നന്മയുടെ കിരണങ്ങൾ യധർത്ഥമായി രുചിക്കുവാൻ പള്ളികളും അമ്പലങ്ങളും വേറെ ഒരു ആരാധനാലയങ്ങളിലം പോകേണ്ട, ജനഹൃദ്ധയങ്ങളിലേക്ക് കടന്നു ചെന്നാൽ അവിടെ നിന്ന്, ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന സാധാരണ ആളുകളിൽ നിന്ന് അതു ലഭിക്കും, കണ്ണുള്ളവർ അതു കാണും. ദൈവങ്ങളെ ആരാധിച്ച് ആരാധിച്ച് അതു കണ്ട്, അതിൽ വിശ്വാസം നഷ്ടപ്പെട്ട തമമുറയാണ് നമ്മുടേത് എന്ന് ഇനിയും മനസ്സിലാക്കാതെ കണ്ണുമടച്ച് നടക്കുന്ന രാഷ്ട്രിയക്കരും, കുറെ ആത്മീയക്കരും. ഇതൊക്കെ കണ്ട് വെറുപ്പും അറപും മാത്രമായി കഴിയുന്ന വലിയ ഒരു സമൂഹം, എല്ലാം ഉള്ളിൽ ഒതുക്കി കഴിയുന്നു.
@gracysebastian66462 күн бұрын
മുപ്പത്തി മുക്കോടി ദൈവങ്ങൾ ഉളളവർക് പുതിയ ആരാധനാ മൂർത്തി കളാകാമെന്നും, ഞാനല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാ കരുത് എന്നപ്റമാണം ഉള്ള തും വത്സൻ തമ്പുവിന് അറിയാഞ്ഞിട്ടല്ല ല്ലോ
@FreedomAndDignityКүн бұрын
Bless you❤️❤️🌹🌹
@dollypaulose96197 күн бұрын
സാറേ ,ചാണ്ടി ഉമ്മൻ ഒരുനേതാവായി പോയി എന്നത് ഒരു തെറ്റായി പോയി എന്നെനിക്കു തോന്നുന്നു ...അങ്ങേരും ഒരു ജിജ്ഞാസ ഉള്ള ഒരു വ്യക്തി ,ദെയ്‌വീക അനുഭൂതിക്കു മാത്രമല്ല ഒരു പക്ഷേ ഒരു ഹിന്ദു അല്ലാത്ത ആൾ മല ചവിട്ടി ദർശനം നേടുന്നത് ...നമുക്ക് ഓരോരുത്തർക്കും എല്ലാ freedom ഉണ്ട് ,അറിയട്ടെ അവിടേയും എന്താണ് ലഭിക്കുക എന്നത് ,കുറ്റം പറയരുത് ,വ്യക്തി സ്വാതത്ര്യതെ ആരും ചോദ്യം ചെയ്യരുത് ♥️
ആ പാവം ചാണ്ടി ഉമ്മന്‍ ആകെ ആശയക്കുഴപ്പതതിൽ ആയല്ലോ😮😮😢
@FreedomAndDignity7 күн бұрын
ആശയം ഉണ്ടെങ്കിലല്ലേ കഴപ്പം ഉണ്ടാകയുളള.
@nirmalachristudas33077 күн бұрын
@@FreedomAndDignity ഉഗ്രൻ മറുപടി
@justinjacob79327 күн бұрын
Well said
@FreedomAndDignity7 күн бұрын
❤️❤️🙏👍
@mathaia93886 күн бұрын
ചുരുക്കി പറഞ്ഞാൽ വോട്ട് കിട്ടാൻ എന്തും ആകാം, എന്തും ചെയ്യാം അല്ലേ?
@FreedomAndDignity6 күн бұрын
🤣😂😂😂
@jimmicherian110 сағат бұрын
പ്രൊഫസർ വത്സൻ അച്ചൻ സത്യം തുറന്നു പറഞ്ഞിരിക്കുന്നു..! അർത്ഥമില്ലാത്ത രാഷ്ട്രീയ കോമാളിത്തരം ഒരു നീതിമാനായ രാഷ്ട്രീയക്കാരനിൽ നിന്നും പ്രബുദ്ധകേരളം ആഗ്രഹിക്കുന്നില്ല.!
@FreedomAndDignity2 сағат бұрын
🌹w❤️👍
@dilipdivakar20117 күн бұрын
Very delightful talk😊🌹
@FreedomAndDignity7 күн бұрын
Thank you! 😃
@AndrewJanes-ni7gr7 күн бұрын
You are Great
@FreedomAndDignity7 күн бұрын
❤️❤️🙏
@mathaia93886 күн бұрын
ചാണ്ടി ഉമ്മനെ പുതുപ്പള്ളിക്കാരിൽ നല്ല ഭാഗം ആളുകൾ തഴയും.
@FreedomAndDignity6 күн бұрын
They are free todo so
@aninaalexander78147 күн бұрын
Chandy Ommen 👍
@liakathalikhan92837 күн бұрын
🎉🎉🎉
@thomasc.d1137 күн бұрын
sathya daivatha vum vigraham thammel endhu kariyam
@susanisaac17547 күн бұрын
Very good message sir God bless you.
@FreedomAndDignity7 күн бұрын
❤️❤️🙏👍
@MrJACOB19567 күн бұрын
Wisdom speaking!🎉
@FreedomAndDignity7 күн бұрын
❤️❤️🙏🙏👍
@johneykuttyskariah12334 күн бұрын
അച്ചു ഉമ്മൻ വരും ചാണ്ടി ഔട്ട്
@PhilipMathew-k3j6 күн бұрын
Rev.Valsan Tambu, had you in the position of Chandy Ommen what You. would have done? Suresh Gopi is an Hindu he believes that in Stone also he find God.But Christian believes in one God. Ommen Chandy never done this. Chandy Ommen Chriistian belief is What?A Hindu with out seeing the Cast and creed he vote for Chandy. What is the concept of God ? You follow the 10 commndments in Bible.One can not strictly follow all the 10 commandments.But one can avoid Idol worship. Fr.Valaan Tabu. You are correct.
@nirmalachristudas33077 күн бұрын
👍👍👍👍👍👍👍
@josephjohn59387 күн бұрын
Dear brother you read Exodus chapter 20 words 1 to 6 that is the answer christian aim is defferent.
@FreedomAndDignity7 күн бұрын
❤️❤️❤️🙏
@nishasky95837 күн бұрын
👌
@FreedomAndDignity7 күн бұрын
❤️❤️🙏👍
@josephdevasia20317 күн бұрын
എല്ലാവരും അഭിനയിക്കുന്ന നടന്മാരാണ് സാറെ , ചിലർക്ക് സിനിമയിൽ കൂടെ അവസരം ലഭിച്ചു എന്നേയുള്ളു. എന്റെ അറിവിൽ മനുഷ്യനായിപ്പിറന്ന എല്ലാവരു,അതെ എല്ലാവരും തന്നെ നന്നായി അഭിയനിക്കുവാൻ കഴിയുന്ന നടന്മാർ തന്നെ. സത്യമോ വ്യക്തിത്വമോ ആർക്കും തന്നെ ഇല്ല
@FreedomAndDignity7 күн бұрын
Very true Fully agree❤️
@leelammavarghese3547 күн бұрын
Chandy Ommen knows very well, it is not possible to believe in God and Mamon, as bible says, he wanted to show his gratitude to Hindus, What about Mosque then?? Muslims also voted for him. As a staunch believer in Jesus Christ, his mother can give a better answer, I feel
@FreedomAndDignity7 күн бұрын
😂👍🙏❤️
@varghesechalil93625 күн бұрын
Possible he is move from congress to BJP.
@FreedomAndDignity5 күн бұрын
❤️❤️🙏👍
@JoshuaEapenSam6 күн бұрын
ചാണ്ടിൽ ആരും വിമർശിക്കേണ്ട അത് അദ്ദേഹത്തിന്റെ പേഴ്സണൽ ആയിട്ടുള്ള കാര്യങ്ങൾ അദ്ദേഹം സഭയുടെ സ്വത്ത് ഒന്നുമല്ല ക്രിസ്ത്യാനി എന്നല്ല അദ്ദേഹം പൊതുസമൂഹത്തിന്റെ സ്വത്ത് എല്ലാ ജനങ്ങളോടും എല്ലാം മതങ്ങളോടും എല്ലാം സ്നേഹമുള്ളവർ ആയിരിക്കും
He doesn’t have to prove his conviction to others.
@santhoshgeorge98417 күн бұрын
ചാണ്ടി ഉമ്മാനോട് ഇത്തരം കണ്ണീച്ചോരയില്ലാത്ത കടുത്ത ചോദ്യങ്ങൾ ചോദിയ്ക്കല്ലേ. പള്ളിയിൽ പോകുമ്പോൾ ആ പള്ളിയിൽ വരുന്ന ഓർത്തഡോൿസ്കാരു സന്തോഷിയ്ക്കും മുണ്ടും മേൽമുണ്ട്മൊക്കെ ഇട്ടു ക്ഷേത്ര ദർശനം നടത്തുമ്പോൾ ഹിന്ദുക്കൾക്ക് കൗതുകവും ഓർത്തഡോൿസ് അച്ചന്മാർക്കും മെത്രാന്മാർക്കും ആത്മഹര്ഷവും ഉണ്ടാവും പ്രത്യേകിച്ച് ഓർത്തഡോൿസ് സഭയിലെ യൂലിയോസ് മെത്രാന്, അദ്ദേഹം ഏറ്റുമാനൂരപ്പനെ തൊഴുകയും ശബരിമലയ്ക്കു വഴിപാട് ഒക്കെയും കൊടുത്തയാക്കുന്ന വിശാരദസനാതന സൂപ്പർ ഭാരതീയ സ്വദേശി മെത്രാനാണല്ലോ. പള്ളിയിൽ ചെല്ലുമ്പോൾ കുന്തിരിയ്ക്ക പുകയും തരുണീമണികളുടെ പാട്ടും അച്ചന്മാരുടെ ഘോരഘോര പ്രസംഗവും കേട്ട് ചാണ്ടിക്കുഞ്ഞു പുളകിതനാവും, ശബരിമലയിൽ ചെല്ലുമ്പോൾ നിന്നെത്തേടിവന്ന ഞാൻ എന്നെത്തന്നെ (കറുത്ത മുണ്ടും ഷർട്ടും താടീം മുടീം മുടീടെ മേലെ രണ്ടു കെട്ടും ഒക്കെയായി) കണ്ടു ബ്രഹ്മനായി പരബ്രഹ്മനായി മോക്ഷം പ്രാപിച്ചു കടിയ്ക്കാത്ത പുലിയെ എങ്ങാനും കിട്ടിയിരുന്നെങ്കിൽ അതിന്റെ പുറത്തു കയറി പുതുപ്പള്ളിയ്ക്കു പോകും
@FreedomAndDignity7 күн бұрын
Eloquently expressed. Loved it❤️❤️
@venukalarikkal77346 күн бұрын
പള്ളി യുടെ മുകളിൽ കാണണുന്ന ക്രിസ്തു വിനെ ഞാൻ തൊഴാറുണ്ട് .എന്തിനാണ് ഇ വിവാതം.?!
@FreedomAndDignity6 күн бұрын
🌹🙏❤️ തൊഴുന്നതിൽ എന്ത് അർഥം
@saraabey19645 күн бұрын
Statue
@josephmj232919 сағат бұрын
This fool Oommen doesn't know who is Jesus.He should be kicked out of orthodox church.I am sure people will recognise it in the next election.
@aleyamma78546 күн бұрын
ഒരു സ്ക്രൂ പോയിട്ടുണ്
@FreedomAndDignity6 күн бұрын
Let us supply a screw driver!
@rencyvarghese24857 күн бұрын
Valsan Thampu has lost his mind. A Hindu can participate in any services of another religion without breaking his fundamental religious faith. But when a Christian offer worship to the deity of another religion, he is violating the first commandment of his faith. How someone acknowledges the Niceno- Constantinopitan creed attend the worship of another religion? I am an atheist…..but your argument is a fallacy….. it is not religious intolerance …..it is just apostasy…..
@FreedomAndDignity7 күн бұрын
That is why we are accused of intolerance. What did Jesus teach? To treat others as we would like them to treat us, right?
@vinayabhushananvp61494 күн бұрын
അദ്ദേഹത്തിൻ്റെ സ്വാതന്ത്ര്യത്തിൽ ഇത്രയും ഇടപെടുന്നതിൽ ഔചിത്യമുണ്ടോ?
@FreedomAndDignity4 күн бұрын
ഇല്ലേ?
@premak77357 күн бұрын
Hipocracy, people can understand. Serve people and prove yourself.
@FreedomAndDignity7 күн бұрын
❤️🙏👍
@SabuVarghese-eo5dw6 күн бұрын
The experience one gets from spiritual or religious pursuit is relative; and it need not be always result-oriented. In Christian mode of offering prayers and Hindu God-worshiping, the mental disposition of the worshiper is important and here the criteria should not be which is beneficial and which is not.
@FreedomAndDignity6 күн бұрын
So?
@josephdevasia20317 күн бұрын
ഉമ്മൻ ചാണ്ടി എന്തു കൊണ്ടു ഇപ്രകാരം ചെയ്തിട്ടില്ല എന്നു കൂടെ ചാണ്ടി ഉമ്മൻ ചിന്തിക്കേണ്ടിയിരുന്നു
@FreedomAndDignity7 күн бұрын
👍🙏❤️
@MyWorldMyLaw6 күн бұрын
Father is from old generation,,, but son is new generation,,, this the reason...
ആത്മീകം എന്നല്ല ആത്മീയം എന്നാണ് ആത്മീകം എന്നത് ചാനലിന്റെ പേരാണ്
@FreedomAndDignity6 күн бұрын
നന്ദി❤️
@varghesemathew28477 күн бұрын
Sir,. Chandy - St.Stephen's product.
@FreedomAndDignity7 күн бұрын
Yes. The college has produced a വൈക്കോൽ menagerie
@jerrythomas69657 күн бұрын
അടിയുറച്ച ഒരു ക്രിസ്തു ഭക്തനൊന്നുമായിരിക്കില്ല ചാണ്ടി ഉമ്മൻ. ഒരു സാധാരണ പാരമ്പര്യ ക്രിസ്ത്യാനി .ഏതെങ്കിലും ഹൈന്ദവ സുഹൃത്തുക്കൾ വിളിച്ചു കാണും , പോയി . അതിനെന്താണ് കുഴപ്പം .പബ്ലിസിറ്റിക്കു വേണ്ടിയാകുമ്പോഴേ ഈ പ്രശ്നങ്ങളൊക്കെയുള്ളൂ .
@babujigeorge3417 күн бұрын
Only for publicity😂
@FreedomAndDignity7 күн бұрын
❤️🙏👍
@nirmalachristudas33077 күн бұрын
@@jerrythomas6965 അധികാര കൊതി ഉള്ള ഒരാളും സത്യദൈവവിശ്വാസി ആകില്ല. ആകാൻ കഴിയുകയും ഇല്ല. സ്ഥാന മാന പ്രശംസകൾ ആഗ്രഹിക്കുന്ന ആർക്കും തന്നെ സത്യദൈവത്തെ നോക്കാൻ സമയം കിട്ടുകയില്ല. അവരുടെ ശ്രദ്ധ മുഴുവനും ഈ ലോകത്തോടായിരിക്കും.
@johnpmathai35377 күн бұрын
ചാണ്ടിയുമ്മൻ ദേവലോകത്തേക്കു നോക്കി ഒന്ന് കൊഞ്ഞനം കാട്ടിയതാണ്. കാരണം ചില തിരുമേനിമാർ ഒക്കെ ചാണ്ടിയുമ്മനെ ദൈവഭക്തൻ എന്ന് വിശേഷിപ്പിച്ചു. അതും ഒരു വേലയിറക്ക് ആണല്ലോ. ഇനിയിപ്പോൾ ചാണ്ടി വേറൊരു മതത്തിൽ നിന്ന് വിവാഹം കഴിച്ചെന്നും വരാം. കാത്തിരുന്നു കാണാം.
@FreedomAndDignity7 күн бұрын
Best wishes to all in this madhousr🤣🤣😂
@sajiabraham7 күн бұрын
Be clear chandy oommen what you want to do .follow your father s Faith and serve the people .or play the drama . choose today whom you want to please
@FreedomAndDignity7 күн бұрын
👍🙏❤️
@josemathew57442 күн бұрын
നെയ്യപ്പമല്ല ഉണ്ണിഅപ്പമാണ്....
@FreedomAndDignity2 күн бұрын
🤣🤣😂😂❤️
@justinjacob79327 күн бұрын
Ayal politician aanu ividuthe. Politics nallathu pole kalikkunnu. Practical sidil ninnu venam chinthikkan. Oc puthupallykku appurathottu poyi malsarichittilla. He has to grow beyond puthupally even OC visited many temples as chief minister. He is just continuing from where OC stopped. There is nothing wrong in it. Every politician in India is doing same and he is not a christian priest where he is leader of a sect only. He is representing all sort of people in Kerala.
@FreedomAndDignity7 күн бұрын
❤️🌹q❤️🤣👍
@thomasc.d1137 күн бұрын
16:01
@jainmary62476 күн бұрын
ആ അപ്പന്റെ മകൻ ഇത് ചെയണ്ടായിരുന്നു. മോശം മോശം
@jancydevasia22007 күн бұрын
സർ ആത്മീകം എന്നല്ല ആത്മീയം എന്നല്ലേ പറയേണ്ടത് ❤
@FreedomAndDignity7 күн бұрын
I stand corrected ❤️❤️❤️👍🙏
@tkthomas34897 күн бұрын
ആത്മികം ( antonym of മതം the group having the same “MA”(opinion) of “TA”/ disassociating from the group and continuing the journey on own way in the positive direction is ആത്മികത) ആത്മീയം (selfishness / … “മതം” എന്ന common opinion about ത (അത്/ God etc… വിട്ട് സ്വന്തം അഭിപ്രായ പ്രകാരം മുന്നോട്ട് നീങ്ങുന്നതിനെ selfish advancement നേ ആത്മീയം). K
@rohithvg22125 күн бұрын
ഒരു മതഭ്രാന്തന്റെ ജല്പനങ്ങൾ
@shalloojohn33707 күн бұрын
😂😂😂😂😂 ayappa thinthakathom
@FreedomAndDignity7 күн бұрын
😂😂😂🤣
@geoalexg6 күн бұрын
യൂലിയോസ് തിരുമേനി വഴികൾ തുടർന്നിന്നു ചാണ്ടി ഉമ്മൻ മല കയറി- യിറങ്ങി തൻ്റെ മനോഭാരമെല്ലാം അയ്യൻ മുൻപിൽ ചാണ്ടി മണ്ടാതെ പറഞ്ഞിറങ്ങി മുൻപിൻ നോക്കാതെ എല്ലാം മറന്നിറങ്ങി മള്ളിയൂരിൽ പോയ ക്രിസോസ്റ്റവും ഏറ്റുമാനൂർ അപ്പൻ അടിമ യൂലിയോസും മുൻപേ ഇങ്ങനെ പോയിടും ഗോവിൻ്റെ പിൻപേ ഗമിച്ചിടും ബഹു ഗോക്കൾ എല്ലാം
@FreedomAndDignity6 күн бұрын
As the bishops so the sheep
@stephinmsamuel73027 күн бұрын
അതിന് എന്താ കുഴപ്പം! ഭൂകമ്പം വല്ലതും ഉണ്ടായോ?
@FreedomAndDignity7 күн бұрын
❤️🙏👍
@GeorgeThankachan-kc8cz7 күн бұрын
ഒരു പ്രാവശ്യം എങ്കിലും ബൈബിൾ ഒന്നു വായിച്ച ശേഷം പ്രസംഗം പോരെ സഹോദര. സമയം ഉണ്ടെകിൽ ഒന്നു പഠിച്ചു നോക്കി എന്നിട്ടു പറഞ്ഞാൽ നല്ലതു.
@FreedomAndDignity7 күн бұрын
Thanks❤️❤️❤️❤️
@kvkkuruva14807 күн бұрын
വത്തിക്കാൻ പോയി പോപ്പിനെ കണ്ടു വന്നശേഷം__-____?
@FreedomAndDignity7 күн бұрын
❤️🙏👍
@ManojKumar-u6e2z7 күн бұрын
താങ്കൾക്കു അങ്ങനെ നന്മയുണ്ടെങ്കിൽ അത് സ്വീകരിക്കുവാൻ കഴിയുമെങ്കിൽ, താങ്കൾ എരുമേലിയിൽ പോവുക, പേട്ട തുള്ളുക, അവിടെ സ്വാമി തിന്തകത്വവും അയ്യപ്പ തിന്തകത്തു എന്നും പറഞ്ഞു പരസ്പരം ചായങ്ങൾ ശരീരത്തിൽ എറിഞ്ഞ് ആളുകൾ പേട്ട തുള്ളുന്നു. താങ്കൾ അതിൽ പങ്കെടുക്കുക. അപ്പോൾ താങ്കൾക്ക് മനസ്സിലാകും. അവിടെ സംഭവിക്കുമ്പോൾ ഇതാണ്. അവിടെ ഓരോരുത്തരുടെയും ഞാൻ എന്ന ഭാവം അപ്രത്യക്ഷമാകുന്നു. അവിടെ പരസ്പരം വ്യക്തികൾ ഇല്ലാതാകുന്നു. അഹന്തയുടെ അഭാവം എന്തെന്ന് നിങ്ങൾക്കറിയാവാൻ പറ്റും നിങ്ങൾക്ക് അറിയുവാൻ പറ്റും
@mohanvabraham75777 күн бұрын
Not thinthakathom. It is actually swami ninta kathu om . Ayyappan ninta kathu om.
@shalloojohn33707 күн бұрын
Sir not only Kerala the whole Indian politics rely on religious agenda. Especially bjp came to power only because of hindutva card.
@FreedomAndDignity7 күн бұрын
True❤️❤️🌹
@baburajan18447 күн бұрын
It's the spiritual bankruptcy n hollowness of faith that led Chandy to go to Sabarimala. He is a fool n no idea about Christian faith.
@FreedomAndDignity7 күн бұрын
❤️🙏🌹
@kgkg71486 күн бұрын
Sir, you are misleading by putting your new idea.
@FreedomAndDignity6 күн бұрын
😂😂🤣❤️
@FreedomAndDignity6 күн бұрын
Dont be led by me ഇറങ്ങി anyone else❤️
@manuabraham21357 күн бұрын
Ithu oru thudakkam mathram. Ini varsham thorum oro neyyappam karuthuka...Swami thinthakatho...Nandiyundu saare nandi
@FreedomAndDignity7 күн бұрын
Jai Hind
@augusthypk81977 күн бұрын
ഒരുവിഭാഗം നാമമാത്ര ക്രിസ്തിയാനികൾ മാത്രമേ തബുബ്രദർ പറഞ്ഞപ്രകാരം ചിന്തിക്കുകയുള്ളൂ.ഭൂരിപക്ഷംപേരും ഈ പറഞ്ഞ രണ്ടു പേരേയുംയും ന്യായീകരിക്കുകയോ തിരസ്കരിക്കാനോ പോകുന്നില്ല. അത് അവരുടെ വൃക്തിസ്വാതന്ത്രൃമായി കരുതുകയേ ഉള്ളൂ എന്നാണ് എന്റെ അഭിപ്രായം.
@FreedomAndDignity7 күн бұрын
👍🙏❤️
@manojphilip11566 күн бұрын
പറയുന്നത് ശരിയാണ് .. പക്ഷെ ക്രിസ്തിയാനികളെ വേദപുസ്തകം പഠിപ്പിക്കുന്നത് ഞാൻ അല്ലാതെ മറ്റു ദൈവം ഇല്ല , വണ്ണങ്ങരുത് .. വിഗ്രഹം ആരാധിക്കരുത് എന്നൊക്കെ അല്ലെ ? മാറ്റ് മതങ്ങളെ അത് പടുപ്പിക്കുന്നില്ല അതുകൊണ്ടു അവർ എവിടെയും പോയി പ്രാർത്ഥിക്കും .. എന്നും പറഞ്ഞു അതുപോലെ ക്രിസ്ത്യാനികൾ ചെയ്യുന്നത് ശരിയാണോ? .. വേദ പണ്ഡിതനും ..നേരത്തെ കുപ്പായം ഇട്ട ആളും അല്ലെ നിങ്ങൾ ? ...
@FreedomAndDignity6 күн бұрын
Why did Paul visit the Pagan Temple in Athens? As for me, visiting any place of worship is eqyally futile, if the purpose is to meet God
@Jacthomann7 күн бұрын
യേശുദാസ് ശബരിമലയിൽ പോയപ്പോൾ മുതലാണ് ക്രിസ്ത്യൻ സഭകൾ അദ്ദേഹത്തെ തള്ളിപ്പറഞ്ഞത്, കുട്ടികളുടെ മാമോദീസ നടത്താൻ വിസമ്മതിച്ചത്. അതിനു ശേഷം അദ്ദേഹം പൂർണമായിട്ടും ഹിന്ദുമതആചാരങ്ങൾ അനുഷ്ഠിച്ചു പോരുന്നു. ഇപ്പോഴത്തെ സ്ഥിതിയിൽ ചാണ്ടിഉമ്മനും അതേ നിലവരുമോ എന്നതാണ് ഭയം. ഈ വിഡിയോയിൽ ചോദിച്ചതിന് ചാണ്ടി ഉമ്മൻ എന്തു ഉത്തരം കൊടുക്കും. ശബരിമലയിൽ ജനലക്ഷങ്ങളുടെ കൂടെ തള്ളിനീങ്ങി പോകുമ്പോൾ ആയിരിക്കാം കൂടുതൽ "spiritual bliss" കിട്ടു കയെന്നു പറഞ്ഞാലും അതിശപ്പെടാനില്ല. ഞായറാഴ്ച തോറും പള്ളിയിൽ ചടങ്ങുകണക്കെ പോയി നിന്നു തിരിച്ചു വരുമ്പോൾ എന്തു ഉണർവ് കിട്ടുന്നു എന്ന് യുവതലമുറയോട് ചോദിച്ചാൽ കിട്ടുന്ന ഉത്തരത്തിൽ തന്നെ ചാണ്ടി ഉമ്മൻ ചെയ്‌ത പ്രവർത്തിയുടെ കാരണം വ്യക്തമാകും. ഇതിൽ രാഷ്ട്രീയം കാണുന്നവർ ഒന്ന് ചിന്തിക്കുക : ഓരോ ഇലക്ഷൻ വരുമ്പോഴും ഇടതും, വലതും പണക്കാട്ടേക്ക് ഒരു " വഴിപാട് " നടത്താറുണ്ട്. രണ്ടു വോട്ടു കിട്ടാൻ എന്തും ചെയ്യും. ഇതിൽ മയങ്ങി വോട്ടു ചെയ്യുന്നതാണ് കേരളത്തിന്റെ ശാപം.
@FreedomAndDignity7 күн бұрын
Absolutely ❤️🙏
@varkeypillai21307 күн бұрын
ഇങ്ങനെ പല കോലവും കെട്ടും എന്തിന് ആണെന്ന് എല്ലാവർക്കും അറിയാം.
@FreedomAndDignity7 күн бұрын
❤️❤️🙏👍
@thomaspg10787 күн бұрын
Oommen chandy യെ പോലെ ആകുന്നതും Oommen Chandy യെ പോലെ നടക്കുന്നതും രണ്ടും രണ്ടാണ്