ഹരിജി വളരെയധികം നന്മയാർന്ന വിഡിയോ, ഉറപ്പായും,പൂർണ്ണ വിശ്വാസത്തോടെ ഈ വിഡിയോയിൽ പറയുന്നത് ഞാനുo ചെയ്യും... ❤️🙏❤️വരാഹിയമ്മയുടെ അനുഗ്രഹം എനിക്കും, കുടുബത്തിനുo കിട്ടുന്നത് പോലെ ❤️🙏❤️അങ്ങേയ്ക്കും, കുടുംബത്തിനും,കൂടാതെ എല്ലാവർക്കും, ലഭിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു🙏🙏🙏
@geethakumariv1476Күн бұрын
നമസ്ക്കാരം തിരുമേനി🙏🏻 എത്ര അധ്വാനിച്ചിട്ടും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുന്നില്ല. ഞാനിത് തീർച്ചയായും ചെയ്യുന്നതായിരിക്കും.🙏🏻.
@AyiravallimediaКүн бұрын
വളരെ മികച്ച തീരുമാനം.തീർച്ചയായും ഗുണമുണ്ടാകും
@sobhapv5998Күн бұрын
സാമ്പത്തിക ബുദ്ധിമുട്ട് ഒരുപാട് ഉണ്ട് വീട് വരെ ജപ്തിലേക്ക് ആയികൊണ്ടിരിക്കുന്നു ഞാൻ ചെയ്തു നോക്കും എല്ലാം പ്രശ്നങ്ങളും മാറാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ഹരിജി 🙏ഷാജി മൂലം
@retnammacg3429Күн бұрын
ചെയ്യാം. രക്ഷപ്പെടണം. ര ത്ന മ്മ . തിരുവോണം. നല്ലൊരു വീട് വേണം. എനിക്ക് ഒരു നിവർത്തിയും ഇല്ല. 16/5/1965. വയസ് 60ആയി. നിരാശ ഉണ്ട്.
@JameelaTA-zn9ofКүн бұрын
Mon onu vilikumo
@sobhanap80995 сағат бұрын
നമസ്ക്കാരം തീരുമേനി........🙏♥️💚♥️💚♥️💚🌹🌹🌹🌹👍🎉🎉🎉🎉ശോഭന തിരുവോണം........ പ്രാർത്ഥന ഉണ്ടാവണേ.........🙏🙏🙏🙏🙏🙏🙏🙏🙏💓💓💓💓💓💓
@umavs7802Күн бұрын
നന്ദി തിരുമേനി 🙏🙏🙏
@anitha_farmКүн бұрын
ഉറപ്പായും ചെയ്ത് നോക്കും താങ്ക്സ് ഹരി ജി 💖💖💖💖
@knkkinii6833Күн бұрын
ഇന്നത്തെ വിഡിയോ പൂർണ്ണ്മായില്ലല്ലോ സാധാരണ കർമ്മം ചെയ്യാനുളള ദിവസം , എത്ര ദിവസം എന്നൊക്കെ പറയുമായിരുന്നു.🙏🏽🙏🏽🙏🏽🙏🏽😂
സർവ്വ ഐശ്വര്യം ഉണ്ടാകാൻ പ്രാർത്ഥിക്കണേ ഹരിജി അശ്വതി -മകയിരം, അജിത് -ഉത്രം 🙏🙏🙏
@SunithaS-ez6cnКүн бұрын
ഹരിജിയുട് വളരെ നല്ല രീതിയിൽ അവതരണം പോസിറ്റീവ് എനർജി കിട്ടും ഞാൻ കുറെ നാളായി ഹരിയുടെ വീഡിയോ കാണുന്നുണ്ട് എനിക്ക് കുറെ മാറ്റങ്ങൾ നല്ല അനുഭവങ്ങൾ വന്നിട്ടുണ്ട് വളരെ നന്ദി എല്ലാ പ്രാർത്ഥനയും ഞങ്ങളെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഹരിജി സുബ്രഹ്മണ്യൻ മകീരം സുനിത ഉത്രം അഭിജിത്ത് ആയില്യം അമിത ഉത്രട്ടാതി 🙏
@chithrapadmanabhan58234 сағат бұрын
ചെയ്യും ഇന്നു തന്നെ 🙏🙏🙏
@Sunitha-x2r5 сағат бұрын
ഞാൻ ചെയ്തിരിക്കും 👍
@Nandhus8340Күн бұрын
നമസ്കാരം തിരുമേനി. എനിക്കു ഒരുപാട് കടം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നു. എന്തു കൊണ്ട് വന്നിട്ടും അതു പോലെ പോകുന്നു.. കടം മാറി സന്തോഷത്തോടെ ഇരിക്കാൻ സാധിക്കണമേ🙏 പിന്നെ ഒരു വീട്,,,,, സ്വർണം പണയം വച്ചിട്ടുണ്ട് അത് എടുക്കാൻ സാധിക്കണം. പിന്നെ എന്റെ മകൾക്കു LKG admission kittan പ്രാർത്ഥിക്കണമേ 🙏 അജീഷ് : അശ്വതി പ്രമീള : ഭരണി അഭിനയ : രേവതി അഭിനന്ദന : പൂയം ദേവി : ഉത്രാടം 🙏🙏🙏🙏 എന്തായാലും പ്രാർത്ഥിക്കണം
@unkn0wn_77Күн бұрын
എന്നും ചെയ്യാണോ.നാരങ്ങയുടെ ഉള്ളിലും ഉപ്പ് നിറയ്ക്കണോ. ദയവായി മറുപടി തരണേ ഹരിജി 🙏
@shylabalan9184Күн бұрын
തിരുമേനി ഞാനും ഇത് ചെയ്യും 🙏🙏
@jyothikunhiraman6784Күн бұрын
പുതിയ അറിവിന് നന്ദി ഇന്ന് ചെയ്യും ഹരിജ🙏🙏
@SheebaRajeev-jl5hzКүн бұрын
നമസ്കാരം ഹരി ജി 🙏🙏🙏🙏🙏
@dhruvan618Күн бұрын
Kadam Karanam urakkavum. Manasamadhanavum illa njan theerchayayum chiyyum thanks Hari G😊
@Ardhra387Күн бұрын
Semester examine Ellam subjectsinum nalla Mark kittan pray for me Shreya Thiruvonam 🙏🙏🙏🙏
@sujazana7657Күн бұрын
God bless you🙏♥️
@nikhin61872 сағат бұрын
Thankyou Harigi ❤❤❤❤❤❤
@Harshith740Күн бұрын
നമസ്ക്കാരം തിരുമേനി 🙏🏼
@AnithaAnitha-bv6zqКүн бұрын
നമസ്കാരം ഗുരുജി 🙏🙏🙏
@shyleshkumarm.v8398Күн бұрын
നന്ദി ഹരി ജീ....🙏🙏
@adhyasuresh-cn8mfКүн бұрын
നമസ്കാരം തിരുമേനി രോഗ നിവാരണത്തിനായി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ സി ജി - പുണർതം
@dhanyadhanya.8741Күн бұрын
എപ്പോഴാണ് ചെയ്യേണ്ടത് .എത്ര ദിവസം ചെയ്യണം
@leelak.i470Күн бұрын
നന്ദി നമസ്കാരം 🙏❤️🙏
@binuvasudevan3958Күн бұрын
ഹരിജീ നമസ്കാരം🙏🙏
@ajmalshuhaid7286Күн бұрын
നമസ്കാരം ഹരിജീ🙏 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ഒരുപാട് കടമുണ്ട് ഇത് ഉറപ്പായും ചെയ്തു നോക്കും😢
@thapasyathanmaya8433Күн бұрын
Namaskaram thirumeni oru joli kittuvanprarthikkane reshma pooradam
@radhikashimod6664Күн бұрын
Ee karmam njan theerchayayum cheyyum thirumeni 🙏🙏🙏🙏🙏
@gamemaster2.010Күн бұрын
Nanni thirumeni🙏🙏🙏🙏🙏🙏
@ambiligirish5897Күн бұрын
Gudmng Hariji🙏🏻🙏🏻🙏🏻🙏🏻🙏🏻
@AyiravallimediaКүн бұрын
നമസ്തേ
@nimisharajesh2346Күн бұрын
നമസ്ക്കാരം തിരുമേനി ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏nimisha thiruvonam
@AyiravallimediaКүн бұрын
ശരി♥️🙏
@prasannapurushothaman3136Күн бұрын
Thanks Harijii
@SuneeshPtk3 сағат бұрын
Sir എത്ര ദിവസം ചെയ്യണം
@subhashiniammu867 сағат бұрын
Thankyou🎉🎉🎉🎉🎉
@Ayiravallimedia6 сағат бұрын
സന്തോഷമുണ്ട് 🙏
@prakashinim802Күн бұрын
നമസ്കാരം തിരുമേനി - ❤
@jasniya3849Күн бұрын
നമസ്കാരം ഹരിജി.... എന്റെ മോൾക്ക് ജോലി ശരിയാകാൻ പ്രാർത്ഥിക്കണേ
@remyasibi875Күн бұрын
Namasthe ...Husband January il saudiyil povan orungukayaanu..Adhehathinu vendi prarthikkane Hari Sir...Ippol japthiyude vakku vare ethinilkkunna njangalkk athil ninnum Kara kayaraanulla vazhi orukkitharan prarthikkane ...Sibin - Thrikletta 🙏🙏
@neerajagouriКүн бұрын
ഗുരുജി ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. അതു മാറാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻ശ്രീനി -തിരുവോണം
@AyiravallimediaКүн бұрын
ശരി
@mrdud5456Күн бұрын
എനിക്കും കടങ്ങൾ ഉണ്ട് തിരുമേനി എങ്ങനെ veetum അറിയില്ല എന്ധെങ്കിലും ഒരു മറുപടി തരണം ഞാൻ ഒരു ജോലിക്കു povunudu അത് ഇപ്പോൾ കഴിയാറായി അത് സ്ഥിരം ആയി ശമ്പളം കൂടിയാൽ എങ്ങനെ എങ്കിലും veeattam എന്തു ചെയ്യും husbend ആണെകിൽ ഒരു സ്നേഹവും ഇല്ല എന്തു ചെയ്യും. ദീപ്തി പൂരാടം മധു ഉത്രം
@FousiyajabbarFousiyaКүн бұрын
നമസ്കാരം തീരുമോനി, എന്റെ മോന്റെ കൈയ്യിൽ നിന്ന 10 ലക്ഷം രൂപയും ഒരു കാറും നഷ്ടപ്പെട്ട എത്രയും പെട്ടെന്ന് കിട്ടുവാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണ്ണം
@saranyavineeth1742Күн бұрын
നമസ്കാരം ഹരിജി🙏 ഏത് ദിവസം വേണമെങ്കിലും ഇത് ചെയ്യാമോ
@BeenaKT-wg1wnКүн бұрын
ഹായ് ഹരിജി. നമസ്കാരം.ചെയ്തു നോക്കട്ടെ.
@achusesha2741Күн бұрын
Good morning sir🙏
@AyiravallimediaКүн бұрын
Good morning 🙏
@vanisreeshaji-zs1lwКүн бұрын
നമസ്കാരം തിരുമേനി 🙏
@vijayalakshmisankaradasan1635Күн бұрын
Namaskaram Hari ji🙏🙏🙏
@orulillyputtgaadha2032Күн бұрын
Thank you Hariji
@jayasudha4451Күн бұрын
നമസ്‌തെ ഹരിജി 🙏 ചെറുനാരങ്ങയുടെ ഉള്ളിൽ ഉപ്പ് നിറയ്ക്കണോ
@anilapradeep197217 сағат бұрын
ഞാനിത് ചെയ്യും പൈസ കയ്യിൽ നിൽക്കുന്നില്ല എനിക്കും ഭർത്താവിനും തൊഴിലിൽ ഉള്ള തടസ്സം മാറാൻ പ്രാർത്ഥിക്കണേ പ്രദീപ് വിശാഖം അനില ചതയം
@JayasreeG-uo5leКүн бұрын
തിരുമേനി നമസ്കാരം എനിക്കും സാമ്പത്തികബുദ്ധിമുട്ട് ഞാൻ ഇതു ചെയ്തു നോക്കും
@revuarunkumar9182Күн бұрын
കടുകിൽ 5രൂപ സൂക്ഷിക്കുന്ന കർമ്മം ചെയ്തിരുന്നു.. ഇന്ന് രാവിലെ ആയപ്പോൾ 40രൂപ ആയി. പക്ഷേ ഇതേ വരെ ഒരു പ്രയോജനം ഉണ്ടായില്ല.. 100% വിശ്വാസത്തോടെ ആണ് ഞാൻ ചെയ്തത്.. പൈസയ്ക്ക് ആവിശ്യം കൂടി കൂടി വന്നു.
@KilukkuКүн бұрын
Prayojanam illel cheyyenda..chilark chilath shariyakilla..vishwasam undel vere cheythu nokku
@knkkinii683312 сағат бұрын
@@revuarunkumar9182 അത് ചെയ്തു കൊണ്ടേ ഇരിക്കുക കൂട്ടത്തിൽ ഏതുരീതിയ്ക്കാണ് വരുമാനം ഉണ്ടാകേണ്ടത് എന്നു കൂടി ദൈവത്തോട് പറയു
ഒരുപാട് നന്ദി ഹരിജി അധ്വാനിച്ചു ഉണ്ടാകുന്ന പൈസ കടം തീർക്കാനെ തികയുന്നുള്ളു എങ്ങോട്ട് തിരിഞ്ഞാലും കടത്തിലാണ് നില്ക്കുന്നത് ആകെ ഉണ്ടായിരുന്ന ഒരു തരി പെന്നു പോലും നാളെ ലേലം വിളിച്ചു പോവും തിരുമേനി എന്തുചെയ്യും എന്ന് അറിയില്ല ഉറപ്പയും ഇതു പോലെ ചെയ്തു നോക്കും എന്റെ കടങ്ങൾ തീർന്നു സമാധാനത്തോടെ കഴിയാൻ അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെ (നിഷ ഉത്രാടം മധുസൂദനൻ രോഹിണി) ഉൽപ്പെടുത്തണേ 🙏🙏🙏
ജനനം1127 കർക്കിടകം 31 രാത്രി 10 നും12 നും ഇടയിൽ. മകയിരം നക്ഷത്രം. ഭൂതകാലം ആഡംബരം ഒഴിച്ച് ബാക്കിയെല്ലാം ശരിയാണ്.ഇനി എന്താണ്?പറയാമോ...❤
@KanakamVtКүн бұрын
നമസ്കാരം മോനേ 🙏 ഇങ്ങനെ ചെയ്യുമ്പോൾ നാരങ്ങയുടെ ഉള്ളിലും ഉപ്പ് നിറയ്ക്കണോ മറുപടി പ്രതീക്ഷിക്കുന്നു ഇത് എത്ര ദിവസം ചെയ്യണം
@geethas329Күн бұрын
🙏ഹരിജീ
@sobhanakunnath2970Күн бұрын
താങ്ക്സ്
@lekshmirajeev6672Күн бұрын
ഏതു ദിവസം ആണ് ചെയ്യണ്ടത്? നാരങ്ങയുടെ ഉള്ളിൽ ഉപ്പു ഇടണ്ണോ
@HaseebaHasi-b4wКүн бұрын
Marupadi thannillallo
@beenacm960216 сағат бұрын
ഇത് daily ചെയ്യേണ്ടതുണ്ടോ ?
@DR-leo-369Күн бұрын
ഹലോ സർ ബെഡിന്റെ അടിയിലോ അതോ കട്ടിലിന്റെ അടിയിലാണോ വയ്ക്കേണ്ടത് പ്ലീസ് പറഞ്ഞു തരോ
@AyiravallimediaКүн бұрын
എവിടെയും നമുക്ക് ഇത് സൂക്ഷിക്കാം
@AnnieAp-mw4tcКүн бұрын
തിരുമേനി പൈസ ഉണ്ടാകുന്നുണ്ട് പക്ഷെ കൈയിൽ ഒന്നും ഇല്ല 🙏🙏🙏🙏
@RagavanRajeev-y9zКүн бұрын
എല്ലാവർക്കും നല്ലത് വരട്ടെ ഓം നമശിവായ
@neethusaanuКүн бұрын
Harijiii 🙏🙏🙏
@AyiravallimediaКүн бұрын
നമസ്തേ
@DhgSgggКүн бұрын
തിരുമേനി ഈ കർമം എത്ര ദിവസം ചെയ്യണം
@vijirajeeКүн бұрын
Namaskaram mone 🙏🙏
@BinduRajeevan-ny2uz9 сағат бұрын
Thirumeni ith daily cheyyono
@shivakumar1314Күн бұрын
ഏതൊക്കെ ദിവസം ചെയ്യണം തിരുമേനി
@manisreevlogs4918Күн бұрын
Namaskaram Hariji🙏🙏🙏🙏
@AyiravallimediaКүн бұрын
നമസ്തേ
@UshakNair-vf6uq4 сағат бұрын
നാരങ്ങയുടെ ഉള്ളിൽ ഉപ്പ് വെക്കണോ? ഫോട്ടോയിൽ കണ്ടു അതാണ് ചോദിച്ചത്
@retnalekha131810 сағат бұрын
തിരുമേനി, ഇതു ചെയ്യുമ്പോൾ നാരങ്ങയുടെ ഉള്ളിൽ ഉപ്പു ഇടണോ? ഫോട്ടോയിൽ കാണുന്നുണ്ട്. അതുകൊണ്ട് ചോദിച്ചതാണ്. ഏതു ദിവസവും ചെയ്യാമോ? ഒന്ന് പറയണേ.
@Ayiravallimedia6 сағат бұрын
അങ്ങനെ ചെയ്യുന്നതിലും തെറ്റില്ല
@Anil-k9l9bКүн бұрын
തിരുമേനി നമസ്കാരം.ഞാൻ തീർച്ചയായും ചെയ്യും അതിനു ശേഷം കടം കൊടുത്ത കാശ് തിരിച്ചു ചോദികണം എത്ര ചൊതിച്ചിട്ടും തരുന്നില്ല ഈ കർമം ചെയ്തതിനു ശേഷം ചോദിക്കാം.ആരും ചവുട്ടത്തിരികാൻ കുഴിച്ചിടാൻ പറ്റുമോ.ദൈവായി മറുപടി തരണേ തിരുമേനി
ഞങ്ങളുടെ കടങ്ങളെല്ലാം വീട്ടി കിട്ടാനായി njamgaley prarthanayil ulpeduthensme🙏q🙏🙏🙏🙏q🙏🙏
@getha4435Күн бұрын
🙏💕
@DhanwanthralayaDelhi15 сағат бұрын
Ethra divasam, M
@NirmalaKelothkaitheriКүн бұрын
Doore ulla makkalkku vendi veettil ammamarkku ethokke cheyyan pattumo Hariji
@trustlove4738Күн бұрын
നാരങ്ങ ഉള്ളിൽ ഉപ്പു വെക്കണോ
@sujazana7657Күн бұрын
🙏🙏🙏👌♥️
@Sarasu-u6eКүн бұрын
Eniku vendi prarthikane
@Parvathiparvathi-j2iКүн бұрын
നമസ്കാരം ഹരിജി 🙏എനിക്കൊരു കാര്യം അറിയാനുണ്ട് എന്റെ വീട് വിർത്തിയാക്കി കൊണ്ടിരിക്കുമ്പോൾ അപ്പോൾ വൈകീട്ട് 4 മണി ആയിരുന്നു.. അടുത്ത വീട്ടിലെ ചേച്ചി എന്നോട് പറഞ്ഞു ഉച്ചക്ക് ശേഷം വീട് തുടച്ചു വൃത്തി യാകാൻ പാടില്ല പറഞ്ഞു ശെരിയാണോ തെറ്റാണോ പറയു 🙏
@knkkinii683312 сағат бұрын
@@Parvathiparvathi-j2i അവനവന്റെ വീട് വൃത്തിയാക്കണ വെന്നു തോന്നുമ്പോഴോക്കെ ചെയ്യാം എന്നാണെന്റുപ്രായം. പിന്നെ തൃസന്ധ്യ ഒഴിവാക്കിയാൽ നല്ലത്. കാരണം ആ സമയത്ത് ഈശ്വര ചൈതന്യം നിറയുന്ന സമയമാണ് എന്ന വിശ്വാസം