തിരു നബി വോൾ -2 kzbin.info/www/bejne/bIKwdaBojJJ3e80 kzbin.info/www/bejne/bIKwdaBojJJ3e80 കമന്റുകൾ രേഖപ്പെടുത്താനും പോരായ്മകൾ ചൂണ്ടിക്കാണിക്കാനും മറക്കരുത്. പരമാവധി headset വെച്ച് കേട്ട് നോക്കു..... ഇന്ഷാ അല്ലാഹ് ഇനിയും ഇതുപോലുള്ള പാട്ടുകൾക്ക് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... ❤️
@Mat989972 жыл бұрын
ഇൻശാ അള്ളാ 😍
@ajmal_p_p2 жыл бұрын
ان شاء الله 💞
@srmedia3132 жыл бұрын
മാഷാ അല്ലാഹ്...കാത്തിരിപ്പായിരുന്നു.അവസാനം ഈദിന് വിരുന്നൊരുക്കി വന്നു.*ഹുബ്ബുന്നബി* ഈ സ്നേഹം ഉള്ളിടത്തോളം ഒരാൾക്കും ഒരു ദുശ്ശക്തിക്കും നമ്മെ തോൽപ്പിക്കാനാവില്ല...
നല്ല വരികൾ ഒത്തിരി ഇഷ്ട്ടപ്പെട്ടു പറയാൻ വാക്കുകൾ ഇല്ല. ഒരുപാടു കേട്ടു. ഞൻ ഒരു ഹിന്ദു ആണ് എന്നാലും ആരെയും ഇന്നുവരെ വേറെ കാണാൻ പഠിച്ചിട്ടില്ല
@junaid....98282 жыл бұрын
😪😍🫂
@suharamanaf68462 жыл бұрын
❤️
@azhar_kallur2 жыл бұрын
Thanks brother ♥️♥️സ്നേഹം മാത്രം 🥰
@nibrasrahman83042 жыл бұрын
എന്റെ ഹബീബ് റഹ്‌മത്തുല്ലിൽ ആലമീൻ ആണ്..😘
@nibrasrahman83042 жыл бұрын
ഒരുപാട് ഇഷ്ടം..🥰
@amjad.khan.nurani.kakkove36892 жыл бұрын
അൽ ഹംദുലില്ലാഹ്.. ഈയുള്ളവൻ്റെ രചനയാണ്.. അസ്ഹറുസ്താദും സംഘവും അതിമധുരമായി ആലപിച്ചു. മുത്ത് നബിയോടുള്ള ഹുബ്ബ് കാരണം ഇരുലോകത്തും വിജയക്കുന്നവരുടെ കൂട്ടത്തിൽ അല്ലാഹു നമ്മെ എല്ലാവരെയും ഉൾപ്പെടുത്തുമാറാകട്ടെ.. പാപിയായ ഇവന് വേണ്ടി എല്ലാവരും ദുആ ചെയ്യണേ... അംജദ് ഖാൻ നൂറാനി കക്കോവ്
@anzilhamdhan93902 жыл бұрын
ما شاء الله
@88mssadi2 жыл бұрын
എന്റെ മുത്തിനോടുള്ള സ്നേഹം കൂടാൻ കാരണം നിങ്ങളുടെ വരികൾക്കുണ്ട് 🌹🌹🌹
@ajmalmaliyekkal55782 жыл бұрын
امين يا رب العالمين✨️
@mohammedrashid28552 жыл бұрын
Aameen ya rabbal aalameen
@mohammedrashid28552 жыл бұрын
Ningalude duayil njangaleyum ulpeduthane
@manjurageshragesh3686 Жыл бұрын
ഞാൻ ഒരു ഹിന്ദു ആണ്, bt ഈ പാട്ടു കേൾക്കാൻ എത്ര രസമാണ്.... അടുത്ത ജന്മം ഉണ്ടേൽ എനിക്ക് നല്ല മുസ്ലിം ആവണം....❤❤❤.... മുത്ത് നബിയെ വാഴ്ത്തുന്ന ഈ song കേൾക്കുമ്പോൾ മനസ്സ് ഒരുപോലെ നിറയും.... അത്രക്കും മനോഹരമാണ് അതിലെ വരികൾ ❤❤❤
@azhar_kallur Жыл бұрын
Thanks brother ❤️🩹 your valuable feedback 💗🥰
@hussainv.a1012 Жыл бұрын
സഹോദരീ.. രണ്ട് ജീവിതമാണ് ഒരു മനുഷ്യന് ഉള്ളത്... ഒന്ന് ഇഹലോക ജീവിതം രണ്ട് പരലോക ജീവിതം ഇഹലോക ജീവിതം നശ്വരമാണ് പാരത്രീക ജീവിതം അനശ്വരമാണ് നമ്മുടെ ചറ്റും ലോകത്തിന്റെ ഓരോ കോണിലും നടക്കുന്ന സംഭവ വികാസങ്ങൾ തന്നെ സത്യം വിളിച്ചറിയിക്കുന്നു...എത്രയോ ഭാഗ്യവാൻമാർ സത്യത്തിന്റെ പാതയിലേക്ക് ചേർക്കപ്പെടുന്നു...ഇനിയുമത് കൂടുകയല്ലാതെ കുറയുകയുമില്ല... (ഞാൻ പറഞതിൽ എന്തെ കിലും ഇഷ്ട്ട പെടാത്തത് ഉ ണ്ടെങ്കിൽ പൊറുക്കണം)
@Underworld121 Жыл бұрын
അള്ളാഹു നിങ്ങൾക് ഹിദായത് നൽകട്ടേ.. .. .. 😢.. സത്യം ബോധ്യപ്പെട്ടാൽ പിന്നെ അത് പുൽക്കാൻ കാത്തിരിക്കല്ലേ സഹോ 🥺
@samirasameera756711 ай бұрын
A mankind has only one birth and that is the one which you living. If you are finding peace in this naat i am sure you will also find peace in reading Quran and being a Muslim. Luck doesn't give next opportunity for being fortune enough to be a Muslim. Sister please understand Islam and read Quran with its meaning i am sure you will find such peace which you never have attained in your life till then. ❤️
@unaishameed185911 ай бұрын
❤❤❤
@salahusalahu68232 жыл бұрын
പരിഹസിക്കപ്പെട്ടിട്ടും അവഗണിക്കപ്പെട്ടിട്ടും നീചമായ വാക്കുകൾ കൊണ്ട് നോവിച്ചിട്ടും പുഞ്ചിരി കൊണ്ട് മാപ്പ് കൊടുത്ത അങ്ങയെ പോലെ ഒരു നേതാവിനെയും ഞാൻ കണ്ടില്ല നബിയെ 🥰🥰🤲
@azhar_kallur2 жыл бұрын
🤲🤲🥰
@RashidRashid-fp2br2 жыл бұрын
❤🥰🥰
@muhammedsadikh92112 жыл бұрын
സ്വല്ലല്ലാഹു അലൈഹി വസല്ലം 🥰😘
@ziyaksd76262 жыл бұрын
Asswalathu vassalaamu Alaika yaa Rasool ﷲ
@hassenakasim72032 жыл бұрын
നമ്മുടെ റസൂലുല്ലാഹ്ഹ്
@safooraasif85362 жыл бұрын
ഈ പാട്ടിനു ഇത്ര ചന്തം ഉണ്ടെങ്കിൽ എന്റെ മുത്ത് ഹബീബിന് എത്രത്തോളം ചന്തം ഉണ്ടായിട്ടുണ്ടാവും... നബിയെ സ്വപ്നത്തിൽ കാണാനുള്ള വിധി നൽകണേ allah....🤲🤲🤲
@azhar_kallur2 жыл бұрын
🤲🥰
@salimjabbar70732 жыл бұрын
@@azhar_kallur good job
@MuhammadBilal-gm6vv2 жыл бұрын
sathyam
@nazardoha30312 жыл бұрын
ആമീൻ
@Henaah-h2 жыл бұрын
Aameen
@mubashirmubashir50502 жыл бұрын
എനിക്ക് ഒരു നേതാവുണ്ടങ്കിൽ അത് എന്റെ ഹബീബ് മാത്രമാണ് 😍😍🥰
@azhar_kallur2 жыл бұрын
😔🤲
@shameershemmi99842 жыл бұрын
😍😍😍😍🤲🤲🤲🤲🤲
@nashihadiya2112 жыл бұрын
ﷺ
@shehanasabdulmajeed35552 жыл бұрын
@@nashihadiya211 ❤️
@nisar72202 жыл бұрын
🤲🏻🤲🏻
@archana.k94938 ай бұрын
ഞാൻ ഒരു ഹിന്ദു ആണ്... എനിക്ക് ഈ പാട്ടിന്റെ അർത്ഥം ഒന്നും അറീല എന്നാലുംഞാൻ ഈ പാട്ട് കേൾക്കും.എനിക്ക് ഈ പാട്ട് ഒരു പാട് ഇഷ്ട്ടമാണ്
@azhar_kallur6 ай бұрын
Thanks your valuable feedback 🥰
@HassanVallapuzha5 ай бұрын
♥️
@ishamisha83114 ай бұрын
❤❤
@ShamnaAnsar-wd9gr4 ай бұрын
താൻസ്
@Mbappe10-j7z4 ай бұрын
❤❤
@ashfakadeeba83402 жыл бұрын
ഞാൻ ഒരു കുട്ടിയാണ് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് കുറച്ചു പാടാൻ അറിയാം മരിക്കുന്ന മുൻബ് ഇത് പോലത്തെ മദ്ഹ് പാടണം എന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം എല്ലാവരും ദുആ ചെയ്യണം 🤲🏻🤲🏻😭😭😭
@azhar_kallur2 жыл бұрын
🤲🤲
@sumayyanizam82832 жыл бұрын
നല്ലൊരു ആഗ്രഹം. നാഥൻ അതു നിറവേറാൻ തൗഫീഖ് നൽകട്ടെ 🤲
@abdulazeezfaizy70042 жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
@shahanamammalintepurakkal92 жыл бұрын
Ethrayum pettenn saadhikkatte
@rashidarashi93802 жыл бұрын
Allahu anugrahikatte
@snehafrancis9547 Жыл бұрын
BorN in christian family.. But i lovE islam❤️ oNe day i will Be islam❤️ഇതിലെ വരികൾ മനോഹരമായിരിക്കുന്നു ❤️
@Freshu288 Жыл бұрын
Alhamdulillah
@azhar_kallur Жыл бұрын
wa.me/+918848588095
@prettyboy8299 Жыл бұрын
May The most magnificent grant you and me right path, insha Allah
@akrvembayam8098 Жыл бұрын
അല്ലാഹു തൗഫീഖ് നൽകട്ടെ
@muhammedshareefv9758 Жыл бұрын
അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏻
@thasleemam443 Жыл бұрын
മണ്ണ് വിളിക്കും മുന്പേ മദീന വിളിക്കണേ നാഥാ.... 🤲🤲
@azhar_kallur Жыл бұрын
Aamen🤲🥰
@fidhahadhi1282 Жыл бұрын
ആമീൻ
@shanavasvk6100 Жыл бұрын
Ameen🤲🤲
@fahadakalad2429 Жыл бұрын
ആമീൻ 🤲🤲
@swalihcv86089 ай бұрын
❤
@ShanPedena Жыл бұрын
“നമ്രൂദ് ഹാമാൻ ഫിർഔന് പോലും നബിയോരെ കണ്ടാൽ എന്നേ നന്നാവും “ അത് ഒരു വല്ലാത്ത വരിയാണ് ❤❤ ആ പാട്ടിന്റെ മുഴുവൻ ഫീലും ആ വരിയിൽ വഴിഞ്ഞൊഴുകുന്നു 🎉❤ great 😊
@azhar_kallur Жыл бұрын
jazakalah🤲🥰
@hafizmohammedshuhaibm5770 Жыл бұрын
ഖുർആൻ പറഞ്ഞത് لا نفرق بين احد منهم
@fasiludheenmtvm5471 Жыл бұрын
🥰
@AbhimanyuAbhe2 жыл бұрын
ഓരോ വട്ടം കേൾക്കുബോഴും കൂടുതൽ അടുപ്പിക്കുന്ന ലഹരിയാണ് ഈ പാട്ടിനു❤️❤️❤️ എത്ര വർണിച്ചാലും മതിവരില്ല ഇനിയും ഇതുപോലെയുള്ള പാട്ടിനു വേണ്ടി കാത്തിരിക്കുന്നു..........
@Sheen0232 жыл бұрын
🌹
@azhar_kallur2 жыл бұрын
Thanks brother 😘😘
@abusalmasalmaseli98692 жыл бұрын
❤👍👍👍
@shajahanshaji63682 жыл бұрын
❤️
@mohammadpp8082 жыл бұрын
❤
@MusafirOfDunya12 жыл бұрын
കൂട്ടുകാരൻ അസ്ഹർ റബ്ബാനിയുടെ ശ്രമം തീർത്തും വേറിട്ടതും ശ്‌ളാഘനീയവുമാണ്. ഉറുദു ഭാഷയിലെ പ്രണയത്തിന്റെ ആസ്വാദനാനുഭവം മലയാളികൾക്ക് കൂടി പ്രാപ്യമാക്കുകയാണ് അസ്ഹർ റബ്ബാനി. കാതടപ്പിക്കുന്ന വാദ്യോപകരണങ്ങളോ അനാവശ്യമായ ചേഷ്ടകളോ ഇല്ലാതെയുള്ള ഈ മദ്ഹുകൾ കേരളീയരായ തിരുനബി സ്നേഹികൾക്ക് നല്ലൊരു ബദൽ കൂടിയാണ്. ഇത്തരം ഒരുപാട് സൃഷ്ടികൾ വരണം. കേവലമായ ആസ്വാദനങ്ങളിൽ നിന്നും ജനങ്ങൾ മദ്ഹിന്റെ പൊരുളുകളെ ആസ്വദിക്കണം. അതിന് ഇത്തരം ശ്രമങ്ങൾ ഗുണകരമാകും. അസ്ഹർ റബ്ബാനിയെ നമ്മൾ പ്രോമോട് ചെയ്യുകയും സപ്പോർട്ട് ചെയ്യുകയും വേണം. بارك الله فيكم ❣️
@azhar_kallur2 жыл бұрын
شكرًا لك يا صديقي 🤍🤍 جزاكم الله خيرًا خير الجزاء💔
@binth_nisa1232 жыл бұрын
S
@muhammed_vp_tkr2 жыл бұрын
❤️❤️❤️
@Thangalde_beevi_3041-.2 жыл бұрын
♥️
@suhailkp11252 жыл бұрын
തീർച്ചയായും... ഇൻഷാ അല്ലാഹ്...
@VarshaNair456 Жыл бұрын
Oru hindu aan njan.. Enit kudi njn ee song kelkatha divasamilla.. Othiri ishtaayi. Kelkbo thanne manasinoru kuliru😍
@azhar_kallur Жыл бұрын
Thanks your valuble feedback 💕🥰
@muhammedhisham2168 Жыл бұрын
🥺❤❤
@sainulabidheenkolayil896 Жыл бұрын
Mashallah ❤
@sweetydewdrops8663 Жыл бұрын
നല്ലത് മാത്രം വരട്ടെ
@waseemswalah2019 Жыл бұрын
❤
@shaijushifa838525 күн бұрын
Alhamdulilla ❤ എന്റെ രണ്ടര വയസ്സുള്ള അനിയൻ ഈ പാട്ട് മുഴുവൻ പാടും 😊❤masha Allah 🤲🏻 അവന്റെ നിഷ്കളങ്കമായ ആ ശബ്ദത്തിൽ കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയും ❤❤❤ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ 😊
@abidmiyan67742 жыл бұрын
ഓർത്തു വെക്കാൻ ഒരു ചിത്രം പോലും തരാതെ പകർത്തി വരക്കാൻ ഒരു രൂപം പോലും ബാക്കി വെക്കാതെ 🥰🥰 ഹബീബെ അങ്ങെത്ര മനോഹരമായിട്ടാണ് ഹൃദയങ്ങളിൽ കയറിപ്പാർക്കുന്നത് 🤍💚 അനുഭവമാണ് അങ്ങ് ഓരോ വിശ്വാസിക്കും 💚❤️🤍(സ)
@azhar_kallur2 жыл бұрын
🥰🥰🤲
@abdulmanafabdulmanafp.v54662 жыл бұрын
കമന്റ് മാഷാ അല്ലാഹ്. ഉഷാർ
@sinansinuz94752 жыл бұрын
Mashaallah കണ്ടതിൽ വെച്ച് top comment 🥺 കണ്ണ് നിറഞ്ഞു ❤️
@hidayamahaboobi23712 жыл бұрын
Ponne
@mashidanisamudeen66632 жыл бұрын
സത്യം
@sreejith16822 жыл бұрын
ഈ സോങ് എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു ഇതിലെ ഒരോ വരികളും കേൾക്കുവാൻ എന്താ രസം 👍🏻👍🏻👍🏻
@azhar_kallur2 жыл бұрын
Jazakallah 🤲🥰
@shaheermb1122 жыл бұрын
🤗
@shereefkerala68832 жыл бұрын
🥰🥰🥰
@mohammedrayyan47412 жыл бұрын
❤️❤️
@rehnasamad14072 жыл бұрын
🥰
@umanggupta5742 жыл бұрын
ഈ സോങ് കേൾക്കാത്ത ഒരു day പോലും ഇല്ല 😢കേൾക്കുമ്പോൾ ഹബീബിനെ ഓർത്തു കണ്ണ് നിറയുന്നു 😢🤲🤲🤲🤲
Sathyam edu ketta nallmudal daily 3,4thavana kelkum
@കാരുണ്യസ്പർശം Жыл бұрын
ലോകത്തിന്റെ തുടക്കം മുതൽ ലോകം അവസാനം വരെയും പ്രപഞ്ചത്തിൽ അലയടിക്കുന്ന ശബ്ദം.... ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുള്ള ❤❤❤❤❤
@azhar_kallur Жыл бұрын
🤲🥰
@hasnasajath4818 Жыл бұрын
Sathyam❤
@FathimaHibaEk-cj5ed Жыл бұрын
❤
@mehaboobayousaf854610 ай бұрын
❤❤❤
@siyad54863 ай бұрын
❤❤
@shafeeqvalanchery25452 жыл бұрын
എന്റെ നബിയെ അങ്ങയെ എത്ര വാഴ്ത്തിപ്പാടിയാലും തീരുകില്ല..... മദീനയുടെ രാജകുമാരൻ ഹബീബേ ❤️❤️❤️🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️
@azhar_kallur2 жыл бұрын
🤲🤲🤲♥️
@raxik____07982 жыл бұрын
👌👌👌
@aslamka42992 жыл бұрын
ഈ ലോകത്തിൻ്റെ രാജകുമാരൻ ആണ് എൻ്റെ നബി (സ്വ.വ)❤️❤️❤️
@ansuuvlog2782 жыл бұрын
Ee song njan you tubil thedi vannatha.mashallah .. feeling....................uyarathil ethatte
@salmanfaris85982 жыл бұрын
❤️❤️❤️❤️
@rahulpv90292 жыл бұрын
What a music..... എത്രകേട്ടാലും മതിയാവുന്നില്ലല്ലോ♥️🎉🎉
@ibnbattuta89672 жыл бұрын
Thanks bro😘
@azhar_kallur2 жыл бұрын
Thanks broi😘♥️
@Sheen0232 жыл бұрын
🌹
@mashoodbkmashood24682 жыл бұрын
❤❤
@fasiludheenmtvm54712 жыл бұрын
💜💙🤍
@noushadsainudeen723611 ай бұрын
ഞാന്‍ ഒരു സലഫിആദർശക്കാരനാണ് പ്രവാചകന്‍(സ)യുടേ മദ്‌ഹ് അവിടുന്ന് വിരോധിച്ച വാദ്യ ഉപകരണങ്ങളുടേ അനാവശ്യ താളമേളമില്ലാതേ ശിർക്കിന്റ ലാജ്ഞനപോലുമില്ലാതേ വരികള്‍കോർത്ത് ഇണക്കി വളരേ മനോഹരമായീ പാടിയിരിക്കുന്നു മാഷാഅള്ളാഹ്
@shebinsalim75775 ай бұрын
ഇസ്ലാമിക ആദർശം എന്ന് പറയൂ....സലഫി ആദർശം എന്ന് പറയുന്നത് ശിർക്ക് അല്ലെ...
@ayyappanove Жыл бұрын
മുത്ത് നബിയുടെ ജീവിതം എഴുതിയ വരികൾക്ക് എന്ത് ചന്തം. ഇനിയും നല്ല ഗാനങ്ങൾ എഴുതാനും പാടുവാനും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@fasiludheenmtvm5471 Жыл бұрын
❤🥰🤍
@mehaboobayousaf854610 ай бұрын
Aameen
@killuzmedia2 жыл бұрын
ഒരു പുഞ്ചിരി പോലും സ്വതഖ ആണ് എന്ന് പറഞ്ഞ എന്റെ പുണ്ണ്യ ഹബീബിന് ഒരു കോടി സലാം, അങ്ങയുടെ അടുക്കൽ എത്താൻ എന്റെ റബ്ബ് വിധി നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻
@azhar_kallur2 жыл бұрын
Aameen ya rabb🤲🥰
@rishanramshi4028 Жыл бұрын
ആമീൻ
@Freelynidha11 ай бұрын
Ameen
@praveen_20032 жыл бұрын
എന്തോരു പ്രതേക ഫീൽ ആണ് ഈ പാട്ട് കേട്ടപ്പോൾ ❤️. എനിക്ക് അറിയില്ല ഈ പാട്ടിൽ ഉള്ള വരികളുടെ അർത്ഥം എന്നാലും ഈ വരിയിൽ കൂടെ ആലപിക്കുന്നത് എന്താണെന്നു എന്നറിയാൻ ആഗ്രഹം ഉണ്ട്.കേൾക്കുമ്പോൾ ഒത്തിരി ഇഷ്ട്ടപെട്ടു. അതിലുപരി ഈ പാട്ടു പാടിയവർക്കും ഈണം കൊടുത്തവർക്കും ഒരു പ്രതേക നന്ദി.(0:36) കാരണം ഈ പാട്ടു കേൾക്കുമ്പോൾ മനസിന് ഒരു എന്തോ ഒരു ഫീൽ ആണ് 🥺❤️🙌
@najaleeljaleel27502 жыл бұрын
♥️💖
@azhar_kallur2 жыл бұрын
Jazakallah habeebe🤲🥰🥰
@abdulsamadsamad98082 жыл бұрын
അറബി, ഉർദു, മലയാളം മിക്സ് ആണ് മുഹമ്മദ് നബി (സ്വ )യേ വർണ്ണിക്കുന്ന വരികൾ fentastic composition 👌💞.
@praveen_20032 жыл бұрын
@@abdulsamadsamad9808 ❤️
@fathimanoufal90192 жыл бұрын
👍🏻🥰
@imok4910 Жыл бұрын
ലോക ജനതക്ക് പ്രപഞ്ച ശ്രഷ്‌ടാവായ അല്ലാഹു നൽകിയ ഏറ്റവും വലിയ അനുഗ്രഹം എന്റെ ഹബീബ്
@mehaboobayousaf85468 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@arifajabbar3122 жыл бұрын
ഈ പാട്ടിന് തന്നെ ഇത്രക്കും മൊഞ്ചുണ്ടെങ്കിൽ 🥰 ഈ ലോകം തന്നെ പടക്കാൻ കാരണമായ ഈ ലോകത്തിന്റെ നായകനായ ആ നൂറിൻ എത്ര മൊഞ്ചുണ്ടാവും ❣️....!!❤️❤️❤️ ആ നൂറിനെ കാണാനുള്ള ഭാഗ്യം നൽകണേ 🤲
@azhar_kallur2 жыл бұрын
🥰🤲
@ayoobk1312 жыл бұрын
കള്ള ഹദീസ്
@abdullapp96732 жыл бұрын
❤
@AsAs-md5xu Жыл бұрын
Ameen
@jamsheerfathima2492 жыл бұрын
എനി എന്ത് പാട്ട് ആര് ഇറക്കിയാലും. എന്റെ പൊന്നു നബിയുടെ വർണ്ണനയോളം വരില്ല. എന്തൊരു രസമാണ് അല്ലാഹ് നബിന്റെ ഗാനങ്ങൾ കേൾക്കാൻ. അറിയാതെ കരഞ്ഞു പോകും. അല്ലാഹ് തന്ന ഏറ്റവും വലിയ നിധിയാണ് എന്റെ നബി. ❤️❤️
@azhar_kallur2 жыл бұрын
🥰🤲
@shebiyoozuf48462 жыл бұрын
സത്യം.. എപ്പോ കേട്ടാലും കണ്ണ് നിറഞ്ഞു പോകും 😒❤️
@hasnayounus58742 жыл бұрын
പ്രാണനെ വക വെക്കാതെ പ്രാണനേക്കാള്‍ പ്രജകളെ പ്രിയം വെച്ച പ്രപഞ്ചനേതാവ്♥♥♥♥
@azhar_kallur2 жыл бұрын
🤲🤲🥰
@mehaboobayousaf854610 ай бұрын
❤❤
@shahida20086 ай бұрын
ഇതിൽ വന്ന കമന്റ്‌ൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട വരികൾ ❤❤❤❤❤❤❤❤❤❤❤❤❤❤
@ramya5154 Жыл бұрын
I'm hindu in Kerala. my age is 14. I can't understand the lyrics but I like the song very much. This song I 1st listen when my sing the classmate . I when listening I will ver happy the song is meantaly stong
@Bashi-bini Жыл бұрын
🤗
@azhar_kallur Жыл бұрын
Thanks your valuable feedback 😍💕
@rafeeqhirafeeq5300 Жыл бұрын
അള്ളാഹു കുട്ടിക്ക് ഹിദായത് നൽകട്ടെ 🥰🥰🥰🥰
@fasiludheenmtvm5471 Жыл бұрын
💙🥰🤍
@muhammedbilal675810 ай бұрын
There is lyrics search for it
@mcvlogs70732 жыл бұрын
എന്റെ ഹബീബെ അങ്ങയെ സ്നേഹിച്ചവരാരും പരാജയപ്പെട്ടിട്ടില്ല.. അങ്ങേക്ക് ആയിരം സലാം🥰🥰🤲🤲🤲
@azhar_kallur2 жыл бұрын
🥰🥰🥰🤲
@hidayathullabiriyomada66162 жыл бұрын
എൻ്റെ നബിയെ എത്ര വാഴ്ത്തിയാലും തിരുകയില്ലാ അങ്ങയുടെ മദ്ഹ് വളരെ നന്നായി പാടി
@adduru302 жыл бұрын
💚
@sajukunduthode93972 жыл бұрын
ജേഷ്ഠന്റെ മോൻ പാടുന്നത് കേട്ടപ്പോൾ സേർച്ച് ചെയ്തു നോക്കിയതാണ്,, വളരെ മനോഹരം ❤
@azhar_kallur2 жыл бұрын
Jazakallah 🤲🥰
@abdulsalamvp54682 жыл бұрын
നബിതങ്ങളുടെ മദ്ഹ് കേൾക്കാൻ ഒരു പ്രത്യേകം സുഖമാണ് ഒരിക്കലെങ്കിലും ആ മദീനയിൽ പോവണം എന്റെ ഏറ്റവും ആഗ്രഹങ്ങളിൽ ഒന്നാണ് 😭😭😭😭😭
@azhar_kallur2 жыл бұрын
Insha allah🤲🤲😔
@safansafan95332 жыл бұрын
Allahu mamme anugraikatte
@nisha__511 Жыл бұрын
Enikkum povanam allha
@Naseem-ym6rr Жыл бұрын
നബിയെ സ്നേഹം ഉളളവർ ലൈക് അടിക്കുക
@azhar_kallur Жыл бұрын
🤲🥰
@habeebhabeebrahman24767 ай бұрын
😍😘🤲🏻❤
@everythingisappu55952 жыл бұрын
iam Hindu But this song is my fav ❤️❤️
@azhar_kallur2 жыл бұрын
Thanks brother ♥️
@mrbeanset19252 жыл бұрын
👍👍👍
@irfan99582 жыл бұрын
❤❤❤❤
@kaleelkaniyala33342 жыл бұрын
❤️🕊️
@shaheeraminadeesha49612 жыл бұрын
❤ ❤
@aminakuttyaminakutty24412 жыл бұрын
ഓർത്തു വെക്കാൻ ഒരു ചിത്രം പോലും തരാതെ ഇത്രയും ആരാധകരെ നേടിയ ഒരു നേതാവും ഇല്ല നബിയേ ഇനി വേരാനും ഇല്ല പാട്ടിൽ ഇത്ര ഭംഗി ഉണ്ടെക്കിൽ നേരിൽ കണ്ടാൽ ......🥰🥰🥰🥰😍😍😍
@azhar_kallur2 жыл бұрын
🤲🤲🥰
@mrbeanset19252 жыл бұрын
സ്വർണ നാണയം പോലെയായിരുന്നു എന്റെ പ്രവാചകന്റെ മുഖത്തെ കാണാൻ.
@shabeerkp79284 ай бұрын
*Aaradhakar enn maatti aashiqeengal ennakku😮 aradhanakkarhan allahu mathram aanu*
@sundaylights17992 жыл бұрын
പരിഹസിച്ചവർക്ക്കും ആട്ടിയോടിച്ചവർക്കും കല്ലെറിഞ്ഞവർക്കും അന്ന് അറിയില്ലായിരുന്നു ലോകം കണ്ട ഉന്നതനായ നേതാവ് തെന്ന്...... എന്റെ റസൂൽ 🌹❤️
@azhar_kallur Жыл бұрын
🥰🤲
@farhadsadiksa Жыл бұрын
I am a Bangladeshi Even if I don't understand Kerala language, this ghazal has mesmerized me.
@azhar_kallur Жыл бұрын
🤲☺️
@samadkkl24702 жыл бұрын
രാത്രി ഉറങ്ങുമ്പോ എന്നും ഇപ്പോൾ കേൾക്കുന്ന ഗാനം ആണ് ഇത് 🥺വല്ലാത്ത ഒരു ഫീൽ ആണ്. ഒറ്റപെടുമ്പോൾ കേൾക്കാനും നബിയെ ഓർത്തു കിടക്കാനും,പിനെ ഉറങ്ങി പോവും🥺 🤲🏻🕋🕋❤️❤️
ആരുടെയോ സ്റ്റാറ്റസ് വീഡിയോയിൽ കേട്ട് വന്നതാ.. Maa Shaa Allaah✨️.. ഏറെ ഇഷ്ടപ്പെട്ടു. മരിക്കുന്നതിന് മുമ്പ് ഒരു തവണയെങ്കിലും മുത്ത് റസൂലിനെ ഒന്ന് കിനാവിൽ കാണാൻ തൗഫീഖ് ഏകണേ അല്ലാഹ്.. 🤲🥺💕
@raheemrahi65482 жыл бұрын
ആമീൻ
@minhasminnus2 жыл бұрын
Ameen
@rashidraashi57202 жыл бұрын
Mee too.. Ethalum njhan paat engeduhittund🥰
@Thazz242 жыл бұрын
Ente 3വയസുള്ള mon ഈ പാട്ട് കേട്ടാണ് എന്നും ഉറങ്ങാരുള്ളത് അവന് അത്രയും ഇഷ്ടമാണ് ഈ പാട്ട്
@azhar_kallur2 жыл бұрын
Masha allh😘😘🤲
@fathimanoora_2315 Жыл бұрын
ഓർത്തു കരയാൻ പോലും അർഹതയില്ലാത്ത പാപികൾ ആണ് റബ്ബേ ഞങ്ങൾ 😭.. നബി (സ ) തങ്ങളെ സ്വപ്നത്തിൽ ഒരു വട്ടമെങ്കിലും കാണാതെ ഞങ്ങളുടെ റൂഹിനെ പിടിക്കല്ലേ അല്ലാഹ് 🤲🏻
@kbsmathilakam35478 ай бұрын
😢😢
@anvarsharafudeens666Ай бұрын
ആമീൻ
@ziyadvk60022 жыл бұрын
വഫാത്താകുന്ന സമയത്ത് പോലും ഇ സമുദായത്തെ ഓർത് കരഞ്ഞു ഹബീബായാ മുത്ത് തങ്ങൾ
@azhar_kallur2 жыл бұрын
😔😔🤲
@shilpauthaman59672 жыл бұрын
Ethra kettalum madukkatha song❤️ It's just awesome.....Hindu or Muslim it's doesn't matter...nallath kanumpo athine appreciate cheyyanam😍
@azhar_kallur2 жыл бұрын
Thanks your valuable feedback💕🕊️
@jabirpk79392 жыл бұрын
❤️
@irfan99582 жыл бұрын
❤❤❤❤
@hashir98732 жыл бұрын
😘
@mashoodbkmashood24682 жыл бұрын
❤❤
@niyashussain42422 жыл бұрын
ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല ഒറ്റയ്ക് ഇരിക്കുമ്പോൾ ഈ song കേട്ട് നബിയെ ഓർക്കാൻ പ്രത്യേക ഒരു feel തന്നെയാ....
@azhar_kallur2 жыл бұрын
Jazakallah 🤲🥰
@mhdsabith1353 Жыл бұрын
കേൾക്കുമ്പോൾ കയ്യിലെ രോമം ഒക്കെ എഴുന്നേറ്റ് നിക്കുന്നത് പോലെ.. Muth nabi❤
@ajmiamna3912 Жыл бұрын
ഞാനും എന്റെ മക്കളും എന്റെ ഭർത്താവ് ദിവസം വും കിടക്കുബോൾ കേൾക്കാൻ ഇഷ്ടം പെടുന്ന പാട്ടുകളാണ് ന്നിങ്ങളെടേത് ദീർഘ ആയുസും ആഫിയത്തും പാടാനുള്ള ശബ്ദം വും നില നിർത്താതെ. ആമീൻ
@azhar_kallur Жыл бұрын
Aameen ya rabb🤲🥰
@muhammedalicp6964 Жыл бұрын
ചന്ദ്രൻ തോൽക്കുന്ന പ്രഭ ആയിരുന്നു എന്റെ മുത്തിന് 💫 14 രാവ് ആയാൽ സ്വാഹാബികൾ 🌙 പൂർണ ചന്ദ്രനെ നോക്കും 🙄എന്നിട്ട് അവർ മുത്ത് നബി സ്വ യുടെ മുഖത് നോക്കും.. 🤗 അല്ലാഹ് മുത്തിനെ കണ്ടിട്ടില്ല 😔 ഞങ്ങൾക്കും ഒരു അവസരം നീ നിന്റെ കാരുണ്യ കൊണ്ട് നൽകണേ 😭😭😭🤲🏻🤲🏻🤲🏻
@azhar_kallur Жыл бұрын
Aameen🤲🥰
@jimsiyanoufal8329 Жыл бұрын
Masha allah
@mehaboobayousaf854610 ай бұрын
Aameen
@terminator82344 ай бұрын
ആമീൻ
@sayyidubaid93882 жыл бұрын
Thushahe khooba Thujane jaana He chehra ummul Kithaab thera Naaban sakeehe Naben sakega Misaal theri Javaab thera പൂർണീമ ചന്ദ്രൻ തോൽക്കുന്ന ചന്തം പൂവായിരം വീശിടാത്ത ഗന്ധം മുത്ത് റസൂലിൻ എന്തെന്തു ചന്ദം മിസ്കായിരം വീശിടാത്ത ഗന്ധം ആ മൊഴിയെ നുകർന്നാലോ കാഞ്ഞിരമൊ തേനാകും ആ പുഞ്ചിരി വീണാലോ നരകം ജന്നത്താകും കരമൊന്നു പുണർന്നാലോ കരമൊന്ന് കരമൊന്ന് പുണർന്നാലോ കരളാമ്പൽ പൂവാകും (TU SHAHE KHOOBAN) നബി യൂസുഫോരെ മൊഞ്ചിൽ മയങ്ങി നാരി മണികൾ കൈകൾ മുറിച്ചു ഖാത്തിം റസൂലെ കണ്ടെങ്കിൽ അവരോ ഖ ൽബും പറിച്ച് റൂഹും മുറിക്കും ഖൽബായ നബിയിൽ എല്ലാം മറക്കും നംറൂദ് ഹാമാൻ ഫിർഔൻ പോലും നബിയോരെ കണ്ടാൽ എന്നേ നന്നാകും (TU SHAAHE KHOOBAN) HE TU BI SAEM AJEEB INSAN (JO KHOFE MESHAR SE HE HIRASA) 2 ARE TU JNIKI HE NAAT SUNTHA ARE TU JINKI HE NAAT LIKHTHA ARE TU JINKI HE NAAT PADHTHA WO BE RAHENKE HIJAAB TERA സർദാറിക്കിയമ്മദ് മർഹബ സർ ഊച്ചാ ബോലോ മർഹബ അർഷിക്കി ആമ്മദ് മർഹബ സബ് മിൽക്കർ ബോലോ മർഹബ (തു ഷാഹെ ഖൂബ ) Lyrics -amjad khan kakkov
@mohammedchengodan75232 жыл бұрын
🥰
@SUMAYYAFAISALyas2 жыл бұрын
അൽ ഹംദുലില്ലാഹ് ലിറിസ് കിട്ടിയതിൽ വളരെ ഉപകാരം. വരികളും ഈണങ്ങളും ഒന്നിനൊച്ചു മെച്ചം വല്ലാത്ത ഒരു ഫീലിംങ് ഓരോ പ്രാവിശ്യം കേൾ മ്പോളും റസൂല്ലാ ഹി മദ്ഹ് മനസിൽ കൂടി കൂടി വരുന്നതുപോലെ ഈ പാടിയ മക്കൾ ക്കും നമു ക്കും ജീവിതത്തിലും മരണ സമയത്തും ഖബ്റിലും നാളെ സ്വർഗത്തിലും എല്ലായിടത്തും മുത്ത്നബി സ്ര ) ശഫാഅത്ത് കിട്ടട്ടെ ആമീൻ 🤲 അവിടുത്തെ തിരുമുഖം കണ്ട് ഈ ലോകത്തോട് വിട പറയാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🤲
@nisarpp27502 жыл бұрын
👍👍👍👍
@fasilma93782 жыл бұрын
(
@shameempumbil6062 жыл бұрын
Jazhakalllah 🥰❤️ I was searching for lyrcs tnks for providing here 🤩🙌may allah bless u wth his highness 🤲🏻 ameen
@_abdu. Жыл бұрын
നാളെ മഹ്ശറിൽ വര്ഷങ്ങളോളം തന്റെ ജനതക്ക് പൊറുത്തു കൊടുക്കാൻ സുജൂദിൽ വീഴുന്നത് അങ്ങ് മാത്രം നബിയേ... 💖
@baijuapp85022 жыл бұрын
I am hindhu frm Dubai..but this is song made me pure
@azhar_kallur2 жыл бұрын
Thanks bro🤲🥰🥰
@mashoodbkmashood24682 жыл бұрын
❤❤
@fasiludheenmtvm54712 жыл бұрын
💜💙🤍
@fousiyap5121 Жыл бұрын
❤
@rafeeqhirafeeq5300 Жыл бұрын
🥰🥰🥰🥰
@sahlanisam45032 жыл бұрын
പാട്ടിൽ നബിയെ ഇത്രയേറെ വർണിക്കുകയാണേൽ നബിയെ കാണാൻ എങ്ങനെ ആകും 💚💚 മരിക്കുന്ന നേരത്തും ഉമ്മത്തിനെ ഓർത്തു കരഞ്ഞ എന്റെ habeebe അങ്ങയെ കാണാൻ വല്ലാതെ കൊതിക്കുന്നു എന്റെ ഹൃദയം 💚💚😍 അങ്ങയോടുള്ള മുഹബ്ബത്ത് വക്കിൽ ഒതുക്കാൻ കഴിയില്ല 😍😍😍😍 ഈ song എഴുതിയവരെയും പാടിയവരെയും അള്ളാഹു ഹൈർ പ്രധാനം ചെയ്യട്ടെ 🤲🏼🤲🏼 നബിയെ ഇത്രെയേറെ വർണിച്ച നിങ്ങൾക് എല്ലാവർക്കും സ്വർഗത്തിൽ നബിയുടെ അടുത്തിരിക്കാൻ ഉള്ള ഭാഗ്യം അള്ളാഹു നൽകട്ടെ 🤲🏼🤲🏼💚💚 നമുക് എല്ലാവർക്കും സ്വർഗത്തിൽ നബിയുടെ കൂടെ ഇരിക്കാൻ ഉള്ള ഭാഗ്യം അള്ളാഹു നൽകട്ടെ 🤲🏼🤲🏼💚💚💚💚💚💚💚💚💚💚💚
@azhar_kallur2 жыл бұрын
Aameen ya rabb🤲🥰🥰
@zaintv4442 жыл бұрын
‘നബിയെ .. സത്യവിശ്വാസികൾക്കു താങ്കൾ സ്വദേഹത്തേക്കാൾ പ്രിയപ്പെട്ടവരാകുന്നു ’- ഖുർആൻ ❤❤
@azhar_kallur2 жыл бұрын
🤲🥰
@mrbeanset19252 жыл бұрын
❤❤❤
@AbdulsalamkandathvalappilSalam Жыл бұрын
❤❤
@yousunaseema3797 Жыл бұрын
എന്റെ കരളിന്റെ കഷ്ണം 😍😍😍😘😘😘😘😘😘എന്റെ മുത്ത് നബി ❤❤❤
@azhar_kallur Жыл бұрын
🥰🤲
@bad46692 жыл бұрын
ആ മുത്തിനെ ഒന്നു ഓർത്താൽ കണ്ണ് നിറന്നു പോകുന്നത് എനിക്ക് മാത്രം ആണോ, 'മണ്ണിനോട് ചേരാൻ ഉള്ള എന്റെ ശരീരം ആ മുത്തിന്റെ മണ്ണിൽ ചേർക്കണേ റബ്ബേ 🤲😭
@azhar_kallur2 жыл бұрын
Aameen ya rabb🤲🤲🥰
@amnasladiescollections56152 жыл бұрын
Enikkum anganethanneyanu
@amnasladiescollections56152 жыл бұрын
Ameen
@hmnnava44152 жыл бұрын
Ameen🥺🥺🤲🏻
@safanaafsal76442 жыл бұрын
എന്നോടും കരഞ്ഞു പോയി എന്തെന്ന് അറിയില്ല 😭
@abdullahdawoodhi27202 жыл бұрын
പൊളിച്ചു...... ഉസ്താദുമാരേ, അല്ലാഹു ബർകത്ത് ചെയ്യട്ടെ.....
@azhar_kallur2 жыл бұрын
Aameen ya rabb🤲🤲🥰
@mallutriplets2 жыл бұрын
❤️❤️❤️
@salmasherinmuhammadharis97052 жыл бұрын
@@azhar_kallur 💖
@EminAyzal2 жыл бұрын
പ്രിയ ഉസ്താദ്, നിങ്ങൾ പാടിക്കൊണ്ടേയിരിക്കണം.... മനോഹരമായ ശബ്ദം , അതിലേറെ മനോഹരമായ വരികൾ.... ഇനിയും മുത്നബിയുടെ മദ്ഹു കൾ ഒരുപാട് പാടാൻ റബ്ബ് തൗഫീഖ് tharatte🤲🏻
@azhar_kallur2 жыл бұрын
Aameen ♥️🥰
@naseemahussain1340 Жыл бұрын
Mashaa allaah
@AS-AS4me Жыл бұрын
ആമീൻ 🤲
@mohammadsajidanwar2832 Жыл бұрын
I am from Odisha but when I heared this Naat says my heart happily that Indeed Allah has spread out the JIKR of his prophet Muhammad صلى الله عليه وسلم throughout the world and it will increase rather than decrease attempt by enemies of my Prophet❤❤❤ Love you my brothers for this from my deep heart... ❤ Ghair Mukallid is a knock of danger for your beautiful state😢 focus and be careful as Ala Hazrat said Suna Jangal Raat Andheri, Chhaie Badli Kali hai Soney Walon Jagtey Rahiyo Choron ki Rakhwali hai... GV
@hubburasool7922 жыл бұрын
Allah.. എത്ര നല്ല മദ്ഹ്🔥🔥... ഹബീബ് (s) കണ്ടു കൺകുളിർക്കുന്നുണ്ടാകുമല്ലോ 😍അല്ലാഹ്.. മുത്ത് നബിയെ മനസിലാക്കാത്തവർ എത്ര ഹത ഭാഗ്യർ... അൽഹംദുലില്ലാഹ്... മരിക്കുമ്പോഴും മുത്തിന്റെ ഉമ്മതിയായി മരിപ്പിക്കണേ....
@azhar_kallur2 жыл бұрын
Aameen ya rabb🤲🥰
@akkuakbar80122 жыл бұрын
@@azhar_kallur പാട്ടിന്റെ വരികളിൽ ഫറോ വയും ഹമാനുo നബി (s)കണ്ടാൽ മുസ്ലിം വുമെങ്കിൽ അബൂ ലഹബും അബൂജഹൽ മുസ്ലിം ആവണ്ടേ സഹോദര
@shahil53652 жыл бұрын
@@akkuakbar8012 👍🏻 rilabul qalah 😉
@haseenapm31292 жыл бұрын
Aameen
@anasabdulgafoor74262 жыл бұрын
Ameeen
@ziyadck6192 жыл бұрын
കണ്ണ് കൊണ്ട് ഉപ്പയെ കണ്ടിട്ടില്ലാത്ത യതീം.... വാപ്പ ജീവിച്ചിരിക്കുമ്പോൾ 6മക്കളെ ഖബർ അടക്കിയ ബാപ്പ 😔.... എന്റെ ഹബീബിനോളം കഥനം പേറിയ ആരുണ്ട് ഈ ലോകത്ത്
@azhar_kallur2 жыл бұрын
😔🤲
@sakkeerhusain5302 жыл бұрын
😢
@hafizanees75162 жыл бұрын
Ningal yannee karayippichu kalanju.
@Ihsankallai2 жыл бұрын
@@hafizanees7516 എന്നെയും
@ashikfalili1712 жыл бұрын
😥😭
@jbrtalks82422 жыл бұрын
ഇപ്രാവശ്യത്തെ നബിദിന റാലികളിൽ ഏറ്റവുംഅധികം കേട്ട song 🥰Masha Allah.. ❤️
@azhar_kallur2 жыл бұрын
Jazakallah 🤲🥰
@arjunaku52162 жыл бұрын
Very good chanting sholawat greetings from INDONESIA
@azhar_kallur2 жыл бұрын
♥️from india🥰
@arjunaku52162 жыл бұрын
@@azhar_kallur 🙏🙏🙏
@firozfiru6135 Жыл бұрын
❤❤
@MuhsinaThwabeebaAalima-eg8rj Жыл бұрын
നബിയെ അങ്ങയുടെ മദ്ഹിന് ഇത്ര മൊഞ്ചാണെങ്കിൽ അങ്ങയ്ക്ക് എത്ര മൊഞ്ചാണ് യാ റസൂലെ 💞. ഈ പാപി എന്നാണ് റസൂലെ അങ്ങയുടെ അരികിൽ എത്തുന്നത് 🤲😭😥
@azhar_kallur Жыл бұрын
🤲🥰
@siru73682 жыл бұрын
🥰🥰🥰🥰🥰ഈ പാട്ട് എഴുതിയ ആളുടെ കഴിവ് 🥰🥰🥰അഭാരം തന്നെ 🥰🥰🥰🥰🥰🥰വരികളാൽ വർണിച്ചു 🥰🥰🥰ഹബീബിനോട് ഉള്ള പ്രണയം 🥰🥰 സോങ് എപ്പോ കേട്ടാലും രോമാഞ്ചം 🥰🥰
@azhar_kallur2 жыл бұрын
Jazakallah khair♥️♥️🤲
@qcreationkerala84422 жыл бұрын
Amjad engappuzha Q Creation Kerala
@padaveedan032 жыл бұрын
☺️
@sadiqueag23302 жыл бұрын
😭😭❤️
@salmanfaris85982 жыл бұрын
❤️❤️❤️❤️
@m.k.muhammedfazil26752 жыл бұрын
നമ്പറൂദ് ഹാമാൻ ഫിറാവുന് പോലും നന്നാകും എന്ന വരി ഞാൻ എത്രവട്ടം കേട്ടു എന്നറിയില്ല അത്രയ്ക്കും മനോഹരമാണ് എൻറെ നബി ഇനി ആകെ ഒരേ ഒരു ദിവസം മാത്രമേയുള്ളൂ നബിദിനത്തിന് ഈ ദിവസത്തിൽ ഈ നല്ല ഗാനം കേൾക്കുന്ന ആരെങ്കിലും ഉണ്ടോ? അതെ തൗറാത്തിലും ഇന്ത്യയിലും പരാമർശിക്കപ്പെട്ട അക്ഷരജ്ഞാനം ഇല്ലാത്ത പ്രവാചകൻ_ അക്ഷരജ്ഞാനം ഇല്ലാത്ത പ്രവാചകൻ എന്ന് ഞാൻ അടിവരയിട്ടു പറയുന്നു കാരണം നമ്മളൊക്കെ ഇത്രയ്ക്കും വിദ്യാഭ്യാസം ഉണ്ടായിട്ട് എന്ത് നേടിയെടുത്തു എന്ന് നാം ചിന്തിക്കണം പക്ഷേ അക്ഷരജ്ഞാനം ഇല്ലാത്ത ഈ പ്രവാചകൻ ഒരു നല്ല ആദർശത്തെ നമുക്ക് കാട്ടിത്തന്നു മാത്രവുമല്ല ആ ആദർശത്തെ ലോകത്ത് ഏറ്റവും കൂടുതൽ പ്രചരിക്കുന്ന ഒന്നായി ഒന്നാക്കി മാറ്റി അതെ ഹാമാൻ ആകട്ടെ ഫിർഔൻ ആകട്ടെ എന്ന് വേണ്ട നമ്മിൽ ആരെങ്കിലും തന്നെ മുത്ത് നബിയെ കണ്ടാൽ അവിടുത്തെ സൗന്ദര്യത്തെ കണ്ടാൽ ആരും ആശ്ചര്യപ്പെട്ടു പോകാതിരിക്കുകയില്ല. അഴിമതികളും അതുപോലെതന്നെ ചതിയും ഒക്കെ കാണിക്കുന്ന ഇന്നത്തെ രാഷ്ട്രീയ സമൂഹവും ഈ നബിയുടെ ചരിത്രം ഒന്ന് കേട്ടിരുന്നെങ്കിൽ എന്നേ നന്നായേനെ.
@azhar_kallur2 жыл бұрын
🥰🥰🤲
@shahnashirin66822 жыл бұрын
മുത്ത് നബിയുടെ മദ്ഹ് ഇത്രയും മധുരമെങ്കിൽ ? മുത്തുനബി എത്രത്തോളമായിരിക്കും 😍
@azhar_kallur2 жыл бұрын
🤲🤲🥰
@rashan38482 жыл бұрын
🥰🥰👍👍
@kuthubudheen23832 ай бұрын
എന്റെ ഏറ്റവും ഇഷ്‌ടപ്പെട്ട പാട്ട് ❤❤❤❤❤ സൂപ്പർ പാട്ട് 👌😊 ഈപാട്ട് കേട്ടാൽ എനിക്ക് ന്നല്ല കരച്ചിൽ വരും 🥺🥺
@djin4382 жыл бұрын
I am Hindhu ♥️ But I love this song🥰💚💞
@ibnbattuta89672 жыл бұрын
Proud of you bro🇮🇳
@azhar_kallur2 жыл бұрын
Thanks brother ♥️
@djin4382 жыл бұрын
@@azhar_kallur 😊♥️
@Sheen0232 жыл бұрын
🌹
@adduru302 жыл бұрын
😍
@salahudheenpc10022 жыл бұрын
ഈ song എഴുതിയവരും പാടിയവരും പറയാൻ വാക്കുകൾ ഇല്ല 👍👍
@azhar_kallur2 жыл бұрын
🤲🤲🥰
@aizu8305 Жыл бұрын
😮😮😅
@mohammednadeer49862 жыл бұрын
മുത്ത് നബി( സ്വ )യുടെ മദ്ഹിന് ഇത്രയും മൊഞ്ചുണ്ടെങ്കിൽ അവിടുത്തെ ശരീരത്തിന്റെ അഴകും വർണനയും എത്രയായിരിക്കും... യാ റസൂലല്ലാഹ് അങ്ങേയ്ക്ക് ഒരായിരം സലാം❤❤❤
@azhar_kallur2 жыл бұрын
🥰🥰🥰🤲
@കാഞ്ഞിരം5 ай бұрын
തെറ്റുകളിൽ നിന്നും തെറ്റിലേക്ക് എന്റെ ജീവിതം 😭ഒരുനാൾ നിങ്ങളെ പാട്ട് കേൾക്കാൻ ഇടയായി ഇന്ന് എത്ര പ്രാവശ്യം ഞാൻ ഇത് കേൾക്കുന്നു എന്ന് അറിയില്ല കുറച്ചു മാറ്റങ്ങൾ എന്നിൽ വരുന്നുണ്ട് allhaa എന്റെ തെറ്റുകൾ പൊറുത്തു തരണേ തമ്പുരാനേ 🤲🏻😢അറിയാതെ അറിഞ്ഞും രഹസ്യം ആയും പരസ്യം ആയും ചെയ്ത എല്ലാം തെറ്റുകളും നീ പൊറുത്തു തരണേ 🤲🏻പേരിയോനെ
@jouharareethod73492 жыл бұрын
നാഥന് സ്തുതി ഒരുപാട് സന്തോഷം മുത്ത് നബി (സ) യുടെ മദ്ഹിൽ ഒരിക്കൽ കൂടി അംഗമായതിൽ .... വല്ലാത്ത വരികളാണ് കണ്ട് നോക്കണേ.... പുണ്യ ഹബീബിൻ നോട്ടം സദാ ഞങ്ങളിൽ ഏകണം അല്ലാഹ് 🤲 പ്രിയൻ Azhar ഞാനേറെ ഇഷ്ടപ്പെടുന്ന ൻ്റെ അസ്റൂ ഇതിൽ അവസരം തന്നതിന് ഒരുപാട് സന്തോഷം ദുആയിൽ ഉൾപ്പെടുത്തണെ....🤲
@rashidazzz42962 жыл бұрын
Iniyum iyarangalil athatteee❤️
@muhammedalikp9552 жыл бұрын
💕💕💕💕
@azhar_kallur2 жыл бұрын
നിങ്ങൾ ഒക്കെ വലിയ മാദിഹീങ്ങൾ അല്ലെ....മഷ്കൂർ ഹബീബീ വിളിക്കുമ്പോൾ സ്റ്റുഡിയോയിലേക്കും എവടക്കാണെങ്കിലും ഓടിയെത്തുന്ന നല്ല മനസ്സിന് 😘😘😘
@MuhammadAslam-pd9jt2 жыл бұрын
Usthad ningade number snd 🥰
@muhammedalikp9552 жыл бұрын
@@MuhammadAslam-pd9jt 🤔🤔
@azisworld87662 жыл бұрын
എത്ര വട്ടം കേട്ടു എന്നറിയില്ല.. എന്തൊരു രസമാണ് കേട്ടിരിക്കാൻ.. കണ്ണടച്ച് കേൾക്കുമ്പോൾ മുത്തുനബിയുടെ ചാരത്തേക്ക് എത്തിയ ഒരു അനുഭൂതി.. പാപിയായ ഈയുള്ളവർക് മദീനയെ പുൽകാൻ വിധിയുണ്ടാകുമോ മുത്തുനബിയേ... 😢😭
@azhar_kallur2 жыл бұрын
🤲🤲🥰🥰😔
@munshifcr78992 жыл бұрын
Sathiya
@muhammedmifzal96042 жыл бұрын
Romancham 🥰🥰🥰🥰
@yousafali44242 жыл бұрын
കേട്ടാലും കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന song.ഈ song കേൾക്കുമ്പോൾ മുത്ത് നബി മുന്നിൽ വന്നു നിൽക്കുന്നത് പോലെയാണ്. Love you എന്റെ ഹബീബേ 😍😍😍🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@azhar_kallur2 жыл бұрын
🤲🤲🤲
@lukmanfalilifalili60119 ай бұрын
എന്റെ കണ്ണിൽ കണ്ണ് നീര് വന്ന azhar റബ്ബാനിയുടെ അടിപൊളി സോങ് റബ്ബാനി ഇങ്ങള് ഒരു മൊതലാ
പറയാൻ വാക്കുകളില്ല.... ماشاء الله ♥️ മുത്തിന്റെﷺ മൊഞ്ചുള്ള വരികൾ... വർണിക്കാൻ കഴിയുന്നില്ല... മനസ്സിൽ ഹബീബിനോടുള്ളﷺ പ്രേമം കൂടുന്നു കേൾക്കുമ്പോ.... ഇനിയും ആ കരമിൽ പുതുപിറവികൾ രചിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ... 🤲🏻
@azhar_kallur2 жыл бұрын
Aameen ya rabb🤲🤲
@amjad_khan_nurani_kakkove2 жыл бұрын
Aameen
@Rizin-pu4tg2 жыл бұрын
Jjjmmhh🤣
@Rizin-pu4tg2 жыл бұрын
@@azhar_kallur ർll
@rubaali92562 жыл бұрын
امين 🤍
@fousiyasiraj524 Жыл бұрын
എന്ത് മധുരമാണ് മുത്ത് നബിയുടെ മദ്ഹ് കേൾക്കാൻ ഇത് വല്ലാത്തൊരു ലഹരിയാണ്. നാഥാ ഇത് പോലുള്ള ഒരുപാട് മദ്ഹ് കേൾക്കാനും പാടാനും പറയാനും ആസ്വദിക്കാനും മരണം വരെയും ഞങ്ങള്ക്ക് തൗഫീഖ് നൽകേണമേ അള്ളാഹ് 🤲🤲😘😘😘❤️❤️
@thajaskareem62222 жыл бұрын
എന്റെ ഹബീബിന്റെ കൂടെ നാളെ ജന്നാത്തുൽ ഫിർദ്ദസ്സിൽ ഞങ്ങളെ ഒരുമിച്ചു കൂട്ടനെ നാഥാ 🤲🤲🤲😢😢
@azhar_kallur2 жыл бұрын
Aameen ya rabb🤲🥰
@shahinaali25702 жыл бұрын
ആമീൻ
@madeena16562 жыл бұрын
Ameen 🤲🤲
@thulaibthulu45482 жыл бұрын
Aameen
@barbah7892 жыл бұрын
Ameen
@geethumohan90932 жыл бұрын
Great work.. Melting voice.. Amazing lyrics and composition.. ❤️
2:29 നബി യൂസുഫോരെ മൊഞ്ചിൽ മയങ്ങി..... വരികൾ അതി മനോഹരം. 💚
@azhar_kallur Жыл бұрын
Jazakallah 🤲🥰
@nishidaismayil4906 Жыл бұрын
@@azhar_kallur🎉🎉❤❤❤❤
@venkisstories3252 Жыл бұрын
I'm From Karnataka. I'm hindu. I don't understand this Lyrics. But this song touches heart 💓🤩💓. Really love this song.
@azhar_kallur Жыл бұрын
Thanks brother 💕you're valuable feedback ♥️
@muhammedkmc3683 Жыл бұрын
❤️
@friendshipgreat5290 Жыл бұрын
❤
@firozfiru6135 Жыл бұрын
❤❤❤❤❤❤
@unaishameed1859 Жыл бұрын
❤❤❤
@rishadpangat87642 жыл бұрын
മുത്ത് ഹബീബിനോടുള്ള പ്രണയം ഇവിടെ തീരുന്നില്ല.. 'പൂർണ്ണിമ ചന്ദ്രൻ' സുന്ദരമായ വരികൾ 👌❤
@azhar_kallur2 жыл бұрын
Jazakallah 🤲🥰
@shajishaji90732 жыл бұрын
I love Muhammad nabi
@azhar_kallur2 жыл бұрын
🥰🤲
@Kitchenandgarden4952 ай бұрын
എന്റെ നെബിയെ എത്ര എത്ര കവിതകൾ അങ്ങയുടെ പേരിൽ രജിക്കുന്നു എന്നിട്ടും തീരുന്നില്ലല്ലോ അങ്ങയുടെ സൗന്ദര്യം എന്റെ ഹബീബിന്റെ പാദം പതിഞ്ഞ മണ്ണിൽ ഈ പാപിയുടെ പാദം ഒന്ന് ചേർക്കാൻ ഭാഗ്യം തരണേ അല്ലാഹ് 🤲പ്രണയം അങ്ങയോടു ആണ് നെബിയെ മണ്ണ് വിളിക്കും മുന്നേ മദീനയിലേക്ക് ഒന്ന് വിളിക്കില്ലേ നെബിയെ 🤲😢എന്റെ ഹബീബിന്റെ പാദം പതിഞ്ഞ മണ്ണിൽ ഒരു പുൽകൊടിആയി എങ്കിലും ജനിക്കാൻ ഭാഗ്യം കിട്ടിയിരുന്നെങ്കിൽ 🤲യാ റസൂലെ ❤️❤️❤️
@_rashi_rox2 жыл бұрын
ഹിന്ദുവെന്നാലും മനുഷ്യനാണ് നമ്മൾ പാരമ്പര്യത്തിൽ പെട്ട് ഹിന്ദു, മുസ്ലിം ആയതാവാം , എന്നാൽ മുത്ത്നബിയുടെ മഹത്ത്വം മനസിലാക്കി ഇസ്ലാം സ്വീകരിച്ചവരുണ്ട് ഈ ലേകത്ത് , എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്ന് ആശിക്കുന്നു.💖💖
@azhar_kallur2 жыл бұрын
🥰🥰
@muhammedalicp6964 Жыл бұрын
സകല ലോകങ്ങൾക്കും കാരുണ്യമാണ് മുത്ത് നബി എന്ന് അള്ളാഹു പറഞ്ഞാണ് എന്റെ മുത്ത് നബി... അതിൽ എല്ലാവരും പെടും😌 മുത്തിനെ ഒന്ന് സന്ധോഷിപ്പിച്ചു നോക്കൂ നിങ്ങൾക്കും അതിനേക്കാൾ വലുത് കിട്ടും 😌🤲🏻
@sahlbinshaduli8096 Жыл бұрын
Masha allaah എത്ര കേട്ടാലും മതിവരാത്ത song 🌹🌹
@fasiludheenmtvm5471 Жыл бұрын
💙🥰💖
@rinshasworld48662 жыл бұрын
ഈ വർഷത്തെ നബിദിനത്തിന് ഈ പാട്ട് ഒരുപാട് കേട്ട്...... വീണ്ടും കേൾക്കാൻ യുട്യൂബിൽ നോക്കിയതാ.... സുന്ദരമായ വരികളും വളരെ മധുരമായ ആലാപനശൈലിയും..... Super🌹🌹🌹
@azhar_kallur2 жыл бұрын
Jazakallah 🤲🥰
@suhailkp11252 жыл бұрын
നംറൂദ്, ഹാമാൻ,ഫി൪ഔ൯ പോലും നബി (സ) തങ്ങളെ കണ്ടാൽ എന്നേ നന്നാകും... ഈയുള്ളവനും എന്നേ നന്നായേനേ ഒന്നു കണ്ടിരുന്നെങ്കിൽ എ൯ ഹബീബേ(സ)... ജദ്ദീ...😍😘
@azhar_kallur2 жыл бұрын
🤲🥰🥰
@qayyoomjalsoor66102 жыл бұрын
يارسول الله😭😭😭
@amjadkhankakkove48792 жыл бұрын
❣❣
@amjadkhankakkove48792 жыл бұрын
🤲🏻
@adilkottakunnu2 жыл бұрын
🥺
@hussainv.a10123 ай бұрын
പ്രവാചക പ്രേമികളേ...😍😍🤲🤲 നമ്മുടെ പ്രാർത്ഥന പീഡനം അനുഭവിക്കുന്ന,സയണിസ്റ്റ് കിരാതരോട് പൊരുതുന്ന നമ്മുടെ സഹോദരങ്ങൾ പ്രതീക്ഷിക്കുന്നു. ...انشالله തീർച്ചയായും അന്തിമവിജയം നമുക്കുള്ളതാണ്
@saleemmisbahi6659 Жыл бұрын
കണ്ണ് നനയിപ്പിക്കുന്ന വാക്കുകൾ. ഇത് കേൾക്കുമ്പോൾ മുത്ത് നബിയെ നേരിൽ കാണാൻ കൊതി തോന്നുന്നു
@azhar_kallur Жыл бұрын
💕🤲
@RamshadMon-vl1pd Жыл бұрын
അല്ലാഹു തൗഫീഖ് നൽകട്ടെ
@aliyakt54792 жыл бұрын
എത്ര മനോഹരമായ വരികൾ മുത്ത് നബിയുടെ ഉമ്മ ത്തായി ജനിച്ചതുതന്നെ നമ്മുടെ യൊക്കെ ഭാഗ്യം ❤️❤️❤️❤️
@azhar_kallur2 жыл бұрын
🤲🤲🥰
@ansarc20012 жыл бұрын
👏👏👏💖💖💖
@muftiarofficial2 жыл бұрын
மாஷா அல்லாஹ் ... அருமை அருமை பாரகல்லாஹ் மீண்டும் மீண்டும் கேட்க தூண்டும் அழகான வரிகளும் மெட்டும் ஸல்லல்லாஹு அலைஹி வஸல்லம்
@azhar_kallur2 жыл бұрын
Jazakallah 🤲🤲🥰
@sharafunnisat-zn5qm Жыл бұрын
ഇതെന്താ വായിക്ക ഉസ്താദേ
@hasna1525 Жыл бұрын
@@sharafunnisat-zn5qm മാഷാഅല്ലാഹ് എന്തു മനോഹരമായ വരികൾ, പിന്നേം പിന്നേം കേൾക്കാൻ തോന്നുന്നു, അള്ളാഹു ബറകാത് തരട്ടെ, സമാധാനം ഉണ്ടാവട്ടെ
ന്റെ പൊന്നോ എത്ര കേട്ടാലും മതി വരില്ല എന്താ വരികൾ 😘😘😘😘😘😘മുത്ത് നബി 💪🏻💪🏻💪🏻💪🏻💔💔💔💔💔
@azhar_kallur2 жыл бұрын
Jazakallah khair🤲🤲♥️
@haneesasalam33822 жыл бұрын
Ee voice കേൾക്കുമ്പോ വല്ലാതെ മനസ് നീറുന്നു യാ അല്ലാഹ് 💔ഞങ്ങളുടെ നബി സഹിച്ച ത്യാഗം ആരും സഹിച്ചിട്ടുണ്ടാവില്ല 💕💞ലോകത്തിന്റെ നേതാവായ മുഹമ്മദ് നബിയോടപ്പം ഞങ്ങളെയും ചെറുക്കനെ അല്ലാഹ് ☺️☺️🤲🏻🤲🏻🤲🏻
@azhar_kallur2 жыл бұрын
Aameen ya rabb🤲
@muhammedwafiyyu61762 жыл бұрын
Aameen ya rabbal alamin
@ubaidshajahan21992 жыл бұрын
Aameen
@fouziyafouzi94462 жыл бұрын
@@azhar_kallur 👳👳👳👳👳
@uvaisadanyputhupparamba25082 жыл бұрын
പെട്ടെന്ന് തീരല്ലെ എന്നു തോന്നിയ ഒരു ഗാനം..... പറയാൻ വാക്കുകളില്ല.....