അയ്യേ! Tovi അണ്ണനോ? 🤣 ഭാവനയെ വട്ടം കൂടി ട്രോളി ടോവിനോയും ചന്ദുവും ബാലുവും 🔥 Must Watch

  Рет қаралды 506,707

Jango Space TV

Jango Space TV

18 күн бұрын

#Nadikar #TovinoThomas #JeanPaulLal #SoubinShahir #Bhavana #divyapillai #baluvarghese #chanthu #haidarali #haidaraliinterview
For advertisements and collaborations :
pr@teamjangospace.com
Subscribe Us
For Latest Short Films & Musical Albums : / teamjangospace
|| ANTI-PIRACY WARNING ||
This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 545
@sumeshpurushothaman2825
@sumeshpurushothaman2825 16 күн бұрын
ഭാവനയെ ഇങ്ങനെ ചിരിച്ചു ഹാപ്പി ആയികാണുമ്പോ എന്തോ വല്ലാത്ത സന്തോഷം 🥰♥️♥️♥️🙏🏻🙏🏻
@Jyothi-qm8jk
@Jyothi-qm8jk 16 күн бұрын
True
@aleenaambadi7769
@aleenaambadi7769 16 күн бұрын
@@Sameer-om8yp ച്ഛി...നാണമില്ലേ അവനു വേണ്ടി വാദിക്കാൻ... കേസ് തെളിഞ്ഞില്ല എങ്കിലും അവനെതിരെ തെളിവുകൾ വരുന്നത് ഒന്നും താൻ അറിയുന്നില്ലേ... എന്ത് വിഷയം വന്നാലും ആദ്യം വിരൽ ചൂണ്ടുന്നത് പെണ്ണിന് നേരെയാണ്... ഇങ്ങനെയാണെങ്കിൽ അവൻ തെറ്റുകാരൻ ആണെന്ന് തെളിഞ്ഞാലും താനൊക്കെ അവനു വേണ്ടി ഇതുപോലെ വാദിച്ചോണ്ട് ഇരികുവല്ലോ...
@Sameer-om8yp
@Sameer-om8yp 16 күн бұрын
@@aleenaambadi7769 തെളിയിക്കാൻ കഴിഞ്ഞിട്ടില്ലല്ലോ പിന്നെ ഇവിടെ ഉള്ള എല്ലാ നിയമവും പെണ്ണിന് anugoolam ആണ് ചിലർ അതിനെ മുതലാക്കുന്നു
@abc123def4
@abc123def4 16 күн бұрын
Oro santhoshikan karanagal..
@danglinganjuu
@danglinganjuu 16 күн бұрын
👍🏼♥️
@Aswathyish
@Aswathyish 16 күн бұрын
So glad to see Bhavana smiling. Let you shine throughout ❤
@yoyu2288
@yoyu2288 16 күн бұрын
Ayn
@kiran.rpillai1949
@kiran.rpillai1949 16 күн бұрын
🥱​@@yoyu2288
@shafihamza9509
@shafihamza9509 16 күн бұрын
@@yoyu2288enthaa ee malaran. Ellaadthum kondoyi same maynu idndalloo..
@raimazwonderworld
@raimazwonderworld 15 күн бұрын
@@yoyu2288ayinu nee ninte ammaye pettanu vilk 😂😂
@swathi5271
@swathi5271 10 күн бұрын
🥰
@Krishnaanju98
@Krishnaanju98 16 күн бұрын
ഭാവന നിങ്ങൾ ഈ cmnts വായിക്കണം.. നിങ്ങൾക്ക് വേണ്ടി പ്രാർഥിക്കാൻ നിങ്ങളുടെ സന്തോഷം കാണാൻ വേണ്ടി പ്രാർത്ഥിക്കുന്ന ഒരുപാട് പേര് ഉണ്ട്..
@geobuilders47
@geobuilders47 16 күн бұрын
ഭാവനയുടെ ചിരി നല്ല ഭംഗിയുണ്ട് ❤❤❤ മോളെ ഭാവനെ നീ ഇങ്ങനെ നന്നായി ചിരിക്കുമ്പോൾ ഞങ്ങളുടെ ഹൃദയത്തിനും ഒരു സന്തോഷം . മോൾക്ക് നല്ലതു വരട്ടെ
@yoyu2288
@yoyu2288 16 күн бұрын
Ayn
@kiran.rpillai1949
@kiran.rpillai1949 16 күн бұрын
​@@yoyu2288🥱
@aleenaambadi7769
@aleenaambadi7769 16 күн бұрын
@@yoyu2288 തനിക് ഇഷ്ടമുള്ളത് കമന്റ് ചെയ്യാൻ സ്വാതന്ത്ര്യം ഉണ്ടെന്ന് കരുതി എല്ലാത്തിനും അയിന് അയിന് എന്ന് ചോദിക്കാൻ തന്നോട് ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ ??? എല്ലാ കംമെന്റിന്റെയും താഴെയുണ്ടല്ലേ അയിന് അയിന്...അവർ അവരുടെ അഭിപ്രായം പറയുന്നു... So whats the big deal ???
@sanjusivaji
@sanjusivaji 16 күн бұрын
21:06 ഭാവനയോടെ സിരി😅😅
@anzafibrahim
@anzafibrahim 15 күн бұрын
ഓ സെരി uncle 😇
@SujathaSaji-hi9is
@SujathaSaji-hi9is 16 күн бұрын
കൂടെ നടന്നവരുടെ ഏറ്റവും വലിയ ചതി അനുഭവിച്ച കുട്ടി ഭാവന.... ഞങ്ങളുടെ പ്രാർത്ഥനയിൽ എപ്പോഴും ഉണ്ടാകും...
@sharuperunchery3188
@sharuperunchery3188 15 күн бұрын
Athenthinado eppo evide parayane.. Move on.. Avalk kuzhappamilla pinne ningalk aano prasnam.. Avala traumayil ninnum munnot poyi orupadu dooram.. Ua e golden visa vare achieve cheythu.. Ninaglk anallo sookkedu.. Public ayi engane cmnt edanda karyamonnumilla.. Kodathi polum peru parayarilla..
@ardhraa994
@ardhraa994 16 күн бұрын
Bhavana spreads a positive vibe throughout. ഒരു സമയം വിഷമിപ്പിച്ച കാര്യങ്ങൾ പോലും നർമ്മബോധത്തോടെ പറഞ്ഞുപോവാൻ കഴിഞ്ഞെങ്കിൽ she is a real fighter. ഇത്രയും വർഷമായിട്ടും lively ആയി നിൽക്കുന്നതും അതുകൊണ്ടാണ്. So happy for u bhavna 🥰
@dreamview5811
@dreamview5811 16 күн бұрын
ഭാവന... താങ്കൾ ഈ ഇന്റർവ്യൂ വളരെ മനോഹരമാക്കി❤‍🩹👌
@mpaul8794
@mpaul8794 16 күн бұрын
മോൾടെ ചിരി കാണുമ്പോ മനസ്സിന് ഒരു സുഖം. ഒത്തിരി ഇഷ്ടം. കൊച്ചിനെ കണ്ടിട്ടാണ് ഞാൻ ഈ ഇന്റർവ്യു കാണാൻ വന്നത്.
@harithashyam8469
@harithashyam8469 16 күн бұрын
ഭാവന ഈ അടുത്തിടെ ഇത്രയും മനസറിഞ്ഞു ചിരിക്കുന്നത് കണ്ടിട്ടില്ല....❤❤❤
@pkarjun3658
@pkarjun3658 14 күн бұрын
സത്യം പറഞ്ഞാൽ ഇപ്പോ മലയാളത്തിൽ ഇറങ്ങുന്ന പടങ്ങളുടെ interview മാത്രം കണ്ടാൽ മതി പൊളി vibe ആണ് ❤.. ചിരിച്ചു മരിക്കും 😄😄... പേട്ടന്റെ promotion ഇന്റർവ്യു മാത്രമേ ഉളൂ ശോകം.. 🙄... Trailer ൽ bhavana പറയുംപോലെ കർമ is not joke 👍.. Comments മാത്രം നോക്കിയാൽ മതി ഇപ്പോ എത്ര മാത്രം ജനങ്ങൾ ആണ് support... മോളെ മുന്നോട്ടു ❤👍👍👍
@devikadileep3404
@devikadileep3404 16 күн бұрын
ഭാവന സന്തോഷം ആയിട്ട് ഇരിക്കട്ടെ 🥰🥰🥰🥰🥰
@krishsruthy139
@krishsruthy139 16 күн бұрын
Really love to see Bhavana .... so beautiful and charming.. love to see you in more malayalam movies.
@yoyu2288
@yoyu2288 16 күн бұрын
Ayn
@abhishekmsabhishekms5826
@abhishekmsabhishekms5826 16 күн бұрын
​@@yoyu2288oonmb
@fathi456
@fathi456 16 күн бұрын
A​nte thala😂@@yoyu2288
@kiran.rpillai1949
@kiran.rpillai1949 16 күн бұрын
​@@yoyu2288🥱
@mother.of.a.cute.boy87
@mother.of.a.cute.boy87 16 күн бұрын
ഭാവന 😍😍😍ഈ ചിരിയും സന്തോഷവും എന്നും ഉണ്ടാവട്ടെ 😍😍😍😍ഈ ചിരിയുടെ പിന്നിൽ ഒരുപാട് വേദനകൾ സഹിച്ചുന്നറിയാടാ 🙏🙏🥰🥰🥰
@Shubha-en4xk
@Shubha-en4xk 16 күн бұрын
It's such an honour for watching Bhavana with full of spirit. She is THE INSPIRATION to all the women who have gone through trauma. God bless you 💕
@yoyu2288
@yoyu2288 16 күн бұрын
Ayn
@yoyu2288
@yoyu2288 16 күн бұрын
Choicho
@abhishekmsabhishekms5826
@abhishekmsabhishekms5826 16 күн бұрын
​@@yoyu2288ninakk antha pettante mood thange akum allel ethra kadi anthina
@kiran.rpillai1949
@kiran.rpillai1949 16 күн бұрын
​@@yoyu2288🥱
@priyanka8582
@priyanka8582 16 күн бұрын
@@yoyu2288yes
@ajovarghese5372
@ajovarghese5372 16 күн бұрын
ഭാവന എന്നും ഇതുപോലെ സന്തോഷമായി ഇരിക്കട്ടെ. ❤️❤️🥰
@rantheesy8957
@rantheesy8957 16 күн бұрын
Her laugh is an inspiration to all womens who went through trauma U didn’t lose anything only the mental stress Ur still the same
@TheAllikutty
@TheAllikutty 15 күн бұрын
എത്ര കാലമായി ഭാവനയെ ഇത്ര ചിരിച്ചു കാണുന്നത്.. മനസ്സ് നിറഞ്ഞു ❤❤❤
@kp-xs3gr
@kp-xs3gr 16 күн бұрын
Tovino n Bhavana nice pair ❤❤❤❤ n its true that Bhavana's smile is very genuine and contagious!!!
@rbraa14
@rbraa14 16 күн бұрын
Bhavana light ayit oru outline paranjo film nde😂😁 btw so nice to see her happy like this🥰
@theunspoken4102
@theunspoken4102 15 күн бұрын
'ജനപ്രിയ സ്ത്രീവിരുദ്ധന്റെ' അണ്ണാക്കിൽ കിട്ടുന്ന അടി ആകട്ടെ ഈ സിനിമയുടെ വിജയം. 😊👍🏽
@pkarjun3658
@pkarjun3658 14 күн бұрын
സ്വയം പ്രഖ്യാപിത ജന അപ്രിയൻ 🥴.. 😃
@UnKnown-bc9ij
@UnKnown-bc9ij 11 күн бұрын
Nalla vijayam anu🤣🤣🤣🤣
@MrSriram00007
@MrSriram00007 8 күн бұрын
ഭാവന പണ്ട് പസർ സുനിയുടെ കൂടെ കളിച്ചു വെള്ളമടിച്ചു നടന്നപ്പോൾ no കംപ്ലയിന്റ് അത് കഴിഞ്ഞു.. ഓൾടെ കളി പുറത്തകാറായപ്പോൾ കേസ് 🥴🥴🤮അലവലാതി
@theunspoken4102
@theunspoken4102 8 күн бұрын
@@MrSriram00007 ലേശം ഉളുപ്പ്... 🤌🏽
@Achu14ProMax
@Achu14ProMax 16 күн бұрын
Bhavana ye etrem happy ayi kaanan pattiyathil orupaad sadoshm ❤❤
@anaika.n.s3349
@anaika.n.s3349 16 күн бұрын
ഭാവന ഇനിയും ചിരിക്കണം പേട്ടൻ കരയണം
@rahulm829
@rahulm829 16 күн бұрын
ഇതാണ് ഞങ്ങളുടെ പഴയ ഭാവന ❤️❤️🔥🔥
@Gtsoij
@Gtsoij 16 күн бұрын
hey 2k kid ethalla bhavana sound modulation Face oke change ayi 😂
@user-kt3ms9fb8u
@user-kt3ms9fb8u 16 күн бұрын
Manushyan alle pullee ​@@Gtsoij
@user-xh7nw6gb7c
@user-xh7nw6gb7c 15 күн бұрын
​@@Gtsoij athalla ayal udeshiche kovalji fan😂
@Gtsoij
@Gtsoij 15 күн бұрын
@@user-xh7nw6gb7c oru 2k vannathin kondallo 😂😂 bhavana old look and sound ariyathe nee appolada avlude fan ayye
@user-xh7nw6gb7c
@user-xh7nw6gb7c 15 күн бұрын
@@Gtsoij athenthaa pazhaye bhavanade Cinema onnum tvil idaar illee ariyathe irikkan. Aayal udeshichath lookinte karyamalla bhavana survived a depressive state in her life and achieved happiness as like before she was. The happiness in her face make us all happy and the sadness in kovaljis face make us double happy . Kettodaaa pidanaveeran faneeeeeeeee....
@abshadabshad1205
@abshadabshad1205 16 күн бұрын
കുറച്ചു നാള്ളുകൾക്കു ശേഷം ഭാവനയെ ഹാപ്പി ആയി കണ്ടു 🔥
@ProfullaBalakrishnan-vh7vo
@ProfullaBalakrishnan-vh7vo 16 күн бұрын
Happy to see Bhavana laughing openly with full humour spirit .
@remyavedhi4784
@remyavedhi4784 16 күн бұрын
Bhavana ♥️
@user-zr9id7bf2k
@user-zr9id7bf2k 16 күн бұрын
Extremely happy to see you Bavana laughing , thanks for the whole team 😊🥳❤
@jubykuriakose
@jubykuriakose 16 күн бұрын
Smile wider hold your head higher bhavna 🥰🥰🥰 you can’t even imagine how many of us wish to see that
@barathchandranbarathchandr4803
@barathchandranbarathchandr4803 14 күн бұрын
ഭാവനയുടെ ഈ ചിരി കാണുമ്പോൾ എന്തോ ഒരു സന്തോഷം ❤❤ ഇന്നും ഇങ്ങനെ ഇരിക്കണേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു 😊😊😊
@ayisharasheed8544
@ayisharasheed8544 13 күн бұрын
ഭാവന ഹാപ്പി ആയി കാണുമ്പോ ഒരുപാട് സന്തോഷം. അതിനേക്കാൾ സന്തോഷം കമൻ്റ്സ് ബോക്സ് വായിക്കുമ്പോൾ. The way everyone celebrating her happiness❤❤
@abcdefghi737
@abcdefghi737 16 күн бұрын
Bhavanakke orupade opportunity malayalathil kittiyal nannayirunnu❤cute bubbly.santhosham und ethra happy ayi erikkunath kanditte.
@sajithsadadivan8627
@sajithsadadivan8627 14 күн бұрын
ആദ്യമായി ഭാവന യുടെ ഇന്റർവ്യൂ മുഴുവൻ കണ്ടു....❤ ഞാൻ എന്താ പൂച്ചയോ..😂😂😂 24:45
@lilly473
@lilly473 16 күн бұрын
Bhavana smile a lot full Kerala with you . Hope the young actor like prithviraj tovino kunchacko will show support to bhavana 🎉
@Gtsoij
@Gtsoij 16 күн бұрын
avark pattiya role undel villikum ellathe koothi kettan pattilallo athondalle field out ayi irunne
@user-or4ts4be8h
@user-or4ts4be8h 12 күн бұрын
Field out onnum alla,ipol Malayalam film industryl actress illatha films aanu superhit
@pumpkinpasties
@pumpkinpasties 16 күн бұрын
Bhavana looks so happy! I hope she keeps smiling...she deserves to have all the happiness in the world.
@sskumar912
@sskumar912 16 күн бұрын
NICE TO WATCH BHAVANA REALLY ENJOYED
@marjanatmundambra8981
@marjanatmundambra8981 12 күн бұрын
ഭാവനയുടെ ചിരി കാണുമ്പോൾ മനസ് നിറഞ്ഞു ❤❤🤲🤲
@binusivaramapillai3919
@binusivaramapillai3919 16 күн бұрын
ഭാവന പൂച്ച അന്നോ സൂപ്പർ . keep this smile god bless you
@ardraithal
@ardraithal 15 күн бұрын
കമൻ്റ് ബോക്സ് കാണുമ്പോൾ തന്നെ വലിയ സന്തോഷം,അഭിമാനം. മല്ലൂസ്❤
@krishnamoorthy2118
@krishnamoorthy2118 12 күн бұрын
ഭാവനയുടെ ഓരോ ചിരിയും ജയിൽ പ്രിയന്റെ ചളിഞ്ഞ മോന്തക്കിട്ടുള്ള ചവിട്ടാണ്... 💪💪💪💪
@shihab1998
@shihab1998 16 күн бұрын
പ്രിയ സഹോദരി ഭാവന ധൈര്യമായി മുന്നോട്ടുപോകുക ❤
@Target..5
@Target..5 16 күн бұрын
Glad to see u bhavana ur smiling face ❤ and ur happy conversation...kurach kalam ayit bhavana d interview kalil nthoo missing ayin....yes finally she is back with bang❤
@msd9338
@msd9338 16 күн бұрын
Happy to see that vibrant bhavana again
@Gtsoij
@Gtsoij 16 күн бұрын
😂appo nee telegu il eval ullath arayulle
@priyadarshan4258
@priyadarshan4258 16 күн бұрын
Bhavana😍
@sadikpv
@sadikpv 16 күн бұрын
24 വർഷം മുന്നേ വന്ന് ഇപ്പോഴും നായികയായി തുടരുന്ന മലയാളത്തിന്റെ "Trisha "
@SanthoshKumar-yy5es
@SanthoshKumar-yy5es 16 күн бұрын
22 years..
@govind4173
@govind4173 15 күн бұрын
Trisha?
@AryansKeethhouse
@AryansKeethhouse 13 күн бұрын
24 കൊല്ലം ഒന്നും ആയില്ല..16 വയസിൽ ആണ് നായിക് ആയത് ഫസ്റ്റ്..37 വയസ്സ് വല്യ പ്രായം ഒന്നും alla
@anupamaanu9534
@anupamaanu9534 12 күн бұрын
ഭാവനയെ ഇങ്ങനെ happy ആയി കണ്ടതിൽ വളരെ ഏറെ സന്തോഷം 🥰...
@bincymathewalex376
@bincymathewalex376 16 күн бұрын
Nice to bhava is smilies full hearted
@keepthechange7067
@keepthechange7067 16 күн бұрын
Bhavana ❤ welcome back… happy to see her with smile ❤
@hareethaathul2939
@hareethaathul2939 15 күн бұрын
Happy to see her smiling.. Lv u ഭാവന ❤️
@morphuesff8398
@morphuesff8398 11 күн бұрын
ഭാവനയുടെ ഏറ്റവും കൂടുതൽ എന്നെ ചിരിപ്പിച്ച കോമഡി ഒരു മരുഭൂമിക്കഥയിലെ മുകേഷും ലാലേട്ടനും ഭാവനയും കൂടിയുള്ള ഫസ്റ്റ് കോമ്പോ സീൻസ് ആണ്.... ഇപ്പൊ കണ്ടാലും ചിരിച് ഒരു വഴിക്കാവും 😂😂😂😂😂
@Lima3578user
@Lima3578user 14 күн бұрын
Bhavana is so bubbly and she is glowing .. enjoyed the interview
@user-ti4hc7oz2z
@user-ti4hc7oz2z 16 күн бұрын
Chandu completely salim kumarte mannerism annalo pinne 😊
@user-hf9bk8mz5s
@user-hf9bk8mz5s 16 күн бұрын
Salimkumarinte makan salimkumaeinte mannerisms allathe lalu alex nte undavo😂
@kaalaan3401
@kaalaan3401 15 күн бұрын
Pinne mohanlal tte manarisam kanikkan pattuo potta😂😂😂😂😂
@LoVe-iu9rd
@LoVe-iu9rd 16 күн бұрын
Glad to see happiness in Bhavana face 😊
@Beingwanderingsoul
@Beingwanderingsoul 16 күн бұрын
Bhavna ❤❤
@rojarois5830
@rojarois5830 16 күн бұрын
So happy that she is smilinggg❤❤❤
@mubashirahaneefa9646
@mubashirahaneefa9646 16 күн бұрын
മനസ്സറിഞ്ഞു ചിരിച്ചു spr
@fathimams7628
@fathimams7628 15 күн бұрын
Bhavana chechiii is so humble and sweet 🧁❤ the way she spoke ☺️ to others love you 😍 chechii big fan ❤
@Nee.421
@Nee.421 16 күн бұрын
ഭാവന ❤❤
@remyarajum4827
@remyarajum4827 16 күн бұрын
ഭാവനയെ കാണാൻ വേണ്ടി മാത്രം❤
@prasadgnair6961
@prasadgnair6961 13 күн бұрын
Me too
@keshu8132
@keshu8132 10 күн бұрын
ഞാനും
@bincybenny4655
@bincybenny4655 8 күн бұрын
Njanum
@vibe1776
@vibe1776 16 күн бұрын
Malayali da...... Bhavana support.....nokk makkale......😍😍😍😍😍
@snowdrops9962
@snowdrops9962 15 күн бұрын
ഭാവന എന്നും ഇതേ സന്ദോഷത്തോടെ ഇരിക്കട്ടെ... 🙏🏻🥰❤️❤️
@AftermeMetoo
@AftermeMetoo 16 күн бұрын
Bavanayil ninnu manasilakavuna oru karyam Oru prashnavum prashnamala
@Faawrites123
@Faawrites123 16 күн бұрын
She suffered a lot 😢 but she overcome somehow 😍
@priyakris3616
@priyakris3616 16 күн бұрын
No she defeated the pain with her courage & confidence..brave girl❤
@sumeshnair2627
@sumeshnair2627 14 күн бұрын
Happy to see bhavana like this cute happiest smile❤❤❤❤❤❤...and happy to see u all.. love you all❤❤❤
@manjusabu1451
@manjusabu1451 16 күн бұрын
അയ്യോ ചിരിച്ചു ചത്തു 😀🥰🥰🥰🥰bhavana❤❤
@jominajames
@jominajames 16 күн бұрын
Happy to see Bhavana❤
@ThoughtsbyGopika
@ThoughtsbyGopika 16 күн бұрын
So happy to see Bhavana laugh. Pandathe pole 😍😍😍♥️♥️♥️♥️ More power to you!! 😍😍
@aneeshashaiju4381
@aneeshashaiju4381 16 күн бұрын
Bhavana 💞
@nimmip4777
@nimmip4777 15 күн бұрын
Bavs...❤❤..pazhaya Bavanaye kandathil orupaadu santhosham
@jacksonp64
@jacksonp64 15 күн бұрын
Glad to see her happiness though still fights with lot of pain in life🎉❤
@saranyas6280
@saranyas6280 16 күн бұрын
Feeling happy to see her smile like this..
@sreelathan1572
@sreelathan1572 16 күн бұрын
ഞാനെന്താ പൂച്ചയോ ?😂😂😂😂 Bhavana ❤❤❤
@bijipyohannan8254
@bijipyohannan8254 16 күн бұрын
So haaappppiiieee to see bhavana smiling like this😊
@MalluKitchen-ky1gp
@MalluKitchen-ky1gp 16 күн бұрын
Hppy to see you bavana ❤
@surumic.s5423
@surumic.s5423 16 күн бұрын
Bhavna❤
@rozario153
@rozario153 16 күн бұрын
Bavi mole u rocks .love u lots❤😂...2 time kanum ee 🎥
@SOMPALLISAMPATHRAJESHKUMAR
@SOMPALLISAMPATHRAJESHKUMAR 16 күн бұрын
I am fan of Bhavana menon mam's laugh. Please upload more laughs of Bhavana mam videos. Bhavana mam you can laugh always with happy.
@yoyu2288
@yoyu2288 16 күн бұрын
😂
@ragnarok774
@ragnarok774 16 күн бұрын
Itheth funda 🙄 chiri matram oru video akki tharano😂
@Aju4979
@Aju4979 16 күн бұрын
ഇതെന്തോന്ന് 🫡
@sreyasps5821
@sreyasps5821 16 күн бұрын
Bhavana strong women ❤❤❤
@khadeeja5634
@khadeeja5634 10 күн бұрын
ഇത് താൻ നമ്മ bhavana❤
@user-in7lf3wn9b
@user-in7lf3wn9b 16 күн бұрын
ഭാവന❤❤❤ ദൈവം അനുഗ്രഹിക്കട്ടെ മോളെ
@ancyjohn1518
@ancyjohn1518 15 күн бұрын
So good to see Bhavanas bubbly version again on interviews
@niyaahere4493
@niyaahere4493 7 күн бұрын
ഈ ചിരി എന്നും മായാതെ ഉണ്ടാകട്ടെ... എനിക്കും ഒരു കുഞ്ഞു മോൾ ആണ് ഉള്ളത്...എന്റെ വിവാഹത്തിന് മുൻപ് നടന്ന ദുരന്തം ആണ് അത്... നിങ്ങൾക്ക് നീതി കിട്ടണം...
@haroonaboo368
@haroonaboo368 16 күн бұрын
Chandhu❤️
@bullshit_ppl
@bullshit_ppl 15 күн бұрын
Waste material
@bullshit_ppl
@bullshit_ppl 15 күн бұрын
Nepo kid
@muhammedsaleelp6699
@muhammedsaleelp6699 16 күн бұрын
സിനിമ പ്രോമോഷനിൽ ഭാവന ചിരിക്കുന്നു, ദിലീപ് കരയുന്നു
@Brainwaue
@Brainwaue 14 күн бұрын
Welcome back, bhavana. I'm looking forward to seeing you on screen ❤❤❤❤❤❤❤.Hope this movie have screening in uk 🇬🇧 😊
@pkarjun3658
@pkarjun3658 15 күн бұрын
Brave bhavana 👍❤... മുന്നോട്ടു 👍
@AparnaGopakumar-dx8jl
@AparnaGopakumar-dx8jl 16 күн бұрын
ടോവിനോ ഏട്ടൻ ❤️😍🥰
@Rinshazlenz
@Rinshazlenz 16 күн бұрын
Happy to see.you bhavana ❤❤❤❤
@user-uw4sk2vq1l
@user-uw4sk2vq1l 15 күн бұрын
Happy to see Bhavana Smile❤❤
@Anna-xb6zz
@Anna-xb6zz 14 күн бұрын
Njangade annithi kutty eppolum santhosham ayrikatte.othiri sushichuaanu she is choosing movie. Wish to see u in more movies. We love u a lot bhavana ❤.
@justmemyself3281
@justmemyself3281 16 күн бұрын
Love and support bhavana ❤
@krishnaaaa999
@krishnaaaa999 15 күн бұрын
ഭാവന ❤️❤️❤️❤️❤️❤️❤️ love u ചേച്ചി..... ഒരുപാട് ഫിലിം അഭിനയിക്കണം
@anjithaau8708
@anjithaau8708 12 күн бұрын
Highlight of the interview 🎉 Bhavan chechi inte smile ❤❤
@AthulyaNadol
@AthulyaNadol 13 күн бұрын
Bhavana so happy to see you here. Keep going. ❤ We all are with you ❤
@krishnendus2393
@krishnendus2393 Күн бұрын
Bhavana chechide manass niranjulla ❤smile ❤kanan vendi mathram full interview kandu❤❤❤❤😘😘😘😘🥺😘😘😘😘😘🌈i am so happyyyyyyy with her smile❤and chanthu aytlla bond❤❤😍😍
@user-yz4hw9zv4m
@user-yz4hw9zv4m 14 күн бұрын
Be happy bhavana🥰 keep smiling always🥰🥰🥰🥰
@sandheepkrishna6256
@sandheepkrishna6256 14 күн бұрын
ഞാൻ എന്താ പൂച്ചയാ 🤣🤣🤣 ഭാവന ❤️❄️
@jyosilinjoy3096
@jyosilinjoy3096 14 күн бұрын
So happy to see Bhavana smiling 😊
@Nidhaa984
@Nidhaa984 16 күн бұрын
Bhavana❤❤
@yakshypages
@yakshypages 16 күн бұрын
16:53 bhavana to baalu ecpression nithadaa ninte chali 😂😂
@rejithav683
@rejithav683 16 күн бұрын
Love ❤️ Bhavana
@anjuannmathew
@anjuannmathew 16 күн бұрын
Bhavana😍😍
Trágico final :(
01:00
Juan De Dios Pantoja
Рет қаралды 21 МЛН
Don’t take steroids ! 🙏🙏
00:16
Tibo InShape
Рет қаралды 28 МЛН
Stupid man 👨😂
00:20
Nadir Show
Рет қаралды 27 МЛН
Он Нашел Самый Большой Алмаз #shorts
0:39
ARNAUT 🔥
Рет қаралды 11 МЛН
СЛУЧАЙНО перепутал ТАТУИРОВКИ
0:17
Виктор Лодин
Рет қаралды 2 МЛН
ПЛЮСЫ и МИНУСЫ , если мама была бы ЛЕДИ БАГ 😂🐞 #shorts
0:40
Владислав Шудейко
Рет қаралды 3,5 МЛН
Інілерінен күдіктенген Айнұр!
28:30
QosLike / ҚосЛайк / Косылайық
Рет қаралды 188 М.
高校で1番流行ってるダンス
0:16
Gintube
Рет қаралды 27 МЛН