പിണറായിയുടെ കൂടെയുള്ളത് അധികാരം, ജനമില്ല...അൻവറിന്റെ ദൗത്യം പൂർത്തിയായി | Out Of Focus | Viral Cut

  Рет қаралды 3,696

MediaoneTV Live

MediaoneTV Live

Күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 41
@innus7116
@innus7116 2 сағат бұрын
പിണറായിനെ പിടിച്ചു പുറത്താക്കാൻ ആരുമില്ലേ എല്ലകിൽ ഈ പാർട്ടി ഉണ്ടാവില്ല
@Sam-m1i7z
@Sam-m1i7z 2 сағат бұрын
അതാണ്! അൻവർ എല്ലാം പറഞ്ഞുകഴിഞ്ഞു ഇനി ജനങ്ങൾ തീരുമാനിക്കട്ടെ.
@Mujeeb735
@Mujeeb735 2 сағат бұрын
സത്യം
@abdulrazakthangal3965
@abdulrazakthangal3965 2 сағат бұрын
പിണറായി പാർട്ടിയേയും കൊണ്ടേ പോവുളളൂ 😮😢😢
@abdulrazakthangal3965
@abdulrazakthangal3965 2 сағат бұрын
പിണറായി വയസ്സിന്റെ പക്വത പാലിച്ചു മാറി നിൽക്കണം 👍👍
@Usb616
@Usb616 3 сағат бұрын
Very good. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@anshajansanshajans8807
@anshajansanshajans8807 3 сағат бұрын
Good 👍🏼👍🏼👍🏼👍🏼
@Tasteofgoodness
@Tasteofgoodness 2 сағат бұрын
Stand with anvar 🔥
@kadeejaimtiaz8147
@kadeejaimtiaz8147 3 сағат бұрын
You said it nishad. I concur with your views. Hope the people will take the issue forward..
@pauloli4341
@pauloli4341 58 минут бұрын
ഒരു സേവനവും നൽകാതെ മോൾ വാങ്ങിയ ഒന്നേമുക്കാൽ കോടി കേസിൽ കേന്ദ്ര അന്വേഷണം നടക്കുന്നു. അവസാനിപ്പിക്കാൻ ഇവർ കൊടുത്ത ഹർജി ബാംഗ്ലൂർ കോടതി തള്ളി. പന്തികേട് കണ്ട് മോൾ വീണ ഉള്ളിൽ പോവാതിരിക്കാൻ വേണ്ട ഏർപ്പാട് ചെയ്യാൻ ശശിയെ ഏൽപിച്ചു. ശശി സംഘ പരിവാർ തോഴനായ adjp അജിത്തിനെയും. അങ്ങിനെയാണ് തലയിൽ മുണ്ടിട്ട് അജിത് മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവിനെയും കൂട്ടി ആർഎസ്എസ് നേതാക്കളെ കാണാൻ പോവുന്നത്. അങ്ങനെ അജിതും രസഗോളയും ധാരണയായി പൂരം കലക്കി ഹിന്ദു വികാരവും ജനരോഷവും ഇളക്കിവിടാനും സ്ഥലത്ത് പൊടുന്നനെ ഗോപി ഒരു രക്ഷകനായി അവതരിക്കാനുമുള്ള സീൻ. അങ്ങിനെ കെട്ടിയ പാലം തകരാതിരിക്കാനാണ് ശശിയെ ഇങ്ങനെ ചേർത്ത് പിടിക്കുന്നതും അജിത് ഒരു കൂസലുമില്ലാതെ നടക്കുന്നതും. ഇത് മറച്ചു വെക്കാനാണ് ഈ വെപ്രാളം എല്ലാം. കോണ്ഗ്രസ് ആണെങ്കിൽ അത്ഭുതമില്ല എന്നാൽ ഒരു ഇടത് പാർട്ടിയോ പാർട്ടിക്കാരോ ഇതൊന്നും അംഗീകരിക്കില്ല. ഇതേ പോലെ ചിലരാണ് ബംഗാളിലും ത്രിപുരയിലും പാർട്ടിയുടെ പട്ടട തീർത്തത്.
@mohammedjabeer411
@mohammedjabeer411 3 сағат бұрын
ആശയം അല്ല പ്രശ്നം അമാശയം ആണ് പ്രശ്നം
@manipazhathil1566
@manipazhathil1566 3 сағат бұрын
❤❤❤❤
@cocktail3926
@cocktail3926 3 сағат бұрын
കരച്ചിൽ 😂😂
@alavikalattingal4208
@alavikalattingal4208 2 сағат бұрын
താരാട്ടു റസാക്ക്, പാലോളി, വിജയ രാഘവൻ ഇവരെല്ലാം കൂടെ ഉണ്ട്
@muhammadanas3339
@muhammadanas3339 Сағат бұрын
Anwar 🔥🔥🔥
@rasputin7880
@rasputin7880 Сағат бұрын
സ്വർണ്ണ കള്ളക്കടത്ത് പോലീസ് പിടിക്കുക തന്നെ ചെയ്യും. വെറുതെ കിടന്നു കരയണ്ട. ലേബനോനിലെ കാര്യം പറ. 🤣
@AnwarachuAnwar
@AnwarachuAnwar Сағат бұрын
അൻവർ പി സി ജോർജ് ആ വാൻ നോക്കരുത്
@muhamedkunhahammed1612
@muhamedkunhahammed1612 52 минут бұрын
അടുത്തഊഴംഎനിക്കല്ലാഎന്ന്മനസ്സിലാക്കിയ"ഗോർബി"എന്നാൽഇനിപാർട്ടിയേവേണ്ടാനശിച്ച്പോട്ടേഈപാർട്ടിഎന്ന്ശപിച്ചിരിക്കുന്നുഈചെങ്ങായ്സംഘീചാരനായഗൊർബച്ചോവ് റഷൃൻ"ഗോർബി"അമേരിക്കൻചാരനായിരുന്നുഎങ്കിൽ "മുണ്ട്ടുത്തഗോർബി" സംഘീചാരനായിമാറി എന്നാൽഇവരെഎല്ലാംകുഴിച്ച്മൂടിമുന്നേറുംഈതൊഴിലാളികളുടെപ്രസ്ഥാനംഇഎംഎസ്സിൻറപ്രസ്ഥാനം :ഇൻക്വിലാബ്സിന്ദാബാദ്:
@real-man-true-nature
@real-man-true-nature 2 сағат бұрын
ആശയങ്ങളാണ് ജനത്തെ മനുഷ്യരാക്കുന്നത് എന്ന് കൂടി മനസിലാക്കുക നിഷാദെ. ജനത്തെ ബോംബാക്കുന്ന നിങ്ങടെ ആശയം നല്ലതാണല്ലൊ. ജനത്തെ പൊട്ടനാക്കുന്ന നിങ്ങടെ ആശയം കയ്യിൽ വച്ചാൽ മതി.
@favasalungal12
@favasalungal12 38 минут бұрын
Njn oru ldf karan annn Ente vetile ninum evark 10 vote ithuvare cheyithu vannirunath inni adutha electionilll evark ente vetile vote illlaaa 👍
@Aanoruthan
@Aanoruthan 3 сағат бұрын
Pinaraayi kaaranam njn polum partiye veruthu poyi… Party pinaraayiye ipo chavitippurathaakiyillel keralathile avasaana baranam aayirikkum ith
@balarama30s26
@balarama30s26 3 сағат бұрын
കുറെ കാലം സുധാകരൻ്റെ പിറകിൽ ആയിരുന്നു. അദ്ദേഹം ഒരു ലക്ഷം ഭൂരിപക്ഷത്തിൽ ജയിച്ചു sudaaapikalude ഒരു അജണ്ടയും ഇവിടെ നടക്കില്ല 😂
@MuhammedAnaskn
@MuhammedAnaskn 3 сағат бұрын
RSS nteyum😊
@balarama30s26
@balarama30s26 3 сағат бұрын
@@MuhammedAnaskn അതേ
@raindrops1038
@raindrops1038 3 сағат бұрын
@@balarama30s26Bangal, Tripura… Kerala 😆😆😆
@rasputin7880
@rasputin7880 2 сағат бұрын
​@@MuhammedAnasknRSS ഇന്റെ അജണ്ട നടക്കും. അതാണ്‌ തൃശൂർ അങ്ങ് എടുത്തത് 🤣
@rizu236
@rizu236 Сағат бұрын
ആണോ സംഘാവേ😂 എപ്പോഴാ ലയനം സംഘി സഖാവേ😂
@santhoshr842
@santhoshr842 3 сағат бұрын
ഈ നാടിനെ നശിപ്പിക്കുന്നത് ഈ മാധ്യമങ്ങളാണ്.
@johnt.m1722
@johnt.m1722 3 сағат бұрын
നീ ഏതു lokathaadaa
@GayosRaju
@GayosRaju 2 сағат бұрын
💯💯💯💯💯💯💯💯💯💯
@Devindefe
@Devindefe 3 сағат бұрын
പിണറായി എടുക്കുന്ന ഓരോ തീരുമാനവും ഈ പാർട്ടിയെ തരം താഴ്ത്തുകയാണ് ചെയ്യുന്നത്.. ഇനി ഒരു അവസരം ഈ പാർട്ടിക്ക് വിദൂരമാണ്. പാർട്ടിയല്ല ജനങ്ങളുടെ പ്രശ്നം.. പിണറായിയാണ്..
@raindrops1038
@raindrops1038 3 сағат бұрын
Bangaal, Tripura.. Kerala 😆😆😆😆
@VijayKumar-zu5ky
@VijayKumar-zu5ky 31 минут бұрын
അൻവറിന്റെ, മീഡിയ ഒണിന്റെ issue മുസ്ലിം എന്ന മതത്തിനു വേണ്ടി മാത്രം ആണ് എന്ന് നിന്നെയൊക്കെ അറിയുന്ന സാമാന്യ ബോധം ഉള്ള ഏതൊരു വ്യക്തിക്കും അറിയാം. അൻവർ അവന്റെ കാര്യത്തിനും മേത്തന്റെ കാര്യത്തിനും മാത്രം മോങ്ങുന്ന ഒരു പാഴ് mla മാത്രം.. നിന്റെ ചാനൽ പോലെ.. ഇന്ത്യ ഹിന്ദു ഭൂരിപക്ഷം ഉള്ളടത്തോളം നിയൊക്കെ കുരയ്‌ക്കും ഇങ്ങനെ.. നിന്നെയൊക്കെ ലോകം നന്നായി അറിഞ്ഞു കഴിഞ്ഞു.. കളി കണ്ട് അറിയാം
when you have plan B 😂
00:11
Andrey Grechka
Рет қаралды 64 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 13 МЛН