മണ്ണാങ്കട്ട 😏... എംപ്ലോയ്മെന്റ് ഇൽ നിന്നും സ്ഥിരം ജോലിക്കുള്ള ഇന്റർവ്യൂ കഴിഞ്ഞിട്ട്..100% ഉറപ്പായിരുന്നു... കിട്ടും എന്ന്... ഇപ്പൊ അത് നഷ്ടം ആയി അർഹിക്കാത്ത ആൾകാർക്ക് ആണ് കിട്ടിയത്.. വിധവ യായ എനിക്ക് ആ ജോലി നഷ്ടം ആയി... പിന്നെ എന്ത് നല്ലത് നടക്കാൻ??? Full zero ആണ് ജീവിതം 😢
@rajashrajash39918 күн бұрын
അതിലും നല്ലത് വരും മുത്തേ
@Vedicastrotimes18 күн бұрын
നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ: