പൂരുരുട്ടാതി ആണ് എന്റെ നക്ഷത്രം, എന്നും മനപ്രയാസം തന്നെ, നല്ല വർഷം ആണ് 2025 എന്ന് പറഞ്ഞു കേട്ടപ്പോൾ സന്തോഷം തോന്നുന്നു, പ്രാർത്ഥിയ്ക്കണേ ഹരിജീ 🙏🙏🙏🙏
@ajiaishu298122 күн бұрын
ഹരി G നമസ്കാരം പുതുവത്സര ആശംസകൾ ഞാൻ അവിട്ടം ഗുരുവായൂരപ്പൻ്റെ അനുഗ്രഹത്താൽ സുഖായിട്ട് പോകുന്നു നന്ദി ഹരി G❤🙏🙏🙏🙏🙏🙏
@ajayakumar343022 күн бұрын
ഒരു നല്ല വർഷഫലം കേൾക്കുന്നത് ആദ്യമായിട്ടാണ്.. നന്ദി 🙏
@sandhyacv463523 күн бұрын
സത്യം ആണ് എന്റെ സ്വഭാവം അതുപോലെ പറഞ്ഞു 🤝🤝🤝
@sheebakj301523 күн бұрын
നമസ്കാരം തിരുമേനി ഷിബ അവിട്ടം പറഞ്ഞത് എല്ലാം സതൃമായി തിരട്ടെ ഞാൻ സ്നേഹിച്ച വുക്തിയും ആയി വിവാഹം നടക്കൻ പ്രർഥിക്കണം
@Storyabhisree22 күн бұрын
@@sheebakj3015 👍🙏
@sindhuajan130222 күн бұрын
Thankyou സർ ചതയം 🙏🏻🙏🏻 എല്ലാം ഭഗവാന്റെ അനുഗ്രഹം പോലെ nadakatte🙏🏻
@Ayiravallimedia22 күн бұрын
Yes
@VrindhaVrindha-r6p22 күн бұрын
സാർ പറഞ്ഞത് വളരെ ശരിയാണ്❤👍
@shreemhn1894Күн бұрын
മോഹനൻ ചതയം സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണം🙏 അസുഖങ്ങളുണ്ട് കുറയാൻ പ്രാർത്ഥിക്കണം 🙏
@Achumani64322 күн бұрын
ചതയം. ഇനി അനുഭവിക്കാൻ ഒന്നും ബാക്കി ഇല്ല. 2025 ഇൽ മാറ്റം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ഇതൊക്കെ കേട്ടപ്പോൾ കുറച്ചു ആശ്വാസം തോന്നുന്നു. ആത്മഹത്യയെ കുറിച് പോലും ചിന്തിച്ചു പോയിട്ടുണ്ട്
@mollyreji657722 күн бұрын
@Achumani643 oru karyam illaa.. 2025 തുടങ്ങി അപ്പൊ തന്നെ പ്രശ്നം ആണ്
@bindhuvinod434722 күн бұрын
സത്യം
@anjur794321 күн бұрын
Correct
@priyankarajendran3120 күн бұрын
ഞാനും😮
@B.A_Sree20 күн бұрын
ഇവിടെ മാത്രം അല്ല പ്രശ്നം അല്ലെ.നിങ്ങൾക്കും അങ്ങനെ യാണ് അല്ലെ😢😢
@sukeshb119423 күн бұрын
100%ശരിയാണ്, നാക്കുപോന്നായിരിക്കട്ട
@NasiraBVE22 күн бұрын
എനിക്ക് ഇപ്പോൾ ശനി ആണ് ഉപകാരം ചെയ്താലും തിരിച്ചടിച്ചിരിക്കും അതാണ് പുരുട്ടാതി
@Abhinavm8122 күн бұрын
സത്യം ആണ്
@jinupathanamthitta21 күн бұрын
Same here
@laxmiiyer351520 күн бұрын
സാർ നമ്പർ തരുമോ മൊബൈൽ
@SonaParvana14 күн бұрын
സത്യമാണ്
@annakuttyannakutty187222 күн бұрын
കേട്ടപ്പോൾ ഒരു സമാദാനം 🙏
@B.A_Sree20 күн бұрын
ഹരിജീ ,എനിക്കൊരു കാര്യം അറിയാൻ ഉണ്ടായിരുന്നു.എൻ്റെ husband നെ കുറിച്ച് ആണ്.ചതയം നക്ഷത്രം. ജീവിതത്തിൽ ഇത്രയും നല്ലൊരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല.നല്ലൊരു husband,കുട്ടികൾക്ക് നല്ല അച്ഛൻ,എല്ലാവർക്കും പ്രിയപ്പെട്ടവൻ. പക്ഷേ എന്ത് ചെയാൻ,പൈസ ചിലവാക്കുന്നത്തിന് ഒരു ലിമിറ്റ് ഇല്ല.ആര് ചോദിച്ചാലും കൊടുക്കും.മറ്റുള്ളവരെ തൃപ്തിപ്പെടുത്തി ഇപ്പൊൾ കടം കൊണ്ട് ബുദ്ധിമുട്ടി നിൽക്കുന്നു.കൊടുത്തതോന്നും തിരിച്ചു കിട്ടിയ ചരിത്രവും ഇല്ല.നല്ലവൻ ദുഷ്ടൻ്റെ ഫലം ചെയ്യുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.അതിനു best example ആണ് പുള്ളിക്കാരൻ.എത്ര പറഞ്ഞാലും മനസിലാക്കുകയുമില്ല. എല്ലാം ശരിയാവും എന്ന് പറയും എപ്പോഴും.ഒന്നും നടക്കുന്നുമില്ല.എന്തെങ്കിലും ഒരു പോംവഴി ഉണ്ടോ പുള്ളിക്കാരൻ ഒന്ന് പ്രാക്ടിക്കൽ ആയി ചിന്തിക്കാൻ.😢
ഹരിഭായ് നമസ്കാരം🙏 ഞാൻ പൂരോരുട്ടാതി നക്ഷത്രക്കാരനാണ്. സാമ്പത്തിക പ്രശ്നം കാരണം കുടുംബം, കുടുംബക്കാർ,എല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ്.സാമ്പത്തികം കൊടുത്ത് സഹായിച്ചവർ പലരും ചതിച്ചു. കുറച്ച് പേർ തരാം എന്ന് പറഞ്ഞിട്ട് വർഷം കഴിഞ്ഞിട്ടും തരുന്ന മട്ടില്ല. ഭാര്യയുമായി പ്രശ്നങ്ങൾ ഇല്ലാത്ത ദിവസം വളരെ ചുരുക്കം.താമസിക്കുന്ന വീടിന് വാടക കൊടുക്കാൻ പോലും കയ്യിൽ പൈസ ഇല്ലാത്ത അവസ്ഥയിലാണ്. ഇത് കേട്ടപ്പോൾ ഒരു പ്രതീക്ഷ, തരാനുളളവർ തരുമായിരിക്കുമെന്ന്.ഇപ്പോൾ ചെയ്യുന്ന തൊഴിലിൽ നിന്നും കൂടുതൽ വരുമാനം കിട്ടും എന്ന് പ്രതീഷിക്കുന്നു.
@aswathyramesh201822 күн бұрын
ഞാൻ പൂരുരുട്ടാതി ആണ്. ദൈവമേ എനിക്ക് എല്ലാ ഭാഗ്യം ലഭിക്കണേ 🕉️ ഇന്നലത്തെ വീഡിയോ കണ്ടു ഞാൻ വളരെ സന്തോഷം . എന്റെ അമ്മ തൃക്കേട്ട ആണ്. എനിക്ക് ഭാഗ്യകുറി കച്ചവടം ആണ്. ഒന്നാം തീയതി ഞാൻ അമ്മേടെ കൈയിൽ നിന്ന് കൈനീട്ടം വാങ്ങി കൊണ്ട് പോയി. ഭാഗ്യ കുറിയിൽ ഇന്ന് സമ്മാനം ഉണ്ടായിരുന്നു. എനിക്കും കിട്ടി. വളരെ സന്തോഷം തിരുമേനി 🕉️🕉️❤️❤️❤️🕉️🎊
@nandhuanand752822 күн бұрын
@@aswathyramesh2018 same എൻറെ നാൾ പൂരുരുട്ടാതി... അമ്മേടെ നാൾ തൃക്കേട്ട
ചതയം 🙏49വയസ്സുള്ള വീട്ടമ്മ. വയറിൽ മുഴ. ഇന്ന് സ്‌കാൻ ചെയ്തപ്പോൾ അറിഞ്ഞു 2025നല്ലതാണ് എന്നു പറഞ്ഞപ്പോൾ ഇത്രയും പ്രേതീക്ഷിച്ചില്ല അടുത്ത മാസം ഓപ്പറേഷൻ ചെയ്യാൻ പോകുന്നു 😄
@ayurvedanilayameradys917822 күн бұрын
അടുത്ത മാസം കളയുമല്ലോ. എത്രയോ ആളുകൾ കണ്ടു പിടിക്കാർ പോലും ella
@Ayiravallimedia22 күн бұрын
സ്കാൻ ചെയ്തത് അറിഞ്ഞത് തന്നെ നല്ല കാര്യമെന്ന് ചിന്തിക്കുക, അസുഖത്തിന് ചികിത്സയാണ് പ്രാമുഖ്യം നൽകേണ്ടത്. കൃത്യസമയത്ത് ചികിത്സിച്ചാൽ എല്ലാ അസുഖങ്ങളും ഭേദമാകും. അതുകൊണ്ട് ദൈവത്തിനോട് നന്ദി പറയുക🙏🙏🙏
@vapushmaashok931622 күн бұрын
ഒരു പാട് സന്തോഷം പറഞ്ഞതുപോലെ തന്നെ സംഭവിക്കട്ടെ q🙏🙏🙏🙏
@PREETHA.M-dc7gc22 күн бұрын
എത്രയും നേരത്തെ കണ്ടു പിടിക്കാൻ കഴിഞ്ഞാൽ അത്രയും നല്ലതല്ലേ. ഓപ്പറേഷൻ കഴിഞ്ഞാൽ ആ പ്രശ്നം തീർന്നില്ലേ. അങ്ങനെ ചിന്തിക്കുക. അസുഖം ആർക്ക് എപ്പോൾ വേണമെങ്കിലും പിടിപെടാം
@Achus993122 күн бұрын
2025 നല്ലത് ആയതു കൊണ്ടാണ് സ്കാൻ ചെയ്യാൻ തോന്നിയത് ഇല്ലെങ്കിൽ രോഗം മൂർച്ഛിച്ചിട്ട് അറിഞ്ഞിരുന്നെങ്കിൽ എന്താകുകയിരുന്നു അവസ്ഥ