Valare sariyanu...ente jananam 1972 july 18, (early morning) 1.41am, at Trivandrum
@sreejayancb53623 жыл бұрын
നൂറ് ശതമാനവും ശരിയാണ് ബഹുമാനപ്പെട്ട സർ നന്ദി
@preethiprasannan6585 жыл бұрын
kannirashi anu kandakashani vallathe kashttapeduthi eni 5 leku varan wait cheyyukayanu
@rcnair77643 жыл бұрын
Clearly detailed. Thank you Sir
@Ayiravallimedia3 жыл бұрын
Thanks
@JOHNRAMBO6545 жыл бұрын
ചേട്ടാ വിവരണം നന്നായിട്ടുണ്ട്... Detailed... 👍👍 ചക്രവർത്തി യോഗം, രാജ യോഗം, ഗജകേസരി യോഗം, ഹംസ, മാളവ്യ, അമല, ചാമര എന്നീ യോഗങ്ങൾ ഗ്രഹനില നോക്കി എങ്ങനെ ആണ് കണ്ടുപിടിക്കുന്നത് എന്ന് പറയുവോ???
@suviprashanth39284 жыл бұрын
Thanks for the information..Brother.. May God bless you
@Ayiravallimedia4 жыл бұрын
So nice of you
@ThibuatCourtois9 ай бұрын
Valare sariyanu
@dinesh93004 жыл бұрын
"Ksherathil pocan thonnilla" very correct.
@Ayiravallimedia4 жыл бұрын
👍
@deepujanakan13395 жыл бұрын
Thanks Hari Good job but I've seen this video before I remember that
@Ayiravallimedia5 жыл бұрын
Thanks 😃😃
@Renu18035 жыл бұрын
A very informative video. Thank you 🙏
@Ayiravallimedia5 жыл бұрын
Thanks ji 🙏🙏🙏🙏 please share to friends
@girijaakshara5938 Жыл бұрын
Nanni namaskaram sir
@Ayiravallimedia Жыл бұрын
Girija Akshara ji Thanks
@badgermamba43745 жыл бұрын
4,7,10 കണ്ടകശനി... 12,1,2 😂 7 1/2 ശനി 8 അഷ്ടമശ്ശനി 10ഇൽ വ്യാഴം - കർമം വ്യാഴം 8-അഷ്ടമവ്യാഴം 1ജന്മവ്യാഴം ഇതിൽ പിന്നെവിടെയ നല്ല കാലം...
@Ayiravallimedia5 жыл бұрын
😀😀
@MrJaisunp0075 жыл бұрын
12ill vyazhavum valare moshamanu
@shynikoorapillilpaul38004 жыл бұрын
Oru gap koduthittu vende alle.....😃😃😃
@sukumarancod46044 жыл бұрын
Very good Sir
@Ayiravallimedia4 жыл бұрын
Share this video.. welcome. Thanks
@MurphyCooper-u924 жыл бұрын
7. 5 SANI engane kandupidikum
@VarunKGR5 жыл бұрын
Super bhai.... thank you..
@Ayiravallimedia5 жыл бұрын
Thanks ji
@mohapradeeppradeep91244 жыл бұрын
Hai hari sathyamanu
@rajeeshkp47305 жыл бұрын
1982: April 1 ന് വ്യാഴാഴ്ച രാത്രി 12.14 pm മിഥുനം കൂറിൽ പുണർതം നക്ഷത്രം. ഹരി, ഇതിൽ പറഞ്ഞത് വളരെ ശരിയാണ്. വല്ലാത്തൊരു അനുഭവമാണ് എനിക്ക്. കണ്ടകശനി മാറി കഴിഞ്ഞാൽ ഞാൻ അനുഭവിച്ച അതേ കാര്യങ്ങളിൽ ഞാൻ അനുഭവിച്ചതിനേക്കാളും കൂടുതൽ അതേ കാര്യങ്ങൾക്ക് കണ്ടകശനി മാറി കിട്ടിയാൽ പിന്നീട് അങ്ങോട്ട് ആ കാര്യങ്ങൾക്ക് തന്നെ നല്ല കാര്യങ്ങൾ പൂർവ്വാധികം ശക്തിയിൽ നഷ്ടപ്പെട്ട സൗഭാഗ്യങ്ങൾ നടന്നു കിട്ടുമോ? ചുരുക്കി പറഞ്ഞാൽ ഞാൻ എന്താണോ അനുഭവിച്ചത് അതിൽ എനിക്ക് പൂർവ്വാധികം ശക്തി പ്രാപിച്ച് ആ കാര്യങ്ങളിൽ തന്നെ എനിക്ക് നല്ല ഒരു ജീവിതം പ്രതീക്ഷിക്കാമോ?
@Ayiravallimedia5 жыл бұрын
ശനിയുടെ ഏത് അപഹാരവും അവസാന കാലയളവിൽ നമുക്ക് ഗുണം ചെയ്യും
@sindhusunil66965 жыл бұрын
Good information Sir, 🙏🙏🙏🙏
@Ayiravallimedia5 жыл бұрын
*അഭിപ്രായം രേഖപ്പെടുത്തിയതിൽ വളരെയധികം സന്തോഷം. സുഹൃത്തുക്കളിലേക്ക് ഷെയർ ചെയ്യുക കൂടുതൽ ആളുകളിലേക്ക് വീഡിയോ എത്തിക്കുക തുടർന്നും വീഡിയോ കാണുക കമൻറ് രേഖപ്പെടുത്തുക നന്ദി*
@shashigopalanshashi71272 жыл бұрын
100./. ശരിയാണ്
@Ayiravallimedia2 жыл бұрын
ശശി ഗോപാലൻ ജി നമസ്തേ
@സുബ്രഹ്മണ്യൻ-ഞ8ട4 ай бұрын
ചിത്തിര ഏത് പാദം ആണ് തങ്ങൾ??
@ishaara26593 жыл бұрын
ക്രിസ്ത്യാനികൾക്ക് ചെയ്യാൻ പറ്റുന്ന പരിഹാരങ്ങൾ പറഞ്ഞു തരുമോ plzzz
Study about earthquake and reasons? Detect Tharakasuran?
@sindhusunil66965 жыл бұрын
Sir oru doubt, Legnadhipan Shani anenkil ee Shani dosham badhikumoo, plz reply
@Ayiravallimedia5 жыл бұрын
*ശാസ്ത്ര ഹനുമാൻ പ്രീതി സമ്പാദിച്ചാൽ ശനിദോഷം അടുക്കില്ല*
@ashaunni88333 жыл бұрын
Discription boxil oru Linkum illa
@sharanyasb64005 жыл бұрын
Hari, 'prethaprashna' the patti oru video itaamo
@Ayiravallimedia5 жыл бұрын
എന്താ?
@mayanair16355 жыл бұрын
Good 💞
@rajang59914 ай бұрын
❤
@ambujamkongotkongot85465 жыл бұрын
My star is revati i was sick from last april weater now kadaga shani over
@Ayiravallimedia5 жыл бұрын
Dnt worry.take medicine... take rest
@SujeshT3 ай бұрын
💯🥺🥺
@ramakrishnankoolath17443 жыл бұрын
ലഗ്നത്തിൽ നിന്ന് 4,7,10ഭാവങ്ങളിൽ ശനി നിൽകുമ്പോൾ ആണു കണ്ടാ കശനി എന്നു 2ചാനലിൽ കണ്ടു. അതിൽ കാര്യമുണ്ടോ... Please reply
@murukadaskurup.g71055 жыл бұрын
Shaniku shani mtrmnu athidevan Shaniyae preethipeduthiyal vare oru devaneyum preethileduthandanu prayunnu ayyappa swami kaliyude athidevaananu shaniyude alla
@sujathamullassery79993 жыл бұрын
കവടി ശാസ്ത്രം പേടിപ്പിക്കാമോ. ആഗ്രഹിക്കുന്നു അറിയാൻ
@Ayiravallimedia3 жыл бұрын
അറിയില്ല
@amminikutty9857 Жыл бұрын
എനിക്കിപ്പോൾ കണ്ടകശനി തുടങ്ങി
@Ayiravallimedia Жыл бұрын
Don't worry
@ayushvlogz64435 жыл бұрын
എന്റെ നക്ഷത്രം അത്തം.എന്റെ സംശയം ഒരാളുടെ അഭിപ്രായത്തെ കുറിച്ചാണ്.അദ്ദേഹം എന്നോട് പറഞ്ഞത് എന്റെ 46 വയസു മുതൽ കണ്ടകശനി തുടങ്ങി.രണ്ടര വർഷം വരെ കാണും.അതായത് 48 വയസും6 മാസവും വരെ.ഇപ്പൊൾ എനിക്ക് 48 വയസു കഴിഞ്ഞ് 5 മാസം ആയി.കണ്ടകശനി ദോഷം ഇനി മാറാൻ സമയം ആയി കാണുമോ?
@Ayiravallimedia5 жыл бұрын
കണ്ടകശനി എന്താണ് എന്ന് ആദ്യം അറിയുക അ അതിന് അതിനെക്കുറിച്ചുള്ള വീഡിയോ വിശദമായി ചെയ്തിട്ടുണ്ട് അത് കാണുക ചേട്ടായി
@rojithkr46065 жыл бұрын
3 years aanu
@rojithkr46065 жыл бұрын
Jan 24, 2020 nu theerum. Jan 26 2017 nu thudangiyathaaa
@ajith57245 жыл бұрын
12/6/93 6:35pm Alappuzha Govt job?
@Ayiravallimedia5 жыл бұрын
Work hard... Attend psc exam.... Sure
@ajith57245 жыл бұрын
1)6 th lord in 10th ayathilanalo hard work 2)7 th lord Sun lagnathilekku nottam help aakille?
@RajeshKumar-tb1qz5 жыл бұрын
Link kittunnilla
@Ayiravallimedia5 жыл бұрын
ക്ലിക്ക് ആസ്ട്രോ എന്ന് ഗൂഗിൾ ചെയൂ
@ms-yp3wp Жыл бұрын
വീണ്ടും ഈ ജാതകന്റെ 7 ഭാവത്തിൽ ശനി വരുന്ന സമയത്ത് വീണ്ടും കണ്ടക ശനി ദോഷം ഉണ്ടാകുമോ
ചേട്ടാ വിവരണം നന്നായിട്ടുണ്ട്... Detailed... 👍👍 ചക്രവർത്തി യോഗം, രാജ യോഗം, ഗജകേസരി യോഗം, ഹംസ, മാളവ്യ, അമല, ചാമര എന്നീ യോഗങ്ങൾ ഗ്രഹനില നോക്കി എങ്ങനെ ആണ് കണ്ടുപിടിക്കുന്നത് എന്ന് പറയുവോ???