Azhakaalila Manjacharadilu Video Song | Ashwaroodan | Suresh Gopi | Padmapriya | Jassie Gift| Akhila

  Рет қаралды 1,029,799

Malayalam Cassettes

Malayalam Cassettes

8 ай бұрын

Movie : Ashwaaroodan (2006)
Movie Director : Jayaraj
Lyrics : Inchakkad Balachandran
Music : Jassie Gift
Singers : Jassie Gift, Akhila Anand
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Пікірлер: 289
@HarisMuhammad-vf6rp
@HarisMuhammad-vf6rp 5 ай бұрын
*2024 ൽ ഈ പാട്ട് കേൾക്കാൻ വന്നവര് ഉണ്ടോ* 🫶🥰❤️
@sunilks89
@sunilks89 5 ай бұрын
Und bro
@aleeshyakrishna7193
@aleeshyakrishna7193 3 ай бұрын
Yehh❤
@Aladin1717
@Aladin1717 3 ай бұрын
@user-rc2uy5wp7g
@user-rc2uy5wp7g 3 ай бұрын
എങ്ങിനെ മറക്കാൻ പറ്റും ഈ പാട്ട്.. ഏതോ ഒരു ബുദ്ധി ശൂന്യ പ്രിൻസിപ്പാളിന് മനസ്സിലാക്കാനാവുമോ ജാസിയുടെ റേഞ്ച്?
@Selfiegurl00
@Selfiegurl00 3 ай бұрын
Yehh🥳😻
@jishnumagic7795
@jishnumagic7795 10 күн бұрын
സുരേഷേട്ടന്‍ തൃശ്ശൂര് എടുത്തശേഷം കാണുന്നവരുണ്ടോ❤🔥🙏
@vipinraj3012
@vipinraj3012 5 күн бұрын
Yes bro
@jishnumagic7795
@jishnumagic7795 5 күн бұрын
@@vipinraj3012 💝🔥🙏
@Arjunsvijay
@Arjunsvijay 5 күн бұрын
Undu😊
@jishnumagic7795
@jishnumagic7795 5 күн бұрын
@@vipinraj3012 ❤️🔥
@jishnumagic7795
@jishnumagic7795 5 күн бұрын
@@Arjunsvijay ❤️🔥
@alertmathew3199
@alertmathew3199 8 ай бұрын
Jassi Gift Fans come here ..❤❤
@ratheeshvidyadharan4010
@ratheeshvidyadharan4010 6 ай бұрын
❤❤
@user-uy8vy3ty2r
@user-uy8vy3ty2r 5 ай бұрын
Hey I'm fan for jassy gift
@snehababu8775
@snehababu8775 3 ай бұрын
Jaasi favourite
@user-vh3yh8rj2t
@user-vh3yh8rj2t 26 күн бұрын
😢😢😢😢😢​@@snehababu8775
@Kunjava_cool
@Kunjava_cool 8 күн бұрын
I'm coming
@harisbeach9067
@harisbeach9067 8 ай бұрын
ഈ പാട്ടൊക്കെ നൊസ്റ്റാൾജിയ അടിച്ച് പണ്ടാരം അടങ്ങി ഇരിക്കുന്നവരൊക്കെ 1990 to 2000 ൽ ജനിച്ചവര് ആകും..😍🤗❤️
@fidafathima2220
@fidafathima2220 8 ай бұрын
2000
@harikrishnan680
@harikrishnan680 8 ай бұрын
​@@fidafathima22201993
@Gypsy.Danger_
@Gypsy.Danger_ 8 ай бұрын
95
@Sanjay-xx7rm
@Sanjay-xx7rm 8 ай бұрын
2003
@VISHNUKUMAR-390
@VISHNUKUMAR-390 8 ай бұрын
97
@anjanarajesh8971
@anjanarajesh8971 11 күн бұрын
❤️4 June 2024 ❤️ 🔥 SG 🔥തൃശ്ശൂർ ഇങ്ങെടുത്തിരിക്കുന്നു... സിനിമയിലെ പോലെ തന്നെ ഇന്ത്യൻ രാഷ്ട്രീയത്തിലും SG ക്ക് ശോബിക്കാൻ കഴിയട്ടെ... ഇപ്പോഴും ഓർമ്മയുണ്ട് ദൂരദർശനിൽ ചിത്രഗീതം പ്രോഗ്രാമിന്റെ സമയം ആവുമ്പോൾ ഈ പാട്ട് വരാൻ വേണ്ടി കാത്തിരുന്നത്... 🥰❤️ ജാസ്സി ചേട്ടന്റെ വോയിസ്‌... Something special ആണ്... ആർക്കും beat ചെയ്യാൻ കഴിയാത്തൊരു മാജിക്‌... 💗🤍 💗അതു പോലെ തന്നെ അഖില ആനന്ദ്....💗 💗💗💗💗
@user-fr6qr8gx2l
@user-fr6qr8gx2l 7 күн бұрын
❤❤
@harisbeach9067
@harisbeach9067 8 ай бұрын
2001 to 2010 വരെയുള്ള കാലഘട്ടത്തിൽ ഇറങ്ങിയ മിക്ക സിനിമകൾക്കുമുള്ള ഒരു പ്രതേകതയാണ്....തിയേറ്ററിൽ പരാജയപ്പെട്ട സിനിമയാണെങ്കിലും ആ സിനിമകളിലൊക്കെ ഇത് പോലെ ഒരു കിടിലൻ പാട്ടെങ്കിലും ഉണ്ടാകും..🎵👌😻💛
@Crime_master131
@Crime_master131 8 ай бұрын
Movie mathramallaaa album songs ufff superanuttto
@Aswathy_u_p
@Aswathy_u_p 7 ай бұрын
സത്യം
@jcutsenjoy5838
@jcutsenjoy5838 4 ай бұрын
ഗിരീഷ് ഏട്ടൻ യൂസഫലി കൈതപ്രം ആ കാലഘട്ടം gem
@thejustheju3006
@thejustheju3006 2 ай бұрын
മൂവി നെയിം???
@bajeeshmmkaithakkal
@bajeeshmmkaithakkal Ай бұрын
അശ്വരൂഢൻ ​@@thejustheju3006
@keralamojo393
@keralamojo393 8 ай бұрын
ഇപ്പോളത്തെ അടിപൊളി പാട്ടിന് അന്നത്തെ അര ജാസിചായൻ ❤️
@mehulm6426
@mehulm6426 3 ай бұрын
ജാസ്സിയുടെ ശബ്ദം അത്ര മധുരമോ ഒന്നുമല്ല, പക്ഷെ അദ്ദേഹത്തിന്റെ ശബ്ദത്തിന് എന്തോ ഒരു പ്രത്യേകതയുണ്ട്...ഒരു ഭംഗി...ഒരു difference nobody can match...
@gathri551
@gathri551 3 ай бұрын
കോലഞ്ചേരി കോളേജ് ഇഷ്യൂന് ശേഷം ഇത് കാണുന്നവർ ഉണ്ടോ
@iamvkabhinav25
@iamvkabhinav25 2 ай бұрын
Und
@shivaadi9662
@shivaadi9662 Ай бұрын
Illa
@chippyrajesh7926
@chippyrajesh7926 2 ай бұрын
സുരേഷ് ഗോപിയുടെ എല്ലാ മൂവീസ് &സോങ്‌സ് ഒരുപാട് ഇഷ്ടം 🥰🥰🥰🥰
@anandhu_OO7
@anandhu_OO7 4 ай бұрын
Search ചെയ്തു കണ്ടുപിടിച്ചു കേക്കുന്നവർ ഉണ്ടോ?! 😊
@user-nz3fu4ko7j
@user-nz3fu4ko7j 3 ай бұрын
Unde
@anandhu_OO7
@anandhu_OO7 3 ай бұрын
@@user-nz3fu4ko7j ♥️
@meghakrishna916
@meghakrishna916 2 ай бұрын
🙋‍♀️
@adarshmb8955
@adarshmb8955 2 ай бұрын
Illado
@VasundharaVasu-vz7tb
@VasundharaVasu-vz7tb 2 ай бұрын
Und
@thealleppey
@thealleppey 3 ай бұрын
Gift of music നിങ്ങൾ ആര് താത്തിയാലും നിങ്ങളെ ദൈവം ഉയർത്തി കാട്ടും ❤❤
@harisbeach9067
@harisbeach9067 8 ай бұрын
സുരേഷ് ഗോപി ഫാൻസ്‌ attendance..😍💖
@jeenesak6550
@jeenesak6550 8 ай бұрын
3 പേര് 🤭🤣🤣
@user-io9vz6ig4o
@user-io9vz6ig4o 6 ай бұрын
Endi
@baijujoy8216
@baijujoy8216 4 ай бұрын
Jasi..വരണം.2024
@satheeshkumarps281
@satheeshkumarps281 3 ай бұрын
SG ❤️
@nikhilks7428
@nikhilks7428 Ай бұрын
Evanu fansalla hansanu chanakam
@nostalgicsongsevergreen9691
@nostalgicsongsevergreen9691 Ай бұрын
ഈ പാട്ടിന്റെ സംഗീതം ശ്രീ. ജാസിജിഫ്റ്റ് വളരെ മനോഹരമായാണ് ചെയ്തിരിക്കുന്നത്.. പാട്ട് കഴിയുമ്പോൾ മനസിന്റെ ഉള്ളിന്റെ ഉള്ളിൽ ഒരു നനവ് പോലെ 🌹🌹🌹🌹🌹
@santhosh.e.p.erumalasantho6657
@santhosh.e.p.erumalasantho6657 3 ай бұрын
ഇന്ന് കേട്ടത് മുഴുവൻ ജാസി യുടെ പാട്ടാണ്,,
@albinshajimathew2069
@albinshajimathew2069 3 ай бұрын
ജാസ്സി അണ്ണന്റെ സൗണ്ട്... ❤️😻
@ANOKHY772
@ANOKHY772 5 ай бұрын
ഇന്നത്തെ അടിച്ചുപൊളി പാട്ടിന്റെ ആയുസ് പരമാവധി 1 ആഴ്ച 😂😂😂
@ManavMV
@ManavMV 3 ай бұрын
💯😆ethra paramaarthamaaya sathyam🙌
@iamvkabhinav25
@iamvkabhinav25 2 ай бұрын
Sathyam
@jebinjames9593
@jebinjames9593 2 ай бұрын
but jassie annan dad of mallu adichupoli songs
@FOULGAMERYT
@FOULGAMERYT 7 ай бұрын
Jasse മിന്നി നിന്നിരുന്ന ടൈം ❤️
@subru1839
@subru1839 7 ай бұрын
💯
@jebinjames9593
@jebinjames9593 2 ай бұрын
jayaraj aanu reason
@sarathsurendran8407
@sarathsurendran8407 8 ай бұрын
ജാസി ഗിഫ്റ്റ് ❤
@sureshsura455
@sureshsura455 Ай бұрын
ജാസ്സി ചേട്ടൻ പാടിയതിൽ ഏറെ പ്രിയമുള്ള ഗാനം......സിനിമ കണ്ടിട്ടില്ല 🙄നോക്കട്ടെ കണ്ടിട്ട് അഭിപ്രായം പറയാം
@venikrishna6219
@venikrishna6219 2 ай бұрын
Bhayakkara feel annu ee song awesome ♥️♥️♥️♥️😘😘😘💓💓
@dijaskoramba9864
@dijaskoramba9864 5 ай бұрын
അഖില യുടെ സൗണ്ട്❤❤❤❤
@parudeesa-ox2wp
@parudeesa-ox2wp 8 ай бұрын
ഒരുപാട് 🙏🏾ഇഷ്ട്ടം ഈ പാട്ട് ❤️👍വയനാട്ടിന്റ 💯കാഴ്ച്ച ശെരിക്കും ഫീൽ ചെയ്യുന്നു 2023👍0ക്ടോബർ 8❤️2:11am ന് ശേഷം 💥കാണുന്നവർ 🙏🏾❤️👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@user-rc2uy5wp7g
@user-rc2uy5wp7g 2 ай бұрын
മധുരശബ്ദം.. അപാര റേഞ്ച്.. ആരും ഉപയോഗപ്പെടുത്തിയില്ല..
@sumisasikumar9221
@sumisasikumar9221 8 ай бұрын
2006 childhood memories....
@mubeenamubeenasajeer9808
@mubeenamubeenasajeer9808 4 ай бұрын
ഈ പാട്ടിനോട് ഒരു സ്പെഷ്യൽ ഇഷ്ടം ❤️
@smmdvideos8726
@smmdvideos8726 2 ай бұрын
എന്ത് രസമാണ് കേൾക്കാൻ പഴയ പ്രണയം ഒക്കെ മനസിലേക്ക് ഒഴുകി വരുന്നു ❤❤❤
@adithyalal8197
@adithyalal8197 8 ай бұрын
1:53 lokesh kanakaraj cameo 🤣🤣
@aasridhms5684
@aasridhms5684 8 ай бұрын
😂
@anandhukrishnankrishnan7192
@anandhukrishnankrishnan7192 7 ай бұрын
😂😂😂
@raghavanraghavan4006
@raghavanraghavan4006 6 ай бұрын
😂
@Adwaith_69
@Adwaith_69 6 ай бұрын
Iyyo 😂🤣😂😂
@niyaspanthappilan
@niyaspanthappilan 5 ай бұрын
😆
@pradeeshkumar6793
@pradeeshkumar6793 8 ай бұрын
Padmapriya ❤
@iamvkabhinav25
@iamvkabhinav25 2 ай бұрын
Jassie Gift ❤🎉
@aryanair8319
@aryanair8319 8 ай бұрын
Gift of jassi
@rajmundany
@rajmundany 6 ай бұрын
അഴകാലില മഞ്ഞച്ചരടില് പൂത്താലി മഴവില്ലിന്‍ കസവുലയും മുകില്‍പ്പുടവ ചുറ്റി കുന്നിമണി കൊലുസ്സണിഞ്ഞ് വയൽക്കിളി വരവായ്‌ കുരുന്നില പടർപ്പിനുള്ളില്‍ കുളിര്‍മൊഴി ഒഴുകീ എഴഴകായ് പൂങ്കവിളില്‍ ചിന്നീ നിന്‍ നാണം എന്‍ കരളില്‍ താഴ്‌വയില്‍ ചെമ്പക പൂമഴ അഴകാലില മഞ്ഞച്ചരടില് പൂത്താലി മഴവില്ലിന്‍ കസവുലയും മുകില്‍പ്പുടവ ചുറ്റി വെണ്‍മേഘച്ചുരുളഴിഞ്ഞു രാമുല്ല ചിരിച്ചുണര്‍ന്നു പട്ടുനൂല്‍ കൂടാരത്തില്‍ മുത്തുന്നു നനുനിലാവ്‌ ഒഴുകാന്‍ നീലകരിമ്പുനീര്‍ നാവില്‍ മധുരമായി സ്വാദ് പകര്‍ന്നിടുമ്പോള്‍.. കുന്നിറങ്ങി വാ തൂമണകാറ്റിന്‍ ചിറകിലേറീ അലിഞ്ഞു ചേരാം സുഖം നുകരാം വാ വാ നീ വാ കല്‍വിളക്കില്‍ തിരി മയങ്ങീ .. ഒരു രാപ്പാടി പാട്ടിന്റെ ഈണം ഉള്ളില്‍ കാട്ടുതേന്‍ തുള്ളിയായി വീഴുന്ന ഉന്മാദം കുന്നിമണി കൊലുസ്സണിഞ്ഞ് വയൽക്കിളി വരവായ്‌ കുരുന്നില പടർപ്പിനുള്ളില്‍ കുളിര്‍മൊഴി ഒഴുകി അഴകാലില മഞ്ഞച്ചരടില് പൂത്താലി മഴവില്ലിന്‍ കസവുലയും മുകില്‍പ്പുടവ ചുറ്റി എലാലങ്കടി ഏലേ ..എലാലങ്കടി ഏലേ .. നീലാമ്പല്‍ മിഴി തുറന്നു പൊന്‍വണ്ട്‌ മുരളിയൂതി മരതക പുല്‍മെത്തയില്‍ കസ്തൂരി മണം കവിഞ്ഞു വരുമോ മുടിയിഴയിലെ വിരല്‍ കുസൃതിയില്‍ വിരിയും പുളകമായി കുന്നിറങ്ങിവാ ചന്ദന കാറ്റിന്‍ ചിറകിലേറി മൊഴിയഴകെ പറന്നുയരാന്‍ വാ വാ നീ വാ കണ്ണില്‍ കിനാവില്‍ തിളങ്ങീ ഒരു പുല്ലാഞ്ഞി മഞ്ഞളില്‍ കേറാം വെയില്‍ രാതിങ്കള്‍ തൂവലാല്‍ തൊട്ടപ്പോള്‍ രോമാഞ്ചം കുന്നിമണി കൊലുസ്സണിഞ്ഞ് വയൽക്കിളി വരവായ്‌ കുരുന്നില പടർപ്പിനുള്ളില്‍ കുളിര്‍മൊഴി ഒഴുകീ അഴകാലില മഞ്ഞച്ചരടില് പൂത്താലി...പൂത്താലി... മഴവില്ലിന്‍ കസവുലയും മുകില്‍പ്പുടവ ചുറ്റീ
@dhaneshnk
@dhaneshnk 4 ай бұрын
@visakhvenugopal8540
@visakhvenugopal8540 27 күн бұрын
Akhila Voice ❤
@sajijp7067
@sajijp7067 6 ай бұрын
സുരേഷ്‌ഗോപി..
@sajijp7067
@sajijp7067 3 ай бұрын
അന്നത്തെ.സുടേഷ്‌ഗോപിസുപരയിരുന്നു
@aswathyr4218
@aswathyr4218 4 ай бұрын
2024 il കേൾക്കുന്ന ഞൻ...❤
@abhinavkkkuttu9684
@abhinavkkkuttu9684 3 ай бұрын
@bbinignatiousBibin
@bbinignatiousBibin 23 күн бұрын
Njanum❤
@swathinarayanan1735
@swathinarayanan1735 21 күн бұрын
❣️
@user-sd7ng1yn2v
@user-sd7ng1yn2v 6 күн бұрын
Oru kaalathu eee song illatha kallayana kesatt indarnilla athra leval arnnu annokke 👍
@RojinJose-gz5kz
@RojinJose-gz5kz 8 күн бұрын
0:30 ഈ വരികൾ കേൾക്കാൻ ഒരു പ്രത്യേക രസമാണ് ❤️എഴഴകായ് പൂങ്കവിളില്‍ ചിന്നീ നിന്‍ നാണം❤️ എന്‍ കരളില്‍ താഴ്‌വയില്‍ ചെമ്പക പൂമഴ
@YizhanFanGirl5123
@YizhanFanGirl5123 8 ай бұрын
Memories of a generation ❤❤❤
@susanthms615
@susanthms615 8 ай бұрын
Jassi Gift❤
@athiraps7306
@athiraps7306 8 ай бұрын
My favourite song
@premachandranpp2390
@premachandranpp2390 3 ай бұрын
Jazi gift..❤❤
@enlightment7372
@enlightment7372 4 ай бұрын
Padamapriya...❤ Beautiful
@talesofaghora
@talesofaghora 22 күн бұрын
jassi annan 🔥🔥🔥🔥🔥🔥💜💜💜
@aiswaryadevi242
@aiswaryadevi242 Күн бұрын
Jassie sir ❤
@user-bh2ld7ps1f
@user-bh2ld7ps1f 4 ай бұрын
1:53 LCU❤ LOKESH COMEO 😊
@user-gb2hw8ev9s
@user-gb2hw8ev9s Ай бұрын
സൂപ്പർ
@gokul.pk11pk87
@gokul.pk11pk87 Ай бұрын
Ethokk marakkan pattumoo..❤
@Akhilmbaby3
@Akhilmbaby3 2 ай бұрын
Jassie Gift❤
@sandrasabu4197
@sandrasabu4197 4 ай бұрын
Underrated song
@chemistrydaily3286
@chemistrydaily3286 4 ай бұрын
Jassie annante majic ❤❤❤❤❤etra kettalum mathi varatha composition
@user-fe9fv4td2f
@user-fe9fv4td2f 4 ай бұрын
2024 anyone??
@BalajisWorld
@BalajisWorld 2 ай бұрын
കൈതപ്രം, ജാസി ❤❤
@kannanafc2775
@kannanafc2775 7 ай бұрын
Faverate song❤❤❤
@kalaimathi2223
@kalaimathi2223 4 ай бұрын
Super song
@slp...pleh___
@slp...pleh___ 6 ай бұрын
Album thile best song ayirunnu ith
@ramuk399
@ramuk399 Ай бұрын
Getting more beautiful every day ❤
@LPV2024VIN
@LPV2024VIN Ай бұрын
പത്മപ്രിയ ❤
@user-jy3jj8wk2r
@user-jy3jj8wk2r 2 ай бұрын
Nice song
@aravindarrorasanz7676
@aravindarrorasanz7676 3 ай бұрын
Akhila anand❤ jasi gift❤
@ananthakrishnannj2583
@ananthakrishnannj2583 4 ай бұрын
Ippozhum freshness 🥰
@keralamojo393
@keralamojo393 8 ай бұрын
അഖില ചേച്ചി ❤️ ന്താ voice 🥰
@shijukannur8108
@shijukannur8108 3 күн бұрын
Love u sg🥰
@villainjnr1858
@villainjnr1858 4 ай бұрын
1:51 Lokesh alle ath
@ranishmamaji4231
@ranishmamaji4231 8 күн бұрын
ജാസി 😍
@harikrishnan680
@harikrishnan680 8 ай бұрын
❤❤❤
@RahulK-qx7ql
@RahulK-qx7ql 18 сағат бұрын
Ee song entha Spotify ilum jio savan il okke illatheth?
@SushmavinuVinu
@SushmavinuVinu Ай бұрын
Yes❤
@SangeethaSangeetha-vd5iz
@SangeethaSangeetha-vd5iz Ай бұрын
❤️❤️
@shotff3880
@shotff3880 5 ай бұрын
Still love this song in 2024❤
@DineshKumar-ic2sr
@DineshKumar-ic2sr 7 ай бұрын
❤️
@sajeevanmenon4235
@sajeevanmenon4235 7 ай бұрын
❤️❤️❤️❤️🌹🌹🙏
@nilabeena3156
@nilabeena3156 5 ай бұрын
Annum ee pattu kelkum❤
@vipinv5683
@vipinv5683 Күн бұрын
Yes
@joshyabraham54
@joshyabraham54 Ай бұрын
After KMF ❤
@soorajk.a1368
@soorajk.a1368 2 ай бұрын
❤❤❤❤❤
@sarvanyadav820
@sarvanyadav820 4 ай бұрын
Sg screen presents ❤
@KishoreRanny
@KishoreRanny 3 ай бұрын
0:36 സിൽവർ സൂര്യൻ മാലയും മോതിരവും തപ്പി അന്ന് ഞാൻ നടക്കാത്ത ഫാൻസി സ്റ്റോറുകൾ ഇല്ല.. ♥️♥️♥️
@Abhi36949
@Abhi36949 2 ай бұрын
Same🥺
@okbieff4846
@okbieff4846 Ай бұрын
Ntel endaarnnu😌😌😌
@ABHAY_REJI
@ABHAY_REJI 2 ай бұрын
Anyone in 2024💎🤍
@LijuRaju-gq5hu
@LijuRaju-gq5hu 4 ай бұрын
Jassi🎉❤
@soullust2115
@soullust2115 6 ай бұрын
Jassi gift & Akhila
@xrongspecial5766
@xrongspecial5766 Ай бұрын
😍😍🥰
@sujathas2419
@sujathas2419 Ай бұрын
ഏപ്രിൽ 19 2024❤
@nitheeshvsuresh
@nitheeshvsuresh 6 ай бұрын
sg❤
@NandhuNandhu-xm8yt
@NandhuNandhu-xm8yt 13 күн бұрын
💫
@anuradhakrishnan6739
@anuradhakrishnan6739 3 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@SahadhSahadh-fl7jy
@SahadhSahadh-fl7jy 6 күн бұрын
👍🏻👍🏻👍🏻👍🏻
@user-py3mq2rh9j
@user-py3mq2rh9j 4 ай бұрын
❤👍
@neyyattinkaragopan3042
@neyyattinkaragopan3042 7 ай бұрын
1:52 entha ath 😂
@Abhi36949
@Abhi36949 5 ай бұрын
Lokesh kanagaraj 😂😂
@InduCute
@InduCute 5 ай бұрын
1:52 Churul azhiyathe rahasyam
@neeraddn9200
@neeraddn9200 4 ай бұрын
Form 2024
@Kunjava_cool
@Kunjava_cool 8 күн бұрын
I'm coming
@voyager2666
@voyager2666 2 ай бұрын
തൃശൂർ സുരേഷ്ഗോപിക്ക് കൊടുക്കണം നിങ്ങൾ ❤
@prasannakumarit9552
@prasannakumarit9552 4 ай бұрын
👍
@nameischris05
@nameischris05 4 ай бұрын
1:54 ithentha thallan nikkuvano 😅
@SumeshKumar-nz7pj
@SumeshKumar-nz7pj 2 күн бұрын
2024❤️
@rajiramesh6191
@rajiramesh6191 3 ай бұрын
Ente..verane..pranayichu.nadanna..kalathhe.madhuramayaorma..makkal..2.aayitum..eepattukelkkumbol..veerante..virimaril.aadyamay..amarnna.lahari🥰🥰🥰🥰🥰💕💕💘
@jishnuks45
@jishnuks45 18 күн бұрын
Sura💀
@midhunP-rr5zb
@midhunP-rr5zb Ай бұрын
2025 il ee song kelkkunnavarumdoo
@user-ls6kc2fz5p
@user-ls6kc2fz5p 4 ай бұрын
Anenkil
@RahulK-qx7ql
@RahulK-qx7ql 18 сағат бұрын
2024
Watermelon Cat?! 🙀 #cat #cute #kitten
00:56
Stocat
Рет қаралды 25 МЛН
When Jax'S Love For Pomni Is Prevented By Pomni'S Door 😂️
00:26
1❤️#thankyou #shorts
00:21
あみか部
Рет қаралды 77 МЛН
Селфхарм
3:09
Monetochka - Topic
Рет қаралды 4 МЛН
Ернар Айдар - Шүкір [official MV]
5:00
Ernar Aidar
Рет қаралды 78 М.
Nurbullin & Kairat Nurtas - Жолданбаған хаттар
4:05
Saǵynamyn
2:13
Қанат Ерлан - Topic
Рет қаралды 1,4 МЛН
DAKELOT - ROZALINA [M/V]
3:15
DAKELOT
Рет қаралды 143 М.
Лето
2:20
MIROLYBOVA - Topic
Рет қаралды 651 М.