ഭാരതം കുതിക്കുന്നു, രാമൻ വരുന്നതിന്റെ സൂചനകൾ മുമ്പേതന്നെ നാം കണ്ടിരിക്കുന്നു. ഇനിയിപ്പോൾ ചക്രവർത്തി സാമ്രാട്ട് അയോധ്യാധിപതിയായിരിക്കുമ്പോൾ അദ്ഭുതങ്ങൾ ഉണ്ടാക്കും. പലരും ഇനിയും മാറിച്ചിന്തിക്കാൻ തുടങ്ങണം, ഹനുമാൻ വിടില്ല, ഓം 🔥❤️🎉
@sajivdevan10 ай бұрын
ശ്രീ നരേന്ദ്ര മോദി പ്രാണ പ്രതിഷ്ഠയിൽ ക്ഷേത്രത്തിലേക്ക് നടന്നു വന്നപ്പോൾ ശ്രീരാമൻ നടന്നുവരുന്നതുപോലെയാണ് തോന്നിയത് അനുഗ്രഹീത ജന്മമാണ് ശ്രീ നരേന്ദ്രമോദിയുടെ വാക്കുകൾക്ക് അതീതനാണ് ശ്രീ നരേന്ദ്രമോദി 🙏🏻🙏🏻👍🏾👍🏾👍🏾🙏🏻🙏🏻👍🏾💕🌹🌹🙏🏻🙏🏻🙏🏻🙏🏻👍🏾🌹🌹🙏🏻🙏🏻👍🏾
@r4uvlog4310 ай бұрын
❤️🇮🇳❤️🙏❤️
@amminiaradhana924410 ай бұрын
😮
@SureshKumar-dq6hm7 ай бұрын
സാമ്രാട്ട് എന്നല്ല, സമ്രാട്ട് എന്നാണ്. പിന്നെ, ചക്രവർത്തിയും സമ്രാട്ടും ഒന്നു തന്നെയാണ്. ഗേറ്റ് പടി എന്നു പറയേണ്ട.
@geethagnair736110 ай бұрын
ഹരിഓം സ്വാമിജി 🙏🙏🙏🙏
@sudharmama497810 ай бұрын
ഒരു ചെറിയ വിഭാഗം മുസ്ലിംകൾ മാത്രമേ ഹിന്ദു വിരുദ്ധത കാണിക്കുന്നുള്ളു. സ്വാമിയുടെ പ്രഭാഷണം ആയിരങ്ങളുടെ ചെവിയിലെത്തട്ടെ. ജയ് ശ്രീറാം. ജയ് ഭാരത് മാതാ 🙏🙏🙏
@harikrishnant59342 ай бұрын
Majority muslim☪️️ um hindu haters aanu
@rajeevmenon115710 ай бұрын
സ്വ ഹൃദയം പിളർത്തി അതിൽ ശ്രീരാമ സ്വാമിയെയും സീത ദേവിയെയും കാട്ടിത്തന്ന പരമ ഭക്തനായ, അതിശക്തനും ആയ ആഞ്ജനേയ സ്വാമിയേ വണങ്ങുന്നു. "ജയ് ശ്രീ സീതാ രാം" ജയ് ശ്രീ ഹനുമാൻ!! 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sukumarimenon766310 ай бұрын
Excellent speech,Long live Swamiji!pranamam!
@petrixiron10 ай бұрын
ശ്രീരാമചന്ദ്ര പ്രഭുവാണ് ഭാരതത്തിന്റെ ഉർജ്ജം.. അതിപ്പോ ഹിന്ദു ആണേലും മുസ്ലിം ആണേലും.ഭാരതത്തിലുള്ള . എല്ലാരും ശ്രീരാമചന്ദ്ര പ്രഭുവിന്റെ പ്രിയപ്പെട്ടവരാണ്..
@jalajashylesh8914 ай бұрын
എന്ത് ഹിന്ദു എന്തു മുസ്ലിം മനുഷ്യർ എന്ന് പറയു ഇനിയുള്ള തലമുറയെ മനുഷ്യർ എന്ന് പറഞ്ഞു പഠിപ്പിക്കു ജാതി മതങ്ങളെയെല്ലാം തുടച്ചുമാറ്റിയാൽ ഈ ലോകം എത്ര സുന്ദരമായിരിക്കും ഒരു കൊല പോലും പിന്നുണ്ടാവില്ല മനുഷ്യർ ഐക്യംത്തോടെ ജീവിക്കാൻ പഠിക്കും
@prnmb10 ай бұрын
I feel soo happy to listen swamiji's experience and excited to see this divine place🙏❤️
@harindranp205410 ай бұрын
Respected Swami, at this auspicious moments pls. remember and bestow reverence to the most prominent and the most versatile poets of Kerala sri. Cheeramakavi( auther of Ramacharitham pattu), Sri. Kannassa poets, Sri. Ezhuthachan and our eminent post modern poet Sri. Ayyappa Panikkar who wrote famous poem "Ayodhya". There are so many other poets also who wrote so many devotional poems, like Sri. Poothanam. Thanks, Swami. No doubt, we Keralites are lucky to claim that the great philosopher of great Barath Sri. Sankaracharya too was born in this holy land.
@Megha_01810 ай бұрын
Jai sree ram Jai hanuman
@GangadharanKp-j6s4 ай бұрын
ജയ് ശ്രീ രാം നമസ്തേ 🙏🙏🙏🙏
@rajammashankaramenon647910 ай бұрын
പ്രണാമം Swamiji
@haridas819610 ай бұрын
ജയ് ശ്രീ റാം 🙏🏽🙏🏽🙏🏽
@AkhilAS-v2t10 ай бұрын
രാമനും സീതയും ഉള്ളസ്ഥലത്തു ഹനുമാനും വേണം 🙏🙏🙏🙏🙏🙏🙏🙏🙏
@sali5554410 ай бұрын
🤔അതിന് തൊട്ടടുത്ത പള്ളി കൂടി പൊളിക്കു ..
@RaviVelpar10 ай бұрын
നാടൻ മനുഷ്യ കുരങ്ങുകൾ ഒക്കെ ഓരോ കുട്ടി ഹനുമാൻ സ്വാമിയോളം ഉയരൻ ഇട വരട്ടെ 🙏🙏🙏ജയ് ശ്രീ റാം ♥️♥️♥️🇮🇳🇮🇳🇮🇳🙏🙏🙏
രാമേശ്വരം - രാമൻ്റെ ഈശ്വരൻ... ❤ സ്വാമിയുടെ വാക്കുകൾ ഇഷ്ടം... പക്ഷേ മനസ്സുറപ്പില്ല പരിപാലിക്കാൻ. ചഞ്ചലം. മനസ്സിൽ ഉണ്ട് സ്വാമീ... മാറും ഞാനും എല്ലാവരും. കാല ചക്രം ഉണ്ടല്ലോ...
@jyothichandra158410 ай бұрын
Pranamam swamiji
@sajukurian352610 ай бұрын
ഹനുമാനാണ് ഹീറോ എല്ലാ ഹിന്ദുക്കളും ഹനുമാനെപ്പോലെ ആകണം ഒരു വാലും വെച്ച് മിടുക്കൻമാരായി നടക്കണം
@harikrishnant59342 ай бұрын
Jesus carpenter Aayondu.. Ella Christians um Thadipani kku Pokaallo alle😅😅... Hanumane pole aakan Mattoraalkkum Kazhiyilla brother.... 😊
@VinodKumar-h8u9c10 ай бұрын
Pranam swamiji
@Asarafalidiinullavan10 ай бұрын
Alhamdulillah
@vikramanraghavan304110 ай бұрын
ഭാരതത്തിന്റെ ഭാവിയെപ്പറ്റി ഇത്രയധി കം ഗംഭീരമായ പ്രവാചനെപോലെ പറഞ്ഞ സ്വാമിക്ക് ഈ എളിയവന്റെ ആയിരമായിരം പ്രണാമം.
@ramanathanmp665710 ай бұрын
ശ്രീ രാമൻ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ മതങ്ങൾ ഉണ്ടാകുന്നതിനു മുമ്പ് ത്രേത യുഗം മുതൽ ജനകോടികൾ ആരാധിച്ച വരുന്നു.
@sanathannair852710 ай бұрын
ഹിന്ദുമതം എപ്പോഴാ ഉണ്ടായതെന്ന് പറയാമോ സേട്ടാ ?
@sreejiks398310 ай бұрын
🙏🙏❤️
@shankaranbhattathiri674110 ай бұрын
🙏🙏🙏
@ushanair188610 ай бұрын
നമസ്കാരം
@indirak889710 ай бұрын
🙏🙏🙏🙏🙏🙏❤️❤️❤️❤️🌹
@hemamalini159110 ай бұрын
Pranam swamiji pranam pranam humble pranams
@radhasreekumar706110 ай бұрын
Pranamam Swami ji
@sanoopsanoop473410 ай бұрын
Jai sreeram
@Sasidharan-p9s10 ай бұрын
🙏🌺🌺🌺🌺🙏🌺🌺🌺🙏
@babucvchandru24410 ай бұрын
Jai maruthi suthan 🙏🙏🙏🌹🌹jai hanuman 🙏🙏🌹🌹🌹
@nidhink708110 ай бұрын
🙏🏾🙏🏾🙏🏾🙏🏾🙏🏾🚩🚩🚩🚩🚩
@Megha_01810 ай бұрын
കേരളത്തെ പിണറായി പിശാശു വിഴുങ്ങി
@sreedharankutty256510 ай бұрын
100% Correct😊
@sudhesanparamoo355210 ай бұрын
യുക്തിയുക്തം ഈ സന്യാസി പറയുന്ന കാര്യങ്ങൾ ആലോചനാമൃതമായിരിക്കുന്നു. മറ്റു പല മതമേലദ്ധ്യക്ഷന്മാരും ഞങ്ങൾ വിശ്വസിക്കുന്നു.അതു പോലെ നിങ്ങളും വിശ്വസിക്കണം എന്നു പറയുന്നില്ല. സ്വന്തം തലച്ചോർ ആർക്കും അടിയറവ് വയക്കാതിരിക്കാം, ഏതു ഭൈവത്തിലും വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്താലും മാനവികത - മനുഷ്യ മാനവികത ഉയർന്നു വികസിക്കട്ടെ.
@sanathannair852710 ай бұрын
ജയ് ശ്രീറാം 🙏
@Chakkochi16810 ай бұрын
🙏🙏🙏🇮🇳🇮🇳🇮🇳🚩🚩🚩
@sreerekhats216310 ай бұрын
🎉🎉🎉🎉🎉🎉
@ramkumarsheshadrinathan737110 ай бұрын
Swamyji what the common people will get.many has desires and many sufferings.they all believe in all religions God s but still suffering.
@leela158210 ай бұрын
കർമ്മഫലം
@Pkmraja-t9l10 ай бұрын
Jai shree Ram Jai Hanuman
@Snair26910 ай бұрын
Jai Bajrangbali, Jai Anjaneya 🙏
@p.vsukumaran345510 ай бұрын
പള്ളിപ്പറംപിത് സംഘി രാമനെ കാണുന്നത് എന്തൊരു സൗഭാഗ്യം.! എത്രയോ പേരുടെ ഹ്യത്യക്ക് കാരണമായ, എത്രയോ ജനങ്ങളുടെ ഉപജീവനമാര്ഗ്ഗം മുടക്കിയ ഹിന്ദുത്വരാമന്.....ഇന്ഡ്യയുടെ ദൗര്ഭാഗ്യം. ശങ്കരാചാര്യന്മാരേക്കാൾ കെങ്കേമന്!
@leela158210 ай бұрын
ശൂമാരോ.... .. നീ തുമ്പ് മുറിക്ഗാൻ റെഡി ആയി ഇരിക്കാണല്ലേ.
@Keralaforum10 ай бұрын
അതെ ! പൊങ്ങച്ചക്കാരായ ഹിന്ദിക്കാരുടെ നാട്ടിൽ ഹനുമാൻ എന്ന കുരങ്ങൻ തന്നെയാണു വലുത്, കുരങ്ങന്മാർക്ക് മറ്റു കുരങ്ങന്മാരോട് തന്നെയാണു സ്നേഹം! ശ്രീരാമൻ സീതയെ ഉപേക്ഷിച്ചത് അദ്ദേഹം ഇന്നത്തെ രാഷ്ട്രീയക്കാരെപ്പോലെ തന്നെ ഒരു പൊങ്ങച്ചക്കാരനായിരുന്നു എന്നതുകൊണ്ടു മാത്രമാണു. തന്റെ കൂടെ 14 വർഷം കാട്ടിൽ കഴിഞ്ഞു വലിയ ത്യാഗങ്ങൾ അനുഷ്ഠിച്ച ഗർഭിണിയായ സീതയെ ഉപേക്ഷിച്ചത് തന്റെ സ്വന്തം “പേരും” രാജാവ് സ്ഥാനവും നിലനിർത്താൻ വേണ്ടി മാത്രം. രാമനു രാജാവ് സ്ഥാനം ഉപേക്ഷിക്കാമായിരുന്നു. നട്ടെല്ലില്ലാത്ത രാമൻ അത് ചെയ്തില്ല. ഇതിനു ബദലായി ഇംഗ്ലണ്ടിൽ വേറെ ഒരു ചരിത്രമുണ്ട്. പിന്നീട് ഡ്യൂക്ക് ഓഫ് വിൻഡ്‌സൊർ എന്നറിയപ്പെട്ട, എഡ്വേർഡ് എട്ടാമൻ 1936 ജനുവരി 20 മുതൽ അതേ വർഷം ഡിസംബറിൽ സ്ഥാനമൊഴിയുന്നതുവരെ യുണൈറ്റഡ് കിംഗ്ഡത്തിന്‌റെ രാജാവും ബ്രിട്ടീഷ് സാമ്രാജ്യത്തിന്‌റെ ആധിപത്യവും അന്നത്തെ ഇന്ത്യയുടെ ചക്രവർത്തിയുമായിരുന്നു. എന്നാൽ താൻ പ്രേമിച്ച് വാലിസ് സിംപ്‌സൻ എന്ന യുവതിയെ വിവാഹം കഴിക്കാൻ വേണ്ടി രാജാവ് സ്ഥാനം ഒഴിഞ്ഞു - ച്രിത്രപ്രസിദ്ധമായ ഒരു BBC Radio പ്രഖ്യാപനത്തിലൂടെ. He said, “I have found it impossible to carry the heavy burden of responsibility and to discharge my duties as king as I would wish to do without the help and support of the woman I love.“ He added that the ”decision was mine and mine alone ! അതാണു സ്നേഹത്തിന്റെ വില ! ലോകത്തിലെ അന്നത്തെ ഏറ്റവും വലിയ സാമ്രാജ്യം ഉപേക്ഷിച്ചു. ഡ്യൂക്ക് ഓഫ് വിൻഡ്‌സോർ പിറ്റെ ദിവസം തന്നെ ആസ്ട്രിയയിലേക്ക് പോയി. ഒരിക്കലും ഇംഗ്ലണ്ടിലേക്ക് തിരിച്ചു വന്നില്ല. രാമനേക്കാൾ വളരെ വളരെ വർഷം നീണ്ടുനിന്ന വനവാസം!
@kpammukutty80710 ай бұрын
Swamiji was expj Planning Harinamakeerthanam itis stopped without finishing
@rajarajavarmathampuran830910 ай бұрын
Hyderabad is Bhagya nagar
@vsankarannair182910 ай бұрын
😢തെക്കൻ തിരു വിതാംകൂറിലെ ഇലങ്കം /തെക്കതുകളിൽ ശിവവാ ശം മാണ് പൂജിക്കുന്നത്. അവിടെ തുളസിയുടെ സ്ഥാനത്ത് തിരുന്നൂറ്റിപ്പച്ച എന്ന ഒരു സസ്യം വ്യാപകമായി കാണാം.
@jalajashylesh8914 ай бұрын
എല്ലാം മനുഷ്യൻ തന്നെ ഉണ്ടാക്കി മനുഷ്യൻ തന്നെ വിധിയെഴുതി നടപ്പിലാക്കുന്നു അത്രേയുള്ളൂ നരേന്ദ്രമോദിയെ ശ്രീരാമസ്വാമിയായി കാണുന്ന ജനങ്ങളെ എന്തു വിശേഷണം കൊടുത്താൽ മതിയാകും ഇത്രക്ക് പൊട്ടന്മാർ ആയിപോയല്ലോ ജനങ്ങൾ നാണക്കേട് ഒരു ഭരണാധികാരിയെയും ദയവായി ദൈവത്തോട് താരതമ്യം ചെയ്യല്ലേ pls
@Keralaforum10 ай бұрын
ചിന്താവിഷ്ടയായ സീത പൂർണ്ണ ഗർഭിണിയായ ഭാര്യയെ ഒരു ഭീരുവിനെപ്പോലെ കാട്ടിൽ ഉപേക്ഷിച്ച രാമൻ ദൈവം! ഉലക്കയാണു. എനിക്ക് ചെറുപ്പം മുതലേ രാമനോട് അവജ്ഞയാണു. എന്റെ വീട്ടിൽ ഉണ്ണികൃഷ്ണന്റെ വെണ്ണ തിന്നുന്ന പടം മാത്രമെ ഉള്ളു. അതു മതി. പേടിക്കാതെ നോക്കാവുന്ന ദൈവം. എന്തു ചെയ്താലും വിഷ്ണു നമ്മോട് പ്രതികാരം എടുക്കില്ല. ഭൃഗു മഹർഷി നെഞ്ചിൽ ചവുട്ടിയപ്പോൾ ചാടി എഴുന്നേറ്റ് ശപിക്കുകയല്ല ചെയ്തത് പകരം താൻ മഹർഷിയെ സ്വീകരിക്കാതെ ഉറങ്ങികിടന്നതിൽ മാപ്പു പറയുകയാണു ഭഗവാൻ ചെയതത്. അതുകൊണ്ടാണു Vishnu is the greatest God എന്നു പറയുന്നത്. ഈ രാമൻ തനി സ്ത്രീപീഡനക്കാരുടെ നേതാവാണു. ഉത്തരേന്ത്യൻ ഹിന്ദിക്കാർക്ക് പറ്റിയ ദൈവം! ചിന്താവിഷ്ടയായ സീതയിൽ മഹാകവി കുമാരനാശാൻ: സുതർ മാമുനിയോടയോദ്ധ്യയിൽ ഗതരായോരളവന്നൊരന്തിയിൽ അതിചിന്ത വഹിച്ചു സീത പോയ് സ്ഥിതി ചെയ്താളുടജാന്തവാടിയിൽ. എന്നു തുടങ്ങി ആശാൻ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണു. വേണ്ടാ ഖേദമെടോ,സുതേ! വരികയെന്നോതും മുനീന്ദ്രന്റെ കാൽ- ത്തണ്ടാർ നോക്കിനടന്നധോവദനയായ് ചെന്നസ്സഭാവേദിയിൽ, മിണ്ടാതന്തികമെത്തി യൊന്നനുശയക്ലാന്താസ്യനാം കാന്തനെ- ക്കണ്ടാൾ പൗരസമക്ഷ-മന്നിലയിലീലോകം വെടിഞ്ഞാൾ സതീ! അതായത് നട്ടെല്ലില്ലാത്ത രാമന്റെ കൂടെ ഇനി ജീവിതം വേണ്ടാ, എന്ന തീരുമാനത്തിൽ സീതാദേവി എല്ലാവരുടെയും മുന്നിൽ വെച്ചു മരണം വരിച്ചു. മാതാവായ ഭൂമീദേവി രണ്ടായി പിളർന്നു വഴിയൊരുക്കി മകളെ ഏറ്റെടുത്ത് കൊണ്ടുപോയി എന്നും ഭാഷ്യമുണ്ട്!
@prnmb10 ай бұрын
Completely wrong interpretation.Sriram performed his duty as a king proving that Sita is kept her pavitrata though she was kidnapped by Ravan.Ravan also has not damaged her,becz he also had some virtues..The person who look at sriram here is completely like a child level without understanding the implied meaning
@Keralaforum10 ай бұрын
@@prnmb You are talking wotyhout logic. You say "Sriram performed his duty as a king proving that Sita is kept her pavitrata" how? by kicking her out in the jungle? Sita had already proved here Pathivrathyam by performing "Agnisudhi!" . She walked over fire to convince Rama and his people. Can you tell me why Pregnant Sita was abandoned in the forest ? Lakshman was asked to take her to forest and leave her without telling her anything. Maharshi Valmiki has correctly depicted a "Ruler"/King who is not different from the politicians of today. That is why Ramayana Story is timeless. Raman was "paid back" by the Nature when Sita refused to go back as his Queen again. She mentally accepted death and as the story goes Mother Prthvi saved her child from the imposter King Sree Raman!
@uarangat10 ай бұрын
@@Keralaforum You must ask the same question to Swamiji rather than concluding with your logic
@Keralaforum10 ай бұрын
@@uarangat Swamiji represents some ideas .. some of which I agree with him.. some others I do not!
@raghunair184710 ай бұрын
If BJP win in Kerala and Muslim league joins BJP. Kerala will see great progress and will reduce all community ill feelings