ബാറ്ററി ഇല്ലാത്ത എമർജൻസി ലൈറ്റ് നിർമിക്കാം How to make a capacitor bank backup light

  Рет қаралды 236,240

Hameed Orbit

Hameed Orbit

Күн бұрын

How to make a power fail backup light
Simple emergency light making method
Electronics malayalam
വീക്കായ ബാറ്ററികൾ വീണ്ടും ഉപയോഗിക്കാൻ ചെയ്യേണ്ടത്
• ഇനി പഴയ ബാറ്ററികൾ ഒന്ന...
ഹൗസ് വയറിംഗ് പഠിക്കാം
• Staircase, bed room li...
30 LED എമർജൻസി ലൈറ്റ് വങ്ങാനുള്ള ലിങ്ക്
amzn.to/2Jruidv
ഫിലിപ്‌സ് LED റാന്തൽ വങ്ങാനുള്ള ലിങ്ക്
amzn.to/2Ju74Dj
ഫിലിപ്‌സ് 60 LED എമർജൻസി ലൈറ്റ് വങ്ങാനുള്ള ലിങ്ക്
amzn.to/2VN0FKj
ആളുവരുമ്പോൾ ഓട്ടോമാറ്റിക്കായി തെളിയുന്ന സോളാർ ലൈറ്റ്
amzn.to/2HpmBC3
ടേബിൾ ലാമ്പ് വങ്ങാനുള്ള ലിങ്ക്
amzn.to/2DVJ5cz
മൈക്രോ എമർജൻസി ഉണ്ടാക്കുന്ന വീഡിയോ • How to make a simple e...
സോൾഡറിംഗ് പഠിക്കാം
• how to make soldering ...

Пікірлер: 337
@robingeorge3560
@robingeorge3560 5 жыл бұрын
നല്ല വീഡിയോ ഉപകര പ്രദമായത്. താങ്കൾക്കുള്ള അറിവുകൾ മറ്റുള്ളവർക്കു നൽകാനുള്ള ഈ വലിയ മനസിന് നന്ദി.
@hameedorbit
@hameedorbit 5 жыл бұрын
Welcome brother.
@mohnanambadu2465
@mohnanambadu2465 4 жыл бұрын
എനിക്ക് ഒത്തിരി ഉപഹാര പ്രദമാണ്
@ajikumar7046
@ajikumar7046 4 жыл бұрын
@@mohnanambadu2465 നല്ല ഉപകാര പ്രദമായ വിഡിയോ Thanks
@sugeshpa1064
@sugeshpa1064 5 жыл бұрын
Sooper njnngale pole ula sadaranakare electronics componentsum pinne orupdu electronics upakaranangal undakan padipicha ningalku oru valya thanks orupadu thanks .
@hameedorbit
@hameedorbit 5 жыл бұрын
Welcome brother. നിങ്ങളെ പോലുള്ളവരുടെ സപ്പോട്ട് തന്നെയാണ് നമ്മുടെ ചാനലിന്റെ ശക്തി.
@skariageorge4658
@skariageorge4658 5 жыл бұрын
നല്ല അറിവുകൾ നന്ദി
@hameedorbit
@hameedorbit 5 жыл бұрын
Welcome brother.
@kikku5010
@kikku5010 5 жыл бұрын
Hameed...congratulations! You are so helpful and unselfish... May god bless you always!!!
@hameedorbit
@hameedorbit 5 жыл бұрын
thanks brother.
@unnikrishnanp9541
@unnikrishnanp9541 3 жыл бұрын
good work , I appreciate you. one more thing , kindly make a short vedeo on working tools which require for the repairing of electronic equipments. what type of of tools are are required for a basic electronic student/worker, please consider
@shaaztalent2500
@shaaztalent2500 2 жыл бұрын
Puthiya idea vivarichu thannathinu santhosham 👏 congrats 👏 thank you very much
@ManusWorkbench
@ManusWorkbench 5 жыл бұрын
കൊള്ളാം ഹമീദ് ചേട്ട.. നല്ലൊരു അറിവായിരുന്നു.. ലഘുവായ രീതിയിൽ മനസിലാക്കി തന്നു ... ഇനിയും നല്ല വീഡിയോ ഇടാൻ സാധിക്കട്ടെ ...all the best ...
@hameedorbit
@hameedorbit 5 жыл бұрын
thanks brother.
@mallusdailytech2169
@mallusdailytech2169 3 жыл бұрын
നല്ല അവതരണം
@abdulasees5063
@abdulasees5063 2 жыл бұрын
simple, easy to understand everybody thanks
@jaisonisd
@jaisonisd 5 жыл бұрын
Super class video and sound. .... sir eniku detailing anu isttapettathu vallare vekthavum clear um anu... pakka detailing....excellent super..
@hameedorbit
@hameedorbit 5 жыл бұрын
താങ്ക്സ് ബ്രദർ.
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 5 жыл бұрын
ഉപകാരപ്രദം, ഹമീദ്- 23 കൊല്ലമായി ഞാൻ ലാൻഡ് ഫോൺ സെയിൽസ് & സർവീസ് ഫീൽഡിൽ പ്രവർത്തിക്കുന്നു, പക്ഷേ വൺ N4007 ഡയോഡിനെ ഞാൻ ഐ N4007 എന്നാണ് വിളിച്ചു പോന്നത്
@hameedorbit
@hameedorbit 5 жыл бұрын
ഒട്ടുമിക്ക ആളുകളും അങ്ങനെ ശീലിച്ചുപോയി, അതുനോക്കണ്ട 4007 എന്നു പറഞ്ഞാൽ തന്നെ എല്ലാർക്കും അറിയാമല്ലോ.
@cibilsunny
@cibilsunny 5 жыл бұрын
പണ്ട് ഞാനും,
@indiancitizen3408
@indiancitizen3408 5 жыл бұрын
Appo i alle
@vtspookkoyathangal982
@vtspookkoyathangal982 3 жыл бұрын
Thanks.. touch evidenannakam.ariyichalum
@haidaralich146
@haidaralich146 5 жыл бұрын
ഒരു നല്ല അറിവ് പകർന്ന് തന്നതിന്ന് നന്ദി.....
@hameedorbit
@hameedorbit 5 жыл бұрын
Welcome.
@ansarpt03
@ansarpt03 5 жыл бұрын
ഈ എമർജൻസി കണ്ടപ്പോൾ നമ്മളെ RMP യെ ഓർമവന്നു
@svdwelaksvd7623
@svdwelaksvd7623 5 жыл бұрын
കൊള്ളാം..... നല്ല ഒരു അറിവാണ്......thanks.
@hameedorbit
@hameedorbit 5 жыл бұрын
Welcome brother.
@madanmohan4809
@madanmohan4809 3 жыл бұрын
അമീത് ഭായ് ഇത് ഇത് സെറ്റായി കൊടുത്താൽ വളരെ ഉപകാരമായിരിക്കും അതിനുള്ള ചാർജ് മേടിക്കാം
@MIDesignkeralahousedesign
@MIDesignkeralahousedesign 5 жыл бұрын
നന്ദി.
@hameedorbit
@hameedorbit 5 жыл бұрын
Welcome brother.
@baijukumarsreedhar9534
@baijukumarsreedhar9534 5 жыл бұрын
നല്ല മനസിന് നന്ദി .
@hameedorbit
@hameedorbit 5 жыл бұрын
Welcome brother.
@pavithranp6174
@pavithranp6174 4 жыл бұрын
Thanks
@akshayappukarad1810
@akshayappukarad1810 5 жыл бұрын
Video kaanum munmbe like adich😍😍😍
@hameedorbit
@hameedorbit 5 жыл бұрын
താങ്ക്സ് ബ്രദർ.
@vineethva9676
@vineethva9676 4 жыл бұрын
Videos 😘😘 chetta oru mini inverter koode cheyyaavo??? 12v battery use cheyth upayogikkaan pattunna inverter
@sherin2.0
@sherin2.0 3 жыл бұрын
അടിപൊളി അളിയാ 👍👍👍👍
@shyjuthylakandy6123
@shyjuthylakandy6123 5 жыл бұрын
thanks bro can you tell the circuit for super capacitor.
@hameedorbit
@hameedorbit 5 жыл бұрын
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
@georgekuttyvadakkekalam1121
@georgekuttyvadakkekalam1121 Жыл бұрын
Why the led bulb going fused everytime when a new bulb connected.
@ragamstudio1837
@ragamstudio1837 5 жыл бұрын
oru amplifier undakkunna vdo edumo chetta
@ElectroscopeMalayalam
@ElectroscopeMalayalam 5 жыл бұрын
Circuit valare simple aakki alle. Oru bleeder resistorum zenerum koode add cheyyamayirunnille. 👍
@hameedorbit
@hameedorbit 5 жыл бұрын
എല്ലാർക്കും ചെയ്യാൻ വേണ്ടി മാക്സിമം പാർട്സ് കുറക്കുന്നതാണ് ബ്രോ.
@goodthinks8419
@goodthinks8419 5 жыл бұрын
Transistor inte collector pinnum led balbum thammilulla resister ozhivakkiyal onnil koodutal led upayogikkamo
@mxgamer-sm3xq
@mxgamer-sm3xq 2 жыл бұрын
12volt സോളാർപാനലിൽ നിന്ന് 6volt emargency cattof ചാർജർ unfhakkamo
@gdeg_gaming
@gdeg_gaming 3 жыл бұрын
Old CFL20w ലെ driver pcb വാങ്ങാൻ കിട്ടുമോ.അല്ലെങ്കിൽ പകരം എന്ത് ചെയ്യാൻ പറ്റും
@jahfarorappady7903
@jahfarorappady7903 4 жыл бұрын
Orginal emargency light engane undakkam/yellow light bulb for meen pidikkan
@Jithin_2023
@Jithin_2023 5 жыл бұрын
Pure സൈൻ വേവ് circuit ഉണ്ടാക്കുമോ
@elementsmalayalam7082
@elementsmalayalam7082 3 жыл бұрын
Bro storage capacitor inu pakaram rechargeable battery kodukkamo?
@physicsisawesome696
@physicsisawesome696 4 жыл бұрын
റക്ടിഫയറിൽ ഡയോഡും കപ്പാസിറ്ററും എങ്ങനെയാണ് കാൽക്കുലേറ്റ് ചെയ്യുന്നത് എന്നതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
@Binuchempath
@Binuchempath 4 жыл бұрын
Picture kanicha pole battery ulla emergency vetil unde athil chargeable Akan entha cheya epo valiya battery (1050) anu use cheyunathe 1.5v 3 nos
@ajasebrahim3838
@ajasebrahim3838 4 жыл бұрын
ഓരോ circuit നും എത്ര value ഉള്ളത് വേണമെന്ന് എങ്ങനെ മനസ്സിലാക്കാം അതിന് വേണ്ടിയുള്ള ഒരു video ചെയ്യുമോ
@babyeu7509
@babyeu7509 5 жыл бұрын
യൂറ്റുബിൽ ഒരു കാന്തത്തിൽ കുറെ വയർ ചുറ്റി വച്ച് ബൾബ് പിടിപ്പിച്ച് തെളിക്കുന്നത് കാണാൻ ഇടയായി ഞാൻ ചെയ്ത് നോക്കിയപ്പോൾ തെളിഞ്ഞില്ല. അത് ശരിയാണോ അങ്ങനെ തെളിയുമോ പറഞ്ഞ് തരുമോ?
@pradeepkv544
@pradeepkv544 4 жыл бұрын
Super
@mammu5449
@mammu5449 4 жыл бұрын
Adapter repair cheyyunna video cheyyamo
@reghunathc5365
@reghunathc5365 4 жыл бұрын
എത്ര സമയം വൈദ്യുതി സ്റ്റോർ ചെയ്ത് വെക്കാൻ കഴിയും? അര മണിക്കൂർ കത്തി നിൽക്കാൻ എത്ര micro farad കപ്പാസിറ്റർ വേണം?
@kochattan2000
@kochattan2000 4 жыл бұрын
സുഹൃത്തേ ചുരുങ്ങിയ ചിലവിൽ ഒരു സോളാർ ഫെൻസു നിർമിക്കുന്ന വിധം വിവരിക്കാമോ.
@midhun-u4y
@midhun-u4y 4 жыл бұрын
Super ideas... 👏👏
@bavarasshi
@bavarasshi 5 жыл бұрын
Super. backup time
@hameedorbit
@hameedorbit 5 жыл бұрын
thanks brother.
@ElectroscopeMalayalam
@ElectroscopeMalayalam 5 жыл бұрын
ഏതാനും മിനിറ്റുകൾ മാത്രം. ഹമീദ് പറഞ്ഞപോലെ കപ്പാസിറ്റർ വാല്യു കൂട്ടിയാൽ കൂടുതൽ സമയം കിട്ടും. പക്ഷെ ഈ കപസിറ്ററുകൾ വളരെ വലുതാണ്. ഒരു 30 minute ബാക്കപ്പ് കിട്ടാൻ ഇതു പോലത്തെ ആറു കപസിറ്റർ വേണ്ടി വരും. ഹമീദ് 3 മിനുറ്റ് കിട്ടിയെന്നാണ് പറയുന്നത്. അപ്പോൾ അതു വെച്ചു കണക്കു കൂട്ടിയാൽ ഇതേ വാല്യു ഉള്ള 10 കപ്പാസിറ്റർ പാരലൽ ചെയ്യേണ്ടി വരും.
@nizarkhan3822
@nizarkhan3822 5 жыл бұрын
@@ElectroscopeMalayalam 6 കപ്പാസിറ്റർ എന്ത് വില വരും - 3 മിനിറ്റ് മാത്രം കത്തുന്നതിന് എന്ത് ചിലവ് വരുന്നുണ്ട്
@niyasmuhammed7319
@niyasmuhammed7319 4 жыл бұрын
Multe meter undakunna vidio pls
@rasheedkc5552
@rasheedkc5552 4 жыл бұрын
Good
@sabuparayil6136
@sabuparayil6136 4 жыл бұрын
Hai super
@akshaypv6939
@akshaypv6939 4 жыл бұрын
Battery use chethukondulla emergency light circuit udane idamo chetta weighting Annu
@shinuashokanashokan221
@shinuashokanashokan221 5 жыл бұрын
Very helpful vedio
@hameedorbit
@hameedorbit 5 жыл бұрын
thanks brother.
@abdulmajeedk9228
@abdulmajeedk9228 4 жыл бұрын
Pusthakaroopathil അയക്കമോ
@sajojoseph1136
@sajojoseph1136 5 жыл бұрын
Ente kail oru 6volt dc battery und Oru cheriya solar panelum und Enik oru emergency ngne made cheyyam plz
@ishaque123456
@ishaque123456 5 жыл бұрын
Hameed, appreciate you bro 👌
@hameedorbit
@hameedorbit 5 жыл бұрын
thanks brother.
@shajuaashajushajuaashaju6286
@shajuaashajushajuaashaju6286 5 жыл бұрын
Super super 👍🌷👍🌷
@hameedorbit
@hameedorbit 5 жыл бұрын
thanks brother.
@techmoney5493
@techmoney5493 4 жыл бұрын
Vesio okke ok...aan...ennal thumbnail idumbol fake idaathe nokkuka...good vedio
@SubramanianNR
@SubramanianNR 4 жыл бұрын
Sooper
@arunkavilarun8497
@arunkavilarun8497 5 жыл бұрын
Oru 150 mah invettar undalkunna oru video cheyyoo
@sasibro8341
@sasibro8341 5 жыл бұрын
ട്രാൻസിസ്റ്റർ നെ കുറിച്ച് ഒരു വീഡിയോ വിശദമായി ചെയ്യാമോ 😐
@nashith3949
@nashith3949 3 жыл бұрын
ബാറ്ററി വേണ്ടാത്ത മൊബൈൽ ചാർജർ undakanpattumo
@sms1m491
@sms1m491 Жыл бұрын
എൻറെ പൊന്നു ചങ്ങായി കപ്പാസിറ്റർ വാങ്ങുന്ന ക്യാഷ് ഉണ്ടെങ്കിൽ ചെറിയൊരു റീചാർജ് ബാറ്ററി വാങ്ങാമല്ലോ
@syamjith666
@syamjith666 4 жыл бұрын
Hello... ഫോൺ ചാർജ് ചെയ്യാനും മറ്റും ഓട്ടോമാറ്റിക് ആയി കട്ട്‌ ആവുന്ന ഒരു timer delay സ്വിച്ച് simple ആയി എങ്ങനെ ഉണ്ടാക്കാം എന്ന് ഒന്ന് പറയോ???
@saleemkps3080
@saleemkps3080 4 жыл бұрын
ഹമീദ് സാഹിബ്, ഈ വീഡിയോ രണ്ടാം പ്രാവശ്യമാണ്‌ ഞാൻ കാണുന്നത്.ഒരു സംശയം ചോദിച്ചോട്ടേ? ഇത്തരമൊരു എമർജൻസി ലൈറ്റ് വീട്ടിലെ ഉപയോഗത്തിന് പറ്റുമോ? മറ്റൊന്ന്, ഒരു മണിക്കൂറെങ്കിലും പ്രകാശിച്ച് നിൽക്കണമെങ്കിൽ എത്ര കപ്പാസിറ്റർ ഉപയോഗിക്കേണ്ടി വരും.വളരെ കുറഞ്ഞ അളവിൽ മാത്രമല്ലേ കപ്പാസിറ്റർ വൈദ്യുതി സ്റ്റോർ ചെയ്യുകയുള്ളൂ? പിന്നെ കപ്പാസിറ്ററുകളുടെ ആയുസ്സ് എത്രത്തോളമുണ്ടാകും. മറുപടി തരുമല്ലോ.
@BAVA194
@BAVA194 5 жыл бұрын
Thanks ikka
@hameedorbit
@hameedorbit 5 жыл бұрын
Welcome brother.
@shakkeershakkeer6806
@shakkeershakkeer6806 5 жыл бұрын
മാഷാ അള്ളാ ഗുഡ് വീഡിയോ
@hameedorbit
@hameedorbit 5 жыл бұрын
നന്ദി
@ameenbadusha289
@ameenbadusha289 5 жыл бұрын
വളരെ നല്ലത്
@hameedorbit
@hameedorbit 5 жыл бұрын
thanks brother.
@sreerajsree4148
@sreerajsree4148 4 жыл бұрын
Capacitor nn pakaram battery vekan pachumo
@alavipalliyan1868
@alavipalliyan1868 4 жыл бұрын
കപ്പാസിറ്ററിന്ന് പകരം ചാർജർ ബാറ്ററി ഉപയോഗിക്കാമോ അപ്പോൾ കൂടുതൽ സമയം കിട്ടൂലേ?
@manikandant3743
@manikandant3743 4 жыл бұрын
ഇക്കാ ഒരു പുലിമുരുകൻ തന്നെയാണ്
@premanpp8868
@premanpp8868 5 жыл бұрын
33K resister DC line parallel ആയി കൊടുക്കേണ്ട കാര്യമുണ്ടോ?ഉണ്ടെങ്കിൽ അത് എന്തിനാണ്?
@hameedorbit
@hameedorbit 5 жыл бұрын
വേണം, അതുവഴിയാണ് കറന്റ്‌ പോകുമ്പോൾ ട്രാൻസിറ്ററിന് വർക്ക് ചെയ്യാനുള്ള ബയാസിങ് കിട്ടുക. Tnx.
@manuqatar5568
@manuqatar5568 5 жыл бұрын
Very good
@hameedorbit
@hameedorbit 5 жыл бұрын
thanks brother.
@virtuousman794
@virtuousman794 5 жыл бұрын
Ikka ee autoloading soldering gun enganeyund hobby uses ine kollamo
@hameedorbit
@hameedorbit 5 жыл бұрын
പറ്റും ബ്രദർ.
@virtuousman794
@virtuousman794 5 жыл бұрын
@@hameedorbit ichiri heavy soldering cheyyan pattumo ee vandiyude starter brushum mattum ?
@screwdriver7942
@screwdriver7942 4 жыл бұрын
Ikka led ude ennam koottiyal resistor maattano
@nidhindinesan2670
@nidhindinesan2670 5 жыл бұрын
Super ikka adipoli
@hameedorbit
@hameedorbit 5 жыл бұрын
thanks brother.
@alwinpv3362
@alwinpv3362 5 жыл бұрын
Nice video bro...
@hameedorbit
@hameedorbit 5 жыл бұрын
thanks brother.
@salimyes8612
@salimyes8612 5 жыл бұрын
സൂപ്പർ
@hameedorbit
@hameedorbit 5 жыл бұрын
thanks brother.
@abdullahabdu3275
@abdullahabdu3275 3 жыл бұрын
اَلسَّلَامُ عَلَيْكُمْ وَرَحْمَةُاللَّه നിങ്ങള്‍ കാണുന്ന എല്ലാം ചെയ്തു നോക്കാന്‍ അഗ്രഹം ഉണ്ട് പക്ഷെ നിങ്ങള്‍ കാണിക്കുന്ന വരു വസ്തും electric കഡയിലും സാധനങ്ങള് കിട്ടുന്നില്ല. ഉപ്പള&ഹൊസൻഗാഡി
@abdullahabdu3275
@abdullahabdu3275 3 жыл бұрын
കാണിക്കുന്ന
@Aleena_77777
@Aleena_77777 2 жыл бұрын
Hello
@indiancitizen3408
@indiancitizen3408 5 жыл бұрын
Led negative postove resistkr koduthath enthina
@anilthomaskutty5098
@anilthomaskutty5098 5 жыл бұрын
Bro nice video..ithil oru switch add cheyyanamenkil evide cheyyum?
@hameedorbit
@hameedorbit 5 жыл бұрын
LEDയുടെ ഏതെങ്കിലും ഒരു കണക്ഷൻ സ്വിച്ച്‌ വഴി കൊടുത്താൽ മതി ബ്രോ.
@anilthomaskutty5098
@anilthomaskutty5098 5 жыл бұрын
@@hameedorbit thanks bro
@shafeeqzidane3924
@shafeeqzidane3924 5 жыл бұрын
കേട്ടിട്ട് കിളിപോയത് എനിക്ക് മാത്രമാണോ...?
@crystalgraficz
@crystalgraficz 5 жыл бұрын
ഹമീദിക്കാ, പുതിയ വിഡിയോയും ഉഷാർ.. പിന്നെ, ചെറിയ ചിലവിൽ ഒരു ഇൻവെർട്ടർ വാങ്ങാനുള്ള links ഒന്നു സംഘടിപ്പിച്ചു തരുമോ
@hameedorbit
@hameedorbit 5 жыл бұрын
താങ്ക്സ് ബ്രദർ, നോക്കാം
@crystalgraficz
@crystalgraficz 5 жыл бұрын
@@hameedorbit thank u.. ramzan kareem..
@arunlalarunlal1308
@arunlalarunlal1308 5 жыл бұрын
Ledbulb നിർമ്മിക്കുന്നതിനുള്ള ഒരുvideo ചെയ്യാമോ
@hameedorbit
@hameedorbit 5 жыл бұрын
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
@jeffinjohn7597
@jeffinjohn7597 3 жыл бұрын
ചേട്ടാ ഈ UPS Automatically OFF ആകുന്നത് നിർത്താൻ പറ്റുമോ ?
@phychomallu7708
@phychomallu7708 5 жыл бұрын
Nice video👌
@hameedorbit
@hameedorbit 5 жыл бұрын
thanks brother.
@safvanmj8416
@safvanmj8416 5 жыл бұрын
daily video okke cheyy
@hameedorbit
@hameedorbit 5 жыл бұрын
thanks brother.
@hameedorbit
@hameedorbit 5 жыл бұрын
ശ്രമിക്കാം ബ്രോ.
@safvanmj8416
@safvanmj8416 5 жыл бұрын
Ok tnks bro
@sureshpk5557
@sureshpk5557 5 жыл бұрын
താക്സ് ബ്രോ
@hameedorbit
@hameedorbit 5 жыл бұрын
Welcome brother.
@shajishajishajishajicherth685
@shajishajishajishajicherth685 5 жыл бұрын
കൊതക് ബാറ്റ് റിപ്പയർ ചെയ്യാനാകുമോ ? വീഡിയോ നന്നായി ,
@hameedorbit
@hameedorbit 5 жыл бұрын
kzbin.info/www/bejne/aYeuhpiaisypmpY
@ebrahimnt8968
@ebrahimnt8968 5 жыл бұрын
കൊതുക് ബേറ്റ് - റിപ്പയർ ചെയ്യാം
@sasikumar-xo1oq
@sasikumar-xo1oq 4 жыл бұрын
ഒരു നല്ല ഒന്നോ രണ്ടോ മണിക്കൂർ കത്തുന്ന കുറഞ്ഞ ചെലവിൽ ഉണ്ടാക്കാവുന്ന ഒരു എമർജൻസിയുടെ വീഡിയോ ഇടാമോ
@mmcreations6494
@mmcreations6494 5 жыл бұрын
Bridge rectifier ttay pravarthanam enthaaann?
@jinsgeorge9093
@jinsgeorge9093 4 жыл бұрын
AC to DC
@rajeeshkrishnanr
@rajeeshkrishnanr 3 жыл бұрын
ഇതിൻ്റെ Components കിട്ടാൻ എന്താണു വഴി? (ഞങ്ങളുടെ നാട്ടിൽ കിട്ടാനില്ല)
@vaishnavr2087
@vaishnavr2087 5 жыл бұрын
Bro ith full tym plug cheythittal capacitor charge full aayit complaint aavan chance undo
@hameedorbit
@hameedorbit 5 жыл бұрын
ഇല്ല
@techstricksarts290
@techstricksarts290 5 жыл бұрын
5.1 v, 1watt nte zener diode capacitor nu parallel aayi connect cheythaal mathi.
@shanithns210
@shanithns210 5 жыл бұрын
30 ledkallulla emergenciyille 2 batteryum ethra voltann ?ithu keduvannall highpower vakkamo?
@hameedorbit
@hameedorbit 5 жыл бұрын
9447773782 whatsapp only. ബാറ്ററി കാണണം ബ്രോ.
@user-qp5fx1ds8k
@user-qp5fx1ds8k 5 жыл бұрын
ഉപകാരപ്രദമായ ഒന്നാണിത്.... bro കുറച്ച് ക്ഷീണിച്ച് പോയല്ലോ..? എന്ത് പറ്റി
@hameedorbit
@hameedorbit 5 жыл бұрын
thanks bro. അങ്ങനെ തോന്നുന്നുണ്ടോ?
@user-qp5fx1ds8k
@user-qp5fx1ds8k 5 жыл бұрын
@@hameedorbit ഉണ്ട്.. ശരിക്കും ക്ഷീണിച്ചു...
@jibinsebastian396
@jibinsebastian396 5 жыл бұрын
Video super.എത്ര സമയം ചാർജ്ജ് കിട്ടും
@hameedorbit
@hameedorbit 5 жыл бұрын
എത്രസമയം വേണമെങ്കിലും ആക്കാം. വീഡിയോ മുഴുവൻ കാണുക.
@jibinsebastian396
@jibinsebastian396 5 жыл бұрын
കണ്ടു but 10 minutes കിട്ടാൻ 1 capacitor മതിയോ
@hameedorbit
@hameedorbit 5 жыл бұрын
3 എണ്ണം വേണം
@abdulsalam9168
@abdulsalam9168 5 жыл бұрын
Fannitte kappasister upayogikamo
@hameedorbit
@hameedorbit 5 жыл бұрын
ഇല്ല
@sirajbichu6321
@sirajbichu6321 5 жыл бұрын
Nalla vedio bro
@hameedorbit
@hameedorbit 5 жыл бұрын
താങ്ക്സ് ബ്രദർ.
@beenaev5447
@beenaev5447 5 жыл бұрын
7 cappacitor and 7 led ഉപയോഗിച്ചാൽ ഇതിൽ ഏകദേശം എത്ര സമയം ലൈറ്റ് കിട്ടും
@abhilashidukki9114
@abhilashidukki9114 5 жыл бұрын
ഞാന്‍ 4700mfd രണ്ട് capacitor 2LED ഉപയോഗിച്ച് ചെയതു work ചെയ്യുന്നുണ്ട് 1 മിനിറ്റ്‌ അത്യാവശ്യം വെട്ടം കിട്ടും 3 മിനിറ്റ്‌ സമയം kathunnund.
@samkuttymssamkuttyms5193
@samkuttymssamkuttyms5193 5 жыл бұрын
Kollam bro
@hameedorbit
@hameedorbit 5 жыл бұрын
താങ്ക്സ് ബ്രദർ.
@amalbabu4003
@amalbabu4003 5 жыл бұрын
Bro, aaa polyester capacitorinu across oru discharging resistor kodukamayirunnille(around 100k)
@hameedorbit
@hameedorbit 5 жыл бұрын
ഡിസ്ചാർജ് റെസിസ്റ്റർ കൊടുക്കുന്നെങ്കിൽ സെനർ ഡയോട് നിർബന്ധമാണ്. സർക്യൂട്ട് ലളിതമാക്കാൻ ഇവ ഒഴിവാക്കിയതാണ്. താങ്ക്സ്.
@amalbabu4003
@amalbabu4003 5 жыл бұрын
@@hameedorbit entukondanu discharging resistor kodukumbol zener diode nirbandam? ivide .474uf nte capacitor already 33ma ayi current limit cheyyunnille, appol njan parallel ayi oru 100k resistor koduthal output voltagil entu effect anu atinundavuka? ivide outputil connect cheytirikunna 25v, 6800uf capacitor alle output voltage determine cheyyunnatu. LED use cheyyunnatu 3 volt anenkil bakki 22 volt4.7k resistorinu across waste avukayalle
@maasha295
@maasha295 4 жыл бұрын
ഒരു കപ്പാസറ്ററിൽ ഫുൾചാർജ് ആവാൻ എത്ര നേരം ചാർജ് ചെയ്യണം
@jibinsebastian396
@jibinsebastian396 5 жыл бұрын
കുളത്തിൽ വെള്ളം കുറഞാൽ അതായത് ഫുട് വാൽവിന് അടുത്തെത്തുബോൾ motor തന്നെ off ആകുന്ന circut ഉണ്ടോ pls
@hameedorbit
@hameedorbit 5 жыл бұрын
kzbin.info/www/bejne/eHO0nnedlLycsJY
@AngelVoice-yo6ur
@AngelVoice-yo6ur 17 күн бұрын
റെസിസ്റ്ററിന്റെ അളവ് പറയുന്നതിനൊപ്പം അതിന്റെ വാട്ടുകൂടി പറയാൻ ശ്രദ്ധിക്കണം
@RoymonCl
@RoymonCl 5 жыл бұрын
Try super cap
@hameedorbit
@hameedorbit 5 жыл бұрын
അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН