ഞാൻ ഒരു വർഷത്തിനു ശേഷമാണ് ഹരിജിയുടെ വീഡിയോകൾ കാണാൻ തുടങ്ങിയത്. ഇതിൽ ഞാൻ ചെയ്ത കർമങ്ങൾക്കെല്ലാം എനിക്ക് നല്ല ഗുണങ്ങൾ ഉണ്ടായി. സത്യത്തിൽ ഞാൻ കരഞ്ഞുപോയി. ഹരിജിയുടെ രൂപത്തിൽ ദൈവം വീഡിയോകൾ ഇടുന്നതുപോലെ തോന്നുന്നു
@lalithaanand2966 Жыл бұрын
ഞാൻ ആദ്യമായി ആണ് ഈ വീഡിയോ കാണുന്നത് എങ്കിലും മോന്റെ സംസാരം തന്നെ പോസിറ്റീവ് എനർജി കൂട്ടുന്നു ആത്മവിശ്വാസം തരുന്നു നന്ദി 🙏🙏🙏🙏
@Ayiravallimedia Жыл бұрын
നന്ദി
@manolmanu39413 ай бұрын
@@Ayiravallimediaഫോൺ നമ്പർ തരാമോ
@bindubiju78832 ай бұрын
ഇത് വളരെ ശരിയാണ്.ഞാൻ ചെയ്തിട്ടുണ്ട്.ഈ അറിവ് പങ്കു വെച്ചതിനു .വളരെ നന്ദി
@thankamravi85172 ай бұрын
കുഞ്ഞു പറഞ്ഞ കാര്യങ്ങൾ ഞാൻ ചെയ്തു. എന്റെ വിൽക്കാൻ പറ്റാതെ ഇരുന്ന വസ്തു വിറ്റു 🙏. നന്ദി 🙏
@msudayarani-ne9fy4 ай бұрын
മോനെ മോൻ പറഞ്ഞത് സത്യമാണ്. ഇന്ന് കറുത്ത വാവ് അരീരുന്നല്ലോ. മോൻ പറഞ്ഞത് പോലെ പാചകർപ്പൂരം നാലു ഇടങ്ങളിൽ വച്ചു. ഇന്ന് എനിക്ക് ചിട്ടി കിട്ടി. എനിക്ക് വളരെ സന്തോഷം ആയി.
@Ayiravallimedia4 ай бұрын
വളരെ നന്ദി
@sobhanamohan8825 Жыл бұрын
എല്ലാവരും സ്വന്തം കാര്യം മാത്രം നോക്കുന്ന ഈ കാലത്ത് മറ്റു ള്ളവരുടെ ഉയർച്ചക്ക് വേണ്ടി ഇത്രയും അറിവ് പകർന്നു തരുന്ന താങ്കൾക്ക് ഒരായിരം നന്ദി 14:57 14:57 ❤❤
@Ayiravallimedia Жыл бұрын
Thanks 🙏
@kumarichangattu5057 Жыл бұрын
ആള് കാശുണ്ടാക്കുന്ന ത് യൂ ട്യൂബ് വഴി ഇങ്ങനെയൊക്ക Post ചെയ്താണ്
@mohanandina1145 Жыл бұрын
@@kumarichangattu5057❤
@sajumj73246 ай бұрын
തങ്ങളുടെ അവസ്ഥ എന്താണ്
@kadheejamuhammed6 ай бұрын
തിരുമേനി ഞാൻ കടുകിൽ ചെയ്തിരുന്നു. നല്ല ഫലം കിട്ടി.. നന്ദി..
@amruthas789526 күн бұрын
വീടിന്റെ ഏത് ഭാഗത്താണ് വെക്കേണ്ടത്
@saraswathyraghavan63282 ай бұрын
ഹരിജി പറയുന്ന രീതിയിൽ തന്നെ വിശ്വാസത്തോടെ ചെയ്യ്താൽ തീർച്ചയായും ഫലം കിട്ടും എന്ന് നൂർ ശദമാനം ഞാൻ പറയുന്നു. കാരണം ഹരികുട്ടൻ പറയുന്ന കാര്യങ്ങൾ ഞാൻ പലതും ചൈയ്‌തു. എനിക്ക് നല്ല ഫലം കിട്ടി. തിരുമേനി ഒരുപാട് ഒരുപാട് നന്ദി. നമസ്കാരം.
@Ayiravallimedia2 ай бұрын
Thanks 🙏
@preethaajayan1160 Жыл бұрын
പലരും പച്ചക്കർപ്പൂരത്തിനെ കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു ഇത്രയും വിശദമായി പറഞ്ഞു തന്നതിന് നന്ദി
@Ayiravallimedia Жыл бұрын
Thanks
@SreejaSureshalanallurАй бұрын
ഞാനും കടുകിൽ ചെയുന്നു എനിക്ക് നല്ല മാറ്റമുണ്ട് ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏
@adithyagamer7305 Жыл бұрын
നമസ്കാരം മോനേ 🙏🙏🙏 Excellent Video 👍👍👍 കറങ്ങിത്തിരിഞ്ഞാണ് ഇവിടെ എന്ത് മാത്രം നല്ല അറിവുകളാണ് ഇവിടുന്ന് കിട്ടിയത്.പച്ച കർപ്പൂരം എന്റെ പൂജാമുറിയിൽ എന്നും ഉണ്ടാകും എന്റെ ഹാൻബാഗിലും ഷെൽഫിലു മൊക്കെ പച്ച തുണിയിൽ പൊതിഞ്ഞ് ഞാൻ പച്ച കർപ്പൂരം വെച്ചിട്ടുണ്ട്. നാട്ടിൽ തിരിച്ചെത്തിയാൽ മോൻ പറഞ്ഞത് പോലെ ചെയ്തോളും ഹാഡ് വർക്ക് ചെയ്യാനുള്ള മനസ്സു positive ചിന്തയും പ്രാത്ഥനയും നടക്കാത്തതായി ഒന്നുമില്ല.എന്റെ അനുഭവം എന്നെ പഠിപ്പിച്ചത് അതാണ്. സമ്പന്നതയുടെ നടുവിൽ മിലിട്ടറി മേജറുടെ മകളായി ജനിച്ചു വളർന്നിട്ടും13വയസ്സു മുതൽ ജീവിച്ചത് ദാരിദ്ര്യത്തിന്റെ പടുകുഴിയിലായിരുന്നു .സന്തോഷത്തോടെ ജീവിക്കേണ്ട യൗവനകാലത്ത് കടബാദ്ധ്യഥയുടെ നടുവിൽ കണ്ണീരോടെ വിറങ്ങലിച്ചു് നിന്നിട്ടുണ്ട് ഇന്ന് വാടകവീട്ടി ലാണെങ്കിലും 10രൂപ പോലും കടബാദ്ധ്യത ഇല്ലാതെ സന്തോഷത്തോടെയും സമാധാനത്തോടെ യും ജീവിക്കാൻ പറ്റുന്ന ഉണ്ടെങ്കിൽ അതെന്റെ കഠിനാദ്ധ്വാനവും പ്രാത്ഥനയും കൊണ്ട് മാത്രം പലവിഷമഘടങ്ങളിലും ദൈവ സാന്നിധ്യം ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ജോതിഷ കുടുംബത്തിൽ ജനിച്ചതു കൊണ്ടാകാം .മുൻ തലമുറ ചെയ്ത മന്ത്രവാദത്തിന്റെയും ശാക്തേയപൂജചെയ്തത് യാഥാവിധി സമർപ്പണം ചെയ്യാത്തതിന്റെയൊക്കെ ഫലമായിരിക്കാം നിരപരാധിയായ ഞങ്ങൾ അനുഭവിക്കേണ്ടി വന്നത് മോനേ വീഡിയോ യിലെങ്കിലും കാണാനും നല്ല നല്ല അറിവുകൾ കേൾക്കാനും പറ്റുന്നത് തന്റെ മഹാഭാഗ്യമായി ഞാൻ വിശ്വാസിക്ഖ്ന്നു. ആരോഗ്യത്തോടെയുള്ള ദീർഘായുസ്സിന് വേണ്ടി ദൈവത്തോട് പ്രാത്ഥിക്കാം. ... God 🙏Bless 🙏you🙏🌹🌹🌹
@Ayiravallimedia Жыл бұрын
ഹായ് നമസ്കാരം -ഇത്രയും സുദീർഘമായ ഒരു കമൻറ് രേഖപ്പെടുത്തിയതിന് ആദ്യം തന്നെ നന്ദി രേഖപ്പെടുത്തുന്നു ..... നമ്മുടെ ഉള്ളിലെ ആത്മശക്തിയെ ഉജ്ജോലിപ്പിച്ച് വലിയ വിജയങ്ങൾ കീഴടക്കാൻ ഇതുപോലുള്ള ചെറിയ കർമ്മങ്ങൾക്ക് സാധിക്കും ..... വളരെ നന്ദിയുണ്ട്☺️🙏🙏 എല്ലാം ശരിയാകും - ☺️🙏🙏
@sandhyacv46353 ай бұрын
അവനവന്റെ ബുദ്ധിമുട്ടുകൾ സ്വയം തിരിച്ചറിഞ്ഞു വീട്ടിൽ തന്നെ അതിനുള്ള പ്രതിവിധി കാണാൻ കഴിയുന്ന ത് മഹാഭാഗ്യം... ജ്യോൽസ്യന്മാർക്കും പൂജാരിമാർക്കും കൊടുത്തു മുടിഞ്ഞു
@ratheeshpvpanakkal5444 Жыл бұрын
എന്ത് തന്നെ ആയാലും ഇത് ഞാൻ ചെയ്തിരിക്കും 🙏🙏🙏
@pushpavalliv6770 Жыл бұрын
നല്ല തെളിമയാര്‍ന്ന സംസാരം. Deivam അനുഗ്രഹിക്കട്ടെ
@Ayiravallimedia Жыл бұрын
നന്ദി
@santhakumari8959 ай бұрын
എനിക്ക് തിരുമേനിയുടെ അറിവ് പകർന്ന് തന്നതിന് നന്ദി 3:02
@veenasibilas21305 ай бұрын
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല നന്ദി ഹരിജി 🙏🏼🙏🏼🙏🏼
@gokulpopzz45304 ай бұрын
ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കണ്ടത്. ഞാനി ചെയ്യും. ഉറപ്പ്. Thank You ഹരിജി ❤️
@nrcreations36349 ай бұрын
ഓരോ പുതിയ അറിവിനും നന്ദി
@krishnachandranvengalloor96510 ай бұрын
തിരുമേനി പറയുന്നത് നൂറ് ശതമാനം സത്യമാണ്.പിന്നെ വിശ്വാസം പ്രധാനം. ഞാനൊരു ദൈവ വിശ്വാസിയാണ് ഒപ്പം കർമത്തിലും വിശ്വസിക്കുന്നു.🙏🏻🙏🏻🙏🏻
@BinduPradeep-bx2qy6 ай бұрын
ഫോൺ നമ്പർ തരാമോ
@manolmanu39413 ай бұрын
ഫോൺ നമ്പർ തരാമോ
@k2nomnomk2n392 ай бұрын
ഞാനും വിശ്വസിക്കുന്നു
@KANCHANADAS-c9dАй бұрын
Phone number tharaamo?
@prasannaunnikrishnan22 күн бұрын
Thirumeni vaadaka veettil vaikkamo
@sunik.k52702 ай бұрын
വളരെ പോസിറ്റീവ് എനർജി നൽകുന്ന വാക്കുകൾ ആണ് താങ്കളുടേത് 🙏🏻
@SindhuMohan-b5m22 күн бұрын
എനിക്ക് നൂറു ശതമാനം വിശ്വാസം.. Thank u universe🙏🌹
@thankamv99210 ай бұрын
വളരെ ഉപകാരപ്രത്മന്നെ
@ragavanrajeevragavanrajeev1270 Жыл бұрын
ഓം നമശിവായ നല്ല അറിവ് തന്നതിന് വളരെയധികം നന്ദിയുണ്ട്
@Ayiravallimedia Жыл бұрын
🙏
@lekshmivijay5806 Жыл бұрын
വളരെ നല്ല അറിവാണ്.... Hari.... ഇത്ര യും positive ആയി സംസാരിക്കുമ്പോൾ തന്നെ വലിയൊരു പ്രചോദനം നൽകുന്നു.... എല്ലാപേർക്കും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുവാൻ ആഗ്രഹിക്കുന്ന നല്ല മനസ്സിന് അഭിനന്ദനങ്ങൾ.... 🙏🙏🙏🙏🙏
@Ayiravallimedia Жыл бұрын
Lekshmi ji thanks
@lathasabu7765 Жыл бұрын
വിശ്വാസം ഉണ്ടു🙏🙏🙏
@adhisreeratheesh93853 ай бұрын
കടുക് വീഡിയോ കണ്ടു ചെയ്തു ഹരി സാർ 🙏🙏🙏🙏currect.. Tankyu tankyu ഗുരുവായൂരപ്പൻ അങ്ങയെ അനുഗ്രഹിക്കട്ടെ
@sushamathushara Жыл бұрын
മദ്യപാനം നിർത്താൻ എന്തെങ്കിലും ഒരു വഴി പറഞ്ഞു തരാമോ 🙏🏾
@meeramt4233Ай бұрын
ഓം ശ്രീ മഹാലക്ഷ്മി നമോസ്തുതേ ❤️🙏🌹 Thank you ഹരി ജീ ❤️🙏🌹
@Bhavayaami Жыл бұрын
വളരെ നല്ല ഇൻഫർമേഷൻ ആണ്.. പക്ഷെ ഒരുപാട് lengthy ആവുമ്പോൾ skip ayi pokum
@muhammedbilalka38103 ай бұрын
മറ്റാരു 'ആൾ നാനാകുന്നത് ഇഷ്ടമല്ലാത്ത ഈ കാലത്ത് താങ്കൾ കാണുന്ന നല്ല മനസ്സിൻ ബിഗ് സല്യൂട്ട്❤
@saranyam9256 Жыл бұрын
സംസാരം കേൾക്കുമ്പോ പോസിറ്റീവ് കിട്ടുന്നു ന്തായാലും നല്ല അറിവുകൾ പങ്കുവെക്കുന്നതിൽ സന്തോഷം ഇനിയും പ്രതീക്ഷിക്കുന്നു 🙏🏻 ഈ വീഡിയോ ഇന്ന് കണ്ടത് തീർച്ചയായും ചെയ്യും
@girijarani31339 ай бұрын
Enikk nalla sambathika kurav und
@girijarani31339 ай бұрын
Ente phonilum mahalekshmi anu mone
@nandhumalu79727 күн бұрын
അങ്ങ് ഒരു ദൈവ ദൂതൻ ആണ്. 🙏
@sheejaani2716 Жыл бұрын
🙏🏻താങ്ക്സ് അനിയൻ കുട്ടി 🙏🏻
@Ayiravallimedia Жыл бұрын
നമസ്കാരം ജി
@poottupootty61492 ай бұрын
Theerchayayum serikaunnund parayunne ente jeevtham kurch matram und thank uuu chettaaaa orupad nandi yunddd❤❤❤❤
@radhamonikk138611 ай бұрын
Nallaenergy tharunnu
@muhammedbilalka38103 ай бұрын
നമസ്ക്കാരം തിരുമേനി തങ്ങളുടെ വീഡിയോ kanumboo thanee positive energy ആണു
@manjubhattathiri Жыл бұрын
തീർച്ചയായും ചെയ്യും . ഫലം അറിയിക്കുകയും ചെയ്യാം . വളരെ നല്ല അറിവ് പങ്കുവെച്ചതിന് നന്ദി 🙏🏻
@Ayiravallimedia Жыл бұрын
Thanks
@sreedharannamboodiri2053Ай бұрын
Ella videos um valarae nallath akunnu.. Very effective... 🙏🏻
@umavs7802 Жыл бұрын
നന്ദി തിരുമേനി 🙏🙏🙏 തിരുമേനി പറഞ്ഞത് പോലെ പല വീഡിയോയിൽ കണ്ടത് ഞാൻ ചെയ്തു നോക്കിയിട്ടുണ്ട്... അത് വീഡിയോയിൽ പറഞ്ഞത് പോലെ അനുഭവത്തിൽ വന്നിട്ടുണ്ട് 🙏🙏🙏
@Ayiravallimedia Жыл бұрын
Good
@amruthaarun34743 ай бұрын
@@Ayiravallimediapls reply kadukil coin vekkumbol second week periods ayal ath thudarnnu cheyunathil kuzhapamundo?
നല്ല അറിവുകൾ മറ്റുള്ളവർക്ക് മനസ്സിലാകുന്ന വ്യക്തവും വടിവോത്തതുമായ സംസാരം 🙏
@RamaniRajan-m9v7 ай бұрын
തിരുമേനി എന്നെയും കൂടി പ്രാത്ഥനയിൽ കൂട്ടനെ ഞാൻ ഒത്തിരി ബുദ്ധി മുട്ടിൽ ആണ് ജീവിക്കുന്നത് ഒരു കാര്യം ത്തിൽ പോലും രെക്ഷ കിട്ടുന്നില്ല രമണി ചിത്തിര രാജൻ ആയില്ലാം റെബീഷ് ആയില്ലാം രൂപേഷ് തൃകെട്ട ആതിരañizham അതിഷ് മകം 🙏🙏🙏🙏രക്ഷികണേ തിരുമേനി 🙏😘🙏🙏🙏🙏
എനിക്ക് സ്വമി പറഞ്ഞ പോലെ ഞാൻ ചെയ്തു എന്റെ കാര്യം നടന്നു 🙏🙏🙏🙏
@shymaanu2138 Жыл бұрын
നമസ്തേ ഹരിജി നല്ല ഒരു അറിവാണു തന്നത് നന്ദി🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍🏵️🌺🏵️🌺🏵️🌺🏵️🌷🏵️🌷🏵️🌷
@Ayiravallimedia Жыл бұрын
നമസ്കാരം
@santhoshkk7183Ай бұрын
Very correct sir
@jishababy42904 ай бұрын
പറഞ്ഞ ഒരു കാര്യം അത്രയും വിശ്വാസത്തോടെ ചെയ്തു നോക്കി. 4 മണിക്കൂറിനുള്ളിൽ അത് ഫലം കണ്ടു. അതിനു ശേഷം ആണ് ഞാൻ subscribe ചെയ്തത്❤❤
@soyameathal9355 ай бұрын
Njn adhyamyitanu video kanaune.. + ve energy fulfill akkaunnu video kanaumbol... EllM sathyam❤❤❤
@shainysabusabu3759 Жыл бұрын
നല്ല പോസ്റ്റിവ് എനർജി ടോക്ക്,, 🙏🙏
@sunisudarsanan656110 ай бұрын
🙏🙏🙏 നന്ദി നമസ്കാരം🙏🙏🌹♥️
@sheejasreehari5481 Жыл бұрын
വളരെ ഉപകാരം ഉള്ള അറിവ് 👍🙏
@ajiaishu298110 ай бұрын
നന്ദി ഹരിG
@Ayiravallimedia10 ай бұрын
നന്ദി
@minipadmanabhan5330 Жыл бұрын
നമസ്കാരം ഹരി ജി 🙏🙏🙏. ഒരുപാട് സന്തോഷം ഈ അറിവ് പറഞ്ഞു തന്നതിന്.
@Ayiravallimedia Жыл бұрын
Thanks
@rajasreesreekumar5499 Жыл бұрын
Super👌👌
@shylajarajan9653 ай бұрын
നന്ദി എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@sujazana7657 Жыл бұрын
Presantation👍thank u Hari God bless u 🙏💗
@Ayiravallimedia Жыл бұрын
God bless you
@VijayaKumarB-g2rАй бұрын
Aacharya ji 🌹🙏 health wealth happiness aashamsikkunnu. Wonderful mantra om haraum nama: shivaya.
@kumariomana1214 Жыл бұрын
നന്ദി അനുജാ 🙏🙏🙏🌿🌿
@Ayiravallimedia Жыл бұрын
Thanks
@VasanthaVasantha-q6c10 ай бұрын
തീർച്ചയായും ചെയ്തു നോക്കുന്നതാണ് മോനെ
@ramaniunnikrishnan35093 ай бұрын
നമസക്കാരം ഹരിജി മോനേ🙏
@visviva2627 Жыл бұрын
എന്നിലേക്ക് ധാരാളം പണം വന്നു നിറഞ്ഞതിനാൽ നന്ദി നന്ദി 🙏🙏🙏❤
@aswathyachu386 Жыл бұрын
Thank you for valuable knowledge, paisa venam thirumeni Thank you
@kunjumontk6621 Жыл бұрын
നന്ദിയുണ്ട് ഒരായിരം നന്ദി ഇത്ര അറിവുള്ള ഒരാൾ ഉള്ളത് കൊണ്ട് എല്ലാവർക്കും ഉപകാരപ്പെടുന്നു.
@sheebasabu4061 Жыл бұрын
നന്നായിട്ട് പറഞ്ഞു തരുന്നത് മനസ്സിലാകുന്നുണ്ട്
@Elza_george Жыл бұрын
പുതിയ അറിവുകൾ🙏🏻Thank You ഹരി sir🙏🏻😊
@Ayiravallimedia Жыл бұрын
Welcome
@Elza_george Жыл бұрын
@@Ayiravallimedia 🙏🏻😊
@JayasreePb-x7e10 ай бұрын
ഹരീഷ്‌ജി നമസ്കാരം. ഹരേ കൃഷ്ണ. 🙏🌹
@sindhurajem7141 Жыл бұрын
നമസ്കാരം ഗുരുജി.🙏 മാനവരാശിക്ക് ക്ഷേമവും ഐശ്വര്യവും പ്രധാനം ചെയ്യുന്ന ഇത്തരത്തിലുള്ള അറിവുകൾ തരുന്നതിന് വളരെ നന്ദി.ജഗദീശ്വരൻ താങ്കൾക്കും കുടുംബത്തിനും ആയുരാരോഗ്യസൗഖ്യം തന്നനുഗ്രഹിക്കുമാറാകട്ടെ.
@molythomas-ht1ob8 ай бұрын
മോനേനക്കറിവി മാണ് മോൻ പറയുന്നത്❤🙏🙏
@Sudhamurali2022Murali8 ай бұрын
നല്ല അറിയിവ് തന്നെ 🙏🙏🙏🙏🙏
@kabeerv31047 ай бұрын
ലോട്ടറി അടിക്കാൻ എന്തെങ്കിലും പറഞ്ഞുതരണം
@Minnuhh_xАй бұрын
കടുകിൻ്റെ വീഡിയോ ഞാൻ കണ്ടൂ,ചെയ്തു തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ എനിക്ക് 25000 രൂപ ചിട്ടി പൈസ കിട്ടി
@sabanasudheesan4524 Жыл бұрын
പുതിയ അറിവുകൾ പകർന്ന തന്നതിന് താങ്ക്സ് വർഷങ്ങൾക്ക് ശേഷം താലി മാറ്റി പണിയുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സ്വർണ്ണം മാറ്റി പുതിയത് വാങ്ങുന്നതിനും പ്രത്യേക ദിവസം ഉണ്ടോ റിപ്ലൈ ഇടുമോ
@JayasreePb-x7e Жыл бұрын
നമസ്കാരം ഹരിജി. ഹരേ krishal
@pushpavalliv6770 Жыл бұрын
Very good Presentation thank you so much
@manikandanep1398 Жыл бұрын
ഹോരാ ശാസ്ത്രം ഓരോ ദിവസത്തെയും പ്രേത്യേകം വിഡിയോ ആയിട്ട് ചെയ്‌താൽ നന്നായിരുന്നു 🙏🙏🙏
@Appuandachu1234 Жыл бұрын
നമസ്തെ ഹരി ജീ,, വളരെ നല്ല വീഡിയോ... ☺️☺️☺️super👌👌👌