Hari ji താങ്കൾ പറയുന്ന കർമങ്ങൾ വിശ്വാസത്തോടെ ചെയ്യുന്നവർക്ക് 100./. ഫലം ലഭിക്കുന്നു,,, എന്റെ അനുഭവം ആണ്,,,, 50000 രൂപ കടം 15 ദിവസത്തിനുള്ളിൽ തീർന്നു,, ഇനിയും ഒരു 3 ലക്ഷം കൂടിയുണ്ട്,,, ഒരുപാട് ക്യാഷ് ജ്യോൽസ്യന്മാർക്ക് കൊടുത്തു,,, ഒരു പൈസ പോലും മുടക്കില്ലാതെ ഇപ്പോൾ ഉയർച്ച മാത്രം,, നന്ദി ഒരു പാട് നന്ദി
@sobhagnair87095 сағат бұрын
Sathyam🙏🙏🙏
@unnimalu59584 сағат бұрын
വളരെ ശരിയാണ് ❤
@Ayiravallimedia3 сағат бұрын
വളരെ നന്ദി
@manisreevlogs49183 сағат бұрын
Really 🥰
@sujazana76572 сағат бұрын
Sathyam
@renukapappaji864520 минут бұрын
ഒരു പാട് നന്ദി ഇത്തരം അറിവുകൾ ഞങ്ങളിലേക്ക് എത്തിച്ചു തരുന്നതിന് ❤❤❤
@agfgjsjsjs46928 минут бұрын
🙏🏼🙏🏼 ഞാൻ എല്ലാ വീഡിയോകളും കാണാറുണ്ട് ഇത് തീർച്ചയായും ചെയ്യും
@anashwarakrishna307258 минут бұрын
താങ്കൾക്ക് വളരെ നന്ദിയുണ്ട് എല്ലാവർക്കും വേണ്ടി നല്ലതു . മാത്രം പറഞ്ഞു തരുന്നതിന്
@rajanibijumon6077Сағат бұрын
ഒരുപാട് നന്ദി അറിയിക്കുന്നു 🙏...ഞാൻ സാറിൻ്റെ വീഡിയോ സ്ഥിരമായി കാണുന്ന ആളാണ്... പറയുന്ന കാര്യങ്ങൾ എല്ലാംതന്നെ ചെയ്തു നോക്കാറുണ്ട്... നല്ല ഫലം ലഭിക്കുന്നുണ്ട്... ❤🥰🙏🙏
@anashwarakrishna307256 минут бұрын
താങ്കൾ പറയുന്നത് ചെയ്യുമ്പോൾ നടക്കുന്നുണ്ട് നന്ദി
@prabhau393725 минут бұрын
Thank you ❤️
@SujathaSujatha-w8nСағат бұрын
നല്ലൊരു മെസ്സേജ് തന്നതിന് നന്ദി ❤
@maneshmanesh76555 сағат бұрын
🙏🏼🙏🏼🙏🏼 നല്ല അറിവുകൾക്ക് നന്ദി🙏🏼🙏🏼🙏🏼
@neerajagouri38 минут бұрын
നമസ്ക്കാരം ഗുരുജി 🙏🏻നല്ല ഒരു അറിവ് പങ്കിട്ടു തന്നതിന് ഒരായിരം നന്ദി 🙏🏻🙏🏻ശ്രീനി. തിരുവോണം
@manisreevlogs49183 сағат бұрын
Namaskaram Hariji. God bless you 🙏🙏🙏🙏🙏🙏🙏
@minimadhavan92044 сағат бұрын
തേടി നടന്ന അറിവുകൾ വിരൽതുമ്പിൽ എത്തിച്ച് തന്ന ഹരി ജിയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, ജീവിതത്തിൽ പലപ്പോഴും എവിടെയൊക്കെയോ എന്തൊക്കെയോ തകരാറുകൾ ഉള്ളതായി തോന്നിയിരുന്നു എന്താണ് പിശകുകൾ എന്നോ പരിഹാരമെന്തെന്നോ അറിയാതെ 55 വർഷം കടന്നുപോയി. ഇന്ന് പലതിനും മറുപടി കിട്ടി. പലതിനും പരിഹാരം കിട്ടി . ഒരു കോടി നമസ്ക്കാരം. ഞങ്ങൾക്കു് കിട്ടിയ പുണ്യമാണ് ഹരി ജീ🙏❤️
@Ayiravallimedia2 сағат бұрын
മിനി മാധവൻ ജി നമസ്തേ വളരെ സന്തോഷമുണ്ട്😊🙏
@minimadhavan92042 сағат бұрын
@Ayiravallimedia നേരിട്ട് കാണാൻ ആഗ്രഹമുണ്ട്.
@vasumathyuthaman674159 минут бұрын
ഹരിയുടെ പല കർമ്മങ്ങളും ഞാൻ ചെയ്യുന്നുണ്ട്.ഫലവും ഉണ്ട്. എൻ്റെ അടുത്ത ബന്ധുക്കൾക്ക് ഷെയർ ചെയ്യുന്നുമുണ്ട്. ഈ ക്രിയ ദിവസവും ചെയ്യണോ.
@manjuknairmanju12684 сағат бұрын
🙏🙏🙏 നമസ്കാരം ഇത് പോലെ ചെയ്യാം 🙏🙏🙏
@Harshith7405 сағат бұрын
വളരെ വിഷമത്തില തിരുമേനി ഞാൻ പ്രാർത്ഥിക്കണേ 🙏🏼
@GirijaPV-ic2hx5 сағат бұрын
ഹരിമോൻ ആയുരാരോഗ്യ സൗ ഘ്യം ഭഗവാൻ അങ്ങയ്ക്ക് അനുഗ്രഹമായി തരാൻ മനസ്സറിഞ്ഞ് പ്രാർത്ഥിക്കാം 🙏ഒരുപാട് ഐ ശ്വര്യ പ്രദമായ കാര്യങ്ങൾ ഞങ്ങൾക്ക് പകർന്നു തരാൻ താൽപ്പര്യം കാണിക്കുന്ന ആ മനസിന് എന്നും നന്മകൾ നേരുന്നു 🙏പ്രാർഥനയോടെ 🙏സന്തോഷം അറിയിക്കുന്നു 🙏🌹
@BhuamikBhaveesh4 сағат бұрын
❤❤namaskaram harijiiiiii❤❤❤
@lathaswarna629734 минут бұрын
ചെയ്തു നോക്കാം
@RajalakshmiSidharthan3 сағат бұрын
ഒരു പാട് നന്ദി.
@MalappuramVsThrissur3 сағат бұрын
എല്ലാവർക്കും സൗഖ്യവും സമാദാനവും ലഭിക്കട്ടെ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസം ലഭിക്കണം എല്ലാവർക്കും ഒരുപാട് പ്രയാസങ്ങൾ ഉണ്ടാകാതെ ഇരിക്കട്ടെ 🙏🏻
കഷ്ടപ്പാടിലാണ് ഹരിജി. ഒരു രക്ഷയും ഇല്ല. ഒന്ന് പ്രാർത്ഥിക്കണേ 🙏
@Ayiravallimedia4 сағат бұрын
ഞാൻ പ്രാർത്ഥിക്കാം ഒപ്പം അങ്ങയും കൂടി പ്രാർത്ഥിക്കണം. ദൈവം ഒരു വഴി കാണിച്ചു തരുമ്പോൾ കൃത്യമായി ആ വഴി വിനിയോഗിക്കുക
@ksmitha43124 сағат бұрын
നമസ്കാരം തിരുമേനി ചെയ്യാം തിരുമേനി 🙏
@sujathaphilip8493Сағат бұрын
Hai..karuka leaf means vazhanaleaf.let me know..god bless u
@UshaUshaKN3 сағат бұрын
Hari🙏, ഞാൻ കറുക ഇല മാത്രമല്ല,sage leaf weekly പുകയ്ക്കാറുണ്ട്👌
@jameelasoni22635 сағат бұрын
Hari ji 🙏🙏🙏🙏🙏
@inarasworld617636 минут бұрын
Job ready avanulla karyam parayoo plss sir
@hazeenahazi31722 сағат бұрын
എത്ര ദിവസം ചെയ്യണം
@MiniSuresh-nz2lo2 сағат бұрын
Namaskaram Hariji, mini thiruvathira, arjun revathy, Malavika Avittam, prathikkane.
@Touchingkerala2 сағат бұрын
ഹരിജി കടുകിൽ പണം ഇട്ടു വയ്ക്കുന്നത് മുടങ്ങിയാൽ എന്താണ് ചെയ്യുക.
@sobhasaji372351 минут бұрын
ഞാൻ വേറെ വീട്ടിൽ ആണ് ഇപ്പോൾ അവിടെ നിന്ന് ചെയ്താൽ മതിയോ
@IndiraMdt3 сағат бұрын
ഞാൻ വളരെയധികം വിഷമത്തിലാണ് തിരുമേനിഎന്റെ കടങ്ങൾ തീർക്കുവാനുള്ള വഴി കാട്ടി തരണേ
@Ayiravallimedia3 сағат бұрын
നന്നായി പ്രാർത്ഥിക്കുക ഈശ്വരൻ വഴി കാണിച്ചു തരും ആ വഴിയിലൂടെ സഞ്ചരിക്കുക തീർച്ചയായും എല്ലാം ശരിയായും
@GayathriDevi-p9s4 сағат бұрын
Namaskaram
@devikam4334 сағат бұрын
Namaskaram thirumeni. Tuesday Friday kathichal mathio. Ella divasam kathikano
@VinodCH-bs3nh4 сағат бұрын
ഹരിജീ, പ്രേതദോഷമുള്ള ഭൂമിയിൽ വീട് വെച്ചവർ അനുഭവിക്കുന്ന ദോഷപരിഹാരം ഒരു വീഡിയോ ചെയ്യാമോ
@JayasreeMohan-sm6xv4 сағат бұрын
Namasthe. Hari ji ente makan ve dashathupoy jolel kayarey jithin chathayam. Midhun. Theruvonam. Prarthanael. Ulpeduthane
@AmbikaKumary-k1j4 сағат бұрын
എന്റെ മോളുടെ പരീക്ഷ അടുത്ത മാസമാ അവൾക്ക് വിദേശത്ത് പോകാൻ വേണ്ടിയാണ് അവൾക്ക് വേണ്ടി പ്രാത്ഥിക്കണം ആദിത്യ - രേവതി
@shyalajaharikumar91414 сағат бұрын
Ente makan dental clinic nadathuvanu.Avide kooduthal patients varan enthu cheyyanam.Enikk swantham veedu illa athinu vendiyanu kooduthal dhanam agrahikkunnath.Please reply Hariji.
@jayakumari699220 минут бұрын
തിരുമേനി ഒരു സംശയത്തിനും മറുപടി തരുവാൻ ഞാൻ കടുകിനകത്തു 5 നാണയം ഇടുന്നത് ഒരാഴ്ച മുടങ്ങിപ്പോയി ഒരു വീഡിയോ ഇടാമോ മുടങ്ങി കൊണ്ട് കുഴപ്പമുണ്ടോ ഞങ്ങടെ പൂജയിൽ ഒന്ന് ഉൾപ്പെടുത്തണം ഉണ്ണികൃഷ്ണൻ തിരുവാതിര ജയകുമാരി ഉത്രാടം ജയകൃഷ്ണനവട്ടം ജിത്തു കൃഷ്ണൻ കാർത്തിക
തീർച്ചയായും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നതാണ്. ചെറിയ ഒരു ജോലി കണ്ടെത്തു - തുടർന്ന് ലഭിക്കുന്ന ചെറിയ വരുമാനത്തിൽ ജീവിതത്തെ സന്തോഷത്തോടെ മുന്നോട്ടു കൊണ്ടുപോകു..... അങ്ങയുടെ ജില്ല ഏതാണ്