഷ്ടമായ നാൻ
@musthafamuthu55602 жыл бұрын
പടച്ചോൻ അനുഗ്രഹിക്കട്ടെ 👍🏻
@priyananthanae.r.8-fnantha9052 жыл бұрын
മനുഷ്യൻ മൃഗമാകുന്നു മൃഗം നന്മ്മയും😔 ഒരുപാട് സങ്കടപെടുത്തുന്ന വാർത്തയാണെങ്കിലും ആ മിണ്ടപ്രാണികളെ രക്ഷിച്ചത് വളരെയേറെ സന്തോഷം 😂😍 രക്ഷിച്ചവർ ദൈവത്തിനു തുല്യം🙏🌹👍
@shijinz2 жыл бұрын
Leaving to die is crueler than killing.
@muhammadvad82072 жыл бұрын
പനിനീർപ്പൂവിന്റെ നൈർമല്യവും കടലാഴമുള്ള കരുണയും ഹൃദയത്തിലേറ്റു വാങ്ങിയ ഒരു കുടുംബം ഇവർ മരുഭൂമിയിലായാലും അവിടെ കരുണയുടെ തണൽ വിരിക്കും. ആറു ജീവനുകൾ ആ തണലിൽ വീണ്ടും തളിർക്കും നാളെ സർവ്വവും വെന്തു വിയർത്തു പോകുന്ന മഹ്ശറയിൽ അല്ലാഹു അർശിന്റെ തണൽ ഇവർക്ക് നൽകും വലിയ കരുണയുള്ളവർക്ക് വിശാല ഹൃദയമുള്ളവർക്ക് മാത്രം ചെയ്യാൻ സാധ്യമാകുന്ന പുണ്യം. ഇനിയും കൂടുതൽ സൽപ്രവൃത്തികൾ ചെയ്യാൻ ഈ കുടുംബത്തിന് സർവശക്തൻ ദീർഘസയുസ്സ് നൽകട്ടെ.. ആമീൻ 🙏🏼🌹
@amruthamd82832 жыл бұрын
ദൈവം കൂടെ ഉണ്ടാകും 😘😘🙏🙏🙏
@preethyjoseph1941 Жыл бұрын
എന്റെ ഈശോയെ ഈ കുടുംബത്തെ എല്ലാ ആപത്തുകളിൽ നിന്നും. ഈ കുടുംബത്തെ സംരക്ഷിച്ചു എല്ലാം അനുഗ്രഹങ്ങളും ഈ കുടുംബത്തിനും ഈ മക്കൾക്കും നൽകേണമേ 🙏🙏🙏🙏
@saleemam69312 жыл бұрын
Kudumbathe Allahu anughrahikkatte Aameen
@hashmishahidh10753 ай бұрын
ആരെങ്കിലും കളയുന്ന പൂച്ചയെ വഴിയിൽ നിന്നും ഞാൻ എടുത്തോണ്ട് പോരും... സ്കൂളിൽ പോയിരുന്ന ടൈമിൽ ആരോ റോഡിൽ കൊണ്ടിട്ട രണ്ടു കുഞ്ഞുപൂച്ചകളെ ബാഗിൽ ആക്കി തിരിച്ചു സ്കൂളിൽപോകാണ്ട് വീട്ടിൽ വന്നു ❤️എനിക്കിഷ്ട്ടോണ് പൂച്ചകളെ 😍❤️😘😘ഇതുകണ്ടപ്പോൾ സന്തോഷോം സങ്കടോം ഉണ്ടായി 👍അല്ലാഹ് അനുഗ്രഹിക്കട്ടെ ആ ഫാമിലിയെ 👍❤️
@susandaniel38832 жыл бұрын
🥰🥰🥰🥰🙏🙏🙏🙏oh god. എന്റെ വീട്ടിൽ 2പുച്ച ഉണ്ട്
@snowyscot2 жыл бұрын
സ്വർഗം നിങ്ങളെ പോലുള്ളവർക്കാണ് മക്കളെ❤❤👍🏼👍🏼😍😍
@sa.t.a42132 жыл бұрын
Thanks for your kind ❤️ 💜❤️. May Almighty bless you for this efforts.... Ameen
@shafinvlog9365 Жыл бұрын
ആ കുടുംബത്തിന് എന്നും നല്ലത് വരട്ടെ അമ്മ എത്ര വിഷമിച്ചു കാണും ആ കുഞ്ഞുങ്ങളെ കാണാതെ