അയ്യോ തേനീച്ചകൾക്ക് അസുഖം പിടിച്ചു🤔

  Рет қаралды 1,403

weRlovers

weRlovers

Күн бұрын

തേനീച്ചകൾക്ക് അസുഖം പിടിച്ചു എന്ത് അസുഖം ആണെന്ന് അറിയുന്നവർ പറയണേ

Пікірлер: 10
@MukeshMukesh-w5x
@MukeshMukesh-w5x Ай бұрын
മുഴുവൻ അടക്കളും നിക്കം ചെയ്യണം ഒന്ന് ആലോചിച്ചു നിക്കതെ നിക്കം ചെയ്യു ഉടൻ തന്നെ. വെറേ ഒരു കൂടിൽ നിന്ന് നല്ല രണ്ട് പുഴുവോടു കുടിയുള്ള അട എടുത്ത് ഈ കൂടിൽ ഇടുക ഈച്ച വേണ്ട ഒഴിവാക്കി അട എടുത്താൽ മതി മെത്തു ക്ലീർ ചെയ്ത് മഞ്ഞൾപ്പൊടി കുറച്ച് ഇട്ട് വൃത്തിയാക്കുക - ok👍
@jayanuzhuvath6373
@jayanuzhuvath6373 14 күн бұрын
അടി പലകയിൽ നാലു മൂലയിലും ചെറിയ ഒരു ടെയിൽ മുറി വെച്ച് ബ്രൂഡ് ചേമ്പർ 1/4 ഇഞ്ച് പൊക്കി വെയ്ക്കുക
@jacobabraham632
@jacobabraham632 Ай бұрын
ഈച്ചയ്ക്ക് തീറ്റ കിട്ടാത്തതുകൊണ്ട് അങ്ങനെ ആയതാ. അടിപലക ആഴ്ചയിൽ ഒരുപ്രാവശ്യം വൃത്തി ആകണം. അടിപലകയിൽ പുഴു ഉണ്ടല്ലോ അത് മുകളിലോട്ടു കയറി അട മൊത്തം തിന്നും
@werlovers1118
@werlovers1118 Ай бұрын
Allam clean cheythu
@JOSIANGREENVLOGS
@JOSIANGREENVLOGS Ай бұрын
പൂപ്പൽ ഒരു രോഗമാണ്. ഈ കുട് പെട്ടെന്ന് പോകും
@MukeshMukesh-w5x
@MukeshMukesh-w5x Ай бұрын
@@JOSIANGREENVLOGS ഈകൂടിന് സംഭവിച്ചത് കൂട് ശരിക്ക് നോക്കാത്തത് കൊണ്ട് അണ് പുതിയരു കൂടിൽ നിന്ന് രണ്ട് അടഈച്ചയോടുകുടി കൊണ്ട് വരുക ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം റാണിയില്ലാതെ എടുക്കണം പഴയ കൂടിലെ റാണി ഈ കൊണ്ടുവന്ന കൂടിൽ 10 മിനിട്ട് അല്പം പുക അടിച്ച് ഇടുക. പഴയ കൂടിലെ ഈ മൊത്തം രണ്ട് ദൂരത്തു വെച്ച് പറഞ്ഞി വിടുക ഈച്ചകൾ മുഴുവൻ പഴയത് സ്ഥലത് തന്നെ പൊകും ഇങ്ങനെ വിജയിപ്പിച്ചടുക്കാൻ കഴിയും ഒരു കാരണവശാലും പഴയ അടകൾ ഇടരുത്. ഈ കാര്യങ്ങൾ ഞാൻ ചെയ്ത് വിജയിപ്പിച്ചതാണ്. ഈച്ചകൾ പ്രതിരോദ്ധത്തിന് അത്യൂത്തമംമഞ്ഞൾപ്പെടി,അടി പല കക്കളിൽ ഇട്ട് കൊടുക്കുക. എല്ലാം തേനീച്ച കർഷകർക്കും . നല്ല സിസണും വരുമാനവും കിട്ടട്ടെയെന്ന് ആശംസിക്കുന്നു. കണ്ണൂർ ഇരിട്ടി നിന്ന് ചെറിയരു കർഷകൻ🙏👍
@MukeshMukesh-w5x
@MukeshMukesh-w5x Ай бұрын
@@JOSIANGREENVLOGS മഞ്ഞൾപ്പൊടി അടിപ്പലകളിൽ ഇടുക ഒരു പരിഥിവരെ രോഗത്തിൽ നിന്ന് രക്ഷപ്പെടാം മഴക്കാലത് അടിപ്പലക വൃത്തിയാക്കി മഞ്ഞൾപ്പൊടി ഇട്ടാൽ അടപുഴു വരില്ല ഈച്ച കുറഞ്ഞ കൂട്ടിൽ മാത്രമെ പുഴു വരു. കൂട് വൃത്തിയാക്കി സൂക്ഷിക്കുക👍
@rjkottakkal
@rjkottakkal Ай бұрын
ഇന്ന് കൂട്ടായി 523 ഇന്നലെ സ്പാം ആയി
@ItsVlogs-e1c
@ItsVlogs-e1c Ай бұрын
കൈയിൽ കുത്തിലെ
@werlovers1118
@werlovers1118 Ай бұрын
Ella
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 2,7 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 45 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 4,7 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 2,7 МЛН