തന്ത്രവിധിപ്രകാരം ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാം : Dr. K.N Ganesh

  Рет қаралды 40,711

biju mohan

biju mohan

Күн бұрын

Пікірлер: 130
@thelifeofgames130
@thelifeofgames130 6 жыл бұрын
Very good. Thanks for the information
@mytech9525
@mytech9525 6 жыл бұрын
നിങ്ങൾ എന്തിനാ നസ്രാണി ഞങ്ങൾ ഹിന്ദുക്കളുടെ കാര്യത്തിൽ ഇട പെടുന്നത് തള്ളക്ക് പള്ളി ലെ കാര്യം നോക്കിയാൽ പോരെ
@prasadvs837
@prasadvs837 6 жыл бұрын
ഈപുസ്തകംവായിച്ചിട്ടുണ്ട്,ഇതെല്ലാംഅതിലുണ്ട്,തന്ത്രപ്രായഛിത്തം,എന്നപുസ്തകം (2005ല്‍എഴുതിയത് )ത്തില്‍പോലുംഇതുചേര്‍ത്തിരിരിക്കുന്നതുകാണാം.
@vivekmv2204
@vivekmv2204 6 жыл бұрын
ആയിരക്കണക്കിന് പുസ്തകങ്ങൾ ഉണ്ടല്ലോ പ്രമാണങ്ങളായിട്ടു ....ഈ ഒരു പുസ്തകം പ്രമാണം ആയിട്ടു ഇന്ന് എടുക്കുന്നുണ്ടോ എന്നു തന്ത്രിമാരോട് ചോദിക്കണം......എന്നാപ്പിന്നെ human Anatomy പുസ്തകം വായിച്ചു എല്ലാവർക്കും ഓപ്പറേഷൻ ചെയാം എന്നും പറയും ഇവന്മാർ.....എന്തൊരു പരിതാപകരമായ അവസ്ഥ.......
@jovinsigma1665
@jovinsigma1665 6 жыл бұрын
ആ1000 കണക്കിന് പുസ്തകങ്ങളിൽ താങ്കൾ വായിച്ചിട്ടുള്ള പുസ്തകങ്ങളിൽ (ബാലരമ, പൂമ്പാറ്റ, കളിക്കുടക്ക ഒഴികെ) മറ്റേതെങ്കിലും പുസ്തകത്തിൽ സ്ത്രീകളുടെ ആർത്തവത്തെ പറ്റി പറയുന്നുണ്ടെങ്കിൽ അത് കാണിക്കൂ സുഹൃത്തേ. എങ്കിലല്ലേ സത്യം എല്ലാവരും അറിയൂ
@jovinsigma1665
@jovinsigma1665 6 жыл бұрын
ഈ "ചക്ക" എന്നു പറയുമ്പോൾ "ചുക്ക് " എന്നു പറയുന്നത് പണ്ടുമുതലേ ഉള്ളതാണോ?
@vivekmv2204
@vivekmv2204 6 жыл бұрын
@@jovinsigma1665 അതു വായിച്ചാൽ നീയും കുടുങ്ങും ....ഇതു സ്ഥിരം കമ്മികളുടെ അടവുനയം...... ജെനിസിന് ഉറപ്പുണ്ടെങ്കിൽ അതൊന്നു വായിക്ക്......സ്വന്തം കണ്ണിലെ തടി മാറ്റിയിട്ടു എങ്ങോട്ടു വരു ....ലേവ്യരുടെ പിസ്തകത്തിൽ സ്ത്രീകൾ ഋതുമതികളായൽ ഉള്ള ആശുദ്ധിയെ കുറിച്ചുള്ള ഭാഗമാണ് അതു ...ലേവ്യർ 15: 19 -33....മറ്റുള്ളവരുടെ പുറത്തു കുതിര കയറാൻ വരുമ്പോൾ ഇതൊക്കെ സ്വന്തം പുസ്തകങ്ങളിൽ ഉള്ളത് അറിഞ്ഞിരിക്കുന്നത് നല്ലതാ.....ആദ്യം അതൊക്കെ പടിക്കു എന്നിട്ടുമതി നിന്റെ തന്ത്രം പഠിക്കൽ.....
@jovinsigma1665
@jovinsigma1665 6 жыл бұрын
@@vivekmv2204 ബൈബിളിൽ പറയുന്ന കാര്യങ്ങൾ അല്ലല്ലോ സുഹൃത്തേ അമ്പലത്തിൽ നടത്തുന്നത്? താന്ത്രിക വിധികളും ദോഷങ്ങളും ഒക്കെ ബൈബിളിൽ നോക്കിയല്ലല്ലോ കണക്കാക്കുന്നത്? അപ്പോൾ നിങ്ങളുടെ നിങ്ങൾ ഗ്രദ്ധങ്ങളെ പറ്റി പറയൂ.
@jovinsigma1665
@jovinsigma1665 6 жыл бұрын
ആചാരങ്ങൾ പാലിക്കപെടണ്ട എന്നല്ല. ഈ പറഞ്ഞ ആർത്തവം അശുദ്ധിയായി പറഞ്ഞിട്ടുള്ള താങ്കൾ വായിച്ചിട്ടുള്ള ഒരു താന്ത്രിക ഗ്രന്ധം പറഞ്ഞു തരാൻ മാത്രമേ പറഞ്ഞുള്ളൂ.
@infosreejayan710
@infosreejayan710 6 жыл бұрын
എന്താണ് കുഴിക്കാട്ട് പച്ച എന്താണ് എന്തിനാണ് എന്ന് അറിയാത്തവൻന്മാരാണ് ഇവിടെ കിടന്ന് -ve കമൻറ് കൾ അടിക്കുന്നത്. വെറുതെ കണകൊണ പറയാതെ തെളിയിക്ക് അത് തെറ്റാണെന്ന്... ഉത്തരം മുട്ടുമ്പോൾ ചൊറിഞ്ഞിട്ട് കാര്യമില്ല.
@ajayakumarpv6731
@ajayakumarpv6731 5 жыл бұрын
ഇനി അയ്യപ്പനെ ശ്രീകൃഷ്ണനെ കൊന്ന പോലെ കൊന്നതാണെന്നും പറയാം.പന്തളത്തെ പാണ്ഡ്യ വംശജനായ രാജാവു സ്വന്തം പുത്രന്‍ രാജശേഖരനെ രാജാവാക്കാന്‍ ദത്ത്പുത്രന്‍ അയ്യപ്പനെ വധിച്ചു പഴയ ശാസ്താക്ഷേത്രത്തില്‍,കാലുകള്‍ കൂട്ടിക്കെട്ടി ഇരുത്തി സമാധിയാക്കി എന്നും പറയാം.വാവരുമായുള്ള അയ്യപ്പന്‍റെ സൈനികബന്ധവും,ഉദയനനെ വധിച്ചദും അയ്യപ്പനെ ഭയക്കുവാന്‍ കാരണമാണ് പന്തളംരാജാവു അദ്ദേഹത്തെ വധിച്ചതും എന്നും കൂടി പറയാം,രക്തകണ്ടെശ്വര ക്ഷേത്ര ഐതിഹ്യം ഇതിന് തെളിവാണെന്നും പറയാം. ഏതായാലും മുസ്ലിങ്ങള്ക്കും,ക്രിസ്ത്യാനികള്‍ക്കും പരമ സന്തോഷം ഉളവാകാന്‍ ഇടയാകും.
@kddmlang5960
@kddmlang5960 6 жыл бұрын
Very very good shanghighal vivaramillatha chanagham
@geethamenon9090
@geethamenon9090 5 жыл бұрын
After fifty years mothers understood what is life and their mind is enter in spiritual age .so they become devoties of one the god ie siva krishna devi etcgods they starting upasanas of any god. So they forget about their body when entering in temple.so they take bath in same river wer the gents take bath. That is the main point. Ladies canot do like this they r consious about their body wen they r in front of god also .so they r using mirror for makeup and they want special room for change dress they want separate clean washroom etc .tgat is not possible in sabarimala.thatis kanana shethra. This is the point dear sir you note this point. 41days is never keep young ladies .if they hav tablets for this then only they cant .becous mala kayattam isverydifficult in that time .mind is more important in temple. Every temple is for us .not for god . Thatwomasi stage is difficult for young ladies.
@indianscientificastrology8676
@indianscientificastrology8676 6 жыл бұрын
A true menstruating devotee will never enter a temple even if allowed by the Law. So there is nothing to agitate about in the Supreme Court verdict. Vested interests are creating unnecessary controversies Interpreting Kuzhikkattu Pacha is, therefore a futile exercise.
@drsyamsundar4749
@drsyamsundar4749 6 жыл бұрын
Dr kuzhikkattu pacha matramano aadhikarika grandham menses rakthamlle atu olichirangano suklam olichirangano tangal panditananu pakshe orkkuka viswasam viswasik samrakshikka ppedentanu
@rasikmd1865
@rasikmd1865 6 жыл бұрын
അയ്യപ്പനെ ദൈവo ആകുന്നവർക് ആരാണ് അയ്യപ്പൻ എന്ന് പറഞ്ഞു കൊടുക്കുക.
@karee-jok1452
@karee-jok1452 6 жыл бұрын
Those who claim hindhu poojaris don't know anything about Pooja.
@saraswthirajan6943
@saraswthirajan6943 6 жыл бұрын
J @@
@sreejithak2048
@sreejithak2048 6 жыл бұрын
These guys have no other choice and that’s the truth
@KARTHIKSWAMINATHANCHERUVALLYMA
@KARTHIKSWAMINATHANCHERUVALLYMA 3 жыл бұрын
ശാസ്താവ് ഭഗവാനും അയ്യപ്പൻ ഭക്തനുമാണ്. ജീവിച്ചു മരിച്ച അയ്യപ്പൻ (മണികണ്ഠൻ ) എന്ന വ്യക്തി ഭഗവാനിൽ ലയിച്ചു എന്നു കരുതുന്നു. ഒരു കാലത്ത് കേരളത്തിലെ നമ്പൂതിരി സമുദായം അയ്യപ്പൻ കാവുകളിൽ പൂജ കഴിക്കാൻ വിസമ്മതിച്ചിരുന്നു. ശബരിമല തീർത്ഥാടനവും നടത്തിയിരുന്നില്ല. കേരളത്തിൻ്റെ മുഖമുദ്രയായ അയ്യപ്പൻ്റെ പേരു പോലും ബ്രാഹ്മണ സമുദായ അംഗങ്ങൾക്ക് അന്നും ഇല്ല ഇന്നും ഇല്ല. ശാസ്തൃ ശർമ്മൻ എന്ന നാമം ചിലർക്കുണ്ടെങ്കിലും അത് അയ്യപ്പൻ അല്ലലോ . ചേന്നൻ്റയും (ജയന്തൻ ) ജാതി ഭ്രഷ്ടയായ ഒരു തമ്പുരാട്ടിയുടെയും (അംബിക ) മകനായ അയ്യപ്പനോടുള്ള അന്നത്തെ സമൂഹത്തിൻ്റെ ചിന്താഗതി ഇന്നു തീരെ ഇല്ലാതായിരിക്കുന്നു
@sathvika1676
@sathvika1676 6 жыл бұрын
Sir oru onnamtharam communist karana sir christian muslim religious rituals kurachu onnu parayo ithu pole vayichittu onnu parayamo. Sir orupadu pusthakangal undu . Sirnte udesha sudhi manasilavunnundu
@valsanchiyyarathnarayanan69
@valsanchiyyarathnarayanan69 5 жыл бұрын
ശാസ്താവ്, അയ്യൻ, അയ്യനാർ എന്നുപറയുന്ന ആദികാല ദൈവം ബ്രഹ്മ്ചാരിയല്ല,...ആ ദൈവത്തിന്ന് രണ്ടുഭാര്യമാരുണ്ട് പൂർണ്ണ, പുഷ്കലാ എന്നിവർ. ശാസ്താവിന് എട്ട് അവതാരങ്ങൾ ഉണ്ട്. അതിലുള്ള ധർമ്മശാസ്താവ് ആണ് അയ്യപ്പൻ. അയ്യപ്പനൊരു നൈഷ്‌ടീക ബ്രഹ്മചാരിയാണ്. വിലക്കപ്പെട്ട വയസ്സിലുള്ള സ്ത്രീകൾ അയ്യപ്പൻറെ മുന്നിൽ വരുന്നത്അത് തടയുന്നത് ദേവതയാൽ തന്നെ കൽപ്പിച്ച നിയമമാണ്.അങ്ങനെയുള്ള പ്രവേശനം അത് എക്കാലവും നിഷിദ്ധമാണ്. ഇങ്ങോര് ശാസ്തയുടെ നിയമമാണ് പറയുന്നത്.....എന്നാൽ ബ്രഹ്മചാരിയായ അയ്യപ്പൻറെ നിയമം വിവാഹിതനായ ശാസ്താവിൻറെ നിയമമായി കൂട്ടികുഴക്കരുത്. ഹിന്ദു വിശ്വാസത്തിലെ ദേവതകളിൽ ഏക ബ്രഹ്‍മ ചാരി അയ്യപ്പനാണ്. അതിനാൽ മറ്റുള്ളവരുടെ നിയമത്തിൻറെ കൂടെ അയ്യപ്പൻറെ നിയമം കാണരുത്. അതുതന്നെയാണ് ശബരിമലയിലെ പ്രത്യേകതാ....
@hariprakash1796
@hariprakash1796 4 жыл бұрын
ഹനുമാൻ
@vibieshcv
@vibieshcv 4 ай бұрын
രക്തം വീണാൽ അശുദ്ധിയുണ്ടെന്ന് പറഞ്ഞു. പണ്ട് കാലങ്ങളിൽ sanitary pad ഇല്ലാത്തത് കൊണ്ട് ആർത്തവമുള്ള സ്ത്രീ പ്രവേശിച്ചാൽ രക്തം വീഴാനുള്ള സാധ്യതയുള്ളത് കൊണ്ട് അത്തരം സ്ത്രീകൾ പോകുന്നത് അശുദ്ധിയായി വരും എന്ന് വരുന്നു. ഇക്കാലത് അത്തരം സ്ത്രീകൾ sanitary pad ഇട്ടിട്ടാണോ വരുന്നത് എന്ന് പരിശോധിക്കാൻ പറ്റുമോ?
@drjjk-followyourpassion1789
@drjjk-followyourpassion1789 6 жыл бұрын
Well said sir.
@sureshpaarol
@sureshpaarol 6 жыл бұрын
അയ്യപ്പൻ എങ്ങനെ യാണ് ദൈവം ആകുന്നത് ? ബിംബം എങ്ങനെയാണ് ദൈവം ആകുന്നത്? വിഗ്രഹം എങ്ങനെ ദൈവം ആകും ? യഥാർത്ഥ ദൈവം സ്വർഗത്തിൽ വാസം ചെയ്യുന്നു,
@drjjk-followyourpassion1789
@drjjk-followyourpassion1789 6 жыл бұрын
Odada Rahul Eshwarae kandam vazhi. No1 padicha kallan . Sabarimala shethra thilae pooja kal nadathi erunathu varae malayan maranu pinnae kuruvan marum.Evarudae Swamy Ayappa vigrahathilu ulla kattu thenabhishekam ayirunnu sabarimala ilae aa kalaghatta ghalilae pradhana vazhipadum pooja um okkae. Avarae okkae avidannu atti purathakki yathu anu ee upper caste sections then during the initial part of 20 th century.Achara prakaram shethram ee tribal groups intae thu anu. Swamy Ayappan sherikkum oru tribal deity ayirunnu. Lord Ayyappanae kurichu Hindu vedaghalilo puranagha lilo upanishathu kalilo evideyum enghum parayunilla. From 3 rd centry BC Buddhism & jainism came to our kerala slowly started declining after 800 AD & was almost disappeared from here by the starting of 16 th century. 80% of ppl here in kerala was a part of Buddhisim & Jainsim before the 8 th century AD. Shri Dharma Sasthavu tannae Buddhism thintae oru deity or part anu. After the arrival of Namboothiris & Brahminism in kerala from 7 th century AD majority of buddhism & jainism temples in kerala were destroyed massively & many of their temples here got Brahminised & were simply converted to Hindu temples. Nammudae Lord Ayappan intae history kku tannae around 350 to 400 yrs intae pazhakkamae ullu athinu munnum sabarimala shethram avidae undayirunnu.
@ananthu-wc5ty
@ananthu-wc5ty Жыл бұрын
ചരിത്രരേഖകൾ ഒരു പാട് നശിപ്പിക്കപെട്ടതിന്റെ ബാക്കി പത്രം .....ഓരോരുത്തരും പറയുന്ന കാര്യങ്ങൾ വിശ്വസിച്ചിരിക്കാൻ മാത്രം വിധിക്കപ്പെട്ട ഹിന്ദു.അവന്റെ ധർമ്മങ്ങൾ നശിപ്പിക്കാൻ കൂട്ടുനിന്ന ഹിന്ദു :ഇന്ന് സ്വന്തം വേര് പോലും എവിടെയെന്ന് അറിയാത്ത ഹിന്ദു.നമ്മളായി ഉണ്ടാക്കിയ വിധി.ഒരുപാട് ഗ്രന്ഥങ്ങൾ ഉണ്ടായിട്ടും അറിവില്ലായ്മ കൊണ്ട് ഒന്നിനെ പോലും മനസ്സിലാക്കിയിട്ടില്ലാത്ത ഹിന്ദു .....നമ്മൾ ഇതിലും വലുത് അനുഭവിക്കാൻ ഇരിക്കുന്നതേയുള്ളൂ.അമ്പലത്തിൽ പോയാൽ ചാണകം :ചന്ദനം തൊട്ടാൽ ചാണകം :ചരട് ധരിച്ചാൽ ചാണകം :ഈശ്വരൻ ഒരു രാഷ്ട്രീയക്കാരന്റെയും കുത്തകയല്ല.ഈശ്വരന്റെ കൊടി ഇന്ന് കാണുന്ന ഒരു കോടിയുടെയും നിറമല്ല:പുതിയ പുതിയ വാദങ്ങൾ ::::ഞാൻ പറയുന്നത് എൻറെ നിയമം:കഷ്ടം കഷ്ടം
@sonumerlinvarghese9469
@sonumerlinvarghese9469 6 жыл бұрын
eee bookil manushyamar keraruthu ennu paranjitundalo.like thz book suggest that panar, vedar ...avar arum manushyar ale..e manushyarkku ntha ashudi..so e bookil nku vishwasum ila
@sbalagopal9186
@sbalagopal9186 6 жыл бұрын
ഇതൊക്കെ കാരൃം ചുമ്മാ കൂടുതൽ സങ്കീർണ്ണമാക്കുകയാണ് .നമ്മുടേത് immemorial practiced custom / usage .അതുമാത്രംമതി , അത് തെളിയിക്കുന്നതിന് ഉതുകുന്ന രീതിയിൽ കേസു നടത്തിയില്ല .കേസു നല്ലതുപോലെ നടത്തേണ്ടിയിരുന്ന ദേവസൃ ബോർഡ് അതുചെയ്തില്ല . കേരളാസർക്കാരും അതുതന്നെ ചെയ്തു . വാദിക്ക് അനുകൂല മാകുന്ന രീതിയിൽ എതൃകക്ഷികളും നിന്നാൽ കേസിന്റ വിധിയെന്താകും . യഥാർത്ഥ ത്തിൽ ആരായിരുന്നു ശബരിമല കേസിലെ എതൃകക്ഷികൾ . അതു വിശകലനം ചെയ്താൽ അറിയാം എന്തുകൊണ്ട് ഇങ്ങനെ വിധിവന്നു .
@vedichindu3930
@vedichindu3930 6 жыл бұрын
Book Njangalkokke onnu kanichu thaa athil endha Ullathennu kanichuthaarada
@geethamenon9090
@geethamenon9090 5 жыл бұрын
Sir.one to nine years children are innocents so they can enter in to the temple. And after fifty
@Sh.addehlwi
@Sh.addehlwi 4 жыл бұрын
Can you pls clarify?
@radhakrishnannair.c4496
@radhakrishnannair.c4496 4 жыл бұрын
വേറെ ധാരാളം ഉണ്ട്. അതിൽ പറഞ്ഞു മന്ത്രം കിഴ്‌ജാതി കേട്ടാൽ ചെവിയിൽ കോലരക്ക് ഉരുക്കി ഒഴിക്കാൻ
@suvazy
@suvazy 6 жыл бұрын
Etha we kng. Koora paranari.
@sanoopsanoop1113
@sanoopsanoop1113 5 жыл бұрын
ഒരുഅമ്പലം ഉണ്ടാക്കാനുള്ള തയാറിലാണോ ഇതേഹം.വിശ്വാസികളുടെ കാര്യം നോക്കാൻ അവർക്കറിയാം
@pravinpaalangattu4770
@pravinpaalangattu4770 Жыл бұрын
സ്ത്രീകൾക്ക് മാത്രം അല്ല ചില ആണുങ്ങൾക്കും ശബരിമല ധർമ്മ ശാസ്ഥ ക്ഷേത്രത്തിൽ പ്രവേശിക്കാറില്ല. അതെന്തേ വിഷയം ആക്കത്ത്തു. അവരെക്കൂടി ഒന്ന് പ്രവേശിപ്പിക്കരുതോ. 😂
@Pradeep.E
@Pradeep.E 5 жыл бұрын
ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കാൻ പാടില്ലെന്ന് ആരും പറയുന്നില്ലല്ലോ? ഒരു പ്രത്യേക പ്രായ പരധിയിലുള്ളവർക്കാണ് നിബന്ധനകൾ. കേരളത്തിലെ പൊതുവായി പാലിക്കപ്പെടുന്ന ക്ഷേത്ര ആചാരങ്ങളാണ് എല്ലാ തന്ത്ര ശാസ്ത്ര ഗ്രന്ഥങ്ങളിലും പറയുന്നത്. അതിൽ പറയാത്ത ആചാരങ്ങളും ചില ക്ഷേത്രങ്ങളിൽ നിലവിലില്ലേ? പറശ്ശിനിക്കടവ് മുത്തപ്പന് കള്ളും മീനും നിവേദിക്കണമെന്ന് ഏത് തന്ത്ര ശാസ്ത്ര ഗ്രന്ഥങ്ങളിലാണ് പറയുന്നത്? ഓടപ്പൂവ്വ് പൂജക്കായി ഏതു ക്ഷേത്രത്തിലാണ് ഉപയോഗിക്കുന്നത്? ഇതൊക്കെ തന്ത്ര ശാസ്ത്രമനുസരിച്ചല്ലല്ലൊ നടക്കുന്നത്? അതുപോലെ ശബരിമലയിലെ ആചാരങ്ങളും അല്പം വത്യാസമാണ്.
@padmajamurali8576
@padmajamurali8576 6 жыл бұрын
sadharana ella poojakalum nirthiyittalle punyaham cheyua
@tinkzworld
@tinkzworld 6 жыл бұрын
@@madhavanmadhavan2705 you dont have the basic knowledge about a humans physical body...this comment proves it.
@vedichindu3930
@vedichindu3930 6 жыл бұрын
Ella poojakalum nirthiyittu mathrame Ella Ambalangalilum sudhi cheyyu.
@hnkoodathil9456
@hnkoodathil9456 6 жыл бұрын
Ethupole Ulla communist thinkers matram abhirpyam chodichal avr neerewara varam support chyithu parayum best
@sapereaudekpkishor4600
@sapereaudekpkishor4600 4 жыл бұрын
Sapere aude, scientific temper
@prasadvs837
@prasadvs837 6 жыл бұрын
അയ്യപ്പനും,ശാസ്താവും,ഒന്നാണന്നതിന്എന്തെങ്കിലുംപ്രമാണമുണ്ടോ?.
@saraths1656
@saraths1656 6 жыл бұрын
അയ്യപ്പനെ പറ്റീ ഒരു പുരാണത്തില്‍ പോലും പറയുന്നില്ല. അയ്യപ്പൻ നും ശാസ്താവും ഒന്നാണ്. എന്നാൽ രണ്ടും ആണ്. ഇങ്ങനെ ആണ് ഹിന്ദു മതത്തിന്റെ വലിയ ആളുകൾ എനിക്ക് പറഞ്ഞു തന്നത്.
@vedichindu3930
@vedichindu3930 6 жыл бұрын
Ayyappan Dharma sasthavine Avataram Anu Naistika Bramachari anu Ayyappan Dharma sasthavinde avataram ayalum Ayyappan Bramachari allathaavilla athanu sathyam
@vishnuvenugopal7132
@vishnuvenugopal7132 5 жыл бұрын
Alla rndm randaaanu ath kondaanu Sabarimala Dharma Sastha Kshetram enn Sabarimala pettann oru suprabhathathil Sabarimala Ayyapa Swami Kshetram aayath....... Karanm Sasthavu brahmachaari allaaa..... Pakshe Ayyapan aanu enn parayunnu ....
@vishnuvenugopal7132
@vishnuvenugopal7132 5 жыл бұрын
@@vedichindu3930 ...... Pakshe Brahmacharyavm rithumathikalude darshanavm thammil andh bandham ....... Thoonilm Thurumbilm Sarvacharacharangalilm daivam und ennanu viswasam apol ee paranja karyangalil Ayyappan ella aennano artham...... Athoo Rithu mathikalude sameepam Ayyapan undaakilla aennano .....
@shankarkurup7444
@shankarkurup7444 5 жыл бұрын
Now we have to contend with hearing talks about texts which are in no way connected with lives of common man. If we had proper anatomical descriptions of the animals described herein we would have the satisfaction of reading or hearing about a zoological manual. Now going by the description about 99% so called Hindus are prohibited from entry in to brahminical temples and they should properly take a stand not to go to this temples and make ourselves impure
@anoop3341
@anoop3341 6 жыл бұрын
Entha njagal eppo cheyendathu matham marano
@pravinpaalangattu4770
@pravinpaalangattu4770 Жыл бұрын
തന്ത്രം ബ്രഹ്മാണന്റെതല്ല
@Indrayavam
@Indrayavam 6 жыл бұрын
അയ്യപ്പനെ പറ്റി പരാമർശി ചിട്ടില്ലാത്ത ഗ്രന്ഥം നോക്കി, ശബരി മലയെ കുറിച്ച് പറയുന്ന ത്തിന്റെ ബുദ്ധി പ്രശംസനീയം
@vishnuvenugopal7132
@vishnuvenugopal7132 5 жыл бұрын
Sabarimalayea pattiee matram aeth thandrika vidhi pustakam aanu sahodaraa........ Ethil parayunath kettoo aa pustakathil paranjittullathu deavatha sangalpathinullaa vidhikal aanu .....
@Indrayavam
@Indrayavam 5 жыл бұрын
@@vishnuvenugopal7132 അതുപോലെ എത്ര ധ്യാനങ്ങൾ ഉണ്ട് ശാസ്താവിന് എന്നാണ് തങ്ങളുടെ അറിവ്? ആയിരക്കണക്കിന്. അതിൽ ഈ ധ്യാനം ആണ് ശബരിമലയിലേതു എന്ന് താങ്കൾ എങ്ങനെ ഉറപ്പിച്ചു?
@vishnuvenugopal7132
@vishnuvenugopal7132 5 жыл бұрын
@@Indrayavam Ayyapane patti paramarshechitullaa oru grandham aethaanu ennanu thaangalude arivu .....
@vishnuvenugopal7132
@vishnuvenugopal7132 5 жыл бұрын
@@Indrayavam Sasthavinu aayiram dhyaanangal undengil Sabarimala il ullath aethaanu aenn thaangal parayanam ....
@Indrayavam
@Indrayavam 5 жыл бұрын
@@vishnuvenugopal7132 അത് ഞാൻ അല്ല പറയേണ്ടത്. ദേവതക്ക് പ്രാണൻ കൊടുത്ത അധികാരമുള്ള തന്ത്രി ആണ് പറയേണ്ടത്. മന്ത്രങ്ങൾ ഗുപ്‌തമാണ്. അത് ഗുപ്തമായി വക്കാൻ തന്ത്രിക്കു അധികാരമുണ്ട്. മറ്റൊരാൾ പറഞ്ഞതുപോലെ അനാട്ടമി ബുക്ക് വായിച്ചു ഓപ്പറേഷൻ ചെയ്യാൻ ശ്രമിക്കരുത്.
@shamilkumar
@shamilkumar 6 жыл бұрын
അപ്പൊ സ്ത്രികൾ കയറരുത് എന്നത് മല അരയന്മാരുടെ ഗോത്ര ആചാരം ആയിരിക്കും
@athisaj1307
@athisaj1307 6 жыл бұрын
Mala arayar angane paranjittilla.avare avidunu purathakki inganayulla acharangal koduvannathu brahmanaranaranu.
@sagarvlogs4114
@sagarvlogs4114 2 жыл бұрын
പോടാ ##
@pgn4nostrum
@pgn4nostrum 6 жыл бұрын
മദ്യപിക്കാറുണ്ട്. അല്ലേ
@MrGeorgelal
@MrGeorgelal 5 жыл бұрын
U don't have a father? Respect people, that's noble Hinduism
@pgn4nostrum
@pgn4nostrum 5 жыл бұрын
@@MrGeorgelal ബിഷപ് ഫ്രാങ്കോ...respect. com on u bastard...Tell me...is he ur fkn dad. உங்க அப்பா யார். முதல்லே அது சொல்லு. ஒத்த ன்8நின் அப்ப யாரு. தேவடியர் பைய. புண்டச்சி மோனி. பொய் பூலே பாத்த வா. நின்னுதே ஆம்மா பூல். போ.போட மிரே
@malinikunjamma8620
@malinikunjamma8620 6 жыл бұрын
Dr.K.N.Ganesh...u just stop this ...'vattanalle'
@haephaestus
@haephaestus 6 жыл бұрын
Kunjamme. Utharam muttumbol konjanam kuthalle. Adeham sathyam paranjathil eshtakedundel poyi Hindu charithravum, thanthra vidhikalum vaayik
@mytech9525
@mytech9525 6 жыл бұрын
പോട::::::::;;;;;
@girijamenon1216
@girijamenon1216 6 жыл бұрын
എവിടുന്ന് കിട്ടി മലയാളം വായിക്കാൻ പഠിപ്പിക്കുന്ന ആശാൻ
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 17 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 6 МЛН
Mom had to stand up for the whole family!❤️😍😁
00:39
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 17 МЛН