അയ്യപ്പൻ പട്ടുറുമാലിൽ തിങ്കൾ ത്വാഹ റസൂലുല്ലാഹി പാടുന്നത് കേട്ടോ | Ayyappan Patturumal Mappila Songs

  Рет қаралды 311,353

Kairali TV

Kairali TV

Күн бұрын

#kairalitv #kairalinews
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZbin Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 390
@sameervakayad7634
@sameervakayad7634 Жыл бұрын
കേരളത്തിലെ മാപ്പിള പാട്ടിന്റെ രാജാവാണ് അയ്യപ്പൻ❤❤❤❤🌹
@rasheedaaziz4907
@rasheedaaziz4907 11 ай бұрын
@qwqw4995
@qwqw4995 Жыл бұрын
നല്ല ശബ്ദത്തിൽ വളരെ നന്നായിട്ടു പാടി ഇനിയും പാടുക 👍
@lailamakaar7872
@lailamakaar7872 Жыл бұрын
അൽഹംദുലില്ലാഹ് അതിമനോഹരമായി പാടി ഒരുപാട് ഇഷ്ടമായി ഒരു പാട് ഉയരത്തിൽ എത്താൻ കഴിയട്ടെ മോനെ ❤❤❤
@muhammadessa3252
@muhammadessa3252 Жыл бұрын
ത്വഹാ റസൂലുല്ലാവേ,,,,,, അടിപൊളി ഗാനം, അയ്യപ്പൻ നന്നായി പാടി, എനിയും ഒരു പാട് ഉയരങ്ങൾ കീഴടക്കട്ടെ, അഭിനന്ദനങ്ങൾ
@mohanpc1038
@mohanpc1038 Жыл бұрын
അയ്യപ്പൻ അടിപൊളി ആളള അനുഗ്രഹിക്കട്ടെ 🙏
@mujeebkp5924
@mujeebkp5924 Жыл бұрын
അയ്യപ്പൻ പൊളിച്ചു സൂപ്പർ ഇനിയും നല്ല പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ
@siddeequek9225
@siddeequek9225 Жыл бұрын
നല്ല സ്വരം നല്ല ലയനം നല്ല അടക്കം. അഭിനന്ദിക്കുവാൻ വാക്കുകൾ കുറവാണനിയാ... അത് ക്കും മുകളിലാണ് അനിയാ നീ ... ഈശ്വരൻ അനുഗ്രഹിക്കട്ടെ ....❤❤❤❤
@shareefp3239
@shareefp3239 Жыл бұрын
അയപ്പാ മോനേ നിന്നെ അള്ളാഹു അനുഗ്രഹിച്ചിട്ടുണ്ട്🙏🙏🙏👍👍👍
@ayyappan_vs
@ayyappan_vs Жыл бұрын
😍😍🙏
@muhammedismail2576
@muhammedismail2576 Жыл бұрын
Nice Voice.exelent.
@cznsvlog5832
@cznsvlog5832 Жыл бұрын
തകർത്തു അയ്യപ്പാ ഇനിയും നല്ല നല്ല പാട്ട് പാടണം
@arungopal5282
@arungopal5282 Жыл бұрын
തകർത്തു തകർത്തു മോനെ... സൂപ്പർബ് ❤️❤️❤️ മനോഹരമായ ശബ്ദം
@sakirhussain4331
@sakirhussain4331 Жыл бұрын
Sooper
@ummerarakkalakath2511
@ummerarakkalakath2511 Жыл бұрын
അയ്യപ്പാ.. മോൻ. അയ്യപ്പനും. വാവരുംകൂടിയാണ്.. അതിസുന്ദരംമനോഹരം.. പാട്ടും. തന്റെ. വോയിസും. സൂപ്പർ.. സൂപ്പർ.. മോനേ.. അഭിനന്ദനങ്ങൾ.
@vishnoooo___
@vishnoooo___ Жыл бұрын
ത്വാഹാ റസൂലുള്ളാവേ തിങ്കൾ ഹബീബുല്ലാവേ ത്വാഹാ റസൂലുള്ളാവേ തിങ്കൾ ഹബീബുല്ലാവേ ത്വയ്ബാ പതിയിൻ ജീവേ തൗഹീദൊളി നിലാവേ ത്വയ്ബാ പതിയിൻ ജീവേ തൗഹീദൊളി നിലാവേ അർഷിനും ഖുർഷിനും അധിപതി ഉടയോന്റെ ഹസനത്ത് ഉലകത്തിലുരത്ത പൂവേ അർഷിനും ഖുർഷിനും അധിപതി ഉടയോന്റെ ഹസനത്ത് ഉലകത്തിലുരത്ത പൂവേ ത്വാഹാ റസൂലുള്ളാവേ തിങ്കൾ ഹബീബുല്ലാവേ ത്വാഹാ റസൂലുള്ളാവേ തിങ്കൾ ഹബീബുല്ലാവേ രാജാധി രാജനിൽ മുനാജാത് നടത്തിയോരെ അഹ് യത്തു ഏകിയുള്ള തിരു ദൂതരേ രാജാധി രാജനിൽ മുനാജാത് നടത്തിയോരെ അഹ് യത്തു ഏകിയുള്ള തിരു ദൂതരേ ഫാത്വിഹയിൽ തുടങ്ങി മുഅവ്വിദതൈനി വരെ ഖുർആനെ കൊണ്ട് വന്ന മഹമൂദരെ ഫാത്വിഹയിൽ തുടങ്ങി മുഅവ്വിദതൈനി വരെ ഖുർആനെ കൊണ്ട് വന്ന മഹമൂദരെ റഹ്മത്തും ബർകതും നിഅമത്തും ഹിദായത്തും ഷുജാഅത്തും കനിഞ്ഞുള്ള തിരു ദൂതരേ റഹ്മത്തും ബർകതും നിഅമത്തും ഹിദായത്തും ഷുജാഅത്തും കനിഞ്ഞുള്ള തിരു ദൂതരേ ത്വാഹാ റസൂലുള്ളാവേ തിങ്കൾ ഹബീബുല്ലാവേ ത്വാഹാ റസൂലുള്ളാവേ തിങ്കൾ ഹബീബുല്ലാവേ നാളെയാ മഹ്ശറയിൽ ശഫാഅത്ത് അരുളുവോരെ നസീഹത്ത് നൽകിയുള്ള നബിയുള്ളാവേ നാളെയാ മഹ്ശറയിൽ ശഫാഅത്ത് അരുളുവോരെ നസീഹത്ത് നൽകിയുള്ള നബിയുള്ളാവേ ഹാഷിമിയിൽ തിളങ്ങി അഖിലാണ്ഡങ്ങൾ വിളങ്ങി റഫീഖുൽ അയാല കണ്ട മുബശ്ശിറരേ ഹാഷിമിയിൽ തിളങ്ങി അഖിലാണ്ഡങ്ങൾ വിളങ്ങി റഫീഖുൽ അയാല കണ്ട മുബശ്ശിറരേ വിലായത്തും കറാമത്തും വസീലത്തും ഫളീലത്തും ഉലകത്തിൽ അടുപ്പിച്ചു ഷറഫായോരെ വിലായത്തും കറാമത്തും വസീലത്തും ഫളീലത്തും ഉലകത്തിൽ അടുപ്പിച്ചു ഷറഫായോരെ ത്വാഹാ റസൂലുള്ളാവേ തിങ്കൾ ഹബീബുല്ലാവേ ത്വാഹാ റസൂലുള്ളാവേ തിങ്കൾ ഹബീബുല്ലാവേ ത്വയ്ബാ പതിയിൻ ജീവേ തൗഹീദൊളി നിലാവേ ത്വയ്ബാ പതിയിൻ ജീവേ തൗഹീദൊളി നിലാവേ അർഷിനും ഖുർഷിനും അധിപതി ഉടയോന്റെ ഹസനത്ത് ഉലകത്തിലുരത്ത പൂവേ അർഷിനും ഖുർഷിനും അധിപതി ഉടയോന്റെ ഹസനത്ത് ഉലകത്തിലുരത്ത പൂവേ ത്വാഹാ റസൂലുള്ളാവേ തിങ്കൾ ഹബീബുല്ലാവേ ത്വാഹാ റസൂലുള്ളാവേ തിങ്കൾ ഹബീബുല്ലാവേ
@sainabarockzz4311
@sainabarockzz4311 Жыл бұрын
മോനെ നീ ഉയരങ്ങളിൽ എത്തട്ടെ. ആത്മാർത്ഥ മായി 🤲🤲
@yusufmuhammad2656
@yusufmuhammad2656 Жыл бұрын
ഈ പാട്ട് കാരൻ്റെ ജീവിതം മാറ്റി മറിക്കാൻ ഈ പാട്ട് കാരണമാകും.. അഭിനന്ദനങ്ങൾ. യൂസുഫ്
@Quran.78641
@Quran.78641 Жыл бұрын
അയ്യപ്പന് ഒരു പ്രവാസി വീട് കൊടുക്കുന്നത് നിങ്ങൾ കണ്ടു അതിന്റെ ശേഷം ഇട്ട മെസ്സേജ് അല്ലേ ഇത് 😊
@shajeelabeevi1670
@shajeelabeevi1670 Жыл бұрын
പാവം മോൻ പടച്ചവൻ അനുഗ്രഹിക്കട്ടെ
@sajirebrahim6979
@sajirebrahim6979 Жыл бұрын
Inganayoke Padaanjulla kayyivokke Anugrahamalle..🥰👌👌🤲
@abdulrazakva7881
@abdulrazakva7881 Жыл бұрын
നല്ല ശബ്ദം : അയ്യപ്പാ ..... ഉയരങ്ങളിലേക്ക് എത്തട്ടെ
@ayyappan_vs
@ayyappan_vs Жыл бұрын
😍🙏thankyouu
@user-gn6jx1gx8k
@user-gn6jx1gx8k Жыл бұрын
👍 അല്ലാഹുവിന്റെ അനുഗ്രഹം നിനക്കുണ്ടാകട്ടെ നല്ല മനോഹരമായ സ്വരം അള്ളാഹു നിലനിർത്തി തരട്ടെ ഇനിയും പഠിക്കോളൂ ഒരു പാട് ഉയരങ്ങളിൽ എത്തണം 👍👍
@ayyappan_vs
@ayyappan_vs Жыл бұрын
thankyouu❤️😍🙏
@sajithababu7099
@sajithababu7099 Жыл бұрын
മുത്തേ നീ പൊളിച്ചടുക്കി 😍👍❤️
@haneefakm4558
@haneefakm4558 Жыл бұрын
❤️മോനെ ഇത് നിനക്ക് ❤️അർഹത പെട്ടതാണ് ❤️ഈഅംഗീകാരം നിനക്ക് മാത്രം 👍
@nishamubarak5912
@nishamubarak5912 Жыл бұрын
നല്ല വോയിസ്‌, നന്നായി പാടി
@muneerap6050
@muneerap6050 Жыл бұрын
അയ്യപ്പന്റ വീട് നഷ്ടപ്പെട്ടു എന്നു കേട്ടു സത്യമാണോ?.
@swadhashukriya2700
@swadhashukriya2700 Жыл бұрын
Super തകർത്തു നല്ല ശബ്ദം
@subaidak924
@subaidak924 Жыл бұрын
മോനെ അയപ്പാ സൂപ്പർ സൂപ്പർഅക്ഷരസ്ഫുടത എല്ലാം അതി മനോഹരം പാട്ടിൽ നല്ല ഭാവിയുണ്ട് നഷ്ടപ്പെടുത്തരുത് ഉയരങ്ങളിൽ എത്താൻ അളാഹു അനുഗ്രഹിക്കട്ടെ
@ayyappan_vs
@ayyappan_vs 11 ай бұрын
🥰🙏🏻
@veenapanicker4935
@veenapanicker4935 Жыл бұрын
സൂപ്പർ മോനേ. വാക്കുകൾ ഇല്ല... സ്വരം ഗംഭീരം...
@shilpakv-wn9cb
@shilpakv-wn9cb Жыл бұрын
അടിപൊളി അയ്യപ്പാ..... പറയാൻ വാക്കുകളില്ല.... സൂപ്പർ🖤🌼
@hafsathp7166
@hafsathp7166 Жыл бұрын
അയ്യപ്പ .. സഹോദരാ വാക്കുകൾക്കതീതം🌹👍
@muneerap6050
@muneerap6050 Жыл бұрын
അയ്യപ്പനെയും ആ പാട്ടും വളരെ അധികം ഇഷ്ട്ടപ്പെട്ടു.
@siyadkulathumkara4856
@siyadkulathumkara4856 Жыл бұрын
വളരെ കൂൾ ആയി വളരെ നന്നായി പാടി 🌹🌹🌹🌹
@ayyappan_vs
@ayyappan_vs Жыл бұрын
🥰
@hamedyousaf2516
@hamedyousaf2516 Жыл бұрын
നല്ല ശബ്ദവും സൂപ്പർ 🙏🙏👍👍
@ayyappan_vs
@ayyappan_vs 11 ай бұрын
🥰
@ShobhanaBalan-mb2be
@ShobhanaBalan-mb2be Жыл бұрын
നല്ല പാട്ടു കൊള്ളാം ഈശ്വരൻ അനുഗ്രഹിക്കട്ടെ
@ayyappan_vs
@ayyappan_vs 11 ай бұрын
🥰
@fathimap.p5726
@fathimap.p5726 Жыл бұрын
ഈ മോന്റെ മുഖത്ത് ഒരു സന്തോഷം കാണുന്നില്ലല്ലോ ഇത്രയും നന്നായി പാടാൻ കഴിയുന്നത് തന്നെ ദൈവം തന്ന ഒരു അനുഗ്രഹമല്ലേ മോനെ ഇനിയും മോന് ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🥰🥰
@sajithakaladath4299
@sajithakaladath4299 Жыл бұрын
Aameen 🤲
@muneerap6050
@muneerap6050 Жыл бұрын
👍
@muhammedajmal2093
@muhammedajmal2093 Жыл бұрын
ഒന്നാം സമ്മാനം കിട്ടട്ടെ. അയ്യപ്പൻ വളരെ പാവപെട്ട കുടുംബം ത്തിൽ നിന്ന് വരുന്ന കുട്ടിയാണ്.. എല്ലാവരും പ്രോത്സാഹനം കൊടുക്കുക. അയ്യപ്പനെ ചിരിച്ചു കൊണ്ട് കാണാൻ സാധിക്കട്ടെ.. നല്ല ശബ്ദം കഴിവും ഉണ്ട്
@ayshabiazeez7957
@ayshabiazeez7957 Жыл бұрын
Aameen
@abdulatheef3677
@abdulatheef3677 Жыл бұрын
അയ്യപ്പോ യിദിന്റെ അർത്ഥവും കൂടി പഠിക്കാൻ ശ്രമിക്കണേ ❤❤❤
@Chullan7773
@Chullan7773 Жыл бұрын
അയ്യപ്പൻ ❤️❤️❤️❤️❤️❤️❤️❤️
@harisIbmusiq
@harisIbmusiq Жыл бұрын
അൻവറേ ത്വഹാ റസൂലുല്ലാഹ് ഒർജിനൽ കേട്ടിട്ടില്ല 😄😄 Ayyappa supper👌
@rajir118
@rajir118 Жыл бұрын
മോനെ അയ്യപ്പാ സൂപ്പർ. 👍👍👍👍
@photogulf5702
@photogulf5702 Жыл бұрын
അയ്യപ്പൻ : മാപ്പിളപ്പാട്ടിലെ പുതിയ താരോദയം.ആസ്വാദക ഹൃദയങ്ങളിൽ വെളിച്ചം വിതറാൻ അയ്യപ്പന് കരുത്തുണ്ടാവട്ടെ. 💐💐💐💐💐💐
@ayyappan_vs
@ayyappan_vs 11 ай бұрын
🥰🙏🏻
@shemsi7249
@shemsi7249 Жыл бұрын
മാഷാ അല്ലാഹ് മനോഹരം സൂപ്പർ 👌👌👌👏👏👏. ഒരു തെറ്റും ഇല്ല അക്ഷരങ്ങൾ എല്ലാം ക്ലിയർ 👌👌
@ayyappan_vs
@ayyappan_vs 11 ай бұрын
🥰
@mehaboobfathima2783
@mehaboobfathima2783 Жыл бұрын
നല്ല മോനാണ് അൽ ഹംദുലില്ലാഹ്
@muhammadaliali5280
@muhammadaliali5280 Жыл бұрын
അടിപൊളി ആയിട്ടുണ്ട് അനിയാ 💕💕💕💕
@najumaa1008
@najumaa1008 Жыл бұрын
അയ്യപ്പൻ പൊളിച്ചു 👍🏻💖
@hussainkk5469
@hussainkk5469 Жыл бұрын
മനോഹര മായി പാടി ❤❤❤👍
@shaaafiin
@shaaafiin Жыл бұрын
അയ്യപ്പൻ സൂപ്പർ പൊളിച്ചു 👍👍
@ayyappan_vs
@ayyappan_vs Жыл бұрын
🥰
@princyphilip8543
@princyphilip8543 Жыл бұрын
Ennaa oru melting voice aa ..God bless you dear
@mariyamameera4706
@mariyamameera4706 Жыл бұрын
അടിപൊളി മുത്തേ നല്ല ശബ്ദം
@muhsin.31
@muhsin.31 Жыл бұрын
Mashallah sweet voice❤️❤️
@ayyappan_vs
@ayyappan_vs 11 ай бұрын
🥰
@Neenasworld405
@Neenasworld405 Жыл бұрын
Allahu അനുഗ്രഹിക്കട്ടെ 🤲🤲🤲
@fathimakt8298
@fathimakt8298 Жыл бұрын
അള്ളാഹു നിന്നെ അനുഗ്രഹിക്കട്ടെ ആമീൻ മോന് അള്ളാഹു ഹിദായത്ത് നൽകട്ടെ ആമീൻ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ 🌹🌹🌹
@ayyappan_vs
@ayyappan_vs Жыл бұрын
❤️
@beeranvpmadapirabasanam9887
@beeranvpmadapirabasanam9887 Жыл бұрын
മോന് ഉയരങ്ങളിൽ എത്തീട്ടേ
@beeranvpmadapirabasanam9887
@beeranvpmadapirabasanam9887 Жыл бұрын
മോന് ഉയരങ്ങളിൽ എത്തീട്ടേ
@shijushamsudeen7786
@shijushamsudeen7786 Жыл бұрын
നൈസ് വോയിസ്‌... നന്നായി പാടി.. 🌹🌹
@muthumol5102
@muthumol5102 Жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോനുന്നു മാഷാ allah
@ayyappan_vs
@ayyappan_vs Жыл бұрын
😍
@rubynm4332
@rubynm4332 Жыл бұрын
Super voice👍👍👍
@njanorupravasi7892
@njanorupravasi7892 Жыл бұрын
അയ്യപ്പൻ സൂപ്പർ ആണ് അയ്യപ്പന്റെ വീടെന്ന മോഹം കഴിയുന്നവർ സഹായിക്കണം
@Riyasvavad
@Riyasvavad Жыл бұрын
യാഥാർഥ്യം അയി
@musthfamusthafa9730
@musthfamusthafa9730 Жыл бұрын
❤❤❤❤🙏🙏👏👏💪💪
@nishu7417
@nishu7417 Жыл бұрын
Masha Allah supper voice
@athmaj.m5357
@athmaj.m5357 Жыл бұрын
സൂപ്പർആണെടാ മുത്തേ 🥰🥰🥰
@rifana-binthu_rashid4271
@rifana-binthu_rashid4271 Жыл бұрын
അള്ളാഹു. ഹിദായത്. നൽകട്ടെ. ഗുഡ്. Feel
@ayyappan_vs
@ayyappan_vs Жыл бұрын
🥰
@NowshadBhai-qj2ho
@NowshadBhai-qj2ho Жыл бұрын
Ayyappa. Super voice. Super song.....
@ayyappan_vs
@ayyappan_vs Жыл бұрын
Thankyou ❤
@user-fi9lq1uf1p
@user-fi9lq1uf1p Жыл бұрын
❤❤❤Masha Allah
@ayyappan_vs
@ayyappan_vs 11 ай бұрын
🥰
@nihalmon1468
@nihalmon1468 Жыл бұрын
സൂപ്പർ ഓയിസ് നല്ല ഫീൽ 👌👌👌👌👌👌👌👌
@ayyappan_vs
@ayyappan_vs 11 ай бұрын
🥰
@safisubair191
@safisubair191 Жыл бұрын
Ayyappan song super Nalla voice
@RasiyaRasiya-gz6nh
@RasiyaRasiya-gz6nh Жыл бұрын
മാഷാ അള്ളാഹു അള്ളാഹു സർവ്വ ശക്തി യുള്ളവനാണ് അവന്റെ അനുഗ്രഹം ഉണ്ടാവട്ടെ
@ayyappan_vs
@ayyappan_vs Жыл бұрын
🥰
@musthafa666
@musthafa666 Жыл бұрын
അയ്യപ്പൻ പൊളിച്ചു 😍
@nasarmullassery
@nasarmullassery Жыл бұрын
എന്താ പറയാ.... അയ്യപ്പാ നീ സൂപ്പർ 🌹👍🙏
@ayyappan_vs
@ayyappan_vs Жыл бұрын
Thankyouuu😍
@adithyan4748
@adithyan4748 9 ай бұрын
Ee ayyappan pazhaya asianetil reality showyil vanna ayyappan alle 💞💞💞mone adipoliii ❤️❤️♥️
@ayyappan_vs
@ayyappan_vs 8 ай бұрын
Yes🥰🙏🏻
@santhukyn
@santhukyn Жыл бұрын
സൂപ്പർ അമ്പു ❤💪
@youtubelizoyt4839
@youtubelizoyt4839 Жыл бұрын
Ayyappan super song , excellent keep it up
@NajiNaji-hd1lr
@NajiNaji-hd1lr Жыл бұрын
Maasha Allaah 👌👌👌👌👌
@ayyappan_vs
@ayyappan_vs 11 ай бұрын
🥰
@hadiasur7116
@hadiasur7116 Жыл бұрын
സൂപ്പർ 👌👌👌👌നന്നായിരുന്നു 👌👌
@abidaismail7560
@abidaismail7560 Жыл бұрын
🌹🌹🌹
@hadiasur7116
@hadiasur7116 Жыл бұрын
@@abidaismail7560 😄😄
@ismathismath119
@ismathismath119 Жыл бұрын
ماشاء الله مبروك❤❤❤❤ Habeeb ﷺ n monj supar 👍🌹🌹🌹🌹
@ayyappan_vs
@ayyappan_vs Жыл бұрын
😍😍
@suneerasuneera6285
@suneerasuneera6285 Жыл бұрын
Njan inn aadhyamaaitta monte paatt kelkunnu inn thanne kure paatt kettu iniyum uyarangalil ethikkatte ...... wish you all the best monoooo
@ayyappan_vs
@ayyappan_vs Жыл бұрын
Thankyou 🥰
@abiaayashvlog5038
@abiaayashvlog5038 Жыл бұрын
Superb....
@amuhammedsabir45
@amuhammedsabir45 Жыл бұрын
Nice voice
@fathimafayisa1113
@fathimafayisa1113 Жыл бұрын
അടിപൊളി 👌🏻👌🏻
@abdurahimanp5301
@abdurahimanp5301 Жыл бұрын
അയ്യപ്പൻ ഫാൻസ്‌ 🌹
@ayyappan_vs
@ayyappan_vs 11 ай бұрын
🥰
@mayamotyckra8156
@mayamotyckra8156 Жыл бұрын
👍👍👍
@eliyasvadakkan
@eliyasvadakkan 11 ай бұрын
അയ്യപ്പൻ മനോഹരമായി പാടുന്നു നല്ലൊരു ഗാനം
@ayyappan_vs
@ayyappan_vs 11 ай бұрын
🥰
@shyvicg-km3rh
@shyvicg-km3rh Жыл бұрын
തകർത്തു മോനെ
@jabiralithangal8301
@jabiralithangal8301 Жыл бұрын
എന്റെ പുന്നാര മുത്തിന്റെ(സ്വല്ലല്ലാഹു അലൈഹി വ സല്ലം)നാമം ഈ മോന്റെ അധരത്തിൽ നിന്നും ഉതിരുമ്പോൾ ഓഹ്!! ഒരു വല്ലാത്ത ഫീൽ തന്നെ🌹🌹🌹
@sajithakaladath4299
@sajithakaladath4299 Жыл бұрын
Mone Ayyappa Eantha Feel Allahu Uyaragalil Eathikate. Veed Eanna Shwopnam Safalamakki Tarate Allahu 🤲🤲🤲🤲🤲
@anaswnd
@anaswnd Жыл бұрын
👌
@manafrahmath5222
@manafrahmath5222 Жыл бұрын
Allhamdulila maashaalla super
@hajarack1544
@hajarack1544 Жыл бұрын
Tione saundd superr varikal onhoode srathikkam superr ayyappa
@midhunkmurali-nf1gf
@midhunkmurali-nf1gf Жыл бұрын
Ayyappato fan from gcc
@kingsoloman4979
@kingsoloman4979 Жыл бұрын
അക്ഷര സ്പുഡ്‌ത സൂപ്പർ
@Zabakoona
@Zabakoona Жыл бұрын
Excellent singing
@FIRE-so3uz
@FIRE-so3uz Жыл бұрын
ഒറിജിനൽ കേൾക്കാത്ത ആളെ ആണ് ജഡ്ജ് ആയി ഇരുത്തിയത് വേറെ എത്ര ആളുണ്ട് മാപ്പിളപ്പാട്ട് അറിയുന്നവർ എവിടുന്നു കിട്ടി രണ്ടിനെയും
@shahidafreed1869
@shahidafreed1869 Жыл бұрын
ivarkk avumbo 3neram food mathram mathi
@ayshabeevik5761
@ayshabeevik5761 Жыл бұрын
Supersong
@thesninasar8547
@thesninasar8547 Жыл бұрын
Super mone super
@jaseelajasi2989
@jaseelajasi2989 Жыл бұрын
Super 👌
@RiyazKhan-fk8cm
@RiyazKhan-fk8cm Жыл бұрын
Masha Allah 💖 super voice Masha Allah 💖 Masha Allah 💖
@ayyappan_vs
@ayyappan_vs Жыл бұрын
😍
@AnasAnas-qh7il
@AnasAnas-qh7il Жыл бұрын
നന്നായി പാടി
@ubaidubaid9920
@ubaidubaid9920 Жыл бұрын
സൂപ്പർ. സൂപ്പർ
@lailahameed8485
@lailahameed8485 Жыл бұрын
അഭിനന്ദനങ്ങൾ
@ayyappan_vs
@ayyappan_vs Жыл бұрын
😍
@basheerrv5766
@basheerrv5766 Жыл бұрын
Supper
@shefeeqshefu7085
@shefeeqshefu7085 Жыл бұрын
Ayyappan ❤❤❤
@rafitm1021
@rafitm1021 Жыл бұрын
Super nalla voice
@sirajpoolakkott9123
@sirajpoolakkott9123 Жыл бұрын
ഇയാൾ ഉച്ഛരിക്കുന്ന അറബി വാക്കുകൾ സൂപ്പർ 🌷🌷🌷🌷🌷
@abduljabbarjabbar7743
@abduljabbarjabbar7743 Жыл бұрын
❤️❤️
@ayyappan_vs
@ayyappan_vs 11 ай бұрын
🥰
@lakshmipriyar-jz3kh
@lakshmipriyar-jz3kh Жыл бұрын
സൂപ്പർ മോനേ.... 🥰🥰🥰🥰
@latheefboss
@latheefboss Жыл бұрын
മനോഹരം
@abdulkabeerali9625
@abdulkabeerali9625 Жыл бұрын
സൂപ്പർ 👍
@user-bf3nl2gx7e
@user-bf3nl2gx7e Жыл бұрын
പട്ടുറുമാൽ ഇൻ എ ആദ്യ എപ്പിസോഡിൽ വിജയിയായ അജയൻ പാടിയ ദാസേട്ടൻ റെ പാട്ടാണ്... നന്നായി ആസ്വദിച്ചു പരിശ്രമം തുടർന്നു കൊണ്ടേയിരിക്കുക എല്ലാവിധ ആശംസകളും
@ayyappan_vs
@ayyappan_vs 11 ай бұрын
🥰🙏🏻
@user-Moha1307
@user-Moha1307 Жыл бұрын
Good voice ❤❤❤❤
@ayyappan_vs
@ayyappan_vs 11 ай бұрын
🥰
@ishalnilavunisamudheen1811
@ishalnilavunisamudheen1811 11 ай бұрын
മാധുര്യമുള്ള ആലാപനം ❤❤❤❤❤❤
@ayyappan_vs
@ayyappan_vs 11 ай бұрын
🥰
@thesninasar8547
@thesninasar8547 Жыл бұрын
Profesionel sigerayi marette
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 79 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 42 МЛН
Jugunoore | Kazhcha | Anvar Saduth | Blessy | Mohan Sitara | Kala | Prayanam
5:40
10 ACRES-An Anvar Saduth Music Band
Рет қаралды 67 М.
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 79 МЛН