അയൽവാസികളുടെ ആഭരണങ്ങൾ പണയെവച്ച് കാശുമായി മുങ്ങി, വിളപ്പിൽശാല സ്വദേശിനിക്കായി തെരച്ചിൽ

  Рет қаралды 186,347

Janam TV

Janam TV

2 ай бұрын

ഒരു നാടിനെ മുഴുവൻ കടക്കെണിയിലാക്കി പണവും സ്വർണവുമായി അയൽക്കാരി മുങ്ങി.തിരുവനന്തപുരം വിളപ്പിൽശാല സ്വദേശി സജിലയാണ് അയൽവാസികളായ 15 ഓളം വീട്ടമ്മമാരുടെ സ്വർണവും ലോൺ എടുത്ത പണവുമായി നാടുവിട്ടത്.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
NEWS ANCHOR : KP SURESH KUMAR

Пікірлер: 131
@user-mv3om3pg3n
@user-mv3om3pg3n 2 ай бұрын
സജ്ലക്ക് പണം വിഴു ങ്ങാൻ കൊടുത്ത താത്ത മാർക്ക് അഭിനന്ദനങ്ങൾ
@MANSOON-KAALAM
@MANSOON-KAALAM 2 ай бұрын
നമ്മൾ ഒന്നും കടമ്ചോദിച്ചാൽ 500രൂപ പോലും കടം തരാൻ ആരുമില്ല 😢
@shamilashameer1545
@shamilashameer1545 2 ай бұрын
😂
@shadiiiiiiis
@shadiiiiiiis 2 ай бұрын
അയൽവാസിക്കൊക്കെ കൊടുക്കണമെങ്കിൽ അവരെത്രത്തോളം ആളുകളെ വശീകരിച്ച് കാണും! !!😳
@Ameen_267
@Ameen_267 2 ай бұрын
Koduth poyi😭
@sajidsaju361
@sajidsaju361 2 ай бұрын
എന്ത് വിശാല ഹൃദയ മുള്ള നാട്ടുകാർ 😅
@shazadvlog4108
@shazadvlog4108 2 ай бұрын
അതെന്നെ 😇😁
@shajanvlog3226
@shajanvlog3226 2 ай бұрын
ഇവൾക്ക് ആ പഞ്ചായത്തിൽ മത്സരിക്കാൻ മേലായിരുന്നോ 😂😂എന്താ ഒരു public support
@AamiameeAami
@AamiameeAami 2 ай бұрын
സ്വന്തക്കരെയും ബന്ധക്കരെയും അയൽക്കാരെയൊക്കെ വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയിലേക്കാണല്ലോ റബ്ബേ പോകുന്നത😢😢😢😢😢
@kalathmurali6408
@kalathmurali6408 2 ай бұрын
വിശാല ഹൃദയരായ അയൽകൂട്ടം.
@arshirafiarshi7408
@arshirafiarshi7408 2 ай бұрын
കൊടുത്തിട്ടല്ലേ 🤣🤣വീട്ടിൽ കയറി എടുത്തത് അല്ലല്ലോ.. സ്വന്തം വീട്ടുകാരെ തന്നെ വിശ്വസിക്കാൻ കൊള്ളില്ലാത്ത കാലമാണ്.. അപ്പോഴാ അയൽവാസികൾ
@guruji1110
@guruji1110 2 ай бұрын
കൊള്ളാം മിടുക്കി ആണ്. ഫോട്ടോ കൊടുത്തത് കൊണ്ട് നമുക്ക് ആളെ അറിഞ്ഞു
@Sherinkuku
@Sherinkuku 2 ай бұрын
കൊടുക്കും കാരണം ഇത് പോലെ ഒരുത്തി ഞങ്ങട ഇവിടെ ഉണ്ട് നേരം വെളുപ്പിന് വരും വീട്ടിൽ ഇരുന്നു കരഞ്ഞു കരഞ്ഞു ഒരു പരുവം ആവും തരൂല പറഞ്ഞാലും പോവൂല കയും കാലും പിടിച്ചു ഒരു പണി എടുക്കാൻ സമാദാനം തരൂല
@muhammadsali4055
@muhammadsali4055 2 ай бұрын
കുറച്ചെങ്കിലും കൊടുത്തൂടെ
@Ameen_267
@Ameen_267 2 ай бұрын
Vtl vann karanj vilichappo koduth poyi😭
@angel0fangelsangel504
@angel0fangelsangel504 2 ай бұрын
ആട്ടി ഇറക്കണം😂
@sahanajamsheer9059
@sahanajamsheer9059 2 ай бұрын
😄😄😀😄😄
@user-cb2gb3hk9b
@user-cb2gb3hk9b Ай бұрын
സജ്ലയെ 😂എൻടെ അടുത്തേക്ക് വീടു 😜😜👍
@biyosheenmedia.2745
@biyosheenmedia.2745 25 күн бұрын
വിവരം ഇല്ലാത്ത ആളുകൾ 😂😂😂നല്ല കാര്യം അവൾ മിടുക്കി 👍👍
@makkarmm165
@makkarmm165 2 ай бұрын
ഒരുപാട് കാരുണ്യം കാണിച്ചാലുള്ള കുഴപ്പം....
@samad121samad7
@samad121samad7 2 ай бұрын
മനുഷ്യന്റെ അത്യാഗ്രഹം അത് എന്ന് അവസാനിക്കുന്നു എന്നാലേ മനുഷ്യൻ നന്നാവുക......ബാക്കി നിങ്ങൾ തീരുമാനിക്കുക
@user-xl8cx1nz4y
@user-xl8cx1nz4y 2 ай бұрын
എത്ര കിട്ടിയാലും കണ്ടാലും പഠിക്കില്ല അനുഭവിക്കുക തന്നെ
@savithriv4635
@savithriv4635 2 ай бұрын
നന്നായി, വല്ലപ്പോഴും പത്രം വായിക്കണം, ഇവിടെ ഒന്നും പറയാനില്ല.
@evjohnson9341
@evjohnson9341 2 ай бұрын
Ok❤correct
@user-xr4mz1ip3e
@user-xr4mz1ip3e 2 ай бұрын
നല്ല അയൽ വാസികൾ സ്വർണം ഒക്കെ ഊരി കൊടുത്ത 🤣🙏
@Ameen_267
@Ameen_267 2 ай бұрын
Pattikum enn karuthiyila vishwasich poyi
@BabuTT-tv2bb
@BabuTT-tv2bb 2 ай бұрын
Nannayee chechi
@salufidhu558
@salufidhu558 2 ай бұрын
ലോൺ എടുത്തു കൊടുത്തല്ലോ നാട്ടുകാർ മുഴുവൻ മണ്ടന്മ്മാരാ എന്തൊരു കഷ്ട്ട
@kairunnisakavvapurath2402
@kairunnisakavvapurath2402 2 ай бұрын
വിജയ് മല്ല്യയ്യും ലളിത് മോദിയും പോയ പോലെ രാജ്യം വിട്ടോ 😂😂
@niflac.v2087
@niflac.v2087 2 ай бұрын
Allah Allah Allah
@hussainkt5194
@hussainkt5194 28 күн бұрын
സീരിയൽ മാത്രം കണ്ടപ്പോ വരാം ഇടക്ക് വാർത്ത ഒന്ന് കേൾക്കണം
@abayaparadise8072
@abayaparadise8072 Ай бұрын
പലിശയുമായുള്ള ബന്ധത്തിന് ദുനിയാവിൽ കിട്ടിയ ശിക്ഷ ഇതാണെങ്കിൽ അഖിറത്തിലെ അവസ്ഥ എന്തായിരിക്കും എന്തായാലും ഉള്ള സമാദാനം പോയിക്കിട്ടില്ലേ പാവം ആ അമ്മുമ്മ അവളൊക്കെ പുഴുത്തു നാറും
@rahmathbeevi4755
@rahmathbeevi4755 2 ай бұрын
കൊണ്ട് അണ്ണാക്കിൽ ഇട്ടു കൊടുത്തിട്ട് മോങ്ങുന്നതെന്തിനാ കട്ടില്ല തട്ടിപ്പറിച്ചില്ല എത്ര കിട്ടിയാലും പഠിക്കാത്തവർ
@moosakoya5241
@moosakoya5241 27 күн бұрын
ഇങ്ങനെയൊക്കെ അറിയാത്തവർക്കും അറിയുന്നവർക്കും പണവും ആഭരണങ്ങളും കൊടുത്തതെന്തിനാണ് എല്ലാസ്ഥലത്തും ചതിയും വഞ്ചനയും നിറഞ്ഞ ക്റൂര മനുഷ്യ മൃഗങ്ങളാണ്.
@raihanth4796
@raihanth4796 2 ай бұрын
Nallachanalkallan
@shiyancr7594
@shiyancr7594 2 ай бұрын
അയൽവാസികൾ ഇത്രയും ബുദ്ധി ഇല്ലാത്തവരാണോ
@Sadik-id3cq
@Sadik-id3cq 2 ай бұрын
എന്നാലും ഇത്രയും ആൾക്കരിൽ നിന്നും പണം വാങ്ങിച്ച് എടുക്കാൻ വല്ലാത്ത തന്ത്രം ആയിരിക്കുമല്ലോ അവൾ പഠിച്ചിട്ടുള്ളത്😢😢😢😢😢😢😢😢😢😢😢😢😢 അതല്ല വല്ല മാന്ത്രിക വിദ്യയും ചെയ്തു നാട്ടുകാരെ മുഴുവൻ മയക്കി കളഞോ😂😢😢😢😢😢😢😢
@MiniJohnson-ej3nj
@MiniJohnson-ej3nj 2 ай бұрын
എത്ര നല്ല ആളുകൾ
@Chachu_Razi
@Chachu_Razi 2 ай бұрын
ഇവൾ എവിടെ ലും പൊങ്ങി കാണും 😄😄😄
@TomyPoochalil
@TomyPoochalil 2 ай бұрын
👍 കൊള്ളാം👌
@user-cv2fl2so2v
@user-cv2fl2so2v 2 ай бұрын
Nalla nattukaratto nammude nattukaranenki pathu paisa kadam polum tharathilla
@user-hz1cm9hy1n
@user-hz1cm9hy1n 2 ай бұрын
Kashtam paavangal😢😢😢
@monuasdmonuasd2275
@monuasdmonuasd2275 Ай бұрын
നല്ലോണം കൊടുക്കീ ഇനിയും കൊടുക്കീ പഠിച്ചിട്ടില്ലല്ലോകോഡ്കീ 😁😁😁😁😁😁
@Shaana__
@Shaana__ 2 ай бұрын
Vellorkum loan ഓക്കേ എടുത്ത് koduko ആരേലും potta തരം
@ak-yu1wn
@ak-yu1wn 2 ай бұрын
മദ്രസ്സ പൊട്ടന്മാരല്ലേ 😂😂😂
@Ameen_267
@Ameen_267 2 ай бұрын
Parasaparm ariyula ayrinnu ippoya arinjath😭
@ajithspsarath291
@ajithspsarath291 2 ай бұрын
30000 loan എടുത്ത് കൊടുത്താൽ 3000 വാങ്ങും കമ്മീഷൻ എന്നിട്ട് പറ്റിക്കപെടുമ്പോൾ വൻ ആക്ടിങ്
@mammunnikadungooth5150
@mammunnikadungooth5150 2 ай бұрын
അവൾ മിടുക്കിയാണ്
@Blossomhijabi542
@Blossomhijabi542 2 ай бұрын
Our neighbour 😂😂😂😂
@user-mg9jt2od2b
@user-mg9jt2od2b Ай бұрын
Kollam.
@PathummaKutty-oo4ti
@PathummaKutty-oo4ti 2 ай бұрын
എന്റെ കയ്യിൽ നിന്നു് എന്റെ അയൽവാസിയാണ് ജെസ്സി ന്ന് പറയുന്ന സ്ത്രീ അവള് എന്റെ വളയും മാലയും വാങ്ങി ഒരാഴ്ചടെ ഉള്ളിൽ തരാം ന്ന് പറഞ്ഞ് തന്നിട്ടില്ല
@fathimakv7158
@fathimakv7158 2 ай бұрын
Op p
@manjusuresh5525
@manjusuresh5525 2 ай бұрын
എന്തിന് കൊലുസ് ഓക്കെ ഊരി കൊടുത്തത്... ക്യാഷും കൊടുത്തത് നാട്ടുക്കാർ അവളെ വളർത്തിയിട്ട് ഇപ്പൊ പരാതിയും ആയിട്ട് ഇറങ്ങിയെക്കുന്നു.. നിങ്ങളെ വേണം മുന്നേ അടിക്കാൻ 😡
@prasanna7406
@prasanna7406 2 ай бұрын
4 പവന്റെ പാദസരമോ. ? 🤔🤔🤔🤔
@evjohnson9341
@evjohnson9341 2 ай бұрын
Bhur,sha😂4😂,,pavan
@oldisgold1977
@oldisgold1977 2 ай бұрын
നാല് പവന്റെ പാദസരം ഉള്ള ദാരിദ്രവാസി. 🤣😂🤣
@Ameen_267
@Ameen_267 2 ай бұрын
Padhasoram poyitt mala valla kamal ring okke und vtl hus onnum ariyatha koduthath
@prasanna7406
@prasanna7406 2 ай бұрын
@@Ameen_267 എന്നാലും കാലിനു 4 പവൻ ഇട്ടു നടക്കുന്നുണ്ടോ. ? 🤔🤔🤔🤔🤔 കള്ളന്മാർ കാല് കൊത്ത്തി കൊണ്ടുപോകുമല്ലോ. 😀😀😀😀😀😀😀
@ReenaPushpam
@ReenaPushpam 2 ай бұрын
Hi🙏🏼🙏🏼🙏🏼🙏🏼🙏🏼🤲🏽🤲🏽🤲🏽🤲🏽🤲🏽🌹🎉
@Theettakammi2679
@Theettakammi2679 2 ай бұрын
മിടുക്കി. ഇനിയും പ്രബുദ്ധരായ അയൽ പക്കത്തുകാർ ഉണ്ടല്ലോ. ട്രൈ ചെയ്യുക.
@user-rm5yh7qm9r
@user-rm5yh7qm9r 2 ай бұрын
Enth nalla manusullavar aann aa nattilullla aalukal oru veed vekkan ennn aavishiyam vannapol ellarum sahayichallo 😅ee pavam janagaleyanallo pattich poyath🤭😹
@Biju1995-x7g
@Biju1995-x7g 2 ай бұрын
കന്ത് മുറിച്ചിക്ക് എല്ലാം ഊരിക്കൊടുത്ത നാട്ടുകാർക്ക് ബിഗ് സല്യൂട്ട്
@evamehavish
@evamehavish 2 ай бұрын
എടി ഭയകരി ☹️
@hayy1900
@hayy1900 24 күн бұрын
അപ്പോ എല്ലാരേലും പൈസ ഉണ്ട് ... അത്യാവശ്യം തിന് പൈസ ചോദിച്ചാൽ പൈസ ഇല്ല ആകെ പ്രെയാസത്തിൽ ആണ് പറഞ്ഞു ഒഴിവാകുന്ന വർ ഇങ്ങനെ ഉള്ള തട്ടിപ്പി ൽ പെടും..
@AnimalWorldUploads
@AnimalWorldUploads 2 ай бұрын
Sorry ladies.
@vrinda.g.nandakumar3768
@vrinda.g.nandakumar3768 2 ай бұрын
Ithenthu naattukar 🙄
@muhamedrafi1434
@muhamedrafi1434 Ай бұрын
പണം, കൊടുത്തവർക്ക്, സുഖമാണന്, കരുതുന്നു, നമസ്കാരം,
@minis8192
@minis8192 2 ай бұрын
ഇതു പോലൊരു സ്ത്രീയും കുടുംബവും വലിയ റത്തലയിലും ഉണ്ട്.
@indianpower7597
@indianpower7597 2 ай бұрын
Kollam furiye.. 😅😅😅
@najmanisar1483
@najmanisar1483 26 күн бұрын
സ്വന്തമായി വീടുണ്ടല്ലോ
@Blj-ri3wo
@Blj-ri3wo 2 ай бұрын
Biriyani kodutal payasam tharunna ayalvasi anu namukkullatu gold kodukkunna ayalvasikal undo ikkalathu🤔😱
@shifana.s6324
@shifana.s6324 2 ай бұрын
Nattinpuramalle avr enthelum okke parnjappo kodth kanum..njngdivdeyum ingnokke kodkarndd
@ShreeKutty-jl5uy
@ShreeKutty-jl5uy 2 ай бұрын
അതിലെന്തോ വശ പിശക്, പണയം വച്ചതായിരിക്കും ഇവർ അല്ലാതെ ആരേലും കൊടുക്കുമോ സ്വർണ്ണം പൈസ ഒക്കെ??
@Ameen_267
@Ameen_267 2 ай бұрын
Athra vishwasam ayrinnu avre chathikum enn karuthiyila... Vtl vann karayeyum okke cheythappo koduth poyi
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 2 ай бұрын
Inganem kure pottikal 😔😔😔😔😔
@AnshadMusthafa-qe4qc
@AnshadMusthafa-qe4qc 2 ай бұрын
പാവപ്പെട്ട താത്തമാരെ ഓരോന്ന് പറഞ്ഞു വിശ്വോസിപ്പിച്ച് ക്യാഷ് വാങ്ങി മുങ്ങി സജ്‌ല
@Ameen_267
@Ameen_267 2 ай бұрын
Koduthathil oral😭
@okacet9412
@okacet9412 2 ай бұрын
Hahaha.. Hahaha 😂😂😂😂😂😂😂
@user-rh1px2gx8i
@user-rh1px2gx8i Ай бұрын
Kodukkumbol.orkkanam.karajjittu.karyamilla
@Karthik-pl2br
@Karthik-pl2br 2 ай бұрын
Ivale ekke jailil iddanam ennullavar
@abdullatheefnellikkatt5948
@abdullatheefnellikkatt5948 2 ай бұрын
Appo evareyokke viswasikk kodkkaan nonnondalle
@user-xw7et5or5j
@user-xw7et5or5j 2 ай бұрын
Avalude samsaarathil mayangi koduthadh alle... Anubavikk... 😂😂😂
@shajahanpullippadam9489
@shajahanpullippadam9489 27 күн бұрын
മനുഷ്യന്റെ ആർത്തിയാണ് ഇതിനൊക്കെ കാരണം
@rejeeshkumar6761
@rejeeshkumar6761 2 ай бұрын
ചേച്ചി കൊല്ലം കാരിയാണ് 😁😁😁😁
@Ameen_267
@Ameen_267 2 ай бұрын
Avara amma avda anu thamasikunnath
@flaxganic5448
@flaxganic5448 2 ай бұрын
നല്ല ദീനിയായ കുട്ടി 😂
@afsapk9314
@afsapk9314 2 ай бұрын
എന്റെ അടുത്തുള്ള ഒരു ചേച്ചിയും ഇങ്ങനെയാ 😄കടം വാങ്ങിയാൽ പിന്നെ ആ വഴിക്ക് വരില്ല.
@panineer-wm8mo
@panineer-wm8mo 2 ай бұрын
ഇവിടെയും und ഒരു ചേച്ചി ഇത്‌ പോലെ ട്ടോ......കൂടാതെ എന്റെ കൂട്ടുകാരിയുടെ മാല ബസ്സിൽ നിന്നും ഒരു പേരുകള്ളി ചേച്ചി അടിച്ചു മാറ്റി
@ShreeKutty-jl5uy
@ShreeKutty-jl5uy 2 ай бұрын
ചുമ്മാതായിരിക്കും ആരെങ്കിലും കൊടുക്കുമോ സ്വർണ്ണം??
@Ameen_267
@Ameen_267 2 ай бұрын
Chumma alla sathyam anu kodutha al oru pavam anu pattikan elluppam anu... Mala ring kamal padhasoram ithreyum poyi... Vtl ullavar ippoyanu ariyunnath....
@Ameen_267
@Ameen_267 2 ай бұрын
Njnum lone eduth koduthitt und😭😭
@sachu-zy7om
@sachu-zy7om 2 ай бұрын
​@@Ameen_267 enth parijayathinte perila ningal koduthath
@sulaiykasuliyka4774
@sulaiykasuliyka4774 2 ай бұрын
അല്ലങ്കിൽ എന്ത് വി ശ്വസത്തി ലാ,,,ഒരു വാടകക്ക്,,,, നിൽക്കുന്ന,, ഒരു സ്ത്രീ ചോദിക്കുബോ,,, ഴ് തേ ക്കും,,,4പവന്റെ,,,, പാ ത സ്വരം,,,, ഇത്രയും,,, പണം ഒക്കെ കൊ ടുക്കുന്നത്,,,,,, നിങ്ങ ൾഒന്നും പത്രം,,,, വാ യി ക്കാ റോ,,,, ടി വി യിൽ,,, വാർത്ത കേൾക്കാറോ ഒന്നുമില്ലേ,,,,,, ഇപോഴും,,, നേരം വെളുക്കാത്ത കുറെ എണ്ണം,,,,,, ഇനി,,, സഹിച്ചോളൂ,,, അല്ലാതെ,,, ഇനി എന്തു ചെയ്യാനാ
@harikumark8520
@harikumark8520 2 ай бұрын
ദീനിയാണ്....ങ്ങളെല്ലാം പെറകിലുണ്ടാവണം....🤣🤣🤣🤣🤣🤣🤣
@Sreelal-ig3bn
@Sreelal-ig3bn 2 ай бұрын
വിഷം ടിവി 😂😂😂
@zayan3322
@zayan3322 Ай бұрын
നലണ൦ഇഷ്ടപേടുഅഞനേതനേകിടണ൦ എത൪വനാലു൦മമുസിലിഞള് പടികൂല
@NasihNaazi
@NasihNaazi 2 ай бұрын
ആണുങ്ങള്‍ അറിയാതെ ആണോ കൊടുത്ത th
@Ameen_267
@Ameen_267 2 ай бұрын
Ariyathathum ariyunnathum und Gold ariyathe anu koduthath gold kodutha ala vtl prekshnam anu ath oru pavam thatha anu vtl arum arinjila
@shajimonsamuel1153
@shajimonsamuel1153 2 ай бұрын
Malayaliiiii Eniyummmm Padikkillaaa
@Ameen_267
@Ameen_267 2 ай бұрын
Athrak aduppam ayrinnu
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 2 ай бұрын
Sajla Micro finance Cheater
@pvijayan5313
@pvijayan5313 2 ай бұрын
Ellam kanakkaaaa jai 2047
@simiudayan6288
@simiudayan6288 13 күн бұрын
Muslim women’s and men’s Mattulla jathikarre. Moooonji thinnaaan undaaayathaaaanu. Eeeeeeee jathiyude ulphavavum anginayirrunnalo
@abdullahkoya7269
@abdullahkoya7269 2 ай бұрын
തെറ്റുകാർ ആരായാലും ശിക്ഷിക്കപ്പെടട്ടെ.... പക്ഷെ കുറ്റവാളി മുസ്‌ലിം നാമധാരി മാത്രം ആയിരിക്കുമ്പോൾ വാർത്തയ്ക്കു പ്രത്യേക പ്രാധാന്യം കൊടുക്കുന്ന ജനം TV യുടെ രീതി പൊതു സമൂഹത്തിനു മുൻപേ മസ്നസ്സിലായിട്ടുണ്ട്...
@TomyPoochalil
@TomyPoochalil 2 ай бұрын
. നല്ല അയൽ വക്കക്കാർ ഇനിയും അങ്ങനെയൊക്ക ചെയ്യണം😂👍
@vishnumukundan1995
@vishnumukundan1995 2 ай бұрын
Ohhh... Njammante pothoka vayanakkari anello😂
@shamilashameer1545
@shamilashameer1545 2 ай бұрын
മൊത്തം വർഗീയ vishangalanallo🤔
@anzarium7805
@anzarium7805 2 ай бұрын
Halal hurekal😂😂😂 usthadanmaruda kreshesthalam😂
@rockey4017
@rockey4017 2 ай бұрын
കോയ അല്ലേ... സ്വാഭാവികം 😅😅😅
@panineer-wm8mo
@panineer-wm8mo 2 ай бұрын
നിന്റെ വർഗ്ഗം നല്ലതാ ലേ 😄😄എന്റെ കൂട്ടുകാരിയുടെ മാല ബസ്സിൽ അടിച്ചു മാറ്റി ഒരു കള്ളി ചേച്ചി......കൂടാതെ റമളാൻ മാസം ആയാൽ പൊട്ട് മാറ്റി പർദ്ദ ധരിച്ചു വരും.....
@shamilashameer1545
@shamilashameer1545 2 ай бұрын
@@panineer-wm8mo 😂😂
@user-qz4mf6rr2c
@user-qz4mf6rr2c Ай бұрын
മതം നോക്കി ബിനിപ്പ് ഉണ്ടാകുന്ന ജലം ചാനലിന് സന്തോഷം ആയി
@arunkumargk9428
@arunkumargk9428 2 ай бұрын
Yeeeeeee😂😂😂😂
@muraleekrishnan902
@muraleekrishnan902 2 ай бұрын
ഒക്കെ നമ്മന്റെ ആൾക്കാരാ ഇവറ്റകളെ പോന്നു മക്കളെ വിശ്വസിക്കരുത് എത്ര ഇളിച്ചോണ്ട് വന്നാലും
@user-yu9vg8hb8y
@user-yu9vg8hb8y 2 ай бұрын
Enthado adyam manushyanayi ninn samsarikk thattipp nadathunnath Ella mathathilum und athilum neeyonnum mathavum kond varanda neeyum ninte amnayokke evidelum thalayidichu vernal Hindu mathram thottal mathi enn paranj avide kidann marikkuo adyam nalla manushyanav
@makkarmm165
@makkarmm165 2 ай бұрын
വിജയ് മല്ല്യ, നീരവ് മോഡി ഒക്കെ ഞമ്മന്റെ ആൾക്കാർ ആണ് വിശ്വസിക്കരുത്......അവർ നടത്തിയ കോടി കണക്കിന് രൂപയുടെ തട്ടിപ്പ്, ആർഷ ഭാരത സംസ്ക്കാരം ആണ്??
@shamilashameer1545
@shamilashameer1545 2 ай бұрын
എന്തിനാ ഇങ്ങനെ ഇടയ്ക്കു കയറി വിഷം ചീറ്റണെ... തെറ്റ് ചെയ്യുന്നോര് ella.. മതത്തിലും 🙏സോറി മനുഷ്യരുടെ ഇടേലും ഉണ്ടാവും
@sjajahansali562
@sjajahansali562 2 ай бұрын
Muraleekrishnan..katta.samghiya..besham.cheettum​@@shamilashameer1545
@ggyy5342
@ggyy5342 Ай бұрын
അദ് പെര്ത്തെ പട്ട് കെട്
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 38 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 38 МЛН