നീർക്കെട്ട് || Healing Head & Neck Inflammation: Ayurvedic Insights

  Рет қаралды 449,091

Dr.T.L.Xavier

Dr.T.L.Xavier

Күн бұрын

Пікірлер: 1 600
@selinmaryabraham3932
@selinmaryabraham3932 Жыл бұрын
18 yrs മുതൽ ഇതെല്ലാം... തല വേദന കൂടുതൽ ആയി അനുഭവിക്കുന്നു...ഈ അടുത്ത സമയത്ത് ഒരു ENT Dr.ആണ് എനിക്ക് പറഞ്ഞു തന്നത്.. തല യിൽ എണ്ണ തേച്ചു കുളി ഡെയിലി തല കുളി ഒക്കെ ഒഴിവാക്കാൻ.... ഞാൻ എപ്പോളും പച്ച വെള്ളത്തിൽ തല കുളിക്കുന്ന ആൾ ആയിരുന്നു... തല കുളിക്കാതെ എനിക്ക് പറ്റില്ല...പക്ഷേ ഇപ്പോൾ ആഴ്ച്ചയിൽ ഒന്നു തല കുളി ഉളളൂ... കുളിക്കുന്നത് ചെറു ചൂട് വെള്ളത്തിൽ മാത്രം..കുളിക്കുമ്പോൾ ചെവിയിൽ വെള്ളം കയറാൻ പാടില്ല......തണുത്തത് , ഫ്രിഡ്‌ജിൽ ഇരിക്കുന്ന ഒന്നും പാടില്ല.. ചൂട് ഉള്ള food മാത്രം...വെയിൽ പറ്റില്ല...ഇല കറികൾ നല്ലത് ആണ്... മീൻ കഴിക്കും...fruits ഉം....പച്ചക്കറികൾ ഉം... കുറെ മാറ്റം ഉണ്ട്.....Dr... ഇവിടെ പറയുന്നത് വളരെ കറക്റ്റ് ആണ്... രാത്രി ഞാൻ വൂളൻ ക്യാപ് ഇട്ട് ആണ് ഉറങ്ങുന്നത്...കാലിൽ sox നല്ലത് ആണ്...ഞാൻ blanket ഇടും...കാലിൽ മസിൽ പിടുത്തം ഒഴിവാക്കാൻ...വളരെ പ്രയോജന പ്രദമായ വിഡിയോ...👌👌👌.
@DrXavier
@DrXavier Жыл бұрын
👍
@zeenathiqbal6423
@zeenathiqbal6423 Жыл бұрын
Dr paranja muyuvan rogangalum enikkumund 😢. Ok njan redi
@thasniaboobucker8326
@thasniaboobucker8326 Жыл бұрын
@@DrXavier sir tmj ye kurich vivrikkmo
@jennythomas1756
@jennythomas1756 Жыл бұрын
A very ußèful class people do not know what to do with thìs probĺem.sùch classes willhelp people to.majntain their health .thànķ you jenny
@prabithatp7208
@prabithatp7208 Жыл бұрын
Ooo
@sreekumaranthrikkaiparamba9424
@sreekumaranthrikkaiparamba9424 6 ай бұрын
വളച്ച് കെട്ട് ഈ വീഡിയോ കാണാനുള്ള മോഹം തകർക്കുന്നു കാര്യമാത്ര പ്രസക്തി ആണ് ഏവർക്കും സ്വാഗതം.
@toptenmedia4691
@toptenmedia4691 Жыл бұрын
എനിക്ക് നീരിറക്കം ഉണ്ട്. കഴിഞ്ഞ 6 കൊല്ലം ആയി. ഇപ്പോൾ പ്രായം 48. എന്റെ ശരീരം കഫം പ്രകൃതം അല്ല. പിത്തം പ്രകൃതം ആണ്. ദഹന ക്കുറവ് ഇല്ല. വിശപ്പ് കൂടുതൽ ആണ്. എന്നാൽ മിതമായി മാത്രമേ ഭക്ഷിക്കാറുള്ളൂ. ധാരാളം ചൂട് വെള്ളം കുടിക്കും. ഇടതു ചെവിയെയാണ് നല്ല വണ്ണം ബാധിച്ചിട്ടുള്ളത്. ചെവി വേദന നല്ലവണ്ണം ഉണ്ടാകുന്നു. ശരീരത്തെ മൊത്തം ബാധിച്ച അവസ്ഥ ഉണ്ടായിരുന്നു. ഇപ്പോൾ അതില്ല. കൂടുതലാകുമ്പോൾ കുളിക്കാതി രുന്നാൽ വേഗത്തിൽ സുഖം ആകാറുണ്ട്. ആയുർവേദ ഡോക്ടറെ കണ്ട് മരുന്ന് എടുക്കാറുണ്ട്. 2 ആഴ്ച്ച കൊണ്ട് ഭേദമാകും പിന്നെ വീണ്ടും വരും. വെയിൽ, മഞ്ഞു, പൊടി എന്നിവ രോഗവസ്ഥയെ കൂടുതൽ ആക്കുന്നു. മഴക്കാലം ഈ അവസ്ഥ ഇല്ല. പ്രത്യേകമായി ഞാൻ പറയുന്നു ജന്മനാ എന്റേത് പിത്തം പ്രകൃതം ആയിരുന്നു. പിന്നീട് കഫം പ്രകൃത ത്തിലേക്ക് മാറ്റം വന്നു എന്നാണ് മനസ്സിലാക്കുന്നത്.
@Aloua-ck5jj
@Aloua-ck5jj Жыл бұрын
ഡോക്ടർ പറഞ്ഞ പോലെ ഇപ്പോൾ എനിക്ക് ഇടയ്ക്ക് ഇടക്ക് ഈ നീർ കെട്ട് ഉണ്ട്. വേദനയും ഉണ്ട് ദിവസവു എണ്ണ തേച്ച് ക്കുളിക്കാറുണ്ട്. വെയിൽ തട്ടുമ്പോൾ ആ ദിവസം കൂടുതൽ ഉണ്ടാവാറുണ്ട്. പൊടി എന്തെങ്കിലുംആയാൽ തുമ്മൽ കൂടുതലാണ്. ഡോക്ട്ടർ പറഞ്ഞത് വളരെ ശരി . ഇനി അതുപോലെ ചെയ്യാൻ ശ്രമിക്കാം.. വളരെ നന്ദി ഡോക്ട്ടർ
@DrXavier
@DrXavier Жыл бұрын
🙏🙏🙏
@geethaprakasan2619
@geethaprakasan2619 12 күн бұрын
വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്യൂ Doctor
@DrXavier
@DrXavier 10 күн бұрын
ഷെയർ 👍
@anandavallyammal1032
@anandavallyammal1032 7 ай бұрын
Dr. പറഞ്ഞ അസുഖം തന്നെയാണ് എനിക്ക്,ഈ വീഡിയോ വളരെ ഉപകാ രമാകുന്നു.thanks dr.
@DrXavier
@DrXavier 7 ай бұрын
Share it👍
@shibutk4288
@shibutk4288 Жыл бұрын
ഞാൻ എല്ലാ വീഡിയോ യും കാണാറുണ്ട്.മനസ്സിലാകുന്ന വിധത്തിലുള്ള അവതരണം.❤️👍👌
@DrXavier
@DrXavier Жыл бұрын
🙏🙏Thank you👍
@swasrayamissionindia5140
@swasrayamissionindia5140 Жыл бұрын
മുളപ്പിച്ചത് കഴിക്കുന്നത് നല്ലതാണെന്ന് പലരും പറയുന്നു... ഏറെ കാര്യം പറഞ്ഞു തന്നതിന് നന്ദി.
@beenap1566
@beenap1566 Жыл бұрын
Aayurvedathe orupadu snehikkunnu. ❤❤❤👍. Pakshe sambathikam presnamanu.
@binirajremesh2728
@binirajremesh2728 Жыл бұрын
Dr പറഞ്ഞ അല്ല അവസ്ഥകളും എനിക്ക് ഉണ്ട്. വേദനകൾ എപ്പോഴും ഉണ്ട്.sir പറഞ്ഞ പോലെ ടെസ്റ്റ് റിസൾട്ട്.എന്നും അസുഖങ്ങൾ നിരാശ വന്നു തുടങ്ങി.sir ൻ്റെ video valiya ഉപകാരം
@DrXavier
@DrXavier Жыл бұрын
Consult an Ayurvedic Doctor and get well soon👍
@saradhy
@saradhy Жыл бұрын
Hi. Docter..thanks a lot..അടിസ്ഥാനപരമായ കാര്യങ്ങൾ പറഞ്ഞു നന്നായി മനസ്സിലാക്കി തരുന്നു 👍👌👌👌👌
@DrXavier
@DrXavier Жыл бұрын
🙏🙏🙏
@hibahassan877
@hibahassan877 Жыл бұрын
Hai sirവളരെ ഉപകാര പ്രദമായ വീഡിയോ❤❤❤
@DrXavier
@DrXavier Жыл бұрын
🙏🙏🙏🌹
@DevalalVk
@DevalalVk 5 ай бұрын
ഇതൊരു തരം വാതരോഗമാണ്,എനിക്ക് സന്ധി വാതം ഉണ്ടായിരുന്നു ,,,,,വർധമാന പിപ്പലി ചികിത്സ ചെയ്തു ,,വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു,,ഇപ്പൊൾ സന്ധികളിൽ നീര് വരുന്നു, തലനീരിരക്കത്തോടെ ആയിരുന്നു തുടക്കം ,അതു കൊണ്ടാണ് ഞാൻ പറഞ്ഞത് ,,തലനീരിരക്കം വാതരോഗമാണ് ,അതിനുള്ള നിസ്സാര ചികിത്സ ചെയ്താൽ മതി ,തുടരെ ചെയ്യണം ,പൂർണമായി മാറില്ല, ജനതക പ്രശ്നമാണ്,,,,
@jayakarthik7474
@jayakarthik7474 Жыл бұрын
ഡോക്ടർ പറഞ്ഞപോലെ എനിക്ക് എല്ലാ സുഖമുണ്ട് ഷുഗർ ഉണ്ട് ആസ്ത് മ പാൻക്രിയാസിൽ നീർക്കെട്ട് മൂത്രത്തിൽ കല്ല് തലയുടെ അറയിൽ കഫക്കെട്ട് ഹോസ്പിറ്റലില് കിടക്കുകയാണ് ഷുഗർ ഉണ്ട് ഡോക്ടർ പറഞ്ഞപോലെ എപ്പോഴും ശരീരം വേദന നീർക്കെട്ട് പനി എന്നിവയാണ് കുറവാണ് എപ്പോഴും രോഗിയാണെന്ന് ചിന്തയാണ് ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ഇഷ്ടപ്പെട്ടു ഞാൻ ഡോക്ടർ പറഞ്ഞ പോലെ ഭക്ഷണക്രമങ്ങൾ ശ്രദ്ധിച്ചു നോക്കട്ടെ മാറിയാൽ മതിയായിരുന്നു നല്ലതുപോലെ പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി
@Annz-g2f
@Annz-g2f Жыл бұрын
Doubts got cleared n also few solutions too thank you very much Dr
@DrXavier
@DrXavier Жыл бұрын
You are welcome
@reghukumar1675
@reghukumar1675 Жыл бұрын
Doctor ithe asukham anu enikkum orupadu kashttappedunnundu
@moosafaizimoosafaizi8853
@moosafaizimoosafaizi8853 Жыл бұрын
Valare Santhoshamai❤❤
@DrXavier
@DrXavier Жыл бұрын
🙏🙏🙏
@MsSabija
@MsSabija Жыл бұрын
You are absolutely right doctor. Useful video
@DrXavier
@DrXavier Жыл бұрын
Thanks for liking
@maniammissac8457
@maniammissac8457 6 ай бұрын
You are giving valuable information s and solutions. Thank you Dr.
@DrXavier
@DrXavier 6 ай бұрын
Thanks and welcome🌹🙏🙏
@geethanambiar5403
@geethanambiar5403 Жыл бұрын
Namaskaram Doctor 🙏🌹 Thank you verymuch doctor for the valuable information 🙏🌹
@DrXavier
@DrXavier Жыл бұрын
Always welcome
@ramlakp7016
@ramlakp7016 11 ай бұрын
നല്ല ക്ലാസ്സ്‌ thanks👍🏻
@DrXavier
@DrXavier 11 ай бұрын
🙏🙏🙏share it
@jayasreesuresh5787
@jayasreesuresh5787 Жыл бұрын
Sir, Thank you for this valuable information
@DrXavier
@DrXavier Жыл бұрын
Thanks and welcome🌹
@mamuthu002muthu5
@mamuthu002muthu5 Жыл бұрын
തലകുളി ടെ കാര്യത്തിൽ എനിക്ക് നല്ല സംശയം ഉണ്ടായിരുന്നു ഇപ്പോ എല്ലാ o ശരിയായി Thang U Dr
@DrXavier
@DrXavier Жыл бұрын
👍
@LataLodaya-bq8fq
@LataLodaya-bq8fq Жыл бұрын
Thanks so much doctor for this valuable infn given thru this video. 🌹👍
@DrXavier
@DrXavier Жыл бұрын
Glad it was helpful!
@DrXavier
@DrXavier Жыл бұрын
Glad it was helpful!
@sabubharathan9834
@sabubharathan9834 Жыл бұрын
വളരെ ഉപകാരപ്രദമായ കാര്യങ്ങളാണ്
@DrXavier
@DrXavier Жыл бұрын
🙏🙏🙏
@Alice7y
@Alice7y Жыл бұрын
Thank you for this video. I am suffering for the last 35 yrs. By my own experience I avoid many food including curd and whole pulses. This condition really brings down the quality of life.
@DrXavier
@DrXavier Жыл бұрын
🤔
@mashoodmachu7691
@mashoodmachu7691 Жыл бұрын
Njan moneyum kond pokatha hospital illa😢😢😢😢. S
@RadhanKrishnan-l4i
@RadhanKrishnan-l4i 6 ай бұрын
താങ്കളുടെ നല്ല നിർദ്ദേശങ്ങൾ ക്ക് ഒരുപാട് നന്ദിയുണ്ട് ❤❤❤❤❤
@DrXavier
@DrXavier 6 ай бұрын
Share it maximum 🙏
@sreelatasankar8204
@sreelatasankar8204 Жыл бұрын
Thank you sir..... Valare upakaramaaya video.. 🙏🙏🙏🌹🌹🌹
@DrXavier
@DrXavier Жыл бұрын
Welcome 👍
@Shifasworld786
@Shifasworld786 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 👍🏻
@DrXavier
@DrXavier Жыл бұрын
👍🙏🙏
@sunitha52prasad77
@sunitha52prasad77 7 ай бұрын
Very good information highly effective, expecting more videos like this.....
@DrXavier
@DrXavier 7 ай бұрын
More to come!🌹Thank you🙏share it👍
@jessyeaso9280
@jessyeaso9280 Жыл бұрын
Very very useful informations from the deep knowledge. Thank you sir... God bless you.. 🙏🏻👍🏻🌹
@DrXavier
@DrXavier Жыл бұрын
Most welcome
@sheejapradeep876
@sheejapradeep876 Жыл бұрын
താങ്ക് യു... സർ... ചെയ്ത് നോക്കാം... പറഞ്ഞ പോലെ നീർകെട്ട് കൊണ്ട് വിഷമി ക്കുന്നു
@DrXavier
@DrXavier Жыл бұрын
Get well soon👍
@monachandaniel4362
@monachandaniel4362 Жыл бұрын
Thankyou so much for valuable advice Doctor .GOD bless you......
@DrXavier
@DrXavier Жыл бұрын
Thanks and welcome
@arshumon4431
@arshumon4431 Жыл бұрын
Neerirakathe jurich arinjadil valare sandosham
@lalithar3085
@lalithar3085 5 ай бұрын
Hai.. super doctor. Thank you
@DrXavier
@DrXavier 5 ай бұрын
Welcome
@anithar2812
@anithar2812 Жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ tank you doctor
@DrXavier
@DrXavier Жыл бұрын
🙏🙏welcome 👍
@deepakv7296
@deepakv7296 4 ай бұрын
Dr പറഞ്ഞത് 100% ശരിയാണ്.ഞാൻ കുറേ care ചെയ്യും. ഇടക്ക് control പോയി non കഴിച്ചു പോകും night ൽ. പിന്നെ പോക്കാണ് കാര്യം 1 week😔. Day time ൽ ഉച്ചക്ക് ഇടക്ക് non കഴിക്കാറുണ്ട്
@saraswathienambiar9841
@saraswathienambiar9841 Жыл бұрын
Thanks for the valuable information doctor 🙏
@DrXavier
@DrXavier Жыл бұрын
Always welcome
@beenachiri4494
@beenachiri4494 6 ай бұрын
Pleasant presenter. Concising the content would be more interesting to audience. Overall nice presentation. Beena Dallas USA
@DrXavier
@DrXavier 6 ай бұрын
Thank you🙏🙏share it maximum 🙏🙏🌹👍
@kpbijily8610
@kpbijily8610 Жыл бұрын
Informative vedio. Thank you Dr.
@DrXavier
@DrXavier Жыл бұрын
Most welcome
@subhakn763
@subhakn763 Жыл бұрын
Ok conveyed very effective information thank you Dr remedy pls
@DrXavier
@DrXavier Жыл бұрын
Keep watching
@vidhyatk1983
@vidhyatk1983 Жыл бұрын
Dr ഇങ്ങനെ വലിച്ചു നീട്ടല്ലേ . പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിച്ചു ബോറടിപ്പിക്കാതെ കാര്യത്തിലേക്കു കടക്കു .
@sujathasasidharan7258
@sujathasasidharan7258 Жыл бұрын
Namaskaram dr.. well said
@DrXavier
@DrXavier Жыл бұрын
🙏🙏🙏
@noufalk8370
@noufalk8370 Жыл бұрын
ഞാൻ ഇത് കൊണ്ട് ബുധിമുട്ട് അനുഭവിച്ച ആൾ ആണ് ഇപ്പോൾ തൃഫല എണ്ണ ഉപയോഗിച്ച് നല്ല സൗഖ്യം ഉണ്ട്
@sreerag2621
@sreerag2621 3 күн бұрын
@@noufalk8370 തലയിൽ തേക്കാരാണോ
@sofithahussain820
@sofithahussain820 6 ай бұрын
Good information sir❤ thanks 🙏👍
@DrXavier
@DrXavier 6 ай бұрын
Welcome🌹
@sobhanakumary521
@sobhanakumary521 6 ай бұрын
Hi, sir thanks .100%correct
@DrXavier
@DrXavier 6 ай бұрын
Welcome🙏share it🌹👍
@shiniderick2716
@shiniderick2716 Жыл бұрын
Sir എനിക്ക് തലയിൽ എണ്ണ ഒട്ടും പുരട്ടാൻ വയ്യ വലിയ ബുദ്ധിമുട്ടാണ് എണ്ണ വയക്കാതിരിക്കാനും പറ്റില്ല. നീരിറക്കം കുറയാനുള്ള ഒരു എണ്ണ പറഞ്ഞു തരുമോ
@vinodvijayan7736
@vinodvijayan7736 Жыл бұрын
നല്ല രീതിയിലുള്ള അവതരണം ഡോക്ടറുടെ
@DrXavier
@DrXavier Жыл бұрын
🙏🙏Thank you👍share it🌹
@beenabeenadavis-rh8gm
@beenabeenadavis-rh8gm Жыл бұрын
Thanks Doctor...
@DrXavier
@DrXavier Жыл бұрын
Welcome 👍
@VandanaRajesh-wd4kd
@VandanaRajesh-wd4kd 2 ай бұрын
അടിപൊളി വീഡിയോ ♥️
@DrXavier
@DrXavier 2 ай бұрын
🙏
@hymamhymam1337
@hymamhymam1337 Жыл бұрын
വളരെ പ്രയോജനമായ വീഡിയോ നന്ദി
@DrXavier
@DrXavier Жыл бұрын
Welcome 🤩👍
@ShuhibShuhib-j4x
@ShuhibShuhib-j4x Жыл бұрын
Sir നിങ്ങൾ പറഞ്ഞ Pisces ഇട്ട വെള്ളം തിളപിച്ച് കുടിച്ച പോൾ ഞ്ഞാൻ 2 കിലോ കുറഞ്ഞു sir - നീർ കെട്ടിനും തലവേദ നക്കും തുമ്മലിനും എല്ലാം കുറവുണ്ട് -thanku so much
@DrXavier
@DrXavier Жыл бұрын
👍👍👍
@lissyjames1386
@lissyjames1386 10 ай бұрын
@@DrXavier phon No please
@shalibabu8790
@shalibabu8790 8 ай бұрын
സാർ,ഞാൻ ഈഅസുഖംമൂലം,ബുദ്ധി മുട്ട്അനുഭവി,കുന്നു,🙏🙏🙏
@mahmoodanakkaran4922
@mahmoodanakkaran4922 Жыл бұрын
perfect ❤❤❤👍👍👍 സത്യം സത്യം സത്യം. സത്യം പറയാനുള്ള ഇ കരുത്തു എന്നും ഉണ്ടാവട്ടെ.
@DrXavier
@DrXavier Жыл бұрын
🙏🙏🙏🙏
@-user-mikkus
@-user-mikkus 6 ай бұрын
സാർ ഒരു സംസാരപ്രിയനാണ്...പക്ഷേ നമുക്ക് കാര്യമാത്ര പ്രസക്തമായ കാര്യമാണ് താല്പര്യം. ഒരു 8 minute video ആക്കി ചെയ്യാമോ sir❤
@jeevananthrosamma996
@jeevananthrosamma996 Жыл бұрын
Thaks doctor orupade upakaraprathamaya vediyo🙏🙏🙏
@DrXavier
@DrXavier Жыл бұрын
Welcome🙏🙏
@naturetravelloverskeralana9180
@naturetravelloverskeralana9180 Жыл бұрын
സാറെ ഞാനും ഈ നീരിറക്കത്തിൻ്റെ പേരിൽ വളരെ കഷ്ടപ്പെടുന്ന ആളാ
@sindhuratheesh1699
@sindhuratheesh1699 Жыл бұрын
Njanum
@junaidks2746
@junaidks2746 Жыл бұрын
Hi
@umeeraharoon8220
@umeeraharoon8220 Жыл бұрын
Njanum😢
@reenamr1361
@reenamr1361 Жыл бұрын
Jnanum … severe
@afnishafi5976
@afnishafi5976 Жыл бұрын
Njanum
@OmanaNamadevan
@OmanaNamadevan Жыл бұрын
Very use full video thankyou doctor
@DrXavier
@DrXavier Жыл бұрын
Welcome
@chandrisworld
@chandrisworld Жыл бұрын
Very very information video ❤
@DrXavier
@DrXavier Жыл бұрын
Glad you think so!
@pkeynoushad8231
@pkeynoushad8231 Жыл бұрын
ഉപകാരമുള്ള speech ആണ്... But ഒരുപാട് long വീഡിയോ ആയോന്ന് ഒരു സംശയം.... കുറച്ചു സമയം കുറച്ചാൽ നന്നായിരുന്നു.....
@DrXavier
@DrXavier Жыл бұрын
Ok👍
@sunitaraman2797
@sunitaraman2797 Жыл бұрын
പിന്നല്ല
@lissyjames1386
@lissyjames1386 9 ай бұрын
Namaskaram Dr God bless your family
@DrXavier
@DrXavier 9 ай бұрын
Thank you very much🌹
@deepasuraj4878
@deepasuraj4878 Жыл бұрын
Useful video..thank you sir
@DrXavier
@DrXavier Жыл бұрын
Welcome
@clarammajoseph8440
@clarammajoseph8440 7 ай бұрын
Thank you sir. Good message
@DrXavier
@DrXavier 7 ай бұрын
Welcome🌹share the maximum 👍
@shahinajaffar9742
@shahinajaffar9742 Жыл бұрын
Very helpful message tnku so much
@DrXavier
@DrXavier Жыл бұрын
You're most welcome😍
@sumakp3757
@sumakp3757 Жыл бұрын
Thank you sir..what you are saying is 100%correct..I am suffering from past one month continuosly...because of taking headbath daily .. 🙏🙏
@sajithahassanhassan8859
@sajithahassanhassan8859 9 ай бұрын
എനിക്കും ഉണ്ട് ഇപ്പോൾ തുടങ്ങിയതാണ് നീർക്കെട്ട് കാരണം ചെവിയിൽപൂപ്പൽ ഉണ്ടായി ക്‌ളീൻ ചെയ്തു മുറിവായി ആകെ കൊള്ളാപായി പിന്നീട് വേങ്ങര ഡോക്ടർ അബൂ സോലിഹ്‌ ന് കാണിച്ചു ഇപ്പോൾ സുഗമായി
@RemaniMk61
@RemaniMk61 Жыл бұрын
രാസ്‌നദി ചൂർണം ഉപയോഗം പറഞ്ഞത് വളരെ ഉപകാരപ്രദം ആണ് അനുഭവം ഉണ്ട് 🙏
@DrXavier
@DrXavier Жыл бұрын
👍👍
@selinmaryabraham3932
@selinmaryabraham3932 Жыл бұрын
അറിയില്ല... നല്ലത് ആണോ...പണ്ടുള്ള വർ പറഞ്ഞു കേട്ടിട്ടുണ്ട്...രാസ്നാദി പൊടി ഇനി വാങ്ങണം.
@Krishnarun
@Krishnarun Жыл бұрын
S
@sainudheensainu7371
@sainudheensainu7371 Жыл бұрын
👍
@renythomas7623
@renythomas7623 Жыл бұрын
Thank you Dr.God bless you
@DrXavier
@DrXavier Жыл бұрын
You are welcome
@JoseKappani
@JoseKappani Жыл бұрын
Thank you, for the healing awareness Sir❤
@DrXavier
@DrXavier Жыл бұрын
👍👍👍👍
@jameelajameela2966
@jameelajameela2966 Жыл бұрын
❤❤❤
@josu351
@josu351 7 ай бұрын
Absolutely right doctor,
@DrXavier
@DrXavier 7 ай бұрын
Share it🌹👍🙏
@anjanajayamohan1508
@anjanajayamohan1508 Жыл бұрын
ഡോക്ടറെ ഇങ്ങനെ വളച്ചൊടിച്ചു പറയാതെ കുറച്ചെങ്കിലും ചുരുക്കി പറ. 🙏വീഡിയോയുടെ ലാസ്റ്റ് കേട്ടാൽ മതി. കാര്യം അറിയണമെങ്കിൽ 🙏🙏🙏
@DrXavier
@DrXavier Жыл бұрын
🤔
@Shivam.1-f6c
@Shivam.1-f6c Жыл бұрын
​@@DrXavierസാരമില്ല ഇനിയും ഇമ്പ്രൂവ് ചെയ്യാൻ പറ്റും. 👍
@suravp4737
@suravp4737 3 ай бұрын
😅😂😂😂😂😂
@sajithavengat2758
@sajithavengat2758 10 ай бұрын
Very useful vidieo
@DrXavier
@DrXavier 10 ай бұрын
Glad you liked it🌹share it👍
@varghesecx3244
@varghesecx3244 Жыл бұрын
എനിക്കും ഉണ്ട് തലതിരിക്കം പക്ഷേ Dr പറഞ്ഞ കാര്യം വീണ്ടും വീണ്ടും പറയുന്നു ഇത് കേൾക്കുമ്പോൾ ഭയകരമായ അലസത തോന്നും അതുകൊണ്ട് തനിയാവർത്തനം ഇല്ലാതെ വളച്ചൊടിക്കാതെ കാമറയുടെ പിന്നിലോട്ട് അൽപ്പം മാറി ഇരുന്ന് വീഡിയോ ചെയ്താൽ വളരെ നന്നായിരിക്കും താങ്കളുടെ പഴയ വീഡിയോകൾ വളരെ നന്നായിരുന്നു ഇപ്പോൾ കാമറയിൽ തൊട്ടാണ് സംസാരിക്കുന്നത് ഇത് ഒന്നു ഒഴിവാക്കി കൂടെ . വളച്ച് കെട്ടില്ലാതെ റീപ്പിറ്റ് ഇല്ലാതെ സംസാരിക്കു പ്ലീസ്❤❤❤🎉
@DrXavier
@DrXavier Жыл бұрын
Ok Sure Thank you for your suggestions🙏🙏🙏
@nirmaladevi857
@nirmaladevi857 Жыл бұрын
Goodinformation ThankuDr 👍🙏
@DrXavier
@DrXavier Жыл бұрын
🙏🙏🙏
@lukosemathew2914
@lukosemathew2914 Жыл бұрын
Thank
@dr.akhilathomas3896
@dr.akhilathomas3896 Жыл бұрын
Nice briefing 👍👍
@DrXavier
@DrXavier Жыл бұрын
Many many thanks
@valsammamathew1678
@valsammamathew1678 6 ай бұрын
Thanks.verry ...very long.
@DrXavier
@DrXavier 6 ай бұрын
You're welcome!
@savithakm8720
@savithakm8720 Жыл бұрын
Enikku ennum ദേഹം മുഴുവൻ വേദന യാണ്‌
@indus9285
@indus9285 Жыл бұрын
ഡോക്ടർ ഈ പറഞ്ഞ കാര്യങ്ങൾ ഇനി മുതൽ ശ്രദ്ധിക്കാവുന്നതാണ് 🙏
@DrXavier
@DrXavier Жыл бұрын
👏👏👏👏👏 All the best👍
@ushakumari348
@ushakumari348 Жыл бұрын
സാറെ രാവിലെ ജോലിക്ക് പോകുമ്പോ പൊടിയരി ക്കഞ്ഞി കുടിച്ചിട്ട് പോയാൽ എങ്ങനെ സെരിയാകാനാ ഈ പറഞ്ഞ മുഴുവൻ പ്രശ്നങ്ങളും ഉള്ള ഒരു വ്യക്തി യാണ് ഞാൻ ഈ പറഞ്ഞ കാര്യങ്ങൾ ഒരുപാട് ശ്രദ്ധിക്കുന്നുമുണ്ട് എന്നിട്ടും കുറയുന്നില്ല 😂
@sheeja-fv1se
@sheeja-fv1se 7 ай бұрын
ശരി ഡോക്ടർ 👍🏼
@DrXavier
@DrXavier 7 ай бұрын
Hope this video useful for you 👍share it to every one🌹👍🙏
@ranivkumar4707
@ranivkumar4707 Жыл бұрын
Last seventeen years kondu same problems suffering othiri treatment cheythu short time relief kittum athraye ullu pinneyum same problems head wash cheyyan pattilla two weeks only one time wash cheyyan pattullu oil vakkanum pattilla njan vegetarian food kazhikkunnathu family all members same problems undu sir parayunnathu valare seriya
@DrXavier
@DrXavier Жыл бұрын
Thank you🙏for your comment👍
@mohanannairkp3435
@mohanannairkp3435 7 ай бұрын
Hai allakariyamgalum valara nallathu anna
@susmitha24
@susmitha24 Жыл бұрын
Thank you sir for the valuable information as i am suffering from inflammation
@DrXavier
@DrXavier Жыл бұрын
You are welcome 👍
@daisykoshy6969
@daisykoshy6969 6 ай бұрын
Very good information.
@DrXavier
@DrXavier 6 ай бұрын
Thank you🙏share it maximum
@anuparayil6194
@anuparayil6194 Жыл бұрын
Good to listen to your advices, would you please suggest about stomach inflammation. I have this often . Please advice. Thankyou
@DrXavier
@DrXavier Жыл бұрын
Will upload soon
@anuparayil6194
@anuparayil6194 Жыл бұрын
@@DrXavier thankyou
@geethaanandan5535
@geethaanandan5535 5 ай бұрын
Good class sir
@DrXavier
@DrXavier 5 ай бұрын
Thank you🙏share it👍
@ushat297
@ushat297 Жыл бұрын
👍👍ഇത്തരക്കാർക്ക് ഏതു എണ്ണയാണ് തലയിൽ തെക്കേണ്ടത്Dr . അതും ഒരു പ്രധാന ഘടകമല്ലേ.വളരെ ഉപകാരപ്രദമായ മെസ്സേജ്. 🙏
@DrXavier
@DrXavier Жыл бұрын
Consult an Ayurvedic Doctor and fix it👍
@sudhakk2843
@sudhakk2843 Жыл бұрын
നമസ്ക്കാരം സർ... എനിക്കെപ്പോഴും ഉള്ളതാണ് നീർക്കെട്ട്... കഴുത്ത് വേദന കൈ ( ഷോൾഡർ) വേദന അങ്ങനെ പലതും...
@DrXavier
@DrXavier Жыл бұрын
Get well soon👍
@SunilV-y3x
@SunilV-y3x Жыл бұрын
സത്യം ഇതെന്റെ ജീവിത രീതിയാണ് 20വയസ് മുതൽ തുടരുന്നു ഇപ്പോൾ 53ആയി 4വർഷമായി ചൂടുവെള്ളം കുളിക്കുന്നു ഒരുനേരം തല കുളിക്കാറില്ല,25വർഷം മുൻപ് കോളർ ഇടാൻ നിർദേശിച്ചു, ചെയ്തില്ല ആഹാരം കുളി ദിനചര്യ എല്ലാം Dr പറഞ്ഞതുപോലെ ചെയ്തുകൊണ്ടിരിക്കുന്നു സ്വയം 🙏🙏🙏👍👌
@DrXavier
@DrXavier Жыл бұрын
👍👍👍👍
@dr.johnson_mathew
@dr.johnson_mathew Жыл бұрын
Great Explanation about this condition..sir what about fruits consumption?
@DrXavier
@DrXavier Жыл бұрын
Already 👍will do again 👍🌹
@josephtv5345
@josephtv5345 Жыл бұрын
Veruthe valichu neetti why to waste our,precious time 3sentence enough for this case kashtam
@prasanna.subramanyan
@prasanna.subramanyan Жыл бұрын
സർ പറഞ്ഞത് മുഴുവൻ സത്യമാണ് എനിക്ക് തണുപ്പ് മാത്രമല്ല ചൂട് അടിച്ചു വിയർത്താലും എനിക്ക് നീർ കെട്ടു വരാറുണ്ട് . ഇതൊന്നും ഇല്ലെങ്കിലും വീട്ടിൽ പുറത്തിറങ്ങാതെ ഇരുന്നാലും നീക്കെട്ട് വരാറുണ്ട് മടുത്തുപോയി സർ.
@DrXavier
@DrXavier Жыл бұрын
👍
@sherlythadimattathil681
@sherlythadimattathil681 Жыл бұрын
എനിക്കും
@sheebaameer8851
@sheebaameer8851 Жыл бұрын
Enikum viyarthal udan thonda chorichil. Chuma. Thummal okkeyundavum. One week kashtapad
@sameerakadhar6360
@sameerakadhar6360 Жыл бұрын
എനിക്കും
@AbullaisKodur
@AbullaisKodur 3 ай бұрын
കേരളം വിട്ടാൽ ഇതെല്ലാം മാറും ഇത് ഈ അവസ്ഥ കേരളത്തിന്റെ കൂടപ്പിറപ്പാണ്
@Arathisukumaran
@Arathisukumaran 11 ай бұрын
Najan docture paraunna polulla aharareethi sheela makki mughathu varunna nerum shareera veadanaum nallathupola kurachu marunnu kazhikkatha thanna Thanku so much docture🎉
@DrXavier
@DrXavier 11 ай бұрын
👍
@SeenaMuthu
@SeenaMuthu 7 ай бұрын
ഒരുപാട് നാളായി അനുഭവിക്കുന്നു ഞാൻ. താക്സ് ഡോക്ടർ.
@veenanair7590
@veenanair7590 Жыл бұрын
Sir your content is good but pls be brief.its time consuming
@baburafeeque3699
@baburafeeque3699 Жыл бұрын
വളരെ ഉപകാരം ടൈം വളരെ കൂടുതൽ കുറക്കമായിരുന്നു
@DrXavier
@DrXavier Жыл бұрын
🤔
@suharahamza312
@suharahamza312 Жыл бұрын
വളരെ ഉപകാര പ്രദമായ വീഡിയോ. Thanks 👍സർ പറയുന്ന ചിട്ടകൾ എല്ലാം ഞാൻ ചെയ്യാറുണ്ട്. കുറെ നീർ കേട്ട് കുറവുണ്ട്. പക്ഷെ മഴ കാലം വരുമ്പോൾ. മാത്രം രാവിലെ മൂക്കിൽ കൂടെ നിര് വന്നു കൊണ്ടിരിക്കും. പൊടി തട്ടിയാൽ ശ്വാസം മുട്ടലും വരും. അതിന് ഒരു വഴി പറഞ്ഞു തരുമോ
@DrXavier
@DrXavier Жыл бұрын
Need to Consult
@indus9285
@indus9285 Жыл бұрын
ഡോക്ടർ പറഞ്ഞ എല്ലാ കാര്യങ്ങളും എനിക്കുണ്ട് രാവിലെ എണീക്കുമ്പോൾ മുതൽ തുമ്മലാണ്
@DrXavier
@DrXavier Жыл бұрын
Get well soon👍consult with an Ayurvedic doctor 🌹👍
@isckkr7525
@isckkr7525 10 ай бұрын
Please be shortened sir😊 anxious to know the point
@ajitharamachandran6397
@ajitharamachandran6397 Жыл бұрын
ഞാനും നീർകെട്ട് കൊണ്ടു ബുദ്ധിമുട്ട് അനുഭവിക്കുന്നു Dr.
@DrXavier
@DrXavier Жыл бұрын
Get well soon 🙏🙏🙏
@sheelageorge9714
@sheelageorge9714 Жыл бұрын
Dr what you explained 100 percent Correct, every day problems, in Gulf now it’s very hot Nd humid, body pain, joints pain, tooth pain, with this climate how can I avoid bath, what I will do sir, very tensed 🙏
@DrXavier
@DrXavier Жыл бұрын
🤔
@nithyakr8745
@nithyakr8745 2 ай бұрын
Super🎉
@DrXavier
@DrXavier 2 ай бұрын
Thank you 🙏share it 👍
@jayasreepremachandran8399
@jayasreepremachandran8399 Жыл бұрын
Thank you doctor, going through the same situation
@DrXavier
@DrXavier Жыл бұрын
Get well soon👍hope this video useful for you 🙏🙏
@gracyjose258
@gracyjose258 Жыл бұрын
Dr. ഈ രോഗം എല്ലാം ഉള്ള ആളാണ്, thanks 😢
@DrXavier
@DrXavier Жыл бұрын
Get well soon👍
@tintymary
@tintymary Жыл бұрын
Plesant presentation
@DrXavier
@DrXavier Жыл бұрын
Glad you liked it
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН