ജീവിതമരുളും അള്ളാഹുവിന്റെ പാട്ടുമായി അയ്യപ്പൻ | Ayyappan | Alla Jeevithamarulunnu | Patturumal

  Рет қаралды 110,767

Kairali TV

Kairali TV

Күн бұрын

Пікірлер: 139
@devayanirajan9184
@devayanirajan9184 2 ай бұрын
ഈ പാട്ട് എനിക്ക് വലിയ ഇഷ്ടമാണ് നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ
@VIJAYAKUMAR-yz4bf
@VIJAYAKUMAR-yz4bf 11 ай бұрын
മനസ്സിൽനിന്ന് മായുന്നില്ല അടിപൊളി
@nihalbinhabeebofficial7727
@nihalbinhabeebofficial7727 Жыл бұрын
മോനേ... അയ്യപ്പാ... എന്താ സുഖം മോൻ പാടിയ ഈ ഗാനം കേൾക്കാൻ , തേൻ പോലെ മധുരം . വീണ്ടും വീണ്ടും കേൾക്കാൻ കൊതിപ്പി ക്കും വിധം പാടീട്ടുണ്ട് . മോൻ്റെ ശബ്ദത്തിലും ഭാവത്തിലും ഈ ഗാനം ഏറെ ഹൃദ്യം . ഓർക്കസ്ട്ര ഗംഭീരം ഒരു രക്ഷയുമില്ല ബിഗ് സല്യൂട്ട് . മോൻ ഒരുപാട് ഉയരങ്ങളിലെത്താൻ ദൈവാനുഗ്രഹമുണ്ടാവട്ടെ - ആമീൻ . നേരിൽ കാണാൻ ആഗ്രഹമുണ്ട്
@AnithaAnitha-li2hn
@AnithaAnitha-li2hn Жыл бұрын
ഈ പാട്ട് ഏതു സമയത്ത് കേട്ടാലും എനിക്ക് വളരെ സങ്കടം തോന്നും
@abdulrahoofmrahoofm4071
@abdulrahoofmrahoofm4071 Жыл бұрын
അയ്യപ്പൻ വളരെ നല്ല ഫീലോടെ പാടി വീണ്ടും കേൾക്കാൻ തോന്നും
@ummerarakkalakath2511
@ummerarakkalakath2511 Жыл бұрын
മോനേ. ഒന്നുംപറയാനില്ല. സുന്ദരമായവരികളും. ആ. വരികൾപാടിമുഴുമിക്കാൻഅസാധ്യകഴിവ്തന്നേവേണം. ആ. കഴിവ്. മോൻ. തെളിയിച്ചു... അഭിനന്ദനങ്ങൾ. മോനേ. അഭിനന്ദനങ്ങൾ.
@nizaveloor4823
@nizaveloor4823 Жыл бұрын
😅......
@nishanrishan1503
@nishanrishan1503 Жыл бұрын
മോനെ എന്ത് നല്ല രീതിയിൽ ആണ് പാടുന്നത്. കേട്ടിരുന്നാൽ കരയും. എന്തൊരു ഭക്തി യുള്ള ഗാനം
@afihashim6343
@afihashim6343 Жыл бұрын
മനസ്സിൽ നോവുമായുള്ള അയ്യപ്പൻറെ ആഗ്രഹം സഫലമാവട്ടെ ... ഉയരങ്ങളിൽ എത്തട്ടെ 💞
@nexonclean
@nexonclean Жыл бұрын
അയ്യപ്പാ...❤❤❤❤❤.. മനസ്സിന്റെ... ഉള്ളിൽ നിന്നും... മോനെ വല്ലാതെ സ്നേഹിച്ചു പോകുന്നു... എന്തൊരു.. രസത്തിൽ പാടി... ഇനിയും കേൾക്കാൻ.. കൊതി വരുന്നു... തീർച്ചയായും നാഥൻ ഉയങ്ങളിൽ എത്തിക്കും...❤❤❤
@ayyappan_vs
@ayyappan_vs 11 ай бұрын
Thankyouu ❤️ keep supporting mee🥰
@salimsreyas8751
@salimsreyas8751 Жыл бұрын
എല്ലാ ഭാവവങളും സന്നിവേശിപ്പിച്ചു ഹൃദയത്തിൽ തട്ടി പാടിയിരിക്കുന്നു,അയ്യപ്പൻ.👏👏👏🙏 എത്തട്ടെ ഉയരങ്ങളിൽ.
@sharafudheenmookkuthalashe4484
@sharafudheenmookkuthalashe4484 Жыл бұрын
NH 47 സുകുമാരകുറുപ്പിനെ കുറിച്ചുള്ള ഈ സിനിമയിലെ പാട്ടിനോളം ഫീൽ തരുന്നൊരു പാട്ട് ഞാൻ കേട്ടിട്ടില്ല? അഭിനന്ദനങ്ങൾ അയ്യപ്പാ.. 🌹💐💞🥰🥰
@rahmathv7327
@rahmathv7327 Жыл бұрын
മാഷാ അല്ലാഹ് കേട്ട് കണ്ണ് നിറഞ്ഞു പോയി
@hussainmuhammedsali8311
@hussainmuhammedsali8311 Жыл бұрын
മോനെ കരയിപ്പിച്ചല്ലോടാ 🤲🏾🤲🏾🤲🏾🤲🏾അള്ളാഹു അനുഗ്രഹിക്കട്ടെ മോന്റെ നമ്പർ കിട്ടുമോ
@muneerap6050
@muneerap6050 Жыл бұрын
👍 സൂപ്പർ സോങ് +സൂപ്പർ വോയിസ്‌ അയ്യപ്പാ 👍
@haleeshashameer7399
@haleeshashameer7399 Жыл бұрын
എന്താ ഒരുഫിൽ 👌👌🌹🌹🌹 എന്റമനസ്തുറപ്പിച്ചു 🙏🏻🙏🏻🙏🏻
@kalapanicker9300
@kalapanicker9300 Жыл бұрын
നന്നായി പാടി മോനെ .all the best ❤️
@ananthuanil8955
@ananthuanil8955 Жыл бұрын
Ayyyappan അതി മനോഹരമായി പാടി ❤
@nasarmullassery
@nasarmullassery Жыл бұрын
ശ്രുതി താള ലയം... ഭാവ സുന്ദരം... നീ മുത്താണ് 🌹
@jameelamohammedali334
@jameelamohammedali334 Жыл бұрын
സൂപ്പർ അയ്യപ്പൻ ഗുഡ് സോങ് 👍
@sofir2603
@sofir2603 Жыл бұрын
❤ ethra bhangiyundu Nannayi padi
@ashrafm5308
@ashrafm5308 Жыл бұрын
അയ്യപ്പൻ്റെ ഹൃദയത്തിനെറ്റിമുറി വാണ് ഈ പാട്ടിനോട്‌ ഇത്ര മുഹബത്ത് തോന്നിയത് എന്ന് തോന്നിപ്പോയി
@ashrafm5308
@ashrafm5308 Жыл бұрын
എന്ത് പ്രയാസം ഉണ്ടായാലും ദൈവത്തിൻ്റെ അനുഗ്രഹം വർഷിക്കട്ടെ
@Dsl20245
@Dsl20245 Жыл бұрын
വീട് കിട്ടി എന്ന് അറിഞ്ഞതിൽ ഒരുപാടു സന്തോഷം 🙏🙏🙏🙏 ദൈവം കൂടെ ഉണ്ട് 🌹🌹🌹
@ArunMannoor-qk8pu
@ArunMannoor-qk8pu Жыл бұрын
Athimanoharam ayyappa.god bless you mone
@shamejmaranjeri3901
@shamejmaranjeri3901 Жыл бұрын
സൂപ്പർ സോങ് സൂപ്പർ ആലാപനം
@nizamudeene5819
@nizamudeene5819 Жыл бұрын
സൂപ്പർ അയ്യപ്പ 👍👍👍❤️❤️❤️
@basheeralan2680
@basheeralan2680 Жыл бұрын
മോൻ ഒരു ഗാനം കൂടി പാടണം. "കളിയും ചിരിയും ഖബറിലടങ്ങും കൽപ്പന കാക്കാൻ നമ്മൾ മടങ്ങും..........." എന്ന ഗാനം .
@ashishmohan6700
@ashishmohan6700 Жыл бұрын
Super ayyappa 👍😍
@shahulkv9905
@shahulkv9905 Жыл бұрын
👍🏻👍🏻❤️❤️ മാഷാഅല്ലാഹ്‌
@kamarali895
@kamarali895 Жыл бұрын
സൂപ്പർ 👌👌👌🌹
@basheeralan2680
@basheeralan2680 Жыл бұрын
മോനെ അയ്യപ്പാ .... നീ കരയിച്ചല്ലോടാ . മൂന്നാവർത്തി കേട്ടു . യഥാർത്ഥ അർത്ഥത്തിൽ, ഭക്തിയിൽ അലിഞ്ഞു പാടി. ഉച്ചാരണസ് ഫുടത നന്നായി. ഓർകസ് ഗ്രവും. അഹങ്കാരം അലിഞ്ഞു പോവാൻ ഇത് ഒന്ന് കേൾക്കുന്നത് നല്ലതാണ്. അല്ലാഹു വിൻ്റെ അനുഗ്രഹം അയ്യപ്പനും കുടുംബത്തിനു മുണ്ടാവട്ടെ.....
@meghachikku3715
@meghachikku3715 Жыл бұрын
Your Arabic was perfect 😍👍🏻❤️
@nihalaniha7830
@nihalaniha7830 Жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🏻
@irfanmuhammedirfanmuhammed5500
@irfanmuhammedirfanmuhammed5500 Жыл бұрын
Nice 👍👍
@sabithahashim7972
@sabithahashim7972 Жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ❤❤
@ayshafilva8846
@ayshafilva8846 Жыл бұрын
One of my favorite singer ambuchettaaaa❤❤❤
@priyadsm3465
@priyadsm3465 Жыл бұрын
മനോഹരം ❤️❤️
@hussainkk5469
@hussainkk5469 Жыл бұрын
അടിപൊളി ❤❤❤👍
@shazviews47
@shazviews47 Жыл бұрын
Best😢👍👍
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 Жыл бұрын
ആമീൻ 😭😭🤲🏻🤲🏻🤲🏻🤲🏻😭😭😭😭ആമീൻ 😭🤲🏻ആമീൻ 😭🤲🏻
@fathimathaflamp4568
@fathimathaflamp4568 Жыл бұрын
Veed vegam kittatte😢❤
@thahira9589
@thahira9589 Жыл бұрын
Ayappan super
@user-Moha1307
@user-Moha1307 Жыл бұрын
Ayyappa . Adipoli ❤❤❤❤❤❤
@seenathparal9618
@seenathparal9618 Жыл бұрын
Masha allah 🤲🤲🤲🤲🤲🤲
@hamzathamza8034
@hamzathamza8034 Жыл бұрын
Super feel
@shareefsharees4433
@shareefsharees4433 Жыл бұрын
അടിപൊളി 🥰🥰🥰
@shabanashafi9425
@shabanashafi9425 Жыл бұрын
മാഷാഅല്ലാഹ്‌ 😢😢👌👌👌👌
@razmilraz8803
@razmilraz8803 Жыл бұрын
മാഷാ അല്ലാഹ് 🥰🥰🥰
@Neenasworld405
@Neenasworld405 Жыл бұрын
Allahu anugrahikatte🤲🤲🤲
@ramlathismail5337
@ramlathismail5337 2 ай бұрын
ആ അള്ളാഹ് എന്ന വിളി കേട്ടപ്പോൾ തന്നെ കുളിർ കോരുന്നു 🥰
@asmalsha5431
@asmalsha5431 Жыл бұрын
മാഷാ അല്ലാഹ്..
@Shamna-r8x
@Shamna-r8x Жыл бұрын
Your voice is good
@KLbrofamilyvlogs786
@KLbrofamilyvlogs786 Жыл бұрын
Congrajulation ayyapan Muslims allatha nee ethrayum arthavaththaaya reethyil Quraan aayathukal aksjra spudamaya reethyil paranju athinu oru big salute
@ayyappan_vs
@ayyappan_vs 11 ай бұрын
🥰
@AnvarPattikkadan
@AnvarPattikkadan Жыл бұрын
Nalla feeloodu koodi padi allahu anugrahikkatte🤲🤲🤲🤲🤲🤲🤲hidayath nalkatte
@rijushesy
@rijushesy Жыл бұрын
Super song👌👌
@mangomango270
@mangomango270 Жыл бұрын
പൊളി 👍👍👍🙏🙏
@meharnisa8714
@meharnisa8714 Жыл бұрын
Supper👍👌♥️
@Dubbingartistmalayalam
@Dubbingartistmalayalam Жыл бұрын
Supper♥️
@abdulmajeed5234
@abdulmajeed5234 Жыл бұрын
Wow.super
@amuhammedsabir45
@amuhammedsabir45 Жыл бұрын
👌👌👌👌👌
@carvideoschannel3245
@carvideoschannel3245 Жыл бұрын
🎉 super
@shamsudheenmanu4784
@shamsudheenmanu4784 Жыл бұрын
അടിപൊളി മുത്തേ 💖
@SadakathK
@SadakathK Жыл бұрын
Kandittum kandittum poothi marunillaaa ❤🥰🥰🥰
@ShafeedFootballpicks336
@ShafeedFootballpicks336 Жыл бұрын
Soooper 💥
@okmahamood2690
@okmahamood2690 Жыл бұрын
👌😍
@JaseelaBasheer-dn8pe
@JaseelaBasheer-dn8pe Жыл бұрын
Mashaallah👍👍
@najmanizar9779
@najmanizar9779 Жыл бұрын
V very nice...congrats..
@zahrumolzahru8603
@zahrumolzahru8603 Жыл бұрын
nannayi paadi 👍👍👍
@anshifrahman03
@anshifrahman03 Жыл бұрын
Ambu✨🥰
@riyashkp3254
@riyashkp3254 Жыл бұрын
❤️❤️❤️❤️❤️❤️ super
@baburajk2897
@baburajk2897 Жыл бұрын
മോൻ നല്ല പാട്ടുകാരൻ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു മസ്സിൽ തട്ടിയ പാട്ടാണ് പാടിയത് 👍👍👍👍👍
@ayyappan_vs
@ayyappan_vs Жыл бұрын
Thankyouu❤️❤️
@HAkeemlSmartline
@HAkeemlSmartline 5 ай бұрын
വോയ്സ് കിടിലൻ❤❤❤
@Fathimasheri00
@Fathimasheri00 Жыл бұрын
🥹🥹nannayi padii👏👏
@maimoonaassainar5364
@maimoonaassainar5364 Жыл бұрын
Super
@shirinfathimak.s4273
@shirinfathimak.s4273 Жыл бұрын
Adhishmon spr
@asifbishri3692
@asifbishri3692 9 ай бұрын
Ayyappan🎉❤🎉❤❤❤❤
@muhammedsalim3177
@muhammedsalim3177 Жыл бұрын
Nice song
@nichu-q3v
@nichu-q3v Жыл бұрын
Masha allha 🥰🥰🥰❤🤍
@aboobackerkp5654
@aboobackerkp5654 Жыл бұрын
👌👌🥦........KVK
@meghachikku3715
@meghachikku3715 Жыл бұрын
Ambu ❤
@NajmuNajmu-gq3xl
@NajmuNajmu-gq3xl Жыл бұрын
Mashaallah
@seenajaleel5526
@seenajaleel5526 Жыл бұрын
Allane vilikkettu 😢😢😢❤❤
@faizafaizu8451
@faizafaizu8451 Жыл бұрын
Allhaaa🤲🏻🤲🏻🤲🏻🤲🏻👍🏻👍🏻👍🏻👍🏻
@Thrissurmachan
@Thrissurmachan Жыл бұрын
Ayappan 👌👌👌👌
@Nizamk-bs5dc
@Nizamk-bs5dc Жыл бұрын
പാടിയത് കൊള്ളാം പക്ഷേ ആദിഷ് കൃഷ്ണ പാടിയത് കിടിലം ❤
@muhammedrafeekkkrafeek351
@muhammedrafeekkkrafeek351 Жыл бұрын
Ayapa mona super. Good bless you
@muhammedShammas-f4i
@muhammedShammas-f4i 2 ай бұрын
Ayyappa supper
@faizalm6923
@faizalm6923 Жыл бұрын
Anthu Nalla sworama
@sajadsajad136
@sajadsajad136 7 ай бұрын
Mashallah ❤❤❤❤❤❤
@sujithababu5401
@sujithababu5401 Жыл бұрын
🥰🥰🥰🥰🥰🥰🥰🥰
@suhailayounus6439
@suhailayounus6439 Жыл бұрын
👍🤲
@SalmaAbeeba-tv7cj
@SalmaAbeeba-tv7cj Жыл бұрын
🌹🌹🌹🌹🌹💪
@AskerAli-h8ph8p
@AskerAli-h8ph8p 3 ай бұрын
അടിപൊളി ഫീൽ... 💚💚💚💚
@RafiRafinallalam
@RafiRafinallalam 7 ай бұрын
Good 👍 ❤
@MujibSinan
@MujibSinan 15 күн бұрын
Suber
@ashamadhu5391
@ashamadhu5391 Жыл бұрын
♥️♥️♥️♥️♥️♥️♥️🙏🙏🙏🙏
@shaheedashaheeda6773
@shaheedashaheeda6773 Жыл бұрын
ماشاء الله 🥰😍
@draupathi29
@draupathi29 Жыл бұрын
😘
@Farsanako
@Farsanako Жыл бұрын
mashaallah
@sheelagopalan2275
@sheelagopalan2275 Жыл бұрын
കരയിച്ചു മോനെ
@hashim2988
@hashim2988 Жыл бұрын
❤❤❤
@Fathimasheri00
@Fathimasheri00 Жыл бұрын
😔😔😔👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН