അയ്യോ ഇനി ഗുരുവായൂരിലേക്ക് ഇല്ലേ എന്ന് ആ കുടുംബം പറഞ്ഞത് ഞാൻ ഓർത്തു /

  Рет қаралды 28,373

തൃമധുരം

തൃമധുരം

21 күн бұрын

അയ്യോ ഇനി ഗുരുവായൂരിലേക്ക് ഇല്ലേ എന്ന് ആ കുടുംബം പറഞ്ഞത് ഞാൻ ഓർത്തു /#thrimadhuram

Пікірлер: 145
@appusvlog2353
@appusvlog2353 19 күн бұрын
ഹരേ കൃഷ്ണ 🙏🏻 എത്രതവണ വന്നാലും മതിയാവാത്ത ഒരിടം . ഈ ജൂണിൽ കൂടെ വന്നാൽ മാസംതോറും മുടങ്ങാതെ വരാൻ തുടങ്ങിയിട്ട് ഒരു വർഷമാവും എല്ലാമാസവും എന്റെ പൊന്നുണ്ണിക്ക് എന്തെങ്കിലും സമ്മാനമായി എല്ലാമാസവും വരാൻ ഒരുപാട് ആഗ്രഹിക്കുന്നു. എല്ലാമാസവും വരാൻ എന്റെ പൊന്നുണ്ണി എന്നെ അനുഗ്രഹിക്കണേ കഴിഞ്ഞമാസം ഞാൻ മിഠായി മാല കൊണ്ടുവന്നു കൊടുത്തു പൊന്നുണ്ണീ ഈ മാസവും ഞാനൊരു സ്പെഷ്യൽ മാലയുമായി വരും കണ്ണാ ഗുരുവായൂരപ്പാ ഒരു തടസവും ഇല്ലാതെ വരാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@leenanair9209
@leenanair9209 19 күн бұрын
🙏🙏🙏
@appusvlog2353
@appusvlog2353 18 күн бұрын
🙏🏻🙏🏻🙏🏻
@sunithac1541
@sunithac1541 17 күн бұрын
🙏🙏🙏🙏
@beenabiju2062
@beenabiju2062 19 күн бұрын
എനിക്കാണെങ്കിൽ ഓടിവരാൻ തോന്നുന്ന എന്റെ സ്വന്തം കണ്ണൻ. ഹരേ കൃഷ്ണ 🙏🙏🙏
@GirijaAjayan123
@GirijaAjayan123 19 күн бұрын
എത്ര തിരക്കായാലും കണ്ണന്റെ മുന്നിൽ നിൽക്കുമ്പോൾ എല്ലാം മറക്കും🙏❤️എത്ര കഷ്ടപ്പെട്ടാലും കണ്ണനെ ഒരു നോക്ക് കണ്ടാൽ മതി🙏കഴിഞ്ഞ ആഴ്ച വന്നിട്ട് രണ്ട് മണിക്കൂർ ക്യു നിന്നിട്ട് ഭക്ഷണം കിട്ടിയില്ല😔എന്നാലും ആ മണ്ണിൽ ചവിട്ടാൻ ഒരു ഭാഗ്യം വേണം🙏
@mahilamani6376
@mahilamani6376 19 күн бұрын
🙏നാരായണാ കൃഷ്ണാ.... അവിടെ വന്ന് ആ കാറ്റു കൊണ്ടാൽ തന്നെ എന്താ ഒരു സുഖം.. ഇനി വരില്ല എന്ന് ഒരിക്കലും പറയരുതേ......ഉറങ്ങി ഇല്ലെങ്കിലും കുഴപ്പമില്ല. ഹരേ.... കൃഷ്ണാ....
@Baby-venu
@Baby-venu 18 күн бұрын
എൻ്റെ കണ്ണനെ കാണാൻ വരുന്നവർക്ക് വീണ്ടും വീണ്ടും വരാൻ തോന്നും എത്ര കണ്ടാലും മതിവരില്ല എൻ്റെ കണ്ണനെ കാത്തോളണേ🙏❤️
@user-ph6mv9od8f
@user-ph6mv9od8f 16 күн бұрын
ഹരേ കൃഷ്ണ ഇത്രയും മനസ്സമാധാനം കിട്ടുന്ന ഒരിടം വേറെയെവിടെയെങ്കിലും ഉണ്ടോ എന്നു സംശയം. ആ മണ്ണിൽ ചവിട്ടാൻ കഴിയുന്നത് ഏറ്റവും വലിയ ഭാഗ്യം. അവിടുത്തെ കാറ്റേൽക്കുന്നത് ഈ ജന്മപുണ്യം'ഭഗവൽ ദർശനം ആനന്ദദായകം. ഇതിലും വല്ലത് വേറെന്ത്. ഭഗവാനേ എന്നും എപ്പോഴുംമനസ്സിൽ നിറ യണേ എൻ്റെ പൊന്നുണ്ണി കണ്ണാ ......
@Shaiji1122
@Shaiji1122 18 күн бұрын
സത്യം.. ആ മണ്ണിൽ ചവിട്ടിയാൽ പോലും എന്താ ഒരു മനഃസുഖം.. ഭഗവാനേ.. ഇനി എന്നാ ഒന്ന് കാണാൻ പറ്റുക?? ഹരേകൃഷ്ണ 🙏🙏
@SinduSajeev-oq7no
@SinduSajeev-oq7no 19 күн бұрын
ഒരു പ്രാവശ്യം വന്നാൽ പിന്നേയും നമുക്ക് വരാൻ തോന്നു. എത്ര തിരക്കായാലും ജൂൺ 6 തീയതി വന്നു വൈശാഖം തിരുന്ന അന്ന് നല്ലതിരക്കായിരുന്നു എനിക്ക് വേഗം തൊഴാൻ സാധിച്ചും ഭക്ഷണം കഴിച്ചു 'കൃഷ്ണൻ്റെ അനുഗ്രഹം കൊണ്ട് മാത്രം🕉️🙏🙏🙏🕉️
@saliniradhakrishnan9606
@saliniradhakrishnan9606 18 күн бұрын
എൻ്റെ കാര്യമാണെങ്കിൽ ഗുരുവായൂരിൽ പോയാൽ തിരിച്ചു വരണമെന്ന് തീരെ തോന്നാറില്ല..കണ്ണനെ പിരിയാൻ ഭയങ്കര വിഷമം തോന്നും..എന്നാ ഇനി കാണുന്നതെന്ന് കണ്ണനോട്ചോദിക്കും.. ഇപ്പോഴും മനസ്സ് തുടിക്കുന്നു.കൃഷ്ണാ ഗുരുവായൂരപ്പാ❤❤🙏
@haregallery
@haregallery 18 күн бұрын
കണ്ണപ്പാ.. ഗുരുവായൂരപ്പാ.. ഭഗവാനെ ഇനിയും വരുവാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻
@user-qo9sp5pv1e
@user-qo9sp5pv1e 19 күн бұрын
🙏🕉️🙏hare krishna 🙏🕉️🙏 ഗുരുവായൂരിൽ വന്നു എത്ര ദിവസം താമസിച്ചു തൊഴുതാലും എത്ര നടന്ന് കണ്ടാലും എനിക്ക് മതിയാവില്ല എന്റെ പൊന്നുണ്ണി. എന്റെ കണ്ണൻ ഇന്ന് എന്നെ ആ ഒരു കാര്യത്തിൽ ഒരുപാട് അനുഗ്രഗിക്കുന്നു. ഞാൻ കണ്ണനെ ഒന്ന് കാണാൻ കൊതിയാവുന്നു എന്ന് മനസ്സിൽ വിചാരിച്ചാൽ മതി എന്റെ ഉണ്ണി പൊന്നുണ്ണി എന്നെ അവിടെ എത്തിച്ചിരിക്കും. അത് തന്നെ ആണ് എന്റെ ഇപ്പോൾ ഉള്ള ഏറ്റവും വലിയ ഒരു ഭാഗ്യവും. ❤️❤️❤️കൃഷ്ണ ഗുരുവായൂരപ്പാ ❤️❤️❤️ എല്ലാവരെയും കാത്തോളണേ കണ്ണാ ❤️❤️❤️ m
@parameswarannair7597
@parameswarannair7597 19 күн бұрын
Hare Krishna hare Krishna 🙏🏻 Guruvayoor appa Saranam 🙏🏻
@appusvlog2353
@appusvlog2353 18 күн бұрын
🙏🏻🙏🏻🙏🏻
@saancreations2242
@saancreations2242 18 күн бұрын
എനിക്കും അതേ... ആഗ്രഹിച്ചാൽ കണ്ണൻ അവിടെ എത്തിക്കും.... ഉണ്ണിക്കണ്ണാ... കാത്തോളണേ
@pushpalathacp6487
@pushpalathacp6487 19 күн бұрын
എന്റെ കണ്ണാ.... 🙏ഗുരുവായൂർ അത് പറഞ്ഞു അറിയിക്കാൻ കഴിയില്ല..... 🌹🙏🙏🙏🙏
@Akvlogs8680
@Akvlogs8680 19 күн бұрын
ഹരേ ക്യഷ്ണ ഭഗവാനെ ഗുരുവായൂരപ്പാ🙏🙏🙏🙏🙏❤️
@jubyarun3572
@jubyarun3572 17 күн бұрын
എത്ര പോയാലും മതി ആവാത്ത ഒരിടം 🙏🏻🙏🏻🙏🏻ഭഗവാന്റെ അനുഗ്രഹം കൊണ്ട് ഇപ്പോൾ എല്ലാ മാസവും വരാൻ സാധിക്കുന്നു 🙏🏻🙏🏻മനസ്സിന് സന്തോഷം തരുന്ന വേറെ ഒരിടം പോലും ഇല്ല 🥰🥰🥰🥰
@sreehari.l.s9544
@sreehari.l.s9544 18 күн бұрын
❤ഹരേ കൃഷ്ണ ഗുരുവായൂരപ്പാ കാത്തോളണേ ❤️ഗോവിന്ദ 💕ഗോവിന്ദ 💕ഗോവിന്ദ 💕രണ്ടാമത്തെ വർഷവും മുടങ്ങാതെ വരാൻ കഴിയണേ ഭഗവാനെ 🌷🙏
@bindupsbindups9305
@bindupsbindups9305 17 күн бұрын
🙏🏻🙏🏻🙏🏻തിങ്കളാഴ്ച കണ്ണനെ ദർശിക്കാൻ കഴിഞ്ഞു ഭഗവാനെ... ഓരോ തവണ വരുമ്പോഴും എനിക്ക് ഓരോ അനുഭവങ്ങൾ... അവിടുത്തോടുള്ള ഭക്തി വളർത്താൻ മായമയനായ കണ്ണാ.... പൊന്നു ഗുരുവായൂരപ്പാ.... 🙏🏻🙏🏻🙏🏻 ഓം നമോ നാരായണായ... 🙏🏻
@lathasreenivasan9535
@lathasreenivasan9535 19 күн бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പ ഭഗവാനേ എപ്പോഴും കൂടെയുണ്ടാകണേ
@devips4639
@devips4639 18 күн бұрын
ഭഗവാന്റെ അനുഗ്രഹമുണ്ടെങ്കിലേ വരാൻ പറ്റൂ എന്നതാണ് യാഥാർത്ഥ്യം
@VatsalaVijayan
@VatsalaVijayan 18 күн бұрын
എന്ത്ര. കണ്ടാലും മതിവരാത്ത സ്ഥലം ആണ് ഗുരുവായൂർ
@NISHA-eu3ie
@NISHA-eu3ie 15 күн бұрын
എത്രയോ നാളായി കണ്ണനെ കണ്ടിട്ട് എന്ന് എന്നും വിചാരിക്കും .എൻ്റെ അനുഭവത്തിൽ ആദ്യകാലങ്ങളൊഴിച്ച് ഒരിക്കൽ പോലും അരമണിക്കൂറിൽ കൂടുതൽ കണ്ണൻ എന്നെ ക്യൂവിൽ നിർത്തിയിട്ടില്ല.
@radhajayan5324
@radhajayan5324 16 күн бұрын
അവരെ പോലെ എത്രയോ പേരുണ്ട് നിങ്ങളുടെ ഈ ഉദ്യമം വളരെ പ്രയോജനപ്പെടുന്നു ഹൃദ്യമായ ഭാഷയിൽ സംസാരിക്കുന്നു. ഇനിയും ഗുരുവായൂർ എത്തിയാലുള്ള, അറിയാത്തവർക്കായി അറിയേണ്ട കാര്യങ്ങൾ പറയൂ🙏🙏🙏
@sandhyasandhyasarath4607
@sandhyasandhyasarath4607 10 күн бұрын
ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🙏🪔🪔🪔🪔
@HariPriya-rc4li
@HariPriya-rc4li 19 күн бұрын
ഭഗവാനെ നാരായണ വാസുദേവ 🙏🙏🙏
@u.m.kumari9910
@u.m.kumari9910 19 күн бұрын
Hare കൃഷ്ണാ.. തൊഴുതിട്ടും തൊഴുതിട്ടും കൊതിതീരുന്നില്ലല്ലോ കണ്ണാ നിൻ തിരുമുന്നിൽ വന്നെത്തും നേരം 🙏🙏❤️❤️❤️ഒരു ജന്മം മുഴുവൻ അവിടെ ആ നടയ്ക്ക് മുന്നിൽ നിന്നാലും പോരാൻ തോന്നില്ല 🙏🙏അതാണ് ഭഗവാന്റെ ഒരു സ്നേഹം... ആകർഷണവലയം 👍🙏🙏❤️❤️അത് അനുഭവിച്ച് മാത്രം അറിയാനുള്ളതാണ്... ഫീൽ ചെയ്യണം ആ സ്നേഹം ❤️❤️❤️പറയാൻ വാക്കുകൾ മതിയാവില്ല
@geethas2528
@geethas2528 19 күн бұрын
നാരായണ 🙏🙏🙏
@mininair3477
@mininair3477 19 күн бұрын
ഹരേ.... കൃഷ്ണാ 🙏 ഗുരുവായൂരപ്പാ... ശരണം 🙏
@jayalekshmi7167
@jayalekshmi7167 19 күн бұрын
എന്റെ ഭാഗവാനേ 🙏🙏🙏🙏
@babukuttan6762
@babukuttan6762 19 күн бұрын
ഹരേ കൃഷ്ണ ❤❤❤❤❤
@user-ph6gv9sq3r
@user-ph6gv9sq3r 8 күн бұрын
ഹരേ കൃഷ്ണ 🌹🙏
@user-xy3ey4zs1k
@user-xy3ey4zs1k 18 күн бұрын
ഗുരുവായൂര് എന്നുംനില്‍ക്കാന്‍കഴിഞ്ഞെങ്കിലെന്നു ആഗ്രഹിയ്ക്കുന്ന വൃക്തിആണ്ഞാന്‍.ഉണ്ണികണ്ണന്‍െറമണ്ണിലിറങ്ങുബോകിട്ടുബോഴുള്ള ഒരുഅനുഭൂതി ❤പറഞ്ഞറിയിയ്ക്കാന്‍ അബത്താറക്ഷരങ്ങള്‍ മതിയാവില്ല.എന്‍െറകണ്ണാ....കൃഷ്ണാ...ഗുരുവായൂരപ്പാ ശരണം.
@adwaithramesh8291
@adwaithramesh8291 19 күн бұрын
Hare krishna🙏💗
@sateedavy6451
@sateedavy6451 18 күн бұрын
ഹരേ കൃഷ്ണ 🙏🏻 ഗുരുവായൂരപ്പാ ശരണം 🙏🏻 എപ്പോഴും വരാൻ സാധിക്കണേ എന്ന പ്രാർത്ഥന മാത്രമേ ഉള്ളൂ 🙏🏻 ആരോഗ്യം തരണേ ഭഗവാനെ 🙏🏻 അനുഗ്രഹം തരണേ കണ്ണാ 🙏🏻
@rajasreeramachandran3294
@rajasreeramachandran3294 18 күн бұрын
പറയുന്നത് വളരെ ശരിയാണ് ഞങ്ങൾ ഇങ്ങിനെയാണ് ചെയ്യാറുള്ളത്👍👍🙏🙏🙏
@bijianil9546
@bijianil9546 12 күн бұрын
ഭഗവാനെ കൃഷ്ണ എല്ലാ മാസവും എത്താൻ പറ്റിയില്ലെങ്കിൽ ഞാൻ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ട് പറഞ്ഞു അറിയിക്കാൻ പറ്റില്ല. വെറുതെ അവിടെ വന്നു ഇരിക്കുക അതു മാത്രം മതി മുന്നോട്ട് പോകാനുള്ള energy
@remadevirema6645
@remadevirema6645 12 күн бұрын
Om namo narayana Om namo bhaghavathe vasudeavaya Entea kannan ippozhum aveade undu namuku thuna ayittu enthoke albhuthanghal annu avidunnu nadathithannirikunath entea kannane ariyanamenkil janma janmanthara punyam labikanam Hare krishnaaa ambhadi kannna ❤❤❤
@user-np5oo1zg9v
@user-np5oo1zg9v 19 күн бұрын
OM NAMO BAGAVATHE VASUDEVAYA 🙏🙏🙏🙏🙏🙏🙏
@user-yh1ne3yr4p
@user-yh1ne3yr4p 14 күн бұрын
ഹരേ കൃഷ്ണാ
@prabhadwanis7165
@prabhadwanis7165 16 күн бұрын
ഹരേ കൃഷ്ണ
@gtprabhu4038
@gtprabhu4038 17 күн бұрын
Krishna Guruvaaayooorappaaa Krishnaaaaaa MammiyooorappaaaaaRakshikkane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jayaramp.b1410
@jayaramp.b1410 14 күн бұрын
Hare Krishna❤❤❤
@harshanpadmanabhan8854
@harshanpadmanabhan8854 19 күн бұрын
കൃഷ്ണ ഗുരുവായൂരപ്പാ
@gsmanikantadas1606
@gsmanikantadas1606 19 күн бұрын
Krishna Guruvayoorappa Saranam 🙏
@jayamanychangarath6135
@jayamanychangarath6135 19 күн бұрын
Hare Krishna Guruvayurappa Saranam🙏🙏🙏
@molybabu8064
@molybabu8064 18 күн бұрын
ഞാൻ കുറച്ച് മാസങ്ങൾക്ക് മുൻപ് വന്നിരുന്നു ഇതിൽ പറയുന്നത് പോലെ ഞാൻ ഒന്നും കണ്ടില്ല രണ്ട് നേരം ഭഗവാനേ തൊഴുതു. ഇനി എന്നാ വരാൻ പറ്റുകയെന്ന് അറിയില്ല. എല്ലാം ആരോട് ചോദിക്കും എന്റെ കൃഷ്ണ.. 🙏🙏🙏
@Sreedevi-hq7ct
@Sreedevi-hq7ct 18 күн бұрын
ഹരേ കൃഷ്ണ,ഗുരുവായൂരപ്പാ🙏🙏🙏
@chinchue.c4687
@chinchue.c4687 13 күн бұрын
ഹരേകൃഷ്ണ
@indirakeecheril9068
@indirakeecheril9068 18 күн бұрын
ഹരേ കൃഷ്ണ 🙏🌿 ആദ്യം വരുമ്പോൾ കണ്ണൻ നല്ലോണം കഷ്ടപ്പെടുത്തും എന്നിട്ട് കണ്ണനെ മാത്രമേ കാണിക്കു ... അത് ആ മായാജാലക്കാരന്റെ കളികൾ.. ആാാ ലീലാധരന്റെ ലീലകൾ അദ്ദേഹം ഇനിയും ഇനിയും വരും ...
@sindhuvijay9151
@sindhuvijay9151 16 күн бұрын
🎉🎉🎉🎉hare krishna ❤❤❤
@minijayakumar4169
@minijayakumar4169 16 күн бұрын
ഹരേ കൃഷ്ണ .... തലേന്ന് എത്തി വൈകിട്ട് തൊഴുതു വീണ്ടും രാവിലെയും തൊഴുതു മടങ്ങി....ഇനി ഒരിക്കെ വന്നു ഉച്ച പൂജ അലങ്കാരം തൊഴണം എന്നുണ്ട്...അതിന്റെ correct time എപ്പോഴാ വരി നിക്കേണ്ടെന്നു പറയുമോ..
@shabinatm5334
@shabinatm5334 18 күн бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻 ആ നടയിൽ നിൽക്കുമ്പോൾ തിരക്ക് ഒന്നും ഒരിക്കലും ബാധിക്കാറില്ല.ഗുരുവായൂരിനെ അറിയാത്തവർ ആയിരിക്കും ഇങ്ങനെ ഒക്കെ പറയുന്നത്. ഗുരുവായൂരപ്പനെ തൊഴുതു 🙏🏻🙏🏻🙏🏻🙏🏻🙏🏻മമ്മിയൂരിൽ പോയി അവിടെയും തൊഴുതു 🙏🏻🙏🏻🙏🏻🙏🏻🙏🏻വീണ്ടും ഗുരുവായൂർ നടയിൽ വന്നു നിൽക്കുമ്പോൾ കിട്ടുന്ന ഒരു feeling 🙏🏻🙏🏻🙏🏻🙏🏻🙏🏻അതു പറഞ്ഞു അറിയിക്കാൻ ആകില്ല.ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഓം നമോ നാരായണായ🙏🏻🙏🏻🙏🏻🙏🏻🙏🏻
@gopankumar4416
@gopankumar4416 9 күн бұрын
അതിനും മാത്രം തിരക്കൊന്നും അവിടെയില്ല, പക്ഷേ നടത്തിപ്പിന്റെ പോരായ്മയും, ദേവസ്വത്തിന്റെ ആർത്തിയും മൂലമുള്ള ബുദ്ധിമുട്ട് ആണ്, എനിക്കും ഇത് തോന്നിയിട്ടുണ്ട്
@jayasankark3695
@jayasankark3695 16 күн бұрын
🙏🏻👍🏻
@Shibikp-sf7hh
@Shibikp-sf7hh 18 күн бұрын
ഹരേ കൃഷ്ണ, ഞാൻ പോകാൻ എത്രയായി ആഗ്രഹിക്കുന്നു 😢. കണ്ണാ 🙏🙏🙏
@sunilkumarvk5458
@sunilkumarvk5458 11 күн бұрын
In deveswam board guest house common men do not get room .staffs are very rude.full rooms are getting their relatives and close person. Then private hotels collect huge amount for rooms.In all restorent loot money for food.Then when we stand in queue earlymorning 2 am we enter shrine at 9 p m. So very difficult to pray the diety. The offering queue is distance of Nile river.why this occured. We face this difficult in previous week.
@ajithass9514
@ajithass9514 18 күн бұрын
ഗുരുവായൂർ അമ്പലത്തിൽ സ്ഥിരം പോകുന്ന ഒരു ഗുരുവായൂരപ്പന്റെ ഭക്തയാണ് ഞാൻ ഞങ്ങൾ ട്രെയിനിൽ ജനറൽ കമ്പാർട്മെന്റിൽ കയറി വരും റെയിൽവെ സ്റ്റേറ്റിനിലെ ലേഡീസ് ന്റെ വിശ്രമസ്ഥലത്തു കയറി കുളിച്ചു ഫ്രഷ് ആകും എന്നിട്ട് ചായ കുടിച്ചു ഒരു വടയും ഒക്കെ കഴിച്ചു വായൊക്ക കഴുകി ക്യു നിൽക്കും കാരണം എപ്പോൾ തൊഴുവാൻ കഴിയുമെന്ന് അറിയില്ലല്ലോ അത് കഴിഞ്ഞു ഭഗവാനെ കണ്ടു കഴിഞ്ഞു ഊട്ടുപുരയിൽ നിന്നും പ്രഭാത ഭക്ഷണം ഒക്കെ കഴിച്ചു ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയും ഭയങ്കര ടേസ്റ്റ് ആണ് അത് കഴിഞ്ഞു മമ്മിയൂർ പോയി തൊഴുതു തിരിച്ചു വന്നു ഗുരുവായൂർ അമ്പലത്തിൽ നിന്നും അന്നദാനം കഴിച്ചു ഒന്നെകാലിനു ഒരു ട്രെയിൻ ഉണ്ട് അതിൽ കയറി തൃശൂർ ഇറങ്ങി വീട്ടിലേക്കു പോരും എനിക്ക് റൂം എടുക്കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തത് കൊണ്ട് റൂം എടുക്കാറില്ല 10 രൂപ കൊടുക്കുമ്പോൾ ക്ലോക്ക് റൂമിൽ നമ്മുടെ ബാഗ് സൂക്ഷിക്കാൻ കൊടുക്കാം മൊബൈൽ ഫോൺ ഉണ്ടെങ്കിൽ ഫോണിന് 20 രൂപ അങ്ങനെ 30രൂപ ഉണ്ടെങ്കിൽ അവിടെ സൂക്ഷിക്കാം ഞാൻ പറഞ്ഞു വന്നത് സാമ്പത്തിക സ്ഥിതി ഇല്ലാത്തവർക്കും ഗുരുവായൂരപ്പനെ കണ്ടു തൊഴാൻ പറ്റും എന്നാണ്
@jubyarun3572
@jubyarun3572 17 күн бұрын
ഞാനും ഇങ്ങനെ ആണ് ചെയ്യാറ് 🙏🏻🙏🏻🙏🏻
@ajithass9514
@ajithass9514 17 күн бұрын
@@jubyarun3572 അതാണ് ഇല്ലെങ്കിൽ പാവങ്ങൾ വിചാരിക്കും ഒരുപാട് പൈസ ഉണ്ടെങ്കിൽ മാത്രമേ ഗുരുവായൂരപ്പാനെ കാണാൻ പറ്റു എന്ന് സാമ്പത്തികം കുറഞ്ഞവർക്ക് ഈ രീതിയിലും ഭഗവാനെ കണ്ടു തൊഴാൻ പറ്റും 🙏🙏
@dileepbalakrishnan3362
@dileepbalakrishnan3362 16 күн бұрын
Ajithas കൃഷ്ണനെ വിചാരിച്ചു ഉമ്മ.harae Krishna
@geetapillai1819
@geetapillai1819 16 күн бұрын
മുകളിൽ പറഞ്ഞ രീതിയിലും പോയിട്ടുണ്ട്, റൂം എടുത്തു പോയിട്ടുണ്ട്, അല്ലാതെ കുടുംബശ്രീക്കാരുടെ കുറഞ്ഞ വാടകക്ക് റൂം ഉണ്ട്. ഒരിക്കലും പറയരുത് ഞാൻ ഇനി വരില്ല എന്ന്. ഭഗവാനേ ദർശിക്കണമെങ്കിൽ കുറച്ചു കഷ്ട്ടപെടനും.
@jayasreeramanathan3811
@jayasreeramanathan3811 19 күн бұрын
Hare Krishna
@santhoshk.ssanthosh218
@santhoshk.ssanthosh218 19 күн бұрын
നാരായണ നാരായണാ🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@user-zm9ps2no3g
@user-zm9ps2no3g 16 күн бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
@sreedeviprabhu3285
@sreedeviprabhu3285 19 күн бұрын
Correct ende guruvayurappa thanks for your valuable information
@jayamalamala6511
@jayamalamala6511 18 күн бұрын
Hare Krishna ende mone guruvayur appa ennum ende manasil nilkane kanna. Very well said
@gopalakrishnanpg4589
@gopalakrishnanpg4589 19 күн бұрын
Hare Krishna Hare Rama
@haripriyash9663
@haripriyash9663 16 күн бұрын
Hare krishna Guruvaayurappaa NarayanaaaNaraya na katholane bhagavane krishna krishna krishna hare hare hareee 🙏🙏🙏🙏🙏🙏
@padmamp5508
@padmamp5508 19 күн бұрын
ഹരേ കൃഷ്ണാ. 🙏🙏🙏
@RajiSubramaniam-fg1ko
@RajiSubramaniam-fg1ko 19 күн бұрын
Hare Krishna 🙏🙏🙏🙏🙏
@akkulolu
@akkulolu 19 күн бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@radhakrishnan551
@radhakrishnan551 12 күн бұрын
🙏🙏🙏
@silpagireesh5608
@silpagireesh5608 19 күн бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻
@abhirami5750
@abhirami5750 19 күн бұрын
ഹരേകൃഷ്ണ🙏🙏🙏
@user-ez4lv3st8j
@user-ez4lv3st8j 18 күн бұрын
എന്റെ കണ്ണാ 🙏🏻🙏🏻🙏🏻
@Shylaja-cv6dl
@Shylaja-cv6dl 19 күн бұрын
ഹരേ കൃഷ്ണ 🙏🙏🙏
@lillykt8139
@lillykt8139 19 күн бұрын
ഹരേ കൃഷ്ണാ❤❤❤❤❤❤❤❤❤❤❤
@youandmeSubha
@youandmeSubha 18 күн бұрын
എത്ര വന്നാലും മതിയാകില്ല 🙏
@RajaniSajeev-ok6tx
@RajaniSajeev-ok6tx 19 күн бұрын
ഹരേ കൃഷ്ണ 🙏
@sudheeshsudheesh9579
@sudheeshsudheesh9579 18 күн бұрын
ഹരേ കൃഷ്ണ ❤🙏
@ushasasidharan3460
@ushasasidharan3460 18 күн бұрын
ഹരേ കൃഷ്ണ🙏🙏🙏🙏
@balakrishnanalumkundu4652
@balakrishnanalumkundu4652 19 күн бұрын
🙏 ഹരേ കൃഷ്ണാ🙏 ❤❤❤❤❤❤❤❤
@renukamannazhi8633
@renukamannazhi8633 18 күн бұрын
🙏🏻🙏🏻🙏🏻🙏🏻
@user-fs6nz5no3z
@user-fs6nz5no3z 16 күн бұрын
കൃഷ്ണനാട്ടം എപ്പോൾ എവിടെ വെച്ചാണ്. പറയാമോ 🙏🏼. എല്ലാ ദിവസവും ഉണ്ടാവാറുണ്ടോ
@Sheela-oc6ns
@Sheela-oc6ns 15 күн бұрын
തൃപ്പുക കഴിഞ്ഞ് നട അടച്ച ശേഷം അകത്തു തന്നെ വലതു ഭാഗത്ത് പ്രസാദം കൗണ്ടറിൻ്റെ മുൻഭാഗത്ത് 🙏 കൃഷ്ണാ ഗുരുവായൂരപ്പാ 🙏
@user-fs6nz5no3z
@user-fs6nz5no3z 15 күн бұрын
@@Sheela-oc6ns ഈ അറിവ് നൽകാൻ ഭഗവാൻ അനുഗ്രഹിച്ചല്ലോ 🙏🏼🙏🏼. ഹരേ കൃഷ്ണാ. മനസ്സിൽ ആഗ്രഹിച്ചപ്പോഴേയ്ക്കും ഭഗവാൻ മാർഗ്ഗം നൽകിയിരിക്കുന്നു. 🙏🏼🙏🏼🙏🏼
@anilakumari7767
@anilakumari7767 19 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
@UshaNair-et8dj
@UshaNair-et8dj 17 күн бұрын
ഹരേ കൃഷ്ണ 🙏🏻
@RenjithKumarNair-xr4vf
@RenjithKumarNair-xr4vf 19 күн бұрын
🕉️Namo Narayanaya🙏🙏🙏
@rajeshdhanusha6702
@rajeshdhanusha6702 18 күн бұрын
Hare Krishna sarvam Krishna 🙏🙏🙏 athra vannalum mathiyavilla .guruvayur hare krishna narayana 🙏🙏🙏
@geetharajesh125
@geetharajesh125 16 күн бұрын
❤ ഹരേ കൃഷ്ണ വാസുദേവ
@sathesatheesh2039
@sathesatheesh2039 19 күн бұрын
🏵️🙏🙏🏵️🙏🏵️🙏🙏🏵️
@leenanair9209
@leenanair9209 19 күн бұрын
EntPonnunniKannaaa Sree Guruvayurappaa Sharanam. Jai Sree Radhe RadheShyam 🙏 🙏🙏
@ambikaravindran8320
@ambikaravindran8320 18 күн бұрын
ഹരേ കൃഷ്ണാരക്ഷിക്കേണേ
@geethavenugopalan5751
@geethavenugopalan5751 17 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ഒരിക്കൽ വന്നാൽ പിന്നെ വന്നു കൊണ്ടേ ഇരിക്കും. അതാണ് ഗുരുവായൂരപ്പ സന്നിധി
@thulasisivan4949
@thulasisivan4949 18 күн бұрын
ഹരേ കൃഷ്ണ....... 🙏🙏🙏എന്താ പറയാ..... വാക്കുകൾ ഇല്ലാ........ 🙏
@gourivnairgouri9830
@gourivnairgouri9830 18 күн бұрын
Hare Radhekrishna
@SindhuVinoba
@SindhuVinoba 18 күн бұрын
🙏🙏🙏 Entae Ponnunni Kanna..🙏🙏🙏
@valsalasasi8967
@valsalasasi8967 19 күн бұрын
🎉Hare. Krishna🙏🙏. Sir Number. Tharumo
@vasudevankty3871
@vasudevankty3871 18 күн бұрын
ഹരേ കൃഷ്ണ🟩🙏🟥
@sreejakc221
@sreejakc221 18 күн бұрын
Harekrishna
@SyamalaBai-mt4ti
@SyamalaBai-mt4ti 18 күн бұрын
ആ മണ്ണിൽ ഒരു മാത്ര നില്കുന്നത് പുണ്യം
@sindhumahadevan5547
@sindhumahadevan5547 18 күн бұрын
കണ്ണാ 🙏🙏🙏
@geethachandrashekharmenon3350
@geethachandrashekharmenon3350 17 күн бұрын
Krishna guruvayoorappaaaaa 🙏🙏🙏🙏🙏 Bhagavane 🙏🙏🙏🙏🙏🙏🙏bhoooloka vaikundam ane guruvayoor 🙏🙏🙏🙏🙏🙏🙏
@leelam9177
@leelam9177 18 күн бұрын
വെള്ള നിവേദ്യം കിട്ടുമോ അമ്പലത്തിൽ നിന്നും
@geethavelliyatt7937
@geethavelliyatt7937 18 күн бұрын
അയ്യോ അങ്ങിനെ പറയല്ലേ ഹരേ കൃഷ്ണാ
@resmiganesh5416
@resmiganesh5416 19 күн бұрын
Krishna guruvayoorappa
@prasannachungath1481
@prasannachungath1481 19 күн бұрын
ഹാറ്റ് കൃഷ്ണ 🙏
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 9 МЛН