No video

അയ്യോ... രാജേഷ് ഏലപ്പാറയും തീയിൽ വീണോ?! Pr Shemeer Kollam

  Рет қаралды 77,403

Pastor Shemeer Kollam Official

Pastor Shemeer Kollam Official

Күн бұрын

തീയിറക്കുന്ന ഇവന്മാരിൽ വ്യാപാരിക്കുന്ന വ്യാജത്മാവും, ഭൂതത്മാവും....

Пікірлер: 543
@rosammamathew4501
@rosammamathew4501 3 ай бұрын
ആത്മാവിനെ വിവേചിച്ചറിയാൻ ദൈവം പാസ്റ്റർ ഷമീർ കൊല്ലത്തിനു തന്ന കൃപക്ക് സ്തോത്രം. ഈ സന്ദേശങ്ങൾ കേട്ട് കേൾവിക്കാരായ നമ്മൾക്കും ദൈവ വേല ചെയ്യുന്ന ശുശ്രൂഷകർക്കും ഗുണമാകട്ടെ എന്നും പ്രാർത്ഥിക്കുന്നു.🛐
@alexmk365
@alexmk365 2 ай бұрын
Kallan Rajesh, poyi 🔥 fire il kidakkett
@samvarghese116
@samvarghese116 3 ай бұрын
വളരെ കാലികപ്രസക്തമായ മറുപടി പാസ്റ്റർ. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ ❤️❤️
@Defendersj
@Defendersj 3 ай бұрын
എന്തു ചെയ്യാനാ എന്റെ ദൈവമേ അങ്ങയുടെ പൊന്നുനാമം ദുഷിക്കപെടല്ലേ എന്നു പ്രാർത്ഥിക്കുന്നു
@daisyjhonny9326
@daisyjhonny9326 4 ай бұрын
ഷെമീർ പാസ്റ്ററെ ഒരുപാട് ഇഷ്ടം പച്ചയായ ദൈവ പറയുന്ന ദൈവ ദാസൻ ഇങ്ങനെ തന്നെ മുൻപോട്ട് പോവുക ദൈവം കൂടെ ഉണ്ട് ആമേൻ ഹല്ലേലുയ സ്തോത്രം 🙏🙏🙏🙏🙏❤️
@PastorShemeerKollamOfficial
@PastorShemeerKollamOfficial 3 ай бұрын
ഹല്ലേലുയ
@Livinginchrist993
@Livinginchrist993 4 ай бұрын
അധാർമമൂർത്തി വെളുപ്പെടുന്ന സമയം ആണ്. ജാഗ്രതവേണം ദൈവമക്കൾക്ക് 🥰
@royjain4991
@royjain4991 4 ай бұрын
💯
@PastorShemeerKollamOfficial
@PastorShemeerKollamOfficial 3 ай бұрын
ആമേൻ
@nissybali6621
@nissybali6621 3 ай бұрын
Athinu thadukunnavan vazhiyil ninnu mariyillallo
@johnsoneelavummakkal1409
@johnsoneelavummakkal1409 3 ай бұрын
നമ്മുടെ രാജ്യത്ത് എത്ര മനോരോഗികൾ ഉണ്ടെന്നറിയാ൯ ഇത്തര൦ കൂട്ടങ്ങളിൽ പോയാൽ മതി....
@wilsonverghese9147
@wilsonverghese9147 4 ай бұрын
ഇത് സാതതാനൃ ജൽപനങൾ തനെന thank you paster GODBLESS you
@user-lo5rn7li7p
@user-lo5rn7li7p 4 ай бұрын
ഷമീർ പാസ്റ്റർ ശക്തിയോടെ പ്രതി കരി ക്കണം കൂടെയുണ്ട് ദൈവം
@PastorShemeerKollamOfficial
@PastorShemeerKollamOfficial 3 ай бұрын
ആമേൻ 🙏🏻
@SANTECELECTRICALSCONTROLS
@SANTECELECTRICALSCONTROLS 3 ай бұрын
അഭിനന്ദനങ്ങൾ ഷെമീർ പാസ്റ്റർ
@karunakaransadasivan5445
@karunakaransadasivan5445 3 ай бұрын
Praise the lord Pastor 🙏 hallelujah hallelujah for big salute 👍 excellent reply Pastor 🙏🙏🙏
@MJ-cx8hy
@MJ-cx8hy 3 ай бұрын
Thank you Pastor.... For opening my eyes... God strengthens your ministry more...
@user-db9ip4bh9l
@user-db9ip4bh9l 3 ай бұрын
🙏 പാസ്റ്റർ ഇതൊക്കെ പറയുമ്പോൾ എനിക്ക് ചിരിയും വരുന്ന സങ്കടവും വരുന്നു ഇതേപോലെ ശുശ്രൂഷിക്കുന്ന ദേവദാസന്മാർക്കാണ് മാനസാന്തരം വരേണ്ടത്
@samvarghese116
@samvarghese116 3 ай бұрын
വളരെ സത്യം പാസ്റ്റർ 🌹🌹
@vijilmathew1556
@vijilmathew1556 4 ай бұрын
ഇവരുടെ ആത്മാവ് വേറെയാണ്....
@nelsonalawrence4229
@nelsonalawrence4229 4 ай бұрын
ഈ കാലഘട്ടത്തിൽ ദൈവദാസന്മാർ മറ്റുള്ളവരെ ഭയപ്പെടുത്തുവാൻ ഉപയോഗിക്കുന്ന ഒരു നാമം പരിശുദ്ധ ആത്മാവാണ്. പല സ്ഥലങ്ങളിലും സാഹചര്യങ്ങളിലും പരിശുദ്ധ ആത്മാവിനു പകരം ദുരാത്മാണ് പ്രവർത്തിക്കുന്നത് എന്നു നാം തിരിച്ചറിയണം. ഇവരുടെ നടുവിൽ പോകാതിരുന്നാൽ സകല പ്രശ്നത്തിനും പരിഹാരം കർത്താവ് കല്പിക്കും.🙏🙏🙏
@nt435
@nt435 Ай бұрын
True Judgement from Lord Shameer Kollam, who is the true and lone God of God's, judging all the servants of God in this world now. Hoping to see this Holy Lord Shameer judging Lord Jesus and Heavenly Father too soon. Hail Holy Lord Shameer Kollam! Execute your judgements in full. Exceedingly... great will be thy glory, power and reward and your name above every name in the ages to come for your true judgements of all the servants of God in this world. All glory, power, majesty and honour belong to the only true and holy Lord Shameer Kollam forever for his vehement Judgements daily. All the sinners and servants of God earnestly pray and plead that all of us find mercy and grace at the sight of Holy Lord Shameer Kollam👑📕🗡️
@shinuabraham7872
@shinuabraham7872 3 ай бұрын
Jesus is with you Shameer Pastor 🙏 Go Forward in Christ 🙏
@sarasebastian3858
@sarasebastian3858 3 ай бұрын
ഷമീർ പാസ്റ്ററെ പോലെ സത്യം തുറന്നു പറയാൻ ധൈര്യം ഉള്ളവർ മാത്രമേ ദൈവ വേലക്കു ഇറങ്ങാവൂ 🙏
@JeevaRekha-wu3xz
@JeevaRekha-wu3xz 26 күн бұрын
Prise the lord thank you so much pr god bless you
@AppuP.r
@AppuP.r 3 ай бұрын
പാസ്റ്റർ ഇനിയും ദൈവം അനുഗ്രഹിക്കട്ടെ സ്തോത്രം
@user-db9ip4bh9l
@user-db9ip4bh9l 3 ай бұрын
🙏🙏 പാസ്റ്റർ എല്ലാരും കൂടെ ഒതുക്കി ഒരു മൂലയിൽ ആക്കാൻ ശ്രമിക്കും എന്നാലും ഈ യാത്ര മുന്നോട്ടു തുടരുക ദൈവം കൂടെയുണ്ട് 🙏🙏🙏🙏
@varghese3
@varghese3 4 ай бұрын
Praise the Lord. Definitely false doctrines should be refuted and corrected in line with Word of God.
@jomon1983
@jomon1983 4 ай бұрын
God bless you pastor
@user-db9ip4bh9l
@user-db9ip4bh9l 3 ай бұрын
🙏🙏 ഇങ്ങനെയുള്ളവരെ മീറ്റിങ്ങിന് ഞാൻ അധികം കാണാറില്ല🙏🙏 ഷമീർ പാസ്റ്ററെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ പാസ്റ്ററിന്റെ വചന ശുശ്രൂഷ എനിക്കിഷ്ടമാണ്
@user-jq2gt5qq4b
@user-jq2gt5qq4b 4 ай бұрын
താങ്ക്സ് വല്ലാത്ത വേദന തോന്നുന്നു ജനം തെറ്റിപ്പോകാതിരിക്കാൻ പ്രാത്ഥിക്കാം
@PastorShemeerKollamOfficial
@PastorShemeerKollamOfficial 3 ай бұрын
ആമേൻ
@aneesha.m1804
@aneesha.m1804 3 ай бұрын
ആരു പ്രാർത്ഥിക്കും???
@user-jq2gt5qq4b
@user-jq2gt5qq4b 3 ай бұрын
നമ്മൾ പ്രാർത്ഥിക്കണം
@selectedoneeverlasting814
@selectedoneeverlasting814 3 ай бұрын
പാരമ്പര്യത്തിൽ വീഴുന്നത് ഒരു ശാപം തന്നെയാണ് എല്ലാ കാലത്തും.
@soosanchacko1214
@soosanchacko1214 4 ай бұрын
ഉപദേശത്തിനു വലിയ വിലകൊടുത്ത പല അപ്പച്ചന്മാരുടെയും നാലാം തലമുറ ഈ ദുരുപദേശത്തിൽ പെട്ടുപോയതാണ് ദുഃഖകരം..😢.സഭകളിൽ ശക്തമായ ഉപദേശം കൊടുത്തില്ലെങ്കിൽ തലമുറകൾ കൈവിട്ടുപോകും.ഇന്നിന്റെ ശബ്ദമായി ഷമീർപാസ്റ്റർ നെ ദൈവം ഉപയോഗിക്കുന്നു.
@user-ly1qb1cw5p
@user-ly1qb1cw5p 4 ай бұрын
എന്റെ പൊന്ന് പാസ്റ്റർ അങ്ങേക്ക് ബിഗ് സല്യൂട്.... സമ്മതിച്ചു നിങ്ങളെ
@riyatravels8932
@riyatravels8932 Ай бұрын
അപ്പറീഷ്യറ്റ് യൂ ഷമീർ പാസ്റ്റർ, God bless you teach Gods words truthfilly
@BettyJacob-xl2ps
@BettyJacob-xl2ps 3 ай бұрын
You are Very correct. God bless you pastor.
@barnabasundarsingh6159
@barnabasundarsingh6159 3 ай бұрын
Excellent. We appreciate you
@sarammathomas1946
@sarammathomas1946 4 ай бұрын
God bless you pastor, യഥാർത്ഥ വേലക്കാരിൽ ഒരാൾ ആണ് താങ്കൾ ദൈവം അയച്ചവരിൽ ഒരാള് ദൈവം തീർച്ചയായും അനുഗ്രഹിക്കും
@PastorShemeerKollamOfficial
@PastorShemeerKollamOfficial 3 ай бұрын
ആമേൻ
@lissysantosh3661
@lissysantosh3661 3 ай бұрын
പ്രതികരിച്ച pastor ക് big salute 👏 🫡 ❤
@dolphin4983
@dolphin4983 3 ай бұрын
100% support pastor
@bijukichu1511
@bijukichu1511 3 ай бұрын
Amen🍇 jesus god with u🛐
@victorychristianchurch1041
@victorychristianchurch1041 3 ай бұрын
Praise the Lord pastor
@gracethomas9766
@gracethomas9766 3 ай бұрын
Well said pastor 👏 God bless you
@sajeevsadasivan6599
@sajeevsadasivan6599 4 ай бұрын
പണവും, പ്രശസ്ഥിയും,, മാത്രമാണ് ഇവരുടെ ഉദ്ധേശം,, തൻ്റേടത്തോടെ ഇതു പോലെ വചനം പറഞ്ഞ് തന്ന് പ്രതികരിക്കാൻ ചിലർക്കെ പറ്റു,, ദൈവം അനുഗ്രഹിക്കട്ടെ പാസ്റ്ററെ.
@basilyohannan2779
@basilyohannan2779 3 ай бұрын
കെട്ടുകഥ കേൾപ്പാൻ തിരിയുന്ന കാലം വരും..
@marneer381
@marneer381 17 күн бұрын
Well said pastor
@winsoulsacademy632
@winsoulsacademy632 3 ай бұрын
Ellavarum thammil nithyathakayi orungukaa… God bless all pastors and be transformed according to God’s word. God bless Pastor Shameer and also pastor Rajesh to come back
@FEBINABRAHAM07
@FEBINABRAHAM07 4 ай бұрын
GOD BLESS YOU PASTOR❤❤
@dineshkunjumon3759
@dineshkunjumon3759 4 ай бұрын
പാസ്റ്റർ പറഞ്ഞത് 100 % സത്യമാണ്. ഇത് പല ദൈവദാസന്മാരും പറയാത്ത കാര്യങ്ങൾ ആണ്. ദുരൂപദേശത്തോട് ചെറുത്ത് നിൽക്കണം. ഞങ്ങൾ ഉണ്ട് ധൈര്യമായി നീങ്ങിക്കോ കർത്താവ് അനുഗ്രഹിക്കും
@PastorShemeerKollamOfficial
@PastorShemeerKollamOfficial 3 ай бұрын
ആമേൻ
@thampijoseph2374
@thampijoseph2374 2 ай бұрын
God bless pr Shameer kollam
@bijupsam8911
@bijupsam8911 Ай бұрын
അതിനകത്തു ഇരിക്കുന്ന എല്ലാം ചിന്തിക്കാൻ കഴിവ് ഇല്ലാത്ത ഡെഡ് ബോഡികളാണ് നമുക്ക് പ്രാത്ഥിക്കാം ഷമീർ പാസ്റ്റർ
@abrahamjacob2022
@abrahamjacob2022 3 ай бұрын
Ethu ജനത്തിന് വെളിപ്പെടുത്തി കൊടുത്ത pasterku thanks
@MaryPhilip-mp8do
@MaryPhilip-mp8do 3 ай бұрын
Thanks❤❤❤
@sujinsudhakaran4500
@sujinsudhakaran4500 4 ай бұрын
Praise the Lord 🙏
@sajimonkm1174
@sajimonkm1174 4 ай бұрын
God bless you pastor.....
@ebypalamattam6752
@ebypalamattam6752 4 ай бұрын
അവർ അവന്നു മരണശിക്ഷ കല്പിച്ചു, പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജാതികൾക്കു ഏല്പിക്കും; എന്നാൽ മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കും.” ( മത്തായി 20 : 19 )
@ushathomas1075
@ushathomas1075 4 ай бұрын
ഇതെല്ലാം കേട്ടിട്ട് തുള്ളാൻ കുറെ സ്ത്രീകളും,പരിശുദ്ധാത്മാവ് എങ്ങനെ എന്ന് ആദ്യമേ ബൈബിൾ വായിച്ചു മനസ്സിലാക്കിയാൽഈ പ്രാകൃത ആത്മാവിൻറെ പുറകെ പോകുകയില്ല
@user-ob5ek7li3h
@user-ob5ek7li3h 4 ай бұрын
Very good Reply,,
@amalmohan2035
@amalmohan2035 3 ай бұрын
നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻🥹
@minijohn9829
@minijohn9829 4 ай бұрын
Well done Pastor 👏👏👏
@enjecreations6945
@enjecreations6945 Ай бұрын
സപ്പോർട് പാസ്റ്റർ,, ദൈവം അനുഗ്രഹിക്കട്ടെ.
@rajumk9894
@rajumk9894 4 ай бұрын
ദൈവം തനിക്കുള്ളവരെ വേർതിരിക്കും. അല്ലാത്തത് ഇത് പോലെയുള്ള കൾ ട്ടുകളിൽ പെടും. അത് സ്വാഭാവികം
@user-db9ip4bh9l
@user-db9ip4bh9l 3 ай бұрын
🙏🙏 ഞാനൊരു ജാതികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് എനിക്കിങ്ങനെ ഉള്ളതൊക്കെ കാണുമ്പോൾ തിരിച്ചറിയാനുള്ള ഒരു കഴിവ് ദൈവം തന്നിട്ടുണ്ട് 🙏🙏 ആമേൻ ആമേൻ
@sharonbiju6116
@sharonbiju6116 Ай бұрын
സമാധാനത്തോടെ പാസ്റ്റർ എല്ലാം മനസിലാക്കി തരുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@holycrown6901
@holycrown6901 Ай бұрын
100 % സത്യം😊😊😊😊😊😊❤❤❤
@deepuunc
@deepuunc 3 ай бұрын
ബിഗ് സല്യൂട്ട് പാസ്റ്റർ മുന്നോട്ടു പോകുക ദൈവം കൂടെ ഉണ്ട്
@Lincythamburu
@Lincythamburu 3 ай бұрын
പാസ്റ്ററെ, ഇവന്മാർക്ക് എല്ലാം പ്രാന്താ... ഇവരുടെ കൂടെ തുള്ളാൻ കുറച്ച് അവന്മാരും, ഇതിലും വലിയത് പ്രതീക്ഷിക്കാം.അന്ത്യകാലമല്ലേ.
@nanthiyattugeorgejohn7967
@nanthiyattugeorgejohn7967 3 ай бұрын
GOD BLESS YOU
@john02024
@john02024 3 ай бұрын
Pastor, താങ്കൾ നല്ല ഒരു ദൈവദാസനായി ഫിനിഷ് ചെയുക. ഗമലിയേൽ അപ്പോസ്തലപ്രവർത്തിയിൽ പറഞ്ഞ കാര്യം ഓർക്കുക... ഓരോരുത്തരുടെയും പ്രവർത്തി ദൈവത്തിൽ നിന്ന് ഉള്ളതെങ്കിൽ നിലനിൽക്കും അല്ലാത്തതെല്ലാം നിലനിൽക്കായില്ല.... അനേകം fire വിങ്സ് fully സാത്താൻ
@sajuvarghese9560
@sajuvarghese9560 3 ай бұрын
Well said Pastor... Be aware of these cult prophets.
@johnlukose7931
@johnlukose7931 4 ай бұрын
Shameer pastors, please pray for my two children's families. 🙏
@esther41693
@esther41693 3 ай бұрын
യഹോവേ ഞങ്ങൾക്കല്ല, ഞങ്ങൾ ക്കല്ല നിന്റെ നാമത്തിന് തന്നെ മഹത്വം വരുത്തേണമേ 🙏🏼 കർത്താവെ ആരും നിമിത്തം എന്റെ യേശുവിന്റെ വിശുദ്ധ നാമം ദുഷിക്കാതിരിക്കട്ടെ 🙏🏼
@joymalamariofficial4970
@joymalamariofficial4970 4 ай бұрын
Big salute pastor
@shalemrajuidukki6934
@shalemrajuidukki6934 4 ай бұрын
❤❤❣️യിരേമ്യാവു 5:31 പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നു; പുരോഹിതന്മാരും അവരോടു ഒരു കയ്യായിനിന്നു അധികാരം നടത്തുന്നു; എന്റെ ജനത്തിന്നോ അതു ഇഷ്ടം ആകുന്നു; എന്നാൽ ഒടുക്കം നിങ്ങൾ എന്തു ചെയ്യും. ❣️❣️❣️❣️
@shaliabl5082
@shaliabl5082 2 ай бұрын
ഇനിയും വാജനത്തിൽ വിവേജിപാൻ ദെയ്‌വം കൃപനൽകട്ടെ
@josephvarghese9129
@josephvarghese9129 2 ай бұрын
Thank you so much for exposing these cultic practices . This is not spirituality but imotional upheavels.
@yohannankarukaparambil1593
@yohannankarukaparambil1593 4 ай бұрын
Pastor ji പ്രതികരിക്കാൻ ആരെങ്കിലും ഒക്കെ വേണ്ടേ. സത്യ സംവിശേഷം മലിനത കൂടാതെ നിലനില്ക്കാൻ ഇത് ആവശ്യം ആണ്.
@PastorShemeerKollamOfficial
@PastorShemeerKollamOfficial 3 ай бұрын
ആമേൻ
@Tijo91126
@Tijo91126 2 ай бұрын
Amen🙏🏼
@nelsonjohnthodupuzha5798
@nelsonjohnthodupuzha5798 4 ай бұрын
Well said dear Pastor ❤️
@rajangeorge8548
@rajangeorge8548 4 ай бұрын
അയ്യോ ഇതു പണ്ടു ഉണ്ടായിരുന്ന സൈക്കിൾ യജ്ജം ആണ് സൈക്കിൾ ഇല്ല എന്ന് മാത്രം...
@saluchaprath9719
@saluchaprath9719 3 ай бұрын
Well said
@saraelias4159
@saraelias4159 4 ай бұрын
Thank you Pastor for bringing out their true faces..! Continue to do the good work which God has started in you.
@selbimon
@selbimon 4 ай бұрын
പ്രിയപ്പെട്ട വരെ കഴിഞ്ഞ കാലങ്ങളിൽ ശക്തിയോടെ ദൈവം ഉപയോഗിച്ചവർ തെറിപോകുമ്പോൾ വേദന യുണ്ടെങ്കിലും. ഏഴകളാകുന്ന നമ്മെ വീഴാതവണ്ണം സൂക്ഷിച്ചു നിർത്തുന്ന കർത്തവിന്റെ കൃപക്കു വേണ്ടി വീണ്ടും യാചിക്കാം 🙏
@user-hh5ol3uj2x
@user-hh5ol3uj2x 2 ай бұрын
Shamir pasterine daivum anugrahikate
@LinogeorgeLinogeorge-yw2bm
@LinogeorgeLinogeorge-yw2bm 4 ай бұрын
ഇതൊക്ക പൊളിക്കണം pastor..... നിങ്ങൾ ധൈര്യമായി പ്രതികരിച്ചതിനു അഭിനന്ദനങ്ങൾ 👍🏻👍🏻
@joymalamariofficial4970
@joymalamariofficial4970 4 ай бұрын
Pastor eniyum prethikarakanam
@JayaBiju-gj1pe
@JayaBiju-gj1pe 4 ай бұрын
God bless pastor
@Jijomonjohny1989
@Jijomonjohny1989 3 ай бұрын
Good rply paster. God bless u 👍
@koshyparayil3877
@koshyparayil3877 2 ай бұрын
Gobless. You. ❤
@RaniRani-su2gv
@RaniRani-su2gv 4 ай бұрын
Tankyoupastor
@jongeo6841
@jongeo6841 3 ай бұрын
ഒരുത്തന്‍ ഈ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കല്‍ വന്നുവെങ്കില്‍ അവനെ വീട്ടില്‍ കൈക്കൊള്ളരുതു; അവന്നു കുശലം പറകയും അരുതു. 2 John 1:10
@standfortruth66
@standfortruth66 4 ай бұрын
യെശയ്യാ 9:16 ഈ ജനത്തെ നടത്തുന്നവർ അവരെ തെറ്റിച്ചുകളയുന്നു; അവരാൽ നടത്തപ്പെടുന്നവർ നശിച്ചുപോകുന്നു. 9:17 അതുകൊണ്ടു കർത്താവു അവരുടെ യൌവനക്കാരിൽ സന്തോഷിക്കയില്ല; അവരുടെ അനാഥന്മാരോടും വിധവമാരോടും അവന്നു കരുണ തോന്നുകയുമില്ല; എല്ലാവരും വഷളന്മാരും ദുഷ്കർമ്മികളും ആകുന്നു; എല്ലാവായും ഭോഷത്വം സംസാരിക്കുന്നു. ഇതു എല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.
@sabukuttichal4832
@sabukuttichal4832 4 ай бұрын
God bless youPastor ദൈവദാസനെ അങ്ങയെ ദൈവം ഭരമേൽപിച്ചിരിക്കുന്ന ശുഗ്രൂഷയിൽ ധൈര്യമായി മുന്നോട്ട് പോകുക ദൈവത്തിൻ്റെ പരിശുദ്ധാന്മാവ് കൂടെയുണ്ട് ഈ എളിയവൻ്റെ പ്രാർത്ഥനയും സംഘടനകളുടെ തലപ്പത്ത് ഇരിക്കുന്ന ദൈവദാസൻ മാർ പ്രതികരിക്കാതെ മൃദുസമീപനം പാലിക്കുമ്പോഴും അവരെ നമുക്കൊന്നും ചെയ്യാൻ പറ്റത്തില്ല എന്ന് പറയുമ്പോഴും നമ്മുടെ തലമുറകളെ ഈ ദുരുപദേശകന്മാർ തെറ്റിച്ച് നിത്യനരകത്തിലേക്ക് കൊണ്ട് പോകുന്നവരെ സത്യവചനത്തിൻ്റെ യാഥാർത്യങ്ങളെ അവർക്കമനസ്സിലാക്കി കൊടുത്ത് നിത്യജീവന് ഓഹരിക്കാരാക്കുവാൻ അങ്ങയെ ദൈവം ബലപ്പെടുത്തട്ടെ ആമേൻ❤❤❤❤❤❤❤
@PastorShemeerKollamOfficial
@PastorShemeerKollamOfficial 3 ай бұрын
ആമേൻ
@shan9921
@shan9921 4 ай бұрын
May GOD BLESS PASTOR AND YOUR FAMILY ABUNDANTLY 🎉🎉
@johntathadathil8200
@johntathadathil8200 4 ай бұрын
പെന്തകൊസ്തിൽ നിന്നുകൊണ്ട് ഇത്തരം കോമാളികൾക്കെതിരെ പ്രതികരിച്ച ഷമീർ പാസ്റ്റർക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏
@RajanRajantj
@RajanRajantj 4 ай бұрын
വളരെ സത്യം. ഇതു വർധിച്ചു കൊണ്ടിരിക്കും ഒരു ചെറിയ കൂട്ടം ദൈവത്തിനആയി വേർതിരിച്ചു ച്ചിട്ടുണ്ട് ഈ കളട്ട് ഗ്രൂപ്പിൽ പെടാതെ സൂക്ഷിച്ചു ജീവിക്കം
@presennababu6507
@presennababu6507 4 ай бұрын
Pure Madness
@rohitsam6948
@rohitsam6948 4 ай бұрын
Praise God
@jaisonvt6381
@jaisonvt6381 3 ай бұрын
Super
@avpramod8098
@avpramod8098 4 ай бұрын
God bless you pr👍
@handsom112
@handsom112 4 ай бұрын
ഇവറ്റകൾക്ക് എതിരെ പാസ്റ്റർ ഇനിയും പ്രതികരിക്കണം ..ദൈവം നിങ്ങളോടു കൂടെ ഒണ്ടു
@PastorShemeerKollamOfficial
@PastorShemeerKollamOfficial 3 ай бұрын
ആമേൻ
@user-zj4qe8vd1r
@user-zj4qe8vd1r 4 ай бұрын
Very informative msg 👍🏻God bless you pastor
@JohnJosephJSJ
@JohnJosephJSJ 4 ай бұрын
Pastor may Gods grace cover you for reviling the secrets of the cults..
@sophiathomas429
@sophiathomas429 4 ай бұрын
Thank you so much pastor for opening the eyes of people those who are the blind followers
@samuelbaby8230
@samuelbaby8230 4 ай бұрын
നിത്യ തീ ഇവർ മുമ്പിൽ കാണുന്നുണ്ട്
@laughoutloud2003
@laughoutloud2003 4 ай бұрын
Good information
@dijoabraham5901
@dijoabraham5901 4 ай бұрын
JESUS bless you Pastor Shameer 🙏🙏
@chackolukose6443
@chackolukose6443 3 ай бұрын
പ്രസങ്ങിക്കുന്നവൻ എന്നു o സ്വർഗം കേക്കുന്നവൻ എന്നും പാപി
@sonymon6465
@sonymon6465 4 ай бұрын
പാസ്റ്റർ,എന്തുപറഞ്ഞാലും, ഉപവാസപ്രാർഥനക്ക്, പ്രവാചകന്മാർ ഇല്ലെങ്കിൽ, ഒരു ഗുമ്മുമില്ല. 🙂
ആഭരണം?? Shemeer Kollam
41:01
Pastor Shemeer Kollam Official
Рет қаралды 82 М.
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 25 МЛН
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 11 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 25 МЛН