എൻ മിഴിനിറഞ്ഞൊഴുകും അശ്രുകണങ്ങൾ നിൻ ചരണാരവിന്ദങ്ങൾ പുൽകിടുംപോൾ.. ഈ വരികൾ കേട്ടപ്പോൾ, ആ മോളുടെ വിഷമം കണ്ടപ്പോൾ കണ്ണ് നിറയാത്തവരായി ആരും ഉണ്ടാകില്ല.. . അവസാനം മലയ്ക്ക് പോകുന്ന ആ അമ്മയുടെ നിർവൃതി.. വല്ലാത്ത ഒരു അനുഭൂതി.. ആത്മനൊമ്പരം ആത്മനിർവൃതി ആയി മാറുന്ന ആ നിമിഷം.. അയ്യപ്പാ... നീ തന്നെ ശരണം.. 🙏🏻🙏🏻🙏🏻🙏🏻 സ്വാമിയേ ശരണമയ്യപ്പ ശരണമയ്യപ്പ ശരണമയ്യപ്പ!!!!!
@harinavaneetham38843 жыл бұрын
സ്വാമി ശരണം 🙏🏻🙏🏻🙏🏻
@libilesh9833 Жыл бұрын
ഈ ആൽബത്തിൽ അഭിനയിക്കാൻ അവസരം കിട്ടിയതിൽ സന്തോഷം
@ArunGSMusical3 жыл бұрын
ഹരിഹരാത്മജനയ്യപ്പസ്വാമി തൻ തിരുസങ്കീർത്തന സാധകൻ ഞാൻ നിത്യം നെയ് വിളക്കിൻ തിരി തെളിയും എന്നുടെ ജന്മഗേഹം എന്നും സന്നിധാനം സങ്കല്പശ്രീകോവിൽ സന്നിധാനം... ശരണമന്ത്രം പാടും സകലജന്മങ്ങൾക്കും കരുണയേകീടുമാ സന്നിധാനം എൻ നാവിൽ വിരിഞ്ഞിടും സ്വരസൂനങ്ങൾ നിൻ പാദാരവിന്ദത്തിൽ അഭയസ്ഥാനം സ്വീകരിക്കൂ ദേവാ... അനുഗ്രഹിക്കൂ.... ശരണാഗത പരിപാലക കലിയുഗവരദാ മനംനൊന്തുകേഴും ഭക്തമനസ്സുകൾ ക്കഭയമേകിടുമാ സന്നിധാനം എൻ മിഴിനിറഞ്ഞൊഴുകും അശ്രുകണങ്ങൾ നിൻ ചരണാരവിന്ദങ്ങൾ പുൽകിടുമ്പോൾ..... സ്വീകരിക്കൂ ദേവാ... അനുഗ്രഹിക്കൂ.... ശരണം നീ യടിയങ്ങൾക്കവലംബം നീ ശരണം ശരണം ശരണം സ്വാമി ശരണം ശരണം ശരണം ശരണം അയ്യൻ ശരണം Listen to the song here: Spotify: open.spotify.com/track/0iFgMbVsvmuRkGyYRO3O9m Sound Cloud: soundcloud.com/sharreth-sc/hariharathmajan-ayyappa-swami Wynk, Airtel Caller Tune: wynk.in/music/song/hariharathmajan-ayyappa-swami/pp_INV790001257 Jio Saavan, Jio Caller Tune: www.jiosaavn.com/song/hariharathmajan-ayyappa-swami/GS9ZZkR3UR4 VODAONE Caller Tune CODE: 15594738 VODA-IDEA (VI) ,BSNL Caller Tune Code: 12818918
@musicoflove7223 жыл бұрын
😍😍😍😍😍😍😍😍🙏🙏🙏🙏🙏🙏
@sivachakrapanisivachakrapa49853 жыл бұрын
അരുൺ..... 🤝🤗😘🥰🥰🥰🥰
@SujeeshAV3 жыл бұрын
സ്വാമിയേ... ശരണമയ്യപ്പ..... കാത്തിരിപ്പിന് വിരാമമിട്ട് അങ്ങനെ അയ്യനരികെ എത്തി... ആദ്യമേ തന്നെ ശരത് സാറിന് കോടി പ്രണാമം. ഒന്നും പറയാൻ ഇല്ല.. വരികളും സംഗീതവും ഇഴപിരിയാത്ത ആലാപനം. ഹരി നവനീതം എന്ന പൊൻതൂലിക ചലിപ്പിക്കുന്ന കലാകാരൻ... സംഗീതം സദാ ശ്വസിക്കുന്ന എൻ്റെ പ്രിയ സുഹൃത്ത് അരുൺ, സംവിധാനം നിർവ്വഹിച്ച ദിപിൻ ദാസ്, അഭിനയിച്ച എല്ലാ കലാകാരന്മാരും കലാകാരികളും ഒത്തൊരുമിച്ച് ഒരു ഗംഭീര ഭക്തിഗാനം... അതുല്യമായ ഒരു സമർപ്പണം. സ്വാമി ശരണം
@harinavaneetham38843 жыл бұрын
ഭായ്..... ❤❤❤❤❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 സ്വാമി ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@KAVALAMSRIKUMAR3 жыл бұрын
Super composition and great singing by Sarath. All d best
@ArunGSMusical3 жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം സർ. Thank you so much!! 😊😊 സ്വാമി ശരണം 🙏
@harinavaneetham38843 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
@dipindas21903 жыл бұрын
Thank you so much sir...😊😊
@sureshbala1720 Жыл бұрын
എത്ര പറഞ്ഞാലും പാടിയാലും കൊതി തീരാത്ത വരികൾ ആലാപനത്തിന്റെ സൗകുമാര്യം അതിനൊത്ത സംഗീതം ഹൃദയം നിറഞ്ഞു
ഭക്തി സാന്ദ്രം.... മികച്ച അവതരണം.... മനോഹരമായ വരികൾ.... ശരത്ത് സാറിന്റെ ആലാപന മികവ്.... ഹൃദയ സ്പർശിയും ഗൃഹാതുരത്വം നിറയുന്നതുമായ ഒരു മികച്ച സൃഷ്ഠി... അജിത്തിന്റെ സഹോദരൻ ഹരിക്കും, അരുണിനും, ഇതിനു പിന്നിൽ പ്രവർത്തിച്ച ഓരോർത്തക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... സ്വാമി ശരണം... 🙏🙏🙏🙏
@harinavaneetham38843 жыл бұрын
👍🏻❤️🙏🏻🙏🏻🙏🏻സ്വാമി ശരണം 🙏🏻🙏🏻🙏🏻🙏🏻
@ArunGSMusical3 жыл бұрын
Thank you so much 😊❤ ഒരുപാട് സന്തോഷം. പാട്ട് ഷെയർ ചെയ്യണേ 😊❤
@manojkannath68083 жыл бұрын
വളരെ മികച്ച ഒരു ദൃശ്യ ശ്രവ്യ അനുഭവം 😍😍😍😍😍😍😍😍ഇത്ര മനോഹരമായ ഒരു ഗാനം ശരത് സാറിന്റെ ശബ്ദത്തിൽ ഞങ്ങൾക്ക് കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാടു സന്തോഷം 😍😍😍😍😍😍😍 ഈ ഗാനത്തിന്റെ ശില്പികളായ എന്റെ പ്രിയസുഹൃത്തുക്കൾക്ക് Arun Gs Hari NavaneethamKalabhavan Narayanan ഒരായിരം അഭിനന്ദനങ്ങൾ കൂടാതെ ഈ ഗാനത്തിന് ഇത്രയും മികച്ച ദൃശ്യാവിഷ്‌കാരം ഒരുക്കിയ സുഹൃത്തുക്കൾ Dipin Das ,Anoop T Unnikrishnan എന്നിവർക്കും ഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️
@harinavaneetham38843 жыл бұрын
മനോജ് ഭായ്.... ഒത്തിരി സന്തോഷം 🙏🏻🙏🏻🙏🏻❤❤❤😊😊😊😊 സ്വാമി ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@crsreekumar3 жыл бұрын
Everything Ayyan's blessings...how many of you felt to be near Ayyan...Ayyante arikil chellaan manassil vembal undayathu enikku maathramano ...ee mandala kalathum, varum mandala kaalangalilum, ee ganam mandala dhwani aayi niranju nilkkatte, bhaktha manassukalil ayyanodulla bhakthi veendum veendum jwolippikkunna homagni aayi, vishamangalil thazhukunna oru ilam thennalayi , angane oro reethiyil ee gaanarchana nirayatte ennu prardhikkunnu...swamy saranam
@harinavaneetham38843 жыл бұрын
ശ്രീ ഭായ്...... ❤️❤️❤️❤️👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ArunGSMusical3 жыл бұрын
സ്വാമി ശരണം 🙏 ഒരുപാട് സന്തോഷം Sree😊
@ushamenon69577 ай бұрын
This is a masterpiece🥰🥰 Listening to it for the umpteenth time🙏🙏😊
@resmisreekantan80263 жыл бұрын
ഗൃഹാതുരത്വം ഉണർത്തുന്ന സംഗീതം, ആലാപനം, വരികൾ. കാണുന്നവരിൽ ഭക്തി നിറക്കുന്ന visuals. മനോഹരമായ ഒരു അയ്യപ്പ ഭക്തി ഗാനം. പ്രിയപ്പെട്ട അരുണിനും ഇതിനു പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ഉണ്ടാവട്ടെ. 🙏🙏🙏❤️❤️❤️
@harinavaneetham38843 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻😊😊😊👍🏻👍🏻❤
@mkkaricodu43743 жыл бұрын
Better work. Congratulations!!!
@harikrishnan92262 жыл бұрын
നറു നെയ്യ് പോലെ സ്വയം അലിയുന്ന തോന്നൽ 🙏🙏🙏🙏 സ്വാമി ശരണം 🙏🙏
@sureshmenon31833 жыл бұрын
കവി ഉദ്ദേശിച്ചത് എന്തോ അത് തന്നെ visual ഇൽ പകർത്തിയ Director's brilliance.. 🙏🏻🙏🏻❤ ശരത്തേട്ടൻ പാടുമ്പോൾ നമ്മളും അറിയാതെ ഉരുകിപ്പോകും.. മനസ്സ് നിറഞ്ഞു ❤❤❤ ഇത്രയും നല്ല ഒരു വർക്ക് ചെയ്യാൻ നിങ്ങളെ ഒക്കെ പ്രേരിപ്പിച്ച അയ്യപ്പസ്വാമിക്ക് കോടി കോടി നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@harinavaneetham38843 жыл бұрын
സ്വാമി ശരണം ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@tanviblog10063 жыл бұрын
ഇതിന്റെ ഭാഗമാകാൻ സാധിച്ചതിൽ ഒരു പാട് സന്തോഷം
@harinavaneetham38843 жыл бұрын
👍🏻😊🙏🏻🙏🏻🙏🏻
@tineeshpt4462 жыл бұрын
ആഹാ.. എന്താ ഫീൽ❤. അരുൺ sirനും Teamനും വലിയ നമസ്കാരം🙏. സ്വാമി ശരണം..🪔🪔🪔🙏
@ArunGSMusical2 жыл бұрын
Thank you ❤❤ Swami Sharanam 🙏🙏😊😊
@ratheeshambadi83373 жыл бұрын
ഈ ഗാനത്തിന്റെ അണിയറയിൽ പ്രവർത്തിച്ച ഏവർക്കും നന്ദി. നല്ലൊരു ഗാനം ഞങ്ങൾക്ക് സമ്മാനിച്ചതിന്...
@ArunGSMusical3 жыл бұрын
Thank you so much 😊❤❤
@harinavaneetham38843 жыл бұрын
സ്വാമി ശരണം 🙏🏻🙏🏻🙏🏻
@anithaprakash23943 жыл бұрын
Super. പട്ടാമ്പി ഞങ്ങളുടെ അടുത്തുള്ള മന.
@harinavaneetham38843 жыл бұрын
👍🏻😊🙏🏻🙏🏻🙏🏻
@kakkalilsuji3 жыл бұрын
ശരത്തേട്ടൻ പാടി വേറൊരു തലത്തിലെത്തിച്ചു ❤️❤️❤️ അരുണേ സൂപ്പർ സംഗീതം ....❤️❤️ ഹരിയുടെ ഹൃദയത്തിൽ തട്ടുന്ന രചനയും ... വളരെ മനോഹരം ... ഭക്തിസാന്ദ്രം ... സ്വാമി ശരണം🙏🙏🙏🙏
@ArunGSMusical3 жыл бұрын
ഒരുപാട് സന്തോഷം ചേട്ടാ, പാട്ട് ഷെയർ ചെയ്യണേ!! 😊😊😊
@harinavaneetham38843 жыл бұрын
ഒത്തിരി സന്തോഷം... സ്വാമി ശരണം 🙏🏻🙏🏻🙏🏻
@KAMAL-fv8jq3 жыл бұрын
ഇതിൽ ഭാഗമായി... സന്തോഷം...
@ArunGSMusical3 жыл бұрын
ഒരുപാട് സന്തോഷം 😊സ്വാമി ശരണം 🙏
@akhilknairofficial3 жыл бұрын
നല്ല ഫീലുണ്ട് കേൾക്കാൻ 😍♥️ശരത് സർ voice 👌👌👌👌
@ArunGSMusical3 жыл бұрын
സ്വാമി ശരണം 🙏 ഒരുപാട് സന്തോഷം bro, പാട്ട് ഷെയർ ചെയ്യുമല്ലോ 😊
@anithapillai40853 жыл бұрын
ഹരി നവനീതത്തിന്റെ രചനയിൽ അരുൺ ജി എസ് സംഗീതം നൽകി പ്രിയപ്പെട്ട ശരത് സാർ അതി മനോഹരമായി പാടിയ ഭക്തിസാന്ദ്രമായ അയ്യപ്പ ഭക്തി ഗാനം🙏🙏🙏❤️❤️❤️ കണ്ടും കേട്ടും മനസ്സും കണ്ണും നിറഞ്ഞു. Sharreth Sir ❤️🙏 Narayanji , Hari Navaneetham, Arun GS ❤️ ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ സൗഹൃദങ്ങൾക്കും ഒരുപാടൊരുപാട് നന്ദി... 🌹🌹 ആശംസകൾ 🙏 ഇനിയും നല്ല നല്ല പാട്ടുകൾ SFC യിൽ നിന്നും പിറക്കട്ടെ. Thank you so much for this beautiful devotional song. 🙏🙏
@ArunGSMusical3 жыл бұрын
അനിതേച്ചി, ഒരുപാട് സന്തോഷം!!! സ്വാമി ശരണം 🙏😊😊
@harinavaneetham38843 жыл бұрын
ചേച്ചി...... 👍🏻❤️😊🙏🏻🙏🏻🙏🏻🙏🏻🙏🏻 സ്വാമി ശരണം 🙏🏻🙏🏻🙏🏻
@rajisaji81333 жыл бұрын
മനോഹരം വരികളും, ആലാപനവും.. ശരത് sirnte മ്യൂസിക് പിന്നെ പറയേണ്ടല്ലോ 🙏🙏💖💖അപൂർവ്വ അനുഭവം 🌹🌹എല്ലാപേർക്കും ആശംസകൾ.. 💖💖
@ArunGSMusical3 жыл бұрын
സ്വാമി ശരണം 🙏 ഒരുപാട് സന്തോഷം, പാട്ട് ഷെയർ ചെയ്യുമല്ലോ 😊😊😊
@harinavaneetham38843 жыл бұрын
👍🏻😊🙏🏻🙏🏻🙏🏻
@sureshbala1720 Жыл бұрын
അഭിനന്ദനങ്ങൾ
@sivachakrapanisivachakrapa49853 жыл бұрын
🥰🥰🥰 അഭിനന്ദനങ്ങൾ... ഒപ്പം അഭിമാനവും..... എന്റെ പ്രിയസഹോദരന്റെ വരികൾ പ്രിയ സുഹൃത്ത് അരുണിന്റെ സംഗീതത്തിലും, സ്നേഹബഹുമാന്യനായ ശരത് സാറിന്റെ ശബ്ദത്തിലും, മനോഹരമായ ചിത്രീകരണത്തിലും ഞങ്ങൾ എല്ലാവരിലും വന്നു നിറയാൻ ശബരിമല അയ്യപ്പൻ അനുഗ്രഹിച്ചത് ഗുരുകടാക്ഷം. ഇതിന്റ പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാരെയും അയ്യപ്പാസ്വാമി അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰
@harinavaneetham38843 жыл бұрын
സ്വാമി ശരണം 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
@SaiTunes3 жыл бұрын
❤️❤️❤️ swami saranam..
@ArunGSMusical3 жыл бұрын
സ്വാമി ശരണം 🙏🏻🙏🏻 Thank you so much 😊❤ ഒരുപാട് സന്തോഷം. പാട്ട് ഷെയർ ചെയ്യണേ 😊❤
@dileepparthas3 жыл бұрын
ഈ ഭക്തിഗാനത്തോടൊപ്പം പ്രവർത്തിയ്ക്കാൻ കഴിഞ്ഞതു ,അയ്യനോടുള്ള ഒരു പ്രാർത്ഥനയായും., ശരത് സാറിനോടും ,അരുൺ ,ഹരി നവനീതം മറ്റുള്ള എല്ലാ പ്രവർത്തകരോടു മുള്ള എൻ്റെ സ്നേഹം ഹൃദയത്തോടു് ചേർത്തു വെച്ചു പ്രാർത്ഥനയോടെ, . സ്വാമി ശരണം🙏🙏🙏
@harinavaneetham38843 жыл бұрын
ഒപ്പം കൂടാൻ സാധിച്ചത് ഭാഗ്യം... സന്തോഷം... ❤❤❤❤❤സ്വാമി ശരണം 😊😊😊😊😊🙏🏻🙏🏻🙏🏻
@ArunGSMusical3 жыл бұрын
ചേട്ടാ, ഒരുപാട് ഒരുപാട് സന്തോഷം ❤❤❤❤😊😊😊
@mohanceable3 жыл бұрын
ഗാന രചനയും സംഗീതവും മനോഹരവും ആലാപനം അതിമനോഹരവും ആയി മിക്സിങ് എഡിറ്റിംഗ് ലൊക്കേഷൻ സെലെക്ഷൻ ഭംഗിയായി. പാട്ടുപാടി അഭിനയിക്കുന്ന സ്വാമി കുറച്ചുകൂടി ശ്രദ്ധിക്കണമായിരുന്നു ഒന്ന് രണ്ടു ഷോട്ടിൽ മാത്രം. എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🙏🙏🙏
ഈ സോങ് കാലത്ത് ബസ് യാത്രയ്ക്കിടെ സൈഡ് സീറ്റിൽ ഇരുന്നു കേൾക്കാൻ കൊതി ❤️
@harinavaneetham38843 жыл бұрын
❤❤❤😊😊👍🏻👍🏻🙏🏻🙏🏻🙏🏻
@rakhiajay71462 жыл бұрын
മനോഹരം..🙏🙏
@PriyeshMpramod_official3 жыл бұрын
Sanal mone❤️❤️
@navaneethak33943 жыл бұрын
വളരെ മനോഹരമായ ഭക്തി ഗാനം ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ 🙏
@harinavaneetham38843 жыл бұрын
Thank you 😊👍🏻🙏🏻🙏🏻🙏🏻🙏🏻
@ArunGSMusical3 жыл бұрын
സ്വാമി ശരണം 🙏 ഒരുപാട് സന്തോഷം, പാട്ട് ഷെയർ ചെയ്യണേ 😊😊😊
@jayakumarvarma9723 жыл бұрын
Aaahaaaa ❤️❤️❤️👏👏👍👍👏👏👏👏 Abhinanandanangal. 👏👍
@harinavaneetham38843 жыл бұрын
Thanks a lot ചേട്ടാ... 🙏🏻🙏🏻🙏🏻🙏🏻❤️👍🏻
@preethiv56112 жыл бұрын
Makes for a sublime listen, Hari ... kudos and best to you.
@harinavaneetham38842 жыл бұрын
❤️❤️🙏🏻🙏🏻🙏🏻
@vasandhavasandha31803 жыл бұрын
നല്ല സോങ്ങ് വീണ്ടും വീണ്ടും കേൾക്കാൻ തോന്നും രജനിയും സംഗീതവും ആലാപനവും അഭിനയവും ക്യാമറയും എഡിറ്റിങ്ങും ഡയറക്ഷനും സൂപ്പറായിട്ടുണ്ട്
@crsreekumar3 жыл бұрын
satyam aanu, veendum veendum kelkkaan thonnunnu...oppam visuals kaanumbo manassil evideyo oru vedana...sidhi kshethrangalude prathyekatha aanu nammale angottu veendum veendum ethikkuka ennathu..athu pole sidhi pakarunnu ee ganam bhaktha manassukalil...swamiye saranamayyappa
@harinavaneetham38843 жыл бұрын
ശ്രീ ഭായ് ❤❤❤Thank u🙏🏻🙏🏻🙏🏻 🙏🏻🙏🏻🙏🏻
@ArunGSMusical3 жыл бұрын
സ്വാമി ശരണം 🙏 ഒരുപാട് സന്തോഷം, പാട്ട് ഷെയർ ചെയ്യണേ 😊😊😊
@jaikanthworld27543 жыл бұрын
അരുൺ സർ ന്റെ സംഗീതത്തിലൂടെ ഹരി സർ കൊടുത്ത മനോഹരമായ വരികൾക്ക് പ്രിയങ്കരനായ ശരത്ത് സർ നൽകിയ സ്വരം കൂടി ഒന്നിച്ച രാഗാർദ്രമായ ഒരു രചന...., എല്ലാ അഭിനേതാക്കളും വളരെ മികച്ച പ്രകടനം കാഴ്ച വച്ചു, ഒപ്പം ഓരോ ദൃശ്യവും മനസ്സിൽ സ്പർശിക്കുന്ന മനോഹാരിത... Overall...., Great👏👏👏👏🙏🙏🙏❣️❣️❣️
@harinavaneetham38843 жыл бұрын
👍🏻👍🏻👍🏻❤️🙏🏻🙏🏻🙏🏻
@praveennp98623 жыл бұрын
Superb ആയിട്ടുണ്ട്. നല്ല വരികൾ.... മൊത്തത്തിൽ പൊളിച്ചു 👌👌👌💥
@harinavaneetham38843 жыл бұрын
😊😊😊🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
@ammusprasad30613 жыл бұрын
കണ്ണും മനസ്സും നിറഞ്ഞു .... ഭക്തി സാന്ദ്രം 🥰🥰🥰🥰💕💕💕 ശരത് സർ ... അരുൻചേട്ടൻ ... ഹരി ഭായ് ... 🙏🏼🙏🏼🙏🏼നാരായൺ ജി 🥰🥰🥰🥰🥰💕💕💕💕💕💕💕💕💕🥰🥰🙏🏼🙏🏼🙏🏼🙏🏼🥰🥰🥰
@ArunGSMusical3 жыл бұрын
Thank you so much 😊❤❤
@harinavaneetham38843 жыл бұрын
അമ്മുജി..... Tq...😊😊😊🙏🏻🙏🏻🙏🏻🙏🏻👍🏻❤️
@libilesh9833 Жыл бұрын
എൻ്റെ ആദ്യ ഡിവോഷനൽ സോങ്ങ്
@bhageerathipk78793 жыл бұрын
വളരെ മനോഹരമായ ഒരു അയ്യപ്പഭക്തിഗാനം. വരികൾ,സംഗീതം, ആലാപനം ,visuals എല്ലാം ഗംഭീരമായിരിയ്ക്കുന്നു. ടീം അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ..🌹🌹❤️❤️
@ArunGSMusical3 жыл бұрын
ഒരുപാട് സന്തോഷം! 🙏🏻☺️☺️
@harinavaneetham38843 жыл бұрын
ഒത്തിരി സന്തോഷം 🙏🏻🙏🏻🙏🏻😊
@faryalakhter74263 жыл бұрын
@@ArunGSMusical s
@santhababu13712 жыл бұрын
മനോഹരമായ ഒരു ഭക്തിഗാനം
@harinavaneetham38842 жыл бұрын
🙏🏻🙏🏻❤️
@subinavb8523 жыл бұрын
Super....!
@shibinlalkm34833 жыл бұрын
എല്ലാം നന്നായിട്ടുണ്ട്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങൾ ❤️
@ArunGSMusical3 жыл бұрын
Thank you so much 😊❤❤
@harinavaneetham38843 жыл бұрын
Thank you 🙏🏻
@roopeshkumar37933 жыл бұрын
👏👏🎉🎉
@pramodriju3 жыл бұрын
Athigambheeram 🙏🙏🙏🙏🙏🙏👍
@harinavaneetham38843 жыл бұрын
👍🏻❤️❤️🙏🏻🙏🏻🙏🏻
@sangeethapadanam-sreemathi11332 ай бұрын
സ്വാമി ശരണം 🙏
@sreejithravi42093 жыл бұрын
Dop❤️🔥❤️🔥❤️🔥
@dhanyadhanya60023 жыл бұрын
മനോഹരം...,,അയ്യൻ്റെ അനുഗ്രഹം...💕💕💕💕💕💕💕💕🪔🪔🪔🪔🪔
@harinavaneetham38843 жыл бұрын
സ്വാമി ശരണം 🙏🏻😊
@rajeshgparavur3 жыл бұрын
സംഗീതം, വരികൾ, ആലാപനം, ചിത്രീകരണം ..... അതി സുന്ദരം
@harinavaneetham38843 жыл бұрын
Thank you 👍🏻😊😊😊🙏🏻🙏🏻🙏🏻🙏🏻🙏🏻
@mastertips-allinonebyanilg69252 жыл бұрын
Good feel... 🙏🙏🙏
@sanukm19783 жыл бұрын
Sharreth sir 🙏🏻🙏🏻
@AshaDevi-rf5dw3 жыл бұрын
വളരെ മനോഹരം 👌👌💐💐 മനസ്സ് നിറഞ്ഞു 🙏🙏❤
@harinavaneetham38843 жыл бұрын
🙏🏻🙏🏻🙏🏻
@KaapiChannel3 жыл бұрын
ഉജ്ജ്വലമായിരിക്കുന്നു! അഭിനന്ദനങ്ങൾ 🙏 വരികൾ - ✅. ഈണം - ✅. ആലാപനം - ✅. ചിത്രീകരണം - ✅. പിന്നെ, ഇതിന്റെ സംവിധായകനെ ഒന്നു കാപിചാനലിലേക്കു കടം തരോ? ഒരു പാട്ട് ഉണ്ടായിരുന്നു. വരികളും സംഗീതവും ചേർന്നു സൃഷ്ടിക്കുന്ന ഫീൽ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്ന തരത്തിലുള്ള ചിത്രീകരണം നമുക്കും ആവശ്യമുണ്ടായിരുന്നു. 💕🥰🙏🙏🙏
Thank you so much 😊❤ ഒരുപാട് സന്തോഷം. പാട്ട് ഷെയർ ചെയ്യണേ 😊❤
@jyothibalakrishnan36653 жыл бұрын
ഹരിമാഷിന്റെ വരികൾ 🙏🙏🙏🙏❣️❣️❣️ശരണം🙏
@ArunGSMusical3 жыл бұрын
സ്വാമി ശരണം 🙏 ഒരുപാട് സന്തോഷം, പാട്ട് ഷെയർ ചെയ്യുമല്ലോ 😊😊😊
@harinavaneetham38843 жыл бұрын
Thank u ജ്യോതി... 🙏🏻🙏🏻🙏🏻👍🏻
@jayarajamma99283 жыл бұрын
Super പാട്ട്, ഒത്തിരി ഒത്തിരി ഇഷ്ട്ടമായി......
@harinavaneetham38843 жыл бұрын
👍🏻😊😊🙏🏻🙏🏻🙏🏻🙏🏻
@MaheshMimics3 жыл бұрын
Superb👏👌
@harinavaneetham38843 жыл бұрын
👍🏻❤🙏🏻😊
@ArunGSMusical3 жыл бұрын
ഒരുപാട് സന്തോഷം, ഷെയർ ചെയ്യുമല്ലോ 😊 സ്വാമി ശരണം 🙏
@siva-lo6ve3 жыл бұрын
🙏🙏🙏
@dipindas21903 жыл бұрын
Thank you bro..☺️☺️
@manjunavaneetham51703 жыл бұрын
ഹരീ നവനീതം നന്നായിട്ടുണ്ട് വരികൾ ❤️ ആലാപനവും സംഗീതവും സൂപ്പർ ❤️ ഇതിലെ ദൃശ്യാവിഷ്കാരവും സൂപ്പർ മനോഹരം ❤️❤️ congratulation 🌹🌹
@ArunGSMusical3 жыл бұрын
ഒരുപാട് സന്തോഷം 🙏🏻🙏🏻🙏🏻☺️☺️☺️
@harinavaneetham38843 жыл бұрын
Thank you മഞ്ജുജി 😊😊🙏🏻🙏🏻
@ramsujithrars8ixrs4073 жыл бұрын
ഭക്തി സാന്ദ്രമായ മനോഹരമായ ഗാനം ശരത് സാറിൻ്റെ ശബ്ദത്തിൽ. അതിനൊത്ത ഗ്രാമീണ ഭംഗി നിറഞ്ഞ് നിൽക്കുന്ന ദൃശ്യങ്ങളും . അരുൺ g.s. നും മറ്റ് അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ👏👏👏😍😍
@ArunGSMusical3 жыл бұрын
ഒരുപാട് സന്തോഷം, thank you so much!! ☺️☺️❤
@harinavaneetham38843 жыл бұрын
🙏🏻🙏🏻🙏🏻🙏🏻😊
@jayadevsaradhy30163 жыл бұрын
എന്താ ഫീൽ ...👌👌👌വീണ്ടും കേൾക്കാൻ തോന്നും വിധത്തിൽ രചന സംഗീതം ആലാപനം വളരെ മികവുറ്റ രീതിയിൽ ..Great one.congratzzz all musicians🙌🙏💞👍
@harinavaneetham38843 жыл бұрын
Thank u ❤👍🏻🙏🏻🙏🏻🙏🏻 സ്വാമി ശരണം 🙏🏻🙏🏻🙏🏻
@alphaflutes31093 жыл бұрын
Enthaa feel ❤️❤️❤️❤️ excellent ❤️
@ArunGSMusical3 жыл бұрын
Thank you so much 😊❤ ഒരുപാട് സന്തോഷം. പാട്ട് ഷെയർ ചെയ്യണേ 😊❤
@sajithasg42783 жыл бұрын
ആത്മനിർവൃത്തി എന്ന് പറയുന്നത് ഇതാണ്..... മനസ്സുനിറഞ്ഞു...അരുണിനും ശരത് സാറിനും ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും സ്വാമിയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏👏👏👏👏👏🤝
@ArunGSMusical3 жыл бұрын
ഒരുപാട് സന്തോഷം സജി! ☺️☺️❤❤
@harinavaneetham38843 жыл бұрын
സ്വാമി ശരണം 🙏🏻
@kunhikrishnancv92123 жыл бұрын
വളരെ മനോഹരമായ ഭക്തിഗാനം. ഇതിന്റെ ഭാഗമായിട്ടുള്ള എല്ലാവർക്കും അഭിനന്ദനങ്ങൾ
@ArunGSMusical3 жыл бұрын
ഒരുപാട് സന്തോഷം ❤❤☺️🙏🏻🙏🏻
@harinavaneetham38843 жыл бұрын
Thank u ❤🙏🏻🙏🏻🙏🏻
@sreedevibaba66543 жыл бұрын
Congratulations....
@harinavaneetham38843 жыл бұрын
Thank u ചേച്ചി 👍🏻😊🙏🏻🙏🏻🙏🏻
@manikantanmanaloor72313 жыл бұрын
ശരത് സാറിൻ്റെ മാസ്മരിക ശബ്ദം ഹൃദയസ്പർശിയായ ആലാപനം, അരുൺ ജീ വളരെ മികച്ച രീതിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു, ഹരി നവനീതത്തിൻ്റെ ഹൃദയഹാരിയായ വരികൾ, മികച്ച ഓർക്കസ്ട്രേഷൻ ചിത്രീകരണം,, ശരണാഗത പരിപാലക കലിയുഗവരദൻ്റെ ഈ നിയോഗത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ.. മണികണ്ഠൻ മണലൂർ
@harinavaneetham38843 жыл бұрын
ചേട്ടാ.... ഒത്തിരി സന്തോഷം... എല്ലാം അയ്യപ്പാനുഗ്രഹം 🙏🏻🙏🏻🙏🏻🙏🏻❤❤❤❤😊😊😊😊
@rajansatheesannair60263 жыл бұрын
👍🌹
@ratheeshu57422 жыл бұрын
Congrats for the award ❤❤❤
@anjanaharivlog98153 жыл бұрын
അതിമനോഹരമായ വരികള്‍ ഹരിയേട്ടാ .....ശരത്ത്സര്‍ നല്ല ആലാപനം hall team Congrats
@harinavaneetham38843 жыл бұрын
Thank you anju... 😊👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mohanandivakaran59493 жыл бұрын
അരുൺ വലിയൊരു സംഭവം തന്നെ ശരത്തിന്റെ പക്വമായ ആലാപനം രചയിതാവിന്റെയും സംഗീത സംവിധായകന്റെയും ആഗഹ സഫലീകരണം തന്നെ
@Ajoobshasha3 жыл бұрын
Woww.. superb wrk😍🤝🤝🤝🤜🤛
@ArunGSMusical3 жыл бұрын
Thank you so much ❤❤😊😊😊
@harinavaneetham38843 жыл бұрын
❤❤❤🙏🏻🙏🏻🙏🏻🙏🏻
@sarishabaluvlog98985 ай бұрын
🙏🙏👌❤️
@anukumar29483 жыл бұрын
ശരണം... ശരണം... ശരണം... സ്വാമി ശരണം ... 🙏🏻🙏🏻🙏🏻👌👌👌👌👌👌.. Grt one.. ശരത് sir voice 😘😘.. Cmpsing.&lircs spprb ♥...
@harinavaneetham38843 жыл бұрын
അനിയാ.... 😊😊😊❤👍🏻👍🏻👍🏻👍🏻
@sarishabaluvlog98985 ай бұрын
👌👌👌
@gitadarshanammalayalam54912 жыл бұрын
Great
@bethebest14263 жыл бұрын
Sanal bro nd team nalla work guys
@Arun-hy3gm3 жыл бұрын
മനോഹരം ❤❤❤ ഈ ഗാനത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ 👏👏👏 തുടർന്നും ഇതുപോലുള്ള മികച്ച സൃഷ്ട്ടികൾക്കായി ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤
@harinavaneetham38843 жыл бұрын
Thank you 🙏🏻🙏🏻🙏🏻
@ArunGSMusical3 жыл бұрын
സ്വാമി ശരണം 🙏 ഒരുപാട് സന്തോഷം, പാട്ട് ഷെയർ ചെയ്യുമല്ലോ 😊
@selvaraja51812 жыл бұрын
Nice
@ajithagajithag60063 жыл бұрын
നല്ല വരികൾ... നല്ല സംഗീതവും ആലാപനവും.. സുന്ദരം 🙏🙏✌️👏
@harinavaneetham38843 жыл бұрын
Thank you dear അജിത് ❤️❤️❤️❤️😊😊😊🙏🏻🙏🏻🙏🏻🙏🏻
@sobhamadhu54703 жыл бұрын
ഭക്തിസാന്ദ്രമായ ഗാനം 🙏
@harinavaneetham38843 жыл бұрын
🙏🏻🙏🏻🙏🏻😊
@KrishnamurthiBalaji3 жыл бұрын
An excellent melodious song . Beautifully composed music by Arun GS . An excellent, melodious rendition by Sri Sharreth . I enjoyed the lovely Lyrics and the pleasant visuals. Thanks for this musical treat.
@ArunGSMusical3 жыл бұрын
സ്വാമി ശരണം 🙏 ഒരുപാട് സന്തോഷം sir, പാട്ട് ഷെയർ ചെയ്യുമല്ലോ 😊
@lalkrishna19312 жыл бұрын
Great work🙏🙏🙏😍❣️😍
@harinavaneetham38842 жыл бұрын
❤️❤️❤️🙏🏻🙏🏻🙏🏻
@anucian3 жыл бұрын
Great Video and awsome singing Arun 👌 😀. Thoroughly enjoyed watching and listening
@kunjumolvs73223 жыл бұрын
♥️♥️♥️👌👌👌
@vipinkk69533 жыл бұрын
Story polichu....... 😊😊😊😊👍👍👍
@ArunGSMusical3 жыл бұрын
ഇന്ന് മണ്ഡലപൂജ! ഏവർക്കും സ്വാമിയുടെ അനുഗ്രഹം ഉണ്ടാകാൻ പ്രാർഥിക്കുന്നു 🙏🏻🙏🏻😊😊❤ സ്വാമി ശരണം 🙏🏻🙏🏻🙏🏻🙏🏻😊
@shamnalajith39863 жыл бұрын
അയ്യനരികെ എന്ന തിരു ശീർഷകത്തിൽ സംഗീതകാവ്യ രാഗങ്ങൾ മാനസത്തിലും ഹൃത്തടത്തിലും സദാ പുണ്യതീർത്ഥമാക്കി മാറ്റുന്ന അനുഗ്രഹീത ഗായകനും ആത്മസുഹൃത്തുമായ അരുൺ ജി.എസിൻ്റെ സ്വർഗ്ഗീയ സംഗീതത്തിൽ അനന്തപുരിയുടെ ഗ്രാമീണതയുടെ പുണ്യഭൂമികയിലെ യുവ കവിയും സൗഭാഗ്യ പുത്രനുമായ ആത്മസുഹൃത്ത് ശ്രീഹരി നവനീതം ഭായിയുടെ തിരുനാരായത്തിൽ നിന്നും സൃഷ്ടിയേകിയ ഹരിഹരാത്മജൻ ശ്രീ അയ്യപ്പസ്വാമി തൻ വര സങ്കീർത്തനം സംഗീത ശ്രേഷ്ഠനാം നമ്മുടെ ശരത് സാർ ഭക്തിയുടെ സകല ഭാവാർദ്രതയും ഹൃദയത്തിലും മാനസത്തിലും ദർശന ശ്രവണ തിരു പുണ്യമാക്കി പാടിയുണർത്തിയ ഭക്തിഗാന മുഹൂർത്തം ഈ വര സാന്ധ്യ നിർമ്മല നിമിഷത്തിൽ നേദിച്ചതെത്ര ജന്മപുണ്യം കൈവല്യദായകം..... ഞാനാം പ്രവാസി ഹൃദയപൂർവ്വം എഴുതിയ കാവ്യാക്ഷരികൾ ജന്മഗേഹമെന്നും നെയ്യ് വിളക്കിൻ തിരുചൈതന്യമെന്നും ചേതനയുണർത്തി സമർപ്പിച്ചപ്പോൾ ആത്മ സുഹൃത്താം ഹരി ഭായി ഹരിഹരാത്മജൻ ശ്രീ അയ്യപ്പസ്വാമിയുടെ സകല ചൈതന്യവും ആകാശ ശ്രീലക കാന്തിയുണർത്തി കർപ്പൂരാഴിതൻ അഗ്നിപുണ്യം ഏകി പഴയ തറവാടിൻ തിരുമുറ്റവും അകത്തളവും നിനവുകളുണർത്തി മണ്ഡലകാല ശരണ മന്ത്രാക്ഷരി ചൊല്ലിയുണർത്തുന്ന ഗ്രാമീണതയുടെ ഭക്തി തൻ നെയ്യ് വിളക്കിൻ തിരുവെളിച്ചത്തിലൂടെ കാരുണ്യ രൂപൻ ചിന്മയ രൂപൻ ശ്രീ ഹരിഹരാത്മജൻ, മണികണ്ഠൻ, ശബരീശൻ, ശ്രീഭൂതനാഥൻ, താരക ബ്രഹ്മം, ധർമ്മശാസ്താവ്, വേട്ടയ്ക്കൊരു മകൻ കുട്ടി അയ്യപ്പനാംകുളത്തൂപ്പുഴയിൽ വാഴുന്ന ഭഗവാൻ, പന്തളത്ത് രാജകൊട്ടാരത്തിൽ രാജ കുമാരൻ ശ്രീ അയ്യപ്പൻ ശബരി മാമലയിൽ ധർമ്മശാസ്താവിലേക്ക് ദിവ്യരൂപമായ് ചേർന്നതും വിഷ്ണു ഭഗവാൻ്റെ തിരുനാമം കുറിക്കുന്ന അയ്യനെന്നും അപ്പൻ എന്നർത്ഥം വരുന്ന ശിവ ഭഗവാൻ സ്വാമിയായി അല്ലെങ്കിൽ രക്ഷിക്കുന്ന കർമ്മസാക്ഷിയായ് ഗുരുനാഥനായ് ഭക്ത ഹൃദന്തത്തിലും ചിത്തത്തിലും അമരുന്ന നിരവധ്യ തിരുനാമാക്ഷരിയ്ക്കും ആധാരമൂർത്തിയായ് അനുഗ്രഹം നല്കിടുന്നു കലിയുഗവരദൻ ശ്രീ അയ്യപ്പ ഭഗവാൻ ...... തത്ത്വമസിയുടെ പൊരുൾതേടിയുള്ള പുണ്യയാത്ര...... കല്ലും മുള്ളും കാനനപാതയും മാമലയും താണ്ടിയുള്ള പുണ്യപാപച്ചു മടുകളാം ഇരുമുടിക്കെട്ടും ശിരസ്സിലേറ്റി ശരണം വിളികളാൽ തിരുപ്രഭയുണർത്തി മാർഗ്ഗം തേടിയുള്ള സ്വാമി തൻ തിരുമുമ്പിൽ സാഷ്ടാംടാംഗം പ്രണമിച്ചുകൊണ്ടുള്ള ആരാധനയുടെ തിരുനടയിലേക്കുള്ള കർമ്മ വഴി തുറക്കുവാനുള്ള കടമ നിറവേറ്റാനുള്ള പുണ്യയാത്ര ശുഭകര വര സങ്കീർത്തന മായ് സംഗീത സാന്ദ്രമായ് വിണ്ണിൻ്റെ പുണ്യം വെണ്ണിലാവാം കളഭം ചാർത്തുന്ന ശ്രേയസ്കര മുഹൂർത്തം ശരത് സാർ പാടി നേദിച്ചപ്പോൾ ഉയിരേകി മുകിലിൽ ചൈതന്യം പോൽ ദർശനവും സങ്കല്പത്തിൽ ചേതനയാക്കി എഴുതിയ ഹരി ഭായിയും അരുണോദയമായ് സംഗീതം തുയിലുണർത്തിയ അരുൺ ജിഎസ് ഭായിയും കൈവല്യദായകമാക്കി മാറ്റിയതെത്ര ഈശ്വരീയവരദാനം ഗുരു കടാക്ഷം..... അയ്യപ്പസ്വാമിതൻ തിരുചൈതന്യമാകെ എൻ്റെ മാനസത്തിലും ഹൃദന്തത്തിലും ഒരായിരം നെയ്യ് വിളക്കിൻ തിരി വെളിച്ചമായ് മിഴി തുറന്നതും എത്ര സൗഭാഗ്യകരം ജന്മപുണ്യം...... അയ്യനരികെ വര സങ്കീർത്തനം തങ്കവിളക്കായ് ഞാൻ ചേർത്തു വയ്ക്കുന്നു എൻ്റെ മാനസ ജന്മഗേഹത്തിൽ അണയാതെ പ്രഭയുണർത്തിക്കൊണ്ട് ...... ഒരായിരം നന്മകൾ പ്രാർത്ഥനകൾ ഹൃദയപൂർവ്വം ഷംനലജിത്ത് നല്ലൂർ ...... സൗദി അറേബ്യയിലെ പ്രവാസ ലോകത്തു നിന്നും ......
@sivachakrapanisivachakrapa49853 жыл бұрын
👍🥰🙏
@harinavaneetham38843 жыл бұрын
ലജിത് ഭായ്..... ഒത്തിരി സ്നേഹം ❤️❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻 😍😍😍😍😍😘😘😘😘🙏🏻🙏🏻🙏🏻🙏🏻
@maheshmohan73373 жыл бұрын
എല്ലാവർക്കും അഭിനന്ദനങ്ങൾ... നല്ല ഒരു ഭക്തിഗാനം കേട്ടു 🙏
@harinavaneetham38843 жыл бұрын
🙏🏻🙏🏻🙏🏻🙏🏻😊
@ArunGSMusical3 жыл бұрын
ഒരുപാട് സന്തോഷം, പാട്ട് ഷെയർ ചെയ്യണേ 😊😊😊 സ്വാമി ശരണം 🙏
@vinodperuva76793 жыл бұрын
മനോഹരം...⚘ എല്ലാം ഭംഗിയായി. ബഹളങ്ങളില്ലാതെ... ഭക്തിസാന്ദ്രം.🙏