എന്റെ തിരുമേനി ഒരുപാട് ഒരുപാട് നന്ദി 🙏 ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും കടുക് വെക്കുന്നത് ചെയ്തു. ഒരു മാസം ചെയ്തപ്പോഴേക്കും പണയം വച്ചത് തിരിച്ചു എടുക്കാൻ കഴിഞ്ഞു. എന്റെ ഭഗവാനെ നല്ലത് പറഞ്ഞു തരുന്ന ഈ തിരുമേനിക്ക് നല്ലത് മാത്രം വരുത്തണെ 🙏🙏🙏
@0708im11 күн бұрын
Engane aanu kaduku vekkunnathu?
@vinisha_96116 күн бұрын
എനിക്കും 🙏🏻
@juliesajinathjuliesajinath881316 күн бұрын
നന്ദി യുണ്ട് തിരുമേനി 🙏🙏
@DurgaDhurga-gz6tc16 күн бұрын
Hariji namaskar em 👏 anikvendi prarthikane Aarogyathinum jolikum vendi 🙏🙏
@syamatp491415 күн бұрын
നമസ്കാരം 🙏🙏 എല്ലാം ചയ്തു നോക്കാറുണ്ട് എല്ലാം എനിക് ഗുണമേ ചയ്തിട്ടുള്ളു 😊
@SeemaMusic-lo9xs15 күн бұрын
നമസ്കാരം ഹരിജി. ഞാൻ ചെയ്തു നോക്കും. കടുക് ഉപയോഗിച്ചുള്ള കർമം ചെയ്തു നല്ല മാറ്റം ഉണ്ടായ ഒരാൾ ആണ് ഞാൻ 🙏🙏
@sulekha503615 күн бұрын
Kaduku..egganeya..onnu.parayamo
@devnaraj477616 күн бұрын
നമസ്തേ തിരുമേനി 🙏 ഞാൻ എപ്പോഴും വീഡിയോ കാണാറുണ്ട് കടുക് തന്ദ്രിക വിദ്യ ചെയ്തു 2 ആഴ്ച ആയപ്പോഴേക്കു മാറ്റാങ്ങൾ കണ്ടുതുടങി വളരെയേ നന്ദി ഹരിജി ❤
ഞാൻ കുറെ കാര്യങ്ങൾ ജി പറഞ്ഞത് ചെയ്ത് നോക്കിയിട്ടുണ്ട് മാറ്റങ്ങൾ കണ്ടിട്ടുണ്ട് ഇതും ഞാൻ ചെയ്തു നോക്കും താങ്ക്സ് ഹരി ji❤️❤️❤️❤️❤️❤️❤️💖💖💖💖💖💖
@Flower_rain775016 күн бұрын
Namaskaram Thirumeni 🙏
@vijayalakshmisankaradasan16355 күн бұрын
Namaskaram Hari ji🙏🙏🙏
@zeenaep343413 күн бұрын
Thank you for valuable information🙏
@aswathyachu38616 күн бұрын
Sheeja.s.nair, makayiram pray for good health and financial stability and good marital life❤, I am grateful for all the blessings and abundances❤, thank you for good, thank you Angels and universe and thank you very much thirumeni
@simipraveen453416 күн бұрын
Namaskkaram 🙏🏽🙏🏽🙏🏽
@geethasumathi419515 күн бұрын
Thanks Hariji ❤️❤️❤️🙏
@lalithakumari645616 күн бұрын
ഹരിജി ഞാൻ പ്രായമുള്ള ആളാണെന്നു. കുറച്ചു നാളയെ എന്നോട് കുറച്ചുപനം ഒരാൾ വാങ്ങി. തിരികെ തരത്തുവന്നപ്പോൾ വേറൊരാൾ മുകേന കുറച്ചു വസ്തു പേരിൽത്തന്നു. ആരുമാസം കഴിഞ്ഞു തിരികെ പണംതരാമെന്നു പറഞ്ഞു. വർഷഞ്ഞാൽ ചാഴിഞ്ഞുട്ടും പണം തിരികെതാരുന്നില്ല. വസ്തുകിന്ടടെ എനിക്കെ പറയിജനം ഒന്നുമില്ല. എനിക്കെ പണനാണെ വേണ്ടത്. മോനെ എന്നെ സഹായിക്കാമോ. മോന്റെ നമ്പർ ഒന്നുതരാമോ. വലിയ വിഷത്തിലാണ്. മറുപടിക്കായി കഅതിരിക്കും. മോനെ സഹായിക്കണേ. അമ്മ.
@SunilKumar-k1t3l16 күн бұрын
ഈ വിഷയത്തിൽ ഹരി എങ്ങനെ സഹായിക്കാനാ അമ്മേ. അമ്മ നിയമ പരമായി പോകു. ഒരു പ്രയോജനവും ഇല്ലാത്ത വസ്തു വിൽക്കണം. അല്ലെങ്കിൽ കേസ് കൊടുക്കണം.
@prameelasahadevan774715 күн бұрын
അമ്മയുടെ സ്ഥലം എവിടെ യാണ്. ബന്ധുക്കളുടെ സഹായത്താൽ വസ്തു വിൽക്കുക. പറ്റിക്കപ്പെടാതിരിക്കൽ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤
@sujithajayakumar89216 күн бұрын
😌🙏 NAMASKARAM HARIJI 😌🙏🙏🙏🙏🙏😌🙏
@premashibu45178 күн бұрын
Thanks Hariji❤️
@CGBhaskaranNair16 күн бұрын
Thank u swamiji🙏🙏
@varshavarsha367116 күн бұрын
നമസ്കാരം ഹരിജി 🙏🏻🙏🏻🙏🏻
@BeenaKT-wg1wn16 күн бұрын
ചെയ്തു നോക്കാം ഹരിജി. താങ്കൾ പറയുന്ന കർമ്മങ്ങൾ വിശ്വാസത്തോടെ ചെയ്താൽ പൂർണ്ണമായ ഫലം ഉറപ്പാണ്. അനുഭവമാണ് ഹരിജി❤
@Ayiravallimedia16 күн бұрын
🙂🙂🙏🙏 ദൈവാധീനം അനുസരിച്ച് നമുക്ക് ഫലം കിട്ടും
@sathyabamarajanchettanuabh15016 күн бұрын
Harji upakarapradamayaitharam vidio ayachu tharun athinu nanni❤❤❤❤❤
@omanaasokan534616 күн бұрын
Namskam hari ji 🙏❤❤
@soujiyanavas447516 күн бұрын
Thank you Hari ji....🙏
@NISHAPT-te8tp16 күн бұрын
നമസ്കാരം ഹരിജി താങ്ക്യൂ
@yamunarajan356515 күн бұрын
Thank you for this video... Could you please make a video regarding which are the best directions for pooja rooms...
@Ayiravallimedia15 күн бұрын
I will definitely consider making a video on pooja room directions
@kadeejap812316 күн бұрын
സന്താന ഭാഗ്യത്തിന് വല്ല വഴിയും പറഞ്ഞു തരുമോ pls
@rajanin411816 күн бұрын
Thanks 👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻
@Ayiravallimedia16 күн бұрын
You are welcome
@athiraa-j3t16 күн бұрын
Namsthe hari ji 😊 Athira uthradom Valare adikam depressed situation il kude anu kadannpokunne ipo Anik nashtapeta tirich kitan prarthikane tirumeni
@aswathyachu448316 күн бұрын
Ente husband business kazhinja kure varshangalayi valare moshathilane nth cheithittum oru nettam undakunilla athine nthnklum oru prathividhi undenkil onnu paranjutharamo guruji
Thirumeni Na mask aram.Ente husbandénte madhyapanam maran oru vazhi paranuju tharamo
@jalajas137616 күн бұрын
നമസ്കാരം തിരുമേനി❤താങ്ക്സ്🙏❤️🙏
@manisreevlogs491816 күн бұрын
Namaskaram Hariji🙏🏼🙏🏼🙏🏼
@AppyStarPhotostat16 күн бұрын
Namaskaram thirumeni 🙏Thank you for giving another new information 🙏
@delight_malayalamstatusvideo6 күн бұрын
Hariji sunitha makam swanthamaayi oru veedu enna ente agreham sadhkkkumo aniya enikk 46 vayassayi??
@AnandKailas-c7h9 күн бұрын
Ente janana samayam dob parajja onnu nokki parajju tharumo.adu pole janmanaksthra kallu
@lailanoormuhammed995716 күн бұрын
ഹരിജി നമസ്കാരം.. ലൈല ചിത്തി ര നക്ഷത്രം.. ഒരു വീട് എന്റെ ഒരു സ്വപ്നം ആണ്... അത് ഒന്നുശെരി ആവാൻ പ്രാർത്ഥന യിൽ ഉൾപെടുത്തണെ.... വാടക വീട്ടിൽ നിന്നു ഒരു മോചനം 😭😭😭😭🙏🙏🙏
@linup11116 күн бұрын
2025 may masam kazhinga mattam undavum..
@LathakumaryG-i6p14 күн бұрын
തിരുമേനി ചകോരത്തിന്റെ കാര്യം പറഞ്ഞില്ലേ അത് സത്യമാണ് 🙏🙏🙏🙏
@33ayanaprixa16 күн бұрын
Namaskaram Hariji, Ee karmam cheythu edukkumbol samayam undo, oru pravashyam cheythal mathiyo
@sreesreesreesree-ss2sk16 күн бұрын
തിരുമേനി എന്റെ വീടിന്റെ വില്പന നടക്കാൻ ഒരു വഴി പറഞ്ഞു തരാമോ. മുമ്പ് വന്ന വീഡിയോ കണ്ടു കല്ലുപ്പും 27 കുരുമുളകും പ്രാർത്ഥിച്ചു അതിൽ പറഞ്ഞ പ്രകാരം ചെയ്തു രണ്ടു പ്രാവശ്യം. രണ്ടു പ്രാവശ്യവും വീടിനു ആൾ വന്നെങ്കിലും വില വളരെ കുറച്ചു പറഞ്ഞത് കാരണം വില്പന നടന്നില്ല. ഒരു പാട് കടബാധ്യതകൾ ഉള്ളത് കൊണ്ട് എന്തെങ്കിലും വഴി പറഞ്ഞു തരണേ 🙏🙏🙏
വിഷ്ണുമായ സ്വാമി യുടെ ഒരു വീഡിയോ ചെയ്യാമോ. വീട്ടിൽ ഫോട്ടോ വച്ച് വിളക് കത്തിക്കുന്നതും.. എന്തൊക്കെ ആണ് ഭഗവാൻ ഇഷ്ട്ടം ഉള്ള വസ്തുക്കൾ എന്നും മനസിലാക്കാൻ വേണ്ടി ആണ്.. ഒന്ന് ചെയ്യാമോ.
I have helped a relative with three and a half acres of land with water facility.sixteen yrs now.iam retired.not a penny I got.i am a catholic.i see ur channel.will this work for me,if I tried doing.i will call upon my lord Jesus to help.
@binisyam673016 күн бұрын
ഹരി ജി. എന്റെ മോന് ഇനി ഒരു കല്ല്യാണം ഇല്ലന്നാണ് ഒരു ജോത്സ്യൻ പറഞ്ഞത്. മിഥുൻ കാർത്തിക . ഒന്ന് പ്രാത്ഥിക്കണമേ
@Ayiravallimedia16 күн бұрын
ഒരു ജോത്സ്യനും അങ്ങനെ പറയില്ല!
@lisymolviveen307516 күн бұрын
Namasthejee 🙏🙏🙏🙏🙏
@Ayiravallimedia16 күн бұрын
Namaste
@Righthardware16 күн бұрын
Namaskaram hari g ante pere sreeja avitam husband jayachandran vrekshikathile karthika makal anjana makan arjun aneyum kudubatheyum agayude prarthanayil ulpeduthane makame nale ficical test nanayi perfoam cheyyan. Prarthikane
വ്യക്തമായി പറയുന്നുണ്ടല്ലോ മലർത്തി വയ്ക്കണം ഉപ്പുമായി സമ്പർക്കം ഉള്ള രീതിയിലല്ലന്ന്
@jeeshmajini205215 күн бұрын
Sambathika budhimutt maati kittane
@jaiminianiyan619516 күн бұрын
Namaskaram Hariji
@VinodKumar-on6fz16 күн бұрын
ന മുസ്ത തിരുമേനി👍🏻👍🏻👍🏻👍🏻👍🏻
@HaridasKallingal16 күн бұрын
Hari Das K V Chitra Vinodini Amma Pooram Jayasree Hari Das K V Uthram Nithin Das K H Vichakkam Nisha Nithin Das Poorrurttathi Jaya Krishnan Thiruvathira Subin K R Pooyyam Vilasini Surendran Rohini Jaya Prakash Bharani Prasanthi Bharani Rithvik Mon Vichakkam Riddhi Mol Ashwathy Njanghalkkellavarkkum Vendi Prarthikkenemey Thirumeni,,,,,🙏🙏🙏🙏🙏
@Thegreat-o4q3 күн бұрын
Periods day 7 cheyyan pattumo
@vinodinit372016 күн бұрын
Thanks Thanks Thanks 🎉🎉🎉
@Ayiravallimedia16 күн бұрын
Most welcome 😊
@geethas32916 күн бұрын
🙏ഹരിജീ
@remanair950616 күн бұрын
Please in my house there is no space under the cupboard. It has a draw. Then what I mean where will i keep
@Ayiravallimedia16 күн бұрын
Try placing it under the bed, or on a shelf!
@BijuBiju-e7u16 күн бұрын
ഗുരുജി എന്റെ മോൾക് സ്കൂളിൽ പോകുവാൻ വയങ്കര മടി ഇതകില് പ്രതിവിധി ഒന്നു പറഞ്ചു തരുമോ
@sarigashanoo92516 күн бұрын
ഒന്നും പറയണ്ട എന്റെ മോനും ഇതെ അവസ്ഥ അവൻ സ്കൂൾ നിർത്തി, 17വയസായി 10ഇൽ ഇനി privatayi exam ezhuthan fees കെട്ടി, ജയിച്ചാൽ ജയിച്ചുന്നു പറയാം, സ്കൂളിൽ ഇരിക്കാൻ മടി,
@SarasammaMk-yu9wg16 күн бұрын
Subrahmania Gayathry, shashty vrutam Amma cheytunok nallamattam undakum, makkalk nalla anusaranayum undakum 41 days mudangathe chollanam.
@Ayiravallimedia16 күн бұрын
നമസ്കാരം അതിന് കുട്ടിക്ക് നല്ലൊരു കൗൺസിലിംഗ് നൽകുക. സ്കൂളിൽ നിന്നുള്ള മോശം അനുഭവംകൊണ്ടും കുട്ടികൾ പഠിക്കാൻ വിമുഖത കാണിക്കും. അമിതമായ അധ്യാപകരുടെ ദേഷ്യപ്രകടനം മറ്റുള്ളവരുടെ കളിയാക്കലുകൾ അങ്ങനെ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടോ എന്ന് ചോദിച്ചറിയുക.
@sarigashanoo92516 күн бұрын
@@Ayiravallimedia athokkey cheythatha hariji, avanu padikkanulla budiyum, memmory powerum undu, but schoolil povan ezhtamilla, kurachu dhoshngalum undu, eppo ambalathil oronnum cheyyunnundu, privatayitu exam ezhuthan ponu, onnu jayikkan pradhikkaney hariji, അവൻ നല്ല ആക്ടിവൊക്കെയാണ്, electricparamayi എല്ലാം ചെയ്യും, എന്നാൽ പഠിത്തം കൂടി vendey
@sarigashanoo92516 күн бұрын
@@Ayiravallimedia Abishekshenoy pooradam, വെള്ളിയാഴ്ചയാണ് പ്രസവിച്ചത്, 2008 ജൂൺ 20, ഉച്ചക്ക്
@anihasworld882016 күн бұрын
Swami oru veed e Aduth njangalkk veykkaan pattummo .sukanya avittam,subhash thiruvonam. Nalla kadavum und.edhokke marumo
@GayathriDevi-p9s16 күн бұрын
Namaskaram❤
@blumoon-n4y2 күн бұрын
എനിക് അലമാര ഇല്ല അപ്പോൾ എവിടെ സൂക്ഷിക്കും മറുപടി തരണേ 🙏
@Rejifrancies14 күн бұрын
Ni evidunnenkilum medikum
@saralas564316 күн бұрын
തിരുമേനി എൻ്റെ വീട് കച്ചവടം ത്തിന് എന്ത് ചെയ്യണം
@bewithsmile975415 күн бұрын
വീട്ടിൽ വിളക്ക് കത്തിക്കുമ്പോൾ ചെറിയ ഒരു മഹാവിഷ്ണു വിഗ്രഹം വെച്ചിട്ടുണ്ട്, അത് മുറിയുടെ കിഴക്ക് ദിശയിൽ പടിഞ്ഞാറോട്ട് ദർശനം ആയിട്ടാണ് ,ജനലിൻ്റെ പടിയിൽ ആണ് വച്ചിരിക്കുന്നത് , അതിൻ്റെ മുൻപിൽ ഒരു ഡസ്ക്ക് ഇട്ടിട്ടുണ്ട് അതിലാണ് വിളക്ക് കത്തിക്കുന്നത്, ഇത് ദോഷം ആണോ, എല്ലാവരും ഇത് മാറ്റാൻ പറയുന്നു. ആ മുറിയിൽ കിടന്ന് ഉറങ്ങാറും ഉണ്ട്
@PavithraSmitha15 күн бұрын
Oru pravashyam chairhal mathiyo pls reply
@AbithaShajahan-i3i15 күн бұрын
Sirnte ella videosum njan kanarund valare bhalam cheyyunnund thankyou❤❤❤