No video

HARA GUMBHAD JO DEKHOGE | മദീനയിലൊന്ന് പോയിടണം | SHEMEER ALI MNR | AZHAR KALLUR | MAHFOOZ RIHAN

  Рет қаралды 4,464,411

Azhar Kallur

Azhar Kallur

Күн бұрын

CONNECT WITH US FACE BOOK ID / azhar.kallur
INSTAGRAM ID-
...
whatsapp-wa.me/+9188485...
For program booking : 📲 (+916235442609,+919020449525)
RECENTLY WORKS ♥️
1- KAMAL AAYA -👇
• Nabi Ka Lab Par| വിരുന...
2- നാളുമെണ്ണി കാത്തിരുന്നു 👇
• നാളുമെണ്ണി കാത്തിരുന്ന...
3- KUNFAYAKUN COVER VERSION 👇
• KUNFAYAKUN COVERED VER...
4-മഹ്ലറത്തുൽ ബദ്രിയ്യ FULL VERSION👇
• MAHLARATHUL BADRIYA | ...
5- ഖവാലി മത്സരം ഒന്നാം സ്ഥാനം 👇
• ashkerthekkekkad ashke...
URDU LYRICS - YASIR SOHARWARDI
LYRICS - AMJADKHAN KAKKOV
MIXING- AMEEN CHEEKKOD
TITLE - ROSHAN KODUVALLY
STUDIO -ZAHRAN KIZHISSERY
CONCEPT -SAYYID UBAID ALBUKHARI
KID VOCAL - MAHFOOZ RIHAN BRP
EDIT&CUTZ- MUNAVVAR HUSAIN AL QADIRI RABBANI
DIRECTOR -FARIS KMD
CAMERA -ASHIF AMARIYIL
COSTUME - WAFA ARAB MART
THALIPPARAMBA, MAYYIL
VOCALS - SHEMEER ALI MNR,JOUHAR AREETHOD, YASEEN KOTTAKKAL, SIDHEEQ MANNARKKAD, AZHARUDHEEN RABBANI KALLUR
CORDINATED BY HAZRATH SAYYID FASL BUKHARI ALBAQAVI
SPECIAL TNX- SAYYID MUZAMMIL BAALAVI, SABITH SAADI OMACHAPUZHA,AHNAF PANOOR, MUHEMMED MATTOOL, ASP KOOFA
MEDIA WING- MUZAMMIL RABBANI, ABOOTHAHIR MUEENI,
♥️Hara Gumbad OTHER MUSIC PLATFORMS LINKS👇🏽
✨✨✨✨✨✨
app.gallery.vi...
app.gallery.vi...
Spotify
iTunes
Jiosaavn
Amazon
Soundcloud
Deezer
KZbin Music
Resso
Tidal
Amazon Music
Instagram
Qobuz
KKbox
Shazam
etc.......
Lyrics❣️ (malayalam)
AMJAD KHAN KAKKOVE
8137902442
................................................
................................................
ബലഗൽ ഉലാ ബി കമാലിഹി
കശഫദ്ദുജാ ബി ജമാലിഹി
ഹസുനത് ജമീഉ ഖിസാലിഹി
സ്വല്ലൂ അലൈഹി വ ആലിഹി
................................................
ഹരാ ഗുമ്പദ് ജോ ദേക്കോഗേ
സമാനാ ബൂല് ജാഓഗേ
അഗർ തേബാ കോ ജാഓഗേ
തൊ ആനാ ബൂല് ജാഓഗേ
മദീനയിലൊന്ന് പോയിടണം
മനസ്സ് തുറന്നു കരഞ്ഞിടണം
പതിയെ സലാമ് ചൊല്ലിടണം
പറിച്ചെൻ ഖൽബ് നൽകിടണം
ന ഇത് രാഓ സിയാദാ ചാന്ദ്
താരോ അപ്നി രങ്കത് പർ 2
മേരേ ആഖാ കോ ദേക്കോഗേ
ചമക്നാ ബൂല് ജാഓഗേ 2
( ഹരാ ഗുമ്പദ് )
( മദീനയിലൊന്ന് )
മദീനയിലൊന്ന് ചെന്നാലോ
മടങ്ങി വരാൻ മറന്നീടും
മധുര നിലാ നുണഞ്ഞാലോ
മരിക്കാനും കൊതിച്ചീടും..
കൊടും ചൂടുള്ള മരുഭൂവിൽ
കുളിർതെന്നൽ അറിഞ്ഞീടും
കൊതിയേറും അജ് വായിൽ
കദനമലിഞ്ഞുതീർന്നീടും..
( ഹരാ ഗുമ്പദ് )
( മദീനയിലൊന്ന് )
കനിവിന്നായി വന്നവനാ
കനിയില്ലേ മെഹബൂബേ
കരഞ്ഞു തളർന്ന യാചകനാ
കരുണ തരണേ നബിയോരേ
ഹബീബെന്നിൽ കനിയില്ലേൽ
ഹതഭാഗ്യൻ വേറാരാണ് ?
ത്വബീബെന്നെ പുണർന്നില്ലേൽ
തുലഞ്ഞോൻ പിന്നെയാരാണ് ?
( ഹരാ ഗുമ്പദ് )
( മദീനയിലൊന്ന് )
മഹിയിലെ സ്വർഗക്കൂട്ടിൽ ഞാൻ
മദ്ഹോതുന്നതെന്നാണ്?
മദദിൻ്റെ ദറ്ബാറിൽ
മധുരമറിയ്ണതെന്നാണ്?
ഹറാമ് നിറഞ്ഞ ഖൽബാണേ
ഹബീബെന്നെ വിളിക്കില്ലേ ?
മദീനാമണ്ണിനെ മുത്താൻ
മെഹബൂബേ വിധിയില്ലേ ?
( ഹരാ ഗുമ്പദ് )
( മദീനയിലൊന്ന് )
#haragumbad #haragumbadjodekhoge #zamanabhooljaoge #haragumbadjodekhogezamanabhooljaoge
#azharkallur #malayalammusic #madhsong #urdu #urdunaat #lyricurdunaat
#halalmusic #newkalam #haragumbadjodekhoge #hara #gumbad #ilovemadina #newmalayalammappilaalbumsong #malayalam #madheenayilonn #haramniranjaqalbane
#nabidinasong
#nebidinasong2022
#latestnabidinasongs

Пікірлер: 5 600
@ikkalover4889
@ikkalover4889 Жыл бұрын
മദീന കണ്ടവർ എത്ര ഭാഗ്യവാന്മാർ 🥰🥰എന്റെ ഹബീബിന്റെ ചാരത്ത് ഒരുവട്ടമെങ്കിലും പോകാൻ ഞങ്ങൾക്ക് എല്ലാർക്കും നീ തൗഫീഖ് നൽകണേ നാഥാ 🤲🤲🤲
@azhar_kallur
@azhar_kallur Жыл бұрын
Aameen 🤲🥰
@shamlathhaneefa9742
@shamlathhaneefa9742 Жыл бұрын
Aameen😘😍🤲🏻
@nifadpalora6480
@nifadpalora6480 Жыл бұрын
Aameen 😭🥺🕋🤲
@rabiyabhathool975
@rabiyabhathool975 Жыл бұрын
ആമീൻ
@subuhamsu5483
@subuhamsu5483 Жыл бұрын
Aameen
@FathisGeo
@FathisGeo Ай бұрын
ഞാൻ ഇസ്‌ലാമിലേക്ക് കടന്നു വന്ന ഒരാളാണ്. എൻ്റെ ഉമ്മ ബാപ്പ ഇപ്പോഴും christians ആയി ജീവിക്കുന്നു. അവർക്ക് ഹിദായത്ത് കിട്ടണെ എന്നാണ് എൻ്റെ dua. ഇതു കാണുന്ന എല്ലാവരും dua ചെയ്യാൻ മറക്കരുതേ...
@kajahussainu5920
@kajahussainu5920 Ай бұрын
Insha allah 🤲🏻
@azhar_kallur
@azhar_kallur Ай бұрын
Insha allah തീർച്ചയായും 💗
@yasarmuhammed3136
@yasarmuhammed3136 Ай бұрын
Insha allah തീർച്ചയായും
@shihabchemba209
@shihabchemba209 25 күн бұрын
Insha allah
@Sharfudheenom
@Sharfudheenom 24 күн бұрын
Ningal yatra bagivan
@sinanchelambra9615
@sinanchelambra9615 10 ай бұрын
ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെകിൽ അത് അല്ലാഹുവിന്റെ റസൂൽ അന്തിയുറങ്ങുന്ന മദീനയാണ് ❤❤❤
@azhar_kallur
@azhar_kallur 10 ай бұрын
🤲🥹
@basilarashid3948
@basilarashid3948 10 ай бұрын
Yrr🥴edk😢🎉❤❤❤❤❤jhttfe3111app😂😂😂😊😢☺️☺️🤪🤪🥱😊😊😅🎉❤❤❤😉
@nooramohamed6457
@nooramohamed6457 9 ай бұрын
alhamdhulillh njan madeena yil habeeb (s)ude arikil ❤❤❤
@fathima1031
@fathima1031 4 ай бұрын
❤❤❤
@Rahhalulkhaleej
@Rahhalulkhaleej 4 ай бұрын
kzbin.infoKi2k8r8-6fQ?si=VkRd8xhjPf_RCx1f
@m.a.kvlogs781
@m.a.kvlogs781 Жыл бұрын
ഈ പാട്ടിന് ഇത്ര ഭംഗിയുണ്ടെങ്കിൽ മുത്ത് നബിയുടെ ഭംഗി എത്രമാത്രം ആയിരിക്കും.... നമുക്ക് എല്ലാവർക്കും നാളെ സ്വർഗത്തിൽ നബിയെ കാനാനുള്ള ഭാഗ്യം തരണേ റബ്ബേ.... 🤲❣️
@MuhammadYaseen-sc9wq
@MuhammadYaseen-sc9wq 11 ай бұрын
Aameen ♥️😭
@azhar_kallur
@azhar_kallur 11 ай бұрын
Aameen🥰🤲
@alnoorfamily2665
@alnoorfamily2665 7 ай бұрын
ആമിൻ
@fathimasana7741
@fathimasana7741 4 ай бұрын
Aameeen
@Rahhalulkhaleej
@Rahhalulkhaleej 4 ай бұрын
kzbin.infoKi2k8r8-6fQ?si=VkRd8xhjPf_RCx1f
@muhammedanas6036
@muhammedanas6036 Жыл бұрын
ഒരു മ്യുസിക്‌ പോലും ഇല്ലാതെ ആയിട്ടും വീണ്ടും വീണ്ടും കേൽക്കാൻ തോന്നുന്നുവെങ്കിൽ അതെന്റെ ഹബീബിന്റെ മദ്ഹ് ആയിരിക്കണം..🥰✨✨
@azhar_kallur
@azhar_kallur Жыл бұрын
🤲🤲😍😍
@mahamoodtv9692
@mahamoodtv9692 Жыл бұрын
❤❤❤
@MunnasVlogs
@MunnasVlogs Жыл бұрын
ithilu music ille?baground music undallo suhruthe
@fasnarashid3652
@fasnarashid3652 Жыл бұрын
👏🏻👏🏻👏🏻👏🏻sathym
@sanuk5324
@sanuk5324 Жыл бұрын
@@MunnasVlogs ethramathe minutil
@amjad.khan.nurani.kakkove3689
@amjad.khan.nurani.kakkove3689 Жыл бұрын
അൽഹംദുലില്ലാഹ്.. ഈയുള്ളവന്റെ വരികളാണ്.. അസ്ഹർ റബ്ബാനിയും ശമീറലിയും കൂട്ടരും അപാരമായി ആലപിച്ചു. മദീനത്ത് പോകാനും, മുത്ത് നബിയോട് സലാം പറയാനും, മദ്ഹിലായി ലയിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ.. ഈയുള്ളവൻ എഴുതിയ "തൂ ശാഹെ ഗൂബാൻ" (പൂർണ്ണിമ ചന്ദ്രൻ തോൽക്കുന്ന ചന്തം ) ഏറ്റെടുത്ത പോലെ, ഇതും നിങ്ങൾ സ്വീകരിക്കുമെന്ന് കരുതട്ടെ.. ദുആകളിൽ ഉൾപ്പെടുത്തണേ.. അംജദ് ഖാൻ നൂറാനി കക്കോവ്
@musthafaap6058
@musthafaap6058 Жыл бұрын
الله يوفقك
@suhailkp1125
@suhailkp1125 Жыл бұрын
ഈ ജൈത്രയാത്ര തുടരും... ഇൻഷാ അല്ലാഹ്... മുത്ത് നബിയുടെ (സ)പാപിയായ ഒരു പേരക്കുട്ടി...
@rahanasmedia4588
@rahanasmedia4588 Жыл бұрын
നല്ല വരികൾ ..... അള്ളാഹു ഇനിയും മുത്തിനെ പറ്റി എഴുതാൻ തൗഫീഖ് നൽകട്ടെ ..... ആമീൻ
@usthadhcreation28
@usthadhcreation28 Жыл бұрын
lyrics കിട്ടുമോ .....
@rahanasmedia4588
@rahanasmedia4588 Жыл бұрын
Lyrics കിട്ടുമോ
@abdulsameerabdulsameer9678
@abdulsameerabdulsameer9678 8 ай бұрын
യാ അല്ലാഹ്🤲... മരിക്കുന്ന മുമ്പ് ഒരു വട്ടമെങ്കിലും മദീനയിൽ പോയി മുത്ത്നബിയോട് സലാം പറയാനുള്ള ഭാഗ്യം എല്ലാവർക്കും നൽകാണെ നാഥാ😢😢🤲🤲
@azhar_kallur
@azhar_kallur 8 ай бұрын
Aameen🤲🥰
@rinshc3765
@rinshc3765 6 ай бұрын
آمين يارب العالمين 😢
@Fathimafathima-uv3ve
@Fathimafathima-uv3ve 5 ай бұрын
Aameen❤
@beadsofmadeena7440
@beadsofmadeena7440 5 ай бұрын
Aameen🤲🏻
@faisalfaisal9782
@faisalfaisal9782 4 ай бұрын
Aameen
@riyasek5515
@riyasek5515 Жыл бұрын
എൻ്റെ ഉമ്മാക്ക് മക്കയും മദീനയും കാണാൻ വിധി ഏകണെ അള്ളാ🤲😢
@azhar_kallur
@azhar_kallur Жыл бұрын
Aameen🤲🥰
@Zahi994
@Zahi994 10 ай бұрын
ആമീൻ
@febinafih5169
@febinafih5169 10 ай бұрын
ആമീൻ ❤
@aamirvava1890
@aamirvava1890 9 ай бұрын
Ameen
@ashrafcc8360
@ashrafcc8360 8 ай бұрын
Aameen
@rijas_bava6652
@rijas_bava6652 Жыл бұрын
നമുക്കെല്ലാവർക്കും വേഗം മദീനയിൽ എത്താൻ ആല്ലാഹു തൗഫീഖ് നല്കട്ടെ.... 💓💓💓💓
@azhar_kallur
@azhar_kallur Жыл бұрын
Aameen ya rabb🤲
@dilu829
@dilu829 Жыл бұрын
Aameen
@hashimpu9294
@hashimpu9294 Жыл бұрын
Ameen😭😭🤲🏻🤲🏻
@MuhammedAli-dl5py
@MuhammedAli-dl5py Жыл бұрын
Aameen
@vafil9820
@vafil9820 Жыл бұрын
Aameen
@Muhammedirshad27
@Muhammedirshad27 Жыл бұрын
"ഹറാമ് നിറഞ്ഞ ഖൽബാണെ.... ഹബീബേന്നെ വിളിക്കില്ലേ..."😥🥺🤲🏻آمیـــــــــــــن یارب العالمین
@azhar_kallur
@azhar_kallur Жыл бұрын
🤲🤲🥰
@rahmathe1567
@rahmathe1567 Жыл бұрын
😢
@hasnathhasna288
@hasnathhasna288 Жыл бұрын
😰😰
@UvaisVelimukku9566
@UvaisVelimukku9566 Жыл бұрын
@@azhar_kallur اسلام عليكم ഈ പാട്ടിന്റെ liya rics ഉണ്ടോ
@user-ok7ot3pm8c
@user-ok7ot3pm8c Жыл бұрын
​​@@UvaisVelimukku9566وَعَلَيْكُم السَّلَام وَرَحْمَةُ اَللهِ وَبَرَكاتُهُ ‎ ithil thannaa lyrics ind avide more illee athinte thaazhe ..
@AS-AS4me
@AS-AS4me Жыл бұрын
ഈ മദ്ഹ് കേൾക്കുമ്പോൾ എന്തോ ഒരു വിങ്ങൽമനസ്സിൽ എനിക്ക് മാത്രം ആണോ 😢എത്ര വട്ടം പോയാലും മതിവരാത്ത ഒരു ലോകം അത് മദീന 😢മുത്തിന്റ ചാരെ വീണ്ടും എത്താൻ വിധി നൽകണേ അല്ലാഹ് 🤲🤲🤲
@azhar_kallur
@azhar_kallur Жыл бұрын
Aameen🤲🥰
@najinaji2036
@najinaji2036 10 ай бұрын
അല്ല കേട്ടാൽ കണ്ണ് നിറയും എനിക്കും
@whitequeen2343
@whitequeen2343 10 ай бұрын
Alla njanum orubadu thavanayayi kelkunnathu etra ketalum mathi varunnilla❤
@3hillvogs274
@3hillvogs274 3 күн бұрын
കേൾക്കുമ്പ്ലോളൊക്കെ കരയും
@fahadfahad6059
@fahadfahad6059 Жыл бұрын
ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ.. എന്റെ ഹബീബ് അന്തിയുറങ്ങുന്ന മദീനയാണ്.. പലതവണ സന്ദർശിക്കുവാൻ ഭാഗ്യം ലഭിച്ചവനാണ് ഞാൻ..... ഇനിയുംഅവിടെ എത്തിപ്പെടുവാൻ അല്ലാഹുതൗഫീഖ് നൽകട്ടെ🤲🤲
@azhar_kallur
@azhar_kallur Жыл бұрын
Aameen🤲🥰
@swabah1583
@swabah1583 Жыл бұрын
Ameen
@KairunnisaKairu-gp7rs
@KairunnisaKairu-gp7rs Жыл бұрын
Aameen 🥰🥰
@navaspoonthala5032
@navaspoonthala5032 Жыл бұрын
ആമീൻ
@shashe2822
@shashe2822 Жыл бұрын
Aameen
@devzz9403
@devzz9403 Жыл бұрын
I'm a Hindu.. But this song really melted my heart.. I'm filled with tears.. This should go trending.. Ethra nannayitta padiyirikkunne..❤️❤️😍
@user-xr2th7vg8k
@user-xr2th7vg8k Жыл бұрын
🫂
@azhar_kallur
@azhar_kallur Жыл бұрын
Thanks ♥️🥰
@shabna5408
@shabna5408 Жыл бұрын
really❤❤
@43nusrahnasimudeen67
@43nusrahnasimudeen67 Жыл бұрын
Mashalla
@shafis2684
@shafis2684 Жыл бұрын
@danish716
@danish716 Жыл бұрын
ആ മണ്ണിലൊന്ന് ചെല്ലണം ... കരഞ്ഞ് തളർന്ന് അവിടം കുഴഞ്ഞ് വീയണം .കരഞ്ഞ് തളർന്ന മിഴികൾക്ക് തളിരായി ആ പച്ച കുബ്ബ കൺകുളിർക്ക കാണണം .... അവസാന പ്രാണ ഗന്ഥം ആ മദീനയുടെ കസ്തൂരി ഗന്ഥമായിടണം.... വിധി കൂട്ടണേ നാഥാ...🥺
@azhar_kallur
@azhar_kallur Жыл бұрын
Aameen ya rabb🤲🤲🥰
@hasnapkhasna9044
@hasnapkhasna9044 Жыл бұрын
Haahe
@fathimazuhrak3831
@fathimazuhrak3831 Жыл бұрын
Aameen🤲🏻🤲🏻🤲🏻😭
@as-swafiya
@as-swafiya Жыл бұрын
😔😔
@rinurinshad3020
@rinurinshad3020 Жыл бұрын
💝
@badaruddeenkp7324
@badaruddeenkp7324 3 ай бұрын
മുത്ത് റസൂലിൻ്റെ മദ്ഹ് കേൾക്കുമ്പോൾ പിടയുന്ന മനസ്സ് റസൂലിനെ ജീവന് തുല്യം സ്നേഹിക്കുന്നവരാണ് എല്ലാവർക്കും ബർക്കത്ത് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@azhar_kallur
@azhar_kallur Ай бұрын
Aameen🤲🥰
@marzookpanampad9827
@marzookpanampad9827 5 ай бұрын
അങ്ങയുടെ ഏഴയലത്ത് വരാൻ അർഹതയില്ലാത്ത പാപികളാണ് നബിയേ എങ്കിലും അങ്ങയുടെ ശഫാഅത്ത് കിട്ടുന്നവരിൽ ഈ പാപികളേയും ഉൾപ്പെടുത്തണേ പ്രഭോ
@FarzAhmed-wo5lh
@FarzAhmed-wo5lh Ай бұрын
😢😢😢😢😥😥😥😔😔😔😔🤲🤲🤲
@saleekhaththayyil-dz3fu
@saleekhaththayyil-dz3fu 2 ай бұрын
Mashallah. മദീനയുടെ പുണ്യ ഭൂമിയിൽ എനിക്ക് അനുഭവിക്കാൻ കഴിഞ്ഞതെന്താണോ അതാണ് ഞാൻ ഈ വരികളിൽ കണ്ടത്. റഹ്മാനും റഹീമുമായ തമ്പുരാനെ മുത്ത് നബിയുടെ ചാരത്ത് എത്തിച്ചേരാനുള്ള ഭാഗ്യം നി ഞങ്ങൾക്ക് എല്ലാവർക്കും നി നൽകണ്ണേ നാഥാ... ആമീൻ ആമീൻ ya റബൽ ആലമീൻ
@azhar_kallur
@azhar_kallur Ай бұрын
Aameen🤲♥️
@jasir2039
@jasir2039 Жыл бұрын
വരികൾക്കും ശബ്ദത്തിനും വളരെയേറെ..... മൂർച്ചയുണ്ട്.. ഖൽബിൽ തറച്ച് കേറുന്നു.....💘💘
@azhar_kallur
@azhar_kallur Жыл бұрын
Jazakallah 🤲🥰
@sulaikareem8523
@sulaikareem8523 Жыл бұрын
സത്യം
@khadeejashereef6048
@khadeejashereef6048 Жыл бұрын
Sathyamayittum
@bathoolarakkal3292
@bathoolarakkal3292 Жыл бұрын
😭🤲🏻❤️
@nizarnizar1175
@nizarnizar1175 Жыл бұрын
Currect ☺️👍
@bashifousikk218
@bashifousikk218 Жыл бұрын
നബിയുടെ അടുത്തേക്ക് പോവാൻ എനിക്കും എന്റെ കുടുംബത്തിനും നീ ഭാഗ്യം തരണേ റബ്ബേ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓😓
@azhar_kallur
@azhar_kallur Жыл бұрын
Aameen 🤲🥰
@khadeejabeevi7518
@khadeejabeevi7518 Жыл бұрын
Aameen ya rabbal aalameen 😭😭
@ikkalover4889
@ikkalover4889 Жыл бұрын
ആമീൻ 🤲🤲🤲
@jasirmangad1213
@jasirmangad1213 Жыл бұрын
എന്റെ ഹബിബിന്റെ മദ്ഹ് കേൾക്കാൻ ഇത്ര രസമാണെങ്കിൽ എന്റെ ഹബിബിനെ കാണാൻ എന്ത് രസമായിരിക്കും .❤️😍 നാഥാ ഹബിബിന്റെ ബർക്കത്ത് കൊണ്ടും ഇനിയും ഒരുപാട് മദ്ഹ് പാടാൻ തൗഫീഖ് നൽകണേ...😍 Proud of uh Teams 💝💝
@azhar_kallur
@azhar_kallur Жыл бұрын
Aamen ya rabb🤲🥰
@binthahsani1052
@binthahsani1052 Жыл бұрын
Aameen
@user-fu7hm1gu4j
@user-fu7hm1gu4j 10 ай бұрын
امين يا رب العالمين
@nushrinfarhanat4854
@nushrinfarhanat4854 5 ай бұрын
❤❤❤ madeena
@riswanchemban9331
@riswanchemban9331 5 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😅😅😅😅😅😅
@shamnaansar9482
@shamnaansar9482 Жыл бұрын
ഹബീബിന്റെ മദ്ഹ് പറയുന്ന ഓരോ comment കാണുമ്പോൾ രോമാഞ്ചം.. 😍😍 صلى الله على محمد صلى الله عليه وسلم❣️❣️❣️❣️
@azhar_kallur
@azhar_kallur Жыл бұрын
🥰🥰🤲
@rinurinshad3020
@rinurinshad3020 Жыл бұрын
💝
@abbuabi2722
@abbuabi2722 Жыл бұрын
സത്യാണ്
@muhammednizamudheen9457
@muhammednizamudheen9457 Жыл бұрын
Really goosebumps
@farzuizu8352
@farzuizu8352 Жыл бұрын
@@abbuabi2722 k
@muhammedjunaid6406
@muhammedjunaid6406 Жыл бұрын
ഈ പാട്ടിന് മദീന കാണിച്ചു തരാനുള്ള ശക്തിയുണ്ട് ❤Thank you for this song☺️🥰
@azhar_kallur
@azhar_kallur Жыл бұрын
Jazakallah 🤲🥰
@niyaskdm5094
@niyaskdm5094 Жыл бұрын
kzbin.info2GK_wUGR8Tw?feature=shared
@Abdulwadoodismail12
@Abdulwadoodismail12 7 ай бұрын
Crct
@user-oj5kk7hr6t
@user-oj5kk7hr6t 5 ай бұрын
സത്യം
@ashrafalfalili6021
@ashrafalfalili6021 Жыл бұрын
വല്ലാത്തൊരു മാസ്മരികത മദീനയിൽ എത്തിയത് പോലെ
@azhar_kallur
@azhar_kallur Жыл бұрын
Jazakallah
@ajmalcalicut
@ajmalcalicut Жыл бұрын
Masha allah 🥺🥺 പാട്ടിന് ഇത്ര ഭംഗി ഉണ്ടെങ്കിൽ എന്റെ ഹബീബിനു എത്രത്തോളം അസ്ർക്കാ..... 🥺🥺🥺♥️♥️♥️ അമീൻ ചീക്കോടിന്റ മിക്സിങ് 👌👌👌👌
@azhar_kallur
@azhar_kallur Жыл бұрын
Jazakallah.Ameen aan tharam😘
@shajimon350
@shajimon350 Жыл бұрын
@@azhar_kallur അമീന്റെ നമ്പർ തരുമോ
@naseeranb7407
@naseeranb7407 Жыл бұрын
ഈവരികൾക് ഇത്രയും ഭംഗി ഉള്ളപ്പോൾ എന്റെ മുത്തിന്റെ ഭംഗി അൽഹാഹ് എങ്ങിനെ ഞാൻ ഇതിനെ വർണിക്കും അൽഹാഹ് എല്ലാവരെയും നീ ആമുത്തിന്റടുത് എത്തിക്കണേ നാഥാ
@SuharaSuharak
@SuharaSuharak 10 ай бұрын
ماشاء الله ❤
@user-ir9fk3fi3i
@user-ir9fk3fi3i Жыл бұрын
കേട്ട് കണ്ണ് നിറഞ്ഞു.... 💔😣😭😭 മദീനയിൽ പോകൻ തൗഫീഖ് നൽകണേ... اميـــــــــــن امين امين يارب العالمين بحق سيدنا المصطفی محمدﷺ
@azhar_kallur
@azhar_kallur Жыл бұрын
Aameen ya rabb 🤲🤲🥰
@hasnapkhasna9044
@hasnapkhasna9044 Жыл бұрын
Haha
@jaseeraameer5784
@jaseeraameer5784 Жыл бұрын
Ameen
@afsalabu7834
@afsalabu7834 Жыл бұрын
😭😭🙂
@salam121
@salam121 Жыл бұрын
Aameen
@khamarunnisa4584
@khamarunnisa4584 10 ай бұрын
ഉസ്താദിന്റെ പാട്ട് കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു മദീനയിൽ പോയി മുത്തിനോട് ഒരു പാട് സങ്കടം പറയാനുണ്ട് നാഥൻ തുണക്കട്ടെ 🤲🤲
@azhar_kallur
@azhar_kallur 10 ай бұрын
aaameen 🤲🥰
@sajidkm-aluminumarchitectu7255
@sajidkm-aluminumarchitectu7255 Жыл бұрын
എൻറെ ഹബീബ് ( സ ) തങ്ങളുടെ മദ്ഹ് പാടിയാലും പറഞ്ഞാലും എവിടെ തീരാൻ.....പടച്ചവൻ ഹബീബ് ( സ ) തങ്ങളുടെ കൂടെ ജന്നാത്തുൽ ഫിർദൗസിൽ എല്ലാവരേയും ഒരുമിച്ച് കൂട്ടട്ടേ...ആമീൻ....
@azhar_kallur
@azhar_kallur Жыл бұрын
Aameen ya rabb🤲🥰
@raasnaasvlogs7636
@raasnaasvlogs7636 Жыл бұрын
ആമിൻ
@khadeejabhanu2637
@khadeejabhanu2637 6 ай бұрын
🤲
@shadiyabacker749
@shadiyabacker749 3 ай бұрын
Aameen yarabbal alameen 🤲🏻☺️
@farzeenahmed7035
@farzeenahmed7035 3 ай бұрын
അതേ ❤❤❤❤❤😢😢😢❤❤❤❤
@shahinabima1924
@shahinabima1924 Жыл бұрын
പോയിടണം ഒരു നാൾ മദീനയിൽ എല്ലാവർക്കും റബ്ബ് ആ സൗഭാഗ്യം നൽകട്ടെ ആമീൻ🤲🤲🤲
@azhar_kallur
@azhar_kallur Жыл бұрын
Aameen ya rabb🤲🤲🥰
@jaseeraameer5784
@jaseeraameer5784 Жыл бұрын
Ameen
@nafeesakhalidalimon7503
@nafeesakhalidalimon7503 7 ай бұрын
Aameen
@rahanasmedia4588
@rahanasmedia4588 Жыл бұрын
" ഹറാമ് നിറഞ്ഞ ഖൽബാണേ .... ഹബീബെന്നെ വിളിക്കില്ലെ ...."😥😥
@azhar_kallur
@azhar_kallur Жыл бұрын
😍😔🤲
@muhammedmuzzammil8451
@muhammedmuzzammil8451 Жыл бұрын
വിളി കേൾക്കൂല്ലെ...എന്നല്ലേ നല്ലത്...
@askarkottamudi4475
@askarkottamudi4475 Жыл бұрын
😭😭😭
@navasshareef3940
@navasshareef3940 Жыл бұрын
വിളിച്ചാൽ നമുക്കെത്താം.
@habeebvm3071
@habeebvm3071 Жыл бұрын
Addareply
@mr_media
@mr_media Жыл бұрын
മദീനയിലേക്ക് പോയിടണം....❤❤❤👌🏻👌🏻👌🏻 എല്ലാവർക്കും അതിനുള്ള തൗഫീഖ് നൽകി അനുഗ്രഹിക്കട്ടേ...ആമീൻ
@azhar_kallur
@azhar_kallur Жыл бұрын
Ameen🤲🥰
@hasanathmujeeb5669
@hasanathmujeeb5669 Жыл бұрын
ആമീൻ 🤲
@nihadvt1322
@nihadvt1322 9 ай бұрын
Allahuve .ee "usthadineyum .njangaleyum madeenayilethikkane Allah
@nifadpalora6480
@nifadpalora6480 Жыл бұрын
അള്ളാഹു നമുക്ക് മദീനയിൽ പോവാൻ ഭാഗ്യം നൽകട്ടെ ആമീൻ🤲🤲💖💖😍😍😘😭😭
@nifadpalora6480
@nifadpalora6480 Жыл бұрын
ആമീൻ🤲🤲😭😘😍
@azhar_kallur
@azhar_kallur Жыл бұрын
Aameen🥰🤲
@muneeramuni5141
@muneeramuni5141 Жыл бұрын
ആമീൻ 😭😭
@ramsiilluchillu5449
@ramsiilluchillu5449 Жыл бұрын
Ameen yaa rabbal aalameen🤲🤲🤲
@fahmifadi7805
@fahmifadi7805 Жыл бұрын
Aameen 🤲
@rasmiyamk9693
@rasmiyamk9693 Жыл бұрын
*ഇഷ്‌ഖ് വെക്കാൻ അറിയില്ലേലും പെരുത്ത് മോഹമുണ്ട് നബിയെ ﷺഅങ്ങ് പൊരുത്തപ്പെടുന്നൊരു ആശിഖ്ത്താവാൻ* 💔😭
@azhar_kallur
@azhar_kallur Жыл бұрын
😔😔🤲
@thesfiyashafi6595
@thesfiyashafi6595 Жыл бұрын
സത്യം😓🤲
@nafeesakhalidalimon7503
@nafeesakhalidalimon7503 7 ай бұрын
😢😢
@Shajitha-vr5qy
@Shajitha-vr5qy 2 ай бұрын
Super❤
@ranseelakadeeja3766
@ranseelakadeeja3766 9 ай бұрын
അൽഹംദുലില്ലാഹ് ഞാൻ എന്റെ മുത്ത് നബിയുടെ ചാരത്തു പോയി വന്നു ❤😢😢ഇനിയും പോയി കാണാൻ റബ് വിധി നൽകട്ടെ 🥲എല്ലാവർക്കും പോവാനും 🥲🥲
@azzbillah3237
@azzbillah3237 10 ай бұрын
എന്റെ ഉമ്മയെ അങ്ങയുടെ ചാരത് എത്തിക്കാനുള്ള വിധി ഉണ്ടാവണെ 🤲😢
@azhar_kallur
@azhar_kallur 10 ай бұрын
🤲🥰
@saifkollam4676
@saifkollam4676 Жыл бұрын
ഇനിയും ഇത് പോലെ കരയിപ്പിക്കുന്ന madh എഴുതാൻ ഉസ്‌തതിന് ദീർഘ യുസും ആരോഗ്യം വും തരട്ടെ........ 😢😢💚💚💚💚💚💚❤️❤️😢😢😢😢
@azhar_kallur
@azhar_kallur Жыл бұрын
Aameen ya rabb🤲🥰
@yaseenyaseen4394
@yaseenyaseen4394 Жыл бұрын
സ്നേഹത്തിന്റെ നിറകുടമാണ് അസ്ഹർ ഉസ്താതും കൂട്ടരും♥️♥️♥️
@azhar_kallur
@azhar_kallur Жыл бұрын
🥰🤲🤲🤲habebee
@jinazmuhammed2222
@jinazmuhammed2222 Жыл бұрын
വരികൾ എഴുതിയവർക്കും അതി മനോഹരമായി പാടിയവർക്കും അതിലുപരി. റെക്കോർഡ് ചെയ്തു മിക്സ് ചെയ്തവർക്കും ഒരായിരം അഭിനന്ദനങ്ങൾ മാഷാ അല്ലാഹ് ഒരു രക്ഷയുമില്ല ❤❤
@azhar_kallur
@azhar_kallur Жыл бұрын
🤲🥰
@fousiyasiraj524
@fousiyasiraj524 10 ай бұрын
ഇത് കേൾക്കുവാൻ വല്ലാത്തൊരു ഫീൽ ആണ് നമ്മെ മദീനയിലേക്ക് എത്തിക്കും 🥰❤️ അള്ളാഹുവേ മദീന ഒന്ന് നേരിൽ കാണാൻ ഞങ്ങള്ക്ക് തൗഫീഖ് നൽകേണമേ 🤲🤲😢
@shifamk3032
@shifamk3032 Жыл бұрын
എനിക്കും എന്റെ കുടുബത്തിനും മദീനയിൽ എത്താൻ വിധി നൽകണേ അള്ളാഹുവേ 🤲🏼ആമീൻ.മുത്ത്നബിയുടെ അടുത്ത് ♥️പാട്ട് സൂപ്പർ ♥️
@azhar_kallur
@azhar_kallur Жыл бұрын
Ameen ya rabb🤲🤲🥰
@febinaaboobacker9038
@febinaaboobacker9038 Жыл бұрын
ടെൻഷൻ വരുമ്പോ ഞാൻ ഓടി വന്ന് കേൾക്കുന്ന പാട്ട് 😍😍😍😍
@azhar_kallur
@azhar_kallur Жыл бұрын
🤲🤲🤲
@naziyajaphar7651
@naziyajaphar7651 Жыл бұрын
Real
@haseebashaheer4701
@haseebashaheer4701 Жыл бұрын
Crct
@Naja3333
@Naja3333 8 ай бұрын
Alhamdulilla enikk kaanan patti ellavarkkum aa bagyam rabb taratte
@Zubaidap5684
@Zubaidap5684 10 ай бұрын
Alhamdulillah. Ma sha allah Iniyum orupaad uyarangalilethn rabb anugrahikatte aameen ya rabbal aalameen
@swafvanjafar313
@swafvanjafar313 Жыл бұрын
നിങ്ങളുടെ പാട്ടുകളിൽ ഉറുദു വിനുള്ള സ്ഥാനം വളരെ വലുതാണ്... ❤ അർത്ഥം അറിയില്ലേലും അതിന് വല്ലാത്തൊരു feel ആണ്... മദീനയിലൊന്ന് പോയിടണം.. മനസ്സ് തുറന്ന് കരഞ്ഞിടെണം.. പതിയെ സലാം ചൊല്ലിടണം.. പറിച്ചെൻ ഖൽബ് നൽകിടണം.. ❤❤
@azhar_kallur
@azhar_kallur Жыл бұрын
Jazakallah 🥰🥰🥰🤲
@nahalanafih9290
@nahalanafih9290 Жыл бұрын
Sheriyaan 😊🤲🏻👍🏻
@muhammadsinan9920
@muhammadsinan9920 Жыл бұрын
@@nahalanafih9290...
@muhammadshameer2260
@muhammadshameer2260 Жыл бұрын
അതെ
@Faizalperingammala
@Faizalperingammala Жыл бұрын
Urdu illel song 100% akilllayirunnu.
@MilashaMila-ku1gf
@MilashaMila-ku1gf 11 ай бұрын
ഭൂമിയിൽ ഒരു സ്വർഗ്ഗം ഉണ്ടേൽ അത് മദീനയാണ് 🥰❤️❤️
@azhar_kallur
@azhar_kallur 11 ай бұрын
🤲🥹
@asteriskmedia9354
@asteriskmedia9354 5 ай бұрын
ഈ പാട്ട് എപ്പോ കേട്ടാലും അപ്പൊ എന്റെ കണ്ണ് നിറയും. ഹറാം നിറഞ്ഞ ഖൽബാണ് ഹബീബ് എന്നെ വിളിക്കില്ലേ എന്ന ഭാഗം ഒക്കെ മാഷാ അല്ലാഹ് ഇനിയും നല്ല മദ്ഹ്കൾ പിറവി എടുക്കട്ടെ
@havvajaifal6587
@havvajaifal6587 Жыл бұрын
ഓരോ തവണ കേൾക്കുമ്പോളും മനസ്സിന് ഒരു റാഹത്താ.....
@azhar_kallur
@azhar_kallur Жыл бұрын
Jazakallah 🤲🥰
@legendsallmedia2072
@legendsallmedia2072 Жыл бұрын
ഹറാമു നിറഞ്ഞ ഖൽബാണ്. മനസ്സിൽ നന്നായി തട്ടി അത് 🥺❤️
@azhar_kallur
@azhar_kallur Жыл бұрын
🤲🤲😔
@jamshianeesh8456
@jamshianeesh8456 11 ай бұрын
എനിക്കും 🥺🥺🥺🤲
@nizamnizu6846
@nizamnizu6846 11 ай бұрын
😥😭🤲
@minhamehrinvlog7462
@minhamehrinvlog7462 6 ай бұрын
😭😭
@samadmk6518
@samadmk6518 Жыл бұрын
ഹറാമ് നിറഞ്ഞ ഖൽബാണ്.... ഹബീബേന്നെ വിളിക്കില്ലേ.... Oru തവണ എങ്കിലും ആ പച്ച ഖുബ്ബ കാണാൻ വിധിയേകണെ നാഥാ...... 🤲🤲
@azhar_kallur
@azhar_kallur Жыл бұрын
Aameen🤲🥰
@binthahsani1052
@binthahsani1052 Жыл бұрын
Aameen
@remeejashajahan4993
@remeejashajahan4993 3 ай бұрын
ഇത് കേള്‍ക്കുമ്പോള്‍ ഹൃദയം നുറുങ്ങുന്ന വേദന ...കാണാന്‍ കഴിയട്ടെ ഏവര്‍ക്കും...
@azhar_kallur
@azhar_kallur Ай бұрын
Jazakkallah🤲🥰
@khaleelurahmankhaleel8016
@khaleelurahmankhaleel8016 Жыл бұрын
ഇത്രയും മനോഹരമയോന്ന് ഞൻ വേറെ കേട്ടിട്ടില്ല🖤🥺🥺..... സമർപ്പിച്ചതിന്ന് നന്ദി👍🏻💥 ഈ ഒര് പാട്ട് കൊണ്ട് മദീന നിങ്ങളെ വിളിക്കും.. ഇന്ഷാ അല്ലാഹ് 🤍🤍ദുആ.. ചെയ്യണേ.. 🖤🥺
@azhar_kallur
@azhar_kallur Жыл бұрын
Jazakallah khair🤲🤲🥰
@hajarae5152
@hajarae5152 Жыл бұрын
@@azhar_kallur really heart touching lines
@madhemadeena793
@madhemadeena793 Жыл бұрын
ماشاالله⁦❤️⁩അല്ലാഹു ഈ മധുര ശബ്ദം എന്നും നില നിർത്തി തരട്ടെ ഇനിയും ഒരുപാട് മദ്ഹുകൾ പാടാനും തൗഫീഖ് നൽകട്ടെ أمين
@azhar_kallur
@azhar_kallur Жыл бұрын
Aameen ya rabb🤲🥰
@hasnapkhasna9044
@hasnapkhasna9044 Жыл бұрын
Haha
@kl14nathanaushadk.a43
@kl14nathanaushadk.a43 Жыл бұрын
Aameen
@rashidakvrashi4059
@rashidakvrashi4059 Жыл бұрын
Aameen
@fathimathushanibapk2133
@fathimathushanibapk2133 Жыл бұрын
Aameen
@salmakp1446
@salmakp1446 9 ай бұрын
ഈ song എത്ര തവണ കേട്ടു ഇന്ന് എനിക്കറിയില്ല. അത്രക്കും nice song. കരയിപ്പിച്ചു കളഞ്ഞല്ലോ😭😭 സഹോദരന്മാരെ ഇത്ര താമർത്തി എന്റെ ഹബീബിനെ പറ്റി പാടാൻ നിങ്ങളൊക്കെ ആകൂ. അല്ലഹു ഈ സൗണ്ട് എന്നും നിലനിർത്തി തരട്ടെ. ആമീൻ 🤲🤲
@ashiqkv1538
@ashiqkv1538 9 ай бұрын
മദീനയിലൊന്ന് പോയിടണം ❤❤❤മനസ്സ് തുറന്ന് കരഞ്ഞിടണം😢😢😢
@azhar_kallur
@azhar_kallur 9 ай бұрын
🤲🥹
@ashiqpadikkal4338
@ashiqpadikkal4338 Жыл бұрын
നാം പാട്ട് കേൾക്കുന്ന സമയത്ത് അതിന്റെ രചയിതാവിനെ ശ്രദ്ധിക്കാതെ പോകാറുണ്ട്.ഈ വരികളാണ് ഈ പാട്ടിനെ ഏറെ ഇമ്പമാക്കുന്നത്. കൂടെ ഇരുവരുടെയും ശബ്ദവും അംജദ് ഉസ്താദ് & അസ്ഹർ ഉസ്താദ്, ഷമീർ അലി 🌹❤️🌹❤️🌹❤️🌹❤️🌹❤️
@azhar_kallur
@azhar_kallur Жыл бұрын
🥰🥰😘
@amjad.khan.nurani.kakkove3689
@amjad.khan.nurani.kakkove3689 Жыл бұрын
😍❤
@Kkhalid550
@Kkhalid550 Жыл бұрын
കഠിന ഹൃദയമുള്ള ഞാൻ കരഞ്ഞു പല പ്രാവശ്യം എനിക്ക്കൂടുതൽ എഴുതാൻ അറിയില്ല,,
@hasnapkhasna9044
@hasnapkhasna9044 Жыл бұрын
Haaaha
@shihabshihab6861
@shihabshihab6861 Жыл бұрын
എന്തൊരു ഫിലാണ് ഈ പാട്ടിന്.. വരികളാണെങ്കിലോ മദീനയിലെത്തിക്കും.. ഒരു തുള്ളി കണ്ണുനീര് വീഴാതിരിക്കില്ല ഈ പാട്ട് കേട്ടാൽ.. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ❤ അജ്‌വ മീഡിയ
@azhar_kallur
@azhar_kallur Жыл бұрын
Jazakallah khair🤲🥰
@Thahiratharu11
@Thahiratharu11 Жыл бұрын
Niskarikkan madiyayirunna samayathaan njn ith kelkunath.. Enikk allaahnood.. Respectum pedim.. Muthu nabiyood sneehoom nalakan ithin kazhinjhu.. ALHAMDULILLAH.. ninghalkk rabb athibte prathifalam nalkatte
@azhar_kallur
@azhar_kallur Жыл бұрын
Jazakallah 🤲🥰💕
@faisalfaizalkhan8797
@faisalfaizalkhan8797 Жыл бұрын
എന്റെ ജീവിതത്തിൽ ഒരുവട്ടം എങ്കിലും മദീന കാണാനുള്ള ഭാഗ്യം തരണേ അള്ളാ.. 🤲🤲🥹🥹
@azhar_kallur
@azhar_kallur Жыл бұрын
Aameen🤲🥰
@ayas4233
@ayas4233 Жыл бұрын
0:52 മദീനയിൽ ഒന്ന് പോയിടണം മനസ്സ് തുറന്ന് കരഞ്ഞിടണം. Really heart touching 💕😍😭
@azhar_kallur
@azhar_kallur Жыл бұрын
Jazakallah 🥰🤲
@shifasdreams7237
@shifasdreams7237 Жыл бұрын
Masha allah
@diluvlog4480
@diluvlog4480 Жыл бұрын
😭
@nifadpalora6480
@nifadpalora6480 Жыл бұрын
ഞാൻ മാത്രം ആണോ ഇത് വീണ്ടും വീണ്ടും കേൾക്കുന്നത്😍💖💖🥰😍😍💖💖💖😍😍
@azhar_kallur
@azhar_kallur Жыл бұрын
🥰🥰🤲
@sharafunnisap555
@sharafunnisap555 Жыл бұрын
njanum
@althafashraf9516
@althafashraf9516 Жыл бұрын
@abuliyamedia8750
@abuliyamedia8750 Жыл бұрын
Ellarum
@farhanamp6224
@farhanamp6224 Жыл бұрын
Njanum
@shifasherin5834
@shifasherin5834 Жыл бұрын
മദീനയിൽ എത്തിക്കണേ ❤️അള്ളാഹ് 🤲❤️
@azhar_kallur
@azhar_kallur Жыл бұрын
Aameen🥰🤲
@sumayya-shafeek
@sumayya-shafeek Жыл бұрын
یا سیدی یا رسول اللهﷺﷺﷺ😍😍😍 ماشاءاللہ😍😍😍💚ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ
@azhar_kallur
@azhar_kallur Жыл бұрын
🥰🥰🥰
@althwaferumapetty
@althwaferumapetty Жыл бұрын
കണ്ണടച്ച് കേട്ടാൽ പതിയെ മദീനയിങ്ങനെ കണ്ണിൽ തെളിയും. ചെയ്ത് കൂട്ടിയതോർത്ത് ചിലപ്പോൾ കുറ്റബോധം തൊന്നും. അറിയാതെ കണ്ണ് നിറയും. നിറയണം ! ഈമാൻ സലാമത്താവാൻ ഇടക്കൊക്കെ കരയുന്നത് നല്ലതാണ് 💜
@azhar_kallur
@azhar_kallur Жыл бұрын
😔🤲
@amjad.khan.nurani.kakkove3689
@amjad.khan.nurani.kakkove3689 Жыл бұрын
💖🤲🏻
@shafipalloor4829
@shafipalloor4829 Жыл бұрын
@@amjad.khan.nurani.kakkove3689 🤲🏻🤲🏻
@hamnaanu9532
@hamnaanu9532 Жыл бұрын
❤❤🌹❤❤❤❤❤
@muhsinack3571
@muhsinack3571 Жыл бұрын
😥😥😥
@fazal56
@fazal56 11 ай бұрын
മുത്ത് നബിയുടെ കീർത്തനങ്ങൾ, ആർത്തു നീ പാടുക... വാനവർ പാടുന്നു സർവ്വതാ സർവതാ സർവ്വരോടും...
@azhar_kallur
@azhar_kallur 11 ай бұрын
🤲🥰
@muhammedp2149
@muhammedp2149 Жыл бұрын
എന്റെ ഹബീബിന്റെ വരികൾക്ക് മ്യൂസിക് ഇല്ലാത്തൊരു മാജിക്‌💚
@azhar_kallur
@azhar_kallur Жыл бұрын
🤲🥰
@niyashussain4242
@niyashussain4242 Жыл бұрын
ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല ഒറ്റയ്ക് ഇരിക്കുമ്പോൾ ഈ song കേട്ട് നബിയെ ഓർക്കാൻ പ്രത്യേക ഒരു feel തന്നെയാ മദീനയില് ഒന്ന് പോയിടനം മന്നസ്സ് തുറന്ന് കരഞ്ഞിടനം......... കണ്ണ് നിറഞ്ഞു കേൾക്കുമ്പോൾ തന്നെ....
@azhar_kallur
@azhar_kallur Жыл бұрын
Jazakallah 🤲🥰
@user-zi3oq6su1p
@user-zi3oq6su1p 8 ай бұрын
പൊട്ടി കരഞ്ഞുപോയി യാ റസൂലുല്ലാഹ് സ്വല്ലല്ലാഹു അലൈഹിവസല്ലം 🤲❤
@amalriya4219
@amalriya4219 Жыл бұрын
Ee cheru praayathil habeente chaarath 2 rahakath thahiyath niskarikan enik baagyam kittyad 😍🤲
@azhar_kallur
@azhar_kallur Жыл бұрын
🤲🤲
@abdulsalamvp5468
@abdulsalamvp5468 Жыл бұрын
സത്യം പറയാലോ ഉള്ളിലേക്ക് തുളച്ചു കയറിയ വരികൾ 😭😭അതിലേക് മെഹഫൂസിന്റെ ശബ്ദം കൊടുത്തത് അടിപൊളി ആയി ❤️❤️❤️❤️
@azhar_kallur
@azhar_kallur Жыл бұрын
Jazakallah 🤲🥰
@mumtazbichu7011
@mumtazbichu7011 11 ай бұрын
​@@azhar_kallur😅😅
@KairunnisaKairu-gp7rs
@KairunnisaKairu-gp7rs Жыл бұрын
Ethra kettalum madiyavilla Masha Allah ❤❤
@azhar_kallur
@azhar_kallur Жыл бұрын
Jazakkallah🤲🥰
@rasheedkp4344
@rasheedkp4344 9 ай бұрын
ഈ ലോകത്ത്ള്ള എത്ര സമ്പത്ത് കൂട്ടിയാലും മദീനയുടെഎ യായലത്തു ല
@ranshikt
@ranshikt Жыл бұрын
ഹബീബിന്റെ മദ്ഹ് കേൾക്കാൻ എന്തൊരു ആനന്തമാണ്.. മറ്റെല്ലാം മറന്ന് ലയിച്ചുപോകും Allah ഞങ്ങളെ ഖൽബ് നന്നാക്കി ഹബീബിൽ ആയി ഇനിയുള്ള കാലമെങ്കിൽ ജീവിക്കാൻ തൗഫീഖ് നൽകണേ നാഥാ 🤲🏼....... 😭🤲🏼😭😭🤲🏼🤲🏼
@azhar_kallur
@azhar_kallur Жыл бұрын
Aameeen ya rabb🤲🤲
@mueenamuhammad9152
@mueenamuhammad9152 Жыл бұрын
Ameen
@ajmelusthad1308
@ajmelusthad1308 8 ай бұрын
മദീനയിൽ റൗള യുടെ മുന്നിൽ നിന്ന് മങ്കൂസ് മൗലിദ് മുഴുവൻ ഓതാൻ ഭാഗ്യം ലഭിച്ചു എനിക്ക്. ആരും എന്നെ തട്ടി മാറ്റാൻ വന്നില്ല. അൽഹംദുലില്ലാഹ്ഈ..പാട്ട് കേൾക്കുമ്പോൾ ആ സംഭവം എനിക്ക് ഓർമ്മവരും
@rahanasmedia4588
@rahanasmedia4588 Жыл бұрын
റബ്ബേ, ആ മുത്തിന്റെ അടുക്കൽ നീ ഞങ്ങളെ എത്തിക്കണേ .... ആമീൻ🤲🤲
@azhar_kallur
@azhar_kallur Жыл бұрын
Aameen 🤲🥰
@muhammedrafi1687
@muhammedrafi1687 Жыл бұрын
ആമീൻ 🤲🤲
@safeeraabduljabbar5673
@safeeraabduljabbar5673 Жыл бұрын
Aameen
@mivlogs3137
@mivlogs3137 Жыл бұрын
Aameen
@hasnapkhasna9044
@hasnapkhasna9044 Жыл бұрын
Haaha
@abdulnasarnasar7782
@abdulnasarnasar7782 7 ай бұрын
Ee song kelkkmbol madeena yil irunn kellkkunna feel☺️ Ellavarkkum madeenayil ethan allahu bhagyam nalkkatte 🤲
@azhar_kallur
@azhar_kallur 6 ай бұрын
Aameen🤲🥰
@GADGETMANIA619
@GADGETMANIA619 11 ай бұрын
ഓ....മദീനാ ..... നീ അറിയുന്നുവോ നിൻ രാജകുമാരനോട് ഞങ്ങൾക്കുള്ള പ്രണയം ....🧎ആ പ്രണയത്തെ ഈ ഹൃദയത്തിലൊന്ന് തൊട്ടോട്ടെ 🥹🥹🥺❤🤲
@aysharufaida1619
@aysharufaida1619 11 ай бұрын
❤❤
@ubaidullasaqafi8226
@ubaidullasaqafi8226 Жыл бұрын
'പൂർണ്ണീമ ചന്ദ്രൻ' പോലെതന്നെ ഹൃദ്യം മനോഹരം...🌈 കണ്ണടച്ചൊന്ന് കേട്ടാൽ മദീന മുറ്റത്തെത്താതിരിക്കില്ല ..💚
@amjad.khan.nurani.kakkove3689
@amjad.khan.nurani.kakkove3689 Жыл бұрын
💖🤲🏻
@azhar_kallur
@azhar_kallur Жыл бұрын
🥰🥰🤲
@thanseehkk4117
@thanseehkk4117 Жыл бұрын
👍🔥
@saleelasideeque9199
@saleelasideeque9199 Жыл бұрын
ഹബീബെന്നിൽ കനിയില്ലേൽ ഹതഭാഗ്യൻ വേറാരാണ്.... ത്വബീബെന്നേ പുണർന്നില്ലേൽ തുലഞ്ഞോൻ പിന്നെ ആരാണ്.... ماشاء الله ،💞 വല്ലാതെ മനസ്സിൽ തട്ടിയ വരി...എത്ര തവണ കേട്ടിട്ടും മടുപ്പ് വരാത്ത.. വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന മദ്ഹ് ഗാനം..
@azhar_kallur
@azhar_kallur Жыл бұрын
Duayil oridam🤲🤲🥰
@hasanathmujeeb5669
@hasanathmujeeb5669 Жыл бұрын
Allahu എല്ലാവർക്കും Madeena യിൽ പോവാൻ തൗഫീഖ് നൽകട്ടെ 🤲aameen 😭💚വളരെ ഇഷ്ട്ടപെട്ട madh 💚മുത്ത്നബി 💚മദീനയിൽ ഒന്ന് പോയീടെണം 😭💚MashaAllah 🤲👍ഉഷാറായി പാടി allahu ആഫിയത്തും ദീർഘായുസ് നൽകട്ടെ 🥰💚
@azhar_kallur
@azhar_kallur Жыл бұрын
Aameen ya rabb🤲🥰
@fasliyap3722
@fasliyap3722 10 ай бұрын
ഹറാം നിറഞ്ഞ ഖൽബാണെ😢😢😢😢....ഹബീബെന്നെ.... വിളി ക്കില്ലെ......😢😢😢😢
@azhar_kallur
@azhar_kallur 9 ай бұрын
🤲🫠
@usthadhcreation28
@usthadhcreation28 Жыл бұрын
കട്ട waiting ആയിരുന്നു ..... Ma sha Allah നല്ല ഫീലിങ് ..... മദീന കാണുന്ന പോലെ
@azhar_kallur
@azhar_kallur Жыл бұрын
Jazakallah khair🤲😘
@rashidkurukathani786
@rashidkurukathani786 Жыл бұрын
ഒന്നു പിടഞ്ഞു... ഖൽബ് പൊട്ടി കരഞ്ഞു... കണ്ണ് ഇനിയെന്നിവൻ സവിധം അണയും... 🥲 തൗഫീഖ് താ അല്ലാഹ്... 🤲🏻
@azhar_kallur
@azhar_kallur Жыл бұрын
Aameen ya rabb🤲🤲🥰
@hasnapkhasna9044
@hasnapkhasna9044 Жыл бұрын
Haaha
@afsalabu7834
@afsalabu7834 Жыл бұрын
Aameen😭😭
@rafishehi1127
@rafishehi1127 Жыл бұрын
​@@hasnapkhasna9044 യു
@sahadsahad673
@sahadsahad673 Жыл бұрын
All hamdhu Lillah മദീന പോകുന്ന വയി ആണ്... എന്തോ ഇതും കൂടി കേട്പ്പോകുബോൾ.....😢. അല്ലാഹ്......❤ ആവേശം
@azhar_kallur
@azhar_kallur Жыл бұрын
Dua ചെയ്യണേ 💕🤲🥰
@mdraheem913
@mdraheem913 Жыл бұрын
Njangde perilum salaam chollanea🥰
@Shameemashafi669
@Shameemashafi669 11 ай бұрын
nabiyee kandavar athra bhakiyavar ❤allah athreyum vekam njagaleyum madinayil athikanee🤲😢
@azhar_kallur
@azhar_kallur 11 ай бұрын
Aameen🤲🥰
@user-lq6mx5ny9e
@user-lq6mx5ny9e Жыл бұрын
മാഷാ അല്ലാഹ്, നിങ്ങളുടെ എല്ലാ മദ്ഹുകളും പോലെ ഇതും അതിമനോഹരം 🌹മദ്ഹിന്റെ ബറകത്ത് കൊണ്ട് മുത്ത് റസൂലിന്റെ തിരുനോട്ടം ലഭിക്കട്ടെ 🤲🏻
@azhar_kallur
@azhar_kallur Жыл бұрын
Aameen ya rabb ♥️🤲🤲
@sabeenarahman2756
@sabeenarahman2756 Жыл бұрын
ആമീൻ 🤲🏻
@Irshad_Aakkode
@Irshad_Aakkode Жыл бұрын
"ഹറാമ് നിറഞ്ഞ ഖൽബാണെ...🥺🥺🥺 ഹബീബ് എന്നെ വിളിക്കില്ലേ...🥺🥺 മനസ്സ് തുറന്ന് കരഞ്ഞീടണം....💔🥺" Azhar Usthad Team വീണ്ടും 🔥💖 Amjed khan Lyrics🔥💙
@azhar_kallur
@azhar_kallur Жыл бұрын
Jazakallah 🥰🥰🤲
@amjad.khan.nurani.kakkove3689
@amjad.khan.nurani.kakkove3689 Жыл бұрын
💙irshu
@junaid_korappadam
@junaid_korappadam Жыл бұрын
❣️❣️❣️
@shameelapt6133
@shameelapt6133 Жыл бұрын
Wowwwwwww
@hasnapkhasna9044
@hasnapkhasna9044 Жыл бұрын
Haaha
@muzammilmuzammil-fn3ig
@muzammilmuzammil-fn3ig 9 ай бұрын
Yaa rabe madeenayil onn pokanam❤ marikunatinte munb muth rasoolinte charath ❤ patt super ayikkunu❤
@nasilnasil4260
@nasilnasil4260 Жыл бұрын
ന്റെ റബ്ബേ ന് ഉണ്ടല്ലോ മദീന കാണാതെ മരിപ്പിക്കല്ലാട്ടോ അത്രക്ക് അതിയായ ആഗ്രഹം ഉണ്ട് ട്ടോ റബ്ബേ എനിക്ക് അവിടെ കാണാനുള്ള പൂതി 🌷🌷🌷
@azhar_kallur
@azhar_kallur Жыл бұрын
🥰🥰🤲
@sa-admuhammed
@sa-admuhammed Жыл бұрын
അള്ളാ ഞമ്മക്കും നിങ്ങക്കും മദീനത്ത് പോകാൻ തൗഫീഖ് നൽകട്ടെ...from കാസറഗോഡ്
@azhar_kallur
@azhar_kallur Жыл бұрын
Aameen ya rabb🥰🥰🤲
@mudhni.swalih3305
@mudhni.swalih3305 Жыл бұрын
അനുരാഗിയുടെ അവസാനം മദീനയാണ്, ആ കുബ്ബ കാണുന്ന നിമിഷം അവനെല്ലാം മറക്കും , കാലവും സമയവും മറന്ന് അവൻ മദീനയിൽ അലിയും , നാഥൻ തവ്ഫീക് നൽകട്ടെ ,🤲🤲
@azhar_kallur
@azhar_kallur Жыл бұрын
Aameen 😍😍🤲
@irshadirshu3198
@irshadirshu3198 Жыл бұрын
ആമീൻ
@mufeedashifa899
@mufeedashifa899 Жыл бұрын
ആമീൻ 🤲🏻😓
@shamsudheenibnuyousuf6048
@shamsudheenibnuyousuf6048 Жыл бұрын
Sathyam enikk anubhavappettittund 🥹
@abdhulrasheed9090
@abdhulrasheed9090 Жыл бұрын
ആമീൻ
@afzal4yu126
@afzal4yu126 4 ай бұрын
Malayalam, one of my fav languages… May Allah reward my brother for the effort of spreading a true message of ISLAM🤲🏻
@rafeequemattayi7234
@rafeequemattayi7234 9 ай бұрын
അൽഹംദുലില്ലാഹ് 🤲മദീനയിൽ നിരവധി തവണ പോകാൻ ഭാഗ്യം ലഭിച്ചു 💙ഈ സോങ് കണ്ണ് അടച്ചു കേട്ടപ്പോൾ മദീനയിലെ ഓരോ ഓർമകളും മനസ്സിൽ കണ്ടു ഞാൻ. 💙മനസ്സിനും കണ്ണിനും കുളിരാണ് എന്റെ മഹബൂബിൻ മദീന 💙💙💙
@latheefashameer5229
@latheefashameer5229 Жыл бұрын
🤲വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന വരികൾ ഇത് കേൾക്കുമ്പോൾ മദീനയിൽ എത്താൻ മനസ് വല്ലാണ്ട് കൊതിച്ചു പോകുന്നു ഇന്ഷാ അല്ലാഹ് ഞങ്ങൾക് വിധിയേകണേ അല്ലാഹ് 🤲🤲🤲
@azhar_kallur
@azhar_kallur Жыл бұрын
Aameen ya rabb🤲🥰
@rafack4108
@rafack4108 Жыл бұрын
Yes
@shahanashameer6545
@shahanashameer6545 Жыл бұрын
അൽഹംദുലില്ലാഹ് 🥰🥰 എത്ര കേട്ടിട്ടും മതിയാവുന്നില്ല എന്റെ ഹബീബിന്റെ മദ്ഹ് 🤲🥰
@azhar_kallur
@azhar_kallur Жыл бұрын
🥰🥰🤲
@khairunnesarasheed5517
@khairunnesarasheed5517 Жыл бұрын
മാഷാ അല്ലാഹ്.... ഹൃദയ സ്പർശിയായ സോങ് 🌹🌹🤝...സോങ് എത്ര പ്രാവശ്യം കേട്ടു എന്നെനിക്കറിയില്ല!! മുത്തു നബിയുടെ ചാരത്തു പോയി സലാം പറയാൻ തുണക്കണേ.. നാഥാ..
@azhar_kallur
@azhar_kallur Жыл бұрын
Aameen🤲🥰
@muhammadbasheerbasheer5648
@muhammadbasheerbasheer5648 9 ай бұрын
​@@azhar_kallur😂
@swafasamad542
@swafasamad542 6 ай бұрын
ഈയുള്ളവൾക്കും ഭാഗ്യം കിട്ടി മദീന പുൽകാൻ....❤❤ ഇനിയും ഒരുപാട് പുൽകാൻ ഭാഗ്യം നൽകണേ.... അല്ലാാഹ് 😢😢😢
@azhar_kallur
@azhar_kallur 5 ай бұрын
🤲🥹
@ayishat9943
@ayishat9943 Жыл бұрын
മാഷാ അള്ളാ..ഓരോ വരികൾ' കേൾക്കുമ്പോഴും ഖൽബ് പിടയുകയാണ്🥺അവിടുതേക്ക് വിളിക്കില്ലേ ഹബീബേ😢🤲🏻صلى الله عليه وسلم 🌹🌹
@azhar_kallur
@azhar_kallur Жыл бұрын
Jazakallah 🤲🥰
@nahiyakalam8232
@nahiyakalam8232 Жыл бұрын
🤲🤲🤲Masha Allaah
@ayoobk131
@ayoobk131 Жыл бұрын
റസൂൽ കേൾക്കില്ല അല്ലാഹ്നോട് ചോദിക്
@ia-qn6rp
@ia-qn6rp Жыл бұрын
_കിനാവ് കാണാൻ കണ്ണ് വേണ്ടല്ലോ ചിന്തകൾ കൊണ്ട് കൊട്ടാരം പണിയാൻ പണം വേണ്ടല്ലോ_ _അത് പോൽ അവിടുത്തോട്ﷺ അളവറ്റ ഹുബ്ബ് വെക്കാൻ ഹൃദയം തന്നെ ധാരാളം_ 🍃🥀 ഖലമിന്റെ റൂഹ്✒️
@azhar_kallur
@azhar_kallur Жыл бұрын
🤲🤲🥰
@kurikkalsameerpgd
@kurikkalsameerpgd 5 ай бұрын
ബുദ്ധിയും ആരോഗ്യവും ഉള്ള സമയത്ത് ഒരിക്കലെങ്കിലും മക്കയും മദീനയും കാണാൻ തൗഫീഖ് നൽകണേ നാഥാ🤲🤲🤲
@azhar_kallur
@azhar_kallur 5 ай бұрын
aameen🤲🥰
@jasminsalamt3067
@jasminsalamt3067 Жыл бұрын
എന്റെ മോൾക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള പാട്ടാണ് ഇതും തു ശഹേ ഗൂബാൻ ഈ പാട്ടും ❤️❤️
@azhar_kallur
@azhar_kallur Жыл бұрын
Jazakkallah 🥰🤲
WHO CAN RUN FASTER?
00:23
Zhong
Рет қаралды 43 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 41 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 43 МЛН