സാധാരണ ജനങ്ങളുടെ മനസ്സ് തിരിച്ചറിയാനുള്ള കഴിവ്. പ്രായോഗിക ബുദ്ധി ഇതൊക്കെ തന്നെയാണ് ഇദ്ദേഹത്തിൻറെ പ്ലസ് പോയിൻ്റ്.🎉🎉🎉❤
@sbrotherskoorara508010 ай бұрын
നാട്ടു ഭരിക്കാൻ... ഏത് പാർട്ടിയിലെ മന്ത്രി ആയാലും ഇതുപോലെ പണി അറിയുന്ന ആളുകളെ ഏൽപ്പിക്കുക. മന്ത്രി ഗണേഷ് കുമാർ സാറിന് കണ്ണൂരിൽ നിന്നും അഭിവാദ്യങ്ങൾ 💪
@rekhaj575710 ай бұрын
അയ്യേ, പണി അറിയുന്ന മന്ത്രിയെ ആർക്ക് വേണം. ആർക്കൊക്കെ പണി അറിയില്ല ,അവരെ തിരഞ്ഞു പിടിച്ചു മന്ത്രി ആക്കിയത് മനപൂർവ്വം അല്ലേ. നട്ടെല്ല് പണയം വെച്ച അഡ്മാഭിമാനം ഇല്ലാത്ത, സ്വന്തമായി ബ്രെയിൻ ഇല്ലാത്ത ,ഇറാൻ മൂളികൾ ആണ് " മന്ത്രി ആവാൻ ഏറ്റവും യോഗ്യൻ."
@HULK-mu2ub10 ай бұрын
@ Ganesh kumar...💌💌💌sir chennai to kottarakara TN bus unde evening 3.30 ...but KSRTC bus illa....Train ticket edukkane 15 divasam booking ane....oru bus ittude...nalla varumanam akum....onam timil enkilum idamo....💌💌💌sir chennai to kottarakara TN bus unde evening 3.30 ...but KSRTC bus illa....Train ticket edukkane 15 divasam booking ane....oru bus ittude...nalla varumanam akum....onam timil enkilum idamo....
@PremThekkathil10 ай бұрын
കഷ്ടം
@akkientertainments328710 ай бұрын
Yes❤
@tinu158810 ай бұрын
ഇതൊക്കെ പി ആർ work അല്ലേ ഇവന്റെ. ഇവന്റെ യഥാർത്ഥ സ്വഭാവം ആർക്ക് ആണ് അറിയാത്തത്
@suchithkoodacheera928810 ай бұрын
ഗണേഷേട്ടൻ മന്ത്രി ആയതിനാൽ.., KSRTC ലാഭത്തിലോടും എന്ന് പ്രതീക്ഷിക്കുന്നു 🙏
@sheenasubash10 ай бұрын
"ഇങ്ങനെയൊക്കെ പലയിടത്തും കുറച്ചാൽ നമുക്ക് ഒന്നാം തീയതി ശമ്പളം വാങ്ങിക്കാം." Super dialogue
@adhithyantc493610 ай бұрын
മുഖ്യ മന്ത്രി മുതൽ സകലരും ഇങ്ങനെ ആണെങ്കിൽ ഇലക്ഷന് പോലും വേണ്ട.. അത്രയും സൂപ്പർ ആണ്.... പുള്ളി.... 🙏🙏🙏🙏
@bijeshbnair664210 ай бұрын
പിണറായി മന്ത്രി സഭയിൽ നട്ടെല്ലുള്ള ഒരു മന്ത്രി ഉണ്ടായി 3 വർഷത്തിന് ശേഷമാണെങ്കിലും 👏👏 ഗണേഷ് സാർ 🔥
@ThusharaShibu-e7z10 ай бұрын
രണ്ടര varsham
@shajichandrahassan723310 ай бұрын
സത്യം
@ashka30510 ай бұрын
Ganesh Kumar is a good minister
@arunvijayan675910 ай бұрын
Correct
@preettyniya518910 ай бұрын
അടുത്ത പ്രാവശ്യത്തെ വോട്ടുതന്ത്രം... വച്ചു വാഴിക്കില്ല
@nivask797210 ай бұрын
❤❤❤❤ സാറിനെ പോലെ ഉള്ള ആളാണ് ജനങ്ങൾക്ക് വേണ്ടത് ❤❤❤❤ സാർ മുന്നോട്ട് പോകു ജനങ്ങൾ കൂടെ ഉണ്ട് ❤❤❤❤
@sanudany10 ай бұрын
ഇയാള് അധികം വാഴില്ല, നല്ലത് പറയുന്ന മന്ത്രി യെ ആർക്കു വേണം......... ഗണേഷ് ❤
@anilkumarkuttappan797510 ай бұрын
5:45
@PradeepKumar-fj4ru10 ай бұрын
ശെരിയാ ഗുസ്തി താരങ്ങൾ ഉദാഹരണമാണ്🎉🎉🎉
@kunjaamiz_worldd322110 ай бұрын
Sathyam😢😢
@Iwillshowyou-10 ай бұрын
ഇനി ഇയാളൊക്കെ വാഴും ജനങ്ങൾ ഇണ്ടല്ലോ! പിന്നെ പഴയപോലെ അല്ല!
@binsonantony614210 ай бұрын
ഇയാൾ മറ്റു മന്ത്രിമാർ ക്കു ഭീഷണി ആണ്, ഉടനെ ഒരു പാര പ്രദീഷിക്കാം
@nannucreationsjomisreejith905910 ай бұрын
നട്ടെല്ലുള്ള ഒരേ ഒരെണ്ണം ഗണേഷ് ഞാൻ ബിജെപി ആണ് എന്നാൽ ഗണേഷ് അഭിനന്ദനങ്ങൾ അർഹിക്കുന്നു ജനസേവനം ജനങ്ങളെ അറിഞ്ഞു ചെയ്യാൻ പ്രാപ്തൻ 🙏💞💞💞💞
@viewpoint952310 ай бұрын
താങ്കൾ ഏത് പാർട്ടിയുടെ കൂടെ നിന്നാലും ജനങ്ങൾക്ക് ഉപകാരം ഉണ്ടാവും❤🤝
@syamanilkumar59519 ай бұрын
Engane upakaram cheyyuna aalaanu suresh gopi party basil alle aale tholpikkunaathu pinne party ennu parayaruthu
@sirishachandran707310 ай бұрын
വിവരം ഉള്ളവർ ഏതു പാർട്ടിയിലായാലും രാഷ്ട്രീയം നോക്കാതെ വോട്ട് ചെയ്തു വിജയിപ്പിക്കുക. നാട് തന്നെ നന്നാകും. ഗണേഷ് മന്ത്രി അടിപൊളി. 👍👍👍👏👏👏👏❤️❤️❤️😊
@priyeshpk224310 ай бұрын
ഇതു പോലെ മന്ത്രിമാർക്ക് സ്വന്തം വകുപ്പിനെ പറ്റി നല്ല ധാരണ ഉണ്ടായിരിക്കണം ❤
@vaishakhp808610 ай бұрын
അതിനൊക്കെ ഞങ്ങടെ സ്കൂൾ മന്ത.രി... 🤭😂
@sureshsuresht925710 ай бұрын
തമ്പ്രാനെ തൊഴൽ നിർത്തണം ഏല്പിച്ച പണി ചെയ്യണം 😄🖐️
@thilothamack674310 ай бұрын
😂@@sureshsuresht9257
@sajidasalim872910 ай бұрын
സ്വന്തം വകുപ്പിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്ന മന്തിമാരെയെല്ലാം പാർട്ടി തീരുമാനമാണെന്ന വ്യാജേന രണ്ടാം പിണറായി സർക്കാരിൽ പിണറായി തന്നെ ഒഴിവാക്കിയതല്ലേ.ജനപിന്തുണയുള്ള ഒരു മന്ത്രിയെയും പിണറായി സഹിക്കില്ല.ഇതാണ് പുറത്ത് നിന്ന് വീക്ഷിക്കുന്ന എന്നെപ്പോലെ ഒരു നിഷ്പക്ഷ പൗരന് മനസ്സിലായത്.(അന്ധമായ വിശ്വാസം ഒന്നിലും ഉണ്ടാകരുത്)
@sureshsuresht925710 ай бұрын
@@sajidasalim8729 സത്യം.. ഗണേഷിനെ അതിനു കിട്ടില്ല എന്നതും യഥാർഥ്യമല്ലേ 😄🖐️
@sindhus632010 ай бұрын
ജനങ്ങൾക്കൊപ്പം നിൽക്കുന്ന മന്ത്രി 🙏🙏🙏🙏🙏
@8h1n1e1e810 ай бұрын
Lol. 😂😂😂 joke
@AliAskarCk-v2l10 ай бұрын
ഇതുപോലുള്ള നല്ല leaders ആണ് ministers ആവേണ്ടത്, അല്ലാതെ കുറേ വർഷം ജയിച്ചതിന്റെ seniority alla👆
@sumeshrajendran823810 ай бұрын
വൈകി ആണെങ്കിലും പണി അറിയുന്ന ആളെ ആ സ്ഥാനത്ത് ഇരുത്തി ❤
@swarnasiril732510 ай бұрын
ഒരു മുഖ്യമന്ത്രിയാവാൻ എല്ലാ യോഗ്യതയും ഉള്ള ഒരു വ്യക്തി ഇങ്ങനെയാണെങ്കിൽ പത്തുവർഷം കഴിയുമ്പോൾ ഇദ്ദേഹം ഒരു മുഖ്യമന്ത്രിയാകും തീർച്ച
@manipk76510 ай бұрын
അഭിനന്ദനങ്ങൾ
@sapien202410 ай бұрын
Vachu vazhikilaa
@jaikishansankar516310 ай бұрын
എന്തിന് പത്തു വർഷം കഴിയണം ? അർഹത ഉണ്ടെങ്കിൽ നേരത്തേ ആക്കരുതോ ? 🤔
ഇത് പോലത്തെ ചെറിയ കാര്യങ്ങൾ നോക്കി ചെയ്താൽ നല്ല ലാഭത്തിൽ ഓടും ഗണേഷ് mla പൊളിക്കും ജനങ്ങൾ കൂടെയുണ്ട് 👌🏻
@RADIANCEOL10 ай бұрын
പ്രായോഗിക ബുദ്ധി വേണം.. മന്ത്രി ക്ക് അതു ഉണ്ട് എന്ന് തോന്നുന്നു... 👍
@ShihabQatar-v1l10 ай бұрын
ഒരിക്കൽ തെളിയിച്ചത് ആണ്
@ajithakumarcongradulations79210 ай бұрын
വളരെയുക്തിസഹജമായ കാഴ്ചപ്പാടിലൂടെ ജനങ്ങളോടൊപ്പം ഉദ്യോഗസ്ഥ വൃന്ദത്തോടൊപ്പം കൂട്ടായെടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കാൻ കാണിക്കുന്ന ചങ്കുറപ്പിന് അഭിനന്ദനങ്ങൾ.
@stk587210 ай бұрын
ഗണേഷേ നിർത്തിക്കോ.... ഇതോടെ നിർത്തിക്കോ..... താങ്കൾ ഇങ്ങനെ പോയാൽ ജനങ്ങൾ മുഴുവൻ നിങ്ങളുടെ കൂടെ വരും.... ഈ നിലക്ക് പോയാൽ കേരളത്തിൽ രാഷ്ട്രീയം നോക്കാതെ ഒരു ഒറ്റ ജന പ്രധിനിധി മാത്രേ കാണുക ഉള്ളു.... അത് താങ്കൾ ആയിരിക്കും.... വല്ലാത്ത ചിന്ത ശക്തിയും ഭരണവും.... ബഹുമാനം സ്‌നേഹം തോന്നി പോകുന്നു ❤️
@ofnicroata663910 ай бұрын
Poda shavam
@hindibuji823910 ай бұрын
ജനങ്ങൾ മൊത്തം കൂടെ പോകാനോ 🙄? കേരളത്തിലെ ജനം എന്ന് പറയുമ്പോൾ ഞാൻ അതിൽ ഉൾപ്പെടും 😌.. ഞാൻ ഇയാളെ കൂടെ ഒന്നും പോകില്ല 😏
@PremThekkathil10 ай бұрын
ഓ തള്ളി മറിക്കുക തന്നെ..
@abdulgafoor21010 ай бұрын
അദ്ദേഹത്തെ കൂടുതൽ സുഖിപ്പിക്കല്ലേ
@ak-yu1wn10 ай бұрын
@@hindibuji8239 ശരിയാണ് ഇദ്ദേഹം ഷഡ്ഡി കള്ളന്റെ കൂടെമാത്രമേ പോവുകയുള്ളൂ കാരണം ഇയാൾ ബുജി( ബുദ്ധിയില്ലാത്ത ജീവി) ആണ് 😂😂
@ManoharanSreedharan10 ай бұрын
നട്ടെല്ലുള്ള മന്ത്രി. ഇങ്ങനെയാവണം മന്ത്രിയായാൽ.❤🙏🙏🙏🙏🙏👍👍👍👍👍
@dineshpm958710 ай бұрын
എല്ലാമന്ത്രി മാരും ഇങ്ങനെയായെങ്കിൽ
@anvarbasheer403810 ай бұрын
ബുദ്ധിയും വിവരവും ഉത്തരവാദിത്തവും ഉള്ള വ്യക്തിത്വം ❤❤❤❤❤
@nurudeennurudeen-b4z10 ай бұрын
ഏറെ ഇഷ്ടമാണ്
@jinumohanan599110 ай бұрын
ആദ്യമായി വിവരക്കേട് പറയാത്ത ഒരു മന്ത്രിയെ കണ്ടു ❤️❤️❤️❤️,,,
@ofnicroata663910 ай бұрын
'inte appan
@baijusreedharanBaiju-hn3jh10 ай бұрын
കള്ളനെ കള്ളനെ അറിയൂ
@abiviog720510 ай бұрын
നല്ലൊരു ബുദ്ധിയുള്ള മന്ത്രി അല്ലാതെ എൽഡിഎഫിലും യുഡിഎഫിലും 10 പൈസ വിദ്യാഭ്യാസം ഇല്ലാത്ത മന്ത്രിമാരാണ്
@sureshsuresht925710 ай бұрын
അടുത്ത മുഖ്യമന്ത്രി ആയി വരട്ടെ 👍👍👍കാണാം കേരളം രാജ്യത്തിനു മാതൃകയാക്കും 😄😄🙏🙏🖐️🖐️☘️
@sanoopsadhasivan436810 ай бұрын
ഇപ്പൊ മാതൃക അല്ലെ? രാജ്യത്തിനു അല്ല ലോകത്തിനു മാതൃക ആണ് കേരളം 🥰
@sureshsuresht925710 ай бұрын
@@sanoopsadhasivan4368 🤣🤣
@jayakrishnang110210 ай бұрын
ഇങ്ങനെ ഒക്കെ കാര്യങ്ങൾ പറയണം ❤️❤️❤️❤️❤️
@kadukvlogs852110 ай бұрын
നല്ല കാര്യം, കേരളത്തിൽ മന്ത്രി മാർ ഉണ്ടന്ന് മനസിലായി
@ShutterDreams-ps4px10 ай бұрын
Aduttirekunnavarku😅😅😅kootatthil😅😅kindiyum😅😅😅
@sherinskurup534710 ай бұрын
പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ നടക്കുന്ന ഇത്തരം ചർച്ചകൾ തത്സമയം ജനങ്ങളെ കാണിക്കാനുള്ള സംവിധാനം ഉണ്ടാകണം. ഇത്തരം ചർച്ചകൾ സുതാര്യവും കൂടുതൽ കാര്യക്ഷമമാക്കാൻ അത് സഹായിക്കും.
@aabrahamthazhackal481510 ай бұрын
വിവരമുള്ള മന്ത്രിയുടെ ഗാഭീര്യമുള്ള ശബ്ദം.
@വ്ഴഴഴ്വ10 ай бұрын
ഗണേശനോടൊപ്പം: അദ്ദേഹത്തിന്റെ ഈ അഭിപ്രായത്തോടൊപ്പം....
@Roads4K10 ай бұрын
ദീർഘ വീക്ഷണമുള്ള മന്ത്രി... ❤❤❤
@mahi-my4us10 ай бұрын
Thengaaanu nerathe transport mandhiri aayapo ethra endaki nu ariyuvo chumma talli marikadhe bai
@Roads4K10 ай бұрын
നല്ലത് അംഗീകരിക്കാം ... നല്ല കാര്യങ്ങൾ ചിന്തിക്കാം .... അസൂയയും കുശുമ്പും കള കുട്ടാ .... @@mahi-my4us
@Roads4K10 ай бұрын
നല്ലത് അംഗീകരിക്കാം ... നല്ല കാര്യങ്ങൾ ചിന്തിക്കാം .... അസൂയയും കുശുമ്പും കള കുട്ടാ .... @@mahi-my4us 😅😅
എല്ലാ കാര്യത്തിലും നല്ല തീരുമാനങ്ങൾ ഗണേഷ് ഇനിയും വളരും
@mathewvarkey855010 ай бұрын
ഇതു പോലുള്ള ആൺ പിളേളർ വരട്ടെ അധികാര സ്ഥാനത്തേക്ക്❤
@a.run14310 ай бұрын
ഇങ്ങേരെ ദേവസ്വം ബോർഡ് കൂടി കൊടുത്തിരുന്നെങ്കിൽ അയ്യപ്പഭക്തർ രെക്ഷപെട്ടേനേം 👍👍 ഇങ്ങേരുടെ നിരീക്ഷണ പാടവം ❤️
@princedavidqatarblog634310 ай бұрын
വരട്ടെ അങ്ങനെ മാറ്റങ്ങൾ വരട്ടെ നിർഗുണന്മാരായ ചില മന്ത്രിമാര് കേറിക്കഴിഞ്ഞു കഴിഞ്ഞാലും നാട് നശിക്കും ഡിപ്പാർട്ട്മെന്റ് നശിക്കും ആദ്യം ഗവർമെന്റ് സർവീസിൽ ഇരിക്കുന്ന ഉദ്യോഗസ്ഥരെ നെനക്കുനിർത്തുകയാണ് ചെയ്യേണ്ടത് ഗണേഷ് സാർ വളരെ കൃത്യമായി ചെയ്യുന്നുണ്ട് ഗണേഷ് മന്ത്രി ആയിരിക്കുമ്പോൾ ഒരു ഉദ്യോഗസ്ഥനും ഇവിടെ ഗുണ്ടാ പണി എടുക്കേണ്ട അതുകൊണ്ട് ഇനിമുതൽ സർക്കാർ ഉദ്യോഗസ്ഥർ കെഎസ്ആർടിസി അല്ല എല്ലാ ഉദ്യോഗസ്ഥരും മര്യാദയ്ക്ക് പണിയെടുത്താൽ ഈ നാടും ഈ നാട്ടിലെ ഡിപ്പാർട്ട്മെന്റുകളും രക്ഷപെടും കടമില്ലാതെ പോകാം ശമ്പളം കൊടുക്കാം പെൻഷൻ കൊടുക്കാം എല്ലാ പ്രശ്നങ്ങളും മാറും തുടർന്നും ഈ രീതിയിൽ നല്ലതുപോലെ പോകട്ടെ എന്ന് ആശംസിക്കുന്നു ഗണേഷ് സാർ നന്ദി നമസ്കാരം 🥰😍😍
@shajir876310 ай бұрын
. 1 Dr. KV DAY AL
@RajanRajan-ew1pe10 ай бұрын
എന്റെ പൊന്നു പ്രിയപ്പെട്ട സഹോദരൻ മന്ത്രി നിങ്ങൾ തന്നെയായിരിക്കണം എന്നെങ്കിലും മുഖ്യമന്ത്രിയാകണം സാധാരണ മനുഷ്യന് എല്ലാത്തരത്തിലുള്ള മനുഷ്യന്റെയും അവന്റെ ചലനം ഒരു മന്ത്രി എന്റെ ഹൃദയവേദന ഭാരം മനസ്സിലാക്കാൻ ഒരു മന്ത്രി
@AnoopsathyaRamu9 ай бұрын
ഇതാണ് യഥാർത്ഥ മന്ത്രി 👍👍👍 big salute sir 🙋🙋
@sreepadamagencies227210 ай бұрын
👍🙏🙏🙏🙏മൂന്ന് വർഷം മുൻപ് മന്ത്രി ആക്കിയിരുന്നെങ്കിൽ 👍കേരളാ കോൺഗ്രസ് ബി 👍
@ravis.pillai818110 ай бұрын
𝗠𝗶𝗻𝗶𝘀𝘁𝗲𝗿ക്ക് ഇരിക്കട്ടെ ഒരു വലിയ കൈയ്യടി...👏 👍🌹👌 🤝
@games16-1010 ай бұрын
സാർ. ..താങ്കളുടെ അഭിപ്രായം വളരെയധികം ജന പ്രിയം god
@sabu-fishinglover10 ай бұрын
ഗണേഷ് കുമാർ സാറിന് അഭിനന്ദനങ്ങൾ❤❤❤❤❤❤
@UNNIKRISHNANKOMBIYIL10 ай бұрын
❤ ഗണേഷ് മന്ത്രി വിജയിക്കട്ടെ! (മുഖ്യമന്ത്രിയുടെ അടുത്ത ആളായിട്ടും തച്ചങ്കരിയെ ഓടിച്ചു വിട്ടവർ ഇപ്പോഴുമുണ്ട് ആനത്തലവട്ടം ഒഴികെ)
@shajudas223710 ай бұрын
ഞാനതിൽ വർക്ക് ചെയ്തിരുന്ന ഒരു വ്യക്തി ആണ്. പരാജിതരായ ഉദ്യോഗസ്ഥർ അവസാനം പൊതുജനങ്ങളിൽ നിന്നും രക്ഷപ്പെടാൻ തൊഴിലാളിയെ ദ്രോഹിക്കാൻ തുടങ്ങും. അപ്പോൾ തൊഴിലാളി പ്രതികരിക്കും. അങ്ങനെ അവർ രക്ഷപെടും. അതാണ് സത്യം. ഏറ്റവും കൂടുതൽ അധ്വാനിക്കുന്ന തൊഴിലാളികൾ അയ ഇവർക്ക് രണ്ട് മാസം കൂടുമ്പോൾ ആണ് ശമ്പളം കിട്ടുന്നത്. അതും ഗഡുക്കളായി. എന്നിട്ടും ബിജുപ്രഭാകർ രാജിവെക്കണം എന്ന് ഏതെങ്കിലും തൊഴിലാളി സംഘടന പറയുന്നോ. തൊഴിലാളിക്ക് കിട്ടിയിരുന്ന ബാറ്റ വീട്ടിക്കുറച്ചു, ചായകുടിക്കാൻ മാത്രമുള്ള ഈ പൈസ ബാങ്ക് വഴി ആക്കി. സ്വിഫ്റ്റ് എന്ന സ്വകാര്യ കമ്പനി കൊണ്ടുവന്നു. എല്ലാം സംഘടന അനുവദിച്ചു കൊടുത്തു. എല്ലാം അദ്ദേഹം ഉദേശിച്ച പോലെ നടന്നു. എന്നിട്ടും പടുകുഴിയിലേക്കല്ലേ പോയത്.ഇതിൽ സംഘടനകൾ എന്ത് തെറ്റാണു ചെയ്തത് എന്നൊന്ന് തിരക്കൂ. ഇപ്പോൾ നടപ്പിലാക്കിയ കൊറിയർ സംവിധാനം നോക്കു. അന്നന്നു പോയിമാത്രം കാര്യം നടത്തുന്ന ആൾകാർ ഒരുപാടുണ്ടായിരുന്നു. ഉദാഹരണത്തിന് ഒരു ഡോക്യുമെന്റ് കൊല്ലത്തുനിന്നും ഇന്ന് എറണാകുളം എത്തിക്കണം. മറ്റ് കൊറിയർക്കാർക്ക് നാളെയോ മറ്റന്നാളോ എത്തിക്കാൻ പറ്റു.ഈ ആവശ്യത്തിന് അങ്ങോട്ടും ഇങ്ങോട്ടും350രൂപയ്ക്കു മുകളിൽ ടിക്കറ്റ് എടുത്തു യാത്രചെയ്തിരുന്ന യാത്രക്കാരനെ 40 രൂപ കൊറിയർ ചാർജ് കൊടുത്താൽ നിങ്ങളുടെ എട്ടു മണിക്കൂർ ലഭിപ്പിച്ചു, ksrtc 310നഷ്ടം സഹിച്ചോളാം എന്നല്ലേ. സുഹൃത്തേ കൊറിയർ തുടങ്ങുന്നതിനു മുൻപുള്ള 5 മാസത്തെ കളക്ഷനും, ശേഷമുള്ള 5മാസത്തെ കളക്ഷനും പ്രതേകം വിവരാവകാശം അയച്ചു ചോദിക്ക്. അപ്പോൾ അറിയാം ആരാണ് കുഴപ്പം എന്ന്
@Keraleeyan-v4l10 ай бұрын
കേരളം കണ്ട ഏറ്റവും വലിയ കൈകൂലികാരിൽ മുമ്പിൽ നില്കും ടോമിൻ തച്ചങ്കരി, ആന്റി പൈറസി സെൽ ഉദ്യഹസ്തനായ സമയത്തു ഭാര്യേടെ പേരിൽ ഉള്ള സ്റ്റുഡിയോയിൽ വ്യാജ CD ഉണ്ടാക്കി വിറ്റ് വരെ പണം ഉണ്ടാക്കി, പരിശോധനക്കു വന്ന ഇർഷിരാജ് സിങ്ങിനെ സസ്പെന്ഷന് വരെ വാങ്ങി കൊടുത്ത ക്രൂരൻ ആണ്
@santhoshsankara58910 ай бұрын
സാർ താങ്കൾ പറഞ്ഞ ത് സത്യം മാണ് കഴിഞ്ഞ മല യാത്ര യിൽ ഇത് എന്റെ പ്രാർഥ നയിൽ ഉൾ പെടുത്തി യതാണ് സ്വാമി ശരണം 🙏🙏🙏
@anvarbasheer403810 ай бұрын
KB ganesh സുഹൃത്തിന് അഭിനന്ദനങ്ങൾ... KSRTC യെ വൃത്തിയുള്ള വാഹനം ആക്കുകയും.. ജീവനക്കാരുടെ അഹങ്കാരം ഇല്ലാതാക്കുകയും ചെയ്യണേ..
@sathyabhama419410 ай бұрын
മന്ത്രി ഗണേഷ് കുമാർ ഏട്ടൻ സൂപ്പർ ഇങ്ങനെ ആവണം മന്ത്രി
@princedavidqatarblog634310 ай бұрын
ഇനി ഒരു കാര്യം കൂടി ചെയ്യണം കെഎസ്ആർടിസിലെ മുഴുവൻ ഡ്രൈവർമാരെയും പറ്റുമെങ്കിൽ ഒരേസമയത്ത് അല്ലെങ്കിൽ പല സമയത്ത് അവർക്ക് ഒരുമിച്ച് വിളിച്ചു വരുത്തി അവർക്ക് നിർദ്ദേശങ്ങൾ കൊടുക്കുക വാഹനങ്ങൾ പോകേണ്ട രീതി നിർത്തേണ്ട രീതി ഏത് രീതിയിൽ യാത്രക്കാരുടെ പെരുമാറണം ഇതെല്ലാം കണ്ടക്ടർക്കും ഡ്രൈവർക്കും കർശനമായ നിർദ്ദേശം കൊടുക്കുക അനാവശ്യമായ ഒറ്റയ്ക്ക് അപകടങ്ങൾ ഉണ്ടാക്കാതിരിക്കുക യാത്രക്കാരുടെ സുരക്ഷയെ വളരെ പ്രാധാന്യത്തോടെ കാണുക അനാവശ്യമായ അപകടങ്ങൾ ഒഴിവാക്കുക എന്ന് എല്ലാ ഡ്രൈവർമാർക്കും കർശനമായി നിർദ്ദേശം കൊടുക്കുക അല്ലാത്തപക്ഷം മദ്യപിച്ച് വരുന്നവർ അടക്കം സർവീസിൽ നിന്നും ഡിസ്മിസ് ചെയ്യപ്പെടുമെന്നുള്ള കർശനമായ നിർദ്ദേശം കൊടുക്കുക എങ്കിലേ കെഎസ്ആർടിസി രക്ഷപ്പെടും 🙏
@ta425610 ай бұрын
അതെ. കർണാടക rtc വണ്ടിയിൽ സ്ഥിരമായി ബാംഗ്ലൂർ എറണാകുളം യാത്ര ചെയ്യുന്ന ആളാണ് ഞാൻ. വളരെ സുരക്ഷിതമായി ഓടിച്ച്, വളരെ മാന്യമായി പെരുമാറകയും ചെയ്യുന്ന സ്റ്റാഫ് ആണ്. രണ്ടോ മൂന്നോ തവണ നിവൃത്തികേട് കൊണ്ട് നമ്മുടെ ksrtc ബുക്ക് ചെയ്തു വെറുത്തു പോയിട്ടും ഉണ്ട്
@bijoypillai869610 ай бұрын
യാതൊരു ജോലിയും ചെയ്യാതെ യൂണിയൻ പണി മാത്രമായി നടക്കുന്ന CITU കാരെ പിരിച്ചു വിടണം; എന്നാൽ മാത്രമേ KSRTC നന്നാവുകയുള്ളു
@manafmk319410 ай бұрын
Correct
@SanthoshKumar-tm8xh10 ай бұрын
പണിയറിവുന്ന മന്ത്രിയെ പണി പഠിപ്പിക്കേണ്ടതുണ്ടോ? അദ്ദേഹം ആ ജോലി ഭംഗിയായി ചെയ്തോട്ടെ? ഒരാശങ്കയും വേണ്ട. ❤❤❤❤❤❤
@riyask190210 ай бұрын
വിവരവും ബുദ്ധിയും ഉള്ള ആളുടെ അടുത്ത ഒരു കാര്യം ഏൽപ്പിക്കാൻ പറ്റുകയുള്ളൂ അതിനൊരു ഉദാഹരണമാണ് ഇദ്ദേഹം സത്യസന്ധതയുള്ള ഒരു മനുഷ്യൻ വെൽക്കം സാർ
@devadasmuchukunnu129510 ай бұрын
കൂടെ ഉള്ളത് നല്ല ഉദ്യോഗസ്ഥർ 👏👏👏നന്നായി വരട്ടെ 🥰
@dibs478110 ай бұрын
07:04, what a insight and observations, this has happened many of us as just for dropping 2 people to nilakkal bus went to nilakkal and trapped there for 2 hrs , also alert shd be given to those boarding from stand that bus will drop them on main road itself..
@vamohamedrafiq417110 ай бұрын
നല്ല ഐഡിയ കാര്യങ്ങൾ നേരിപ്പായിട്ട് നടക്കട്ടെ... ലാൽസലാം 🌹🌹🌹
@rajutdalpy367010 ай бұрын
ഇപ്പ ഒരു നാഥൻ വന്നു എന്ന് തോന്നൽ ! നന്നായി ! എല്ലാം ശുഭമായി പര്യവസാനിക്കുവാൻ അയ്യപ്പൻ കനിയട്ടേ! സ്വാമി ശരണം!
@backlinko104710 ай бұрын
സൂപ്പർ മാൻ,,,, ഹൈ ലെവൽ ബ്രെയിൻ,,,, ഇതേഹത്തെ കേരളത്തിലെ മുഖ്യമന്ത്രി ആകണം കേരളം ദുബായ് പോലെ വളരും,,,,, i love you Your enter heaven
@ratheeshkumar219210 ай бұрын
വളരെ ശരിയാണ്... കറക്റ്റ്. പക്ഷെ ഒരു പ്രശ്നം ഉണ്ടല്ലോ, താങ്കളെ പോലുള്ള കൃത്യമായ ആൾക്കാരെ മലയാളിക്ക് വേണ്ട, ഞങ്ങൾക്ക് കള്ളന്മാരെ മതി 🎉
@msthfpv910 ай бұрын
ഇവരെ കേരളം ഭരിക്കാൻ കൊടുക്കണം അതിനുള്ള യോഗ്യത ഉള്ള ഒരേ ഒരാൾ ഗണേഷ് കുമാർ 👍👍
@abdulmajeedabdulmajeed461410 ай бұрын
മുൻപ് KSRTC ലാഭത്തിൽ എത്തിച്ചതും ഗണേഷ് മന്ത്രി തന്നെ ആയിരുന്നു ..... ചില മിന്നൽ ചെക്കിംഗ് വരും നല്ലതാണ് ..... ലാഭത്തിലെത്തട്ടെ അഭിനന്ദനങ്ങൾ
@mazhavilstories10 ай бұрын
നല്ലതിനെ നല്ലതു എന്ന് തന്നെ പറയണം .. നല്ല തീരുമാനങ്ങൾ
@anjanagnair615110 ай бұрын
ഏത് വിഷയത്തിലും നന്നായി പഠിച്ചിട്ട് മാത്രം അഭിപ്രായം തീരുമാനം പറയുക എന്നത് നല്ല കാര്യമാണ് 🎉
@JagathjagathKashi10 ай бұрын
Sir polichu❤
@MohananKk-kp7pd10 ай бұрын
പ്രായോഗിക മായി ചിന്തിക്കുന്ന മന്ത്രി നമ്മുടെ ഒപ്പം നിൽക്കുന്ന മന്ത്രി ❤❤❤
@mercyjacob338310 ай бұрын
ജനങ്ങളുടെ നികുതിപ്പണം കൊണ്ട് സുഖിക്കാൻ വേണ്ടി ഇലക്ഷനിൽ നിന്ന് MLA , MP , Minister പദവികളിൽ എത്തുന്ന വ്യക്തികളിൽ നിന്നും തികച്ചും വ്യത്യസ്തൻ . ഇദ്ദേഹത്തിന്റെ personal വിഷയങ്ങൾ മാറ്റി നിർത്തി ജനങ്ങൾ സപ്പോർട്ട് ചെയ്താൽ ഇനിയും മന്ത്രിയായി നമുക്ക് കിട്ടും. നമ്മുടെ നാടിന് വേണ്ടി ഒരാൾക്ക് എങ്കിലും എന്തെങ്കിലും നല്ലത് ചെയ്യാൻ കഴിയട്ടെ 👍
@yusufmuhammad265610 ай бұрын
അഭിനന്ദനങ്ങൾ സർ.. നന്നായി ശോഭിക്കുന്നവർക്ക് മന്ത്രി സഭയിൽ ആയുസ്സ് കുറവായിരിക്കും സർ.
@radhakrishnan-zu5jc10 ай бұрын
ഗണേശസാറിന് അഭിനന്ദനങ്ങൾ... 🌹
@josephithack300610 ай бұрын
This is good decision. If a superfast bus is having full capacity,no need to enter all small stations.
@deepthiharikumar299310 ай бұрын
കൊട്ടാരക്കര ബാലകൃഷ്ണപിള്ള sir te മകൻ ആണല്ലോ eganevaru ❤❤❤❤🙏❤️🙏👍👍
@jamunaanilkumar300710 ай бұрын
ഇതാണ് ജനങ്ങളോടുള്ള ഉത്തരവാദിത്വം. മുൻപുള്ള മന്ത്രി ഇതൊക്കെ ചർച്ച ചെയ്തിട്ടുണ്ടോ. ശ്രദ്ധിച്ചിട്ടുണ്ടോ ..
ee മാറ്റങ്ങൾ ഓക്കേ ഉണ്ടാകും എന്ന് ആന്റണി ക്കു നല്ലപോലെ അറിയാം. അതിനാണ് തുടകത്തിലേ ചൊറിയാൻ നിന്നത്. എന്തായാലും മാറ്റങ്ങൾ വന്നു കഴിഞ്ഞു. സല്യൂട് സർ. Mr ആന്റണി കണ്ടു പഠിക്കു. എത്ര തവണ MLA ആയി എന്നുള്ളതല്ല ഒരു തവണ എങ്കിലും MLA അയാൽ എങ്ങനെ, എന്ത്, സാധാരണ ജനങ്ങൾക്കു ഉപകാരമായി എന്ത് ചെയ്യാം എന്നുള്ളതാണ്. അല്ലാതെ ബസിനു വെള്ള അടിച്ചിട്ടൊന്നും കാര്യമില്ല
@ajayanandakumar685810 ай бұрын
👏❤️👏 ഇതു പോലെ വിവരമുള്ളവരെ വേണം മന്ത്രിയാക്കാൻ. അല്ലാതെ സ്വന്തം അളിയനെയും മാമനെയും അല്ല. 👏❤️👏
@kpvarghesekalluveettil502110 ай бұрын
മരുമോൻ ഉണ്ട്.
@Dare510 ай бұрын
Introduce 1. Queue system to board. 2. Nonstop service from starting to end. Fill seats to shorter destinations from terminal point, If seats are available.
@jayalakshmiunnikrishnan844110 ай бұрын
അന്ന് sir ഇറങ്ങി യപോൾ ഒത്തിരി വിഷമം തോന്നി..ennu ഒത്തിരി സന്തോഷം ഉണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത.santhosham..❤❤❤🎉🎉🎉❤🎉🎉🎉🎉
@thonnikkadan10 ай бұрын
വകുപ്പിലെ എല്ലാ തരികിടയും മനസിലാക്കി വ്യക്തമായ പ്ലാനിംഗ് ഉള്ള മന്ത്രി,, well-done
@sukumaransuku744810 ай бұрын
ഗണേശ്sir👌👌🙏🏼
@remanics473010 ай бұрын
A true leader, never compromise, please go ahead with this attitude. Eagerly waiting for ur new decisions, the entire ministry shd. see and study from u.
@shilpamalu58549 ай бұрын
Janangalude idayilekku iranguga... Problems manasilakuka. Venda solutions kandupidikuka, nadapilakuka... Nadu nannavum appol. 👏👏 He is doing that 👍
@sajeevkumars982010 ай бұрын
ഗണേഷ് സർ പൊളിയല്ലേ സർ ആദ്യം യൂണിയൻ പൂർണ്ണ മായും ഒഴിവാക്കുക god bless 🙏🏽
@shajijoseph572610 ай бұрын
കെ എസ് ആർ ടി സി യിലെ പണിയെടുക്കാത്ത എല്ലാവരെയും പണിയെടുപ്പിക്കുക പർച്ചേസ് വിഭാഗത്തിലെ അഴിമതി അവസാനിപ്പിക്കുക കാര്യക്ഷമമായ റൂട്ട് നിശ്ചയിക്കുക
@nirmal1489 ай бұрын
Nalla support team ullathinte confidence aanu ithu.... Keep it up..... Ella ministersinum ingane nalla team undengil naadu nannavum
@josephmd387710 ай бұрын
At last a true leader with practical sense and proper management. It is not a show but a move with good intention and smooth handling of situations and stress free events. Keep it up. We are all with you.
@vishnumarassery652710 ай бұрын
LDF ❤SARKKAARINTE NALLA THEERUMANAM GANESH SIR NU FULL SUPPORT❤❤❤
@saneshkk767410 ай бұрын
ചേട്ടനെ കാണുമ്പോൾ കെട്ടിപിടിച് ഒരുമ്മ തന്നം... Real politition ♥️♥️♥️
@bikemuthappan10 ай бұрын
ഗണേഷ് സർ 🔥🔥🔥🔥🔥powerful
@abdulgafoorcheruthodika733410 ай бұрын
അന്തസ്സും അഭിജാത്യവുമുള്ള മാന്യനായ ഞങ്ങളുടെ മന്ത്രിക്ക് അഭിനന്ദനങ്ങൾ❤❤❤❤
@Panther3354210 ай бұрын
വിവരമുള്ളൊരാൾ വീണ്ടും വരേണ്ടിടത്തു വന്നു ❤❤❤. കട്ട സപ്പോർട് . പാർട്ടി നോക്കിയല്ല .. ഗണേഷ് സർ 🎉🎉🎉❤.
@zakariya.k993710 ай бұрын
ഗണേഷ് കുമാർ നിങ്ങൾ ബുദ്ധിമാൻ. പ്രായോഗിക ബുദ്ധിയില്ലാത്ത കുറെ ഉദ്യോഗസ്ഥന്മാർ ഉണ്ട് അവരെ പാഠം പഠിപ്പിക്കുക
@manojmjs252510 ай бұрын
K B Ganeshkumar ❤️❤️❤️ he have a proper forecast abt what he is going to do.. Salute sir
@praveent.v81410 ай бұрын
വ്യക്തമായ സുതാര്യമായ കോർപ്പറേഷനു൦ ജനത്തിനു൦പ്രയോജനകരമായ തീരുമാനങ്ങൾ 👋👋👋👋👋
@shajumangavil528610 ай бұрын
ഇങ്ങനെയാണ് ജനങ്ങൾക്ക് വേണ്ടി കാര്യങ്ങൾ ചെയ്യുക ഇതെല്ലം ചെയ്യാൻ അദ്ദേഹത്തിനെ സമ്മതിച്ചാൽ മതിയായിരുന്നു യൂണിയൻ
@geethasreenath621410 ай бұрын
Ganesh sir keralam bharichirunnengil nadu rakshapettene great personality ❤❤❤❤
@WayanadkitchenRobin10 ай бұрын
ഒരു വർഷം നിർത്തിയാൽ KSRTC ലാഭത്തിൽ ആകും
@cmrsa346010 ай бұрын
നല്ല നേതൃപാടവം ഉള്ള നേതാവ് ഇദ്ദേഹത്തോട അസൂയ തോന്നുന്നന്നു❤️
@vasanthr375310 ай бұрын
Only minister in the cabinet with commonsense. Other ministers have a lot to learn from Mr Ganesh Kumar. His suggestions are very sensible. If only the police and Devosom officials applied their minds, these problems wouldn't have occurred at all.
@ofnicroata663910 ай бұрын
Poda shavam poooo
@wishfulthinking153010 ай бұрын
@@ofnicroata6639athe Antony Sir ethrayo bhedam 😂
@lathikagopidasmenon948810 ай бұрын
20കൊള്ളക്കാർക്ക് ഇടയിൽ ഒരു മന്ത്രി. മന്ത്രിക്ക് ആശംസകൾ
@jaalakavathil18810 ай бұрын
ബാക്കി ഇരുപതുപേരുടെ കൊള്ളത്തരം എന്തെന്ന് ആ ണായിട്ടാണ് പറയുന്നതെങ്കിൽ വ്യക്തമാക്കുക
@ofnicroata663910 ай бұрын
Poda poooo
@hrzgrk419110 ай бұрын
അതെന്താ തന്റെ തള്ളയെ അവര് കള്ളവെടി വച്ചോ
@nagappannair662710 ай бұрын
@@jaalakavathil188സുഹൃത്തേ ഇത്തരം വട്ടന്മാർക്കൊക്കെ എന്തിനാ മറുപടി പറയാൻ നിൽക്കുന്നത്? ഇവൻ്റെയൊന്നും ഊഡി എഫ് കാലത്തെപ്പോലെയല്ല ഇപ്പോൾ. കഴിഞ്ഞ 7 കൊല്ലത്തിനിടയിൽ എതെങ്കിലും മന്ത്രിക്കെതിരെ എന്തെങ്കിലും അഴിമതിയാരോപണം ഉന്നയിക്കാൻ ഇവമ്മാർക്കായോ'...??
@ushausha678710 ай бұрын
@@jaalakavathil188 Paranjal theerilla Because Ellam perum kallanmar Aanu🤭🤭🤭
@riyase7149 ай бұрын
ഗണേഷിന്റെ കൂടെ ഇരികിക്കുന്ന ഉദ്യോഗസ്ഥർക്ക് ഇതൊന്നും പറ്റുന്നില്ല എന്ന് തോന്നിയവർ മാത്രം ലൈക് ...
@vishrm674610 ай бұрын
തമിഴ് നാട് പോലെ point to point bus ആണേൽ കുറച്ച് കൂടി better ആകുമായിരുന്നു.
@fidhafathimapathu923310 ай бұрын
Poli strong നല്ല ചിന്തകൾ dheerka വീക്ഷണം
@tn-vp4vz10 ай бұрын
ഗണേഷ് സാറിന് മാത്രമേ കൂട്ടത്തിൽ വിവരവും ആത്മാർത്ഥതയുമുള്ളൂ. Well done sir 👍 ഇപ്പോൾ ഒരു positive energy കാണുന്നു. ബാക്കിയൊക്കെ അടിമകളെപ്പോലെ സംസാരിക്കുന്നു.
@kpvarghesekalluveettil502110 ай бұрын
Absolutely correct
@AmmaAmma-p6s10 ай бұрын
Valarey sathyam aaya karyam aanu...super dear ganesh sir
@People_review10 ай бұрын
പിറവം സ്റ്റാൻഡിൽ ഇതുപോലെ ജീവനക്കാർക്ക് കയറാൻ മാത്രം ഒരു പ്രദക്ഷിണം ഉണ്ട്.
@MuhammedJafeer-el9yu10 ай бұрын
നിയുക്ത മന്ത്രി ക്ക് അഭിനന്ദനങ്ങൾ
@sajisajisownproperties623210 ай бұрын
ഇദ്ദേഹത്തേക്കാൾ നല്ലൊരു ഗതാഗത മന്ത്രി മുൻപ് ഇല്ല, ഭാവിയിൽ ഉണ്ടാകുമോ എന്നറിയില്ല ❤
@mathewmalayil110 ай бұрын
നേരത്തേ ഒരിക്കൽ നന്നായി വന്നിരുന്നു നേരത്തേ ഈ മന്ത്രിയുടെ പ്രസ്താവന കീഴിൽ തന്നെ