Vattayila Panthalittu Video Song | KS Chithra | P Jayachandran | Johnson | Kaithapram | Soundarya

  Рет қаралды 1,772,658

Malayalam Cassettes

Malayalam Cassettes

Күн бұрын

Movie : Yaathrakkaarude Shradhaykku (2002)
Movie Director : Sathyan Anthikkad
Lyrics : Kaithapram
Music : Johnson
Singers : KS Chithra, P Jayachandran
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Пікірлер: 264
@sarlegalsolutions6497
@sarlegalsolutions6497 Ай бұрын
ജയേട്ടൻ പാടിയ ഏകദേശം എല്ലാ സിനിമകളിലും കൂടുതൽ പാട്ടുകൾ മറ്റു ഗായകർ പാടിയതാണെങ്കിലും അതിൽ ജയേട്ടൻ ഒരു ഗാനം മാത്രമേ പാടിയിട്ടുണ്ടായിരിക്കുക പക്ഷേ ആ ഗാനമായിരിക്കും സൂപ്പർഹിറ്റ് .
@HariKrishnan-xg2mf
@HariKrishnan-xg2mf 28 күн бұрын
Jayettane pranamam😢❤
@raveendranathanv8974
@raveendranathanv8974 15 күн бұрын
Correct... Kunjali marakkar, Kalithozhan, Adimakal, Udyogastha, Muthassi, Bharyamar sookshikkuka, Moonnu pookkal, Aalmaram etc.. film songs.
@Triple-SRD3
@Triple-SRD3 Жыл бұрын
ഇന്ത്യൻ സിനിമയിൽ ഏറ്റവും മികച്ച നടിമാരിൽ ഒരാളായ സൗന്ദര്യ മാഡംത്തെ ഒരുപാട് ഒരുപാട് miss ചെയുന്നു ഇന്ത്യൻ സിനിമ പ്രേമികൾ. 💔RIP Legend Actress 😢
@ranjithr3939
@ranjithr3939 Жыл бұрын
ഏറ്റവും മികച്ച നടിമാരിൽ ഒരാളോ??? അങ്ങനെ എവിടെ ആരാണ് പരാമർശിച്ചിട്ടുള്ളത് 🤣
@aneeshc3951
@aneeshc3951 Жыл бұрын
@@ranjithr3939 മലയാളത്തിൽ താങ്കൾ കേട്ടിട്ടില്ലായിരിക്കും.ഇന്ത്യൻ സിനിമയിലെ മികച്ച നടിമാരിൽ അമല അക്കിനേനി, സൗന്ദര്യ,മാധുരി ദീക്ഷിത് എന്നീ പേരുകൾ പരാമർശിച്ചിട്ടുണ്ട്
@Sh_96_s
@Sh_96_s Жыл бұрын
കൈതപ്രം ❤❤
@rahulvijayan3418
@rahulvijayan3418 Жыл бұрын
@HusanMansoor-nt2jy
@HusanMansoor-nt2jy Жыл бұрын
❤❤❤❤ സുപ്പാർപാട്ട് ഇത് കേൾക്കു ബെൾ മാനാസിന് വാലാ താ ഒരു ഫിലാണ്
@binoyayanchery
@binoyayanchery Жыл бұрын
വടകര കീർത്തിയിൽ നിന്നും കണ്ട മൂവി, എന്ത് രസം ആയിരുന്നു അന്ന് ഇറങ്ങിയ സിനിമകൾ 😍😍😍😍😍😍😍
@fanasc1486
@fanasc1486 Жыл бұрын
കല്യാണരാമൻ നമ്മൾ നന്ദനം യാത്രക്കാരുടെ ശ്രദ്ധക്ക്
@binoyayanchery
@binoyayanchery Жыл бұрын
​@@fanasc1486കല്യാണരാമൻ റിലീസ് ഡേ കീർത്തി നമ്മൾ കേരള കൊയർ നന്ദനം. ജയഭാരതു
@Arcane-z9y
@Arcane-z9y 26 күн бұрын
Which year?
@syamprasad2706
@syamprasad2706 6 ай бұрын
ഇത്രയും സുന്ദരമായ പാട്ട് 2024 ൽ എന്നെപ്പോലെ അസ്വദിക്കുന്നവർ ഉണ്ടോ
@togamer9383
@togamer9383 6 ай бұрын
und
@anilashaji2372
@anilashaji2372 5 ай бұрын
ഉണ്ടല്ലോ
@rathnarajvv6471
@rathnarajvv6471 5 ай бұрын
ഞാൻ ഉണ്ട് 🥰
@harikrishnan680
@harikrishnan680 5 ай бұрын
Pinnille ❤❤❤❤❤❤❤❤
@OsKw-c7w
@OsKw-c7w 4 ай бұрын
ഞാൻ ഇപ്പോൾ കേൾക്കുന്നു
@kunjusraj
@kunjusraj 28 күн бұрын
ഏകാദശികളില്‍ പരമപവിത്രമായ സ്വര്‍ഗവാതില്‍ ഏകാദശി ദിവസം വൈകുണ്ഠത്തിലേക്ക് യാത്രയായ പ്രിയ ഗായകൻ.. 2025 ന്റെ നഷ്ടം.. വിട പി ജയചന്ദ്രൻ ❤❤❤❤
@Ashwin-v1l
@Ashwin-v1l 11 күн бұрын
പിന്നെ
@PA-ft9qi
@PA-ft9qi Жыл бұрын
സൗന്ദര്യ എന്ന അഭിനയ വിസ്മയം മലയാളികൾക്ക് സമ്മാനിച്ചിട്ടു പോയ നല്ലൊരു സിനിമ......
@aneeshc3951
@aneeshc3951 Жыл бұрын
സത്യത്തിൽ അന്നൊക്കെ സൗന്ദര്യയേയും,മീനയേയും തമ്മിൽ തെറ്റി പോകുമായിരുന്നു
@lysoncv9866
@lysoncv9866 8 ай бұрын
ഫീൽ ഗുഡ് സിനിമകളുടെ തുടക്കം ആയിരുന്നു ഈ സിനിമ എന്ന് തോന്നിയിട്ടുണ്ട്.. വലിയ ഇടിയും ബഹളവും ഒന്നും ഇല്ലാതെ നമ്മുടെ കണ്ണുകൾ നിറച്ച സിനിമ കൂടാതെ ജയറാം ഏട്ടൻ and ഇന്നസെന്റ് കോമഡി 😂💯നല്ല സിനിമ
@rohithr6479
@rohithr6479 8 ай бұрын
തുടക്കം ഒന്നും അല്ല, പക്ഷെ ഇതിനുമുന്നേ തന്നെ ജയറാം ആണ് ഫീൽഗുഡ് മൂവിസ് തുടക്കം ഇട്ടത്, വീണ്ടും ചില വീട്ടുകാര്യങ്ങൾ ഒക്കെ ഇതിന്റെ ഉദാഹരണം ആണ്
@ratheeshchandran4849
@ratheeshchandran4849 2 ай бұрын
Yes. Veendum chila veettukaryangal
@RenjithRajan-ev4ps
@RenjithRajan-ev4ps 5 ай бұрын
എന്ത് സുന്ദരൻ ആണ് ഈ സിനിമയിൽ എന്റെ ജയറാമേട്ടൻ 😘😘. ഒരു കട്ട ജയറാമേട്ടൻ ഫാൻ 💕🥰
@userfrndly32
@userfrndly32 Жыл бұрын
ഈ സിനിമയും ഇതിലെ പാട്ടുകളും മനസിന് എന്തോ ഒരു സുഖം നൽകും
@ABINSIBY90
@ABINSIBY90 Ай бұрын
ഭാവഗായകൻ ജയേട്ടന്റെയും ചിത്ര ചേച്ചിയുടെയും ശബ്ദമാധുര്യത്തിൽ ഈ ഗാനം കേൾക്കുമ്പോൾ മനസ്സു വല്ലാത്തൊരു ലോകത്തേക്ക് പോകുന്നു. ജയറാമേട്ടൻ സൗന്ദര്യ ജോഡി തകർത്തഭിനയിച്ച മൂവി. 2003 ലെ എറണാകുളം യാത്രയെ ഓർമിപ്പിക്കുന്ന സിനിമയും പാട്ടുകളും. ആ കാലമൊക്കെ എന്തു രസമായിരുന്നല്ലേ.. എന്തോ ഈ സിനിമയോട് വല്ലാത്ത പൊരുത്തം. ഒരിക്കലും മരിക്കാത്ത ഓർമ്മകൾ..
@jibin_johny_polackal_
@jibin_johny_polackal_ Жыл бұрын
ഈ സിനിമയും ഇതിലെ പാട്ടുകളും 👌👌👌ജോൺസൺ മാസ്റ്റർ ❤️❤️❤️❤️❤️❤️💚💚💚💚💚💚💚💚💚
@krishnakumarthankachanchan5537
@krishnakumarthankachanchan5537 3 ай бұрын
പേരു പോലെ തന്നെ മുഖ സൗന്ദര്യംവും ആഗാരവടിവുംമൊത്ത ഒരു അപ്സര സുന്ദരി അഘാലത്തിൽ പൊലിഞ്ഞുപോയ തീരാ നഷ്ടം
@ranjushasudheesh4084
@ranjushasudheesh4084 28 күн бұрын
ജയചന്ദ്രൻ സർ പ്രണാമം 🙏🙏
@mustang_5.0
@mustang_5.0 Жыл бұрын
One of the best performances by jayaram has seen in this film ❤
@ശ്രിയാമൃതം
@ശ്രിയാമൃതം Жыл бұрын
സൗന്ദര്യ,നെടുമുടി വേണു, ഇന്നസെന്റ്.....❤️❤️❤️
@cineframe5718
@cineframe5718 Жыл бұрын
എന്നെന്നും പ്രിയം ഈ ഗാനവും ചിത്രവും ജോൺസൺ മാസ്റ്റർ 🙏🏼
@KK-ws5vl
@KK-ws5vl 29 күн бұрын
🏆 1 National Film Award for Best Singer 🏆 5 Kerala State Film Awards for Best Singer 🏆 1 Tamil Nadu State Film Award for Best Singer 🌹RIP P.Jayachandran (1944 - 2025) This song will live with us forever ❤
@Beegamsulthana
@Beegamsulthana Жыл бұрын
സൗന്ദര്യ... ഇന്നുണ്ടായിരുന്നേൽ... ബിജെപി.... എംപി... ആവേണ്ട ആള് ആയിരുന്നു ..... Great actress 🔥🔥🔥🔥
@omanavoisejohn8787
@omanavoisejohn8787 10 ай бұрын
സൗന്ദര്യ യുടെ മരണം എന്നെ അറിയിച്ചത് എന്റെ പ്രിയ ചേച്ചി..ഗേളി ചേച്ചി യാണ്.വിമാനപകടം എന്നുപറഞ്ഞു.,I am not much familiar with Saundarya..but after the information ,I observed all her activities...ofcourse,she is UNIQUE....no doubt....now...Girly chechi is also in HEAVEN.....Let us pray.....
@evana4965
@evana4965 2 ай бұрын
Tamil telungue നായകന്മാർ സൗന്ദര്യയുടെ date kittan vendii wait ചെയ്യുമായിരുന്നു എല്ലാവരും സൗന്ദര്യ നായിക വേണമെന്ന് ആഗ്രഹിച്ചിരുന്നു ♥️
@ashwinc3394
@ashwinc3394 Жыл бұрын
Composition oru rakshayum illa 🙏🏻Johnson master 👑.
@Aparna_Remesan
@Aparna_Remesan Жыл бұрын
2:54 ആ background ഞാൻ തന്നേ പാടും😍❤️
@lysoncv9866
@lysoncv9866 8 ай бұрын
ജോൺസൺ മാഷ് 🙏.. എത്ര മനോഹരം ആണ് ഈ song
@aswinclt3071
@aswinclt3071 5 ай бұрын
വട്ടയിലപ്പന്തലിട്ട് പൊട്ടുതൊട്ട് ഞാനിരുന്നു പാലപ്പൂത്തുമ്പികളോ കൂട്ടിരുന്നു കണ്ണാടിപ്പുഴ പാടി പുല്ലാനിക്കതിരാടി നീ മാത്രമെന്തേ വന്നില്ലാ...നീ മാത്രമെന്തേ വന്നില്ലാ... വട്ടയിലപ്പന്തലിട്ട് പൊട്ടുതൊട്ട് ഞാനിരുന്നു പാലപ്പൂത്തുമ്പികളോ കൂട്ടിരുന്നു പഞ്ചമിപ്പൂപ്പടവിൽ പാലാഴിപ്പൂങ്കടവിൽ ഞാനിന്നു തോണിയിറങ്ങി... പാതിരാപ്പാടത്തെ കസ്‌തൂരിപ്പൂങ്കാറ്റിൻ തേരിൽ ഞാനരികിലെത്തി... മുത്തണി രാവിൻ്റെ മൂന്നാംമുറത്തിലെ മുത്തുകൾ നൽകാം ഞാൻ പൊന്നിലക്കുന്നിലെ പൂമഴമൊട്ടിന്റെ മാല കൊരുക്കാം ഞാൻ നിന്നെ കാണാൻ ആളറിയാതിക്കരെയെത്തി ഞാൻ ഇക്കരെയെത്തി ഞാൻ.. വട്ടയിലപ്പന്തലിട്ട് തൊട്ടുതൊട്ട് നാമിരുന്നു ഓണപ്പൂത്തുമ്പികളോ കൂട്ടുവന്നു കണ്ണാടിപ്പുഴ പാടി പുല്ലാനിക്കതിരാടി നീ മാത്രമെന്തേ വന്നില്ലാ...നീ മാത്രമെന്തേ വന്നില്ലാ... വെള്ളോട്ടുവളയിട്ട് വെള്ളാരപ്പട്ടുടുത്ത് താനിരുന്നാടാൻ വന്നു... താനിരുന്നാടുമ്പോൾ താളം പിടിക്കുമ്പോൾ താനേ മറന്നുപോയ് ഞാൻ... താരണിച്ചുണ്ടിലെ മുത്തമിറുത്തെന്റെ മാറിലണിയാം ഞാൻ ആ മണിച്ചൂടിലെൻ നെഞ്ചിലെ മുല്ലപ്പൂമൊട്ടു വിരിക്കാം ഞാൻ ആരും കാണാതീവഴി വന്നൊരു ഗന്ധർവനല്ലോ നീ...ഗന്ധർവനല്ലോ നീ... വട്ടയിലപ്പന്തലിട്ട് തൊട്ടുതൊട്ട് നാമിരുന്നു ഓണപ്പൂത്തുമ്പികളോ കൂട്ടുവന്നു കണ്ണാടിപ്പുഴ പാടി പുല്ലാനിക്കതിരാടി നീ മാത്രമെന്തേ വന്നില്ലാ...നീ മാത്രമെന്തേ വന്നില്ലാ...
@nihalbabu4835
@nihalbabu4835 Жыл бұрын
ജയറാമേട്ടനും ഇന്നസെന്റേട്ടനും "Super compo"
@ajeeshkv2205
@ajeeshkv2205 9 ай бұрын
സത്യൻ അന്തിക്കാട്-ജോൺസൺ ,എപ്പോഴൊക്കെ ഒന്നിച്ചുണ്ടോ അപ്പോഴൊക്കെ മലയാള സിനിമക്ക് ലഭിച്ചത് മനോഹര ഗാനങ്ങളായിരുന്നു.❤❤
@anoopvargheseabraham1356
@anoopvargheseabraham1356 4 күн бұрын
2025 - ൽ കേൾക്കാൻ വന്നവർ ഒണ്ടോ...??? ❤️❤️❤️
@ravimenon2639
@ravimenon2639 25 күн бұрын
Soundharyaa ,nee maathram endhye vannilla ,nee maathram endhye vannilla ho oh 💯👍👏🙏🌷🥀🌈
@DaviesMA-w8z
@DaviesMA-w8z 7 ай бұрын
ഈ നടിയെ ആരു മറക്കും 👍❤❤
@ammumukesh9631
@ammumukesh9631 Жыл бұрын
ഈ സിനിമയും ഇതിലെ songsum അടിപൊളി ആണ് ❤
@MuhammedAli-mt5ir
@MuhammedAli-mt5ir Жыл бұрын
yes
@pranavej4754
@pranavej4754 Жыл бұрын
Yes
@thampirasathavarasa7406
@thampirasathavarasa7406 Жыл бұрын
❤🎉🎉😂, cat ô 4:02 😊😅😅😅😅😅😅😅😊😊
@MidhunMidhuz-yr5we
@MidhunMidhuz-yr5we Жыл бұрын
Yes❤
@Aryastk22
@Aryastk22 2 ай бұрын
അറിഞ്ഞു ഇട്ട പേര് തന്നയാണ് സൗന്ദര്യ ❤
@SheebaKS-k5z
@SheebaKS-k5z 22 күн бұрын
RIP Sowdariya madam innocent sir jayachandran sir🌹🌹🌹 Malayala cinemayuday teera nashtam
@noeleszyt5321
@noeleszyt5321 27 күн бұрын
Peru poleyulla azhakum 😢 miss u
@sasidharannadar
@sasidharannadar Жыл бұрын
പാട്ടും അതിന്റെ ചിത്രീകരണവും അത്ര മെച്ചമല്ലെങ്കിലും ചിത്രം, മൊത്തത്തിൽ ഒരു പൊൻമുത്തായിത്തോന്നി...
@ardravrc5808
@ardravrc5808 11 ай бұрын
90s -ൽ ശാലീന സൗന്ദര്യം കൊണ്ട് തെന്നിന്ത്യയിൽ ആരാധകരെ സൃഷ്ടിച്ച നടി . സമകാലികരായ രമ്യ കൃഷ്ണൻ, മീന, രംഭ, റോജ, നഗ്മ എന്നിവരെല്ലാം ഗ്ലാമർ വേഷങ്ങൾ ചെയ്തപ്പോൾ '
@aneeshc3951
@aneeshc3951 10 ай бұрын
പക്ഷേ ഈ പറഞ്ഞ നടിമാരെല്ലാം ഫീൽഡ്ഔട്ട് ആയി പോയിട്ടും ഇന്നും അതേ പവറിൽ, ഇപ്പോഴത്തെ നടിമാരുടെ ഒപ്പം പിടിച്ചു നിൽക്കുന്നത് മീന ആണ്
@jg7110
@jg7110 Жыл бұрын
വിമാനാപകടത്തിൽ സൗന്ദര്യ മരണമടഞ്ഞു. വർഷം ഓർമ്മയില്ല.
@ഗജകേസരി
@ഗജകേസരി Жыл бұрын
*17/4/2004*
@NikhileshKumar-ke4xn
@NikhileshKumar-ke4xn 9 ай бұрын
​@@aneeshc3951😂😂😂
@raghavanchaithanya9542
@raghavanchaithanya9542 8 ай бұрын
Sooparsong
@ahamedbaliqu9118
@ahamedbaliqu9118 Жыл бұрын
കൈതപ്രം ജോൺസൺ ജയചന്ദ്രൻ ചിത്ര സത്യൻ അന്തിക്കാട് ജയറാം സൗന്ദര്യ
@kukkru311
@kukkru311 5 ай бұрын
2024 ഓഗസ്റ്റ് 26 ❤ എന്നെപ്പോലെ.. "nostalgia ഇഷ്ടമുള്ള ആരെങ്കിലും ഉണ്ടോ ❤😊 90 കാലഘട്ടത്തിൽ ജനിച്ച എല്ലാവരും ഭാഗ്യം ലഭിച്ച ആളുകൾ ❤❤
@PeterThomas-b5k
@PeterThomas-b5k Жыл бұрын
Sathyan anthikadu 🔥🔥uuuffff
@seethalsasidharan2409
@seethalsasidharan2409 Жыл бұрын
One my f💟v romantic movie....Ethra kandalum bore adikkilla 🤗🤗🤗 Ella artists um onninonnu Mecham. & Really miss uuu...soundharya Mam,.😥😥😥
@shilpachandran2108
@shilpachandran2108 28 күн бұрын
RIP P JAYACHANDRAN SIR 😢
@bindujose650
@bindujose650 9 ай бұрын
പഞ്ചമിപ്പൂപടവിൽ പാലാഴി പൂങ്കടവിൽ🩷🩷🩷🩷🩷🩷🩷🩷🩷💫 ഞാനിന്ന് തോണിയിറ ങ്ങീ പാതിരാപാടത്തെ🧡🧡🧡🧡🧡🧡🧡🧡🧡💫 കസ്തൂരി പൂങ്കാറ്റിൻ തേരിൽ ഞാനരികി ലെത്തി💫💫💫💫💫💫💫💫💫💫💫💫🩵
@ഗജകേസരി
@ഗജകേസരി Жыл бұрын
സൗന്ദര്യ ❤️❤️
@roopeshvaranad9676
@roopeshvaranad9676 10 ай бұрын
ചിത്ര ചേച്ചി❤❤❤❤
@vijayfanboy9575
@vijayfanboy9575 Жыл бұрын
ജോൺസൺ മാഷ് ❤
@soorajpvvichu8313
@soorajpvvichu8313 Жыл бұрын
ഞങ്ങടെ കെ പി നമ്പൂതിരീസ് ഓഡിറ്റോറിയം 🥰🥰🥰🥰🥰😘
@vinayakan6405
@vinayakan6405 Жыл бұрын
Hehe 😀 my Mother home
@soorajpvvichu8313
@soorajpvvichu8313 Жыл бұрын
@@vinayakan6405 വടക്കേകാട് എവിടെയാ പ്രോപ്പർ?
@vibinpv1371
@vibinpv1371 2 ай бұрын
Place
@snehas4096
@snehas4096 29 күн бұрын
Rip... ജയചന്ദ്രൻ sir
@anupamasurendrannair9008
@anupamasurendrannair9008 29 күн бұрын
Rip jaychandran sir😢😢
@harikrishnan680
@harikrishnan680 Жыл бұрын
Nalla video and sound quality ❤❤❤❤❤❤
@jipsongeorge3890
@jipsongeorge3890 29 күн бұрын
ജയേട്ടന് വിട 🌹9/1/25
@nirunkumarkn
@nirunkumarkn 16 күн бұрын
ഈ പാട്ട് ഒന്നു മൂളാത്ത മലയാളികൾ ഉണ്ടോ?
@poojaniburaj6410
@poojaniburaj6410 Жыл бұрын
One of my favouriteeee❤
@anishsuperanish1453
@anishsuperanish1453 Жыл бұрын
❤️❤️❤️
@subhashpg2139
@subhashpg2139 10 ай бұрын
ചില സഹൃദങ്ങൾ പിന്നീട് പ്രണയമായി മാറും
@undappiundu1234
@undappiundu1234 9 ай бұрын
സത്യം. ഞാനും എന്റെ husband അങ്ങനെ ആയിരുന്നു. ഫ്രഡ്സ് ആയിരുന്നു അതു ഒരു പ്രണയം ആയി മാറി. ആ ഇഷ്ടം അങ്ങോട്ടും ഇങ്ങോട്ടു parajilla.പിന്നെ കാണാൻ പറ്റാതെ ആയി. ഇപ്പോൾ 6 years ആയി.❤
@sreeharit.m7647
@sreeharit.m7647 3 ай бұрын
Nalloru khalagattamayirunnu e cenima irangiya time a kalathe veendum 2024 Kanan vendi e song allengil e cenima kandal madhi❤
@muraleedharanp3453
@muraleedharanp3453 Ай бұрын
Jayaraminte nalla oru cinima. Best film. Itharathilulla cinimakal innilla.
@Sh_96_s
@Sh_96_s Жыл бұрын
കൈതപ്രം ❤️❤️😍🔥
@anjali.kavalan2188
@anjali.kavalan2188 11 ай бұрын
Jayachandran ser🥺💙
@dhanyaknarayanan7192
@dhanyaknarayanan7192 5 ай бұрын
Jayaramettan and innocent oru onnonnara combo aanu. Pine Jayaramettan and kalabhavan mani
@sreejataimur
@sreejataimur Жыл бұрын
P Jaya chandran sir ❤❤❤❤❤
@gouarinadadhaks
@gouarinadadhaks Жыл бұрын
Soundaraya 😪😪miss you
@vinayakan6405
@vinayakan6405 Жыл бұрын
Nalla Nadi aayirunnu, 2 Malayalam Film abhinayichu 2 um van hit aayirunnu
@homecooking1zh
@homecooking1zh Жыл бұрын
2002 ഏപ്രിൽ 17 സൗന്ദര്യ അപകടത്തിൽ മരിച്ചത് ഇന്നും നല്ല ഓർമ്മയുണ്ട്
@farookfarook1294
@farookfarook1294 Жыл бұрын
2004
@ashokanch5077
@ashokanch5077 8 ай бұрын
Alla..2003.l.kilichundanmambazham cinema irangi.athil.soundrya.und
@MrDeepumenon
@MrDeepumenon Жыл бұрын
Nice song. The singer itself is acting in the movie simple movie with no exaggerations
@reshmaravi5695
@reshmaravi5695 5 ай бұрын
എത്ര മാന്യമായ പ്രണയം 🥰
@vinayakan6405
@vinayakan6405 Жыл бұрын
Feeling nostu Childhood memories 2002 year, Athokke Oru kalam Thirichu kittatha childhood memories 6th standard nostu
@aneeshc3951
@aneeshc3951 Жыл бұрын
ഞാൻ ഇന്നലത്തെ പോലെ ഓർക്കുന്നു 2002 ജൂലൈ മാസത്തിൽ ഇറങ്ങിയ ഒരു മലയാള മനോരമയുടെ ശ്രീ എന്ന സൺ ഡേ സപ്ളിമെന്റ് പേപ്പറിൽ തെന്നിന്ത്യൻ താരം സൗന്ദര്യ മലയാളത്തിലേക്ക് എന്ന് പറഞ്ഞു ഒരു പേജ്.ആ ഫോട്ടോയിൽ സൗന്ദര്യയെ കാണാൻ എന്തൊരു അഴക് ആയിരുന്നു.ഇന്നും മനസ്സിൽ നിന്നും മായാതെ നിൽക്കുന്ന 2002,2003 കാലഘട്ടം, ഒരിക്കലും തിരിച്ചു കിട്ടാത്ത സുവർണ്ണ കാലം
@vinayakan6405
@vinayakan6405 Жыл бұрын
@@aneeshc3951 Theerchayayum aa pazhaya Kalam Thirichu kittiyirunnu Ennu eppozhum aagrahikkum But kazhinja Kalam orikkalum Thirichu kittilla
@SREEKUTTYASREEKUTTYA-uu6dd
@SREEKUTTYASREEKUTTYA-uu6dd Жыл бұрын
MY FVRT MOVIE🥰
@company6676
@company6676 Жыл бұрын
Soundarya
@amalsureshks122
@amalsureshks122 Жыл бұрын
ജയറാമേട്ടൻ ❤❤❤❤🔥
@SunilKumar-et4rt
@SunilKumar-et4rt 5 ай бұрын
Eee pattil innocent chattanta abhinayayam oru rakshayum illa adipoli
@sugathansudhi1616
@sugathansudhi1616 2 ай бұрын
Oru nombaramaai
@martvarm
@martvarm 7 ай бұрын
Soundarya was such a beauty ❤ Sad she passed away so soon 😢
@sherinraveendran
@sherinraveendran Жыл бұрын
Fav. Song 💝💝
@DNYT2005
@DNYT2005 29 күн бұрын
Rest In Peace, Sir! 💐
@jeevanas7823
@jeevanas7823 6 ай бұрын
Uff എപ്പോ കേട്ടാലും പൊളി 😘
@beejac4688
@beejac4688 7 ай бұрын
സൗന്ദര്യയും ജയറാം പൊളിച്ചു
@krishnavenikunkala4578
@krishnavenikunkala4578 Жыл бұрын
Song super ga vundi
@DaviesMA-w8z
@DaviesMA-w8z 7 ай бұрын
സുന്ദരി 👍
@ശബ്ദം-വ5ഹ
@ശബ്ദം-വ5ഹ Жыл бұрын
ജയറാം സൗന്ദര്യ... മനോഹരമാക്കി
@deepakm.n7625
@deepakm.n7625 Жыл бұрын
മദ്ധ്യമാവതി രാഗം... ✍️🎶❤🌹💦🎻🌈🌲
@kishoreh91
@kishoreh91 Жыл бұрын
Yes
@akhilashokan5653
@akhilashokan5653 10 ай бұрын
I love this film
@SREEKUTTYASREEKUTTYA-uu6dd
@SREEKUTTYASREEKUTTYA-uu6dd Жыл бұрын
Ea Song Ente Fvrt🥰
@vtvinu7135
@vtvinu7135 Жыл бұрын
ഈ വട്ടയില കൊണ്ട് ഒക്കെ പന്തൽ ഇടാൻ ഇത്തിരി പാട് പെട്ടു കാണുമല്ലോ
@artworld7327
@artworld7327 Жыл бұрын
കുട്ടികാലത്തെ കളിക്കിടയിൽ ഇടുന്ന പന്തലാണ്
@LincyShiju-e7k
@LincyShiju-e7k Жыл бұрын
അയ്യേ ചളി 🤭
@reshmar5975
@reshmar5975 11 ай бұрын
😂😂
@anoopekanoopek7766
@anoopekanoopek7766 10 ай бұрын
Nalla positive vibulla pattu
@Trading_Fantazy
@Trading_Fantazy 7 ай бұрын
നൊസ്റ്റാൾജിക് കമ്പോസർ ജോൺസൺ ❤️❤️❤️
@aryanprathab7421
@aryanprathab7421 3 ай бұрын
Peak nostalgia ❤️‍🔥
@Pappukid20
@Pappukid20 28 күн бұрын
P. Jayachandra Rip 💔😔
@Sanvlog2023
@Sanvlog2023 7 ай бұрын
ഭാവ ഗായകൻ ❤
@jishnubharathan4222
@jishnubharathan4222 2 ай бұрын
❤️❤️❤️❤️❤️nostalgia 😘😘🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘ആ കാലം
@reshmiratheesh7755
@reshmiratheesh7755 3 ай бұрын
Super song❤
@Sanvlog2023
@Sanvlog2023 7 ай бұрын
Johnson ❤Kaithapuram ❤Jayachandran ❤KS Chechi❤
@rajithanbrchandroth4043
@rajithanbrchandroth4043 26 күн бұрын
RIP😢🌹🌹🌹🌹🙏🙏🙏🙏Bhavagayakan
@gamingbrozs3940
@gamingbrozs3940 Жыл бұрын
നൊസ്റ്റാൾജിയ...
@mohammedshereef1219
@mohammedshereef1219 Жыл бұрын
Ĺ
@shyamashyama6864
@shyamashyama6864 Жыл бұрын
Fvrt ❤️🥰
@nikhilps5369
@nikhilps5369 11 ай бұрын
She is no more🌹🌹🌹
@muthukrishnankrishnan6658
@muthukrishnankrishnan6658 Жыл бұрын
എന്നിക്ക് ഇഷ്ടമാണ് പാട്ട്❤💐🪷
@anjanaanilkumar2556
@anjanaanilkumar2556 7 ай бұрын
Nostu 💙
@skkadhar1728
@skkadhar1728 7 ай бұрын
Super❤❤❤❤❤
@Makri403
@Makri403 2 ай бұрын
What a film❤
@sinivlogzz
@sinivlogzz 2 күн бұрын
U mean.😎
@MuhammedAli-mt5ir
@MuhammedAli-mt5ir Жыл бұрын
supper movei
@sarathayurvedaayur7224
@sarathayurvedaayur7224 29 күн бұрын
Jayachandan sarinu vida
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН
Padam Vanamali | Kakkakuyil 4K | Mohanlal | Mukesh | Sucheta Khanna
6:16
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН