അയ്യപ്പൻ ആരായിരുന്നു - ശബരിമലയുടെ ചരിത്രം തിരയുമ്പോൾ : K.N Ganesh

  Рет қаралды 324,496

biju mohan

biju mohan

Күн бұрын

മിത്തുകൾക്കും ഐതിഹ്യങ്ങൾക്കും അപ്പുറം എല്ലാ ദേവാലയങ്ങൾക്കും ഒരു ചരിത്രമുണ്ടാകും. ശബരിമലയുടെ ചരിത്രമെന്തായിരിക്കാം. ശബരിമലയിൽ പ്രതിഷ്ഠ അയ്യപ്പനാണോ ശാസ്താവാണോ? അയ്യപ്പൻ/ശാസ്ത സങ്കൽപ്പം എങ്ങനെയുണ്ടായി? അയ്യപ്പസങ്കൽപ്പവും ബുദ്ധമതവുമായി ബന്ധമുണ്ടോ? ശബരിമലയ്ക്ക് സവർണ്ണ പാരമ്പര്യമുണ്ടോ? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം തരുകയാണ് കേരളത്തിലെ പ്രമുഖ ചരിത്രക്കാരനായ Dr K.N ഗണേഷ്. ചരിത്രബോധമുള്ള ഒരു സമൂഹത്തിനു മാത്രമേ ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുവാൻ കഴിയൂ. അതിന്റെ അഭാവമാണ് ശബരിമല വിഷയത്തിൽ പലരേയും സംഘപരിവാരിന്റെ സമരത്തിൽ അണിചേർക്കുന്നത്. സമരത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോ ആണിത്.

Пікірлер: 871
@user-qf9bp9rm5h
@user-qf9bp9rm5h 5 жыл бұрын
വളരെ നല്ല, ചിന്താശക്തമായ സംഭാഷണം. എൻ്റെ നാട്ടുകാരൻ !! ചിന്തിക്കാൻ കഴിവുള്ളവർ കണ്ടിരിക്കേണ്ടത് തന്നെ.
@gopalanadithyan9226
@gopalanadithyan9226 Жыл бұрын
ഇവരൊക്കെ വീട്ടിൽ ഇരുന്നു ചരിത്രം പഠിച്ചവരാണ് അതെ സമയം ക്രിസ്ത്യൻ മിഷനറി മാർ ശബരിമല കാടുകളിൽ സഞ്ചരിച്ചു അവിടെ ഉള്ള ആളുകളുകൾ prathiekichu😄മല അരയ കുടുംബങ്ങളുമായി ബന്ധം സ്ഥാപിച്ചു കൃത്യമായ വിവരങ്ങൾ( ചരിത്രം )ആണു hill tribes of travancore എന്ന ചരിത്ര ഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടിണ്ട്. അതിൽ പറഞ്ഞിരിക്കുന്നത്, ശബരിമല ക്ഷേത്രംമല അരയന്മാരുടെ ക്ഷേത്രം ആണെന്നും തേൻ അഭിഷേകം ആയിരുന്നു മുഖ്യ വഴിപാട് എന്നുo 1892 ൽ ശബരിമലയിലെ മുഖ്യ പുരോഹിതനും അയ്യപ്പന്റെ വെളിച്ചപ്പാടും ആയിരുന്ന തളനാനി അരയനെ കൊല പെടുത്തി എന്നു മെല്ലാം വിവരിക്കുന്നുണ്ട്.. മല അരയന്മാർ പറയുന്നത് അയ്യപ്പൻ കരിമല അരയന്റെയും കറുത്തമയുടെയും മകനായിട്ടു പൊന്നമ്പല മേട്ടിൽ ആണു ജനിച്ചതെന്നും പന്തളത്തു രാജാവ് നായാട്ടിനു പോയപ്പോൾ അഞ്ചു വയസു പോലും തോന്നാത്ത ബാലൻ അസ്ത്ര വിദ്യ അഭ്യസിച്ചു കൊണ്ട് നില്കുന്നത് കണ്ടു രാജാവ് കൂട്ടി കൊണ്ടു പോയതാണന്നും ആണ്‌. അയ്യപ്പന്റെ ഊരും പേരും ഒക്കെ മനസിലാക്കിയിട്ടു തന്നെയാണ് പന്തളത്തു രാജാവ് കൂട്ടി കൊണ്ടു പോയത് അല്ലാതെ കൊട്ടാരത്തിൽ വന്ന ശേഷം ഒന്നുമല്ല അയ്യപ്പൻ എന്ന പേരിട്ടത്
@arungopi1092
@arungopi1092 Жыл бұрын
THE BLOODY POLITICKAL FUCKING PRACTICE OF MINORITY LAW MUST REMOVE FROM OUR CONSTITUTION.BSE MANY CHRISTANS QUESTING HINDHUISAM
@santhoshkumarp5783
@santhoshkumarp5783 2 жыл бұрын
മലയരയർ പൂജിച്ചിരുന്ന ശബരിമല എങ്ങനെ ബ്രാഹ്മണരുടെ അധികാരത്തിലായി ? സ്ത്രീ പ്രവേശനമുണ്ടായിരുന്നു അതെന്തിന് നിർത്തലാക്കി ? രണ്ടു പ്രാവിശ്യം ശബരിമല അഗ്നിക്കിരയാക്കിയതെന്തിന്? ഇത്തരം ചോദ്യങ്ങൾ ചോദിക്കുകയോ ഇതിനുള്ള ഉത്തരങ്ങൾ പറയുകയോ ചെയ്യാറില്ല.
@krishnanunnikk
@krishnanunnikk 4 ай бұрын
5:10 5:11
@rahman7540
@rahman7540 5 жыл бұрын
സത്യസന്ധമായി പറഞ്ഞു. അഭിനന്ദനങ്ങൾ സർ.
@binjuthomas2641
@binjuthomas2641 5 жыл бұрын
Hi Biju Mohan, I can share my knowledge. , Sabarimala was an ancient Ayyanar temple of Aseevagam religion. Those days Kerala was ruled by Chera, Chola , Pandya, Ay and Kalabhras kingdoms. The term "Ayyo" in malayalam is originated from the main deity Ayyanar(Ayyan). When buddhism spread out in kerala people retained this deity but added buddhist elements ..also chants "Sharanam Ayyappa" . When Chera and Chola declined during 8th to 11th century Nairs established hindu Vaishnavism and Shaivism in kerala. They brutally persecuted Buddhist and Aseevagans. Most of the Buddhist and Aseevagam temples were converted to Shiva and Vishnu temples. But Cheras (Cheramer\Cheraman\Cherumer\pulayan\Holeya, Paraiyar\Sambhava, Kuruvar,Marakkan,Mala Arayan ..) and Chola (Ezhava , Thiyya ,Billava...) defended in many places . Sabarimala was one such place. Nairs used statue of ayyanar for Mohinisuthan that helped to unite Shivates and Vaishnavates. Another one is mukkal vettam ayyappa temple (ayyanar statue) Where Cholas retained the ancient ayyanar statue . When it lost from main deity ,people kept it as property guardian in many places. That’s how property got the term ‘Ayyam” But even today most of the rituals of Sabarimala is Aseevagam and Buddhism . Aseevaga Ayyanar Temple of Samana Traditions- 18 Steps mentions the Educational stages of Samana traditions ie) 3 stages X 6 colors for each stages. 6 colors mentioned by the Aseevaga traditions are (Black , Blue , Green , Red , Golden Yellow , White) there is 7th color mentioned in Samana concept of Education that is Neer Vannam (Colorless) or also known as Nirvana. It is those people who attain poorana Nirvana (Self realisation) are called as Ayyanars. Travelling from Black (ignorance) → White color (Self realisation) is the Education system of Aseevaga Samanas , which is depicted in sabari mala yatra Black color for Kanni saamis and White color for Guru Samy. The temple has undergone significant ritual changes after the 1950 incident. One such significant change is the restriction on entry of women. The ban was enforced under Rule 3(b) of the Kerala Hindu Places of Public Worship (Authorisation of Entry) Rules, 1965.Women used to visit the temple earlier.
@baburaman954
@baburaman954 3 жыл бұрын
very informative narration
@UK-ll1qw
@UK-ll1qw 3 жыл бұрын
Evangelist versions
@Eesanshiva
@Eesanshiva 3 жыл бұрын
ശബരിമല ബൗദ്ധക്ഷേത്രം തന്നെ പക്ഷേ ബുദ്ധിസ്റ് അല്ല ബുദ്ധിസം വരുന്നതിനു മുൻപ് നൂറ്റാണ്ടുകൾ ആയി ഉണ്ടായിരുന്ന ഒരു "സമന/ശ്രമണ ഫിലോസഫി എന്നറിയപ്പെടുന്ന സിദ്ധമതസംസ്കാരം ആണ് "അസീവഹം", ബോധിസത്ത്വൻ ആണ് പ്രധാനം. ശ്രീബുദ്ധൻ , ജൈനൻ എന്നിവയെല്ലാം ജനനം ചെയ്തത് അസീവഹം മതസംസ്കാരത്തെ പിന്തുടരുന്നതാണ്, ഇങ്ങനെ ഒരു മതസംസ്കാരം ശൈവൻ ആയ ആദ്യ ബോധിസത്വൻ "ശംബു ശേഖ് " (ഇന്ന് ശിവൻ എന്നറിയപ്പെടുന്ന )ആണ് ,അത് വര്ഷങ്ങളോളം ഉണ്ടായിരുന്നു പിന്നീട് പാരതൻ ഇവരിൽ നിന്നും വേർതിരിഞ്ഞു മറ്റോരു രീതിയിൽ പിന്തുടർന്ന് പിന്നീട് ഒരുപാട് സിദ്ധന്മാർ വന്നു പക്ഷെ ഇതിനു "അസീവഹം" എന്ന ഒരു പേര് നൽകിയതു ബോധിസത്വൻ ആയ "മാർക്കലി ഖോസ്ലർ " ആണ്, മാർക്കലി ഖോസ്ലർ ആണ് ഹരിഹരപുത്രൻ എന്നറിയപ്പെടുന്നത്.
@siddharthprasad9992
@siddharthprasad9992 Жыл бұрын
Nairs were not authorities of Vaishnavism and shaivism then how can they establish that?...... history is not imagination it is finding truth from facts....
@thefullmoonlight
@thefullmoonlight Жыл бұрын
Good information. Could you share names of some good books on the same.
@chvl5631
@chvl5631 4 жыл бұрын
മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത ഉണ്ടായിരിക്കാം... അങ്ങനെ ആയിരിക്കാം ഇങ്ങനെ ആയിരിക്കാം.... ഞാനും രണ്ടു കഥ പറഞ്ഞോട്ടെ സാറെ...
@bhagathindianflower1167
@bhagathindianflower1167 5 жыл бұрын
തീപിടിച്ചു നശിച്ചുപോയ ശബരിമല ക്ഷേത്രം പുതുക്കി പണിതത് സ്വപ്നത്തിൽ പോലും ബ്രഹ്മചാരി ആവാൻ ആഗ്രഹിച്ചിട്ടില്ലാത്ത ഒരു കൃസ്ത്യാനി ആയിരുന്നു.മാവേലിക്കര പോളച്ചിറ വീട്ടിൽ കൊച്ചുമ്മൻ മുതലാളി. ഉദ്ദേശം നൂറ്റി ഇരുപത്തിമൂന്ന് വർഷം മുൻപാണ്. തീപിടിച്ചു നശിച്ച ശബരിമല ക്ഷേത്രം പുതുക്കി പണിയാൻ, തിരുവിതാംകൂർ രാജാവ് ടെൻഡർ വിളിച്ചു. ആരും ടെൻഡർ പിടിക്കാൻ വന്നില്ല. പേഷ്കാർ രാജാ രാമരായർ പലരെയും പ്രോത്സാഹിപ്പിച്ചുവെങ്കിലും ആരും തയ്യാറായില്ല. കാരണം ഇന്നത്തെ ശബരിമല അല്ലായിരുന്നു അന്ന്. കൊടുങ്കാട്. വഴിയില്ല. ആന, പുലി, കടുവ, മലമ്പനി, തൊട്ടപ്പുഴു. പോയാൽ തിരിച്ചു വരുമെന്ന് യാതൊരു ഉറപ്പുമില്ല. അവസാനം കൊച്ചുമ്മൻ മുതലാളി ടെൻഡർ പിടിച്ചു.1079 മകരത്തിൽ കൊല്ലം പുതുക്കുളങ്ങര കൊട്ടാര വളപ്പിൽ ക്ഷേത്രംപണി ആരംഭിച്ചു. പണിക്കുള്ള തേക്ക്, പ്ലാവ്, ചെമ്പ്, പിത്തള എന്നിവയൊക്കെ രാജാവ് കൊടുത്തു. ശ്രീകോവിൽ കായ ലോരത്തു തല്ലിക്കൂട്ടി. മഹാരാജാവ് കൊല്ലത്ത് വന്ന് ക്ഷേത്രംകണ്ട് ഇഷ്ടപ്പെട്ടു. തുടർന്ന് ക്ഷേത്രം അഴിച്ചു വള്ളത്തിൽ കോട്ടയത്തു കൊടിമതയെത്തിച്ചു. ടെൻഡർ പ്രകാരം റാന്നിയിലൂടെ പമ്പവഴി കൊണ്ടുപോയി ശബരിമലയിൽ എത്തിക്കാൻ ആയിരുന്നു പ്ലാൻ. പിന്നെ അതുമാറ്റി മുണ്ടക്കയം വഴിയാക്കി. കോട്ടയത്തുനിന്ന് റോഡ് വഴി എട്ടുദിവസം കൊണ്ട് എല്ലാ ഉരുപ്പടികളും മുണ്ടക്കയം പടിഞ്ഞാറേ പാറത്തോട്ടത്തിൽ എത്തിച്ചു. അവിടന്ന് ശബരിമല കയറ്റം തുടങ്ങി. തോട്ടം മാനേജർ സായിപ്പ് കൊടുത്ത 250 കൂലിക്കാരും, കൊച്ചുമ്മൻ മുതലാളിയുടെ സ്വന്തം 200 പണിക്കാരും അടങ്ങിയ സംഘം. കാടുവെട്ടിയും, കൂടാരമടിച്ചും,ശരണം വിളിച്ചും, കാട്ടാനകളെയും, കടുവകളെയും ഒളിച്ചും, പേടിച്ചും, പേടിപ്പിച്ചുമായിരുന്നു യാത്ര.മുന്നിൽ മുതലാളിയുടെ അംഗരക്ഷകർപട്ടാണി സാഹേബും, തമ്പിപിള്ളയും. അതിനു പിറകിൽ മുഖ്യ അംഗരക്ഷകൻ കൊച്ചുവീട്ടിൽ കുഞ്ഞു വറീത്. അതിനു പിറകെ പണിക്കാരും ചുമടുകാരും. കരിങ്കൽ ഉരുപ്പടികൾ മുതൽ ആപ്പ് വരെ എല്ലാം തല ചുമടായി കൊണ്ടുപോയി.നാലുമാസം എടുത്തു മുണ്ടക്കയത്ത് നിന്ന് ശബരിമല എത്താൻ. കൊല്ലവർഷം1082ൽ ക്ഷേത്രംപണി പൂർത്തിയാക്കുന്നതിന് മുൻപ് കൊച്ചുമ്മൻ മുതലാളി മരിച്ചു. ക്ഷേത്രം പണി ബില്ലിൽ നിന്ന് രാജാവ് സംഖ്യ വെട്ടിക്കുറച്ചു. റാന്നി വഴി പോകുന്നതിന് പകരം മുണ്ടക്കയം വഴി പോയതിനാൽ. മുപ്പത്തി എണ്ണായിരം രൂപയോളം മുതലാളിക്ക് നഷ്ട്ടം. കൊച്ചുമ്മൻ മുതലാളിയുടെ മരണശേഷം വടക്കേത്തലക്കൽ പറമ്പിൽ സക്കറിയ കത്തനാർ ആണ് അതിന്റെ പണി പൂർത്തീകരിച്ചത്. ഓർമകൾ ഉണ്ടാവുമോ?
@hawkingdawking4572
@hawkingdawking4572 5 жыл бұрын
മലയരയൻമാരുടെ ദൈവത്തെ ഹിന്ദുക്കൾ കട്ട കഥ പറഞ്ഞില്ല.
@vindavind5187
@vindavind5187 5 жыл бұрын
+Hawking Dawking If you know that please explain that with evidence.
@vindavind5187
@vindavind5187 5 жыл бұрын
+Vinda Vind Dont make ridiculous comments
@vindavind5187
@vindavind5187 5 жыл бұрын
You silly idiot, the cement used for constructing churches are not manufactured by christians. The paper and ink used for printing copies of bible are not produced by christians. The workmen who constructed the churches in India were not christians. So the faith of the paid contractor is not what matters. If you do not have the commonsense to understand the issue involved, better shut up. The devotees oppose ladies entering Sabarimala only because young ladies cannot complete the 41 days vow due to menstration. Little girls and old women are permitted.
@abrahamthomas7480
@abrahamthomas7480 5 жыл бұрын
പാൽ എവിടെ നിന്നാണ് കിട്ടുന്ന ത്‌ അക്കാലത്ത്. പ്‌റസവിച പശുവിനെ കറന്നാൽ പാല്‌ കിട്ടും ഈ കാലത്ത്.. ബൂത്തിൽ ചെന്ന്‌.ടോക്കൺ എടുത്തു ഡിസ്‌പെൻസറിൽ ഇട്‌ട്‌ അടിയിൽ പാത്‌റം വച്ചാൽ മതി
@jyothidevan5120
@jyothidevan5120 5 жыл бұрын
ഈ വിഷയം എല്ലാവർക്കും അറിയില്ല,
@Asokantp
@Asokantp 5 жыл бұрын
good observation
@rajeshkumarpp5134
@rajeshkumarpp5134 5 жыл бұрын
Very very good
@jyothidevan5120
@jyothidevan5120 5 жыл бұрын
രാഹുൽ ഈശ്വർ എല്ലാവരേയും പൊട്ടന്മാരാക്കുകയാണ്
@vedichindu3930
@vedichindu3930 5 жыл бұрын
Thenga kula charithrangal Anu Raul paranjathu eeyalkku charithram ariyathe velivillaymayanu
@VeenaHarikrishnan
@VeenaHarikrishnan 5 жыл бұрын
For Rahul easwar it's a game to be played and won. He adopted several techniques for winning Malayalee house which wasn't acceptable for many people. He will adopt a different set of techniques here.
@satishexe
@satishexe 5 жыл бұрын
@rahuleaswar barks " enikkoru 30 seconds tharu Abhilash"
@rohithb1725
@rohithb1725 5 жыл бұрын
ahha anoo..onnu podi myre..
@vineethjoshy4819
@vineethjoshy4819 5 жыл бұрын
He is a pottan. Ini pottan aakanta.
@prakasanlohithan7691
@prakasanlohithan7691 5 жыл бұрын
ഞാൻ ദുബായിൽ ആണ് വരാൻ പറ്റാത്തതിൽ ദുഃഖമുണ്ട് എന്നാലും മനസുകൊണ്ട് ഞാൻ നിങ്ങളുടെ കൂടെ ഉണ്ട് സ്വാമി ശരണം
@gouthampocklassery2709
@gouthampocklassery2709 5 жыл бұрын
This guy is so intelligent to bring up a narrative. Towards the end he even brought a suggestion that 41 days of vritha is taken from christianity. 41 days constitute a mandalam. It is the number of days between one full moon to the next (30 days) and then the number days to the next ekadashi (11 days) - total 41 days.
@dileepkrishnan1613
@dileepkrishnan1613 5 жыл бұрын
The lunar cycle is twenty eight days not 30 days
@gouthampocklassery2709
@gouthampocklassery2709 5 жыл бұрын
@@dileepkrishnan1613 it is 29.5 days ..
@sjk_media5775
@sjk_media5775 4 жыл бұрын
അയ്യപ്പൻ ആരാണ്? ഉത്തരം ചേകവർ.. ചേകവർ കുടുംബത്തിൽ നിന്ന് ദത്തെടുത്ത ഒരു മഹാ യോദ്ധാവാണ് അയ്യപ്പൻ
@Imayavarabban
@Imayavarabban 2 жыл бұрын
😆😆
@saijukumar5928
@saijukumar5928 5 жыл бұрын
Weldon sir .....
@aromalmv
@aromalmv 5 жыл бұрын
Nammal karyangal parayumbol padichu venam parayaan.. 41 Divasathe Manadala kala vrutham athi kadinamanu... athu kruthyamai cheyunna kurachu pere ullu.. baki alkar vrutham edukunnu... pakal ari aharam padilla... angane kure undu.. nayu niracha thenga.. ithoke enthinanu... athoke ariyanam.. Thtuamasi ennathu enthanu... ipo net il ellamundallo.. angane kure karyangal ariyam... oru cheppil othungunnathalla ithoke... Oru manushyanu.. physical body nd Energy body undu.. ithil energy bodiye unarthunnathinanu eee chadangukal.. GREAT SUBJECT.. vishadamai manassilakkiyal.. ethu nireshwara vadiyum angeekarikkum... pinne pala pala ambalathil pokunnathu... daivathinu manushya roopa malla... athinu vividangalaya bhavangal koduthu aaradikkunnathu... Arivallavaril ninnum ariyuka.. manassilakathirikkilla...
@satyanair1278
@satyanair1278 5 жыл бұрын
Dr Ganesha. Pl refer Shasta Sooktam of Atharva Veda. Whatever you have stated here turns out to be a farce. YogA Narasimha temples across Andhra TN and Karnataka have similar yogapeetha avastha. Pl do your research properly
@vinkri3269
@vinkri3269 5 жыл бұрын
Yes, he is mentioning avalokitheshwara and sabarimala sastha vigraha is same, thats nonsense.
@chirakkalteams5401
@chirakkalteams5401 5 жыл бұрын
ഇന്ന് കാണുന്ന ഒട്ടു മിക്ക സ്ഥലങ്ങളിലും സ്ത്രീകൾക്കുള്ള വിലക്കുകൾ പണ്ട് ആണധികാരം രൂക്ഷമായി നിലനിന്നിരുന്ന കാലത്തു നർമിക്കപെട്ടതാണ്! അല്ലാതെ എന്തെങ്കിലും വിശ്വാസത്തിന്റെ പേരിലോ മറ്റോ അല്ല!
@lakshmanantp2085
@lakshmanantp2085 5 жыл бұрын
Wer from u r ??????dnt rpt mor plz.
@asharaj5382
@asharaj5382 5 жыл бұрын
Babu the Wii
@intelligentdesign7732
@intelligentdesign7732 3 жыл бұрын
He it’s a fool
@arungk66
@arungk66 3 жыл бұрын
സത്യം..
@elsymathew409
@elsymathew409 4 жыл бұрын
Among Christians, the lent before Christmas is for 25 days. 41 days lent is just before Easter.
@thara8310
@thara8310 5 жыл бұрын
Very good information, all should know the real true history first before we protest or protect, court understood and made it clear but unfortunately few misguiding innocents, leading into calamities, very unfortune, atleast few educated people understands this.
@bhagavane
@bhagavane 5 жыл бұрын
മിത്തുകളോ ഐതിഹ്യങ്ങളോ ചരിത്രങ്ങളോ ആചാരങ്ങളോ അനുഷ്ടാനുങ്ങളോ എന്തു തന്നെയാകട്ടേ. കോടതികളിൽ എത്ര എത്ര കേസുകൾ കെട്ടിക്കിടക്കുന്നുണ്ടാകും. അതൊക്കെ നിർത്തിവെച്ച് സ്ത്രീകൾക്ക് ശബരിമല കേറാനും, സ്വവർഗ്ഗ വിവാഹം നടത്തുവാനും, വിവഹാനന്തര പുതിയ ലൈംഗിക ബന്ധങ്ങളാകാമെന്നും ഇത്രയും തിടുക്കത്തിൽ വിധി പറയേണ്ടിവന്ന സാഹചര്യം എന്താണ്. ഇന്ന് നമ്മുടെ ജനതക്ക് വളരെ അത്യാവശ്യമായ കാര്യങ്ങളാണെന്ന് നീതിപീഠത്തിന് തോന്നിയിട്ടുണ്ടാവാം.
@Anilan801
@Anilan801 4 жыл бұрын
ചിന്തക്കാൻ തുടങ്ങിയാൽ എല്ലാ മത ദൈവങ്ങളും വ്യാജമാണ്. പല കഥകളും,ആവശ്യാനുസരണം എഴുതിച്ചേർത്തതും, ആണ് നമ്മുടെ ഭരണഘടനാ പോലും നൂറിൽ കൂടുതൽ തവണ മാറ്റം വരുത്തിയിട്ടുണ്ട്. ഒന്നും ശുദ്ധമല്ല. അല്പം കഞ്ചാവ് കിട്ടിയാൽ ഇതിലും കൂടുതൽ ന്യായങ്ങൾ നിരത്താൻ കഴിയും. തൊട്ടു മുന്നിൽ നടക്കുന്ന കൊലപാതകങ്ങൾക്കും ബലാത്സങ്ങത്തിനും തെളിവുണ്ടാക്കാൻ കഴിയാത്ത ഈ മാന്യനാണ് നൂറ്റാണ്ടുകൾക്കു മുൻപ് മുതൽ കൊണ്ട് നടക്കുന്ന കഥയുടെ ചരിത്രം അന്വേഷിച്ചു വിധി പ്രഖ്യാപിക്കുന്നത്.
@sureshkumarp2
@sureshkumarp2 5 жыл бұрын
ചരിത്രവും ഭൂമി ശാസ്ത്രവും അവിടെ നിൽക്കട്ടെ. കുറച്ചു ആളുകൾ അയ്യപ്പനിൽ വിശ്വസിക്കുന്നു. അവർക്കു പറയാൻ അവരുടേതായ ന്യായങ്ങളും കാണും. മറ്റുള്ളവർക്ക് അതിൽ ദോഷമില്ലെങ്കിൽ എന്തിനു വിശ്വസിക്കുന്നവർക്കിടയിൽ കടന്നുകയറി പ്രശ്നമുണ്ടാക്കണം. ആർക്കും എന്തും വിശ്വസിക്കാനോ വിശ്വസിക്കാതിരിക്കാനോ സ്വാതന്ത്ര്യമുണ്ടല്ലോ. പിന്നെന്തിനു വൃഥാ അധരവ്യായാമം ചെയ്യണം
@gourimorazha7119
@gourimorazha7119 2 жыл бұрын
Deepastampam,mahashariyam,namukkum,kittanam,panam!!!???
@ubaidkokkarni2388
@ubaidkokkarni2388 5 жыл бұрын
Good message sir
@balachandrabhat5816
@balachandrabhat5816 5 жыл бұрын
Thumps up sir
@vishnubhaskaranbhaskaran8191
@vishnubhaskaranbhaskaran8191 5 жыл бұрын
ഹിന്ദുവിന്റെ അനുഷ്ടാങ്ങളും ആചാരങ്ങളും എഴ്ഴുതിവെക്കപെട്ട ആധികാരമായ ഗ്രന്ഥങ്ങൾ ഇല്ല സത്യം ആണ്...
@beniejt7769
@beniejt7769 5 жыл бұрын
Great knowledge. ..learned few things..
@neenaindiragopalakrishnan8546
@neenaindiragopalakrishnan8546 5 жыл бұрын
Read comments also will get more knowledge especially comments from one vinay krishnan
@ranjithmurukan8594
@ranjithmurukan8594 5 жыл бұрын
Some researchers believe that sastha was a great personality and belonged to chettiyar community (Tamil Nadu). And sabarimala Temple existed before the time of Manikandan , Prince of pandalam royal family. But Manikandan rediscovered the path to sabarimala Temple and the ritual he followed is the 41 days ritual and the pilgrimage..
@rejaneeshraj
@rejaneeshraj 9 ай бұрын
Time 5 ശബരിമലയിൽ പോകാൻ മാലയിട്ടുപോകുന്നവർ എല്ലാ ക്ഷേത്രത്തിലും ഇന്ന ഇന്ന ക്ഷേത്രത്തിൽ കയറണം എന്ന് നിർബന്ധമില്ലമാല ഊരി വ്രതം കഴിഞ്ഞിട്ടും ആണേലും പോകുന്നതിലുംതെറ്റില്ല അപ്പോൾ എപ്പോ വേണേലും പോകാം മാലയിട്ട് കൊണ്ടും പോകാൻ മാല ഊരി കൊണ്ടും പോകാം പോണവഴിക്ക് എവിടെ വേണമെങ്കിലും ക്ഷേത്രത്തിൽകയറാൻ ആഗ്രഹമുണ്ടോ അവിടെയും കേറാം
@brejeshbroono8585
@brejeshbroono8585 5 жыл бұрын
He is giving his own thoughts and he is a unknown to history and philosophy
@srinivas3793
@srinivas3793 5 жыл бұрын
These are all his observations ( he is not even able to make conclusions based on what he said)
@vishnubhaskaranbhaskaran8191
@vishnubhaskaranbhaskaran8191 5 жыл бұрын
ശാസ്താവ് അഥവാ ധർമ്മശാസ്താവ് എന്ന ദേവൻ ശൈവ വൈഷ്ണവ സങ്കരം ആണ്...ഈ ദേവനെ പണ്ട് മുതൽ ആരാധിച്ചു പോന്നിരുന്നു അന്ന് ശാസ്താവ് എന്നായിരുന്നില്ല നാമം ചാത്തൻ എന്നായിരുന്നു ചാത്തന്റെ ബ്രാഹ്മണ രൂപം ആണ് ശാസ്താവ്...അല്ലെങ്കിൽ ചാത്തനെ ബ്രാഹ്മണവത്കരിച്ചതാണ് ശാസ്താവ് എന്നതാണ് സത്യം...വനങ്ങളെ പരിപാലിക്കുന്നവൻ ആണ് ശാസ്താവ് എന്ന് പുരാണങ്ങളിൽ കാണാം .അതോടൊപ്പം തന്നെ കേരളത്തിന്റെ പഴയകാല ചരിത്രത്തിലേക്ക് പോയാൽ കാടുകൾക്ക് കാവൽ ആയിരുന്ന ചാത്തനെ ഇവിടെ നമ്മുടെ പൂർവികർ ആരാധിച്ചു പോന്നിരുന്നു
@prasanths2386
@prasanths2386 5 жыл бұрын
കാലക്രമത്തിൽ നോക്കുമ്പോൾ, ചാത്തനെ ശാസ്താവാക്കി ഹരിഹര സങ്കൽപ്പം കൊണ്ടുവന്നുവെന്നാണോ പറഞ്ഞുവരുന്നത്?
@wilfredjoseph1
@wilfredjoseph1 5 жыл бұрын
Know about Mala Arayans and their traditions , then you will find more details.....
@alicemathew3731
@alicemathew3731 5 жыл бұрын
Please forgive my ignorance, Biju Mohan, Who is Dr. K N Ganesh? I liked his explanation.
@meonearth2809
@meonearth2809 5 жыл бұрын
Historian
@mohandas8681
@mohandas8681 5 жыл бұрын
സാർ, ഡോ.എം.ആർ രാജേഷ് ആചാര്യയുടെ - ഹിന്ദു ധർമ്മം എന്ന പുസ്തകം വായിച്ച് അതിന് ശേഷം ഇതുപോലെ ചാനലുകളിൽ പറയ്യുമ്പോൾ തങ്കൾകും ബോധ്യമാകു- ഹിന്ദു ധർമ്മം എന്താണ് എന്ന്
@manuc1670
@manuc1670 5 жыл бұрын
Sir, exactly right what u said sir , any body can understand this?
@technow7992
@technow7992 5 жыл бұрын
K.N. Ganesh - Sir, expecting a book from you with full detail of your view based on your historical background. Or, if Biju Mohan can present with help of COMPETENT history department of any college with multiple detail presentation. Please include with the interviews available references, analysis details, people from both sides (not activist but mainly professors, religious leaders, historians...) etc. so it will help our history/political/Arts students to analyze issue on historical basis as well pubic to review their views on issues based on available proof.
@anand1pillai
@anand1pillai 4 жыл бұрын
He is a 'competent leftist historian, not a competent historian and being an Indian leftist would sing praise to Islam and possibly also Christianity.
@ahambrahmasmi9776
@ahambrahmasmi9776 Жыл бұрын
​@@anand1pillai True.
@lohidakshant
@lohidakshant Жыл бұрын
Athryum. Pattanu. Aypana. Namuku. Avedanu. Odekanm. Anettu. Avda. Mushelemena. Ake. Hala. Aypn. Anaknm. (Neyoka)yadartha. Bardeyn. Ano. Nalashmshym. Penaray. Aypana. Panu. Kattekan. Noke. Pane. Kette. Konderekw. Eneneglkum. Vano. Areyatha. Karym. Andena. Varutha. Cheke. Chagju. Janthena. Thamel. Adepekuna
@sivaprasadvu5804
@sivaprasadvu5804 10 ай бұрын
​@@anand1pillainalapole karayy 😅😂
@prasadvs837
@prasadvs837 5 жыл бұрын
ഈചരിത്രവസ്തുതകള്‍,ഇവിടുത്തേചരിത്രബോധമില്ലാത്തസവര്‍ണ്ണര്‍ക്കുകുരുപൊട്ടും.
@thomas.maryland6902
@thomas.maryland6902 5 жыл бұрын
Prasad Vs അയ്യപ്പൻ ആരുടെ അവതാരമാ?
@vpbbwip
@vpbbwip 5 жыл бұрын
It's a curious invention, "Savarnas" have no bodham...! Foolish too. Think a bit before fooling around.
@satyanair1278
@satyanair1278 5 жыл бұрын
Ayyappan nu Varna vyatysam illa
@vinkri3269
@vinkri3269 5 жыл бұрын
ചരിത്ര ബോധമില്ലാത്തവൻ ഓരോന്ന് എഴുന്നള്ളിക്കുമ്പോൾ സവര്ണര്ക്ക് കുരുപൊട്ടേണ്ട കാര്യം ഒന്നുമില്ല സഹോ !അയ്യപ്പന്റെ യാതൊരു വിധ ചരിത്രവും മൂപ്പിലാൻ പറഞ്ഞില്ല, പുള്ളിക്ക് മുമ്പ് കുറെ ഫ്രഞ്ച് കാരും ഡച്ച് കാരും ഒക്കെ ആയ പിന്നെ കുറെ ഇംഗ്ലീഷ് കാരും ഒക്കെ ആയ ചരിത്രകാരന്മാർ ഇങ്ങേരു മുട്ടിൽ ഇഴയുന്ന കാലത്ത് എഴുതി വച്ചതു കൊണ്ടു, ഇയാളുടെ ജൽപ്പനങ്ങൾ ചിരി ഉണ്ടാക്കുന്നു. തള്ളുന്നതല്ല, വേണെങ്കിൽ ഒന്ന് മുട്ടി നോക്കാം, താല്പര്യം ഉണ്ടോ?
@shimvijay1
@shimvijay1 5 жыл бұрын
Thanks for posting such a good video.
@dbp7325
@dbp7325 5 жыл бұрын
very well said ...
@deepaksivanandan6936
@deepaksivanandan6936 5 жыл бұрын
വേടൻമാരുടെ ദേവൻ ആയിരുന്നു ഇന്ന് കേൾക്കുന്നു. മുത്തപ്പനെ പോലെ
@anand1pillai
@anand1pillai 4 жыл бұрын
It could be but that does not mean that others have no right to workship
@minku2008
@minku2008 5 жыл бұрын
Sir a small correction ,Christmas noyimbu is 25 days ,not 41 days !
@vipinvijayan4221
@vipinvijayan4221 5 жыл бұрын
He would have meant lent. Please mention that as well.
@pappachankollamparambil8063
@pappachankollamparambil8063 5 жыл бұрын
LET TRUTH COME OUT LIKE THIS ,FROM PEOPLE WHO HAS GOOD KNOWLEDGE
@kidu999
@kidu999 5 жыл бұрын
Sabarimala is not 500 years old but more than 1000 years old.. there are scriptures from pandya rajas when they branched to Pandalam. All temples are for a deity and each deity has a bhava. Ayyappa deity bhavam is Naishtika brahmacharya and stands alone when compared to other temples.. and not similar to other temples. It's one of the kind and therefore cannot be generalized as you mentioned.. the sole theme of this temple is thatwamasi.. which is attained when someone realize bhramha and anybody who know bhramha is a brahman. The deity is also having yogapattasana which is a pose specific for maintaining the self realized nature inline to thatvamasi concept. Since this sanctum is supposed to be maintained in the same brahmacharya state there is restrictions for ladies entries. 41 days of Vritham enables human cells to go through 2 rounds of transformation which will help to develop the right way to attain self realization.. as per the definitions to maintain brahmacharya there shud be no indulgence with ladies hence the 41 days is logical.
@sugathankpsugathankp4242
@sugathankpsugathankp4242 5 жыл бұрын
അയിത്തജാതിക്കാരെ അടിച്ചോടിക്കുകയും പലരെയും അടിമകളാക്കുകയും വിൽക്കുകയും വാങ്ങുകയും ചെയ്തഹിന്ദുസമൂഹമേ നിങ്ങൾ ചെയ്ത തെറ്റിന്റ ഫലം നൂറ്റാണ്ടുകളോളം നിലനിൽക്കും. ഹിന്ദുഅനുഭവിക്കുന്നത്‌ അതിന്റ ഭലങ്ങളാണ് ഇപ്പോൾ അനുഭവിക്കന്നത്
@manikandana1016
@manikandana1016 5 жыл бұрын
ഞങ്ങൾ അത് തിരിച്ചു ചെയ്യാൻ തുടങ്ങിയാൽ അറിയാലോ.. അടിമ ആകും നീയൊക്കെ.. ക്രിസ്ത്യൻ മുകാൾ മുസ്ലിം അധിനിവേശം ബ്രിട്ടീഷ് എല്ലാം ഒരു കാലത്തു റേസിസം ആണ്‌ നിലനിന്നത്... അതിന് ഞങ്ങടെ കുഞ്ഞുങ്ങളെ ആക്ഷേപിക്കാൻ ഇറങ്ങിയാൽ ഉണ്ടാലോ
@salmangmalik1698
@salmangmalik1698 5 жыл бұрын
ThaggalparanjathanusathyemNanniNamaskkaram
@axiomservice
@axiomservice 5 жыл бұрын
ADIVASI DAIVAM ANU AYYAPAN ENKIL THANTHRIMARE MATTI ADIVASIKALE POOJA KARMANGAL ELPPIKKANAM.. BIG SALUTE FOR HON,. SUPRECOURT,... MATTANGAL UDAKATTEE... STHREE PURUSHA SMATHWAM PULARATTEE... ZEENU CHUNGOM EAST.
@vineethjoshy4819
@vineethjoshy4819 5 жыл бұрын
We detect the subtle and gentle effort to deflect Buddhist claims, belittling the many Buddhist imprints by casually phoo phooing and dismissing them of no significance. The usual technique to distort history.
@laksmi0108
@laksmi0108 5 жыл бұрын
FYI Buddhists are distorting history over here.
@laksmi0108
@laksmi0108 5 жыл бұрын
Whether it was a Buddhist shrine or not we can find out by conducting a deva prashnam.We can simply ask the diety itself. Any Buddhists or communist will accept this challenge?
@vineethjoshy4819
@vineethjoshy4819 5 жыл бұрын
Of course, the deity will speak through the Brahmin priests and say: I was born from the thighs of Vishnu out of homosexual sex between Siva and Vishnu.
@laksmi0108
@laksmi0108 5 жыл бұрын
@@vineethjoshy4819 You must have been thoroughly brainwashed to believe that it is the brahmin priests who decide things at sabarimala. Anyway no further point talking since you try to vilify swamy ayyappa.
@vineethjoshy4819
@vineethjoshy4819 5 жыл бұрын
@@laksmi0108 you have been brainwashed by Santana Dharma supporters to swallow hook line and sinker all kinds of unadulterated bullshit.
@unaisp8228
@unaisp8228 5 жыл бұрын
ഭൂരിഭാഗം ഹിന്ദുക്കൾക്കും ഒന്നും അറിയില്ല.
@sivaprakash6227
@sivaprakash6227 5 жыл бұрын
Sheri sir from by hindu
@sivaprakash6227
@sivaprakash6227 5 жыл бұрын
Onnu poda
@sajeersv3554
@sajeersv3554 5 жыл бұрын
Koyakkithabil pinne ellaam undallo.
@sajeersv3554
@sajeersv3554 5 жыл бұрын
Niskkaram maathram illa bakkiyellam undu :)
@beenapp1009
@beenapp1009 5 жыл бұрын
uns P true .... Foreigners have to cm n tell about our own tradition...like yoga, Ayurveda...
@pcjoseph848
@pcjoseph848 2 жыл бұрын
One advantage of Hinduism is the namboothiries can make any religious stories which will give them advantage and monopoly when it becomes money yielding 🎉
@prasadvs837
@prasadvs837 5 жыл бұрын
അയ്യപ്പന്‍,വേദങ്ങളിലോ,ആഗമങ്ങളിലോ,പുരാണങ്ങളിലോ,ഹൈന്ദവപ്രമാണങ്ങളിലോ,പ്രതിപാദിച്ചിട്ടുളെളദേവതയല്ല.അയ്യപ്പന്‍ഒരുവീരപുഷനായിരുന്നു.ഇതുഹിന്ദുക്കള്‍മനസ്സിലാക്കണം,അന്ധവിശ്വാസികളാകരുത്.
@srinivas3793
@srinivas3793 5 жыл бұрын
Kaaranam ayyappan after christil jeevichirunnu aalaanu....
@vrtr110
@vrtr110 5 жыл бұрын
ഒരു വീരപുരുഷനെ ആരാധിക്കാനാണെങ്കിൽ തച്ചോളി ഒതേനനെ പൂജിച്ചാൽ പോരെ ???
@vinaykrishnan5895
@vinaykrishnan5895 5 жыл бұрын
സ്കന്ദപുരാണത്തിൽ ഉണ്ടല്ലോ, വായിച്ചു നോക്കൂ, ശാസ്താവിനെ കുറിച്ച്.
@hawkingdawking4572
@hawkingdawking4572 5 жыл бұрын
മേൽക്കാവിൽ നിന്ന് എട്ട് മൈൽ അകലെയുള്ള എരുമപ്പാറയിലെ മലയരയൻമാരുടെ ദേവനായാണ് അയ്യപ്പനെ എഡ്ഗാർ തഴ്സ്റ്റൺ 1909 ൽ പുറത്തിറക്കിയ തന്റെ പുസ്തകത്തിൽ പരിചയപ്പെടുത്തുന്നത്. തലനാനിയാണ് ഗോത്ര പൂജാരി അഥവാ വെളിച്ചപ്പാട്. അയാൾ വാളേന്തി വളയിട്ട് ഭൂഷിതനായി കുടിച്ച് പാടി ദൈവങ്ങളുടെ മുന്നിൽ നൃത്തം ചെയ്യും. ദൈവങ്ങളുടെ വെളിപാട് പറയും. അയ്യപ്പന് വേണ്ടി ചാരായം, മാംസം, ഉണക്കലരി തുടങ്ങിയവ നിവേദിക്കും. കടുവകൾ നിറഞ്ഞ കാട്ടിലൂടെയാണ് അവർ സഞ്ചരിച്ച് കർമ്മങ്ങൾ ചെയ്തിരുന്നത്. ആ തലനാനിയുടെ പിൻമുറക്കാർ മൊത്തം ക്രിസ്തുമതത്തിലേക്ക് മാറ്റപ്പെട്ടു. റവ. ഹെൻറി ജേക്കബ് ആണ് അവരെ മതം മാറ്റിയത്. അവസാന പിൻമുറക്കാരന്റെ കയ്യിൽ വിഗ്രഹം, വാൾ, വളകൾ, തലകൾ, വടി എന്നിവ ഉണ്ടായിരുന്നു. ശേഷം ഹിന്ദുക്കൾ അയ്യപ്പനെ ഹിന്ദു വിഗ്രഹമായി ഏറ്റെടുത്തു. അമ്പലം പണിതു, കഥകൾ മെനഞ്ഞു.
@vindavind5187
@vindavind5187 5 жыл бұрын
+Hawking Dawking Just like Max Muller's Aryan invasion theory, which has been disproved by later excavations, Edgar Thurstons book was another lie of the Christians to destroy the faith and culture of the land.
@bouselyav3454
@bouselyav3454 3 жыл бұрын
വിശ്വാസങ്ങൾക്ക് കോഡുകൾ നിർബന്‌ധമാണെന്ന് ഈ വിദ്വാന് ആരാണ് പഠിപ്പിച്ചു കൊടുത്തത്
@ppm917
@ppm917 5 жыл бұрын
തേടി വരും കണ്ണുകളില്‍ ഓടിയെത്തും സ്വാമി .......................................................................................... വിഷ്ണുവും നീ ശിവനും നീ ശ്രീ മുരുകനും നീ പരാശക്തിയും നീ ബുദ്ധനും നീ അയ്യപ്പസ്വാമി 1975 ഇൽ പുറത്തിറങ്ങിയ സ്വാമി അയ്യപ്പൻ സിനിമയിലെ വയലാർ എഴുതിയ ഗാനത്തിലെ വരികൾ ശ്രദിച്ചോ? "വിഷ്ണുവും" നീ "ശിവനും" നീ" ബുദ്ധനും" നീ
@moblogwithreshmi5395
@moblogwithreshmi5395 5 жыл бұрын
paul mathew correct
@Joker-nk3db
@Joker-nk3db 5 жыл бұрын
Correct
@rajeshmoothat6391
@rajeshmoothat6391 5 жыл бұрын
അതൊക്കെ ഇയാളോട് പറഞ്ഞിട്ടെന്താ കാര്യം....
@rukkurajan7121
@rukkurajan7121 5 жыл бұрын
Vishnuvum ne Shivanum ne sreemuruganum ne.. Parashakthiyum ne... budhanum3 ne.. Apo deviyum aan enn parayunundalle
@abhijithbharathi578
@abhijithbharathi578 5 жыл бұрын
Para sahkthiyum ne................ Pinneayum undu machanea
@vineethakalarikkal7680
@vineethakalarikkal7680 5 жыл бұрын
As l was a student of history My professors taught me that Sabarimala history relates with Buddhism.idol of ayyappavigraha Resembles with buddhism.ayyappasaranam Resembles with buddham Satanism. Stephanie saranam Etc
@ManojManu-ei1wy
@ManojManu-ei1wy 5 жыл бұрын
ഇത്രയും പറഞ്ഞ ഇദ്ദേഹം ഇതിനൊന്നിന് പോലും ചരിത്ര പരമായി തെളിവില്ല എന്നതാണ് .. !!! ശാസ്താ ഉണ്ട് അയ്യപ്പൻ ഇല്ല 😆 ഹരിഹരപുത്രൻ ആണ് ശാസ്ത എന്ന് നിങ്ങൾ പറയുന്നത് കൂടെ പറയുന്നു എങ്ങനെ ജനിച്ചു എന്ന് അറിയില്ല എന്ന് 😆 അത് പറഞ്ഞാൽ ചിലപ്പോൾ അയ്യപ്പൻ എന്നും മണികഠൻ എന്നും പറയേണ്ടി വരും !!! ഇതാണ് സത്യം അയ്യപ്പൻ ജീവിച്ചിരുന്ന മനുഷ്യാവതരമെടുത്ത ദേവനാണ് !!
@arungk66
@arungk66 3 жыл бұрын
ബുദ്ധനെയും ശാസ്താ എന്നാണ് പറയാറ്
@vineethakalarikkal7680
@vineethakalarikkal7680 5 жыл бұрын
Avalohitheswaran was Buddhist Monk
@jayasankartarur1496
@jayasankartarur1496 5 жыл бұрын
Historians answers are speculated imperfect answers. In order to get the correct answers you have to ask an enlightened Mystic Sadguru..not the Sandeepananda type of book knowledge based self proclaimed sanyasis...or people like in this video...
@prabhu3399
@prabhu3399 5 жыл бұрын
iniyoru 100 varsham kazhiyumbol iniyum stories marum. ithoru cycling process aanu. just love the whole earth. there is a lot of things to see know and feel. unlimited nature oceans mountains land continent people culture food.....etc.... just travel brothers you can find what you seek. allathe democracy merchantsinte customer aakan nikkaruth.
@t.s.joytharakan925
@t.s.joytharakan925 5 жыл бұрын
Tamil nade il Palani Swami unde, He is Sivaputhran. so we need another son of Siva, Hence Ayyappan was made a deity, In North India Ayyappan name is not in voge even yet , so the name given Ayyappan is Malyalee touch ....hence it is very recent devlopments, as an of shoot of the ruling king
@anand1pillai
@anand1pillai 4 жыл бұрын
There is a saying 'don't go in search of origins of great rivers and great sages, just enjoy its fruits.
@prakashanprakashan8887
@prakashanprakashan8887 4 жыл бұрын
അയ്യപ്പൻ ഉണ്ടായാലും ഇല്ലെങ്കിലും ആ ശക്തി - അറിഞ്ഞവർ കേടി കണക്കിന് - വെറുതെ -അധര വ്യായമം ചെയ്യാം - പിന്നെ ഹിന്ദുവിനെ എന്തും പറയാം - പേടിക്കാതെ ഉറങ്ങാം
@sivaprasadvu5804
@sivaprasadvu5804 10 ай бұрын
😂eth kedi
@Vinodannarayanankuzhiyil
@Vinodannarayanankuzhiyil 5 жыл бұрын
സാർ താങ്കളുടെ അച്ഛൻ ആരാണെന്ന് അമ്മ പറഞ്ഞത് കേട്ടറിവല്ലേ താങ്കൾക്കൊള്ളു താങ്കൾ എങ്ങനെ ഉണ്ടായി എന്നു ചോദിച്ചാൽ അമ്മയും അച്ഛനും തമ്മിലുള്ള ശാരീരിക ബന്ധത്തിൽ എന്ന 'അമ്മ പറഞ്ഞു തരും പക്ഷെ തെളിവ് തരുവാൻ അമ്മയ്ക്ക കഴിയില്ല കാരണം അവർ ബന്ധപ്പെട്ടതിന് അവർ മാത്രമാണ് സാക്ഷി അപ്പോൾ അമ്മ പറഞ്ഞത് മാത്രം വിശ്വസിക്കുക മാത്രമേ രക്ഷയൊള്ളു അത് തെറ്റായാൽ പോലും
@sradhak3927
@sradhak3927 3 жыл бұрын
athum sabarimalayum thamil entha relation ???????????? mr karyam parayan paramaavadi sremikkukka
@Eesanshiva
@Eesanshiva 3 жыл бұрын
ശബരിമല ബൗദ്ധക്ഷേത്രം തന്നെ പക്ഷേ ബുദ്ധിസ്റ് അല്ല ബുദ്ധിസം വരുന്നതിനു മുൻപ് നൂറ്റാണ്ടുകൾ ആയി ഉണ്ടായിരുന്ന ഒരു "സമന/ശ്രമണ ഫിലോസഫി എന്നറിയപ്പെടുന്ന സിദ്ധമതസംസ്കാരം ആണ് "അസീവഹം", ബോധിസത്ത്വൻ ആണ് പ്രധാനം. ശ്രീബുദ്ധൻ , ജൈനൻ എന്നിവയെല്ലാം ജനനം ചെയ്തത് അസീവഹം മതസംസ്കാരത്തെ പിന്തുടരുന്നതാണ്, ഇങ്ങനെ ഒരു മതസംസ്കാരം ശൈവൻ ആയ ആദ്യ ബോധിസത്വൻ "ശംബു ശേഖ് " (ഇന്ന് ശിവൻ എന്നറിയപ്പെടുന്ന )ആണ് ,അത് വര്ഷങ്ങളോളം ഉണ്ടായിരുന്നു പിന്നീട് പാരതൻ ഇവരിൽ നിന്നും വേർതിരിഞ്ഞു മറ്റോരു രീതിയിൽ പിന്തുടർന്ന് പിന്നീട് ഒരുപാട് സിദ്ധന്മാർ വന്നു പക്ഷെ ഇതിനു "അസീവഹം" എന്ന ഒരു പേര് നൽകിയതു ബോധിസത്വൻ ആയ "മാർക്കലി ഖോസ്ലർ " ആണ്, മാർക്കലി ഖോസ്ലർ ആണ് ഹരിഹരപുത്രൻ എന്നറിയപ്പെടുന്നത്.
@abdulazeez1521
@abdulazeez1521 5 жыл бұрын
Really wonderful.
@KrishnaKumar-dl5lt
@KrishnaKumar-dl5lt 5 жыл бұрын
Very balanced
@Nature_scenes55
@Nature_scenes55 3 жыл бұрын
Ente achanay viswasam Anu achante jestane viswasikunnu ammayday anujathiye viswasikunnu aganay Ella bandukalayum viswasikunnu athupolay ayappanay viswasikunnu sivanay viswasikunnu iyaluday parayunnath kettal ayappan vannu nerittu paranjathu polay putran udakunnath ariyan melath than ethu parayan sponserd parachilukaran yojikunnaver like adi
@projectmanagerbhoomi2459
@projectmanagerbhoomi2459 5 жыл бұрын
ആചാരങ്ങൾ കാലദേശാദിവർത്തിയല്ല. ഓരോ കാലത്ത് ഓരോ ദേശത്ത് ഓരോ തരം ആചാരങ്ങൾ. ഇന്ത്യ എന്ന ഇന്നത്തെ രാജ്യത്തെ തിരുവിതാംകൂർ എന്ന പഴയ ചെറുരാജ്യത്തെ ആചാരം ആണ് ശബരിമലയിൽ ഉള്ളത്. അത് ഇന്ത്യൻ യൂണിയന്റെ ഭാഗമായത് കൊണ്ട് മാറണം എന്നു പറയുന്നത് എല്ലാവരും നാളെ മുതൽ രാവിലെ ചപ്പാത്തി കഴിച്ചാൽ മതി എന്ന് സർക്കാർ തീരുമാനിക്കും പോലെ അസംബന്ധമാണ്.
@csnarayanan5688
@csnarayanan5688 4 ай бұрын
ഹിന്ദുക്കൾ ക്ക് ഈശ്വര (ജീവാത്മാവ്) ദേവത ((ജീവൻ ഉള്ളതെല്ലാം) സങ്കല്പമാണ് അത് ഭാരതീയ സംസ്കാരമാണ് ഏകദൈവ വിശ്വാസം പോലെ ദൈവം, ദൈവദൂതൻ, പ്രവാചകൻ , മതഗ്രന്ഥം , മതം എന്ന് വിശ്വാസം അല്ല അതുകൊണ്ട് തന്നെ എല്ല ജീവജാലങ്ങളെയും ദർഭത്തകളായി ആരാധിക്കുന്നു അതിലെ ജീവ ചൈതന്യത്തെ അല്ലാതെ ദൈവങ്ങൾ അല്ല. അതിൽ അമ്മ സങ്കല്പത്തിൽ ഉള്ള ദ്രാവിഡ സംസ്കാരത്തിൽ ഉള്ള കാവുകൾ ഉണ്ട് കാരണം ജനനം അമ്മയിൽ നിന്നു ആയതിനാൽ അതേ പോലെ ജീവൻ്റെ മൂന്ന് അവസ്ഥയാണ് ജനനം, നിലനിൽപ്പ്, മരണം അതിൻ്റെ ദേവത സങ്കല്പം ആണ് ബ്രഹ്മ(സൃഷ്ടി), വിഷ്ണു (സ്ഥിതി) മഹേശ്വര (സംഹരം) അതാണ് ത്രിമൂർത്തി സങ്കല്പത്തിൽ ഉള്ള ക്ഷേത്ര പ്രതിഷ്ഠ. എന്നൽ ഭണ്ഡാരം വരവ് നോക്കി ചരിത്ര വസ്തുത പറയാതെ ഐതിഹ്യങ്ങൾ, അന്ധ വിശ്വാസങ്ങളും ആചാരങ്ങളും ഉണ്ടാക്കി ഭക്തി എന്ന പേരിൽ ഭക്തരെ ചൂഷണം ചെയ്യുന്നു ദേവസ്വം ബോർഡുകൾ എന്നൽ ക്ഷേത്രങ്ങളിൽ ഹിന്ദു സംസ്കാരം എന്തെന്നോ വേദ പഠനമോ ക്ഷേത്രങ്ങളിൽ ദേവസ്വം ബോർഡുകൾ അനുവദിക്കുന്നില്ല. അതിനാൽ ഹിന്ദുക്കൾ വരിസംഖ്യ കൊടുക്കണം ക്ഷേത്ര കമ്മിറ്റി യില് അംഗങ്ങൾ ആയി എങ്കിലേ ക്ഷേത്രങ്ങൾ എല്ല വിഭാഗം ഹിന്ദുക്കൾക്കും അവകാശപ്പെട്ടത് ആകു.
@VaisakhGopinathanmycat
@VaisakhGopinathanmycat 5 жыл бұрын
Myarakam. Is it possible for you produce the actual evidence for all the rituals and practices in every religions... ?
@preethoo5
@preethoo5 5 жыл бұрын
I'm given to understand there are 4 different Korans, similarly with the Bible also: different apostles contradict each other!
@milestonemedia3621
@milestonemedia3621 5 жыл бұрын
നല്ല സ്ക്രിപ്റ്റ്...
@GhostS-ee8qm
@GhostS-ee8qm 5 жыл бұрын
P inaraikku vendi ondakkiya kadha.
@chocolatprince907
@chocolatprince907 5 жыл бұрын
Very good sr
@nandans2474
@nandans2474 5 жыл бұрын
ചരിത്രം പറയുന്നവരെ "ഇയ്യളാണ് ഹിന്ദുക്കളുടെ മാനം കളയുന്നത് "എന്നുപറയുന്നതിന് പകരം ഇതിനെ ഖണ്ഡിക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ പറയൂ..ചരിത്രം തങ്ങൾക്കനുകൂലം അല്ലെങ്കിൽ എന്തെങ്കിലും പറയുന്നതിൽ കാര്യമില്ല.
@mohananpoyyil3974
@mohananpoyyil3974 5 жыл бұрын
ചരിത്രം ആർക്കും അനുകൂലമാകില്ലെടോ , ചരിത്രം ചരിത്രമായിത്തന്നെ നിൽക്കയേയുള്ളു ..വിവരക്കേട് എഴുന്നള്ളിക്കരുത് !
@akashmenonc
@akashmenonc 5 жыл бұрын
Read the comment by Vinay Krishnan..
@reghuramrv
@reghuramrv 5 жыл бұрын
ഇദ്ദേഹം പറയുന്നതിൽ എവിടെയാണ് ചരിത്രം. ചരിത്രത്തിന്റെ ചുവയുള്ള ഒരു അനുമാനം. അത്രയേ ഉള്ളു
@akashmenonc
@akashmenonc 5 жыл бұрын
Vinay Krishnan ന്റെ comment വായിച്ചോ ??? Nandan S.. പക്കാ ഖണ്ഡനം ആണ്
@manugopalakrishnan4068
@manugopalakrishnan4068 3 жыл бұрын
അയ്യപ്പന്റെ ശതനാമ സ്തോത്രത്തിൽ പൂർണ പുഷ്കല എന്നി ഭാര്യ സമേതനായ ഹരിഹര പുത്രനനെ പറ്റി ഒരു വരിയുണ്ട്. അപ്പോ അയ്യപ്പൻ സ്ത്രീ വിരോധിയാണോ?
@chekavar8733
@chekavar8733 Жыл бұрын
ശാസ്താവ് പുരാണ ദേവൻ, അയ്യപ്പൻ യോഗീശ്വരർ
@anilnair8771
@anilnair8771 Жыл бұрын
ഹരിഹരപുത്രൻ ധർമ്മശാസ്താവാണ് ധർമ്മശാസ്താവിന് പൂർണ്ണ പുഷ്കല എന്ന രണ്ടു ഭാര്യമാരുണ്ട്. ധർമ്മശാസ്താവിന്റെ അവതാരമാണ് അയ്യപ്പൻ. വൈഷ്ടിക ബ്രഹ്മചര്യ ഭാവത്തിലാണ് അയ്യപ്പന്റെ ശബരിമലയിലെ പ്രതിഷ്ഠ. അതുകൊണ്ടാണ് യൗവന യുവതികൾക്ക് അവിടെ പ്രവേശനം നിഷേധിക്കുന്നത്. അല്ലാതെ സ്ത്രീ വിരോധിയായതുകൊണ്ടല്ല. ശതനാമസ്തോത്രം വായിക്കുന്ന നിങ്ങൾക്ക് പ്രാഥമികമായ ഇക്കാര്യങ്ങൾ പോലും അറിയില്ല എന്ന് വരുന്നത് പരമ കഷ്ടമാണ്.
@suvishviswanathan3472
@suvishviswanathan3472 5 жыл бұрын
Avalokiteswara or chenrezig vigrahangalude images kure nokki.ayyappa vigrahavumayi yathoru samyavum kandilla. Pottala or pothigamala or agasthyarkoodam ennokke parayunna sthalathu poyittund.avde Avalokiteswarante vigraham kandittilla.kandathu Agasthya maharshiyude vigrahamarnnu.
@anusubin6635
@anusubin6635 5 жыл бұрын
Ayyapa idols veerasanatthil mathram Alla irikunnadhu ardha veerasanatthil irikunna idols undu.. Patta bendhanam Ulla avalokitheshavara Idol's undu.. Google Search cheytha kittum
@sankaranarayananajith2674
@sankaranarayananajith2674 5 жыл бұрын
The fact, as Mr Ganesh has pointed out, is that this is a belief system that seems to have evolved over time imbibing specific facets from multiple religions. It is a beautiful effort at bringing about a unification of multiple streams of thought that cut across religious and casteitst lines. It should not be destroyed in one fell swoop. Its practitioners should not be accused of being people who discriminate between sexes. Gender is not a factor that has come into consideration here to be discriminated against. It should not be used as the tool to break with the traditional practice. It is just as disastrous as damaging the biodiversity of Sabarimala and taking up infrastructure projects there to turn it into a bigger tourist destination.
@mookambifanc6371
@mookambifanc6371 5 жыл бұрын
നടവരവ് ഇല്ലാതാവുമ്പോ അറിയാം അവകാശവാദം എവിടെ നിൽക്കുമെന്ന്. വെടക്കാക്കി തനിക്കാക്കുന്നപരിപാടി ഒരുഭാഗത്തും.മറിച്ചൊരുവശത്തും👉 തനിക്ക്കിട്ടാത്തത് ആർക്കും വേണ്ട യെന്നതും ണ്ട്.
@vikramanvel
@vikramanvel 5 жыл бұрын
Sir, will you please enlighten us about the role of war the pandalm kingdom fought against Tippu's invasion of the Travancore/cochi/Malabar. Or even Carnatic. The debt compansated by Travancore to pandalm was war compansation and not the mismanagement of the then palace.as claimed by the present raja of the palace.
@Mani-dp5pw
@Mani-dp5pw 5 жыл бұрын
A real probe into history to find out truth.
@soujathabootty4101
@soujathabootty4101 5 жыл бұрын
ആദിയിൽ മനുഷ്യൻ അദൃശ്യമായ ഏകദൈവ ത്തിൽ വിശ്വസിച്ചുഗിരിഷി വര്യന്മാരാണ് നമുക്കത് അറിയിച്ചത് നമ്മപിന്നീഭാവുകത്വങ്ങളും സങ്കല്പങ്ങളും അതിൽ അമിതമായി നിക്ഷേപിച്ചു അവര്തനമ്മോടു് pravachichathinapluram
@manoharram7399
@manoharram7399 4 жыл бұрын
ayyappane kurichu sakalarum parayunnath kettu kadhakalum oohaapohangalum aanu. sathyam enthaayirikkum ennu manassilaakanamenkil thiruvaabharanathil ninnum thudanganam. angane aayaal kaaryangalkku vekthatha undaakum. ethoru rajyathum raajaavinte makanu 18 vayassu thikayumpol yuvaraajaavaayi aadharikkum. athinte mukya khadakamaanu thiruvaabharanam.
@rashiraj2271
@rashiraj2271 5 жыл бұрын
GREAT GANESH SIR ..SALUTE TO YOU
@akhilbabu5380
@akhilbabu5380 2 жыл бұрын
1888 നടത്തിയ പഠനത്തിൽ 4800 വർഷത്തിലധികം പഴക്കം ഉണ്ടന്ന് കണ്ടെത്തിയ ക്ഷേത്രത്തിനാണോ വെറും 500 വർഷതെ പഴക്കം ഉള്ളൂ എന്ന് പറയുന്നത് 🙏
@suryakiran7822
@suryakiran7822 2 жыл бұрын
1888 ൽ നടത്തിയ പഠനം 😂അത് ഏത് പഠനം.. അത്രക്ക് അങ്ങട്ട് തള്ളണോ? ഒരു മയത്തിൽ ഒക്കെ അയാൽ പോരെ?
@gopalanadithyan9226
@gopalanadithyan9226 Жыл бұрын
ശബരിമല ക്ഷേത്രത്തിനു സ്ഥാന നിർണയം നടത്തിയത് തന്നെ അയ്യപ്പൻ ആണു. അപ്പോൾ അവിടെ ക്ഷേത്രവും പ്രതിഷ്ടയും ഒക്കെ 12 ) നൂറ്റാണ്ടി ന് ശേഷമാണന്നു മനസിലാക്കം ആരാണ് 4800 വർഷം പഴക്കം കണ്ടു പിടിച്ചത് എന്തു പഠനമാണ് നടത്തിയത് fake study.4800 വർഷം പഴക്കം. രണ്ടു മൂന്നു ചരിത്ര കാരന്മാരെ കൊണ്ടു സാക്ഷ്യ പെടുത്തമോ 2000 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഒരു ക്ഷേത്രവും കേരളത്തിൽ ഇല്ലന്ന് മുഴുവൻ ചരിത്ര കാരന്മാരും ഏക കൺഡേന സാക്ഷ്യ പെടുത്തുന്നു. പെരും നുണകൾ പറയാൻ നാണം ഇല്ലാതായിരിക്കുന്നു മനുഷ്യന്
@akhiltrajesh7462
@akhiltrajesh7462 9 ай бұрын
അതേത് പടനം... അതും 1888
@gopalanadithyan9226
@gopalanadithyan9226 7 ай бұрын
പണം ഉണ്ടങ്കിൽ എന്തു തരം padanavum👌ഉണ്ടാക്കി എടുക്കാം.
@gopalanadithyan9226
@gopalanadithyan9226 7 ай бұрын
ടി ശാസ്താവ് ഒരു പുരാണ പുരുഷൻ അല്ലെ. അതിനെ ചരിത്രത്തിൽ അന്വേഷിച്ചാൽ കിട്ടുകയില്ല. വനവാസി ആയ അയ്യപ്പനെ കുറിച്ച് ചരിതകാരന്മാർക് എന്തു വിവരം കിട്ടാനാണ്. ക്രിസ്ത്യൻ മിഷനറി മാര് ആ മലകളിൽ എല്ലാകേറി ഇറങ്ങി മല അരയ കുടികളിൽ കേറി എത്തി അയ്യപ്പന്റെ ശബരി മല ക്ഷേത്രത്ര ത്തെ കുറിച്ചും അവിടത്തെ മകര വിളക്കു ഉത്സവത്തിന് ഏതാണ്ട് അയ്യായിരത്തോളം ആളുകൾ എത്തിയിരുന്നതായി വാർഡ് ആൻഡ് കോനോർ ന്റെ ഹിൽ ട്രൈബ്സ് ഓഫ് ട്രാവൻകോർ എന്നാ ചരിത്ര ഗ്രന്തത്തിൽ രേഖ പെടുത്തിയിട്ടുണ്ട്.അയ്യപ്പൻ ഇല്ലാത്തതു കൊണ്ടോ ചരിത്രം ഇല്ലാത്തതു കൊണ്ടോ അല്ല അവരുടെ ചരിത്ര ത്തെ അവഗണിച്ചത് കൊണ്ടാണ്. അതൊന്നും രേഖപെടുത്താൻ ഉള്ള സ്വീകാര്യത കേരളത്തിലെ ചരിത്രകാരന്മാർക് ഇല്ലാതെ പോയത് സാ യിപ്പിന് തോന്നിയത് പോലും നമ്മുടെ ചരിത്ര കാരന്മാർക് തോന്നിയില്ല
@hafil8348
@hafil8348 3 жыл бұрын
Daivatheyum mathatheyum okke manushyar undakkiyathaanu... athokke pala kaalkhattangalil pala reethiyil society kk anusarich maariyitund.. iniyum ella mathangalum vishwasangalum kooduthal manushyathaparamaya ellareyum pacha manushyarayi kaanunna maatangalilekk maaratte..
@vrtr110
@vrtr110 5 жыл бұрын
ഇതാണ് സത്യം പക്ഷേ ഇത് ആരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും,, ' ഇതു പറയാൻ പോയാൽ അവൻ അവിശ്വാസി
@laksmi0108
@laksmi0108 5 жыл бұрын
Whether it was a Buddhist shrine or not we can find out by conducting a deva prashnam.We can simply ask the diety itself. Any Buddhists or communist will accept this challenge?
@meonearth2809
@meonearth2809 5 жыл бұрын
@@laksmi0108 sarcasm☺️☺️☺️
@vpbbwip
@vpbbwip 5 жыл бұрын
Why take all the trouble ? Let people have their belief.
@meonearth2809
@meonearth2809 5 жыл бұрын
@@vpbbwip no in india sc is supreme authority. All have to obey it
@vpbbwip
@vpbbwip 5 жыл бұрын
+MEOnEarth Not all the time..You have poor understanding of democracy and Supreme court... Heard of Rama janmabhumi?
@baburajanks2337
@baburajanks2337 5 жыл бұрын
THE TRUTH
@gopalanadithyan9226
@gopalanadithyan9226 11 ай бұрын
അയ്യപ്പൻ ആരാണെന്നോ എവിടെ ജനിച്ചു എന്നോ അദ്ദേഹത്തിന്റെ മാതാ pithakal👏ആരാന്നോ അദ്ദേഹത്തിന്റെ ജീവിത നിയോഗം എന്തായിരുന്നു എന്നോ ഒന്നും അറിഞ്ഞു കൂട. ശബരിമല അയ്യപ്പ ക്ഷേത്രം ഉണ്ടന്നും കോടികണക്കിന്‌ അയ്യപ്പ ഭക്തർ അവിടെ എത്താറുണ്ടന്നും സാർ ഒന്നു മനസിലാക്കണം. പോരാത്തതിന് ഏതാണ്ട് മുന്നൂറ്‌ കോടിയിൽ പരം രൂപയുടെ വരുമാനം സർക്കാരിന് അവിടെ നിന്നും കിട്ടുന്നുണ്ട് എന്നുള്ള കാര്യവും ഈ ചരിത്രകാരന്മാർ അറിയണം. അയ്യപ്പന്റെ ക്ഷേത്രത്തിന്റെ മുൻപിൽ സ്ഥാപിച്ചിരുന്ന ധർമ ശാസ്താ ക്ഷേത്രം എന്ന ഒരു ബോർഡ്‌ ഉണ്ടായിരുന്നു ഇപ്പോൾ അതവിടെ കാണാനേ ഇല്ല. എത് അയ്യപ്പൻ തന്നെ എടുത്ത് മാറ്റിയിരിക്കുന്നു. ഇതാണ് നമ്മുടെ നാടിന്റെ ഒരു ശാപം ആദിവാസികൾക്കും മറ്റു ദുർബല വി ഭാഗങ്ങൾക്കും ഉള്ളതൊന്നും കാണാൻ ഇവിടത്തെ ചരിത്ര കാരന്മാർക്കും ഗവേഷകർക്കും ഒന്നും കണ്ണില്ല. എന്തെങ്കിലും നല്ലത് വലതു ഉണ്ടങ്കിൽ എത് ബ്രമണന്റെ പേരിലോട്ടു എഴുതി ചേർക്കും.. കൊള്ള ക്കാരും കൊലപാതകികളും ആയിരുന്ന മറവ പടയെ ആക്രമിച്ചു അവരുടെ സേനാധിപൻ ആയിരുന്ന ഉദയണനെയും വധിച്ചു മഹിഷിയെയും നിഗഹിച്ചു വന്നു ശബരിമലയിൽ ക്ഷേത്രം നിർമിച്ച ശ്രീ അയ്യപ്പനെ ഇവർക്കു അറിഞ്ഞു കൂടാ. കഷ്ടം തന്നെ.ഇചരിത്ര കാരന്മാരോട് പറയാനുള്ളത് 1700 കളിൽ മതം മാറ്റാൻ നടന്ന ക്രിസ്ത്യൻ മിഷനറി മാരുണ്ട് മതം മാറ്റാൻ വേണ്ടി നടന്നവരാണ് എങ്കിലും അയ്യപ്പന്റെ ചരിത്ര അവാർ രേഖ പെടുത്തി വച്ചിടുണ്ട് പോയി വാങ്ങിച്ചു പഠിക്കുക അപ്പോൾ മനസിലാകും അയ്യപ്പൻ ആരാണെന്നൊക്കെ സാമി ശരണം
@anand1pillai
@anand1pillai 5 жыл бұрын
This man would say that Gandhi is a white man born to a brown women in Gujarat which was a province in South Africa and he came to India to become its king but found the British already there and finally he short himself with his own pistol as independent India refused to make him President for life.
@manojthampi6342
@manojthampi6342 5 жыл бұрын
Just because you make this statement, does it mean that his research into many books becomes diminished? Why don't you read widely and learn? Do yourself and your country a favor and read extensively and learn, thus making a yourself a better version than yesterday, so that you can make more sophisticated arguments to back your claims.
@devoottan2017
@devoottan2017 4 жыл бұрын
anganeyenkil bharanagadanayil mothom thettayrikkum oru article mattonninodu koodi cherthal
@renphi10
@renphi10 5 жыл бұрын
24:28 it's not before Christmas..the lent or the nombu is before Easter. Christmas lent is 25 days
@simonjoseph2350
@simonjoseph2350 5 жыл бұрын
Very informative.
@Eesanshiva
@Eesanshiva 3 жыл бұрын
ശബരിമല ബൗദ്ധക്ഷേത്രം തന്നെ പക്ഷേ ബുദ്ധിസ്റ് അല്ല ബുദ്ധിസം വരുന്നതിനു മുൻപ് നൂറ്റാണ്ടുകൾ ആയി ഉണ്ടായിരുന്ന ഒരു "സമന/ശ്രമണ ഫിലോസഫി എന്നറിയപ്പെടുന്ന സിദ്ധമതസംസ്കാരം ആണ് "അസീവഹം", ബോധിസത്ത്വൻ ആണ് പ്രധാനം. ശ്രീബുദ്ധൻ , ജൈനൻ എന്നിവയെല്ലാം ജനനം ചെയ്തത് അസീവഹം മതസംസ്കാരത്തെ പിന്തുടരുന്നതാണ്, ഇങ്ങനെ ഒരു മതസംസ്കാരം ശൈവൻ ആയ ആദ്യ ബോധിസത്വൻ "ശംബു ശേഖ് " (ഇന്ന് ശിവൻ എന്നറിയപ്പെടുന്ന )ആണ് ,അത് വര്ഷങ്ങളോളം ഉണ്ടായിരുന്നു പിന്നീട് പാരതൻ ഇവരിൽ നിന്നും വേർതിരിഞ്ഞു മറ്റോരു രീതിയിൽ പിന്തുടർന്ന് പിന്നീട് ഒരുപാട് സിദ്ധന്മാർ വന്നു പക്ഷെ ഇതിനു "അസീവഹം" എന്ന ഒരു പേര് നൽകിയതു ബോധിസത്വൻ ആയ "മാർക്കലി ഖോസ്ലർ " ആണ്, മാർക്കലി ഖോസ്ലർ ആണ് ഹരിഹരപുത്രൻ എന്നറിയപ്പെടുന്നത്.
@manuc1670
@manuc1670 5 жыл бұрын
Sir I think agasthyamala is next sabarimala , agasthyamala may become. A big temple in future, like sabarimala.
@mohanankg7427
@mohanankg7427 5 жыл бұрын
Ampalam kalakarante srishtiyanu athu kanumpol thantram paranju Akathu kayarii ellavarayum purathaki,eni ethu nirthikuday.
@mohandasvt528
@mohandasvt528 5 жыл бұрын
Buddha cherchayil vannal evannoke onnum kitinnilla,kitiyaal ayappasangam aayipovoole,athu supreme kodathiyil ksheenam cheyyumallo ?
@bharathbhai7955
@bharathbhai7955 3 жыл бұрын
Correct sir, interconnecting aiyyappan with panthalam ko ttaaram giving birth as the son of vaishnava shakthi is a clear cut brahmanisation of the keezaalan aiyyappan
@bharathbhai7955
@bharathbhai7955 3 жыл бұрын
Even in this century around my native place in payyannur.it is visible by the temple thanthri wandering around keezaalan kavus to make money and brahmanisation if keezaala kavus
@akshayk2011
@akshayk2011 3 жыл бұрын
What are the evidences
@bharathbhai7955
@bharathbhai7955 3 жыл бұрын
evidence is produced in respective books. kshethrabhoomi kaikkalaakkaan keezhaala daivangaley brahmani karichhu, kathayum menanju. ..everything as the offspring's of shri kailasanaathan
@bharathbhai7955
@bharathbhai7955 3 жыл бұрын
still this thattippu is going on in thaiyyam stories of malabar. one example. is story of MUCHILOTTU BHAGAWATHY. ...actually it was a story of male chauvinism and even a woman aspiring for learning was being considered as PAAPAM. ...then not to speak of some how learned women how being tortured and imposed SMAARTHAM etc. ....
@akshayk2011
@akshayk2011 3 жыл бұрын
@@bharathbhai7955 which are those books
@baseermohammed3402
@baseermohammed3402 2 жыл бұрын
നിലവിൽ അയ്യപ്പന് എവിടെയാണ് മരിച്ചത് അടക്കം ചെയ്തത് എവിടെയാണ് വിവാഹം കഴിച്ചിരുന്നോ അയ്യപ്പൻ എന്തുകൊണ്ടാണ് ജനങ്ങൾ അദ്ദേഹത്തെ ആരാധിക്കുന്നത്
@salilprabhakaran
@salilprabhakaran 3 жыл бұрын
കാണുന്നു,, സർ
@smithasreejith8855
@smithasreejith8855 2 жыл бұрын
History onnum ariyathe kure peru commentyil vannu theri vilikunund. Ayyappane ningal kanditundo? Athinte charithram theedi pokunna oru charithrakarane endinu cheetha vilikanam??
@MylenzBykarthik
@MylenzBykarthik 5 жыл бұрын
താൻ എല്ലാം അറിയുന്ന ആളു തന്നെ മിടുക്കനാ.
@prabhu3399
@prabhu3399 5 жыл бұрын
AVARAVAR CHEYYUNNA KARMAM ATHINE DAIVAM AAYI VISWASIKKUKA. KARMAPHALATHE ANUGRAHAMO SHAPAMO AAYI KANUKA.
@someshpc5594
@someshpc5594 5 жыл бұрын
viveradhoshi
@Let-us-talk-sobin
@Let-us-talk-sobin 5 жыл бұрын
സ്വയം പരിചയപ്പെടുത്തിയത് നന്നായി സുമേഷ് !
@rajeshbalan463
@rajeshbalan463 5 жыл бұрын
Pinne padalam palace egene undayi sir? Thriru abharanam egene undayi sir? Vavar swami egene undayi sir? Erumeli enna sthalaperu egene undayi sir? Rajampara it is place when we are going to sabarimala rest place egene undayi sir? You also saying noone is ready to take responsibility in the temple then why royal family interest in the temple? Perunad temple engene undayi sir? Thiruabharanam wearing second temple.
@prasadvs837
@prasadvs837 5 жыл бұрын
ബുദ്ധനും,ശാസ്താഎന്നുപര്യായമുണ്ട്,ബുദ്ധമതസാധീനകാലത്തായിരിക്കാം,ഈബിംബംസ്ഥാപിക്കപെട്ടത്,അല്ലങ്കില്‍,ബൗദ്ധ,ജൈനശില്പികളായിരിക്കാംഈബിംബനിര്‍മ്മിച്ചത്,ഇപ്പംകാണുന്നബിംബംനിര്‍മ്മിച്ചതു,ചെങ്ങന്നൂരിലുള്ള,പണിക്കേഴ്സിലെഒരുഅച്ഛനാണ്.
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 35 МЛН