എന്റെ കടബാധ്യതകൾ നീങ്ങി സാമ്പത്തികമായി ഉന്നതിയിലെത്താൻ പ്രാർത്ഥിക്കണേ 🙏🙏🙏
@ambilyr20839 ай бұрын
നമസ്തേ ജി 🙏🙏🙏🙏
@Prami-t8d9 ай бұрын
പ്രമീള അശ്വതി ജീവിതം മെച്ചപ്പെടാൻ വേണ്ടി പ്രാർത്ഥിക്കണേ
@nikhilkrishna86289 ай бұрын
നല്ല അറിവുകൾ thanks 👍🙏🙏🙏🙏❤️💜🧡❤️💚💙🕉️🕉️🕉️🕉️
@BS-ym7fv9 ай бұрын
നല്ല ഒരു ജോലി കിട്ടാൻ തിരുമേനി പ്രാർത്ഥിക്കണം Boniya അത്തം
@sanalbiju45139 ай бұрын
വീടുപണിയുന്നതിന്പെട്ടെന്ന് ലോൺ സാങ്ഷൻ ആയി കിട്ടാൻ പ്രാർത്ഥിക്കണം ബിജു ഉത്രാടം വന്ദന അത്തം
@sujathakr21127 ай бұрын
നമസ്തേ ഹരിജീ... 🙏🏻🙏🏻🙏🏻 ഈ ചെടികൾ എല്ലാം വീട്ടിൽ ഉണ്ട് പക്ഷെ ഇതിൽ മഞ്ഞൾ മാത്രമേ കന്നിമൂലയിൽ ഉള്ളൂ, കരുകയും മുക്കുറ്റി യും ധാരാളം ഉണ്ട്, ഞാൻ മിക്കവാറും ദിവസങ്ങളിൽ ഗണപതിക്ക് മാല കെട്ടി ക്ഷേത്രത്തിൽ കൊടുക്കും, അത് ഗണപതിക്ക് ചാർത്തി കാണുമ്പോൾ മനസിന് വല്ലാത്ത സന്തോഷം ആണ്..... 🙏🏻
@suseelakv59569 ай бұрын
നമസ്കാരം ഹരിജി 🙏🙏🙏
@shymaanu21389 ай бұрын
Good morning hariji🙏🙏🙏🙏
@shailammaamma67379 ай бұрын
🙏🙏🙏
@YesodhaYesodha-ev6fj9 ай бұрын
എന്റെ തൊഴിൽ തടസങ്ങൾ മാറാൻ പ്രാർത്ഥിക്കണം yesoda ഉത്രട്ടാതി
@MidhunMohan-o1m9 ай бұрын
മോഹനകുമാരൻ പൂരം. സുഷമ ഉത്രം. മിഥുൻ അനിഴം.
@sandhyanair52389 ай бұрын
Pula vaalaayma aacharikkenda bandhangal ethanu ethra thalamura vare ulla bandhangal ithu aacharikkanam ennokke ulla oru detailed vedio idimo Hariji please
@leenam39209 ай бұрын
Kannimoolayil bhadrakaliyude eshta chedi dark red thetti ullath doshamano
@umavs78029 ай бұрын
തിരുമേനി മരത്തടിയിൽ ഉള്ള ശിൽപം വീട്ടിൽ വെക്കാമോ? 🙏🙏🙏
@ThambiPottanano3 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@vinodvilakkassery6647Ай бұрын
കറുകപ്പുല്ല് ഒഴിച്ച് ബാക്കി മൂന്ന് ചെടികളും ഞാൻ കന്നിമൂലയിൽ നട്ടു വളർത്തിയിട്ടുണ്ട് ഇനി കറുകപ്പുല്ല് കൂടി നടണം. പാല് വരുന്ന ചെടികൾ കന്നിമൂലയിൽ നടന്നതുകൊണ്ട് ദോഷമുണ്ടോ
@reenajose48852 ай бұрын
Kariveppu nattal. Kuzhappamundo
@varshavarsha36719 ай бұрын
നമസ്കാരം എന്റെ മകൾ വർഷ പരീക്ഷയാണ് +1ഫുൾ a+കിട്ടാൻ പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻
@radhikashimod66649 ай бұрын
Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏🙏👍👍👍👍👍. thirumeni ente veedinte kannimoolanhagathu oru eriklinchedithaniye valarnnu vannu athil pookkal undayithudangiyirikkunnu. valla problem undo
@SaiBalajiProperties9 ай бұрын
Namaskaram Thirumeni. Please pray to complete the constitution of home as soon as possible. This is for my parents .
തിരുമേനി സാമ്പത്തിക ബുദ്ധിമുട്ട് മാറി ഉയർച്ചയിൽ എത്തിക്കേണെമെ!മനോജ് -പൂരാടം, ബീന 🛑ഉത്രാടം, അഭിരാം -പൂരം, aaradhya-തൃക്കേട്ട
@gayathrivs65399 ай бұрын
ഹരിജി എന്റെ മോൾ 2005 ലെ സിവിൽ സർവീസ് എക്സാം എഴുതാൻ തയാറെടുക്കുവാ അങ്ങയുടെ പ്രാർഥന ഉണ്ടാവണം മോൾക്ക് വിവാഹം നടക്കാനും പ്രാർത്ഥിക്കണേ കുട്ടികാലത്തെ അച്ഛൻ മരിച്ചുപോയ മക്കളാണ് ഒരു മോൻ കൂടി ഉണ്ട് എനിക്ക് ഹോട്ടൽ മാനേജ്‍ മെന്റ് കഴിഞ്ഞു ട്രെയിനി ആയി തിരുവനന്തപുരത്ത് ആണ് മോന്റെ നക്ഷത്രം തിരുവോണം പേര് മാധവ് 2002 മെയ് 4 ജനനം എന്റെ മകളുടെ നക്ഷത്രം ചതയം 2000 ജൂൺ 22 ജനനം പ്രസീദ എന്നാണ് പേര് ഈശ്വരനെ വിചാരിച്ചു സത്യസന്ധയോടെ ജീവിക്കുന്ന ഒരു വീട്ടമ്മ ആണ് ഞാൻ പ്രാർത്ഥിക്കണേ 🙏🏿🙏🏿🙏🏿🙏🏿
@gayathrivs65399 ай бұрын
🥰
@pinkimol48469 ай бұрын
Hariji pinne എനിക്ക് സമാധാനം വേണം 🙏🙏🙏🙏🙏🙏അതിനും പ്രാർത്ഥന 🙏🙏🙏🙏🙏🙏🙏🙏fullA+🥹 Hariji പറയുന്നത് എന്തു മന്ത്രവും ഞാൻ ചെയ്യാം full A+venam🙏🙏🙏🙏🙏🙏🙏🙏
@minimakkadambath10549 ай бұрын
Chilapol വീഡിയോ കാണാൻ പറ്റുന്നില്ല അതെന്താ
@greenswellness12019 ай бұрын
Athu oru time set cheythu upload cheythirikkunnathu kond aa time aakumbolzhe Kanan pattullu
@voiceofkala9 ай бұрын
❤❤❤❤❤❤❤❤👍🙏🙏🙏🙏🙏👍
@sushamabalan76379 ай бұрын
"Sathyam... Sivam... Sundaram" 09/03/2024 7:58pm
@sobhagnair87099 ай бұрын
Waiting harikutta
@Babu.9559 ай бұрын
പല ജോത്സ്യൻമാരും കന്നിമൂലയിൽ ഏത് വൃക്ഷം ഏത് ചെടി വെക്കണമെന്ന് പലരും പലതും പറയുന്നു ഇതിൽ ഏതാണ് വിശ്വസിക്കുക
@Ayiravallimedia9 ай бұрын
സ്വന്തം യുക്തി പ്രയോഗിക്കുക അതിനനുസരിച്ച് പ്രവർത്തിക്കുക .........ദൈവം എത്രയുണ്ട് എന്നതിനെ പറ്റി പോലും തർക്കം നിലനിൽക്കുന്നുണ്ട് എന്ന് ഓർക്കണം😄😄😄🙏🙏🙏
@geenajeyaprakash88419 ай бұрын
My daughter is in 12th.. Sreedevasena pooradam Pray for us
@ajithanair17449 ай бұрын
Aswathy rohini sslc exam prarthikkane thirumani
@vasanthasugathan92794 ай бұрын
. എന്റെ വീട്ടിൽ പൂത്ത് നിറഞ്ഞു നിന്ന തെറ്റി പെട്ടെന്ന് ഉണങ്ങി.എന്താ കാരണം.പറയാമോ.ശത്റുദോഷം ആണോ?
@pinkimol48469 ай бұрын
Hariji ഞാൻ ഇപ്പം sslc എഴുതികൊണ്ടിരിക്കുമ എനിക്ക് fullA+കിട്ടാനുള്ള മന്ത്രം അപ്ലോഡ് ചെയ്യണേ. സാധിക്കുമാണെങ്കിൽ 🙏🙏🙏🙏🙏🙏monday maths exam ആണ് എനിക്ക് എല്ലാം എഴുതാൻ പറ്റാന്നും മാർഗം plz 🙏🙏🙏🙏 പ്രതീക്ഷിച്ചുകൊണ്ട് Amrutha shaji (അവിട്ടം )
@Ayiravallimedia9 ай бұрын
പ്രാർത്ഥിക്കാം
@Ayiravallimedia9 ай бұрын
ഒട്ടും പേടി വേണ്ട
@Ayiravallimedia9 ай бұрын
ധൈര്യമായി പരീക്ഷ എഴുതു😊😊 ഫുൾ A+ ലഭിക്കും. ഉറപ്പ് 100%
@pinkimol48469 ай бұрын
🙏🙏🙏🙏🙏🙏🙏🥹
@pinkimol48469 ай бұрын
😊😊🙏🙏
@sathiapalanppputhenpurayil12209 ай бұрын
എന്റെ വീടിന്റെ കന്നിമൂലയിൽ മഞ്ഞൾ ഒഴിച്ച് ബാക്കി എല്ലാം സ്വയം കിളിർത്തു വളരുന്നു. പക്ഷെ കടം അല്ലാതെ മറ്റൊന്നുമില്ല
@sudheertr3579 ай бұрын
ബംഗാളിൽ കാളിയുടെ ചിത്രമില്ലാത്ത ഒരു വീട് ഇല്ല. അവിടെ ഒരു തമ്മിൽ തല്ലും ഇല്ല. ഈ ദുഷ്ടന്മാർ പറഞ്ഞ് ഇവിടെ അത് എടുത്ത് മാറ്റി (മാറ്റിച്ചു എന്നതാവും കൂടുതൽ ശരി), എന്നിട്ടിവിടെ കലഹം കുറഞ്ഞോ ? മഹാഭാരതം വീട്ടിൽ വയ്ക്കാതെ തന്നെ സഹോദരന്മാർ തമ്മിൽ യുദ്ധം തുടങ്ങി. ശ്രീകൃഷ്ണൻ്റെ വിഗ്രഹത്തിലെ ഓടക്കുഴലും ചില ദുഷ്ടന്മാർ പറഞ്ഞ് മാറ്റിച്ചു ...... ലയിച്ചു പോകുമത്രേ ----
@Ayiravallimedia7 ай бұрын
🙏🙏🙏
@leelamani37582 ай бұрын
Many of the fake jhotishans are making only confusion .
@Jessyjohny-g3g9 ай бұрын
Jessy punartham kadam annu thirimeni prathikkam
@Ramyajayesh-c2b9 ай бұрын
🎉🎉🎉😢🎉🎉
@poornimabinesh85349 ай бұрын
എന്റെ വീട്ടിൽ കന്നിമൂലയിൽ ആണ് ടോയിലറ്റ്...അത് മാറ്റാൻ ഉള്ള സാമ്പത്തിക ശേഷി ഇല്ല...അതിന് പരിഹാരം ചെയ്യാൻ എന്തേലും ഉണ്ടോ...
@ambikas.s.3169 ай бұрын
വാസ്തു മായി ബന്ധപ്പെട്ട എല്ലാ വീഡിയോ കളിലും ഒരു കാര്യം വ്യക്തമായി മനസ്സിലായി ഇതിലൊന്നും വലിയ കഴമ്പില്ല, ഒരുപാട് പേർ പറയുന്ന ഒരു കാര്യം കന്നിമൂല തുളസി വെക്കാം എന്നും പറയുന്നു കന്നിമൂലയിൽ തുളസിച്ചെടി വയ്ക്കാൻ പാടില്ല എന്നും പറയുന്നു ഇത് രണ്ടും രണ്ട് ഭാഗത്തും ഒരുപാട് ആളുകളും അഭിപ്രായം പറയുന്നുണ്ട് കന്നിമൂലയിൽ തുളസി വെച്ചാലും ഇല്ലെങ്കിലും വീടുകളിൽ ആളുകളുടെ കർമ്മം പോലെ ആകുന്നു ഫലങ്ങളും ഒരു കാര്യം വളരെ സത്യമായി തോന്നിയ ഒരു കാര്യം പറയാം, ഇത് അടുക്കളയുടെ സ്ഥാനവുമായി ബന്ധപ്പെട്ടത് പലരും പറയുന്നു വടക്ക് കിഴക്ക് അടുക്കള വയ്ക്കാം എന്നും തെക്കു കിഴക്കു അടുക്കള വയ്ക്കാം എന്നും പറയുന്നു പക്ഷേ ഒരുപാട് വീടുകളിൽ ഒരു ഗഹനം ആയ ഒരു വീക്ഷണം നടത്തിയതിന് പേരിൽ അടുക്കള എപ്പോഴും വടക്ക് കിഴക്ക് വരുന്നത് തന്നെയാണ് ഏതൊരു വീടിനും സർവൈശ്വര്യങ്ങൾ,തെക്ക് കിഴക്ക് അടുക്കള വന്നു എന്നും പറഞ്ഞു അവിടെ ആൾക്കാർക്ക് പ്രത്യേകിച്ച് ഒരു വലിയ ഗുണങ്ങൾ ഒന്നും കാണുന്നില്ല മാത്രവുമല്ല തെക്ക് അടുക്കള ഉള്ളവർക്ക് ധാരാളം അസുഖങ്ങളുണ്ട് എന്നും പറഞ്ഞ്, വാസ്തു, അങ്ങോട്ടുമിങ്ങോട്ടും സ്ഥാനങ്ങളും മാറി എന്നും പറഞ്ഞുകൊണ്ട് ആരും തട്ടി പോകുന്നില്ല എല്ലാരും പറയും പോലെ ശ്വാസം എങ്കിലും കിടന്നാൽ മതിയായിരുന്നു അത്രയേ ഉള്ളൂ അല്ലാതെ ഒരു വാസ്തു ദോഷം ഉണ്ടാകുന്നില്ല, ഒത്തിരി വീഡിയോകൾ വാസ്തു മായി ബന്ധപ്പെട്ട കാണുന്നതു കൊണ്ട് എൻെറ ഒരു അനുഭവസാക്ഷ്യം ഞാൻ പറഞ്ഞു.
@nithaeldhose19839 ай бұрын
ഫോൺ നമ്പർ ഇടാമോ തിരുമേനി
@anil5403 ай бұрын
പലരും പറയുന്നു കന്നിമൂലയിൽ മഞ്ഞളും മുക്കുറ്റിയും നടുന്നത് ദോഷം ആണെന്ന്, ആരെ ആണ് വിശ്വസിക്കേണ്ടത്? confuse ആക്കാതെ
@naveenbabu67939 ай бұрын
ഹരിജി,എന്റെ മോൾ നഴ്സിംഗ് പഠിക്കുന്നു പഠിച്ചത് മറന്നു പോകുന്നു അവളെയും പ്രാർത്ഥനയിൽ ഉൾപെടുത്തുമോ നമിത എ ഉത്രട്ടാതി