എന്റെ ദൈവമേ ചിരിച്ചു ചിരിച്ചു ഒരു വഴി ആയി അത്രയ്ക്ക് അടിപൊളി ഓരോരുത്തരും എന്ത് ഭംഗി ആയിട്ടാ കാരക്ടർ കംപ്ലീറ്റ് ചെയുന്നത് ഇത് പോലെ എല്ലാരേയും ടീവിയിൽ കാണാൻ പറ്റട്ടെ. അടുത്ത വീഡിയോ പെട്ടന്ന് ഇടണേ കേട്ടോ...
@therealsalman677510 ай бұрын
ഹ
@swathikrishnask36610 ай бұрын
ഇളയമകൻ ഫാൻസ് 🥰
@therealsalman677510 ай бұрын
🌺🌸🌸🌸🌺🌺
@shajeenaahammed94026 ай бұрын
Njan und❤
@annapremnabas428610 ай бұрын
ഇളയ makante ആദ്യത്തെ പാട്ട് 😂😂😂 രണ്ടാമത്തെ മലം കുറവാ 😂😂😂 ചിരിച് വീണ് ഞാൻ..... മാമനേ എനക് ഭയങ്കര ഇഷ്ട്ടാ 🥰🥰🥰🥰
@therealsalman677510 ай бұрын
😍😇
@therealsalman677510 ай бұрын
Thank u ☺️
@ajithasuresh959210 ай бұрын
😄😄😄😄😄😄മലം കുറവാ 😄
@shrenasworld23679 ай бұрын
L
@saranyaranjith94352 ай бұрын
എല്ലാരും അടിപൊളി.... ലക്ഷ്മി ചേച്ചീനെ ഒത്തിരി ഇഷ്ടം ആണ് 🥰🥰🥰 .....
@keseeyamohanvarghese813410 ай бұрын
പാട്ട് കേട്ടു ശരിക്കും attack വരാതിരുന്നത് നന്നായി 🤣🤣🤣🤣🤣 എല്ലാരും പൊളിച്ചു....പ്രത്യേകിച്ച് songs😍😍🤣🤣😍😍
@therealsalman677510 ай бұрын
🤍❣️
@anoosvibe85269 ай бұрын
😂😂😂😂😂😂😂😂😂ഒന്നും പറയാനില്ല പാട്ടുകൾ പൊളിച്ചടുക്കി 😂😂പ്രത്യേകിച്ച് ഒരു കിന്നരഗാനം
@therealsalman67759 ай бұрын
ഹഹഹഹ😅
@anurajesh51810 ай бұрын
😂😂😂😂😂😂😂😂😂😂 നിങ്ങൾ എല്ലാവരും ഒരുമിച്ചു ഇതുപോലെ വീഡിയോസ് ഇടണം കേട്ടോ ഒരുപാട് സന്തോഷം ആണ് നിങ്ങളുടെ vidio കാണുന്നത് അത്രേം മനസിന് സന്തോഷം കിട്ടും 🥰🥰🥰🥰🥰🥰🥰🥰🥰
@ralymon698110 ай бұрын
3പേരുടെയും പാട്ട് പൊളി ആരുന്നു.. കുക്കുരു കുക്കു കുറുക്കൻ 🤣🤣🤣
@therealsalman677510 ай бұрын
😚😚
@ralymon698110 ай бұрын
@@therealsalman6775😘
@ashimap160710 ай бұрын
😂😂😂😂
@KunjumonK-it1wp4 ай бұрын
അയ്യോ.. ഞാൻ ചിരിച്ചു ചിരിച്ചു ഞാൻ ഇപ്പോൾ ചാകുമെ 🥰🥰🥰🥰
@charusarikacharusarika1439 ай бұрын
എന്റെ ponnoo എന്തുവായിത് 😆😆😆ചിരിച് oru level ആയി 🤣💞 ഇളയ മകൻ കത്തി കേറുന്നു ♥️♥️♥️♥️ sanju chettan and lakshmi chechi പണ്ടേ വേറെ level✨🫶🏻
@therealsalman67759 ай бұрын
Thanks 🙏🏻
@pradeeshradhakrishnan36579 ай бұрын
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല 😂😂😂😂
@therealsalman67759 ай бұрын
🤣🤣🤣
@raveenakrishna194710 ай бұрын
സഞ്ജു ചേട്ടന്റെ കുക്കുരു പാട്ട് അടിപൊളി 😂😂😂 next പാട്ടും pwolli 😂😂 സഞ്ജുചേട്ടൻ ഫുൾ കോമഡി ആയിരുന്നു 😂😂😂😂 ഈ വീഡിയോ സഞ്ജു ചേട്ടൻ കൊണ്ടുപോയി 😅😅😅😅
@suchitrakm313610 ай бұрын
എന്റെ ദൈവമേ നമിച്ചു🙏...ചിരിച്ചു ചിരിച്ചു ഇടപാട് തീർന്നു....😂😂😂😂😂😂😂😂
@therealsalman677510 ай бұрын
Thanks 🙏 thanks ☺️
@SuperSijovarghese10 ай бұрын
എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂😂😂
@therealsalman677510 ай бұрын
😂🤣😃😄
@IrfanaNadeer9 ай бұрын
Ente ponnooo😂😅
@Senthil_abhi10 ай бұрын
7:21 🤣🤣പുള്ളി ഒരു സംഭവം തന്നെ.expression ഇട്ട് വീണ്ടും വീണ്ടും അത് തെളിയിച്ച് കൊണ്ടിരിക്കുന്നു 👌👌
@maheshmurali850710 ай бұрын
എന്നെ പറഞ്ഞാൽ മതി. നട്ട പാതിരാത്രിയ്ക്ക് ഉറക്കം വരാഞ്ഞപ്പോൾ യൂട്യൂബ് open ചെയ്തപ്പോൾ ആദ്യം കണ്ടത് sanju & lakshmi യുടെ പുതിയ വീഡിയോ ആണ്. എന്നാൽ പിന്നെ ഒന്ന് കാണാം എന്ന് വിചാരിച്ചു. നട്ട പാതിരാത്രിയ്ക്ക് head set വച്ച് ഇത് കേട്ട് ഉറക്കെ ചിരിച്ചു എന്റെ വീട്ടിലുള്ളവർ വരെ ഉണർന്നു... എന്നാലും ലക്ഷ്മി..... ആ യശോധ...🤣😄😂😂😂
@sheebajaison148910 ай бұрын
അച്ഛൻ വീണപ്പോ മാമന്റെ expression 😂😂😂... വീഡിയോ waiting ആയിരുന്നു 😍😍😍
@therealsalman677510 ай бұрын
🥸🥸🤓😎
@shifafathima565610 ай бұрын
😂😂😂 iganathe makkale kittaaanum bhagyam cheyyanam 😅. Ellarum polichu.. acting oru rekshyilllaaaaa super super super..... ❤❤❤
@therealsalman677510 ай бұрын
🖤
@nibinchandran548310 ай бұрын
Sanjuvetta❤️ 2 days മുൻപ് ഒരു വീഡിയോ കണ്ടു തുടങ്ങിയതാ. ഇപ്പൊ എല്ലാ വീഡിയോ യും കണ്ടു തീരാറായി ❤️❤️❤️❤️ ente monee🤣🤣🤣🤣🤣
@vibinasivadas616210 ай бұрын
എന്താ പറയാ കുറേയധികം ചിരിച്ചു എല്ലാവരും സൂപ്പർ 🎉❤
@anaghamaheshsyam26339 ай бұрын
അടിപൊളി 😂😂😂ഞാൻ ചിരിച്ചൊരു വഴിയായി 😂😂😂.. ഈ അടുത്തൊന്നും ഞാൻ ഇത്ര ചിരിച്ചിട്ടില്ല 😂😂😂.. ആ ഫസ്റ്റ് വന്ന ചേട്ടന്റെ സോങ് + ആക്ടിങ് ആയിരുന്നു ഇതിലെ മെയിൻ ഹൈലൈറ്റ് 😁😁 പിന്നെ സഞ്ജു ചേട്ടന്റെ ചെറുപ്പയത്തിലെ recreation ഒരു രക്ഷയുമില്ല 😂😂ലക്ഷ്മി ചേച്ചി as usual തകർത്തു 😁❤
@therealsalman67759 ай бұрын
💫✨⚡️
@sathishsasi4510 ай бұрын
കുറെ നാളുകൾക്കു ശേഷം മനസ് നിറഞ്ഞു ചിരിച്ചു ചിരിച്ചു 😂😂😂😂... Good Job team..
@ansiyarahim9639 ай бұрын
അയ്യോ ...എൻറ്റമ്മേ ഞാൻ ചിരിച് ഒരു വഴിയായി ...ശ്വാസം കിട്ടാതെ ഇപ്പ ചത്തേനെ🤧🤧
@therealsalman67759 ай бұрын
😍🥰
@mechtravelvlog613710 ай бұрын
ഈ ഇടക്ക് കണ്ടതിൽവെച്ച് ഏറ്റവും നല്ലതുപോലെ ചിരിച്ച് ഒരു പരുവമായത് ഈ എപ്പിസോഡാണ്😂😂😂
@therealsalman677510 ай бұрын
Thanks 😊
@sangeethapraveen54009 ай бұрын
kzbin.info_3zb-DQhslg?si=ZIFLAZnQFhdrey0X
@rajalekshmiz57910 ай бұрын
ചിരി കാ രണം നല്ലോnam കാണാൻ പോലും പറ്റുന്നില്ല.😂😂😂 എ ന്തു വാ യിതു എൻ്റെ മക്കളേ ചിരച്ചu മരിചു.😂😂😂😂😂❤❤❤😊😊😊😊😊
കിടക്കാൻ നേരം ആണ് വീഡിയോ കണ്ടത് ചിരിച്ചു ഒരു വഴക്കായി 😂😂😂😂😂
@therealsalman677510 ай бұрын
❤️🔥❤️🩹🖤
@nimmyvinesh76529 ай бұрын
3 എണ്ണത്തിനേം തൊഴുതു വിട്ടു 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄
@therealsalman67759 ай бұрын
💗
@drawingcraftdrawingcraft356910 ай бұрын
Tension free medicine... Really love ur all videos... Thank you for the whole team. ❤
@therealsalman677510 ай бұрын
Thanks
@drreethusuresh9 ай бұрын
Ayyayyooo😄😄😄😄pattokke poliye😄😄😄😄😄
@therealsalman67759 ай бұрын
❤❤❤
@angeldevilmusical_editz62369 ай бұрын
6:41Nte Ponnu Sooraj Ettaaa😂💞 6:54 Ithu Kettapole Amma Paranjeya Premalu Movie ile Aaa Meenakshide Paal Manakuthu Rap Song😂Next Ath Thanne Aayirunnallo🤭😌💞
@therealsalman67759 ай бұрын
🌚🌚
@therealsalman67759 ай бұрын
🌚🌚
@cholakkaransfamily690910 ай бұрын
ഞാൻ ഈ വീഡിയോ വന്നപ്പോൾ തന്നെ 15മിനിറ്റിനുള്ളിൽ കണ്ടിരുന്നു അപ്പോൾ കമെന്റ് ഇടാൻ പറ്റിയില്ല സോറി അതുകൊണ്ട് ആണ് ഇപ്പോൾ ഇടുന്നത് 👌👌👌👌👌👌👌 എങ്ങനെ യാണ് ആ പാട്ടൊക്കെ ഷൂട്ട് ചെയ്തത് ചിരിച്ചൊരു പരുവമായിട്ടുണ്ടാകുംല്ലേ 😂😂
@therealsalman677510 ай бұрын
💐💐
@Adhizz-b9m9 ай бұрын
7:32 uyyoo... Chirich chirich oru vazhi ayy😂 Ellarum ore powli❤️🫂
@therealsalman67759 ай бұрын
💫⭐️
@remya-h5d9 ай бұрын
Onnum parayan ella..poli..super😀😀❤
@therealsalman67759 ай бұрын
🤍🤎❣️
@remyakrishnakumar15883 ай бұрын
😅 പാട്ട് കേട്ട് ചിരിച്ചു ചത്തു
@sloppyartist9910 ай бұрын
That kinnaraganam song was amazing 😂😂❤️
@therealsalman677510 ай бұрын
✨⚡️🪐🪐☄️☄️
@sruthymanoj383510 ай бұрын
എന്റെ പൊന്നെടാവേ ചിരിച്ചിട്ട് ചായ നെറുകും തലയിൽ കേറി 😅
@therealsalman677510 ай бұрын
Thanks 😊
@ashleykk941410 ай бұрын
Ha ha😂😂😂😂😂😂😂😂😂 Oru kinnarganam song..Ijjathi..🤣🤣🤣🤣 Ellarum superb...😂😂😂
@therealsalman677510 ай бұрын
നനനി🎉
@Krishnanand5799 ай бұрын
Yellavarum polichu❤❤
@therealsalman67759 ай бұрын
🌙
@thinkwithmeimsuhana10 ай бұрын
ഇനി ചിരിച്ചാൽ ചിരിച്ച് ചിരിച്ച് കരഞ്ഞു ചത്തെന്ന പേരിൽ നാളെ പത്രത്തിൽ ഞാൻ വരും sanju ചേട്ടാ എന്തുവായിത് മക്കൾ മൂന്നുപേരും pwolichu ❤️❤️
😂😂😂😂😂 ente ponne chirichu chirichu vallam attack vannal ningal Anu kaaranakkae😂😂
@abhinavshaju388027 күн бұрын
അച്ഛൻ ജീവനോടെ ഉണ്ടോ 😂
@RubeenaPHRubi10 ай бұрын
Last scene ozhike baakki ellam chirich chirich.. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😅😅😅😅😅😅😅😅😅
@therealsalman677510 ай бұрын
💖💘
@neetuabraham965510 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂 ചിരിച്ചു ചിരിച്ചു വയ്യാ
@anaghamaluanaghamalu14589 ай бұрын
Chirichu oru vazhi ayi 😂😂😂
@therealsalman67759 ай бұрын
Thanks
@vrindarajeev9 ай бұрын
Hi Chetta nd Chechi Ningalude almost ella videos um njan kanurundu . Ellam powli content anu .Eniku athil oru bhagam akan valare thalparyam undu . Ente veedu pandalam anu Ee message kanuvanel onnu respond cheythekane. Pattunel oru chance tharamo . Abhinayikan ulla moham konda . 😊
@adithyanair238810 ай бұрын
ആ മാമൻ ചേട്ടൻ 😂👍 😍
@aswathykrishan12910 ай бұрын
ചിരിച്ചു ചിരിച്ചു ഉപാട് വന്നു. എന്റെ അമ്മോ 😅😂😂😂🤣🤣🤣😇👌👌👌👍
@PrasanthVS-g4j10 ай бұрын
സഞ്ജു പാടിയ ആ ഹിന്ദി പാട്ട് പണ്ട് 8 ആം ക്ലാസ്സിൽ പഠിച്ചിട്ടുണ്ട് 🤣
@therealsalman677510 ай бұрын
😁😁
@aswathy758510 ай бұрын
ഞാനും പഠിച്ചിട്ടുണ്ട്
@PrasanthVS-g4j10 ай бұрын
@@aswathy7585 😘😘
@PrasanthVS-g4j10 ай бұрын
@@aswathy7585 😘😘
@safwananizar21688 ай бұрын
@@aswathy7585 lol pp
@vineethapaul75569 ай бұрын
Nadodi nrutham+pattu chirichu chattu 😝🤣🤣
@therealsalman67759 ай бұрын
💕💕💕
@rianrejmel16496 ай бұрын
Malam kuravaa😂😂😂 Njan glass eduth vellom kudikaan vechadum...shirassil keri😮
@itsmesmile55549 ай бұрын
Ente 2ara vayassulla molu parayuvaa pattu kollullaannnuuu😂😂😂 pakachu poi njan
@therealsalman67759 ай бұрын
💟
@thishankesavan18145 ай бұрын
7:41 😅 now I'm felt heart attack 😅😅😅
@wizard7461010 ай бұрын
7:19 maamante expression😂😂😂😂😂😂
@therealsalman677510 ай бұрын
🙌🏻
@gangaghosh780910 ай бұрын
Super video Njan ningalude video epozhum kanum Ee video njan matrala ente vtl elarum kandu Kore kalathin shesham etrem chirikunath eppozhan😂❤ Ethil ore actorsum oninon mikachathan For your team all the best❤👍 Eniyum eniyum ethupole namle elam chiripikanam nannayit munnot pokuka❤
@therealsalman677510 ай бұрын
Thanks
@sreep91104 ай бұрын
😂😂😂😂 uff. chirichu pandaramadangi..
@aswathy758510 ай бұрын
ഇതിന്റെ 2nd part കൂടി വേണം 😂
@therealsalman677510 ай бұрын
🌼
@sreedhanya93337 ай бұрын
Thudachu neekkana ... Bhoomiyil Ninnooo 😅😅😅😅😅
@nedyaramachandran3 ай бұрын
Paaal manakkith.... Pazham manakkith🤣🤣🤣🤣
@aboobackerik9071Ай бұрын
കുക്കുരു കുക്കുരു😂😂😂
@rakhirakesh20488 ай бұрын
ചിരിച്ചു ചിരിച്ചു വഴി ആയി 😂😂😂😂😂😅😅
@Dreamcatcher_Couples10 ай бұрын
10.28 thodach neekkam aanu 😂 bhoominnno😂😂
@Athijasuu5 ай бұрын
Uro bag ettuuu catheterization cheyytha sanju chettannn😅😅😅
@surya_mp10 ай бұрын
ചുമയായി രുന്നു. ചിരിച്ചു ചിരിച്ച് ചുമയിളകി
@keseeyamohanvarghese813410 ай бұрын
Same🤣🤣🤣
@lakshmykakkanatt59878 ай бұрын
Same😂😂😂😂😂😂😂
@aravindgnair83885 ай бұрын
ചിരിച്ചു മരിച്ചു 😂😂😂
@manjumnair22110 ай бұрын
ചേച്ചിയുടെ എന്തുവാഇത് സൂപ്പർ ആണ്
@therealsalman677510 ай бұрын
Thanks 🙏
@jomajo529110 ай бұрын
Chirichu maduthu...ayyyo Addipolli video 😊😊😊😊😅😅😅😅😅
@therealsalman677510 ай бұрын
❣️💕
@Peswithsathvik10 ай бұрын
Ayyooooo enthuva ethhhh 😂😂😂enk vayyeee chirikkan vayyee.adipoliiiiii sanju lekshmi all miss youuuuuuu
@therealsalman677510 ай бұрын
Thanks
@treesawilson81624 ай бұрын
Njn chirich marichu 😂😂😂
@anjuthomas133610 ай бұрын
Ent ponooo Oru rekshyumilaaaa😅 Powlichuuu
@therealsalman677510 ай бұрын
✍🏻✍🏻✍🏻
@Patro_yt10 ай бұрын
ഹോസ്പിറ്റലിൽ ഇരിന്നു ഇതു കണ്ട എന്റെ ഒരു അവസ്ഥ 🤣.........
@therealsalman677510 ай бұрын
😅😅
@wizard7461010 ай бұрын
8:34 Ith marann irikkarnn onnude poyi aa Penninte paal manakkuth kelkkanam 🔥🔥🔥🔥🔥 9:30 ente murugaaa
@therealsalman677510 ай бұрын
Wow 🤩
@adhith301310 ай бұрын
Yashodhaaaa😹😹😹oru kinnaraganam😹
@therealsalman677510 ай бұрын
ഹഹഹ😅
@Aishajannath8 ай бұрын
ഒരു ലൈക് അല്ലെ തരാൻ പറ്റുള്ളൂ അതാ വിഷമം 😂 3 പേർക്കും ഐഡിയ സ്റ്റാർ സിങ്ങറിലും d4 ഡാൻസ് ഇലും ഒരു ഭാവി കാണുന്നുണ്ട് 😂
@nishamols307110 ай бұрын
NINGALDE KANDATHIL ETOM BEST VIDEO😂CHIRICH ORU VAZHI AYI PAL MANAKATH😸😸😂🤣
@therealsalman677510 ай бұрын
❤️🩹🤍🖤🤍
@sudharamakrishnan6389 ай бұрын
കുറേ ചിരിച്ചു....😊
@JincyJohnson-y8f10 ай бұрын
എല്ലാരും തകർത്തു👌👌👌👌👌😂😂😂😂
@therealsalman677510 ай бұрын
Cool
@sasilekhal423310 ай бұрын
😂😂😂😂😂😂😂 ചിരിച്ച് വയ്യ അടിപൊളി വിഡിയോ❤❤❤
@therealsalman677510 ай бұрын
💞💞
@Gayathri--10 ай бұрын
🤣എന്റെ പൊന്നേ ചിരിച്ചു ഒരുപാട് ഒരുപാട് ചിരിച്ചു😂😂😂🤣thank you so much❤️