ബാറ്ററി ചാർജ് ഡബിൾ ആക്കാം | Increase mobile charge | How to stop battery draining problem

  Рет қаралды 96,831

Abhis Vision

Abhis Vision

Күн бұрын

Пікірлер: 77
@Sonimajacobeappan
@Sonimajacobeappan 11 ай бұрын
വളരെ നല്ല അവതരണം ബാറ്ററി ലാഭിക്കാൻ ഡിസ്പ്ലേയിൽ എത്രത്തോളം സെറ്റിംഗ്സുകൾ ഉണ്ട് എന്ന് ഇപ്പോഴാണ് മനസ്സിലായത് ഇയാൾ ഇടുന്ന വീഡിയോകൾ എല്ലാം സാധാരണക്കാർക്ക് ഉപകാരപ്പെട്ടതാണ് താങ്ക്യൂ🙏
@abhisvision4159
@abhisvision4159 11 ай бұрын
Thanks 🥰
@Abusawlih1819
@Abusawlih1819 11 ай бұрын
ഒത്തിരി സ്നേഹത്തോടെ തന്നെ പറയട്ടെ. നിങ്ങൾ ഒരു സംഭവം തന്നെയാണ്. ഒരു പാട് പേർ നിങ്ങളെ പോലെ അറിവുള്ളവർ ഉണ്ടാകാം. എന്നാൽ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്ന ഈ രീതിയും ആ തുറന്ന മനസ്സും എല്ലാർക്കും കാണില്ല. ഇന്നലെ battery ലൈഫ് കൂട്ടുന്ന അങ്ങയുടെ tips കേട്ടു. ഇന്നലെ വരെ ഉച്ചയാവുമ്പോഴേക്കും മയ്യത്തായിരുന്ന എന്റെ ഫോൺ വൈകീട്ട് 4 മണിക്കും 61% ചാർജോടെ പയറുമണി പോലെ നിൽക്കുന്നു. ചാർജർ കൊണ്ടു നടക്കേണ്ട ഗതികേടിൽ നിന്നും മോചനം. Thank you. Thank you Thank you Abhi ചേട്ടാ 🌹🌹
@abhisvision4159
@abhisvision4159 11 ай бұрын
Welcome 🙏. Thanks for your comment and support 🙏
@unnikrishnannair6848
@unnikrishnannair6848 10 ай бұрын
താങ്കൾ പറഞ്ഞ 4 points ഉം ചെയ്തു നോക്കി !! കണ്ണിന് പ്രശ്നമുള്ളവർ Dark mode നന്നായിരിക്കില്ല ! അതുകൊണ്ട് തിരുത്തി Light mode ആക്കി ! Now ok !! അതു പോലെ Wallpaper/icon dark ആക്കാൻ കഴിയുന്ന option ഇല്ല !!
@ansonantony5258
@ansonantony5258 11 ай бұрын
നിങ്ങൾ പറഞ്ഞ മിക്ക സെറ്റിങ്ങ്സു० വിവോ ഫോണിൽ കാണുന്നില്ല 🙃 ദയവായി എല്ലാ ഫോണുകൾക്കു० പൊതുവായി ഉപകാരപ്പെടുന്ന രീതിയിൽ വീഡിയോസ് ചെയ്യൂ 🙏🙏
@rafeeksinu4420
@rafeeksinu4420 11 ай бұрын
സത്യം പറഞ്ഞാൽ നിങ്ങളുടെ അവതരണം ശെരിക്കും മനസ്സിലാകുന്നുണ്ട്.
@abhisvision4159
@abhisvision4159 11 ай бұрын
Thanks a lot for your comment and support 🥰
@bosyjacobkondodyjacob2602
@bosyjacobkondodyjacob2602 11 ай бұрын
Screen color mode option not found in display ( motorola edge neo forty)what is the way please reply
@manikandant4505
@manikandant4505 10 ай бұрын
Display and.Brightnes ഇല്ലാത്ത ഫോണിൽ എന്ത് ചെയ്യും
@govindankelunair1081
@govindankelunair1081 10 ай бұрын
Very useful video. Thank you 🙏🏼
@abhisvision4159
@abhisvision4159 10 ай бұрын
Welcome 🙏. Thanks for your comment and support
@arshadkooli5599
@arshadkooli5599 10 ай бұрын
Display and brightness illa
@SasiThulaparambil
@SasiThulaparambil 10 ай бұрын
താങ്കൾ പറയുന്ന പല കാര്യങ്ങളും വിവോ ഫോണിൽ കാണുന്നില്ല എല്ലാ ഫോണുജൾക്കും ഉപകരിക്കുന്ന വീഡിയോ ചെയ്യുക
@sheejavenukumar4649
@sheejavenukumar4649 11 ай бұрын
ഇതു ചെയ്തപ്പോൾ അടുത്ത വരിയിലാക്കാൻ എൻ്റർ ചെയ്യാനുള്ള സൗകര്യം പോയി. എന്തു ചെയ്യണം!
@SajithMadathil11-yg2ob
@SajithMadathil11-yg2ob 11 ай бұрын
Screen iconil standerd aakiyappol 60 enna icon screenil nilkkunnundallo ithu video kaanumbol pokunnilla entha reason??
@rifz3722
@rifz3722 2 ай бұрын
Petananu charge keyunundddd onum work akunilaaa. Phoneil auto brightness kootan paryunund adhupole dark mode um adhoke akaaiyapo petan charge keyanu 🙂🥺
@Sulutrak
@Sulutrak 4 ай бұрын
എൻ്റെ ഫോൺ oopoA1k ആണ്. ഇതിൽ Hot. Spot കാണുന്നില്ല എന്താണ് കാരണം
@kpkunhikannan7549
@kpkunhikannan7549 7 ай бұрын
എന്റെ ഫോൺ റെഡ് മി. പ്ലഗ്ഗിൽ കണക്ട് ചെയ്യുമ്പോൾ ഓണാകും - പ്ലഗ്ഗ് ഓഫ് ചെയ്താൽ ഫോണിന്റെ പ്രവർത്തനം നിൽക്കും. ചാർജ്ജ് ഫുള്ളായാലും ഇതാണ് സ്ഥിതി എന്ത് ചെയ്യണം ?
@Dhuriyodhanan
@Dhuriyodhanan 11 ай бұрын
ഇയാളെ ഇഷ്ട്ടമൊള്ളവർ ഇവിടെ ലൈക്‌ ചെയ്യുക
@ShimziokM
@ShimziokM 11 ай бұрын
എനിക്ക് 100 ഇഷ്ടം കാരണം വളരെ ലളിതമായ അവതരണം ദിവസവും പുതിയ പുതിയ അറിവുകൾ നൽകുന്നു മാത്രവുമല്ല വലിച്ചു നീട്ടാതെ കാര്യങ്ങൾ കൊച്ചുകുട്ടികൾക്ക് പോലും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞുതരുന്നു❤100 like👍
@BaijuS-kj1nf
@BaijuS-kj1nf Ай бұрын
Samsung m30 s ഈ fuction ഒന്നും കാണുന്നില്ല 😢
@abhisvision4159
@abhisvision4159 Ай бұрын
Different model phones l settings different akum
@Pk-rk2ie
@Pk-rk2ie 11 ай бұрын
Phonil ee setisinghil illengil enthu cheyanam.
@jesussyam3471
@jesussyam3471 8 ай бұрын
എൻ്റെ display and brightness il screen colour mode ഇല്ല
@chithranthomas75
@chithranthomas75 9 күн бұрын
Good video ❤️
@abhisvision4159
@abhisvision4159 9 күн бұрын
Thank u so much 👍❤️
@satheeshkumarpm2773
@satheeshkumarpm2773 3 ай бұрын
3 മത് പറഞ്ഞ ഓപ്ഷൻ സാംസങ് ഫോണിൽ കിട്ടുന്നില്ല
@abhisatheesh3013
@abhisatheesh3013 11 ай бұрын
Presentation 👌❤
@abhisvision4159
@abhisvision4159 11 ай бұрын
Thanks for your comment and support 🥰
@MuhammedMammu-m3l
@MuhammedMammu-m3l 4 ай бұрын
THANKYOU CHETTA
@abhisvision4159
@abhisvision4159 4 ай бұрын
Welcome 🙏 🥰
@MujeebKareem
@MujeebKareem 11 ай бұрын
Ella mtherdum set Thank you
@abhisvision4159
@abhisvision4159 11 ай бұрын
Welcome 🥰
@zenhakhadhu8055
@zenhakhadhu8055 9 ай бұрын
Screen refresh rate enna option kanunnillaaloo
@ullasvedhika5814
@ullasvedhika5814 3 ай бұрын
Use ful video
@abhisvision4159
@abhisvision4159 3 ай бұрын
Thanks 🙏
@thomas8685
@thomas8685 6 ай бұрын
സാംസങ്.... ഇ സെറ്റിംഗ്സ് ഇല്ല 😢
@pushppamvathy3416
@pushppamvathy3416 11 ай бұрын
Wow very useful.
@abhisvision4159
@abhisvision4159 11 ай бұрын
Thanks for your comment and support 🥰
@Munsi-iw1ee
@Munsi-iw1ee 11 ай бұрын
Ente phonil kaanunilla
@Sadasivan-uy8rx
@Sadasivan-uy8rx 3 ай бұрын
S
@bijupl3178
@bijupl3178 11 ай бұрын
സാംസങ് ഫോണിൽ ഇത് ഇല്ല.. 🙄
@angel0fangelsangel504
@angel0fangelsangel504 11 ай бұрын
😢 എന്ത് ചെയ്യും
@MTxtremegaming
@MTxtremegaming 10 ай бұрын
Ethaaa ellathhee
@MTxtremegaming
@MTxtremegaming 10 ай бұрын
Indd varaaa name annuu
@Shamna_rashi
@Shamna_rashi 4 ай бұрын
💯😁
@TheSumadas
@TheSumadas Ай бұрын
Motion smootheness select cheyyu
@maanaskolappa3727
@maanaskolappa3727 11 ай бұрын
Ee pranjathonnum infinx l kaanunnilla
@thomasthomas-ny6km
@thomasthomas-ny6km 11 ай бұрын
Different phones Different settings. Samsung phones, Different version.
@the....nightrider1048
@the....nightrider1048 11 ай бұрын
ചേട്ടന്റെ വീഡിയോ എലാം ഇപ്പകാരപ്പെടുന്നതാണ്
@abhisvision4159
@abhisvision4159 11 ай бұрын
Thanks 🥰
@BineeshKurian-p7c
@BineeshKurian-p7c 11 ай бұрын
താങ്ക്സ്
@abhisvision4159
@abhisvision4159 11 ай бұрын
Welcome 🥰
@jesussyam3471
@jesussyam3471 8 ай бұрын
ഒരു സംശയം. വിവോ Y20 ഫോണിൻ്റെ ചാർജർ എടുത്ത് ബ്ലൂടൂത്ത് ഹെഡ്സെറ്റ് ചാർജ് ചെയ്തപ്പോൾ അതിൽ ചാർജ് കയരുന്നുണ്ട്. ടൈപ്പ് c അല്ല, മറ്റെ ടൈപ്പ് ആണ് . അത് തിരിച്ച് മൊബൈൽ ചാർജ് ചെയ്യുമ്പോൾ മൊബൈലിന് കുഴപ്പം ഉണ്ടോ?
@abhisvision4159
@abhisvision4159 8 ай бұрын
Original charger use cheyunathanu long life nu nallath
@jesussyam3471
@jesussyam3471 8 ай бұрын
​@@abhisvision4159.മൊബൈലിൻ്റെ ഒറിജിനൽ ആണ്. ഹെഡ്സെറ്റിൻ്റെ ചാർജർ പൊട്ടിയപ്പോൾ മൊബൈലിൻ്റെ ചാർജർ എടുത്ത് ചാർജ് ചെയ്തത്. അപ്പോൽ മൊബൈലിന് കുഴപ്പം ഒന്നും ഇല്ലല്ലോ? വരില്ലല്ലോ?
@jesussyam3471
@jesussyam3471 8 ай бұрын
​@@abhisvision4159മൊബൈലിൻ്റെ ഒറിജിനൽ ചാർജർ ആണ്. ഹെഡ്‌സെറ്റിൻ്റെ ചാർജർ ഒടിഞ്ഞപ്പോൾ ഇത് എടുത്ത് ചാർജ് ചെയ്തത്. മൊബൈലിനില് കുഴപ്പം ഒന്നും ഇല്ലല്ലോ?
@noyelpeter7402
@noyelpeter7402 11 ай бұрын
Super ❤
@abhisvision4159
@abhisvision4159 11 ай бұрын
Thanks
@suneeshvj4658
@suneeshvj4658 3 ай бұрын
Refresh rate ente phonil illa
@shamnaspkd
@shamnaspkd 11 ай бұрын
ഇങ്ങനെ ചെയ്താൽ പിക്ചർ ക്വാളിറ്റിയിൽ വെത്യാസം വരും
@abduksalamk768
@abduksalamk768 9 ай бұрын
Ethokkey hindhiyilokkey pandey vannathaa
@Rekha-b1n
@Rekha-b1n 11 ай бұрын
Samsungil illa vere enthan7
@SurumiShaju
@SurumiShaju Ай бұрын
Realme 7i
@ravik7513
@ravik7513 11 ай бұрын
Kanunnillalo
@jksenglish5115
@jksenglish5115 11 ай бұрын
I+ ൽ ഇല്ല.
@nisarnisartp7146
@nisarnisartp7146 10 ай бұрын
Screen colour mode ഇല്ല Screen colour temperature എന്നാണ് ഉള്ളത്
@kripakaruna3753
@kripakaruna3753 11 ай бұрын
Oppoyil ithonnum kaanunnilla
@anupmanohar3762
@anupmanohar3762 11 ай бұрын
Oppo/ realme രണ്ടിലും ഉണ്ട്
@shobhaviswanath
@shobhaviswanath 11 ай бұрын
🎉🎉🎉
@abhisvision4159
@abhisvision4159 11 ай бұрын
Thanks 🥰
@pmsadiq7198
@pmsadiq7198 11 ай бұрын
​@@abhisvision4159ഈ പറഞ്ഞ ഓപ്ഷനുകൾ ഇല്ല ലോ ഫോണിൽ
@MujeebKareem
@MujeebKareem 11 ай бұрын
Hal
@abhisvision4159
@abhisvision4159 11 ай бұрын
Hello 🥰
@Jideshdaniel4084
@Jideshdaniel4084 11 ай бұрын
Thanks bro ❤❤
@abhisvision4159
@abhisvision4159 11 ай бұрын
Welcome 🥰
100% Working Tricks to Increase Your Battery Backup !
6:27
GADGETS ONE MALAYALAM TECH TIPS
Рет қаралды 230 М.
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН