@@mikkuhoneychannel9483 Condolences, Sorry to hear that.
@adhilathifathif4982 Жыл бұрын
🌹🌹🌹🌹🥰
@jayanuzhuvath6373 Жыл бұрын
പത്തനംതിട്ട ജില്ലയിൽ എന്ന് കൂട് പിരിക്കാം ?
@mikkuhoneychannel9483 Жыл бұрын
കാലവസ്ഥ തെളിഞാൻ ഉടനെ പിരിക്കാം
@lijumathew2636 Жыл бұрын
തിരുവല്ല. ഞാൻ ഒക്ടോബർ പകുതി ആയതിനു ശേഷം.. സീസൺ തുടങ്ങുന്നത് ഇവിടെ ഫെബ്രുവരിയിൽ
@sasikumar-le1lz Жыл бұрын
പഞ്ചസാര ലായനി കൊടുക്കുമ്പോൾ മറ്റു പെട്ടിയിലെ ഈച്ച വന്നു പെട്ടിയിൽ കയറാതിരിക്കാൻ എന്തു ചെയ്യണം
@mikkuhoneychannel9483 Жыл бұрын
പഞ്ചസാര കൊടുക്കുബോൾ ഒരു സ്ഥലത്തേ എല്ലാ കൂടുകൾക്കു കൊടുക്കുക ഒന്നിന് മാത്രം കൊടുക്കരുത് മറ്റുള്ളവരുടെ കൂട്ടിന്റെ അടുത്താണ് നമ്മുടെ കൂടെങ്കിൽ വളരെ കുറച്ച് രാത്രി കൊടുക്കുക
@nickmc9015 Жыл бұрын
Ningale bendhapedanullaa phone number pin cheyith vechal nallathayirunu 😊
@mikkuhoneychannel9483 Жыл бұрын
9961236691 വാട്ട് അപ്പ്
@siddeequecholakkal7622 Жыл бұрын
ഇക്ക നിങ്ങൾ ഒരു കൂട്ടിൽ വലത്തുനിന്ന് ഇടത്തോട്ടും, മറ്റേ കൂട്ടിൽ ഇടത്തുനിന്ന് വലത്തോട്ടുമല്ലെ അടകൾ ക്രമീകരിച്ചിട്ടുള്ളത്? അങ്ങിനെ ചെയ്യുന്നതിന് പ്രത്യേകകാരണം വല്ലതുമുണ്ടോ?.
@mikkuhoneychannel9483 Жыл бұрын
അത് തെറ്റായ ഒരു ധാരണയാണ് നമ്മുടെ കൈച്ചിന്റെ വാക്കിനരുച്ച v നമുക്ക് വെക്കാം
@വളയംമുക്കം Жыл бұрын
4/2 പിരിച്ചു വെച്ച കൂടിൽ 2അടയിൽ റാണി മുട്ട വെച്ചു വിരിഞ്ഞ 6കൂടിൽ 2എണ്ണം പറന്നുപോയി കാരണം എന്താ ബാക്കി പോകാതെ നില്കാൻ എന്ത് ചെയ്യണം
@mikkuhoneychannel9483 Жыл бұрын
ഉടൻ നല്ല മുട്ടയുള്ള അട ഒരോന്ന് വീതം 4 കൂടിനും കൊടുക്കു
@avadooth5295 Жыл бұрын
മിക്കു നീ നല്ലൊരു കണക്ക് മാഷ് ആണ്. എന്ത് കൊണ്ട് നീ ഒരു അധ്യാപകൻ ആയില്ല
@mikkuhoneychannel9483 Жыл бұрын
8 വരെ പഠിക്കാൻ പറ്റിയുള്ളൂ
@avadooth5295 Жыл бұрын
@@mikkuhoneychannel9483 മിക്കുവിന്റെ കണക്കുകൾ അടിപൊളി
@THEHONEYMUSEUM Жыл бұрын
ചിരിച്ച കൂട് റാണി സൽ കട്ട് ചെയ്ത ശേഷം 26 30 ദിവസത്തിനു ശേഷം മാത്രമേ തുറക്കാൻ പാടുള്ളൂ എന്നാണ് ഞാൻ മനസ്സിലാക്കിയത് അങ്ങനെയാണെങ്കിൽ എപ്പോൾ ഫീഡിങ് കൊടുക്കണം പിരിക്കുന്ന സമയത്ത് സമയത്ത് കൊടുക്കണോ അതോ 26 ദിവസത്തിനു ശേഷം കൊടുത്താൽ മതിയോ
@mikkuhoneychannel9483 Жыл бұрын
തീറ്റ 10 ദിവസത്തിൽ 600 ഗ്രാം നിർബന്തം
@THEHONEYMUSEUM Жыл бұрын
മൂന്ന് ഫ്രെയിം ആയിട്ടാണ് പിരിച്ചത് അതുകൊണ്ട് 600 ഗ്രാം തീറ്റ രണ്ട് കൂട്ടിനും കൂടെ അല്ലേ കൊടുക്കേണ്ടത് ഒരു കൂടിന് മാത്രമായി എങ്ങനെ കൊടുക്കേണ്ടതില്ല ല്ലോ THANKS YOUR REPLY
@adhilathifathif498211 ай бұрын
അങ്ങനെ അല്ല കൂട് തുറന്ന് ശല്ലിപെടുത്തരുത് തുറക്കാ തീറ്റ കൊടുക്കാ അതുപോലെയ അടക്കാ
4-2ൽ കൂട് പിരിച്ചു. 4 അട ദൂരെ കൊണ്ടുപോയി വെച്ചു. പക്ഷെ 2 അട കൂട്ടിൽ ആണ് റാണി പെട്ടെതെങ്കിൽ എന്താണ് സംഭവിക്കുക?
@mikkuhoneychannel9483 Жыл бұрын
നിങ്ങൾക്ക് വേറെ കൂടെ 1 ന്നും ഇല്ലെങ്കിൽ 4 അടവെച്ച കൂട്ടിൽ 2 അട ഇച്ചയോട് കൂടി 2 അട കൂട്ടിൽ വെക്കുക 2 അട കൂട്ടിൽ നിന്നു o നല്ല മുട്ടുള്ള ഒരു അട റാണിയില്ലാത്ത കൂട്ടിൽ ഇടുക 4 അട കൂട്ടിൽ ഇരിക്കുന 2 അടയിൽ 1 സെൽ മാത്രം നിർത്തുക
@shareefshanu8000 Жыл бұрын
മലപ്പുറം ജില്ലയിലാണോ മലപ്പുറം ജില്ലയിൽ എവിടെയാണ് എനിക്കൊരു തേനീച്ച കോളനി വേണമെന്നുണ്ട് നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ വീട്ടിലെ ആവശ്യത്തിന് രണ്ടു കൂട് വെക്കാൻ ഒരു ആഗ്രഹം എന്താണ് വില