അയ്യപ്പാ... പോലീസുകാരാണ് ഈ പണി കാണിക്കുന്നത്. ഞങ്ങളോട് ക്ഷമിക്കണം. തുറന്ന് പറഞ്ഞ് KSRTC ജീവനക്കാരൻ.

  Рет қаралды 314,454

Village Vartha

Village Vartha

Күн бұрын

Пікірлер: 812
@georgepaul6321
@georgepaul6321 10 ай бұрын
കെഎസ്ആർടിസിക്കാരന് ജീവിതത്തിൽ ആദ്യമായിട്ടൊരു ലൈക്ക്
@sajuabraham1277
@sajuabraham1277 10 ай бұрын
👍🏼
@mathangikalarikkal9933
@mathangikalarikkal9933 10 ай бұрын
👍
@prithyraj9954
@prithyraj9954 10 ай бұрын
ഇദ്ദേഹം ഇത്രയും ചങ്കൂറ്റത്തോടെ പറയണം.എങ്കിൽ ഇദ്ദേഹം പ്രതിപക്ഷ യൂണിയൻ്റെ ഒരു നേതാവ് ആയിരിക്കും.അല്ലെങ്കിൽ ഇപ്പൊൾ തന്നെ ഇദ്ദേഹത്തെ രക്ഷിക്കാൻ ഡിവൈഎഫ്ഐ ക്കാർ എത്തി എനെ
@abhijithabhi3812
@abhijithabhi3812 10 ай бұрын
സത്യം വിളിച്ചു പറഞ്ഞതുകൊണ്ട് ഈ പാവത്തിന്റെ ജോലി പോവാതിരിക്കട്ടെ....❤
@sreenivasr50
@sreenivasr50 10 ай бұрын
ശമ്പളം ഇല്ല... ജോലി പോയാൽ അങ്ങേര് കൂലിപ്പണി എടുത്തോളും..
@abhijithabhi3812
@abhijithabhi3812 10 ай бұрын
@@sreenivasr50 അതും ഒരു മറ്റൊരു സത്യം...
@reshmiachuthan7408
@reshmiachuthan7408 10 ай бұрын
Çhettante karyam theerumanamayi 😃😃
@Sheeba-zn6cm
@Sheeba-zn6cm 10 ай бұрын
ജോലി പോയാൽ നാട്ടുകാർ ഇടപെടുക 🙏🙏🙏
@Im_Subbu_official
@Im_Subbu_official 10 ай бұрын
Private busil odiyaal oru divasam 800ond
@kasi7996
@kasi7996 10 ай бұрын
അയ്യപ്പൻമാരുടെ സഹായി ആയ ചേട്ടന്... അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ഉണ്ടാകും 🙏🙏🙏
@Saturn_foreveronly
@Saturn_foreveronly 10 ай бұрын
Pne...
@saisivakumar7757
@saisivakumar7757 10 ай бұрын
രസിക്കാത്ത സത്യങ്ങൾ ചേട്ടൻ പറഞ്ഞു താങ്കൾക്ക് അഭിനന്ദനങ്ങൾ 🙏
@anoop6406
@anoop6406 10 ай бұрын
അയാളെ ജോലി കളയാൻ സാധ്യത ഉണ്ട്
@akhilakhil8869
@akhilakhil8869 10 ай бұрын
​@@anoop6406sathym 😌
@Rdz_dream
@Rdz_dream 10 ай бұрын
പമ്പയിലും സന്നിധാനത്തും തിരക്ക് നിയന്ത്രിക്കാൻ അല്ലേ നിലയ്ക്കലിലും നിയന്ത്രണം ഏർപ്പെടുത്തുന്നത്. പോലീസ് കാരെ മാത്രം തെറിവിളിച്ചിട്ട് എന്തിനാ അവരും കഷ്ടപ്പെടുന്നല്ലേ
@radhakrishnanradhakrishnan5529
@radhakrishnanradhakrishnan5529 10 ай бұрын
പാവം ഈ ജീവനക്കാരന്റെ കഞ്ഞി സ്വാഹാ, ഇങ്ങിനെ സങ്കടപെടുന്ന ജീവനകാരന് ഇന്നത്തെ എന്റെ വക ഒരു സല്യൂട്ട് 👏
@maneeshmathew2312
@maneeshmathew2312 10 ай бұрын
മിക്കവാറും പ്രതികരിച്ച ആ കണ്ടക്ടർ സഹോദരന്റെ പണി തെറിക്കാൻ സാധ്യതയുണ്ട്
@sumeshnarayanan3113
@sumeshnarayanan3113 10 ай бұрын
അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ മനുഷ്യത്വമുള്ള മലയാളികൾ അദേഹത്തെ സപ്പോർട്ട് ചെയ്യണമേ
@ratnakumarn4749
@ratnakumarn4749 10 ай бұрын
എല്ലാ ജനങ്ങളും ഇ സഹോദരൻ്റെ കൂടെ നിൽക്കണം
@rejanishvs144
@rejanishvs144 10 ай бұрын
ഇപ്പൊ ഒന്നും ചെയ്യില്ല. പക്ഷെ ചേട്ടൻ സൂക്ഷിക്കണം..
@vishnumukundan1995
@vishnumukundan1995 10 ай бұрын
Commikooottam idhehathe muchoode mudikkan kacha ketti varum.... Mandrak nu idhu kettal haaal.ilakum
@RAM-vc3lj
@RAM-vc3lj 10 ай бұрын
Kooli pani eduthal kittum 7 hr 900 rupa.
@devankrishnan9427
@devankrishnan9427 10 ай бұрын
വളരെ സത്യമായ::::: ശക്തമായ വാക്കുകൾ സ്വാമിയുടെ അനുഗ്രഹം ഇദ്ദേഹത്തിന് ലഭിയ്ക്കട്ടെ
@vi.shnu6055
@vi.shnu6055 10 ай бұрын
ഇദ്ദേഹത്തിന്റെ ജോലിക്ക് എന്തങ്കിലും സംഭവിച്ചാൽ പ്രതിഷേധിക്കണം സഘടിപ്പിക്ക്യണം സത്യം വിളിച്ചു പറഞ്ഞു 🤌❤️‍🔥
@radharajan2770
@radharajan2770 10 ай бұрын
കണ്ടക്ടർക്ക് ഒരു Big Salute സ്വാമി ശരണം
@vishnuabhi2642
@vishnuabhi2642 10 ай бұрын
ഇത് പറയാൻ തന്റേടം കാണിച്ച ചേട്ടന് അഭിനന്ദനം 🙏👍👍
@yathrikanranishnadukani
@yathrikanranishnadukani 10 ай бұрын
കമ്മ്യൂണിസ്റ്റു സർക്കാരിന് വോട്ട് കൊടുക്ക് ഇനിയും ഇനിയും അധികാരത്തിൽ എത്തിക്കു
@bijeeshk9
@bijeeshk9 10 ай бұрын
തീർച്ചയായിട്ടും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്യും എന്തു വന്നാലും ചാണകത്തിൽ ഞങ്ങൾ ചവിട്ടില്ല
@jayakumar.k540
@jayakumar.k540 10 ай бұрын
ചെയ്‌തോ
@radhikasunil9280
@radhikasunil9280 10 ай бұрын
​@@bijeeshk9ചാണകം യില്ലാതെ ഒരു ജീവിതം മനുഷ്യൻ ജനിച്ച കാലം മുതൽ യില്ലാ...
@tatwamassi
@tatwamassi 10 ай бұрын
​@@bijeeshk9 എന്നിട്ട് സ്വയം എരിഞ്ഞടങ്ങിക്കോളൂ
@rajiunni5501
@rajiunni5501 10 ай бұрын
Right 👍vrithiketta bharanam
@rahulmurali4284
@rahulmurali4284 10 ай бұрын
ഇത്രയും പറഞ്ഞ ചേട്ടനെ 👍 ഈ ശമ്പളം ഇല്ലാത്ത ജോലി പോയാലും അയ്യപ്പൻ തുണക്കും
@girija-2283
@girija-2283 10 ай бұрын
ക്ഷമ കെട്ടുകൊണ്ട് സത്യം വിളിച്ച് പറയുന്ന ഈ പാവം സഹോദരന്റെ ജോലിയിൽ പ്റബ്ലം ഒന്നും ഉണ്ടാകരുതേ എന്ന് പ്രാർത്ഥിക്കുന്നു. സ്വാമി ശരണം 🙏
@MartellCalvet
@MartellCalvet 10 ай бұрын
നന്ദിയുണ്ട് കമ്മ്യൂണിസ്റ്റുകാരെ ശബരിമലയും കേരളവും കുട്ടിച്ചോറ് ആക്കിയതിന്🙏
@nidhines8130
@nidhines8130 10 ай бұрын
ഇതിന്‌ ഉത്തരം കാലം കൊടുക്കും ഉറപ്പാണ് സ്വാമി ശരണം അയ്യപ്പ
@ak-yu1wn
@ak-yu1wn 10 ай бұрын
സ്വാമിയേ ശരണമയ്യപ്പ 🙏
@vijoythomas2078
@vijoythomas2078 10 ай бұрын
Correct
@mangomango270
@mangomango270 10 ай бұрын
ഈ പാർട്ടിയെക്കൊണ്ട് എല്ലാവരും പൊറുതിമുട്ടി 😰😰
@agnidevan007
@agnidevan007 10 ай бұрын
സ്വാമിയെ ശരണമയ്യപ്പ 🙏
@sajeeshpsajeeshp2789
@sajeeshpsajeeshp2789 10 ай бұрын
എല്ലാം ശരി ആകണമെങ്കിൽ ആദ്യം, ശബരിമല,, ദൈവത്തിൽ വിശ്വസിക്കുന്നവരെ ഏൽപ്പിക്കുക... 🙏സ്വാമി ശരണം 🙏 ഇനിയെങ്കിലും ഒന്ന് മാറി ചിന്തി ക്കൂ................
@akashsuresh1369
@akashsuresh1369 10 ай бұрын
Ayyapa swamine vare naatile fraud sarkarumar vilkum
@headhunter8853
@headhunter8853 10 ай бұрын
പ്രൈവറ്റ്കാരെ കൊണ്ടു ഓടിച്ചാൽ ഇതിലും ഭേദം ആയിരിക്കും അതും നടക്കില്ലല്ലോ ഓരോ ദുരന്തം പിടിച്ച നിയമങ്ങൾ 😡😡😡
@wishfulthinking1530
@wishfulthinking1530 10 ай бұрын
നിയമം ഉണ്ടാക്കുന്നവരല്ലേ ദുരന്തന്മാർ 😢
@headhunter8853
@headhunter8853 10 ай бұрын
@@wishfulthinking1530 💯
@UthamanUthaman-yb3iz
@UthamanUthaman-yb3iz 10 ай бұрын
പിണറായിക്ക് വേണ്ടിയിട്ടാണ് പോലീസുകാര് പ്രവർത്തിക്കുന്നത്
@StandwithTruth03
@StandwithTruth03 10 ай бұрын
പിണറായി പ്രവർത്തിക്കുന്നത് മരുമോന് വേണ്ടീട്ടും
@__VIJAYAN__563
@__VIJAYAN__563 10 ай бұрын
90%പോലിസും cpm കാർ ആണ്
@SheebaAg-mw5cn
@SheebaAg-mw5cn 10 ай бұрын
ഇയാളുടെ കാര്യത്തിൽ തീരുമാനമായി 😔അയ്യോ കഷ്ട്ടം സഹോധരാ 🤔🤔🤔🤔🙏
@MJ-xz1bk
@MJ-xz1bk 10 ай бұрын
LDF വന്നു എല്ലാം ശെരിയായി ....💥🙏🏽
@Smart-67-c3o
@Smart-67-c3o 10 ай бұрын
മുഴുവൻ ശരിയായിട്ടില്ല .... ഒരു തവണ കൂടെ chance കൊടുക്കണം .
@drarunaj
@drarunaj 10 ай бұрын
​@@Smart-67-c3o ശെരിയ...ഒരു 3 term കൂടി കുറഞ്ഞത് സിപിഎം ഭരിക്കണം...
@MJ-xz1bk
@MJ-xz1bk 10 ай бұрын
@@drarunaj കേരളം ഉണ്ടാകോ ആവോ 😹
@mogitmnoko
@mogitmnoko 10 ай бұрын
കമ്മ്യൂണിസം എവിടെയൊക്കെ ഉണ്ടോ ആ നാട് നശിച്ച ചരിത്രമേയുള്ളൂ ബുദ്ധിയില്ല വിവരമില്ല എന്ന് മലയാളികൾ അധിക്ഷേപിച്ചു നടക്കുന്ന പശ്ചിമബംഗാളിലെയും ത്രിപുരയിലെയും ജനങ്ങൾ അവരെ കുഴിച്ചുമൂടി വിദ്യാഭ്യാസത്തിൽ ഒന്നാം നമ്പർ എന്ന് പറഞ്ഞു നടക്കുന്ന മലയാളികൾ ഇവരെയും താങ്ങി പിടിച്ചു നടക്കുന്നു കാരണം സഖാക്കൾക്ക് നല്ലവണ്ണം അറിയാം 150 രൂപയുടെ കിറ്റ് കിട്ടിക്കഴിഞ്ഞാൽ എകെജി സെന്ററിന്റെ അടിമയായി ജീവിക്കാൻ മടിയില്ലാത്തവരാണ് മലയാളികൾ എന്ന്
@appub-jx9pk
@appub-jx9pk 10 ай бұрын
ആ ചേട്ടന്റെ ജോലി പോകാതെ ഇരിക്കണേ അയ്യപ്പാ 🙏🙏
@Anu-ew1fn
@Anu-ew1fn 10 ай бұрын
ഇത്രയും കാര്യങ്ങൾ തുറന്നു പറഞ്ഞ അദ്ദേഹത്തിനു ജോലിയെ തന്നെ ബാധിക്കാനിടയുണ്ട്.. ആ നല്ല മനുഷ്യന് പിന്നീടുണ്ടാകുന്ന പ്രശ്നങ്ങളും ജനങ്ങളുടെ മുന്നിൽ എത്തിക്കണം..
@harishraj7624
@harishraj7624 10 ай бұрын
സത്യം വിളിച്ചു പറഞ്ഞതിന് ആ ചേട്ടന്റെ പണി പോവുമെന്ന് മാത്രമല്ല ചിലപ്പോൾ വല്ല കേസിലും പെടുകകൂടി ചെയ്യും.. അയ്യപ്പ സ്വാമി കാക്കണം 🙏 സ്വാമി ശരണം 🙏
@ALEX-kr8du
@ALEX-kr8du 10 ай бұрын
ഈ പുള്ളിക്ക് ഇനി ആരു സംരക്ഷണം നൽകും... പാവത്തിന് ഒന്നും സംഭവിക്കാതിരിക്കൻ പ്രാർത്ഥിക്കാം.....
@ashalata8072
@ashalata8072 10 ай бұрын
വളരെ സങ്കടം തോന്നി കേട്ടിട്ട്. എത്ര സഹി കെട്ടിട്ടായിരിക്കും അദ്ദേഹം പ്രതികരിച്ചിട്ടുണ്ടാവാ. അയ്യപ്പാ അദ്ദേഹത്തെ കാക്കണേ 🙏
@KrishnaKumar-sf5gy
@KrishnaKumar-sf5gy 10 ай бұрын
സ്വാമിയേ ശരണമയ്യപ്പ 🙏🙏🕉️🌹അയ്യപ്പന്മാരെ മനപ്പൂർവം ദ്രോഹിക്കുന്നു ഇതാണ് സത്യം 😡😡
@ummarkk5269
@ummarkk5269 10 ай бұрын
ഈ വെക്തിയുടെ സംസാരത്തിൽ നിന്ന് മനസ്സിലാവുന്നത് ഏതോഒരു മേലുദ്യോഗസ്തൻകളിക്കുന്ന കളിയാണ് സർവീസിനുവിട്ടുനൽകിയ ബസ്സുകൾ പോലും ഉപകാരപ്രതമായ രീതിയിൽ ഉപയോഗിക്കാൻ സമ്മതിക്കുന്നില്ലെങ്കിൽ അത് തികച്ചും ഒരുരാഷ്ട്രീയമുതലെടുപ്പാണ്
@radhikasunil9280
@radhikasunil9280 10 ай бұрын
പച്ച വെളിച്ചം
@tsugathan
@tsugathan 10 ай бұрын
@@radhikasunil9280 അമ്മോശനും മുറി മോണിക്കായും വെറുതെയാണോ ? ഇത്തവണ ലോക വെടികളെ കിട്ടിയില്ല ..അത് കൊണ്ട് ഇങ്ങനെ കാണിക്കുന്നു.
@ganeshkumar-pu5qe
@ganeshkumar-pu5qe 10 ай бұрын
പോലീസ് കാർ എല്ലാം കാരണഭൂതന്റെ സുരക്ഷക്കായി നിയോഗിച്ചിരിക്കയാണ്
@Sheeba-zn6cm
@Sheeba-zn6cm 10 ай бұрын
വണ്ടിയിൽ തിരക്കിനിടയിൽ 5മിനിറ്റ് ഇരുന്നാൽ ശ്വാസം മുട്ടും അപ്പോൾ ഇത്രയേറെ 5,6മണിക്കൂർ ഇരുന്നാലുള്ള അവസ്ഥ.. കഷ്ട്ടം 😢😢😢
@AkshayPrathapan-ch3lj
@AkshayPrathapan-ch3lj 10 ай бұрын
10 manikk busil erunitt 5 manikkanu bus aduthath,avastha alochichu nokkiye, 💀
@Sheeba-zn6cm
@Sheeba-zn6cm 10 ай бұрын
@@AkshayPrathapan-ch3lj 🙏😥😥😥
@sajimonelanjimattathilgopa1200
@sajimonelanjimattathilgopa1200 10 ай бұрын
അയ്യപ്പ ഈ പാവം ഇത് വിളിച്ചു പറഞ്ഞതിൽ അദ്ദേഹത്തിന് ഒന്നും സംഭവിക്കാതെ യിരിക്കട്ടെ🙏🏻🙏🏻🙏🏻🙏🏻
@rajeshok6674
@rajeshok6674 10 ай бұрын
സത്യം വിളിച്ചു പറഞ്ഞ ചേട്ടന് big സല്യൂട്ട്
@somansoman6776
@somansoman6776 10 ай бұрын
ശബരിമല എങ്ങനെയും തകർക്കാൻ നോക്കുന്ന ദൈവവിശ്വാസമില്ലാത്ത........... മക്കളുടെ കൈയിലാണ്ഭരണം. എല്ലാം കാരണഭൂതവും മകനും കളിക്കുന്ന കളി
@darkman__
@darkman__ 10 ай бұрын
ആ ചേട്ടൻ്റെ വാക്കുകളിൽ നിറഞ്ഞ് നിൽക്കുന്ന നിസ്സഹായത🥺
@SatheeshKumar-dt1hc
@SatheeshKumar-dt1hc 10 ай бұрын
സത്യം പറഞ്ഞതിന് പാവപ്പെട്ടവന്റെ മേൽ രക്ഷാപ്രവർത്തനം നടത്തരുതേ കാലന്മാരെ!!!!?. സ്വാമി ശരണം 🌹
@Chinnus565
@Chinnus565 10 ай бұрын
ഡോറിലിരിക്കുന്ന ആ കുട്ടി കരയുന്നത് കണ്ടിട്ട് സഹിക്കുന്നില്ലല്ലോ അയ്യപ്പാ
@KL-is9wf
@KL-is9wf 10 ай бұрын
ayyyapan ipo nna cheyyana
@rrp3380
@rrp3380 10 ай бұрын
​@@KL-is9wfkanichu tharaam,entha cheyyunnathennu
@MJ-xz1bk
@MJ-xz1bk 10 ай бұрын
@@KL-is9wf 😂
@YAMARAJ0000
@YAMARAJ0000 10 ай бұрын
അതിനും അയ്യപ്പനാണോ കുറ്റക്കാരൻ
@1_വിശാഖ്
@1_വിശാഖ് 10 ай бұрын
പാവം... അയാളുടെ ബുദ്ധിമുട്ടുകൾ ആര് മനസിലാക്കാൻ... സാലറി പോലും സമയത്ത് കിട്ടുന്നില്ല... ആ അടിമ പോലീസ്‌കാരാണ് എല്ലാത്തിനും കാരണം.... സ്വാമി saranam🙏
@sajisasidharan3148
@sajisasidharan3148 10 ай бұрын
Ksrtc ജീവനകരാ നല്ല നമസ്കാരം
@killer-ff-123
@killer-ff-123 10 ай бұрын
ഈശ്വര, ഈ പാവത്തെ രക്ഷിക്കണേ.
@kalpanap9316
@kalpanap9316 10 ай бұрын
ഇവരുടെ കാര്യം. വളരെ കഷ്ടമാണ്.ദേവസ്വം ബോർഡും ഇവർക്ക് അലവൻസ് കൊടുക്കണം അല്ലാതെ ഖജനാവ് നിറയ്ക്കുകയല്ല വേണ്ടത്.
@DurgaPrasad-io4wy
@DurgaPrasad-io4wy 10 ай бұрын
എന്തിന്? ശബരിമലപണം .മുഴുവൻപോക്കുനത് ഖജനാവിലെക്കണ്. Ks RT C യെ നശിപിക്കൻ നാന്ന് നിക്കം
@saheersaheer5868
@saheersaheer5868 10 ай бұрын
ഇത്രയും തിരക്കുള്ള ഈ സ്ഥലത്തേക്ക് ഒരു വൺവേ സിസ്റ്റം കൊണ്ടുവന്ന് ഈ തിരക്കുകളെയെല്ലാം നിയന്ത്രിക്കാൻ ഇത്രയും കാലമായിട്ട് കഴിയുന്നില്ല എങ്കിൽ അത് നമ്മുടെ മാറിമാറി വന്ന സർക്കാരിന്റെ പരാജയം തന്നെയാണ്💜 അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ല💜എല്ലാർക്കും പൈസ മതി
@abdussamad7880
@abdussamad7880 10 ай бұрын
കെഎസ് ആർടിസികാർ ഇപ്പോയെകിലും സോമിമാർക്ക് സ്പോർട്ടായി സംസാരിച്ചല്ലോ അത് ത്തേനെ ജനങ്ങൾക്ക് കിട്ടിയത് നല്ലൊരു മഹാഭാഗ്യo
@vinodthekkadayil9818
@vinodthekkadayil9818 10 ай бұрын
ദൈവമേ അടുത്തവർഷം ഈ സമയത്ത് പിണറായി ഭൂമിയിൽ ഉണ്ടാവരുത് ഒരാൾ ഒരു ഭക്തന്റെ മനസ്സ് വേദനിക്കുന്ന പ്രാർത്ഥനയാണിത്
@Suhail-9775
@Suhail-9775 10 ай бұрын
"പള്ളിയല്ല പണിയണം പള്ളി കൂടം ആയിരം " അങ്ങനുള്ള ചിന്താഗതിക്കാർ ഭരിക്കുന്ന നാടാണ് കേരളം. ഭരിക്കുന്നത് ആകട്ടേ പള്ളി കൂടം പോലും കാണാത്തവർ.. ഇത്രയൊക്കെ പ്രതീക്ഷിച്ച മതി ഭക്തന്മാരെ..😢😢
@matpa089
@matpa089 10 ай бұрын
എന്നിട്ട് അ പള്ളിക്കൂടത്തിൽ SFI വളർത്തണം.. 🚩🚩.. അങ്ങനെ കേരളം നശിച്ചു
@JitzyJT
@JitzyJT 10 ай бұрын
@@matpa089 athe.......oro college front gate kandal pediyakum
@harikumar512
@harikumar512 10 ай бұрын
നിങ്ങളാണ് വിശ്വാസി അയ്യപ്പൻ നിങ്ങളെ അനുഗ്രഹിക്കട്ടെ....
@naturalfarms28
@naturalfarms28 10 ай бұрын
ഈ ശബരിമല സീസണിൽ തന്നെ നവകേരള യാത്ര നടത്തുന്നത് തന്നെ ശബരിമലയെ തകർക്കാനും തീർത്ഥടകർക്കു ബുദ്ധിമുട്ട് ഉണ്ടാക്കാനും വേണ്ടി ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു
@sureshvasudev7811
@sureshvasudev7811 10 ай бұрын
സംശയം അല്ല സത്യം ആണ്
@ajayanpb6402
@ajayanpb6402 10 ай бұрын
ഇതാണ് സത്യസന്ധമായി പറയുന്നു. സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏🙏
@lijothomas6271
@lijothomas6271 10 ай бұрын
ഇവിടെ നിയമ ലങ്കനം ഒന്നും ഇല്ല അല്ലെ ഒരു വണ്ടിയിൽ 100 ൽ കൂടുതൽ ആളുകൾ പിഴച്ചച്ച നിയമം അല്ല ഇവർക്ക് അടുപ്പിലും ആവാലോ കഷ്ടം
@അജ്ഞാതശില്പി
@അജ്ഞാതശില്പി 10 ай бұрын
😅
@sudhasundaram2543
@sudhasundaram2543 10 ай бұрын
ദൈവമേ കുഞ്ഞുങ്ങളേ ഓർക്കുമ്പോൾ ഒരു പാട് സങ്കടമാവു ന്നു😂😂😂😂
@vinodvinodr4678
@vinodvinodr4678 10 ай бұрын
Chich kayinja jj
@DRONAH_
@DRONAH_ 10 ай бұрын
​@@vinodvinodr4678 ഇമോജി മാറിപ്പോയതാണെന്നാണ് തോന്നുന്നത് ..
@reshmi4608
@reshmi4608 10 ай бұрын
Enthado ethil chirikkan ullathu..
@JkMusix-mb8yn
@JkMusix-mb8yn 10 ай бұрын
Emoji marippoyi
@AkshayPrathapan-ch3lj
@AkshayPrathapan-ch3lj 10 ай бұрын
Emoji mariyathavum..
@priyapriy12
@priyapriy12 10 ай бұрын
അയ്യപ്പാസ്വാമീ rekshikkuuuuuuu
@Sheeba-zn6cm
@Sheeba-zn6cm 10 ай бұрын
സത്യസന്ധമായ വാക്കുകൾ അയ്യപ്പാ എല്ലാം കാണുന്നുണ്ടല്ലോ
@maneshthampi7362
@maneshthampi7362 10 ай бұрын
പാവം ജീവനക്കാരന് എതിരെ നടപടിയായി.....
@abrahamantony1415
@abrahamantony1415 10 ай бұрын
പാവത്തിന്റെ പണി പോകാതിരിയ്ക്കട്ടെ.....🙏🙏
@anvarsadhathkt9923
@anvarsadhathkt9923 10 ай бұрын
പോലീസ് നവകേരള സദസ്സ് കൊഴുപ്പിക്കാൻ പോയിരിക്കയാണ്‌
@ratnakumarn4749
@ratnakumarn4749 10 ай бұрын
മിടുക്കൻ, private വണ്ടി മതി, ദേവസ്വം വകുപ്പ് മന്ത്രി യേ മാറ്റി ഗണേഷ് കുമാറിനെ എൽപ്പിക്ക്,ksrtc ക്ക് വേണ്ടത് ഇത്തരം ജീവനക്കാർ
@rajendrannair6804
@rajendrannair6804 10 ай бұрын
സരിതാ കൊണേശൻ
@yogyan79
@yogyan79 10 ай бұрын
സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏
@കുമ്പിടിസ്വാമി-ഝ2ഘ
@കുമ്പിടിസ്വാമി-ഝ2ഘ 10 ай бұрын
സത്യം വിളിച്ചുപറഞ്ഞ ഈ ഡ്രൈവറുടെ പേരിൽ നാളെ കേസ് ഉണ്ടാകാൻ സാധ്യതയുണ്ട്
@sindhus6320
@sindhus6320 10 ай бұрын
അയ്യപ്പാ അങ്ങ് ഇതൊന്നും കാണുന്നില്ലേ അയ്യപ്പന്മാരെ ദ്രോഹിക്കുന്നത് 🙏
@JoyPunnamattathil
@JoyPunnamattathil 10 ай бұрын
Pinne, Ayyappanu. Ithalle pani😂 Kovid Vannappoll, oru madathile Daivangaleyum Kadilla😂viswasam,athalle ellam😂😂😂
@Suhail-9775
@Suhail-9775 10 ай бұрын
​@@JoyPunnamattathilഅടിമ കുണ്ണേ.. വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്. സ്വാമി ശരണം.. ഞാനും ഒരു മുസ്ലിം ആണ് പക്ഷേ ഇതൊന്നും അങ്ങനെ തള്ളി കളയാൻ പറ്റില്ല.. സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമാണ് മലചവിട്ടാതെ അയ്യപ്പന്മാർക്ക് മടങ്ങി പോകേണ്ട അവസ്ഥ..😢😢
@kepler7307
@kepler7307 10 ай бұрын
​@@JoyPunnamattathilminimum covid enn athiam ezhthi padikk ennit comment ait varu .. 😂
@abhilashgopalakrishnanmeen696
@abhilashgopalakrishnanmeen696 10 ай бұрын
നാല് കാശുണ്ടാക്കാൻ ksrtc ക്ക് പറ്റുന്നില്ലെങ്കിൽ private bus കളത്തിൽ ഇറങ്ങട്ടെ...
@hero-vj5fy
@hero-vj5fy 10 ай бұрын
Pottan aano.. Pulli parayunnath sherik kelk... Private vannalum police kadathi vidilla
@sanjusatheesh8219
@sanjusatheesh8219 10 ай бұрын
അണ്ണാ പോയി ജോലി പോയി ഉറപ്പാ ഇത് ആണു സിപിഎം...
@abhinashtherayil5062
@abhinashtherayil5062 10 ай бұрын
ആ ചേട്ടന്റെ പണിയുടെ കാര്യത്തിൽ ഏകദേശം തീരുമാനം ആയി
@Suhail-9775
@Suhail-9775 10 ай бұрын
അതെ, ഈ കിടന്നു മരണക്കളി കളിച്ചിട്ടും അയ്യപ്പന്മാരുടെ വായിലിരിക്കുന്നത് കേൾക്കുകയും ശമ്പളവും കൊടുത്തിട്ടില്ല ആ പാവങ്ങൾക്ക്.. ഇതിൽ തിരിച്ചറിവ് വന്ന അയ്യപ്പന്മാർ മാലയൂരിട്ടു മുഖ്യന്റെ തന്തക്കു വിളിച്ചിട്ടാണ് അവിടെ നിന്ന് മടങ്ങിയത്..😂😂
@priyamvadam.c1248
@priyamvadam.c1248 10 ай бұрын
Big Salute to you brother for revealing the truth 👌👌👌
@seejikoottala2311
@seejikoottala2311 10 ай бұрын
ദൈവത്തെ ഓർത്ത് ഒരു രുപ കാണിക്കയ ഇടരുത്. നെയ്യ ദിക്ഷേകം നടത്തുക
@subashchithrambari7350
@subashchithrambari7350 10 ай бұрын
പാവം ചേട്ടൻ, സഹിക്കുന്നതിനും പരിധിയില്ലേ
@M.A.UdayakumarUdayakumar-px8wf
@M.A.UdayakumarUdayakumar-px8wf 10 ай бұрын
അണ്ണാ Best, കാലന്റെ കാലം വളരെ പരിതാപമാകും . സ്വാമി ശരണം.
@jijicrtnly3634
@jijicrtnly3634 10 ай бұрын
അപ്രിയ സത്യങ്ങൾ പറയാതിരിക്കുക. ചേട്ടന്റെ പണി പോകും
@sintokk9317
@sintokk9317 10 ай бұрын
Yes....aa cheattante karyam problem aakum
@Sha-Beer
@Sha-Beer 10 ай бұрын
സത്യം വിളിച്ചുപറഞ്ഞു😢..ഇനി ഇയാളുടെ കഥ കണ്ടറിയാം
@nidhines8130
@nidhines8130 10 ай бұрын
Ksrtc 55 പേരുടെ ടിക്കറ്റ് നിരക്കിന് പകരം 150, 200 പേരുടെ നിരക്ക് 3, 4 ലും ഇരട്ടി തുക കിട്ടുന്നത്.
@kiransureshbabu1573
@kiransureshbabu1573 10 ай бұрын
സുരേഷ് ഗോപി ചേട്ടാ..... ഒന്ന് ഇടപെടുമോ 😢😢😢😢😢😢
@user-ve2ed3yl7o
@user-ve2ed3yl7o 10 ай бұрын
പാവം ഈ ചേട്ടന്റെ ജോലി പിണു തെറിപ്പിക്കും... എല്ലാവരും വോട്ട് കുത്തി കേറ്റിയില്ലേ. കുറച്ചു കൂടി ശരിയാകാൻ ഉണ്ട്.. സ്വാമി ശരണം 🙏
@hariharakumard4327
@hariharakumard4327 10 ай бұрын
ശബരിമല തകർക്കാൻ പോലിസോ ? ഈ ജീവനക്കാരൻ പറഞ്ഞത് പൊതുജനം ചിന്തിയ്ക്കണം
@mollyjoseph7752
@mollyjoseph7752 10 ай бұрын
വല്ലാത്ത കഷ്ടം തന്നെ. പോലീസ് എന്താണ് ഇങ്ങനെ മനുഷ്യനെ വലക്കുന്നത്...? ക്രമസമാധാനം തകർന്നല്ലോ ഭഗവാനെ...
@radhikasunil9280
@radhikasunil9280 10 ай бұрын
ആറ്റുകാലും ഇതു പോലെ തന്നെ... ഉൽസവ സമയത്ത് KSRTC യിൽ 70 പേർ കൊള്ളേണ്ട സ്ഥാനത്ത് 150 പേരെ കുത്തി കയറ്റി ശ്വാസം മുട്ടിയാണ് ഭക്തർ പോകുന്നത്... ഹിന്ദുവിന് വേണ്ടി പറയാൻ ഒറി ഒരുത്തൻ നില്ലാ..
@earthview2024
@earthview2024 10 ай бұрын
100%സത്യം
@nrSubhash
@nrSubhash 10 ай бұрын
ദയവു െചയത് കണ്ടക്ടർ പോലീസ് സംസാരിയ്ക്കുന്നത് റെക്കോർസ് ചെയ്യുക
@thankammaraju9868
@thankammaraju9868 10 ай бұрын
ആ ചേട്ടന്റെ പേരിൽ കള്ളക്കേസെടുക്കുകയോ കുടുംബത്തെ ദ്രോഹിക്കുകയോ ചെയ്യാൻ സാധ്യതയുണ്ട് ഇനി ജനങ്ങൾ ഇദ്ദേഹത്തിന് സംരക്ഷണം കൊടുക്കേണ്ടിവരും
@mnmohanannair7799
@mnmohanannair7799 10 ай бұрын
കേരളാ പോലീസിനെ ശബരിമല ഡ്യൂട്ടിയിൽ നിന്ന് പിൻവലിക്കണം . ഉത്തരവാദിത്വം കേന്ദ്രസേനയെ ഏല്പിക്കണം . തമിഴ്നാട് ,കർണ്ണാടക പ്പോലീസ്സിനെ വിളിച്ചാലും വേണ്ടില്ല .
@GoDDinkenser
@GoDDinkenser 10 ай бұрын
പാവം അയ്യപ്പന്മാർ..😢 സ്വാമി ശരണം
@ramagopalkannan6049
@ramagopalkannan6049 10 ай бұрын
അയ്യപ്പൻ തുണക്കട്ടെ.
@aneeshphilip2994
@aneeshphilip2994 10 ай бұрын
ഈ പാവത്തിന് നാളെ പണി കിട്ടാതിരിക്കട്ട 🙏🏻
@sreejithg2704
@sreejithg2704 10 ай бұрын
വെറുതെയല്ല ഇവരെ കമ്മികൾ എന്ന് വിളിക്കുന്നത്
@mohandasmohandas8923
@mohandasmohandas8923 10 ай бұрын
എല്ലാം ശെരിയാക്കാം എന്ന് LDF വാഗ്ദാനം ആണ് ശെരിയാക്കിവരുന്നു ഇനിയും ശെരിയാക്കാൻ ഉണ്ട് കാത്തിരികാം
@AnishAnish.p.v
@AnishAnish.p.v 10 ай бұрын
പത്തനംതിട്ട കലക്ടർ ചത്തുപോയ
@jijieshkp9098
@jijieshkp9098 10 ай бұрын
സത്യം അണ് പറയുംന്നത് ഇവിടെ തെ പ്രശ്നം പുതിയ ക്യൂ സിസ്റ്റം ആണ് പ്രശ്നം ഇത് മാറ്റിയാൽ 90 % പ്രശ്നം പരിഹരിക്കാം മുൻ കാലത്തെ പേലിസ് ഉദ്ഘ സതരെ നിയോഗിക്കണം പിന്നെ ഇവിടെത്തെ സൗകാര്യങ്ങൾ കുറവുക്കൾ മറച്ചു പിടിക്കാൻ ശ്രമങ്ങൾ നടന്നു വരുന്നു അതിന്റ ഭാഗം അണ് മഡല മകരവിളക്കിന് ഇലത്ത തിരക്ക് ഒന്നു ഇല്ല
@sudharmama4978
@sudharmama4978 10 ай бұрын
സത്യസന്ധമായി പ്രതികരിച്ച ഈ manushysnu🙏👌👍
@Mpramodkrishns
@Mpramodkrishns 10 ай бұрын
ചേട്ട നിങ്ങടെ ജോലി പോവാൻ ചാൻസുണ്ട്
@binuchutm4727
@binuchutm4727 10 ай бұрын
Bad situation. KSRTC ❤❤
@usbinu2993
@usbinu2993 10 ай бұрын
Ee പാവത്തിന്റ പണി പോകാൻ സാധ്യത ഒണ്ട്
@leelababu2098
@leelababu2098 10 ай бұрын
Ithenthoru kashtamanu...
@tatwamassi
@tatwamassi 10 ай бұрын
പോലീസുകാർ നവകേരള മുതലാളിമാരുടെ ആജ്ഞാനുവർത്തികളാണ്..
@jijibs7234
@jijibs7234 10 ай бұрын
എൽഡിഎഫ് വരും എല്ലാവരെയും ശരിയാക്കും. ഇപ്പോൾ എല്ലാവരെയും ശരിയാക്കുന്നുണ്ടല്ലോ.
@Santhosh123S-iq6zz
@Santhosh123S-iq6zz 10 ай бұрын
ആണ് ചേട്ടൻ പറഞ്ഞത് ശരി ആണ് പഴേ പോലീസ് അന്ന് കുഴപ്പം
@midhunk6611
@midhunk6611 10 ай бұрын
സ്വാമി ശരണം
@vinu7575
@vinu7575 10 ай бұрын
പോലീസിന് അവർക്കു കിട്ടുന്ന ഉത്തരവുകൾ അനുസരിക്കാൻ മാത്രമേ സാധിക്കൂ... അല്ലാതെ സ്വന്തം ഇഷ്ടപ്രകാരം സേനയിൽ ആരും ഡ്യൂട്ടി ചെയ്യാറില്ല...
@Monish911
@Monish911 10 ай бұрын
സത്യം വിളിച്ചു പറഞ്ഞതിന് ഈ പാവത്തിന്റെ പണി തെറിക്കാതിരിക്കട്ടെ
@kunhiprasad8822
@kunhiprasad8822 10 ай бұрын
ജനങ്ങൾ അയ്യപ്പനെ കാണാൻ സാവകാശം കാണിക്കണം....
@ShobhaRajan-rk5kd
@ShobhaRajan-rk5kd 10 ай бұрын
എല്ലാ വർഷവും മണ്ഡലകാലത്തു തന്നെയല്ലേ അയ്യപ്പൻമാർ ശബരിമലയിൽ എത്തുന്നത്. അതു മറ്റുള്ളവരുടെ സൗകര്യം അനുസരിച്ചു മാറ്റാൻ പറ്റുമോ?
@vijiljohns3328
@vijiljohns3328 10 ай бұрын
@kalidasancp7478
@kalidasancp7478 10 ай бұрын
ഇദ്ദേഹം രാജ സ്നേഹിയാണ് സ്വാമിയേ ശരണമയ്യപ്പാ🙏
@abdulzaheer5477
@abdulzaheer5477 10 ай бұрын
Nalla super government
@abhictk1033
@abhictk1033 10 ай бұрын
നവകേരള യാത്രയുടെ എദ്ധാർഥ ഉദ്ദേശം ഇപ്പോൾ മനസിലായല്ലോ എല്ലാർക്കും
@roymathewmathew5365
@roymathewmathew5365 10 ай бұрын
ഈ മണ്ഡലകാലം കമ്മികളും കൊങ്ങികളുമായ ഹിന്ദു ജനങ്ങൾക്ക് സമർപ്പിക്കുന്നു.....
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 48 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН
When Royal Guards Fight Back!
8:08
Fighting Spirit
Рет қаралды 7 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 48 МЛН