'ആശയുടെ മകനെ ആരും കയ്യേറ്റം ചെയ്തിട്ടില്ല... ചെയ്താൽ ആ പയ്യൻ ജീവിച്ചിരിക്കില്ല...'

  Рет қаралды 9,287

MediaoneTV Live

MediaoneTV Live

Күн бұрын

'ആശയുടെ മകനെ ആരും കയ്യേറ്റം ചെയ്തിട്ടില്ല... ചെയ്താൽ ആ പയ്യൻ ജീവിച്ചിരിക്കില്ല...' എം.എം ലോറൻസിന്റെ മകൻ #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 54
@user-abbaschalingad.
@user-abbaschalingad. 4 сағат бұрын
ലോറൻസിന്റെ സ്വാത്തു (ഭാര്യയുടെ )മുഴുവനും പാർട്ടി അടിച്ചു കൊണ്ടുപോയി....🙄🙄 എന്നിട്ടാണ് മകനായ ഇയാൾ വന്നിട്ടു ചിലക്കുന്നത്.. കഷ്ടം.... 🙄 ഇതാണ് ശെരിക്കും അടിമ 🤭🤭🤭
@thomasjoseph5945
@thomasjoseph5945 3 сағат бұрын
ഇതൊക്കെ എവിടന്നു കിട്ടിയ വിവരം ?
@sathianathankundu4072
@sathianathankundu4072 3 сағат бұрын
അത് നടന്നത് പാണക്കാട്ട് തങ്ങളുടെ കുടുംബത്തിലാണ്
@tnjayakumaran3685
@tnjayakumaran3685 3 сағат бұрын
ഇത് ഭീഷണി പോലെ തോന്നുന്നു
@VijayanPp-ro6kc
@VijayanPp-ro6kc Сағат бұрын
ഇയാൾ ഒരു വക്കീലാണ് പോലും😢 വക്കീൽ😂 സ്വന്തം മരുമകനെ പറ്റിയാണ് പറയുന്നത്
@binoyseb
@binoyseb Сағат бұрын
ആശയുടെ മകന് എതിരെ വധ ഭീഷണി പരസ്യമായി മുഴക്കിയത്തിന് ഇയാൾക്കെതിരെ കേസെടുക്കണം.
@sherlyjolly2324
@sherlyjolly2324 5 сағат бұрын
ലോറിസിനോട് സിപിഎം ചെയ്തത് ഇയാൾ ഓർക്കുന്നത് നല്ലത്.
@AnsarVK-w5d
@AnsarVK-w5d 2 сағат бұрын
Enthanavo cheydade last four years ayi sagavinte Ella karyangalum nokkiyirunnnade partyane. Medical expenses also
@GirisanK-p1m
@GirisanK-p1m 2 сағат бұрын
BEST MON 😅😅😅😅😅
@annammajohn2330
@annammajohn2330 3 сағат бұрын
എന്തു മാതിരി വർത്തമാനം ആണ്.
@Anna...cfi369
@Anna...cfi369 Сағат бұрын
അതെ. ഇയാളുടെ വാക്കുകളിൽ നിന്നും ഇയാള് ആരെന്നു വ്യക്തം
@jacobarickappillil8849
@jacobarickappillil8849 Сағат бұрын
മരണവീട്ടിൽ കെല്പുകാണിക്കാൻ വകീൽ
@baijuvjoseph9636
@baijuvjoseph9636 4 сағат бұрын
ഇതേഹം പറഞു വല്യപ്പൻ ദൈവ വിശ്വാസി അല്ലായിരുന്നു എന്ന്. വല്യപ്പന്റ മൃദു ദേഹം. മെഡിക്കൽ കോളേജിന് കൊടുക്കുക ആയിരുന്നോ
@thomasjoseph5945
@thomasjoseph5945 3 сағат бұрын
അങ്ങനെ കൊടുക്കാൻ അദ്ദേഹം പറഞ്ഞിരുന്നോ ?
@janeeshj5441
@janeeshj5441 3 сағат бұрын
Kollanulla kelpano ....enthonnna ithu
@sajidnagoormeeran2240
@sajidnagoormeeran2240 Сағат бұрын
ഇദ്ദേഹമാരാ APJ അബ്ദുൽ കലാമോ . സ : ലോറൻസിനെ ക്കാളും വലിയ കമ്മ്യൂണിസ്റ്റ് കാരനോ.
@MuhammadRafi-qg9zt
@MuhammadRafi-qg9zt 4 сағат бұрын
Appo TP ye vettikkonnnapole aaa payyyaneyum 51 vetttitheerkkumennna sagaaaaaav uddeshichad 😂😂😂
@Aswini-h4j
@Aswini-h4j 3 сағат бұрын
Iyale ok manushyanae kanan pattumo
@watermanpillai5200
@watermanpillai5200 50 минут бұрын
Kollammm beeshani analloo
@justs560
@justs560 3 сағат бұрын
വീട്ടുകാരും വീട്ടുകാരും പോലെ ഉള്ളത് പൊളിറ്റിക്കൽ കാര്യമാക്കി കൈകാര്യം ചെയ്യണമോ.
@janeeshj5441
@janeeshj5441 3 сағат бұрын
Ipolum thani swabavam iyal ayale kolluvo
@thomasmathew5513
@thomasmathew5513 4 сағат бұрын
Pinaraiyude shavam medical college ne kodukkumo. Ennivide sathyakonaram paranja eathoravanteyum shavam kodukkumo.
@thomasjoseph5945
@thomasjoseph5945 3 сағат бұрын
പോ ശവമേ .
@padmanabhanca8915
@padmanabhanca8915 2 сағат бұрын
സഖാവ് ലോറൻസിന്റെ മകൻ വ്യക്തം,,ശക്തം,, ആദരാഞ്ജലികൾ അർപ്പിക്കുന്നു താങ്കൾക്ക് അഭിവാദ്യങ്ങൾ
@sukethpk9476
@sukethpk9476 Сағат бұрын
ഒരാളെ10 100 ആളുകൾതല്ലിയാൽചാവും എന്ന് നിങ്ങൾ പറഞ്ഞിട്ട് വേണോ മിസ്റ്റർ അറിയാൻ
@Melvin523
@Melvin523 3 сағат бұрын
Ivanokke enthoru jeeviyanu
@sajeev8400
@sajeev8400 Сағат бұрын
Thanaaro thannaro
@johnoommen2413
@johnoommen2413 4 сағат бұрын
Idi angottt medichalum kollum pacha konakam riyas inde party
@pramodeledath9285
@pramodeledath9285 Сағат бұрын
Ninakkupattiyachannelthanne
@shinammasebastian2298
@shinammasebastian2298 32 минут бұрын
അടിമ
@johnoommen2413
@johnoommen2413 4 сағат бұрын
Ninakku okke thonnumbo are vene angu thallumo? Chetta
@bijuanthony7950
@bijuanthony7950 3 сағат бұрын
AThe NindeMon THANNE
@rintuvarghese7470
@rintuvarghese7470 45 минут бұрын
Pulli uncle aanu.ennit aanu ingane oke parayane.ithanu pallil pokatha aalum pokana aalum thammil ulla vithyasam.see the words karachilum pizhichilum What a wrong words.enthu mosham aanu samsaricane.ithanu communist karude issue.avar ku kshmican ari ila.chathicum
@shajik5566
@shajik5566 Сағат бұрын
അവളുടെ അഭിനയം സൂപ്പർ. മകൾ ആണ് പോലും. അച്ഛനെ കാണാൻ പോലും വരാത്ത മരിച്ചപ്പോൾ കരച്ചിലുമായി വന്നു.
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 2,9 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 51 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 2,9 МЛН