ആനയൂട്ടിൽ സുരേഷ് ഗോപിയുടെ വക തൃപുരയിൽ നിന്നും പൈനാപ്പിൾ, എത്തിച്ചുനൽകിയത് മരുമകൻ | PINEAPPLE

  Рет қаралды 9,873

Janam TV

Janam TV

Күн бұрын

ത്രിപുരയിലെ പൈനാപ്പിൾ രാജ്ഞിമാർക്ക് എന്താ കേരളത്തിൽ കാര്യം? ഉണ്ട്. തീർച്ചയായും ഉണ്ട്. കഴിഞ്ഞ ദിവസം തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ നടന്ന ആനയൂട്ടിൽ ഗജവീരന്മാർക്കായി പൈനാപ്പിൾ എത്തിച്ചത് അങ്ങ് ത്രിപുരയിൽ നിന്നാണ്. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ നടന്ന ഉദ്യമം ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 24
@rajeshk6337
@rajeshk6337 2 ай бұрын
ഈ വാർത്ത പുലരി തുടങ്ങിയതിനു ശേഷം ഞാൻ കാലത്ത് പേപ്പർ വായന നിർത്തി കാരണം. എല്ലാ വാർത്തകളും വാർത്താ പുലരിയിൽ അറിയാം. നിങ്ങൾ രണ്ടു പേർക്കും നല്ലത് വരട്ടെ
@vedhaclick97
@vedhaclick97 2 ай бұрын
SG ❤❤❤❤🙏🏻🙏🏻
@Aishwarya-m5b
@Aishwarya-m5b 2 ай бұрын
❤❤❤
@sunilkumarsurendran2784
@sunilkumarsurendran2784 2 ай бұрын
❤️
@PramodNanu-h1d
@PramodNanu-h1d 2 ай бұрын
❤️🌹❤️❤️❤️❤️🌹🌹❤️❤️🌺🌺🌺🚩
@jayasreec.k.6587
@jayasreec.k.6587 2 ай бұрын
❤❤👍👍
@unnikrishnannamboodiricr7458
@unnikrishnannamboodiricr7458 2 ай бұрын
ആനകൾക്കു ജോലിയും ശമ്പളവുംസ്വന്തം സർവീസ് ബുക്കും ഉച്ച കഴിഞ്ഞു വിശ്രമവും ഉള്ള സ്ഥലം ഇന്ത്യയിലുണ്ട്
@digi-87
@digi-87 2 ай бұрын
പൈനാപ്പിൾ ആനയ്ക്ക് കൊടുക്കുന്ന ഒരു വീഡിയോ ഇല്ലല്ലോ, കൊടുക്കുന്ന ഒരു ക്ലിപ്പ് വേണമായിരുന്നു
@suluc2913
@suluc2913 2 ай бұрын
😄😄😄😄😄😄😄😄😄😄😄😄
@Abdullah-u5w3f
@Abdullah-u5w3f 2 ай бұрын
ആനക്ക് പൈനാപ്പിൾ കൊടുക്കുമ്പോൾ ഓടയിൽ വീണു മരിച്ച പാവത്തിനെ കൂടി ഒന്ന് പരിഗണിക്കാം 👍
@ambilyraju2164
@ambilyraju2164 2 ай бұрын
അത് മേയറമ്മ യോട് ചോദിക്ക്
@Usman-fl1gm
@Usman-fl1gm 2 ай бұрын
അതിന് തിരുവന്തപുരം മണ്ഡലത്തിൽ നിർത്തിയ ആളെ തോല്പിച്ചില്ലേ... ശശി ..യോട് പറയ്😂
@manasachakravarthi743
@manasachakravarthi743 2 ай бұрын
മണിപൂരിൽ നിന്ന് നാലു നഗ്നസ്ത്രീ ശരീരമെങ്കിലും കൊണ്ടു വന്നൂടെ ഷൂ നക്കികളേ,,,,,
@satyamsivamsundaram143
@satyamsivamsundaram143 2 ай бұрын
എന്തിന് മണിപ്പൂർ, നീയും നിന്റെ തളളയും സഹോദരിമാരും എന്നും ചെയ്യുന്നത് ഇന്ന് തേക്കിൻകാട് മൈതാനിയിൽ ചെയ്താൽ മതീ
@AnilKumar-ih1uj
@AnilKumar-ih1uj 2 ай бұрын
Manipur prashnam nadakkunnathinu thottu munpu nee yevide poyirunnu .
@santhoshram1759
@santhoshram1759 2 ай бұрын
അവിടെ പോയി നഗ്നയായി നിന്നുകൊള്ളുക..
@hariprassadvallath3405
@hariprassadvallath3405 2 ай бұрын
Poda
@boxing094
@boxing094 2 ай бұрын
ആനകൾക്ക് വോട്ട് അവകാശം കൂടി കൊടുക്കണം
@Narimaan925
@Narimaan925 2 ай бұрын
Sari sir
@Abdullah-u5w3f
@Abdullah-u5w3f 2 ай бұрын
😄😄😄
@sajilal986
@sajilal986 2 ай бұрын
SG ❤️❤️❤️
@FLYINGTen-Arrows
@FLYINGTen-Arrows 2 ай бұрын
👍👍👍👍
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 104 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 28 МЛН