ഇപ്പോഴത്തെ പാട്ടുകളുടെ പ്രധാന പ്രശ്നം ഉഡുക്കിൻ്റെ ശബ്ദം കാരണം പാട്ട് കേക്കുന്നില്ല എന്നത . നിങ്ങളുടെ പാട്ട് വളരെ നന്നായി കേക്കുന്നുണ്ട് മനോഹരം❤❤
@kalagramam Жыл бұрын
👍
@chandrantp3443 ай бұрын
സ്വാമി ശരണം അയ്യപ്പൻ പാട്ട് ഞാൻ ചെറുപ്പത്തിലെ പഠിച്ചിട്ടുണ്ട് എങ്കിൽ തന്നെ വളരെ നന്നായിട്ടുണ്ട്
@Jiju-jx6zg16 күн бұрын
ശാസ്ത്താം പാട്ട് എങ്ങിനെ പഠിക്കാൻ പറ്റും എവിടന്നു തുടങ്ങണം കുറെ നോക്കി ഒന്നും മനസിലാവുന്നില്ല എല്ലാം കുറച്ച് കുറച്ചല്ലേ ഉള്ളു അറിയാമെങ്കിൽ പറഞ്ഞു തന്നാൽ ഉപകാരം ആവും പട്ടിനോടുള്ള ഇഷ്ടം ആണ്
@aneeshkollely840 Жыл бұрын
🔥
@kalagramam Жыл бұрын
👍
@bshymid Жыл бұрын
❤
@kalagramam Жыл бұрын
👍
@സുബീഷ്മുതുപറമ്പിൽ21 күн бұрын
ടീമിന്റെ നമ്പർ തരോ
@pnsurendranpnsurendran2411 Жыл бұрын
ഉടുക്ക് നെഞ്ചിനു നേരെ പിടിച്ചു കൊട്ടണം. മാത്ര പോകാതെ നോക്കുന്നുണ്ട്