നമുക്ക് എത്ര കുടുംബക്കാർ ഉണ്ടെങ്കിലും അടുത്തുള്ള അയൽക്കാരെ ഒരു അത്യാവശ്യ സമയത്ത് ഓടി എത്തുകയുള്ളൂ അത് കഴിഞ്ഞെ കുടുംബക്കാർ എത്തുകയുള്ളൂ നല്ല മെസേജ്❤
@ammayummakkalum56043 ай бұрын
Yes ❤️❤️❤️
@sindhuvinodsindhuvinod12673 ай бұрын
നല്ല വിഡിയോ നമുക്ക് എന്താവശ്യത്തിനും ഓടിയെത്തുന്നത് അയൽക്കാരാണ്❤❤❤❤ പിന്നെ എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം
@ammayummakkalum56043 ай бұрын
Thank you ❤️❤️❤️❤️
@SuvarnaMurali-p2j3 ай бұрын
സത്യം ചില പെൺകുട്ടികൾ ഇങ്ങനെ ആണ് ആരോടും മിണ്ടാൻ പാടില്ല.... നമ്മുടെ കാര്യം ഒന്നും ആരോടും പറയാൻ പാടില്ല.... സെരിയാണ് പക്ഷെ ആരോടും പറയാൻ പാടില്ല എന്ന് പറഞ്ഞു വിലക്കാൻ പാടില്ല..... എന്റെ മക്കൾ ഇങ്ങനെ യാ. ... ഞാൻ ആരോടും മിണ്ടാൻ പാടില്ല.... അമ്മ എല്ലാം എല്ലാവരോടും തുറന്ന് പറയുന്നു എന്ന് പറഞ്ഞു ഞാൻ പറഞ്ഞു എനിക്ക് വിശ്വസിക്കാൻ പറ്റു ന്നവരോട് ഞാൻ കാര്യങ്ങൾ പറയും അവരുടെ കാര്യങ്ങൾ കേൾക്കുകയും ചെയ്യും.... എന്നെ കൊണ്ട് പറ്റുന്ന സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യും. എന്ന് പറഞ്ഞു.... ഇവർ പറയുന്ന കേട്ട് എന്റെ കൊച്ചു മോനും പറയും അമ്മൂമ്മ ആരോടും ഒന്നും മിണ്ടണ്ട എന്ന്.... എനിക്ക് 59വയസ് ആയി..... പണ്ട് ഒക്കെ എന്റെ വീട്ടിൽ അയൽവക്കത് ഉള്ളവർ അമ്മയുടെ അടുത്ത വരും.. ഞങ്ങൾ വലിയ പണക്കാർ ഒന്നും അല്ല കൊച്ചു ഓല കുടിൽ ആണ്.... അമ്മയും മറ്റു അയൽക്കാർ സ്ത്രീകളും ഒന്നിച്ചു ചിരിച് വർത്തമാനം പറയുന്നതാ ഞാൻ കണ്ടിരിക്കുന്നത് എന്റെ അമ്മ എല്ലാവരുടെയും വിഷമങ്ങളും കാര്യങ്ങളും ഒക്കെ കേൾക്കും സമാധാനിപ്പിക്കും അമ്മയുടെ കൈയിൽ എന്ത് ആഹാരം ഉണ്ടെങ്കിലും കൊടുക്കുകയും cheyyum❤️ എന്റെ അമ്മ ആരോടും ഒരു വഴക്കിനും പോകില്ല. ഇപ്പോൾ കണ്ണ് കാണില്ല വയസായ എന്നാലും എന്റെ അമ്മയുടെ അടുത്ത വീടിന് അടുത്തുള്ളവർ എല്ലാവരും വരും..... ഞാൻ വാടകക്കാണ് താമസിക്കുന്നത് മക്കൾ പറയും ദേ ഓണാറോട് വലിയ വാർത്തമാനത്തിന് പോകണ്ട എന്ന് അവർ വയസായ ഭാര്യയും ഭർത്താവും ആണ് ഞാൻ പറയും ഞാൻ വർത്തമാനം പറയും നിങ്ങൾ പോയ് കഴിഞ്ഞാൽ എല്ലാവരും മകളും ഭർത്താവും രാത്രി യെ വരും എനിക്ക് എന്തെങ്കിലും വിഷമം വന്നാൽ ആദ്യം വരുന്നത് ഇവരാണ് എന്ന്.... ഇവിടെ വേറെ വാടകക്കാരും ഉണ്ട് അവരോടും ഒന്നും മിണ്ടണ്ട എന്ന് പറയും അവരോടും ഞാൻ എന്റെ സങ്കടങ്ങൾ പറയു.... ഇന്ന് വരെ ഞാൻ സങ്കടങ്ങൾ പറഞ്ഞിട്ട് എനിക്ക് അവരെ കൊണ്ട് ഒരു ദോഷവും ഉണ്ടായിട്ടില്ല
@su847133 ай бұрын
സത്യമാണ് അന്യനാട്ടിൽ കിടക്കുന്ന ഞങ്ങൾക്കും എന്തെങ്കിലും വന്നാൽ ഓടി എത്താൻ ചങ്കുകൾ ഉണ്ട് ....... അവിടെ മൂടൽമഞ്ഞ് ഉണ്ടെന്ന് തോന്നുന്നു അല്ലേ? ബാംഗ്ലൂരും ഇപ്പോൾ മഞ്ഞും, മഴയും വെയിലും എല്ലാം കൂടിയാണ്.. നല്ല വീഡിയോ നല്ല മെസേജ്... സഞ്ജു ഇടുന്ന മിക്ക ചുരി ദാറുകളും ഞാൻ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിയിട്ടുണ്ട് നേരത്തെ വാങ്ങിയതാ..... ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ👍👍😍😍😍❤️❤️❤️🙏🙏
@jerrymol79293 ай бұрын
സൂപ്പർ വീഡിയോ, ഈ വീഡിയോ കണ്ടപ്പോൾ മനസ്സുനിറഞ്ഞു അമ്മയെയും അച്ഛനെയും മക്കളെയും എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ,സൂപ്പർ അമ്മ വേഗം വായോ🙏🙏👍👍🥰🥰❤️
@ammayummakkalum56043 ай бұрын
Thank you ❤️❤️❤️
@sherin.j.daniel83053 ай бұрын
Ellarum avide thnne ninno ....❤ ..... 2 vlog ilum Mari Mari ittal mathinne njagal kandolm ❤....
@SARANYAVASUDEVAN-d6y3 ай бұрын
അടിപൊളി വീഡിയോ അയൽക്കാരു മായി എപ്പോഴും ഒരു നല്ല ബന്ധം ഉള്ളത് നല്ലത് ആണ്
@remajnair46823 ай бұрын
ആഹാ , എല്ലാവരും ഒരുമിച്ചപ്പോൾ ഗംഭീരമാക്കിയല്ലൊ . സൂപ്പർ സൂപ്പർ 💞💞💞💞💞
@ammayummakkalum56043 ай бұрын
Thank you ❤️❤️❤️❤️❤️❤️
@SNpoultry15713 ай бұрын
Content അടിപൊളി 👌🏻👌🏻. ആരൊക്കെ ഉണ്ടായാലും എന്തൊക്കെ ഉണ്ടായാലും അയൽക്കാരുമായി എപ്പോഴും ഒരു നല്ല ബന്ധം വേണം. ആ കാര്യത്തിൽ ഞാൻ ഭാഗ്യവതിയാണ്. ഒരു കുടുംബം പോലെയാണ് ഞങ്ങൾ അയൽക്കാർ 🥰🥰🥰🥰
@ammayummakkalum56043 ай бұрын
Good ❤️❤️❤️❤️
@shaijaabbas87493 ай бұрын
മനസ് നിറഞ്ഞു അമ്മയും മക്കളും ഒരുമിച്ചപ്പോൾ. അയൽക്കാരെ ഇഷ്ടമില്ലാത്ത സന്ധ്യക്കുട്ടി ❤️❤️ശെരിക്കും തകർത്തു അഭിനയിച്ചു. ഈ നൂറ്റാണ്ടിലും നമുക്കിടയിൽ ഇങ്ങനെയുള്ള ആളുകൾ ണ്ട്. ഈ കഥയുടെ തീം വളരെ correct ആണ്. എന്തെങ്കിലും ആവശ്യം നമുക്ക് വരുമ്പോ മാത്രമേ അയൽക്കാരുടെ വില മനസിലാവൂ. ഓരോരുത്തരും അവരവരുടെ role ഭംഗിയായി കാണിച്ചു. നമ്മുടെ കുഞ്ഞു മണിയെ കണ്ടില്ല. ഞാൻ കണ്ടിട്ട് കുറച്ചായി. ഒരു സർജറി കഴിഞ്ഞു rest ആയിരുന്നു. So പഴയ vedeos ഇപ്പോൾ കാണുന്നെ ള്ളൂ. ജനങ്ങളിലേക്ക് നന്മയുടെ സന്ദേശം വളരെ ആസ്വാദ്യകരമായി എത്തിക്കുന്ന സുജിത് ന് a big സല്യൂട്ട്. അത് ഭംഗിയായി അഭിനയിക്കാതെ ജീവിച്ചു തന്നെ കാണിക്കുന്ന അമ്മ.. സുജ... സന്ധ്യ... അച്ഛൻ... തുടങ്ങി എല്ലാവർക്കും all the best. ഉയരങ്ങൾ ഒരുപാട് കീഴടക്കട്ടെ. ❤❤❤❤❤❤❤
@ammayummakkalum56043 ай бұрын
എത്രയും പെട്ടെന്ന് പൂർണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തട്ടെ ❤️❤️❤️❤️❤️ ഇത്രയും നല്ലൊരു കമന്റ് ചെയ്തതിനു ഒരുപാട് ഒരുപാട് നന്ദി ❤️❤️❤️❤️❤️
@Suma-pu8yl3 ай бұрын
സുജിത്തിനും കുടുബത്തിനും ഒരു പാട് ഉയരങ്ങൾ കീഴടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@MuhammedAshfan-u6l3 ай бұрын
നല്ല അയൽ വാസികളെ നമ്മൾ പരിഗണിക്കണം കാരണം എന്തെങ്കിലും ബുദ്ധിമുട്ട് വരുമ്പോൾ അവരെ ഉണ്ടാവും ഒരു ആവിയാഷ്യത്തിന് നല്ലൊരു മെസേജ് സൂപ്പർ 👍👍❤️❤️
@kunjumoltkrishnan71843 ай бұрын
❤❤❤
@JoelAngelJovan3 ай бұрын
❤️
@user-yx9rb9vs4b3 ай бұрын
സച്ചുവിന് ഏത് റോളും 100% perfect 👍🏼
@anithak83983 ай бұрын
ഇതുപോലെയുള്ള അയൽവാസികളെ ഒരിക്കലും ശത്രുകളായി കാണരുത്. 👍👍💕💕💕💕
@ayswaryar.k78583 ай бұрын
എല്ലാരേം ഒരുമിച്ച് കണ്ടപ്പോൾ സന്തോഷം❤️❤️❤️. എല്ലാരും തകർത്തു👌 സന്ധ്യ സൂപ്പർ...👍👍 ഏത് റോളും ആ കൈകളിൽ ഭദ്രം👌: ഏതാപത്തിലും സഹായിക്കാൻ അയൽക്കാരേ ഉണ്ടാകൂ.... അതോർക്കണേ.... വനജേച്ചി അടിപൊളി.
@Shibikp-sf7hh3 ай бұрын
അമ്മയും മക്കളും happy and cool ആയല്ലോ ❤️❤️❤️. സന്തോഷം 👍👍👍
@ammayummakkalum56043 ай бұрын
❤️❤️❤️😌😌
@VijayaKumari-od6bx3 ай бұрын
കൊള്ളാം ഒത്തിരി ഒത്തിരി നന്നായിട്ടുണ്ട് ഒരു ഫിലിം കണ്ട പ്രതീതി ❤❤❤❤❤❤❤🎉🎉🎉
@ammayummakkalum56043 ай бұрын
Thank you ❤️❤️❤️
@MiniRajeevan-gf3zt3 ай бұрын
എല്ലാവരും ഒരുമിച്ചു ള്ള വീഡിയോ. സൂപ്പർ സൂപ്പർ ❤️❤️❤️
@ammayummakkalum56043 ай бұрын
❤️❤️❤️❤️
@shantythomas16283 ай бұрын
ഇങ്ങനെ ഉള്ള അയൽക്കാരെ ആദ്യം ആയിട്ടാണ് കാണുന്നത്
@anishasubin42313 ай бұрын
ഒരു കുടുംബം മുഴുവൻ ഒരു നല്ല മെസ്സേജ് ജനങ്ങളിലേക്ക് എത്തിക്കാൻ ആയിട്ട് ഒത്തുരുമയോടെ പ്രവർത്തിച്ചപ്പോ കണ്ണും മനസ്സും ഒരു പോലെ നിറഞ്ഞു. എന്നും ഇത് പോലെ ഒത്തുരുമയോടെ സന്തോഷം ആയിട്ട് irikkatte എല്ലാവരും
@ammayummakkalum56043 ай бұрын
Thank you so much for your support 👏👏❤️❤️❤️
@NancyDeepak-w8c3 ай бұрын
നിങ്ങളെ എല്ലാവരെയും ഒരുമിച്ച് കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി, ❤❤ വീഡിയോ അടിപൊളി ❤
@ammayummakkalum56043 ай бұрын
Thank you ❤️❤️❤️❤️
@pournami59043 ай бұрын
എന്തെങ്കിലും ആപത്ത് വരുമ്പോൾ അയൽക്കാർ ആണ് ആദ്യം ഓടിയെത്തുക❤❤❤❤
@ammayummakkalum56043 ай бұрын
👍👍👍
@Sajiniaksajiniak3 ай бұрын
സച്ചു ❤️വളരെ നല്ല മെസ്സേജ് ആണ് ട്ടോ. മാസങ്ങൾക്ക് ശേഷം എല്ലാവരെയും കൂടെ ഒന്നിച്ചു കണ്ടതിൽ വളരെ വളരെ സന്തോഷം ❤️❤️❤️❤️❤️
@ammayummakkalum56043 ай бұрын
Thank you ❤️❤️❤️❤️❤️❤️❤️
@VijayanP-t7t3 ай бұрын
അമ്മയും മക്കളും ഒരുമിച്ചപ്പോൾ സൂപ്പർ ആയി നല്ല ഒരു സ്ഥലവും മായിരുന്നു
@ramlathm60143 ай бұрын
👍👍👍സൂപ്പർ ♥️നല്ല വീഡിയോ സൂപ്പർ msg 🙏
@radhamaniyesodharan82083 ай бұрын
Nice video 😂എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ നല്ല സന്തോഷം 🥰🥰
@ammayummakkalum56043 ай бұрын
❤️❤️❤️❤️😌😌
@factsforallmalayalam58663 ай бұрын
ഞാൻ നിങ്ങളുടെ എല്ലാവീഡിയോസും കാണാറുണ്ട് ഇതു സൂപ്പർ 👌🏻വനജ അടിപൊളി 👍🏻🌹🌹🌹
@ammayummakkalum56043 ай бұрын
Thank you so much ❤️❤️❤️❤️
@maheshsreedhar74593 ай бұрын
ഇ ജാതി എല്ലാ നാട്ടിലും ഉണ്ട് അനുഭവം ഗുരു മനസിലാകും ഇ ജാതി കാർ ❤️❤️❤️👍🏼👍🏼
@sameenamoochikkal-jb8wk3 ай бұрын
അകലെയുള്ള ബന്ധുക്കളെക്കാൾ അടുത്തുള്ള അയൽവാസികളാണ് നല്ലത് 😌.. ഇനിയും പ്രതീക്ഷിക്കുന്നു 👍
@binduprakash68013 ай бұрын
അങ്ങനെ കുറെ നാളുകൾ ആ ശേഷം എല്ലാവരേയും ഒരുമിച്ചു കണ്ടു......❤❤❤
@VijinaAnoop-tf2qt3 ай бұрын
എല്ലാവരെയും ഒന്നിച്ച് കണ്ടപ്പോ ഒത്തിരി സന്തോഷം ആയി ❤
@ammayummakkalum56043 ай бұрын
❤️❤️❤️❤️❤️
@Shibikp-sf7hh3 ай бұрын
ഒരു ആപത്തു വരുമ്പോഴേ അയൽ കാരുടെ വില മനസ്സിലാകൂ 👍
@ammayummakkalum56043 ай бұрын
Yes😌😌
@jesnajesimol70873 ай бұрын
നല്ല വീഡിയോ നല്ല msg എല്ലാവരെയും ഒന്നിച്ചു കണ്ടപ്പോൾ അതിലേറെ സന്തോഷം
@ammayummakkalum56043 ай бұрын
Thank you ❤️❤️❤️❤️❤️
@afnasnizar32533 ай бұрын
ഒരുപാട് സന്തോഷം എല്ലാരും ഒരുമിച്ചപ്പോൾ 😍😍😍
@ammayummakkalum56043 ай бұрын
❤️❤️❤️😍😍😍
@sujamenon30693 ай бұрын
Nice video and good content .... performance superb 👏👏👌👌🥰🥰
@ammayummakkalum56043 ай бұрын
Thank you so much❤️❤️❤️❤️
@ShaheedaPp3 ай бұрын
അമ്മയും മക്കളും ❤happy and cool ❤️ ഒരുമിച്ച് 👍🏻 എനിക്ക് രണ്ട് ഫാമിലിയെയും നല്ല ഇഷ്ടം ആണ് ഞാൻ രണ്ട് ചാനലിലും വിഡിയോസും കാണാറുണ്ട് ❤❤❤❤❤❤❤❤❤❤
@AnnammaPhilip-yq6vz3 ай бұрын
Yes. ഞാനും
@NoufalaPk3 ай бұрын
എനികുo❤
@ammayummakkalum56043 ай бұрын
Thank you so much ❤️❤️❤️❤️
@AnnammaPhilip-yq6vz3 ай бұрын
ഉണ്ട്. നമുക്കിടയിൽ ഒത്തിരി ഉണ്ട് ഇങ്ങനെ ഉള്ളവർ... കുഴപ്പം കൂടാതെ ജീവിതം നീങ്ങുമ്പോൾ ആരെയും വേണ്ട. എല്ലാം ശല്യം.. പറന്നുപോകുന്ന കാക്കയെ കൊണ്ടുപോലും ഉപകാരം ഉണ്ട് എന്നു കാർന്നോർമാർ പറയുന്നത് ഓർക്കുന്നു.. സൂപ്പർ സീരിയൽ...
@ammayummakkalum56043 ай бұрын
❤️❤️❤️❤️❤️❤️❤️
@sudhavijayan783 ай бұрын
Super video yellavarum onnichu kadda ppol happy ayi ❤❤
@ammayummakkalum56043 ай бұрын
Thank you ❤️❤️❤️❤️
@mallikamurali27453 ай бұрын
Video adipoli. Super...super.🥰🥰
@samsheerasamsheera91763 ай бұрын
veendul ellarum onnichulla video kandathil santhosham❤❤
@rashidkp34633 ай бұрын
എല്ലാവരും ഒന്നിച്ചു തകർത്തു അഭിനയിച്ചു super ഫാമിലി ❤
Kure nalayi ellarem kandittu..... Kannu niranju ❤..... Manasum ..... God bless dears ...... 2 kunjungalem koodi Kanan undallo .....evide ...., ❤........ Achan Amma makkal 4 kunju makkal 3 um ......❤
@ammayummakkalum56043 ай бұрын
Thank you ❤️❤️ ❤️❤️❤️😍😍
@Destination103 ай бұрын
Vaykipoyi poyi Kanan really heart touching ❤
@safiyasafiyakm86613 ай бұрын
അടിപൊളി വിഡിയോ സന്ധ്യയ പൊളിച്ചു❤
@Aswin777703 ай бұрын
അടിപൊളി എല്ലാവരും നന്നായിട്ടുണ്ട് Nice Family
@ammayummakkalum56043 ай бұрын
Thank you ❤️❤️❤️❤️
@christchrist69813 ай бұрын
നല്ല മെസ്സേജ് എല്ലാവരും കൂടിയപ്പോ സൂപ്പർ സൂപ്പർ
@ammayummakkalum56043 ай бұрын
❤️❤️❤️❤️❤️❤️
@Innuzenu3 ай бұрын
നിങ്ങളുടെ വീഡിയോസ് ഒരുപാട് ഇഷ്ടമണ്. ഓരോ വീഡിയോയും പുറത്തിറങ്ങുമ്പോൾ അതിൽ നല്ല മെസേജ് ഉണ്ടാക്കും. ഇനിയും ഒരു പാട് വീഡിയോസ് ചെയ്യാനും അത് ഞങ്ങൾക്ക് കാണാനും ദൈവം അനുഗ്രഹിക്കട്ടെ.
@ammayummakkalum56043 ай бұрын
Thank you ❤️❤️❤️❤️❤️
@NishaKitchen3 ай бұрын
ഇത് എവിടെ യാ സ്ഥലം
@SunithaSajimon3 ай бұрын
എല്ലാരോടും എത്ര മോശമായിട്ട സന്ധ്യ പെരുമാറിയത് എന്നിട്ടും അവർക്കു ഒരു ആവശ്യം വന്നപ്പോ അയൽക്കാർ മാത്രമേ ഉള്ളു. ഇതൊക്കെ ഒരു നല്ല മെസേജ് ആണ് ഇങ്ങനെഅയൽക്കാരെ ഇഷ്ടം ഇല്ലാത്ത ആളുകൾ ഇതൊക്കെ ഓർത്തു വെക്കുന്നത് നല്ലതായിരിക്കും ❤നല്ല വീഡിയോ നല്ല മെസേജ് ❤❤
@ammayummakkalum56043 ай бұрын
Thank you ❤️❤️❤️
@sininair60643 ай бұрын
വനജ ചേച്ചിയും അച്ഛനും മക്കളും ഒരുമിച്ചപ്പോൾ സൂപ്പർ ആയി❤❤
@ammayummakkalum56043 ай бұрын
Thank you ❤️❤️❤️❤️
@raheenafahad42533 ай бұрын
All of super performance❤❤❤anikk ningale. Family bayangara ishttamaan expecaly sachu chechi❤❤
@salmathmuhammed-yr4vr3 ай бұрын
Njan ningalude Ella vedeosum kaanaarund❤ enikk nalla ishta ningalude vedeo❤❤
@ammayummakkalum56043 ай бұрын
Thank you ❤️❤️❤️
@ShamnaA-b6o3 ай бұрын
എല്ലാ കുടുംബക്കാരും സൂപ്പറായി അഭിനയിച്ചു എനിക്കി വളരെ ഇഷ്ടമാണ് സന്ധ്യ ചേച്ചി നെ❤❤❤
@ammayummakkalum56043 ай бұрын
❤️❤️❤️❤️❤️
@RijishaJayesh3 ай бұрын
എല്ലാരേയും ഒരുമിച്ചു കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി
തീർച്ചയായും...❤ ഞങ്ങളൊക്കെ നാടും നാട്ടുകാരും ക്ലബ്ബുമൊക്കെ ആയി സ്നേഹത്തോടെ അങ്ങനെ പോകുന്നവരാണ്😍👍🏻👍🏻👍🏻 രണ്ടു ടീമും ഒന്നിച്ചപ്പോൾ നല്ലൊരു വീഡിയോ ആയി കേട്ടോ😂👍🏻
@ammayummakkalum56043 ай бұрын
Thank you so much ❤️❤️❤️❤️
@bharathiyakathakalinmalaya51453 ай бұрын
എല്ലാവരും ചേർന്നപ്പോൾ അസ്സലായി. നല്ല theme. എല്ലാവരും നന്നായി ചെയ്തു. 👌👍
@ammayummakkalum56043 ай бұрын
Thank you so much ❤️❤️❤️
@vaigak84253 ай бұрын
Nalla oru msg aannu society 🥰👍
@ammayummakkalum56043 ай бұрын
Thank you ❤️❤️❤️❤️
@saranyaratheesh30003 ай бұрын
Adipoli ellarum koode thakarthallo ❤❤❤
@saraswathysiby11113 ай бұрын
സൂപ്പർ വീഡിയോ. ❤👍
@ammayummakkalum56043 ай бұрын
Thank you ❤️❤️❤️
@santhij36873 ай бұрын
Good message. Neigbours eppollum venam avare akkatti nirutharuthu. Evide nangalude flatil nalla co-operation annu From TVM nalla content Acting super eppol are kadallum onnu chirikan pollumm madiyyanu .
@ammayummakkalum56043 ай бұрын
Yes❤️❤️
@raseenathavarayil79003 ай бұрын
എല്ലാവരും പൊളിച്ചു 💖💖💖💖
@ammayummakkalum56043 ай бұрын
❤️❤️❤️
@NusugafoorNusugafoor3 ай бұрын
സൂപ്പർ വിഡിയോ 👍👍👍👍👍❤
@HaseenaHasi-i8j3 ай бұрын
Superr❤❤❤
@ammayummakkalum56043 ай бұрын
❤️❤️❤️
@suluworld69183 ай бұрын
Nalla place , evideya place,,adipoli ellarum nannayicheythu,,,❤❤❤❤❤❤😊😊😊😊😊😊😊
@ammayummakkalum56043 ай бұрын
CG ❤️
@sonamolbinoy84473 ай бұрын
സൂപ്പർ, നിങ്ങൾ രണ്ടു ഫാമിലിയും ഒന്നിച്ചുള്ള വീഡിയോ കൾ ഇനിയും പ്രീതിഷിക്കുന്നു
@ammayummakkalum56043 ай бұрын
Sure ❤️❤️❤️❤️❤️
@ShereenaSabeer3 ай бұрын
@@ammayummakkalum5604n6goòl mmmngstijjjവേ
@athira03073 ай бұрын
ഇവർ relatives ആണോ.ഒന്ന് പറയൂ.അറിയതൊണ്ട
@rajasreemenon73393 ай бұрын
Wow! Nice to see the family together. Video and theme very good.
@ammayummakkalum56043 ай бұрын
Thank you so much ❤️❤️❤️
@sushamasurendran54483 ай бұрын
അമ്മ അച്ഛൻ കൂടിയപ്പോ super 👌👌👌
@ammayummakkalum56043 ай бұрын
Thank you ❤️❤️❤️❤️
@Sabitha756513 ай бұрын
സൂപ്പർ, സൂപ്പർ 💞💞💞👌👌👌👌💥💥💥💥
@ammayummakkalum56043 ай бұрын
Thank you ❤️❤️
@sureshbabuvkpadi79093 ай бұрын
എല്ലാവരും അടിപൊളി
@ammayummakkalum56043 ай бұрын
😌😌😌😌❤️❤️
@lalsy20853 ай бұрын
എല്ലാവരും ഒരുമിച്ചു ആയല്ലോ. സന്തോഷം. Video super
@ammayummakkalum56043 ай бұрын
Thank you ❤️❤️❤️
@arshadparamban57023 ай бұрын
Adipoli video abinayam polichu 👍❤️
@ammayummakkalum56043 ай бұрын
Thank you ❤️❤️
@MerlinSolomon-g4i3 ай бұрын
Really very good script once again love to watch you all God bless you all ❤
@ammayummakkalum56043 ай бұрын
Thank you so much ❤️❤️❤️❤️❤️
@Ajinar-dy4fe2 ай бұрын
അടിപൊളി 🙏🏽
@KrishnaVeni-wu2id3 ай бұрын
The entire team.. 🎉
@indirasa84043 ай бұрын
നല്ല മെസേജ് സൂപ്പർ ♥️♥️🎉
@ammayummakkalum56043 ай бұрын
❤️❤️❤️❤️
@Vidya-vs1qn3 ай бұрын
Super Video ♥️👍🏻👍🏻♥️
@ammayummakkalum56043 ай бұрын
Thank you ❤️❤️❤️❤️
@radhapachu61573 ай бұрын
❤കേമായീട്ടോ 👌👍
@ammayummakkalum56043 ай бұрын
Thank you ❤️❤️❤️❤️
@shailafernandez22083 ай бұрын
വളരെ സന്തോഷമായി എല്ലാവരും ഒരുമിച്ചു കണ്ടപ്പോൾ ദിനുന്റെ അച്ഛനും അമ്മയും കൂടി വേണമായിരുന്നു. അവർക്കു കുഞ്ഞിനെ കാണേണ്ടേ അവരെ കൂട്ടി കൊണ്ട് വരൂ
@ammayummakkalum56043 ай бұрын
❤️❤️❤️❤️
@geoily3 ай бұрын
Super കലക്കി
@ammayummakkalum56043 ай бұрын
❤️❤️❤️❤️
@adhinadhinvava-ef3vj3 ай бұрын
നിങ്ങൾ രണ്ട് ഫാമിലിയുടെയും വീഡിയോ പതിവായി കാണാറുണ്ട്, എല്ലാവരും ഒന്നിച്ചു കൂടിയല്ലേ, നന്നായിട്ടുണ്ട്, ചില ആളുകൾക്ക് ആരെയും ഇഷ്ടമല്ല, അയൽക്കാരുടെ സ്നേഹം, അത് അനുഭവിക്കുന്നത് തന്നെ ഒരു ഭാഗ്യമാണ്
@ammayummakkalum56043 ай бұрын
Thank you so much ❤️❤️❤️❤️
@ashasaji17713 ай бұрын
Adipoli ellarum ore poli ❤😂😂
@sobhav3903 ай бұрын
Super 😊❤😊
@ammayummakkalum56043 ай бұрын
Thank you ❤️❤️❤️
@jancythomas64043 ай бұрын
Very very Good❤❤❤
@Sreela-h2o3 ай бұрын
Very good video 👌👌👍👍❤️❤️❤️🥰🥰🥰🥰
@ammayummakkalum56043 ай бұрын
Thank you very much!❤️
@AshrafB-fm4mn3 ай бұрын
രണ്ട് കൂട്ടരും പൊളിച്ചടുക്കാണല്ലോ❤
@ammayummakkalum56043 ай бұрын
Thank you ❤️❤️❤️❤️
@fathimaa88963 ай бұрын
എല്ലാവരും ഒരുമിച്ചപ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു
@gijidilipkumar41122 ай бұрын
Very good message.
@sakeenav97843 ай бұрын
അടിപൊളി msg സൂപ്പർ 🥰🥰🥰🥰🥰🥰
@ammayummakkalum56043 ай бұрын
Thank you ❤️❤️
@sanumanu19973 ай бұрын
കൊള്ളാട്ടോ 😊
@ammayummakkalum56043 ай бұрын
Thank you ❤️❤️❤️
@shreyasumesh84063 ай бұрын
Very good video 👍👍
@ammayummakkalum56043 ай бұрын
Thank you ❤️❤️❤️
@SaraswathiK-s4b3 ай бұрын
നന്നായിട്ടുണ്ട്.❤❤❤
@ammayummakkalum56043 ай бұрын
❤️❤️❤️
@Sumayya-v3p3 ай бұрын
Supr👍👍👍🌹🌹
@ammayummakkalum56043 ай бұрын
Thank you ❤️❤️❤️❤️
@anjupillai13423 ай бұрын
Yalavarum kudi olla video super 👌
@zainukvt71123 ай бұрын
😊😊super
@ammayummakkalum56043 ай бұрын
❤️❤️❤️
@shabnatm11213 ай бұрын
വനജ ചേച്ചിടെ ചുരിദാർ meesho അല്ലെ.,എന്റടത്തും ഉണ്ട് 😅😀