അയ്യപ്പൻ അന്ന് പാടിയ പാട്ട് സത്യമാകുന്ന പോലെയെന്ന് ജഡ്ജസ് | Ayyappan Patturumal | Mappila Songs

  Рет қаралды 342,718

Kairali TV

Kairali TV

Күн бұрын

Пікірлер: 207
@mollupallu1350
@mollupallu1350 Жыл бұрын
അയ്യപ്പന് വീട് കൊടുക്കാൻ പറഞ്ഞ ആ മഹാ വ്യക്തിക്ക് ദൈവം നല്ലത് മാത്രം കൊടുക്കട്ടെ അത് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി നിങ്ങളെ അനുഗ്രഹിക്കട്ടെ
@subaidak924
@subaidak924 Жыл бұрын
അയ്യപ്പന്‌വീട് വാക്താനം ചെയ്ത മുഹമ്മാദ് അബ്ദുള്ളയ്ക്ക്🤲🤲💞💞🙏🙏 സ്നേഹാശംസകൾ നല്ല മനസ്സിന് ഒരായിരം🙏🙏🙏🙏
@SudhakaranSudhakar-y7r
@SudhakaranSudhakar-y7r Жыл бұрын
🎉
@bijumuhammedkarunagappally4103
@bijumuhammedkarunagappally4103 10 ай бұрын
അന്ന് അങ്ങനെ പറഞ്ഞ അബ്ദുള്ള ഇതുവരെ വാക്ക് പാലിച്ചില്ല.....ഇവനൊക്കെ ചാനൽ പ്ലാറ്റ് ഫോമിൽ വന്ന് വലിയ ഗീർവാണം അടിക്കും എന്നിട്ട് വാക്ക് പാലിക്കത്തില്ല
@KhadeejaUp-zh3rl
@KhadeejaUp-zh3rl 10 ай бұрын
❤😅 puugeyioknczw room 😊de​@@bijumuhammedkarunagappally4103
@basheerkc5978
@basheerkc5978 10 ай бұрын
😮😮🎉
@abdullatheef7043
@abdullatheef7043 Жыл бұрын
അത്രേം മനസ്സറിഞ്ഞ് അയ്യപ്പൻ vilichappo പിന്നെ അല്ലാഹു എങ്ങനെ kelkathirikkum. അയ്യപ്പൻ ഇനിയും ഉയരത്തിലേക്ക് ethate. ❤️❤️❤️❤️
@monusvlogs4193
@monusvlogs4193 Жыл бұрын
റബ്ബിനെ മനസ്സ് അറിഞ്ഞു വിളിച്ചു., അത് റബ്ബ് കേട്ടു... സന്തോഷത്തോടെയുള്ള ജീവിതം അള്ളാഹു കൊടുക്കട്ടെ 😊
@sayyidjawadjazelcp3238
@sayyidjawadjazelcp3238 Жыл бұрын
ഹിദായത്തു കൊടുക്കട്ടെ
@dreamerworld7582
@dreamerworld7582 Жыл бұрын
ആമീൻ
@nkveulluthaparbu7007
@nkveulluthaparbu7007 Жыл бұрын
അയ്യപ്പൻ എന്ന കൂട്ടി നിഷ്കളങ്കനായി വിളിച്ചു ❤Allaaaaaah ❤അള്ളാഹു വിളി കേട്ടു.. മുഹമ്മദ്‌ അബ്ദുള്ളയിലൂടെ🎊 🎉🎉🎊 അൽഹംദുലില്ലാഹ് 🎊🎉🎉🎊
@vaffasworld
@vaffasworld Жыл бұрын
അന്ന് പാട്ട് കേട്ട് അയ്യപ്പന് വാടക വീട്ടിൽ ആണ് താമസം എന്ന് അറിഞ്ഞപ്പോൾ പ്രാർത്ഥനയിൽ ഉൾപെടുത്തിയിരുന്നു വേഗം വീട് ആവട്ടെ എന്ന് comment ഉം ഇട്ടിരുന്നു അന്ന്, ഇപ്പോൾ ഇത് കേട്ടപ്പോൾ വലിയ സന്തോഷം തോന്നി, വീട് നൽകാം എന്ന് പറഞ്ഞ സഹോദരന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.
@siddiqmk9978
@siddiqmk9978 Жыл бұрын
ആമീൻ 🤲
@asadmuhammad9284
@asadmuhammad9284 Жыл бұрын
AMEEN
@sajithakaladath4299
@sajithakaladath4299 Жыл бұрын
Aameen Aameen Yarabbalalameen 🤲🤲👍👍
@amansaleh8757
@amansaleh8757 Жыл бұрын
@@siddiqmk9978 Aameeen ❤️🙏
@shafeeqag1233
@shafeeqag1233 Жыл бұрын
Aameen
@raseenarasheed1721
@raseenarasheed1721 Жыл бұрын
അയ്യപ്പൻമോന്റെപാട്ട് ഞാനും കേട്ടിരുന്നു. ഞാനും മോന് വേണ്ടി പ്രാർത്ഥിച്ചിരുന്നു. കൂടെ ഈ വാക്കുകൾ കേട്ടപ്പോൾ സന്തോഷം ആയി. അദ്ദേഹത്തിന് എല്ലാ വിധ ആശംസകൾ നേരുന്ന്. അല്ലാഹ് എല്ലാ കാര്യങ്ങളും ഹൈറിൽ ആക്കി കൊടുക്കട്ടെ. 🤲🤲🤲
@hamzaaleefoduvil3168
@hamzaaleefoduvil3168 Жыл бұрын
Aameen Aameen
@sabithahashim7972
@sabithahashim7972 Жыл бұрын
ഒരുപാട് സന്തോഷം എത്രയും പെട്ടെന്ന് വീട് എന്ന സ്വപ്നം സഫലമാവട്ടെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤
@noorjahane.p9120
@noorjahane.p9120 Жыл бұрын
Pk
@makboolkp9727
@makboolkp9727 Жыл бұрын
മനസറിഞ്ഞു വിളിച്ചാൽ എവിടെനിന്നാലും ഓടി യതും 🙏🙏🙏🙏അതാണ് ദൈവം 🙏
@musthafa666
@musthafa666 Жыл бұрын
ഇനിയും ഉയരങ്ങൾ കീഴടക്കി മുന്നേറട്ടെ അയ്യപ്പൻ 😍
@sajinasajina427
@sajinasajina427 Жыл бұрын
മുഹമ്മദ്‌ അബ്‌ദുള്ള ഇക്കാക് പടച്ചോൻ ആയുസും ആരോഗ്യവും തരട്ടെ 🤲🤲🤲🤲 നല്ലമനസിന് നന്ദി ❤❤❤❤
@dreamerworld7582
@dreamerworld7582 Жыл бұрын
ആമീൻ
@jamaludheenjamal9312
@jamaludheenjamal9312 Жыл бұрын
ഭൂമിയിൽ താഴ്മയോടെ ജീവിക്കുന്നവരെ അല്ലാഹു ഉയർത്തും എന്ന നബി വചനം .... പാവം കുട്ടി ഉന്നതിയിൽ എത്തട്ടെ ----
@vasudhevant9349
@vasudhevant9349 Жыл бұрын
"പട്ടുറുമാൽ ''കൈരളിക്ക് മാത്രം അവകാശപ്പെട്ട ഒന്നാം തരം മാപ്പിളപ്പാട്ട് മത്സര ര പരിപാടിയാണ് ഈ പരിപാടിയിലൂടെ ഒട്ടേറെ പുതുയഗായികാഗായകൻമാരെ വാർത്തെടുത്തിട്ടുണ്ട് . പിന്നീട് ജഡ്ജസായി ഇവരിൽ പലരേയും കണ്ടിട്ടുമുണ്ട്. ഇതിലൂടെ പാവപ്പെട്ട കലാകാരൻമാരേ സഹായിക്കാൻ കാണുന്ന സാഹചര്യം ഉണ്ടാക്കുന്നതരത്തിലുള്ള രീതി എല്ലാ വിധ ആശംസകളും, അഭിനന്ദനങ്ങളും അളവില്ലാതെ കൈരളിക്കും അണിയറ പ്രവർത്തകർക്കുനേരുന്നു.
@hamnanunu6129
@hamnanunu6129 Жыл бұрын
അയ്യപ്പൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍👍🥰
@basheeralan2680
@basheeralan2680 Жыл бұрын
മോനും കുടുംബത്തിനും സ്വന്തമായൊരു വീട് റബ്ബ് ഒരുക്കിത്തരുമാറാവട്ടെ. ആനല്ല മനുഷ്യനും നിങ്ങൾക്കും ദൈവാനുഗ്രമുണ്ടാവട്ടെ. " പ്രാർത്ഥിക്കുന്നു... "
@suhail__buddy643
@suhail__buddy643 Жыл бұрын
പ്രവാസികൾ എന്തിനും കൂടെ നിക്കും...❤️
@triviyan
@triviyan Жыл бұрын
എന്നിട്ടും മാറിമാറി വരുന്ന സർക്കാരുകൾ പ്രവാസികളുടെ ന്യായമായ ആവശ്യങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്നു
@suhail__buddy643
@suhail__buddy643 Жыл бұрын
@@triviyan 💯💯💯
@nusrathnusrath7903
@nusrathnusrath7903 Жыл бұрын
അയ്യപ്പന് അള്ളാഹു ഹിദായത് കൊടുക്കട്ടെ
@abduljaleel8697
@abduljaleel8697 Жыл бұрын
ഇതാണ് മതേതര കേരളം ജാതീക്കും മതതീനും അപ്പുറത്താണ് മനുഷൃത്വം
@ajas7223
@ajas7223 Жыл бұрын
❤❤❤❤❤😍
@sinansinu953
@sinansinu953 Жыл бұрын
💯❤️
@nkveulluthaparbu7007
@nkveulluthaparbu7007 Жыл бұрын
Yes 💯💯❤️❤️
@shajilasiraj5992
@shajilasiraj5992 Жыл бұрын
❤❤❤❤
@AbdulKareem-ig8wl
@AbdulKareem-ig8wl Жыл бұрын
ഏകനായ ദൈവം അള്ളാഹു . അയ്യപ്പന്റെ വിളി േകട്ടു - വീടെന്ന സ്വപ്നം പൂവണിയുന്നു ..... സന്തോഷം - അള്ളാഹുവിന്ന് സ്തുതി ....
@ptr18
@ptr18 Жыл бұрын
മദ്രസയെ കുറ്റം പറയുന്നവർ അറിയുക. ഈ നന്മകളെല്ലാം അവിടെ പഠിച്ച ഗുണങ്ങളാണ്. നബിയുടെ സാരോപദേശം
@muhammadsali4055
@muhammadsali4055 Жыл бұрын
ഇതൊക്കെ ചെയ്യണമെങ്കിൽ ഒരു മുസ്ലിം തന്നെ വേണം എന്നാലും ഇവിടന്ന് മുസ്ലിമിനെ നാടുകടത്താൻ നോക്കുന്ന കുറച്ച് നറികൾ ഉണ്ട് എന്നാലും അയ്യപ്പനെ പോലുള്ള ഹിന്ദുക്കൾ അധിനേധിരെ പ്രതികരിക്കും
@khadeejap6689
@khadeejap6689 Жыл бұрын
അയ്യപ്പന് വീട് വാഗ്ദാനം ചെയ്ത ഇക്കായെ അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ
@Abdulrasheed7219-ow8di
@Abdulrasheed7219-ow8di Жыл бұрын
Ååm̊e̊e̊n̊
@seenathseena5705
@seenathseena5705 Жыл бұрын
Aameen
@razaqkinassery3224
@razaqkinassery3224 Жыл бұрын
റമദാൻ ദിനത്തിലെ ആദ്യ സന്തോഷം.
@ibnumajeed8893
@ibnumajeed8893 Жыл бұрын
വീട് വാഗ്ദാനം നല്കിയ ആ വ്യക്തിക്ക് അല്ലാഹു അർഹമായ പ്രതിഫലം നല്കട്ടെ.
@seenathseena5705
@seenathseena5705 Жыл бұрын
Aameen
@imaankhan6373
@imaankhan6373 Жыл бұрын
നല്ലമനസ്സിന്അഭിനദനംഅയ്യപ്പന് നൻമവരുത്തെെട്ട
@rafichotoor2960
@rafichotoor2960 Жыл бұрын
പാട്ടുപോലെ പാടി വന്നു അയ്യപ്പനൊരു സ്വപ്ന സഫലം 😍🎆🎆✨️
@vavasharafu4162
@vavasharafu4162 Жыл бұрын
10വർഷം മുമ്പ് ഈ ഗാനം.... ആദിഷ് കൃഷ്ണ എന്ന പയ്യൻ പാടിയിട്ട്..... ഇതുപോലെ എല്ലാവരെയും കരിയിപ്പിച്ചിട്ടുണ്ട്.... അന്ന് ഫിറോസ്ക്കയും.... രഹ്‌നത്തയും.... സജ്ലയും ആയിരുന്നു judges....... Adhish krishna in patturumal എന്ന് യൂട്യൂബ് ൽ അടിച്ചാൽ ഇന്നും കാണാം... തൊപ്പിയും വെള്ള വസ്ത്രവും ധരിച്ച ആദിഷ് കൃഷ്ണയെ... ആദിഷ് കൃഷ്ണ മലപ്പുറം ജില്ലയിലെ പുത്തനത്താണിയിലാ താമസം.....
@rasheedkothanganattu7824
@rasheedkothanganattu7824 11 ай бұрын
ആത്മാവിന് കുളിരേകുന്ന ഒരുവാർത്തകേട്ട ആഹ്ലാദത്തിലാണ് ഞാന്‍ ☺️ എല്ലാ ഭവനരഹിതർക്കുംരോഗംമുലവുംദാരിദ്ര്യത്താലുംകടബാദ്ധ്യതയാലും കഷ്ടപ്പെടുന്നോർക്ക് അല്ലാഹുവേ നീതുണയേകണേ🙏 അയ്യപ്പന് വീട് വാഗ്ദാനംചെയ്ത ആനല്ലമനുഷ്യനുമേലും അദ്ധേഹത്തിൻ്റെകുടുംബത്തിനും സമാധാനവുംസന്തോഷവുംനൽകണേ റബ്ബിൽആലമീനായതമ്പുരാനേ🙏
@rafeeqrafeeq445
@rafeeqrafeeq445 Жыл бұрын
അയ്യപ്പൻ... ആ പേരിനോടൊരു ഇഷ്ടം പണ്ട് മുതലേ ഉള്ളതാണ്. ഇപ്പൊ അയ്യപ്പൻ എന്നെഅയ്യപ്പൻറെ ഒരു ഫാനാക്കി. യാതിർശ്ചികമാവാം എന്നാലും മുഹമ്മദ്‌ അബ്ദുള്ള എന്ന നാമമുള്ള അദ്ദേഹം എന്നെ ഏറെ ചിന്തിപ്പിച്ചു.
@ayyappan_vs
@ayyappan_vs Жыл бұрын
Thankyou 🥰
@rafeeqrafeeq445
@rafeeqrafeeq445 Жыл бұрын
@@ayyappan_vs 😘
@SHAMNASHAMNA-x9q
@SHAMNASHAMNA-x9q Жыл бұрын
സൂപ്പർ മോനു അല്ലഹ് അനു ഗ്രഹിക്കട്ടെ
@fousiyaph5816
@fousiyaph5816 Жыл бұрын
ഞാൻ കുറെ വട്ടം കേൾക്കും ഈ പാട്ട്
@sajeelanavas6852
@sajeelanavas6852 Жыл бұрын
അല്ലാഹ് ❤അയ്യപ്പാ ❤❤❤
@triviyan
@triviyan Жыл бұрын
THE REAL "KERALA STORY" 💜
@sruthimeenutty
@sruthimeenutty Жыл бұрын
😍😍😍😍 beyond words Ayyappa ❤❤
@fazilmuhammedfazil6947
@fazilmuhammedfazil6947 Жыл бұрын
God bless you Ayyappa 👍
@lissydas7376
@lissydas7376 Жыл бұрын
Pavam ayyappan nallath varatte 🥰🥰❤️❤️💙💜
@SayyidbisherBisher-th5xt
@SayyidbisherBisher-th5xt Жыл бұрын
ഞങ്ങളും വീട് ഇല്ലാതെ വാടകക്ക് നില്കുന്നവരാണ് അത് എല്ലാത്തവക്ക അതിന്റ വെഷമം അറിയൂ ആ ഇക്കാക് അള്ളാഹു ഖൈറും ബർകതും നൽകട്ടെ ആമീൻ
@MuhammadKutti-j6x
@MuhammadKutti-j6x 5 ай бұрын
Ayyappanum,ayyappante,aagraham,niravettiya,mahaa,vyakthikkum,allahu,hithayathu,nalkatte,aameen,❤❤❤❤❤❤❤❤
@sunithamuhammed5905
@sunithamuhammed5905 Жыл бұрын
അയ്യപ്പനെവീട് ഓഫർ ചെയ്ത മുഹമ്മദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ വിളിച്ചാൽ വിളി കേൾക്കിടുന്നിടത് അള്ളാഹു കുടെയുണ്ട് 🌹🌹🌹🤲🏽🤲🏽🤲🏽🤲🏽
@Lalitha-q5w
@Lalitha-q5w 10 күн бұрын
അള്ളാഹു അയ്യപ്പന്റെ വിളികേട്ടു 🙏🙏🙏🙏❤️❤️❤️💐
@muhammedpp3689
@muhammedpp3689 Жыл бұрын
നല്ല സ്വരം, ദൈവം അനുഗ്രഹിക്കട്ടെ
@eliyasvadakkan
@eliyasvadakkan Жыл бұрын
ആരും ഇല്ലാത്തവർക്ക് പടച്ചോൻ ഉണ്ട് ❤️🤲❤️
@shameemeb2045
@shameemeb2045 Жыл бұрын
Masha Allah alhamdulillah
@nadeerak5253
@nadeerak5253 Жыл бұрын
Mashaallah allahu anugrahikum monuu
@Sajeeshk123
@Sajeeshk123 Жыл бұрын
Ayyappanu...ethra koodu koduthalum mathiyavilla...he is hero..❤
@pp-dx2vu
@pp-dx2vu Жыл бұрын
ഇതാണ് എൻറെ കേരളം
@prathikarikkunnaval567
@prathikarikkunnaval567 Жыл бұрын
Alhamdulillah njn aadyamayttan patt kelkunnadh ayappan veedu nalkiyavark allahu hairum barkathum nalki. anugrehikumarakatte
@manafmetropalace6770
@manafmetropalace6770 Жыл бұрын
ഞാൻ അയ്യപ്പന്റെ പാട്ട് കേട്ട് അപ്പോ തന്നെ ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ഞാൻ ഒരു കമന്റ് ഇട്ടിരുന്നു അൽഹംദു ലില്ലാഹ് അത് യാഥാർഥ്യമായി... ഞാൻ ആ വീഡിയോക്ക് ഇട്ട കമന്റ് ഇവിടെ കോപ്പി ചെയ്ത് ഇടുന്നു...... Cope paste:ഈ ഒരൊറ്റ പാട്ടും അൻവർക്ക അയ്യപ്പന്റെ ജീവിതത്തിലേക്കുളള ഒരു നിമിഷത്തെ എത്തി നോട്ടവും അത് മതി അയ്യപ്പന്റെ ജീവിതം മാറിമറയാൻ ഒരു വീട് ഉറപ്പാണ്...... അതാണ് നമ്മൾ മലയാളികൾ الحمد لله
@wecaremedicalcentre1865
@wecaremedicalcentre1865 Жыл бұрын
Abdulla ikkaku 🤲🤲sllahu eniyum barkathu choriyatte 🤲🤲
@ajikumarajidivakar2096
@ajikumarajidivakar2096 Жыл бұрын
അയ്യപ്പനും വാവരും❤❤❤
@mansooralikaloor4890
@mansooralikaloor4890 Жыл бұрын
🥰🥰🙏🤝
@AbdulSaleem718
@AbdulSaleem718 Жыл бұрын
ഞാൻ ഇപ്പോൾ ആണ് കേൾക്കുന്നതും അയ്യപ്പനെ അറിയുന്നതും സന്തോഷം നമ്മുടെ കേരള സ്റ്റോറി . വീട് പണി എന്തായി അറിയിക്കുമോ എനിക്ക് ഒന്നുകൂടി സന്തോഷിക്കാനാണ്
@SajraSaji
@SajraSaji Жыл бұрын
മാഷാഅല്ലാഹ്‌
@subaidat1483
@subaidat1483 Жыл бұрын
ഞാനും കരയുന്നു. എന്റെ മരണപ്പെട്ട ഉമ്മയെ ഓർത്ത്. പഠിക്കാൻ ആഗ്രഹം ഉണ്ടായിട്ടും അന്നത്തെ കാലം ഉമ്മയെ പഠിപ്പിച്ചില്ല. അതിനു വാശിയായി 5 മക്കളെയും ആഗ്രഹത്തോടെ സ്കൂളിൽ വിട്ടു എന്നെ ടീച്ചറാക്കി. കഷ്ടത നിറഞ്ഞകാലത്തു പ്രവാസിയുടെ ഭാര്യയും കഷ്ടതകൾ തീർന്നപ്പോൾ മറവി രോഗത്തിനടിമായും എല്ലാർക്കും എല്ലാ ഐശ്വര്യങ്ങളുമായപ്പോൾ മരണപ്പെടുകയും ചെയ്ത പൊന്നുമ്മ. 🤲😔
@suharasulaiman2664
@suharasulaiman2664 Жыл бұрын
പൊന്നുമ്മാക് അള്ളാഹു സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ
@adiladi6907
@adiladi6907 7 ай бұрын
Abdhulla❤ eriykate oru big salute ❤❤❤
@ajunaji7538
@ajunaji7538 Жыл бұрын
അബ്ദുള്ള ഇക്കാ സലാം
@smartgang6930
@smartgang6930 Жыл бұрын
Ente keralam❤❤❤
@shareef1044
@shareef1044 Жыл бұрын
മാഷാ അള്ളാ അടിപൊളി വീട് നൽകിയ, ആൾക്കും, പാട്ട്, പാടിയ അയ്യപ്പനും, അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@Janardhanan-ek1ko
@Janardhanan-ek1ko Жыл бұрын
Aameen
@amladabdulhakkimamladabdul4366
@amladabdulhakkimamladabdul4366 Жыл бұрын
🤲Mashaallahaa❤
@NajmaAbdulla
@NajmaAbdulla Жыл бұрын
ഒരുപാട് സന്തോഷം 🥰
@nishu7417
@nishu7417 Жыл бұрын
Ayyappa supper voice onnium parayanilla
@Pheonix_sisters
@Pheonix_sisters Жыл бұрын
Ee ponnumoneyum kudumbatheyum Allahu samrazhikumarakatt
@asharafkk2587
@asharafkk2587 Жыл бұрын
Kerala story father Sooper
@myworld-my4tf
@myworld-my4tf Жыл бұрын
Ayyappan uyarangal keezhadakkan kazhiyattee❤️❤️❤️❤️
@juhahaneef1918
@juhahaneef1918 Жыл бұрын
Masha allah
@arfatharfu5544
@arfatharfu5544 Жыл бұрын
Thank.god
@SalmanSaleema-gc2lm
@SalmanSaleema-gc2lm Жыл бұрын
Masha allah ❤❤❤❤
@baburajk2897
@baburajk2897 Жыл бұрын
അൽഹംദുലില്ലാഹ്
@rejiibrahim3771
@rejiibrahim3771 Жыл бұрын
MashaAllah❤
@usmanhadikakkadan8992
@usmanhadikakkadan8992 10 ай бұрын
🤍അയ്യപ്പ 👌bro🥰
@vasanthanar299
@vasanthanar299 Жыл бұрын
അയ്യപ്പന് വീട് നൽകാൻ സന്മനസ്സ് കാണിച്ച ആ നല്ല മനസിന്റെ ഉടമക്ക് കൂപ്പ് കൈ
@SajMuth-lx1sv
@SajMuth-lx1sv Жыл бұрын
Athu pwolichu
@ahammedshafi2342
@ahammedshafi2342 Жыл бұрын
ദൈവത്തിന് ഏറ്റവും ഇഷ്ട്ടപ്പെട്ട നാമമാണ് അറബിക് വാക്കായ allah എന്ന് അത് വിളിക്കുന്നവർ രക്ഷപ്പെടും, തീർച്ച യായും
@amansaleh8757
@amansaleh8757 Жыл бұрын
Alhamdulillah mashaallah ❤️
@samarashaheed1346
@samarashaheed1346 Жыл бұрын
Pravasikalude manass…❤
@txdmodz9812
@txdmodz9812 Жыл бұрын
MashaAllah
@ChenthamilSelvi-xt2jp
@ChenthamilSelvi-xt2jp Жыл бұрын
God bless you
@fousiyako
@fousiyako Жыл бұрын
അയ്യപ്പൻ faans
@zainudeenzain6412
@zainudeenzain6412 Жыл бұрын
നന്മകൾ ❤❤❤❤❤
@musthafam9233
@musthafam9233 Жыл бұрын
❤good boy🎉🎉
@nowfalma1346
@nowfalma1346 Жыл бұрын
Alhamdulillah 🤲💯
@sameeraiqbal1816
@sameeraiqbal1816 Жыл бұрын
Athan allahu
@shillumaniii6831
@shillumaniii6831 Жыл бұрын
റബ്ബേ ❤️❤️❤️🙏🙏🙏🙏🤲🏻🤲🏻🤲🏻🤲🏻🤲🏻
@methaar
@methaar Жыл бұрын
The Real Kerala Story
@sameeraep-lc9tq
@sameeraep-lc9tq Жыл бұрын
അൽഹംദുലില്ലാഹ് 🤲
@teamuniverse369
@teamuniverse369 Жыл бұрын
ayyappan🥰🥰🥰
@asadmuhammad9284
@asadmuhammad9284 Жыл бұрын
ALHAMDULILLA
@majeedchavakkade9542
@majeedchavakkade9542 Жыл бұрын
ashamsakal ayyappa
@ashrafbvk3444
@ashrafbvk3444 Жыл бұрын
മാഷാ അള്ള🥰🥰
@rajeenarajeena7008
@rajeenarajeena7008 11 ай бұрын
Masaalla👍
@rajeenarajeena7008
@rajeenarajeena7008 11 ай бұрын
Mashaalla👍👍👍👍👍👍👍
@Kunjonumkandharipengaluttim557
@Kunjonumkandharipengaluttim557 Жыл бұрын
പടച്ചോൻ അനുഗ്രഹിച്ച മോൻ
@subaidavp9341
@subaidavp9341 Жыл бұрын
Ayyappen
@HamsakrtttilHamsa
@HamsakrtttilHamsa 11 ай бұрын
1:19
@OamnJalan
@OamnJalan Жыл бұрын
God is greate
@subaidavp9341
@subaidavp9341 Жыл бұрын
Ayyappen big salut 🎉
@siddiquepunakkal1619
@siddiquepunakkal1619 Жыл бұрын
Mashaalla.aiyappa
@Shibi-wt3pl
@Shibi-wt3pl 11 ай бұрын
അള്ളാഹു ബർകത് ചെയ്യട്ടെ
@sangeethamanoj3631
@sangeethamanoj3631 Жыл бұрын
Hi..mone...ambu...
@AbuBokar-k6g
@AbuBokar-k6g Жыл бұрын
Allhu Akbar ❤❤❤❤❤
@lakshmipriyar-jz3kh
@lakshmipriyar-jz3kh Жыл бұрын
❤️❤️❤️❤️❤️
@misrimarjan8365
@misrimarjan8365 Жыл бұрын
Alhamdulillah
@asharafkk2587
@asharafkk2587 Жыл бұрын
Amma paavam
@ayshuayshaaz3987
@ayshuayshaaz3987 Жыл бұрын
👍👍👍👍👍👌👌
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
1 January 2024
3:51
Al rahmaniyya
Рет қаралды 28 М.