Kiloid രോഗത്തിന് വല്ല മരുന്നുമുണ്ടോ ഡോക്ടറെ..... ഒരു വീഡിയോ ഇടുമോ.. സാറിന്റെ എല്ലാ വീഡിയോ യും കാണാറുണ്ട്.. മനുഷ്യരായി പിറന്നവർക്ക് ഒക്കയും ഉപകാരപ്രദമാണ്.. എല്ലാ വിഡിയോയും. Goodddd
@DrXavier Жыл бұрын
Thank you👍🙏🙏
@lalithammap32776 ай бұрын
0pp
@anusidhan57705 ай бұрын
കീലോയ്‌ഡിന് എന്താണ് വേണ്ടത് ഡോക്ടർ 🙏
@valsalamk1966 Жыл бұрын
വിശദമായ ഉപദേശം വേറെ കിട്ടാൻ ഇല്ല. ജനങ്ങൾക്ക് വേണ്ടി എന്തൊരു സേവനമാണ് അങ്ങ് ചെയ്യുന്നത്!
@DrXavier Жыл бұрын
🙏🙏
@beatricebeatrice7083 Жыл бұрын
സാറിന്റെ വീഡിയോകൾ കണ്ടു, കണ്ടു ഞങ്ങൾ പകുതി doctor ആയി 😊👌🏻. Thanks for your valuable videos🙏.
@DrXavier Жыл бұрын
🤩👍🌹
@bindhusureshkumar44299 ай бұрын
സത്യം
@shailajanair6147 Жыл бұрын
വളരെ ഉപകാരപ്രദം നർമ്മo കലർന്ന വിവരണം❤
@saleemnv4481 Жыл бұрын
ഡോക്ടറുടെ വിശദീകരണം കേട്ടപ്പോൾ 5 വര്ഷം BAMS പഠിച്ചു ഇറങ്ങിയത് പോലെ അറിവ് കിട്ടി ....thanks ❤️🌷🙏
@DrXavier Жыл бұрын
🤩🤩🤩
@ENEMA_AND_YOGA_CHANNEL Жыл бұрын
I STARTED AND LOVED DOING AYURVEDIC ENEMAS FOR DETOXING, FITNESS, HEALTH, WELLNESS, DISEASE, ILLNESS, SICKNESS, PAIN, WEIGHT LOSS AND CLEAR GLOWING HEALTHY YOUNGER LOOKING SKIN JUST TO NAME A FEW IN 1995 WHEN I WAS A 13 YEAR OLD YOGI PRACTICING HATHA YOGA.
@synasynababu3593 Жыл бұрын
വളരെ വിജ്ഞാനപ്രദമാണ്. സന്തോഷം
@DrXavier Жыл бұрын
👍
@umeshbpm4583 ай бұрын
ഞാൻ പുതിയ മെമ്പർ ആണ്. തുടർന്ന് വീഡിയോകൾ കാണാം.എനിക്ക് സന്ധി വാതം .ചിലപ്പോൾ മാറി മാറി വേദന വരും.dr കാണിച്ചു.ഇപ്പോള് കുറെ സുഖമുണ്ട്. ടാബ്ലെറ്റ് കഴിക്കുന്നുണ്ട് . മുന്നേ വിവരം പോസ്റ് ചെയ്തതോ എന്ന് നോക്കിയില്ല.നോക്കാം🙏
@DrXavier3 ай бұрын
👍
@Sheeja45792 күн бұрын
🙏🏻സാർ ഞാൻ 23വർഷം കൊണ്ട് സന്ദി വാതം ഉണ്ട് 21വയസ് മുതൽ പ്രഗൻറ്റെ സമയത്തു ആണ് ഇതു അനുഭവങ്ങൾ ഉണ്ടായത് ആ കുട്ടി മരിച്ചു പോയി വയറിൽ കിടന്നു തന്നെ ശ്രീ ചിത്ര ഹോസ്പിറ്റലിൽ ആണ് ചിൽക്സ് അന്ന് മുതൽ സന്ദി വാതത്തിന്റെ ഗുളിക കഴിക്കുന്നു ബി പി ഉണ്ട് അതിന്റ മരുന്നു കഴിക്കുന്നു അതിന്റ ഇടയിൽ ആമ വാതം വന്നു നടക്കില്ല ആയിരുന്നു 3മാസം വീൽ ചെയ്റിൽ ദൈവം അനുഗ്രഹം കൊണ്ട് അതു ഭേദം ആയി എനിക് ഇപ്പോൾ ഓരോ വിരൽ പോലും വേദന ആണ് ആരോട് പറഞ്ഞാലും വിഷുസിക്കില്ല ചില സമയം വിരൽ പോലും മടക്കാൻ പറ്റില്ല ജീവിക്കാൻ പോലും ആഗ്രഹം ഇല്ല മരവിപ്പ് ആണ് ഞാൻ ഒരു പാട് ആഹാരം കഴിക്കില്ല കഴുത്തിൽ വേദന ശരീരം ആകെ വേദന ആണ് ഡോക്ടർ എപ്പൂഴും ഷീണം ആണ് ആയുർവേദ ആണ് എനിക് ഇഷ്ടം പക്ഷെ ഞാൻ അലോപ്പതി ആണ് കഴച്ചു കൊണ്ട് ഇരിക്കുന്നു ഡോക്ടർ വീഡിയോ കാണാറുണ്ട് നന്ദി dr 🙏🏻🙏🏻🙏🏻
@DrXavier2 күн бұрын
🙏
@Sheeja45792 күн бұрын
@@DrXavier താങ്സ് ഡോക്ടർ 🙏🏻
@geethamona3981 Жыл бұрын
Iam suffering from gas trouble from childhood. Father and sisters have same trouble. Son have severe neck pain .no gas trouble. I have gluten allergy. Diabetic. Can I take mudira .Please give answer. Thank you Doctor. Good information.
@DrXavier Жыл бұрын
👍
@geethamona3981 Жыл бұрын
What food is good for .gastrouble and gluten allergy.. people.
@gopalakrishanck26603 ай бұрын
ഡോക്ട ുടെ ഉപദേശം ഞാൻ എന്നും കാണും നല്ല അറിവ പകരുന്ന ഒരു കാര്യമാണു വളരെ നന്ദി
@DrXavier3 ай бұрын
Thank you🙏🙏share it👍
@babypaul499Ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ഈ ലക്ഷണങ്ങൾ എല്ലാം എനിക്കുണ്ട്. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ. ഒരു പാട്ട് നന്ദിയുണ്ട്.
Very Correct and God Bless Take You Take Care 🙏🙏🙏🙏😊😊😊😊
@DrXavier Жыл бұрын
Thank you kindly
@ponnusponus23825 ай бұрын
ഹായ് ഡോക്ടർ എന്റെ പേര് പുഷ്പ കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് അടുത്താണ് നാട് , ഞാൻ പുതിയ മെമ്പർ ആണ്
@DrXavier5 ай бұрын
Welcome to this family 🌹
@chandrankv1844 Жыл бұрын
നല്ല വിവരണം നന്ദി സർ.
@DrXavier Жыл бұрын
Thank you🌹
@jijibaby42423 ай бұрын
Sir vathsm test chaithapol illa but severe pain aanu body motham nattallinu balam kittan enthubchaiyyam sir please
@mohamedthaha1538 Жыл бұрын
Thank you Dr 🌹...innathe video valare upayogapratham aayirunnu 👍...Ente anubhavathil vaathavumaayi banthapetta vedhanakapkku, Continue aayulla Yogayum, shvasana vyaayaamavum best aanu...pakshe vaatham Athinu sammathikkande 😂
@DrXavier Жыл бұрын
🤩🤩എല്ലാം ശരിയാവും 👍
@ramlakader6496 Жыл бұрын
Dr.kand.chikil sikkanenthanevayi
@layaiqbal11166 ай бұрын
Thank you dr
@DrXavier6 ай бұрын
🙏🙏
@sarojapk68595 ай бұрын
Thank you sir
@DrXavier5 ай бұрын
Welcome
@remanipk8245 Жыл бұрын
Ithrayum Valichu Needanda dr
@gladysb82132 ай бұрын
Sir, I am Gladys Babu.I am a diabetic and hyppertenssive patient.I am 75.since 6 months I am having severe shoulder pain.I am medically qualified retired person.I was taking a lots of anti inflammatory drugs.bur of no use.pla let me give some advice.
@DrXavier2 ай бұрын
Need to consult
@lathikaharidas44366 ай бұрын
kannamkallil nirr 86age il vanall enthann Karanam ,ammakk mutt thema nam unnd Dr pl reply for this.
@gayathrigirish296 Жыл бұрын
നമിക്കുന്നു ഡോക്ടർ 🙏🙏🙏ഇത്ര വിശദമായി മറ്റാർക്കും പറഞ്ഞു തരാൻ കഴിയില്ല. ശ്രദ്ധിച്ച് അനുസരിക്കുന്നവർക്ക് മാറ്റം ഉറപ്പാണ് 🙏🙏
@DrXavier Жыл бұрын
🌹
@bushrakc8094 Жыл бұрын
Thanks dr sir
@Ashrafashraf-gh3kj Жыл бұрын
ആയുർവേദം എല്ലാത്തിനും ചെലവ് കൂടുതലാ ഡോക്ടർ
@DrXavier Жыл бұрын
Hm
@nishanasir2680 Жыл бұрын
Diabetic BP normal പക്ഷെ ടെൻഷൻ ഉണ്ട് ഉറക്കകുറവ് മോന് സുഖം ഇല്ലാത്തതിനാൽ ഉറങ്ങാൻ പറ്റുന്നില്ല.
ബോണുകൾക്കിടയിൽ ഫ്ലൂയിഡ് ഉണ്ടാകാൻ എന്താണ് ചെയ്യേണ്ടത് വേദനകൾ നന്നായി ഉണ്ട് ഫ്ലൂയിഡ് കുറവാണ് കാരണം എന്നാണ് ഡോക്ടർ പറയുന്നത് 🙏ദയവായി മറുപടി പ്രതീക്ഷിക്കുന്നു.
@DrXavier Жыл бұрын
Have to Consult...
@gopikabalaji35 Жыл бұрын
Thank you doctor..🙏🏼🙏🏼
@DrXavier Жыл бұрын
Welcome 🌹
@lathikaharidas44366 ай бұрын
Iam Lathika from Kannippayoor
@aswathyachu4745 ай бұрын
Thanku sir
@aswathyachu4745 ай бұрын
Sir parangu ella budhimuttukkal enikund ayurvedham kazhikunnund
@kskmedia4994 Жыл бұрын
DR like share engane ഒരുപാട് തവണ പറയല്ലേ സാർ ഇത് പോലെ presentation തുടരൂ വഴിയേ എല്ലാം വരും dr ❤❤❤be patient
FIBROMAYALGIA ENNU VACHAAL SERIOUS CASE VALLATHUMAANO SIR
@arifabeevi65958 ай бұрын
Good ❤👍
@SheenaRassak5 ай бұрын
Very good message
@DrXavier5 ай бұрын
Thank you🌹share the maximum 👍
@anuroy7460 Жыл бұрын
Dr onnu kanan entha oru vashi. Dr is so busy . Chumma ithoke kelkamenne ullu. Like cheytha dr onnu kanan pattumo
@jamesaj5294 Жыл бұрын
നല്ല അവതരണം .
@DrXavier Жыл бұрын
🙏
@HafsaMohammed-fq8jw Жыл бұрын
Informative
@beatricebeatrice7083 Жыл бұрын
സാർ വേഗത്തിൽ സംസാരിക്കുമ്പോൾ സാറിനും വാതം വർധിക്കുമോ... 🤔. Thanks you for your videos 👍.
@DrXavier Жыл бұрын
Yes👍
@beatricebeatrice7083 Жыл бұрын
@@DrXavier 👍
@tlycontacts72173 ай бұрын
Om.
@raveendranravi1282 Жыл бұрын
സൂപ്പർ
@rajanxavier6732 Жыл бұрын
Thank u sir ❤
@DrXavier Жыл бұрын
Most welcome
@KadeejaA-bu7he11 ай бұрын
Kadeeja👍👌🙋
@jayajanardhanan78334 ай бұрын
Hai. Good morning doctor
@DrXavier4 ай бұрын
Hello and how are you today🤔Have a great Day🌹👍
@sarojinisuresh249210 ай бұрын
ഡോക്ടർ എനിക്ക് കാലിന് ബൈക്കില് ബൈക്ക് മറിഞ്ഞ് കാല് ഒടുവാണ് മുട്ടുമടക്കാൻ പറ്റില്ല സാധാരണ മടക്കിയിരിക്കുന്ന മടങ്ങുന്നില്ല വേദനയുണ്ട് അതിന് എന്താ മരുന്നുണ്ടോ ഡോക്ടര്‍ വിളിച്ചിട്ട് കിട്ടുന്നില്ല. ഡോക്ടർ മരുന്ന് കറക്റ്റ് ഉള്ള നമ്പര് തരാമോ
@vijayalekshmi3850 Жыл бұрын
Dr njan neoro dr .marunnu kazhikkunnundu body motham adivedànayanu.b.p..orupadu kooduthalanu mamsyium kazhikkunnathe yilla. Orupadesham tharanam.
@nishanasir2680 Жыл бұрын
ഡോക്ടർ പറഞ്ഞു തണുപ് രാജ്യത്തിൽ ജീവിക്കുന്നവർക്ക് വേദന കൂടും എന്ന് പക്ഷെ ഞാൻ അമേരിക്കയിലും കാനഡയിലും പോയപ്പോൾ എനിക്ക് വേദന അനുഭവെട്ടില്ല പക്ഷെ ഇൻഡ്യയിൽ വേദ വേദന കൂടുന്നു. fibromayal gia ആണന്നു പറഞ്ഞു R A Test normal
@DrXavier Жыл бұрын
Age and severity matters
@nishanasir2680 Жыл бұрын
age68
@prasannasudhakaran8246 Жыл бұрын
Very useful suggestions
@DrXavier Жыл бұрын
Glad you think so!
@ajithavijayraj99 Жыл бұрын
ഡോക്ടറെ ഇടതു മുട്ടിനു സ്റ്റെപ് കേറുമ്പോഴും ഇറങ്ങുമ്പോഴും താഴെ ഇരുന്നിട്ട് എഴുന്നേക്കുമ്പോഴും ഭയങ്കര വേദന ആണ്. ഇന്ന് xray എടുത്തു അപ്പോൾ ആണ് മുട്ടെല്ല് തെയ്മാനം ആണ് എന്ന് dr പറഞ്ഞു. ഇത് മാറുവോ? ഒരു പ്രതിവിധി പ്രധീക്ഷിക്കുന്നു. Daily walk ചെയ്യുന്നുണ്ട് ഇനിയും അതു തുടരാൻ പറ്റുവോ? 50 years ആണ് എന്റെ age
@DrXavier Жыл бұрын
🤔
@rosilyca1507 Жыл бұрын
Doctor, I wish to know whether there is treatment for Mitro valve dilation pl let me know
@DrXavier Жыл бұрын
Consult an Ayurvedic Doctor direct👍
@abdukalathingal4518 Жыл бұрын
സാർ , ഉലുവ വെള്ളം കുടി കുന്നത് കൊണ്ട് വേദനക്ക് ശമനം കിട്ടുമോ
@DrXavier Жыл бұрын
Can try🤔
@User_68-2a Жыл бұрын
വാതത്തിന് ആയൂർവേദം അതിവിശേഷം . ഡോക്ടർ പറയുന്നത് 100 % ശരിയാണ്. ഒരു വാത രോഗിയുടെ സാക്ഷ്യപത്രം. മരുന്നിനെ പ്പറ്റി ഡോക്ടർ ഒന്നും പറഞ്ഞില്ല. കഷായം, എണ്ണ, ഘൃതം എന്നിവയുടെ ഉപയോഗം.
@DrXavier Жыл бұрын
Watch next video 👆🙏👍
@venugopalankvkodakkadan4454 Жыл бұрын
Day time urangiyal vaatham koodumo.
@DrXavier Жыл бұрын
No
@rajalakshmim6561 Жыл бұрын
❤❤
@RajagopalanPullanikkatil3 ай бұрын
കേട്ട കാര്യങ്ങൾ വിശ്വാസം ഉറപ്പിക്കുന്നുണ്ട്. വാത പ്രകൃതിക്കാരനാണെന്ന് തോന്നുന്നു. കാൽവിരലുകളിൽ വലത്തെ കാലിൻ്റെ ചെറുവിരലിൽ അതിശക്തമായി രാത്രികാലങ്ങളിൽ ചിലപ്പോൾ വേദനിക്കാറുണ്ട്. പ്രായം കാരണമായിരിക്കാമെന്നുകരുതി സഹിച്ചിരിക്കാറാണ് പതിവ്. നേരിട്ടു കണ്ട് വല്ല ചികിത്സാവിധികളും ലഭ്യമാകുമോ എന്നന്വേഷിക്കണമെന്ന് കരുതുന്നു. ഡോക്ടറുടെ ആശുപത്രി എവിടെയാണെന്നും വന്നാൽ കാണാൻ സൌകര്യപ്പെട്ടുമോ എന്നും അറിയാൻ ആഗ്രഹമുണ്ട് സെപ്റ്റമ്പറിൽ നാട്ടിലുണ്ടാകും.
@rajanxavier6732 Жыл бұрын
How to get an appointment sir.
@DrXavier Жыл бұрын
Details in description
@ushak4203 Жыл бұрын
Super
@DrXavier Жыл бұрын
Thanks
@kalamandalambeena153911 ай бұрын
Hai. Dr.. Nanmma
@celinapp6512 Жыл бұрын
Good suggestions👍
@maheshpm60287 ай бұрын
❤
@DrXavier7 ай бұрын
Get well soon🌹🙏👍
@ibrahimalm7534 Жыл бұрын
അരക്ക് താഴെ മാസിൽസ് ഇൽ മാത്രം വലിയ പൈൻ സന്ധികളിൽ അത്രയും പൈൻ ഇല്ല
@sebastianb.v2258 Жыл бұрын
Really you are eligible for Padmasree Award ❤
@DrXavier Жыл бұрын
Oh my God🙏
@suseelaamma617 Жыл бұрын
Soopervidio
@babupajabbar4560 Жыл бұрын
വളരെ സത്യ സന്തമായ വിവരണം..
@HafsaMohammed-fq8jw Жыл бұрын
Felt like a personalised instruction
@DrXavier Жыл бұрын
🙏🙏
@naseemaasharaf6865 Жыл бұрын
Thank you dr
@archanamahadevan4307 Жыл бұрын
No vedana gel, no vedana capsule, 9e5 drink എന്നീ മരുന്നുകളെ കുറിച് കേട്ടു അത് നല്ലതാണോ Dr. Sir
@DrXavier Жыл бұрын
🤔
@hajarat.p1166 Жыл бұрын
👍👍
@DrXavier Жыл бұрын
🙏🙏🙏
@dasbeenas195 Жыл бұрын
എന്റെ പൊന്നു വൈദ്യരെ ശരീരം മൊത്തം വേദന ആണ് ഇതൊന്നുകുറ യാൻ എന്ത് ചെയ്യണം
@dasbeenas195 Жыл бұрын
വിറ്റാമിൻ ഡികുറവുണ്ടായിരുന്നു ഇപ്പോൾ മെഡിസിൻ എടുത്തു 20ആയി നല്ല തടിയുണ്ട് ശ്രമിച്ചിട്ടും കുറയുന്നില്ല 😭
@DrXavier Жыл бұрын
Consult an Ayurvedic doctor
@dasbeenas195 Жыл бұрын
Thaank you ഡോക്ടർ ഞാൻ ഒരു ആയൂർ വേദ ഡോക്ടറെ കണ്ടു മരുന്ന് കഴിക്കാൻ തുടങ്ങി 2ആഴ്ചയായി വേദനക്ക് മാറ്റാം തുടങ്ങിയിട്ടില്ല സമയം എടുക്കുമായിരിക്കും അല്ലെ
@maharajasahadevan8967 Жыл бұрын
നമസ്ക്കാരം ഡോക്ടർ കുറച്ചു വർഷങ്ങൾ ആയി എന്റെ രണ്ടു കാൽ പാദങ്ങളും വലിയ പുകച്ചിലും ചുട്ട് നീറ്റാവുമാണ് പലമരുന്നും ചെയ്തിട്ടും ഒരു കുറവുമില്ല ബ്ലഡ് ഡ് ഷുഗർ നോർമലാണ് ഒരു പ്രതിവിധി പറയാമോ?
@DrXavier Жыл бұрын
Better consult an Ayurvedic Doctor 👍
@savithakm8720 Жыл бұрын
ഞാൻ തൃശൂർ ആണ് ഡോക്ടറെ കാണാൻ എവിടെയാണ് വരേണ്ടത് തൈക്കാട്ടുശ്ശേരിയിലാണോ ayuvedahospitalilano
@DrXavier Жыл бұрын
For Booking consultation contact details in latest video description 👍
@jamshi24226 ай бұрын
Ippo njan കാരണം ente kudumbbhathile Elllaavarum drnte vedio kaaanunnu...
@DrXavier6 ай бұрын
👍share it👍
@valsasaju29094 ай бұрын
🙏🏻🙏🏻
@DrXavier4 ай бұрын
🙏🙏share it🙏🙏
@nchandrasekharannair8333 Жыл бұрын
Dr ethrayo rasakaramayi paranju.nandi
@DrXavier Жыл бұрын
🙏🙏🙏
@sebastianroy78763 ай бұрын
വർഷങ്ങളായി തണുപ്പു രാജ്യ ത്ത് ജോലി ചെയ്യുന്ന എനിക്ക് നാട്ടീൽ വന്നാൽ ഗ്യാസ് ശരീരം വേദന എന്നീവ കൂടുന്നു എന്താണ് എന്നറിയില്ല
@DrXavier3 ай бұрын
Ok
@mohammedpazhanji2676 Жыл бұрын
ചികിത്സ വിധി കേട്ടപ്പോൾ ജനിക്കാതിരുന്നാൽ വാത സംബ ന്ധമായ എല്ലാ അസുഖങ്ങളും മാറുമെന്ന് മനസ്സിലായി 😅
Dr. ഞാനൊരു Breast Cancer patient ആണ്. എനിക്ക് ഭയങ്കര മുട്ടുവേദനയാണ്. സഹിക്കാൻ പറ്റുന്നില്ല. 18:48 കൂടാതെ വളരെ നാളുകളായി ഉറക്കവും ഇല്ല. ഇപ്പോൾ കൈകളുടെ ഷോൾഡർ വേദനയും ഉണ്ട്. ദയവായി ഒരു പ്രതിവിധി പറഞ്ഞു തരുമോ Dr.
@DrXavier9 ай бұрын
Need to consult👍
@chandraporoli7492 Жыл бұрын
Hi sir. Super
@DrXavier Жыл бұрын
🙏🙏🙏
@anilagauri8933 Жыл бұрын
ഡോക്ടറെ consult ചെയ്യാന്‍ എന്ത് ചെയ്യണം ?
@DrXavier Жыл бұрын
Contact details in description 👍by whats app message
@elizabethjose2918 Жыл бұрын
പുല്ലു എന്നു ഡോക്ടർ പറഞ്ഞത് റാഗി പ്പൊടി ആണോ തണുപ്പാണോ
@gracymicheal1988 Жыл бұрын
🙏🙏👍👍
@manoharankaladharan-mn9wc Жыл бұрын
👍👍👏👏🙏
@DrXavier Жыл бұрын
🙏
@sanjeevanchodathil6970 Жыл бұрын
🤗
@vasundharapalathunkal8667 Жыл бұрын
വസുന്ധര,, പാലത്തുൻകൽ
@DrXavier Жыл бұрын
Hello
@marymathew6795 Жыл бұрын
Good
@DrXavier Жыл бұрын
Thanks
@sabihafi8861 Жыл бұрын
Hi sir.. ഓൺലൈൻ consultation undo
@DrXavier Жыл бұрын
Yes👍
@sathisreedharan9497 Жыл бұрын
ഡോക്ടർ, തൈറോയ്ഡ് ഓപ്പറേഷൻ ഗോയിറ്റർക്കാരണം കഴിഞ്ഞ ത | വാത കാരണമാണെന്ന് തോന്നന്നു കൈയ്യുടെ റിസ്റ്റിന് വേദന, ഡിസ്കിന് പ്രശ്നം എല്ലാം ഉണ്ട്, ഡോക്ടറെ എങ്ങിനെ Consut ചെയ്യും
@DrXavier Жыл бұрын
Contact details in description 👍
@manip7748 Жыл бұрын
🙏🏾❤
@nirmaladevi857 Жыл бұрын
Sir, chestinfectionekurichum അതിനുള്ള പ്രതിവിധിയെ കുറിച്ചും ഒരു vedio ചെയ്യുമോ