അയല ഇങ്ങനെ കറിവെച്ചു നോക്കൂ..!!! നല്ല കിടിലൻ രുചി | Kerala Fish Curry Recipe | Samsaaram TV

  Рет қаралды 154,385

Samsaaram TV

Samsaaram TV

4 жыл бұрын

ഹോട്ടലിൽ കിട്ടുന്നതരത്തിലുള്ള നല്ല കുറുകിയ ചാറോടുകൂടിയ രുചികരമായ മീൻ കറി നമ്മുടെ വീട്ടിൽ തയ്യാറാക്കാം | Kerala Style Fish curry recipe
Ayala Curry Recipe / Mackerel Curry Recipe / Curry Leaves Fish Fry Recipe
INGREDIENTS:
Mackerel/Fish - Medium sized 5 no.
Tomato - 2 small sliced.
Malabar Tamarind/Kudampuli water - 3 pieces, soaked in hot water.
Kashmiri chili powder - 2 tbsp.
Lemon juice - 1/2 lemon.
Turmeric powder - 2 tsp.
Shallot - 8 no sliced.
Ginger - One large piece chopped.
Garlic - 12 no sliced.
Green chili - 7 nos.
Fenugreek seed - 10 to 15 nos.
Fenugreek powder - One pinch.
Mustard seeds - 1 tsp.
Chili powder - 3 tbsp.
Salt - as required.
Coconut Oil as needed.
Hot water - 1-1/2 cup.
PREPARATION:
Marinate the mackerel with 1/4 tsp turmeric powder, 1/2 tsp chili powder, lemon juice, and salt for 10 minutes.
Heat some oil in a pan. Shallow fry the mackerel. Remove it to a plate.
Add mustard to the oil and allow them to pop. Add fenugreek seeds, ginger, garlic, green chili, and shallot. Saute well so that the raw smell fades away. Add 1/2 tsp turmeric powder, 2 tbsp kashmiri chili powder, 2 tbsp chili powder. Mix it well. Add 2 springs of curry leaves, tomato, and salt. Mix it well. Add kudampuli water and hot water. When the masala starts boiling, add fried fishes. Rotate the pan as shown in the video. Add one pinch of fenugreek powder, curry leaves, and coconut oil. Our fish curry is ready.
Serve after 30 minutes.
Pachakam : Lovely & Lesly
Edit : Lineesh Kunduthodu

Пікірлер: 475
@SamsaaramTV
@SamsaaramTV 4 жыл бұрын
INGREDIENTS: Mackerel/Fish - Medium sized 5 no. Tomato - 2 small sliced. Malabar Tamarind/Kudampuli water - 3 pieces, soaked in hot water. Kashmiri chili powder - 2 tbsp. Lemon juice - 1/2 lemon. Turmeric powder - 2 tsp. Shallot - 8 no sliced. Ginger - One large piece chopped. Garlic - 12 no sliced. Green chili - 7 nos. Fenugreek seed - 10 to 15 nos. Fenugreek powder - One pinch. Mustard seeds - 1 tsp. Chili powder - 3 tbsp. Salt - as required. Coconut Oil as needed. Hot water - 1-1/2 cup. PREPARATION: Marinate the mackerel with 1/4 tsp turmeric powder, 1/2 tsp chili powder, lemon juice, and salt for 10 minutes. Heat some oil in a pan. Shallow fry the mackerel. Remove it to a plate. Add mustard to the oil and allow them to pop. Add fenugreek seeds, ginger, garlic, green chili, and shallot. Saute well so that the raw smell fades away. Add 1/2 tsp turmeric powder, 2 tbsp kashmiri chili powder, 2 tbsp chili powder. Mix it well. Add 2 springs of curry leaves, tomato, and salt. Mix it well. Add kudampuli water and hot water. When the masala starts boiling, add fried fishes. Rotate the pan as shown in the video. Add one pinch of fenugreek powder, curry leaves, and coconut oil. Our fish curry is ready. Serve after 30 minutes.
@vijayamohan3149
@vijayamohan3149 3 жыл бұрын
Adipoli curry
@girijakumari3164
@girijakumari3164 2 жыл бұрын
.
@valsammaoomen8881
@valsammaoomen8881 4 ай бұрын
😂❤❤
@priyathankam8071
@priyathankam8071 4 жыл бұрын
ഈ ചാനൽ ഒത്തിരി പേരെ സഹായിച്ചിട്ടുണ്ടെന്നു ഒരു സുഹൃത്ത് പറഞ്ഞിരുന്നു.. അന്നുമുതൽ ഞാൻ ഈ ചാനൽ ഞാൻ കാണാറുണ്ട്
@llvlogs7455
@llvlogs7455 4 жыл бұрын
thanks please try the new recipe
@josephn.k.5068
@josephn.k.5068 4 жыл бұрын
Kidilan recipe colourful ayittundu
@kadhermadathilkadher5785
@kadhermadathilkadher5785 4 жыл бұрын
നല്ല അവതരണം ഇഷ്ടമായി super
@nehamathew8504
@nehamathew8504 4 жыл бұрын
അയല വറുത്തത് കൊണ്ട് നല്ല ടേസ്റ്റി ആയിരിക്കും അതുമാത്രമല്ല taste നോക്കുന്ന ആളുടെ face കണ്ടാലറിയാം അടിപൊളിയായിട്ടുണ്ട് 👍👍
@llvlogs7455
@llvlogs7455 4 жыл бұрын
thanks neha
@sachithasurendran2837
@sachithasurendran2837 3 жыл бұрын
ആദ്യമായാണ് ഈ ചാനൽ കണ്ടത്. കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു. കറിയും ഇന്നുതന്നെയുണ്ടാക്കി. Very Super എന്നു് പറയാതെ വയ്യ. Keep it up . ഇനിയും അനിയത്തിമാരുടെ വീഡിയോക്കായി കാത്തിരിക്കുന്നു .
@llvlogs7455
@llvlogs7455 3 жыл бұрын
കൂടുതൽ വ്യത്യസ്തമായ റെസിപ്പികൾ ഞങ്ങൾ പരിചയപ്പെടുത്തുന്നതാണ് അവയും ട്രൈ ചെയ്തു നോക്കുമല്ലോ
@jacobkottayam8066
@jacobkottayam8066 4 жыл бұрын
ഞാൻ ഇത് പരീക്ഷിച്ചു നോക്കിയിട്ടുണ്ട് സൂപ്പർ ആണ്
@llvlogs7455
@llvlogs7455 4 жыл бұрын
thanks
@rajannair9785
@rajannair9785 3 жыл бұрын
സഹോദരിമാരെ അവതരണം നന്നായിട്ടുണ്ട്, കറി കാണുമ്പോൾ തന്നെ Super ആണ്, പിന്നെ അയില തേങ്ങ അരച്ചു വക്കുന്നത് ഒന്ന് പറഞ്ഞു തരാമോ pls,
@jostenmathew7941
@jostenmathew7941 4 жыл бұрын
അടിപൊളി കറി ഞാൻ തീർച്ചയായും try ചെയ്യും
@llvlogs7455
@llvlogs7455 4 жыл бұрын
ok
@harikrishnan5760
@harikrishnan5760 4 жыл бұрын
Hi lovely and lesly i love your videos. recipes are awesome. chechimare keep the good work and keep going
@danikurian3316
@danikurian3316 4 жыл бұрын
നല്ല ഭംഗിയുള്ള സ്ഥലം.. പാചകം തകർത്തു.. ഈ ചാനലിന്റെ തുടക്കം മുതൽ ഞാൻ എല്ലാ വിഡിയോയും കാണാറുണ്ട്
@llvlogs7455
@llvlogs7455 4 жыл бұрын
thanks dani. try the recipe also
@sherinwilson4769
@sherinwilson4769 4 жыл бұрын
Super ....adipoli combination... Theerchayum try cheyum....
@llvlogs7455
@llvlogs7455 4 жыл бұрын
HI sherin. fish curry undakki friendsumayi share chaythu abiprayam paraumallo
@sageerks5492
@sageerks5492 3 жыл бұрын
നിങ്ങളുടെ video ആദ്യമായി കണ്ടത്,, ഇഷ്ടായി, കാരണം വളരെ വെക്തമായി പറയുന്നു,, all the best go ahead strongly....
@llvlogs7455
@llvlogs7455 3 жыл бұрын
താങ്ക്സ് കൂടുതൽ വ്യത്യസ്തമായ റെസിപ്പികൾ ഞങ്ങൾ പരിചയപ്പെടുത്തുന്നതാണ്
@ushavijayan2341
@ushavijayan2341 3 жыл бұрын
Adipoli njan undakki veettiel ellavarkkum eshttamayi .Thanks unde ketto
@llvlogs7455
@llvlogs7455 3 жыл бұрын
thanks for accepting our recipe also
@bijupn7739
@bijupn7739 3 жыл бұрын
അടിപൊളി കറിയും ചേച്ചിമാരും 💓💓👌👌👌👌
@nirmalavijayan2381
@nirmalavijayan2381 4 жыл бұрын
Looks really yummy. Mouthwatering. Well done, keep it up.
@llvlogs7455
@llvlogs7455 4 жыл бұрын
Thanks nirmala try it at home and give us the feedbacks
@williammendonza2636
@williammendonza2636 4 жыл бұрын
Excellent and authentic presentation!hearty congrats 2 both of you
@llvlogs7455
@llvlogs7455 4 жыл бұрын
Thank you very much for your support and encouragement.
@gayathriarun6609
@gayathriarun6609 4 жыл бұрын
ഇവരുടെ പാചകവും സംസാരവും നല്ല രസമാണ് കാണാൻ 👍👍👍👌👌👌
@llvlogs7455
@llvlogs7455 4 жыл бұрын
THanks gayathri
@raghuragavan6721
@raghuragavan6721 4 жыл бұрын
സഹോദരി സൂപ്പർ ട്രൈ ചെയ്യാം
@nandan357
@nandan357 3 жыл бұрын
Veettil ammachi indaki... poli receipe....sisters hatsofff😁😍😘😘🥰🥰🥰
@rasiyaajmeer8763
@rasiyaajmeer8763 4 жыл бұрын
Hi ladies you are making fantastic videos really appreciated.
@AbdulKareem-dh4el
@AbdulKareem-dh4el 4 жыл бұрын
Seeing cooking of twins with a smile is always a pleasent experience.
@llvlogs7455
@llvlogs7455 4 жыл бұрын
thanks
@rosemary4672
@rosemary4672 4 жыл бұрын
Nalla presentation Teerchayayum try cheyyam
@llvlogs7455
@llvlogs7455 4 жыл бұрын
Thanks Rose mary
@treesajoseph8240
@treesajoseph8240 3 жыл бұрын
Man chattiyil vekkunnathalle nallathu, frying Pan il aara meen kari vekkunnathu
@sabithashihab195
@sabithashihab195 4 жыл бұрын
ഹായ് നല്ല സൂപ്പർ അയല കറി . ഞാൻ ട്രൈ ചെയ്യും
@llvlogs7455
@llvlogs7455 4 жыл бұрын
അഭിപ്രായം അറിയിക്കുമല്ലോ
@sivanangamaly1598
@sivanangamaly1598 4 жыл бұрын
ശരിക്കും adaaarr.... 👌👌👌👌
@sajeevan6256
@sajeevan6256 3 жыл бұрын
Ithilum kiduvayit njn vach tharam...
@blessyjoseph5506
@blessyjoseph5506 Жыл бұрын
Suuuper combination 👍❣️
@sophiavictoriarosario6179
@sophiavictoriarosario6179 3 жыл бұрын
Smiling sisters are you from kottayam. Chakka , kappa rendideyum koode nannayurikkum .
@krishnakumarpb5277
@krishnakumarpb5277 4 жыл бұрын
നല്ല presentation.. 👌👌👌👌simple
@kmsreejesh4951
@kmsreejesh4951 2 жыл бұрын
Super : കളറ് കൂടിയത് പോലെ തോന്നുന്നു
@mycanadianlife2410
@mycanadianlife2410 4 жыл бұрын
Adipoli Lovely chechi and Lesly chechi😍 try cheyyanam meen curry
@llvlogs7455
@llvlogs7455 4 жыл бұрын
Thanks sumina. feedback tharumallo
@anjuvasudevan4163
@anjuvasudevan4163 4 жыл бұрын
Njan try cheithu Uchaak ooninu...... super
@llvlogs7455
@llvlogs7455 4 жыл бұрын
Thanks anju
@meerakrishnan777
@meerakrishnan777 4 жыл бұрын
Chechimare nigal veendum thakarthu oru rakshayumillatha meenkari
@andrew.j.samuel1550
@andrew.j.samuel1550 3 жыл бұрын
Thanks a lot chechi super the art of cooking
@anwermambra8435
@anwermambra8435 3 жыл бұрын
super..beef biriyani undakki ketto, adipoli aayirunnu..thanks a lot sisters❤️❤️
@anwermambra8435
@anwermambra8435 3 жыл бұрын
enikk nalla ishtamulla sisters...familyumayi neritt vann kanan agrahamund
@bennythomas5244
@bennythomas5244 4 жыл бұрын
എന്റെ ചേച്ചിമാരെ അടിപൊളി മീൻ കറി ഒരു രക്ഷയുമില്ല
@llvlogs7455
@llvlogs7455 4 жыл бұрын
thanks
@bkrishna8891
@bkrishna8891 3 жыл бұрын
Cooking nostalgia she pour her parm to taste the curry really super well done
@llvlogs7455
@llvlogs7455 3 жыл бұрын
that is our way of cooking
@roshanmathew5414
@roshanmathew5414 3 жыл бұрын
Good fish curry recipe
@ramsooryoo5621
@ramsooryoo5621 4 жыл бұрын
Njan ഫസ്റ്റ് ടൈം ആണു നിങ്ങളുടെ ചാനൽ കാണുന്നത് നിങ്ങൾ ട്വിൻസ് ആണോ അവതരണം സൂപ്പർ പരത്തി പറഞ്ഞു boradippichilla. Curyum അടിപൊളി. ഇങ്ങനെ വച്ചു നോക്കണം. Ninhalude പ്ലസ് കോട്ടയം ആണോ. അവിടെ യാണ് അധികം ulluva മീൻ കറി യിൽ ചെർക്ക. എനിക്കു ആ ടെസ്റ്റ്‌ ഇഷ്ട മാ. എടുത്തു പറയാൻ നിങ്ങൾ രണ്ടു പേരും മുടി ഒതുക്കി കെട്ടി വച്ചു പാചകം ചെയ്തു. മിക്ക പേരും മുടി അഴിച്ചു ഇടുക യാണ് പതിവ്. ഇങ്ങനത്തെ കാര്യം ശ്രദ്ധി ക്കുന്നത് വളരെ nallathnu. ഗോഡ് ബ്ലെസ് യു
@llvlogs7455
@llvlogs7455 4 жыл бұрын
ഹായ് സതീഷ്, ഞങ്ങൾ ട്വിൻസ് ആണ്. കോഴിക്കോട് ആണ് താമസിക്കുന്നത്. വീട്ടിൽ ചെയ്യുന്നതുപോലെ ആണ് പാചകം ചെയ്തത് അതുകൊണ്ടാണ് മുടികെട്ടിവച്ചത്. ഈ രീതിയിൽ മീൻ കറിവച്ചു അഭിപ്രായം അറിയിക്കുമല്ലോ
@raghuragavan6721
@raghuragavan6721 3 жыл бұрын
ഇതു പൊളിച്ചുട്ടോ
@sreedevigirisuthan1808
@sreedevigirisuthan1808 3 жыл бұрын
Iam watching first time soopper ayittund expecialy your talkking
@llvlogs7455
@llvlogs7455 3 жыл бұрын
wow, thanks for the comment, keep in touch
@crazycouzins4387
@crazycouzins4387 3 жыл бұрын
ഞങ്ങൾ ഉണ്ടാക്കി നോക്കി നല്ല super😋😋
@llvlogs7455
@llvlogs7455 3 жыл бұрын
hi thanks, stay tuned
@rajandaniel805
@rajandaniel805 4 жыл бұрын
Nannayirunnu ningal ethu nattukaranu
@llvlogs7455
@llvlogs7455 4 жыл бұрын
Calicut
@jijoantony8915
@jijoantony8915 4 жыл бұрын
Polichuuu.... adipoly..😍😎😎😎😎
@llvlogs7455
@llvlogs7455 4 жыл бұрын
thanks please try it at home
@thomaswilson4720
@thomaswilson4720 4 жыл бұрын
My favorite fish ayala supper varity recipe thanks for the it
@llvlogs7455
@llvlogs7455 4 жыл бұрын
thanks please try it at home
@simonitty8470
@simonitty8470 3 жыл бұрын
I tryed it,waoo wonderful, thank you from Kuwait,
@alanshibu8948
@alanshibu8948 4 жыл бұрын
Adipoly aayitund😋😋
@llvlogs7455
@llvlogs7455 4 жыл бұрын
Thanks ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കൂ എല്ലാവര്ക്കും ഇഷ്ടമാകും
@subairashraf2793
@subairashraf2793 4 жыл бұрын
ഞമ്മ സഹോദരിമാർ പൊളിച്ചു 👍
@jiboy9999
@jiboy9999 4 жыл бұрын
Makkale, I m a pravasi..ningal paranja pole..ee Corona kaalathu trying for different dishes is a good time pass...as cooking is my passion..I tried your this dish & served my colleagues...it was really awesome..thanks...god bless you both..I like your way of presentation👌👌👌
@llvlogs7455
@llvlogs7455 4 жыл бұрын
thanks for the feedbacks
@sunithact5592
@sunithact5592 2 жыл бұрын
ഇത് വരെ ആരും ഉണ്ടാകാത്ത ഒരു മീൻ കറി 👍👍👍🌹🌹🌹🌹🌹
@sebusymphony
@sebusymphony 3 жыл бұрын
വളരെ നല്ല അവതരണം. സ്വാഭാവികമായ സംഭാഷണ രീതി.
@llvlogs7455
@llvlogs7455 3 жыл бұрын
Thanks, sir,
@mathewvarghese7045
@mathewvarghese7045 4 жыл бұрын
ഇന്നത്തെ വീഡിയോ നല്ല കളർ ഫുൾആയിത്തുണ്ട് റെസിപ്പി ട്രൈ ചെയ്തു അഭിപ്രായം പറയാം
@llvlogs7455
@llvlogs7455 4 жыл бұрын
thanks, undakkinokku ellavarkkum isthamakum
@sujithms2429
@sujithms2429 3 жыл бұрын
Good presentation
@VinodVinod-km1nb
@VinodVinod-km1nb 3 жыл бұрын
Ayala curri ithupole vachootto... super taste ayirunnu... Ellarkkum ishtai... tnq dears 😊
@llvlogs7455
@llvlogs7455 3 жыл бұрын
wow, thanks 😀
@stephyjohn5526
@stephyjohn5526 4 жыл бұрын
Ayala curry superayittund chechimare
@llvlogs7455
@llvlogs7455 4 жыл бұрын
Thanks
@krishnankutty9616
@krishnankutty9616 4 жыл бұрын
നല്ല അവതരണം കറിയും നല്ല തെ
@sunilkumar-gq2xu
@sunilkumar-gq2xu 4 жыл бұрын
Meen marikkaan fork anu nallathu. Pottathe marichidam. Cooking super.
@llvlogs7455
@llvlogs7455 4 жыл бұрын
thanks, keep watching us
@remyarajan6623
@remyarajan6623 4 жыл бұрын
Tried your recepies .. really awesome...congatzzzz
@llvlogs7455
@llvlogs7455 4 жыл бұрын
thanks try this also and give us the feedbacks
@shimmyvincentshimmy8517
@shimmyvincentshimmy8517 4 жыл бұрын
സൂപ്പർ അയലക്കറി👌👍
@llvlogs7455
@llvlogs7455 4 жыл бұрын
thanks
@nazerali5816
@nazerali5816 4 жыл бұрын
നന്നായിട്ടുണ്ട് കറിയും നിങ്ങളുടെ അവതരണവും
@llvlogs7455
@llvlogs7455 4 жыл бұрын
Thanks nazer.
@jovanaangel223
@jovanaangel223 4 жыл бұрын
Hai ചേച്ചിമാരെ സുഖമല്ലേ അടിപൊളി അയല കറി പൊളിച്ചു 👍👍
@llvlogs7455
@llvlogs7455 4 жыл бұрын
thanks jovana.
@sobhanasurendran5212
@sobhanasurendran5212 3 жыл бұрын
Njan mathhi fry cheyyathe ithupole cook cheythu kappa kootti kazhichittundu. Ini ayala fry cheythu ithupole cook cheythu chakkapuzhukku kootty kazhikkysnam. 😋😋😋😘
@llvlogs7455
@llvlogs7455 3 жыл бұрын
Hi thanks for sharing your story, stay connected
@Marysamuel31505
@Marysamuel31505 3 жыл бұрын
Adipoli meen curry.
@jaymohanpn7127
@jaymohanpn7127 3 жыл бұрын
Presentation adipoli 👌
@llvlogs7455
@llvlogs7455 3 жыл бұрын
thanks
@sheebalalu5307
@sheebalalu5307 3 жыл бұрын
Kiduu kiduu
@llvlogs7455
@llvlogs7455 3 жыл бұрын
ഇതുപോലെ ഉണ്ടാക്കി നോക്കി അഭിപ്രായം അറിയിക്കുമല്ലോ
@thomas_chriz8235
@thomas_chriz8235 4 жыл бұрын
നല്ല അവതരണം ഞാൻ എന്തായാലും ഇങ്ങനെ ഒന്ന് വെച്ച് നോക്കണം'
@llvlogs7455
@llvlogs7455 4 жыл бұрын
നല്ല രുചിയാണ്, എല്ലാവര്ക്കും ഇഷ്ടമാകും, അഭിപ്രായം അറിയിക്കുമല്ലോ
@thomas_chriz8235
@thomas_chriz8235 4 жыл бұрын
ഞാൻ ഉണ്ടാക്കി അടിപൊളിയായിട്ടുണ്ട് സൂപ്പർ
@rajivvijayarajan6968
@rajivvijayarajan6968 3 жыл бұрын
Adipoli fish curry
@MAMUDAN11
@MAMUDAN11 4 жыл бұрын
Edivettu Ayala curry. Delicious!
@llvlogs7455
@llvlogs7455 4 жыл бұрын
thanks
@remyaraveendran3798
@remyaraveendran3798 4 жыл бұрын
Ayala varuthu karivachathu kidukki
@johujoseph6079
@johujoseph6079 4 жыл бұрын
Super curry we will try it ok
@llvlogs7455
@llvlogs7455 4 жыл бұрын
thanks. feedback ariyikkumallo
@liyafrancis9483
@liyafrancis9483 3 жыл бұрын
ലെസ്ലി ചേച്ചിയുടെ സംസാര 1 o. ഇത്തിരി കുറയ്ക്കാം പക്ഷെ വീഡിയോ സൂപ്പർ ആണ് കാണുവാനും വച്ചു നോക്കിയിട്ട് നല്ല രസവും ഉണ്ട്
@PEACEtoAllLoveoneanother
@PEACEtoAllLoveoneanother 3 жыл бұрын
Hey The name of their channel itself is “Samsaram” how can she stop talking ? Let her continue her style till they are close to million subscribers 🤣🤣
@saneeshtom442
@saneeshtom442 4 жыл бұрын
വീഡിയോ ഫ്രെയിംസ് അടിപൊളി ആയിട്ടുണ്ട്
@llvlogs7455
@llvlogs7455 4 жыл бұрын
thanks
@kurumbiparus2193
@kurumbiparus2193 3 жыл бұрын
Thanks.....
@sinoj6307
@sinoj6307 4 жыл бұрын
സൂപ്പർ.. കണ്ടിട്ട് കൊതിയാവുന്നു
@llvlogs7455
@llvlogs7455 4 жыл бұрын
Thanks sinoj
@rehnarahmanrahman9517
@rehnarahmanrahman9517 4 жыл бұрын
I like your cooking,
@naveenfrancis8383
@naveenfrancis8383 4 жыл бұрын
നിങ്ങളെ 2 പേരെയും ഞങ്ങൾക്ക് വളരെ ഇഷ്ടമാണ് സംസാരവും, പാചകവും
@llvlogs7455
@llvlogs7455 4 жыл бұрын
thanks please try it at home
@jameelayousuff6527
@jameelayousuff6527 3 жыл бұрын
അടിപൊളി
@llvlogs7455
@llvlogs7455 3 жыл бұрын
hi thanks, stay tuned
@sushilkumarmenon3878
@sushilkumarmenon3878 3 жыл бұрын
mouthwatering delicious recipe
@eliasat5516
@eliasat5516 3 жыл бұрын
Congratulations samsaram t v. Thanks sisters, fine recepie. Dr. Alias, angamallyekmdt. Kerala.
@llvlogs7455
@llvlogs7455 3 жыл бұрын
Hi doctor thanks for the the comment,
@sivanangamaly1598
@sivanangamaly1598 4 жыл бұрын
Ruchi nokkan vanna aalu kollaattoo
@ashikanagachettira1553
@ashikanagachettira1553 4 жыл бұрын
Whenever i started following your channel my entire concept about cooking has changed, i liked this recipe fried fish curry
@shibinshibinkcshibinshibin6019
@shibinshibinkcshibinshibin6019 3 жыл бұрын
നിങ്ങളുടെ മീൻകറി സൂപ്പർ നല്ല രുചി ഉണ്ടാകും
@babut2796
@babut2796 3 жыл бұрын
Nighalaeanikueshttamano
@celinejoseph1718
@celinejoseph1718 3 жыл бұрын
Very good
@mustuarikady2806
@mustuarikady2806 3 жыл бұрын
Adipoli. Fish curry.
@llvlogs7455
@llvlogs7455 3 жыл бұрын
Hi thanks
@mollyjoseph1758
@mollyjoseph1758 4 жыл бұрын
Good explanation Good recipe more over beautiful giris
@llvlogs7455
@llvlogs7455 4 жыл бұрын
thanks please try it at home
@kamalatp5910
@kamalatp5910 2 жыл бұрын
സൂപ്പർ
@sarathr5117
@sarathr5117 4 жыл бұрын
Super Chechi
@beenamolbabu436
@beenamolbabu436 4 жыл бұрын
Hi adipoli recipe 🤩 🤩 🤩 🤩
@faizalfaizal2143
@faizalfaizal2143 3 жыл бұрын
വളരെ മനോഹരമായ അവതരണങ്ങൾ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ ചില ആളുകൾ ഇംഗ്ലീഷും മലയാളം കൂട്ടിക്കുഴച്ച് ഓവർ സ്മാർട്ട് കളിക്കും
@llvlogs7455
@llvlogs7455 3 жыл бұрын
താങ്ക്സ്
@nichunoel1062
@nichunoel1062 4 жыл бұрын
I love fish curry 🤩
@llvlogs7455
@llvlogs7455 4 жыл бұрын
please try it at home
@shiburaj.s.s4463
@shiburaj.s.s4463 3 жыл бұрын
നിങ്ങൾ 2ഉം ഇരട്ടകൾ ആണ് 🌹🙏🌹🇮🇳അതാണ് നിങ്ങൾ 2പിണക്കം ഇല്ലത് സുഖം ആയി ജീവികുന്നത് 🤗
@zioncatering294
@zioncatering294 4 жыл бұрын
നല്ല അടിപൊളി അയല കറി
@llvlogs7455
@llvlogs7455 4 жыл бұрын
Thanks
@jerinjohney4539
@jerinjohney4539 4 жыл бұрын
Fentastic recipe
@santhagopi2883
@santhagopi2883 3 жыл бұрын
Super adipoli
@llvlogs7455
@llvlogs7455 3 жыл бұрын
ഇതുപോലെ ഉണ്ടാക്കിനോക്കി അഭിപ്രായം അറിയിക്കുമല്ലോ
@gopinathankodour7141
@gopinathankodour7141 3 жыл бұрын
Very good delicious fish curry
@llvlogs7455
@llvlogs7455 3 жыл бұрын
Hi, please try it at home and give us the feedback
@jyothismanoj6780
@jyothismanoj6780 4 жыл бұрын
നല്ല അവതരണം
@llvlogs7455
@llvlogs7455 4 жыл бұрын
Thanks swapna
@syamalavijayansyamalavijay9881
@syamalavijayansyamalavijay9881 3 жыл бұрын
Ayala curry super,thanks.
@llvlogs7455
@llvlogs7455 3 жыл бұрын
👍
@jovanaangel223
@jovanaangel223 4 жыл бұрын
ചേച്ചിമാരുടെ ചിരി അടിപൊളി സൂപ്പർ പൊളിച്ചു 👍👍👍
@llvlogs7455
@llvlogs7455 4 жыл бұрын
Thanks jovana
@sivansarcosivansarco4803
@sivansarcosivansarco4803 2 жыл бұрын
Super👍
@sathinair4671
@sathinair4671 4 жыл бұрын
Looking very nice
@llvlogs7455
@llvlogs7455 4 жыл бұрын
thanks sathi, please try it at home
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 30 МЛН
Very Important Nutrients- Dr.Manoj Johnson
28:00
Dr Manoj Johnson
Рет қаралды 104 М.
О, бабушка, дай конфетку! (Кремлина микс)
0:44
А на даче жизнь иначе!
Рет қаралды 4,5 МЛН
Машина Жириновского.  #shorts Лиса рулит
0:52
Лиса рулит shorts
Рет қаралды 3,6 МЛН
🤣Хитрый План Папы #shorts
0:18
@gordey.bogdanov
Рет қаралды 2,3 МЛН
Loop? ❤️ #behindthescenes ?
0:11
The Quinetto's
Рет қаралды 14 МЛН
smart appliances! new gadgets, versatile utensils, tool items #shorts #gadget
0:10
Pretty Balloon Family
Рет қаралды 50 МЛН