കഴിവുകൾ ഏറെ ഉണ്ട് ഈ ഉമ്മക്ക് ,ഇനി നിങ്ങളുടെ ഒരു പിന്തുണ വേണം
Пікірлер: 87
@faisalvlogger3 жыл бұрын
MRS. AYISHA BEEVI CHEMBAN HOUSE WANDOOR MALAPPURAM ACCOUNT: 0515053000010179 IFSC: SIBL0000515 MICR679059805 GOOGLEPAY:7306378007 ഇവരുടെ account നമ്പറർ
@NABEELNASHIDOFFICIAL3 жыл бұрын
തീർച്ചയായും ഇത് വളരെ പാവപ്പെട്ട ഒരുകുടുംബ മാണ് എല്ലാവരും സഹായിക്കണം ഞാനാണ് ഇവരെ ഫൈസൽ സാറുടെ ശ്രെദ്ധയിൽ പെടുത്തിയത്
@mufeesworld3 жыл бұрын
*പടച്ചവനെ അവരുടെ വീട് എന്ന സ്വപ്നം എളുപ്പത്തിൽ പൂർത്തീകരിച്ചു കൊടുക്കട്ടെ🤲🏻 masha allah😍 ഉമ്മയും മോളും നല്ലപോലെ പാട്ടുപാടുന്❤️ഉണ്ടല്ലോ*
@basheerfaizykooriyad39183 жыл бұрын
آمين يارب العالمين
@ashrafashrafpullara77083 жыл бұрын
ഇന്ഷാ അള്ളാഹു എല്ലാം ശരിയാവും നമ്മുക്ക് എല്ലാവർക്കും കൂടി സഹായിച്ചു കൊടുക്കാം 👍👍👍👍
@saleemiillikkal21103 жыл бұрын
ആയിഷാത്തായുടെ ആഗ്രഹം അള്ളാഹു സഫലമാക്കിത്തരട്ടെ... ഫൈസൽ സാർ..... വളരെ നല്ല അവതരണം.....
@crstiano_edittz46093 жыл бұрын
Aameen
@ahnaskp62613 жыл бұрын
അവരുടെ വിടെന്ന സ്വപ്നം അള്ളാഹു വേഗം സഫലീകരിക്കട്ടെ ആമ്മീൻ
@crstiano_edittz46093 жыл бұрын
Aameen aameen aameen
@hasnapk93053 жыл бұрын
آمين يا رب العالمين
@shafeequekizhuparamba3 жыл бұрын
ഈ ഉമ്മയെയും മകളെയും , അല്ലാഹു അനുഗ്രഹിക്കട്ടെ, സഹായിക്കട്ടെ (ആമീൻ)
@thousiya90813 жыл бұрын
Ameen
@crstiano_edittz46093 жыл бұрын
Aamen
@manikyanvlogs49582 жыл бұрын
Aameen
@musthafakunhi75483 жыл бұрын
മാഷേ സമയം ഉണ്ടങ്കില്‍ വീടിയൊ മുഴുവനും കാണണേ എന്ന് പറഞ്ഞല്ലൊ ഇത് പോലുള്ള വീടിയൊകാണാന്‍ സമയം ഇല്ലങ്കില്‍ പിന്ന അങ്ങിനെയുള്ളവര്‍ക്ക് മരിക്കുന്നത് വരേ ഒന്നിനും സമയം കിട്ടില്ല ഇന്‍ ഷാ അല്ലാഹ് എന്‍റെ ചെറിയ ഒരു സംഖൃ ഉണ്ടാവും അല്ലാഹു സീകരിക്കട്ടെ ആമീന്‍
@crstiano_edittz46093 жыл бұрын
Aameen aameen aameen
@rasheed.rasheed51223 жыл бұрын
അല്ലാഹുവേ ഈ ഇത്താക്ക് എത്രയും പെട്ടന്ന് ശിഫനെൽകണേ ആമീൻ ആമീൻ ആമീൻ
@crstiano_edittz46093 жыл бұрын
Aameen
@sajnajafar67043 жыл бұрын
മാഷാ അള്ളാ, ഇത്തയുടെ ആഗ്രഹം എത്രയും പെട്ടെന്ന് സഫലമാകട്ടെ
@ashrafashrafpullara77083 жыл бұрын
ഫൈസൽക്ക ഇത് സമൂഹത്തി ൽ നിങ്ങൾക് വേണ്ടി പ്രാത്ഥിക്കാം ഫൈസണ് ഒരു ബിഗ് സലൂട്ട് 1👍👍🖕👍
@nafeesaneerulpan85643 жыл бұрын
വീട് എന്ന സ്വപ്നം എത്രയും പെട്ടെന്ന് സഫല മക്കണേ അല്ലാഹുവേ 🤲🤲
@crstiano_edittz46093 жыл бұрын
Aameen
@mehrinzariah69803 жыл бұрын
Allahu അവരെ അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ. അള്ളാഹുവേ എനിക്ക് അവരെ സഹായിക്കാൻ കഴിയാത്ത അവസ്ഥ യാണെല്ലോ allahu. എന്റെ 24 വയസ്സ് ഉള്ള മോൻ ഒരു കാർ ആക്സിഡന്റ്ൽ മരണപെട്ടു. ഒരു വർഷം കഴിഞ്ഞു. ഇന്നും എന്റെ കുട്ടിയെ അഡ്മിറ്റ് ചെയ്ത ഹോസ്പിറ്റലിൽ പൈസ കൊടുക്കാൻ ഉണ്ട്.😭😭 Ippo 10 ലക്ഷം കടത്തിൽ ആണ്. കേസ് ഉണ്ട് ഇൻഷൂർ കിട്ടും എന്നൊക്കെ പറയുന്നു. ഒരാഴ്ച്ച മോൻ വെന്റിലെറ്ററിൽ കിടന്നു എന്നല്ലാതെ എന്റെ മോനെ കിട്ടിയില്ല. ഹോസ്പിറ്റലിൽ കിടക്കുമ്പോ മോന് കൊറോണയും വന്നു. ആ ധനസഹായം കിട്ടും എന്ന് പറഞ്ഞിട്ട് ആ ഹോസ്പിറ്റലിൽ ആ സർട്ടിഫിക്കറ്റിനു വേണ്ടി എഴുതി കൊടുത്തു. 3 മാസം താമസം വരും അത് പേപ്പർ കിട്ടാൻ എന്ന് പറഞ്ഞു. 😭 എന്നാലും അൽഹംദുലില്ലാഹ് Allahu അനുഗ്രഹിച്ചു. നടക്കാനും വീട്ടിൽ ജോലി എടുക്കാനും ഒക്കെ പറ്റും Allahu അവർക്ക് നടക്കാനുള്ള കഴിവ് തിരിച്ചു എടുത്തപ്പോ മറ്റുള്ള കഴിവുകൾ കൊടുത്തു അനുഗ്രഹിച്ചു. അൽഹംദുലില്ലാഹ് എല്ലാവരും പ്രാർത്ഥിക്കും അവർക്ക് വേണ്ടി. 🤲🤲🤲
@zxcvb6002 жыл бұрын
Ningalk aarokkeyundu
@Farsaamhrin3 жыл бұрын
ഫൈസൽ കാക്ക ഇത് കാണുമ്പോൾ യൂസഫലിക്ക് ലുലു മാള് ഉണ്ടാക്കുന്ന ആൾക്ക് അയച്ചു കൊടുക്ക് വല്യ വല്യ ആൾക്കാരെ കാണണം നമ്മളെപ്പോലെ ആളുകളെ കണ്ടിട്ട് കണ്ടിരിക്കാൻ പറ്റുള്ളൂ എൻറെ മുത്തുമണി കൂർക്ക ഒരു അമ്പതിനായിരം കൊടുക്കുമ്പോൾ മാത്രം നിങ്ങൾ ഇതു വലിയ വലിയ ഒരു കാഴ്ച അവരെ സപ്പോർട്ട് ചെയ്യണം
@ramlaramla23493 жыл бұрын
ശരിയാ ഇത് ഒന്നും പണക്കാർ കാണില്ല
@Farsaamhrin3 жыл бұрын
നിന്നെ കളിയാക്കി പറഞ്ഞതാ അതൊക്കെ സീരിയസ് പറഞ്ഞതാ
@Rahmasvlog3 жыл бұрын
നമ്മൾ എല്ലാവരും ഇവരെ സപ്പോർട്ട് ചെയ്യുക ഇന്ഷാ allah എത്രേം പെട്ടന്നു അവരുടെ വീട് പണി പൂർത്തിയാവട്ടെ ആമീൻ 🤲🤲🤲
@crstiano_edittz46093 жыл бұрын
Aameen
@sumayyamp19982 жыл бұрын
ഈ ഉമ്മയെയും മോളെയും allhahu രക്ഷിക്കട്ടെ ആമീൻ 🤲🤲🤲🤲
@muhammedmusthafa47963 жыл бұрын
അല്ലാഹുവേ ആ ഉമ്മാക് വേഗത്തിൽ വീട് കൊടുക്കണേ അല്ലഹ് .
@crstiano_edittz46093 жыл бұрын
Aameen
@sajithasaji5433 жыл бұрын
മാഷാ അള്ളാഹ് അള്ളാഹ് എല്ലാം ശരിയാക്കി കൊടുക്കട്ടെ 🤲🤲
@musthafakunhi75482 жыл бұрын
അല്ലാഹു സന്തോഷത്തിലും റാഹത്തിലും ആക്കികൊടുക്കട്ടെ ആമീന്‍
@Muhammadyaseen-uo1qq3 жыл бұрын
Adipoli voice.. 👍👍👍
@abdulhaneefacchemba52683 жыл бұрын
എല്ലാ പ്രയാസങ്ങളും നീക്കി അള്ളാഹു അനുഗ്രഹിക്കുമാറാവട്ടെ...ആമീൻ
@crstiano_edittz46093 жыл бұрын
Aameen
@shameelashameela83263 жыл бұрын
അള്ളാഹു ഇരു ലോകത്തും വിജയികുമാറാവട്ടെ. ആമീൻ
@crstiano_edittz46093 жыл бұрын
Aameen
@yousufpk94433 жыл бұрын
എല്ലാവർക്കും സഹായിക്കാനുള്ള മനസ്സ് ഉണ്ടാവട്ടെ എത്രയും വേഗം വീട് പൂർത്തീകരിക്കണം ആമീൻ
@abdusamadppputhuparamba81342 жыл бұрын
എല്ലാം ആക്രഹങ്ങവും റബ്ബ് ആശിലാക്കികൊടുകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@childrensvlog40173 жыл бұрын
അള്ളാഹുവേ സന്തോഷത്തിൽ ആക്കണേ
@crstiano_edittz46093 жыл бұрын
Aameen
@surumacreations3 жыл бұрын
സർവ്വശക്തൻ നൻമയേകട്ടെ .... കഴിയും വിധം നമ്മുക്ക് എല്ലാവർക്കും സഹായിക്കാം
@haseenahaseena12653 жыл бұрын
Allhahuve sarakshenem nalkene 2perkum🤲🤲🤲
@AbdulMajeed-rf1sg3 жыл бұрын
Faisal good work Allah blees you but I am helpless because I am a paralyzed person Allah help them wish you all the best
MRS. AYISHA BEEVI CHEMBAN HOUSE WANDOOR MALAPPURAM ACCOUNT: 0515053000010179 IFSC: SIBL0000515 MICR679059805 GOOGLEPAY:7306378007 ഇവരുടെ Bank account detail ആണ്
@faisalvlogger3 жыл бұрын
7306378007 G Pay അയിഷ ഉമ്മയുടെ google നമ്പർ സഹായിക്കാൻ താൽപ്പര്യമുള്ളവർ സഹായിക്കണെ